Skirt palazzo /full flair palazzo cutting and stitching Malayalam tutorials

Поділитися
Вставка
  • Опубліковано 15 вер 2024
  • 3 meter chiffon fabric
    3 meter lining
    Top with coat making video link
    • high low party wear co...
    #stitching #fashionblogger #dressmaking #fashiondesigner #stitchingclass #cuttingandstitching #malayalam #gown

КОМЕНТАРІ • 67

  • @user-z4d4z
    @user-z4d4z 10 місяців тому +40

    Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ആൺകുട്ടികളുടെ പുതിയ fashion ആണ് എന്ന് പറഞ്ഞു, അവൻ അത് വിശ്വസിച്ചു ഇപ്പൊ എന്നും രാത്രി ഉറങ്ങുമ്പോൾ അവൻ palazzo ഇട്ടിട്ടാണ് ഉറങ്ങാറ് ❤️

  • @Aifa-yl5dn
    @Aifa-yl5dn 4 місяці тому +1

    നല്ല ഭംഗിയുണ്ട് ചേച്ചി അടിപൊളി❤😊

  • @AaradhyaJayakumar
    @AaradhyaJayakumar 2 місяці тому +4

    വീഡിയോ കണ്ടു mam സൂപ്പർ ente molkku 12 vayasund 3 മീറ്റർ cloth veno, waist round26
    Length35

    • @harshadesigner
      @harshadesigner  2 місяці тому +1

      2.5 Meter mathi aku

    • @AaradhyaJayakumar
      @AaradhyaJayakumar 2 місяці тому

      @@harshadesigner thank you 🥰❤️
      Crotch length 10 മതിയോ mam

  • @shainasmuhammed4063
    @shainasmuhammed4063 2 роки тому +3

    Very nice explanation

  • @raizafarsana9282
    @raizafarsana9282 2 роки тому +2

    Adipoli aayittund 😇😇

  • @sajeersajeer7286
    @sajeersajeer7286 2 роки тому +2

    Boys three forth pant cutting and stitching ഒന്ന് കാണികാമോ plz urgent ആണ്,🙏🙏🙏🙏

  • @FISHINGTAILS2009
    @FISHINGTAILS2009 2 роки тому +2

    Thank u Harsha

  • @geethagopalan7962
    @geethagopalan7962 2 роки тому

    നല്ല ഭംഗി യുണ്ട്. തുന്നാനും എളുപ്പം. താങ്ക്യൂ ഡിയർ

  • @user-oq5qt6vn2i
    @user-oq5qt6vn2i 2 місяці тому

    Croch areayude measurmnt engne edukkum, enthenkilum formula undo?

  • @santhoshs3710
    @santhoshs3710 Рік тому +2

    Chechi elstc kodukkum po alavinekkal 4" kura chal mathiyo, nin angane koduthu ennittu athinu mukalil 2 stich koduthappo elstc nu valivu illatha pole thonunnu , nin athu nannayonnu nokkan valich appo athinu purathe stich potti pokunnu eantha chechi agane vannathu

    • @harshadesigner
      @harshadesigner  Рік тому

      Normal size kalu 4 inch kurachit elastic edukar agne edutha kittendath anu pottipokilla corrct athinte mele thanne stitch correct koduthal onnuda try cheyu

    • @santhoshs3710
      @santhoshs3710 Рік тому

      @@harshadesigner ok chechi

  • @Harzan3536
    @Harzan3536 2 роки тому

    Njan wait cheytha vedeo thanks

  • @butterflysworld5178
    @butterflysworld5178 2 роки тому +1

    U reached 50😊 nice

  • @rasheedasadik7400
    @rasheedasadik7400 3 місяці тому

    Hi.. Ee pant oru 9 year ulla kuttikk thaikkaan ethra mtr cloth venam??

  • @lenysalejandra1
    @lenysalejandra1 4 місяці тому +1

    Mil gracias!

