നിന്റെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് അമ്മ കൈവിടില്ല വിശ്വാസത്തോടെ ആരാധനയിൽ പങ്കെടുക്കുക

Поділитися
Вставка
  • Опубліковано 9 вер 2024
  • നിന്റെ മനസ്സ് ഉരുക്കുന്നത് അമ്മ കാണുന്നുണ്ട് അമ്മ കൈവിടില്ല വിശ്വാസത്തോടെ ആരാധനയിൽ പങ്കെടുക്കുക
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 930

  • @anniejency
    @anniejency Місяць тому +5

    മാതാവേ ഈ മാസത്തെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണമേ. അമ്മേ.

  • @Sajimol-c4l
    @Sajimol-c4l Місяць тому +5

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ മേൽ കരുണയായിരിക്കണമേ എന്ന് അമ്മ പ്രാർത്ഥിക്കണമേ🙏🙏

  • @MiniGopalan-nd4kt
    @MiniGopalan-nd4kt Місяць тому +8

    അമ്മേ എന്നെ കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ 🙏🙏🙏🙏

  • @user-it9cv5ov9z
    @user-it9cv5ov9z Місяць тому +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ജീവിതമാർഗമായ കച്ചവടം നിലനിർത്തി തരേണമേ

  • @sholyskaria9634
    @sholyskaria9634 Місяць тому +9

    അമ്മേ എന്റെ മാതാവേ എന്റെ ഇന്നത്തെ എല്ലാ പൃശ്നങൾക് ഒരു വഴി കാണിച്ചു തരണമേ

  • @RajammaK-hi2iz
    @RajammaK-hi2iz Місяць тому +2

    എന്റെ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും മാതാവിന്റേയും തിരമാരാന്റെയുംകൈകളിൽ ഏൽപിക്കുന്നു ആമേ

  • @lissybiju3397
    @lissybiju3397 Місяць тому +6

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങളും ടെൻഷനും അങ്ങേക്ക് സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @user-bi1id7dl5o
    @user-bi1id7dl5o Місяць тому +8

    അമ്മേ മാതാവേ എന്റെ സഹോദരനും വേണ്ടി പ്രാർത്ഥിക്കുന്നു അവന് സൗഖ്യം നൽകേണമേ

  • @soumyasoumyamohan9487
    @soumyasoumyamohan9487 Місяць тому +9

    അമ്മേ... ആശ്രയമേ... എന്റെ പ്രാർത്ഥനക്കുവേണ്ടി ഈശോയോട് അപേക്ഷിക്കേണമേ.,....😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🫀

  • @Anamika.Agnaey
    @Anamika.Agnaey Місяць тому +5

    അമ്മേ മാതാവ് കുടെ ഉണ്ടാകണേ

  • @rajanxavier6339
    @rajanxavier6339 Місяць тому +3

    പരിശുദ്ധ അമ്മ മാതാവേ പൈശാചിക ശക്തികളുടെ ബന്ധനങളിൽ നിന്ന് മോചിപ്പികണേ യേശുവേ ആരാധന

  • @lisammaka9993
    @lisammaka9993 Місяць тому +2

    എന്റെ ചക്കരയമ്മേ എന്റെ ഉടമ്പടി നല്ല പോലീചെയ്യുവാൻ അനുഗ്രഹിക്കേണമേ.

  • @leelakp2199
    @leelakp2199 Місяць тому +18

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു മകനെ ചേർത്ത് പിടിക്കേണമേ പരിശുദ്ധ അമ്മയുടെ ആലയത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏼

    • @murukanmurukan1686
      @murukanmurukan1686 Місяць тому

      മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും മക്കളുടെയും അസുഖങ്ങളും ഇളയ സഹോദരിയുടെയും മകളുടെയും രോഗങ്ങളും മാറ്റി സൗഖ്യം തരണേ....

  • @sheeba1363
    @sheeba1363 Місяць тому +3

    , കൃപാസനം അമ്മ മാതാവേ എൻറെ ഭർത്താവിന് പരിശുദ്ധാത്മാവിനെ നിറയ്ക്കേണമേ ആമേൻ

  • @AnutheriyanAnutheriyn
    @AnutheriyanAnutheriyn Місяць тому +12

    അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷകളെ കൈക്കൊള്ളണമേ 🙏🙏🙏

  • @rajeshkumard9769
    @rajeshkumard9769 Місяць тому +22

    അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മ എല്ലാമക്കളെ യും അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibithasanthosh3976
    @shibithasanthosh3976 Місяць тому +10

    അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @minilawrence2661
    @minilawrence2661 Місяць тому +1

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏

  • @salikm-ed5xy
    @salikm-ed5xy Місяць тому +5

    മാതാവേ... മകൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമേ.... അവനോട് കൃപതോന്നണമേ .....

