Palazzo/Umbrella Cut Palazzo Cutting & Stiching ഇനി അര്‍ക്കും palazzo ഈസി അയി സ്റ്റിച്ചു ചെയ്യാം
Вставка
- Опубліковано 15 вер 2024
- ഹായ് ഫ്രണ്ട്സ്
ഇന്നതെ വീഡിയോയിൽ കാണിക്കുന്നത് ഒരു palazzo പന്റ് ആണ് ..
video കണ്ടു നോക്കി ഇഷ്ട്ട പെട്ടാൽ like ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
cloth indro video
• New Model clothes //ഞാ...
#sajithascreation
#stichingchanal
നന്നായിട്ടു manasilavunnindu ഇനിയും വീഡിയോ ഇടണം സൂപ്പറ്
നല്ല വീഡിയോ അനുഗ്രഹ ഫാഷൻസ്... aseevlogs
Thanks എനിക്കും ഉപകാരപെട്ടു
നല്ല അവതരണം ❤
Good presentation njan try cheythu ethaa super aayi❤❤my 1st try plaza pant😊All the best 🎉🎉🎉
നല്ല ഭംഗി ഉണ്ട്
തടി ഉള്ളവർക്കും ഈ മെത്തേഡ് ചെയ്ത മതിയോ
Adipoli...thank uuu
Nalla pole manassilaki tharunnund thanks mam
ചേച്ചി ചേച്ചി കോട്ടയിലെ ഫ്രണ്ട് ബാന്റും ബാക്ക് ഇലാസ്റ്റിക്കും വെച്ച് തയ്ക്കുന്ന വീഡിയോ ഒന്ന് പറഞ്ഞു തരാമോ
എനിക്ക് നല്ലത് പോലെ ഇഷ്ടം പെട്ടു. നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ക്ലോത് എത്ര മീറ്റർ വേണ്ടിവരും എന്ന് പറഞ്ഞില്ല.
, 3mtr
Beautifully explained ❤
കൊള്ളാം 👍👍👍
ക്ലോത് എടുത്ത തു എത്ര എന്ന് പറഞ്ഞില്ല.ഇത് എത്ര വയസ്സ് ഉള്ള ആൾക്ക് ആണ്
3 MTR
Ethra years babi kka ith pls
ഇത് ഇവരെ അളവ് അല്ലെ @@Shidu7383
👌👌നല്ല ഭംഗിയുണ്ട് 😘😘
thank you
സൂപ്പർ
😍😍😍😍
Nalla manasilakki tharund mole❤
Super
ഈ ക്ലോത്തിന്റെ മീറ്റർ പ്രൈസ് എത്രേയ
Well explained thank you ❤
6 age cloth eathry veanam itha
Lining vech cheyyumbo engine cheyyum
Elastic idumbol kootty edukande hip
Palasso stich cheyyan ethra meter cloth venam, valiyavarkku
5 age ulla kuttiglde alav paranj tharo
സാജി മുത്തേ ഇജ്ജ്ന് സുഖല്ലേ 😍😘
കിടു👍🏻
Sugam😍😍😍thanks daa
👍sooper
😘😘😘😘
Super dear ❤️
Thanks dear
ഇത് എത്ര വയസ്സുള്ള കുട്ടിക്ക
ഇത്താ ഇതിലേക്ക് length കുറഞ്ഞ frilled top cheyyunnad kanikko
Kanikkatto
3 layer sharara pant kaanikkaamo? Perunnaalinu munne
Sharara pantinde cuttingum stichingum ithinu munne uplod akeetund kandu noku...layer cheyyana menkil thaze varunna picende length kurachu kuach chaithaal mathi
എത്ര mtr cloth ആണ്
3mtr
അബായയുടെ മോഡൽ ചെയ്യുമോ😊
super
Thags
5വയസ്സുള്ള കുട്ടിക്ക് എത്ര mtr വേണം
ഇതിലേക്കു top stiching ഇടാമോ saji.... fousi fasal
Idatto
Hlo itha baby top chydille adhinde layerd ruffle scert stchng video petten apload chyyoo
Insha allah
ഇത് എത്ര mtr തുണി ഉണ്ട്
Adipoli 👍👍
Thanks dear
Hi etthaa ❤️
Hai ✋✋✋
👍
കെട്ടുന്ന shrug stiching video കാണിക്കുമോ
നോക്കാട്ടോ 😘
chechi no tharumo