  • @AZMI490
    @AZMI490 Рік тому +1

    Ee പാന്റ് ന് (41 size )എത്ര മീറ്റർ cloth വേണ്ടി വരും, സൂപ്പർ വീഡിയോ ആണ്

    • @harshadesigner
      @harshadesigner  Рік тому +2

      3 or 3.5 meter mathi akum

    • @AZMI490
      @AZMI490 Рік тому +1

      @@harshadesigner thankyou 😘😘😘

  • @molysgarden9084
    @molysgarden9084 18 днів тому

    ❤❤❤.... 9 vayassulla kuttikku ethra thuni vendi varum

  • @ummuabud2065
    @ummuabud2065 10 місяців тому

    ചേച്ചി സൂപ്പർ video.. ഇതിൽ തുണി fold ചെയ്യുന്നത് മനസ്സിലായില്ല.. ആദ്യം രണ്ടായി മടക്കിയിട്ടല്ലേ പിന്നെ open ആയ ഭാഗത്തു നിന്നും കോൺ ആയി മടക്കുന്നത്, അപ്പൊ അടിയിൽ ഉള്ള ഭാഗം fold ആണോ?.. ചേച്ചി എന്തായാലും rply തരണേ, ഞാനൊരു biginner ആണ് stitching പഠിക്കാൻ തുടങ്ങുന്നുള്ളു.. Pls rply me...

    • @harshadesigner
      @harshadesigner  10 місяців тому

      Athe rand ayit madakit oru konilek madaki vekanam simple anu paper cut cheyth nokit cloth try cheytha mathi easy anu

    • @ummuabud2065
      @ummuabud2065 9 місяців тому

      @@harshadesigner
      Thank you chechi 🥰

  • @devika619
    @devika619 2 роки тому

    Old skirtil ninn skirt palazzo stitch cheyyavo?

  • @femina8273
    @femina8273 2 роки тому

    Super👍

  • @adilaanvar6413
    @adilaanvar6413 2 роки тому

    Super 💕💕

  • @shazmuche
    @shazmuche 2 роки тому

    Plz dear 3 dart blouse cheyyo

  • @jeanamma7138
    @jeanamma7138 2 роки тому

    Umbrella plazo യ്ക്ക് short top നന്നായിരിക്കുമോ?

  • @riya_0782
    @riya_0782 2 місяці тому

    Hip bodyil ninnu edukkunna alavilninnu koottiyedukkano

  • @snehaprasad2633
    @snehaprasad2633 Рік тому

    Chechi 45 hip ulla aalinu njn 17 inch croch vach pant stich cheyithu, avar ittappazhum nannayi kidakkunnundu pant, avarkku 14 inch croch mathiyennu fit aayi pant kidakkunam eannu , ini eanthu cheyyan pattum crochu mukalilottu ktti stich cheyyanayittu

    • @harshadesigner
      @harshadesigner  Рік тому

      Eni maati cheytha vrithi ayit irikilla venel 14 vech tite aki stitch akkam but atra neat ayi irikilla

    • @snehaprasad2633
      @snehaprasad2633 Рік тому

      @@harshadesigner njn athinu joint vechu mukalilottakki croch , appo kaalinte bagathottulla thuni kooduthal Lenth vannu , njn athu croch nte bagathu vechu njuru koduthu, fst nannayi kittiyathanu chechi, avarkku athu Jammu style il venum eannum paranju 14 aakkan paranju

  • @vipisubi5169
    @vipisubi5169 Рік тому

    Nice

  • @mohammedhaneefa8775
    @mohammedhaneefa8775 2 дні тому

    നല്ല താടിയുള്ളവർക്കും 3 മീറ്റർ മതിയോ

    • @harshadesigner
      @harshadesigner  2 дні тому

      @@mohammedhaneefa8775 orupad thadi undel matram kooduthal avishyam ullu Xl vare 3 meter kittum

  • @Kidsworldentertainment1234
    @Kidsworldentertainment1234 2 роки тому

    58 or 60 widt ulla cloth edtall taaaze joint cheyyendi varillallo...

  • @Fairoosarahim
    @Fairoosarahim 8 місяців тому

    പാന്റിന്റെ ലൈനിങ്ങും അമ്പറില്ല കട്ട് ആണോ. Pls reply

  • @ambililal3727
    @ambililal3727 10 місяців тому

    Thanku Harsha

  • @shanushalu3156
    @shanushalu3156 4 місяці тому +1

    Good 👍

  • @hadiyaminyaminz1666
    @hadiyaminyaminz1666 2 роки тому

    👍🏻👍🏻

  • @minnussmol
    @minnussmol 2 роки тому

    💫💫💫💫💫

  • @alif_designs2757
    @alif_designs2757 Рік тому

    Material width etra aan

  • @subinaubaid6502
    @subinaubaid6502 2 роки тому

    Material etha

  • @user-vm9wd1md3f
    @user-vm9wd1md3f 3 місяці тому

    7ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഈ പാന്റ് അടിക്കാൻ എത്ര ക്ലോത് വേണം

  • @shynamaithadam7391
    @shynamaithadam7391 2 роки тому

    Supper🥰🥰