  • @remashmrkopkompah9838
    @remashmrkopkompah9838 Місяць тому +1

    അമ്മേ എന്റെ കുടുബത്തിൽ സമാധാനം നൽകേണമേ രോഗപിടകൾ പൈസചിക്കാസക്തികൾ മറ്റേണമേ

  • @ManiMani-w5b
    @ManiMani-w5b Місяць тому +6

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ അച്ചാച്ചനെ ആരാകിലും ജോലിക്ക് വിളിക്കണേ എന്റെ അച്ഛന്റെ ഇല്ല അസുഖങ്ങളും മാറ്റികൊടുക്കണേ ആമേൻ ആമേൻ അനുഗ്രഹിക്കണേ എന്റെ കർത്താവെ ആമേൻ amen🙏🙏🙏🙏🌹🌹

    • @Mary-ds4xc
      @Mary-ds4xc Місяць тому

      കർത്താവേ ഇവരോട് കരുണ തോന്നണമേ

  • @mallikasasi1090
    @mallikasasi1090 Місяць тому +1

    എന്റെ മരുമോനെ പരിശുദ്ധ ആത്‍മവിൽ നിറക്കണേ അമ്മേ അവന്റ മുൻകോപം മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @bijuskaria
    @bijuskaria Місяць тому +5

    അമ്മേ എന്റെ മക്കളെ കാത്തേണമേ മോൻ ജർമ്മനിയിൽ പോകാൻ ആ ഗ്രഹിക്കുന്നു സഹായിക്കണമേ

  • @kunjumonvk7325
    @kunjumonvk7325 Місяць тому +1

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-bq7vd3yl3m
    @user-bq7vd3yl3m Місяць тому +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sobhamurali8845
    @sobhamurali8845 Місяць тому +1

    അമ്മ മാതാവേ എന്റെ വസ്തുവിൽ ഉള്ള തടസങ്ങൾ എല്ലാം മാറ്റി ഈ മാസം 14 നു മുൻപേ വിൽക്കുവാൻ സഹായിക്കേണമേ. കോടതിയിൽ എനിക്കെ ക്യാഷ് കെട്ടിവെക്കാൻ കഴിയേണമേ. എന്റെ മക്കളെ സമർപ്പിക്കുന്നു. എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു. ഷുഗർ ഉണ്ട്. ശരീരത്തൊക്കെ വെളുത്തപ്പാട് ഉണ്ട്. അതൊക്കെ മാറ്റി ആയുസും ആരോഗ്യവും കൊടുത്തു ജോലിചെയ്യുവാൻ സഹായിക്കേണമേ അമ്മേ 🙏🙏

  • @mercysabu8112
    @mercysabu8112 Місяць тому +21

    മാതാവേ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ മകളെ സമർപ്പി ക്കുന്ന അവളുടെ ഉള്ളിലുള്ള ഭയത്തെ നീക്കി ആമകളെ അനുഗ്രഹിക്കണമെ അമ്മേ🙏🙏🙏

  • @siljomolmanujorge7036
    @siljomolmanujorge7036 Місяць тому +1

    മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റി കൊടുക്കണമെന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepaakhil2637
    @deepaakhil2637 Місяць тому +14

    അമ്മേ... എന്റെ മക്കളെ അനുഗ്രഹിക്കണമേ.... പഠിച്ചതൊക്കെ ഓർമയിൽ നില്കാൻ അവരെ സഹായിക്കണമേ....

  • @SajeeshTj-d9r
    @SajeeshTj-d9r Місяць тому +18

    അമ്മേ എന്റെ ഭാര്യ തളർന്നു കിടക്കുവാ എണിറ്റു നടക്കാൻ അനുഗ്രഹിക്കണേ ഞങ്ങളുടെ കൃപസാനം മാതാവേ കനിവ് തോന്നണേ

  • @user-oq6vc6ki2h
    @user-oq6vc6ki2h Місяць тому +1

    ഈശോയേ, എന്റെ ഭർത്താവിലുള്ള അഹങ്കാരവും പിശാച് ബന്ധനവും എത്രയും വേഗം മാറ്റണെ 🙏🙏🙏

  • @sibinshibu4639
    @sibinshibu4639 Місяць тому +10

    🙏🏽🙏🏽🙏🏽എന്റെ,, മകളെ, അമ്മേ, കയ്യിൽ, തരുന്നു ❤

  • @AnnieAluka
    @AnnieAluka Місяць тому +1

    അമ്മ മാതാവേ എന്റെ മകന് സംഖ്യം തരണമേ എന്റെ വീട് നല്ല വിലയിൽ കച്ചവടം ആക്കി തരണമേ

  • @remasaji8471
    @remasaji8471 Місяць тому +1

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണമേ

  • @vinithajerry5218
    @vinithajerry5218 Місяць тому +19

    അമ്മേ പരിശുദ്ധ മാതാവേ, എന്റെ വസ്തുവിലുള്ള എല്ലാം തടസംങ്ങളും മാറ്റി ഈ മാസം തന്നെ വിൽക്കാൻ സഹായികേണമേ, ഒരു ഭവനം നൽക്കി അനുഗ്രഹിക്കണമേ, ഞാൻ ജോലിക്ക് അപേക്ഷ കൊടുത്ത ഓഫീസിൽ നിന്നും എന്നെ ഈ മാസം തന്നെ ജോലിക്ക് വിളിക്കാൻ കൃപ ചൊരിയേണമേ, എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ഭർത്താവിന് തുമ്മൽ അലർജി പോലുള്ള എന്ത് രോഗം ഉണ്ടങ്കിലും മാതാവേ അമ്മ മാറ്റി ജോലി ചെയ്യാനുള്ള ആരോഗ്യം ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ 🙏🙏🙏q

  • @vineethaachu4519
    @vineethaachu4519 Місяць тому +1

    അമ്മമാതാവേ എന്റെ മക്കളേ അനുഗ്രഹിക്കണമേ

  • @josyshaji502
    @josyshaji502 Місяць тому +4

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് മനസാന്തരം കൊടുക്കണേ അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തതിൽ പിന്നെ അമ്മ തന്ന എല്ലാ നന്മകൾക്കും oru കോടി നന്ദി

  • @denijose3126
    @denijose3126 Місяць тому +2

    അമ്മേ മാതാവേ എൻ്റെ മക്കളെ ചേർത്ത് പിടിക്കണമേ

  • @sindhuabrahampaul1317
    @sindhuabrahampaul1317 Місяць тому +7

    അമ്മേ എന്റെ ജെറിമോളെ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏te

  • @RadhaMani-yz5hx
    @RadhaMani-yz5hx Місяць тому

    പിതാവേ എന്റെ മോനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാതാവ് മാധ്യസ്ഥം വഹിക്കണമേ ❤❤❤❤❤

  • @maryvarghese9699
    @maryvarghese9699 Місяць тому +25

    ഈശോയെ ദൈവഹിതം അനുസ രിച്ച് ജീവിക്കാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @priyanp4176
    @priyanp4176 Місяць тому +7

    അമ്മയും മാതാവേ എന്റെ ഉടമ്പടി അമ്മ സ്വീകരിക്കണമേ എന്റെ അടുത്ത് വരണമേ അമ്മേ മാതാവേ 🙏❤️🙏

  • @minijoy9919
    @minijoy9919 Місяць тому +1

    അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ തരുവാണേ വഴി നടത്തണേ സഹായിക്കണേ അനുഗ്രഹിക്കണേ ആമേൻ

  • @abhimanyasunil6281
    @abhimanyasunil6281 Місяць тому +18

    അമ്മേ മനസ്സിനെ നേർവഴി കാട്ടി തരണേ

  • @vinithajerry5218
    @vinithajerry5218 Місяць тому +1

    അമ്മ പരിശുദ്ധ മാതാവേ, എന്റെ മോളെ സമർപ്പിക്കുന്നു, അവൾ ഏത്‌ മത് സരത്തിത്തിൽ ഇറങ്ങിയാലും വിജയംകൈവരിക്കുവാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു, എന്ത് രോഗം ഉണ്ടെങ്കിലും മാറ്റി അവളെ അനുഗ്രഹിക്കണമേ പഠിക്കാനുള ബുദ്ധി, ഓർമ്മ അറിവ്വ് വിവേകം, ആലോചന, അനുസരണo ക്ഷമ എന്നിവ നൽക്കി മിടുക്കി ആയി പഠിച്ചു വളരുവാൻ കൃപ ചൊരിയേണമേ, അമ്മേ അമ്മയുടെ നില മേലങ്കിയാൽ പൊതിഞ്ഞു കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @shynibabu2446
    @shynibabu2446 Місяць тому +3

    എന്റെ മോളെ നേർവഴി കാണിച്ചു കൊടുക്കണേ മാതാവേ

  • @AntonyMV-ip2wj
    @AntonyMV-ip2wj Місяць тому +1

    എൻ്റെ അമ്മേ എല്ലാ പ്രശ്ശനങ്ങളിൽ നിന്നും raskhikane

  • @shobanas4583
    @shobanas4583 Місяць тому +21

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @yamunar3486
    @yamunar3486 Місяць тому +1

    എന്റെ മാതാവേ എനിക്ക് ലോൺ പാസ്സായി കിട്ടാൻ കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹

  • @LathikaLathika-ek4uf
    @LathikaLathika-ek4uf Місяць тому +75

    അമ്മേ മാതാവേ SSLC ക്ക് ഫുൾ A+വാങ്ങിയ എന്റെ മകനു ഇപ്പോൾ ഇഷ്ടം അല്ല പഠിക്കുന്നത് എന്നാ പറയുന്നേ അമ്മേ അവന്റ ഉള്ളിലെ പിശാചിനെ മാറ്റിത്തന്നു അവനെ അനുഗ്രഹിക്കേണമേ ആമ്മേൻ

    • @sijigeorge3704
      @sijigeorge3704 Місяць тому +9

      Ente yeshoye ente makanu padikanulla kripa kodukaname ormashakthi kodukaname

    • @jo7468
      @jo7468 Місяць тому +3

      Amme kathu kollaname

    • @jo7468
      @jo7468 Місяць тому +4

      Soukhyam tharename

    • @kusumamjoseph392
      @kusumamjoseph392 Місяць тому +1

      🙏🙏🙏

    • @jessymathewjessymathew7133
      @jessymathewjessymathew7133 Місяць тому +1

      Gulfil visiting visayil poittu joli illathe 4masam ayallo oru nalla joli koduthu anugrahikane Malabar gold il joliku interview vilikanam joli kittane Avante ammayude kasuroopam koduthu bittal joli kittumenni viswasikinni

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb Місяць тому +1

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴികാണിക്കണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @akashkeshu7230
    @akashkeshu7230 Місяць тому +4

    അമ്മേ മാതാവേ രഞ്ജിത്തിന്റെ മദ്യപാനം മാറ്റി നല്ല കുടുംബജീവിതം കൊടുക്കേണമേ

  • @SijijineeshJineesh
    @SijijineeshJineesh Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ മക്കൻ നല്ല കുട്ടിയായി പഠിക്കാന്നുള്ള അനുഗ്രം തരണം അമ്മേ മാതാവേ

  • @gracypaul9505
    @gracypaul9505 Місяць тому +7

    യേശുവേ നിനക്ക് മനസുണ്ടെങ്കിൽ ഞങ്ങളെ സുഖപ്പെടുത്തണമെ

    • @sheeba1363
      @sheeba1363 Місяць тому

      , കർത്താവേ തിരുഹൃദയ നാഥനെ ഞങ്ങടെ പാവങ്ങൾ ഞങ്ങളോട് പൊറുക്കേണമേ ഞങ്ങളെ പരീക്ഷയിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്നും ഞങ്ങളെ എൻറെ കുടുംബത്തെയും മക്കളെ ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരങ്ങളേയും എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @SarithaBiju-yg6lc
    @SarithaBiju-yg6lc Місяць тому +1

    അമ്മേ മാതാവേ ദൈവത്തെ അറിഞ്ഞു നല്ല മക്കളായി വളരാനുള്ള കൃപ ഉണ്ടാകണേ അമ്മേ മാതാവേ എക്സാം റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന മകളെ അനുഗ്രഹിക്കണേ സഹോദരൻറെ വീടുപണി പൂർത്തിയായി കിട്ടുന്നതിന് കുടുംബത്തെ സമാധാനം ഉണ്ടാകുന്നതിന് വേണ്ടി അമ്മയെ തിരു കുമാരനും മധ്യസ്ഥം പ്രാർത്ഥിക്കണേ അമ്മയെ കൃപാസന മാതാവേ അനുഗ്രഹിക്കണേ അമ്മേ മാതാവേ സഹോദരൻറെ പനി മാറുന്നതിന് മകൾ ഉടമ്പടി എടുക്കുന്നത് നല്ലതുപോലെ പൂർത്തിയാകാൻ വേണ്ടി അനുഗ്രഹിക്കണേ

  • @Remakallar
    @Remakallar Місяць тому +6

    എന്റെ മകന്റെ മദ്യപാനം പൂർണമായും മാറുവാൻ തിരുകുമാറിനോട് അപേക്ഷിക്കണമേ മാതാവേ

  • @sumathikuttypk2241
    @sumathikuttypk2241 Місяць тому +1

    അമ്മേ ദൈവ മാതാവേ കടഭാരം മാറ്റി സമാദാനം തരേണമേ വിശ്വാസികളല്ലാത്ത മക്കളെ അമ്മ യുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവ മാതാവേ അന്താകാരത്തിൽ നിന്നും പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @Bindu8826
    @Bindu8826 Місяць тому +3

    അമ്മേമാതാവേ എന്റെ മോളോട് കരുണ തോന്നണമേ 19 ദിവസമായി കോളേജിൽ പോയിട്ട് ആശുപത്രിയിൽ ആണ് അമ്മേ കരുണ തോന്നി കാടാശിക്കേണമേ മോളുടെ കിഡ്‌നി യെ കഴുകേണമേ വിശുദ്ധികരിക്കേണമേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല അപ്പാ കരുണ തോന്നണേ അച്ഛാ എന്റെ പിള്ളയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ.അവളെ എനിക്ക് തന്നുവെങ്കിൽ ആരോഗ്യത്തോടെ എനിക്ക് തരേണമേ

  • @Alenjustin
    @Alenjustin Місяць тому +1

    പരിശുദ്ധാ അമ്മേ എനിയ്ക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ🙏🙏

  • @AliceSoman
    @AliceSoman Місяць тому +12

    അമ്മേ, പരിശുദ്ധത, ആമ്മീന്റെഭാവനത്തിലേക്, കടേന്നുവേറെമേ, അമ്മയുടെയേനുഗ്രിഹമുണ്ടായിരിക്കണമേമീൻ, ❤️

  • @minilalichan2131
    @minilalichan2131 Місяць тому +1

    അമ്മേ മാതാവേ കട ബാദ്ധ്യത മൂലം ഒരുപാട് കഷ്ടപെടുന്നു അമ്മേ എന്തെങ്കിലും ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ ഇന്ന് കൊടുക്കാനുള്ള പൈസ ഉണ്ട് അമ്മേ മാതാവേ അനുഗ്രഹിക്കണമോ

  • @josyshaji502
    @josyshaji502 Місяць тому +3

    അമ്മ മാതാവേ അമ്മ എല്ലാം കാണുന്നുണ്ട് അതാണ് എൻറ്റ സമാദാനം

  • @antonypj2736
    @antonypj2736 Місяць тому +1

    എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ

  • @CeelinaPeter
    @CeelinaPeter Місяць тому +31

    അമ്മ,മാതാവേ,കടഭാരം,മൂലം,കഷ്ട്ടപെടുന്ന,എന്നെ,സഹായിക്കണമേ,ആമ്മേൻ

  • @HAleenaAntony
    @HAleenaAntony Місяць тому

    ഈശോയെ ഞങ്ങളുടേമേൽ കൃപയുണ്ടാകേണമേ. ആമേൻ 🙏
    അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേതിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏❤️🔥🔥🔥🙏🙏

  • @JeemonVidhyadaran
    @JeemonVidhyadaran Місяць тому +1

    അമ്മേ കാത്തു കൊള്ളണേ കടബാധ്യത തീർത്തു തരണേ

  • @joelosteen9709
    @joelosteen9709 Місяць тому +1

    അച്ഛന്റെ വാക്കുകൾ പുതിയ പ്രേതീക്ഷ നൽകുന്നു 🙏🙏🙏മാതാവേ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏

  • @jayababu2447
    @jayababu2447 Місяць тому +1

    അമ്മേ മക്കളെ എല്ലാവരയും അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തു അനുഗ്രഹിക്കണേ

  • @sheeba1363
    @sheeba1363 Місяць тому +1

    എൻറെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ കൃപയാൽ നിറയ്ക്കേണമേ ആമേൻ

  • @beenamosas6808
    @beenamosas6808 Місяць тому

    ഇശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @chinnaunni
    @chinnaunni Місяць тому +1

    എന്റെ പരിശുദ്ധ അമ്മേ എന്നേയും എന്റെ കുടുംബത്തെ അനുമഹിക്കണമേ, ആ മേൻ

  • @gijimathew-q3y
    @gijimathew-q3y Місяць тому

    മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസത്തിൽ ആഴപ്പെട്ട് വളരാനുളള കൃപ നൽകേണമേ

  • @shailak.x3677
    @shailak.x3677 Місяць тому +1

    എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ അസുഖങ്ങൾ മറ്റേണമേ എന്റെ ഭർത്താവിന് കാലിനു വേദന മറ്റേണമേ

  • @thomasv.o1816
    @thomasv.o1816 Місяць тому +1

    അമ്മേ മാതാവേ എൻ്റെ മകനെ ഒന്നു തൊടണ മേ

  • @user-nr7tc3bm7s
    @user-nr7tc3bm7s Місяць тому +1

    എന്റെ അമ്മേ കണ്ണുനീര് വീഴുമ്പോഴും മനസ്സ് നീറുമ്പോഴും കാല് ഇടറുബോഴു o എപ്പോഴുമ അമ്മ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @philomina7677
    @philomina7677 Місяць тому

    അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു ആമ്മേൻ

  • @sreedeviajith6054
    @sreedeviajith6054 Місяць тому

    അമ്മേ മാതാവേ ഇശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏

  • @gigijoy9216
    @gigijoy9216 Місяць тому +1

    അമ്മേ മാതാവേ മോൾക്ക് joli🙏🏻🙏🏻🙏🏻🙏🏻

  • @sindhubinu-th6bh
    @sindhubinu-th6bh Місяць тому

    മാതാവേ എന്റെ അമ്മയ്ക്ക് ആ പത്തൊന്നും വരുത്തല്ലേ കൂടെയുണ്ടാവണേ🙏🙏🙏🙏

  • @sumasivan559
    @sumasivan559 Місяць тому

    അമ്മേ മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Місяць тому

    ആസ്രേലിയായിലേക്കു പോകുന്ന മകൻ്റെ ദ്വേഷ്യവും വിരോധവും മാറ്റി തന്നനുഗ്രഹിക്കുമാതാവേ നാഥാ കുടുംബത്തെയും മക്കളെയും ഈ ആരാധനയിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമ്മേ

  • @jobyputhussery8289
    @jobyputhussery8289 Місяць тому +1

    അമ്മേ മാതാവേ എന്റെ ബ്ലഡ്‌ പ്രഷർ സാധാരണനിലയിൽ ആക്കി തരണമേ,എല്ലാ രോഗികളെയും സൗക്യം നൽകി അനുഗ്രഹിക്കണമേ...

  • @user-tw9lr6bo6v
    @user-tw9lr6bo6v Місяць тому +1

    എന്റെ അമ്മേ എന്റെ മകന്റെ പഠിക്കാനുള്ള മടിയും ഫോണിന്റെ ഉപയോഗവും മാറ്റി അങ്ങേയുടെ മകനായി വളർത്തണമെ. എല്ലാ കുടുംബങ്ങളും അമ്മേ അനുഗ്രഹിക്കണമെ .

  • @SindhuSuresh-nb6sr
    @SindhuSuresh-nb6sr Місяць тому

    എന്റെ അമ്മേ എന്റെ മകളുടെ വാത സംബന്ധമായ എല്ലാ അസുഖങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അവളെ ആരോഗ്യവതിയാക്കണമേയെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @AnnieAluka
    @AnnieAluka Місяць тому

    അമ്മ മാതാവേ എന്റെ മകനെ പൂർണ്ണ സംഖ്യം തരണേ ആമേൻ

  • @minijoy9919
    @minijoy9919 Місяць тому

    അമ്മ എന്റെ മക്കളെ ചേർത്തു പിടിക്കണേ ആമേൻ

  • @user-et3tx1dm4p
    @user-et3tx1dm4p Місяць тому

    പരിശുദ്ധ മാതാവേ 🙏🙏🙏 കൃപാസനം മാതാവേ 🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ 🙏🙏🙏 എല്ലാത്തിനും നന്ദി അമ്മ മാതാവേ 🙏🙏🙏 എന്നും കാത്തു കൊള്ളേണമേ പരിശുദ്ധ മാതാവേ 🙏🙏🙏 എല്ലാവർക്കും നല്ലതു മാത്രം വരുത്തേണമേ അമ്മ മാതാവേ 🙏🙏🙏

  • @ShaenetMariaSajuSaju
    @ShaenetMariaSajuSaju Місяць тому

    എൻറെ ജീവിതപങ്കാളി ക്ക് ജോലി സംബന്ധിമായസ്൧ലമാററ൦തരണ്അമേമമാതവേ ഈശോ യൊആമേൻ

  • @beenamosas6808
    @beenamosas6808 Місяць тому

    എന്റെ വിസാ അടിച്ചു തന്നു എന്റെ ജോലി കാത്തുകൊള്ളണമേ യേശുവേ അമ്മേ മാതാവേ 🙏🙏🙏

  • @user-do7nd1wh6y
    @user-do7nd1wh6y Місяць тому +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. എന്റെ മകൻ നല്ല മനസോടെ പഠിക്കാൻ അവനെ സഹായിക്കണമേ

  • @jvjgamer8096
    @jvjgamer8096 Місяць тому +1

    അമ്മേ, ഇന്നത്തെ എന്റെ hospital night duty easy ആക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️

  • @sujakumarib3955
    @sujakumarib3955 Місяць тому

    അമ്മേ മാതാവേ , എൻ്റെ മകൾക്ക് തടസമായി നിൽക്കുന്ന പഠന വഴി തുറന്നു നൽകണമേ. ആഗസ്റ്റ് 20 അത്ഭുതം നടക്കണെ. അമ്മയുടെ കൃപയുണ്ടാകണെ

  • @rajipr750
    @rajipr750 Місяць тому

    എൻ്റെ അമ്മ മാതാവ് ഈശോയും സുമേഷ് നെ തടഞ്ഞു വെച്ചേക്കണം ശമ്പളം ഇന്ന് കൊടുത്തേക്കണേ സുമേ നോട്ക്ഷമിച്ചു അനുഗ്രഹിക്കണമേ ഈശോയുടെ തിരു രക്തത്താൽ കഴുകി നീലങ്കിയിൽ പുതിയ അമ്മേ

  • @geetashaji8002
    @geetashaji8002 Місяць тому

    Amen,, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @denijose3126
    @denijose3126 Місяць тому +1

    അമ്മേ മാതാവേ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ

  • @susyjoseph8404
    @susyjoseph8404 Місяць тому

    അമ്മേ മാതാവേ എൻ്റെ മകനു മാനസാന്തരം ഉണ്ടാകാൻ അമ്മ കനിയേണമെ

  • @Binoj-ew6mh
    @Binoj-ew6mh Місяць тому +1

    അമ്മ മാതാവേ മക്കൾക്ക് പഠിക്കാൻ നല്ലബുദ്ധിയു പഠിക്കാൻ നല്ല കഴിവു ഉണ്ടാക്കണമേ അമ്മ മാതാവേ.. പഠി ക്കാൻ ഉള്ള മടി മാറണമേ...

  • @babukodiyil1633
    @babukodiyil1633 Місяць тому

    അമ്മേ മാതാവേ കടഭാരത്താൽ മാനസിക ക്ലേശ മനുഭവിയ്ക്കുന്ന എൻ്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രക്ഷിക്കണേ അമ്മേ ... യേശുവേ നന്ദി യേശുവേ സ്തുതി ❤

  • @user-it9cv5ov9z
    @user-it9cv5ov9z Місяць тому

    അമ്മേ മാതാവേ എൻ്റെ മകളുടെ ജർമൻ B2EXAM വിജയകരമായി തീർക്കണമേ.

  • @sabymelbin3795
    @sabymelbin3795 Місяць тому

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ നീക്കി നടത്തിത്തരണമേ അമ്മേ, 🙏