കുരുമുളക് ഇങ്ങനെ കൃഷി ചെയ്താൽ ലക്ഷങ്ങളുടെ വരുമാനം നേടാം/Rincy'skitchen&vlog

Поділитися
Вставка
  • Опубліковано 18 сер 2021
  • Please subscribe to our channel
    follow us on Instagram: / ___rincys__kitchen___

КОМЕНТАРІ • 69

  • @albinblogger5945
    @albinblogger5945 3 роки тому +6

    Video സൂപ്പർ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 👍

  • @radhasurvey
    @radhasurvey 2 роки тому +3

    നിരവധി കർഷകരുമായുള്ള അഭിമുഖം കണ്ടിട്ടുണ്ട്... ഡൊമനിക് ചേട്ടന്റെ അഭിമുഖം വ്യത്യസ്തം.. പ്രായോഗികവും ശാസ്ത്രീയവുമായ അറിവ് കൃഷിയിൽ സാന്നിവേശിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Nice, well explained, informative thank you

  • @moideenkuttym1714
    @moideenkuttym1714 3 роки тому +1

    വീഡിയോ ഏറെ ഇഷ്ടമായി.
    Congrats, ⭐⭐✌️🔥❤️

  • @ayshaasvlog2994
    @ayshaasvlog2994 3 роки тому +4

    Ellaa വീഡിയോസും suuperb👍👍👍👍

  • @seena8623
    @seena8623 Рік тому +1

    നല്ല പോലെ എല്ലാ വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @thomasmathew2614
    @thomasmathew2614 3 роки тому +3

    Nalla video 💞👍💞👍💞

  • @sujaimanikkam9760
    @sujaimanikkam9760 2 роки тому +1

    Abraham Mathew kallanode, jaathi krishi reethiyum oru vdo cheyimo Chechi

  • @raveendranpadachery4792
    @raveendranpadachery4792 3 роки тому +2

    Good experience ❣️

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 3 роки тому +5

    Very nice questions and very well answered.
    Such a nice interview, thanks a lot both.
    Keep it up and thank you both.

  • @anilprasad732
    @anilprasad732 2 роки тому

    Good information, thanks.

  • @riyasmthampi391
    @riyasmthampi391 11 днів тому

    ഈ കർഷകന്റെ നമ്പർ കൂടി കിട്ടിയാൽ 👍🏻ഉപകാരം ആയേനെ 😊

  • @sajiphilip1382
    @sajiphilip1382 2 роки тому +1

    Super.....

  • @jithinjithin467
    @jithinjithin467 2 роки тому

    നല്ല ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @josephtsebastian776
    @josephtsebastian776 2 роки тому +1

    Good information about pepper cultivation

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 3 роки тому +1

    sooper vedio '''

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 3 роки тому +2

    nalla avadaranam

  • @shaji7942
    @shaji7942 Рік тому

    Corect.. Congratus🌹🌹🌹🌹

  • @bliss8060
    @bliss8060 2 роки тому

    വാടിയാലേ കുരുമുളക് ഉണ്ടാക്കൊള്ളൂ. ആപറഞ്ഞ ദ് കറക്റ്റാണ്. 👍🏻👍🏻👍🏻

  • @raghuramkakunje1067
    @raghuramkakunje1067 2 роки тому

    Very good explaining

  • @suseelaanu8430
    @suseelaanu8430 3 роки тому +3

    Super 🌹🙏

  • @psmedia140
    @psmedia140 2 роки тому +1

    Super❤

  • @sureshchettiyar4088
    @sureshchettiyar4088 3 роки тому +3

    Supper

  • @dileep.abraham
    @dileep.abraham 2 роки тому

    വളരെ നന്നായിട്ടുണ്ട് 👌

  • @xavithomas5691
    @xavithomas5691 2 роки тому +1

    Chechi nice video very useful and nice dress.

  • @shabeebmkd2670
    @shabeebmkd2670 Рік тому

    Gd info 🌹

  • @paulthomas3108
    @paulthomas3108 3 роки тому +2

    Super

  • @hermandcruz9464
    @hermandcruz9464 Місяць тому

    Pepper wholesale price . How much is it?

  • @rectog8639
    @rectog8639 2 місяці тому

    1 marathil ninnum etre kg unakka mulaku kitum?

  • @ranijames1887
    @ranijames1887 3 роки тому +3

    Dominic sir super

  • @manikandanmanikandan9868
    @manikandanmanikandan9868 3 роки тому +3

    Happy

  • @maggiesworld4852
    @maggiesworld4852 3 роки тому +4

    🥰🥰🥰🥰🥰👍👍👍

  • @ajithaasai5910
    @ajithaasai5910 2 роки тому

    super

  • @abdullahaddad7025
    @abdullahaddad7025 3 роки тому +4

    Camerel eecha

  • @manikandanmanikandan9868
    @manikandanmanikandan9868 3 роки тому +3

    Hisuper

  • @santhoshkumar-em7nx
    @santhoshkumar-em7nx 3 роки тому +3

    മാഡം നല്ല അവതരണം

  • @mohammedshareef285
    @mohammedshareef285 2 роки тому

    Mahagany treeil kurumulak tai kayathan pattumo chechi pls reply

    • @rajangeorge8548
      @rajangeorge8548 Місяць тому

      പറ്റില്ല പുറം തൊലി ഇളകി പോകുന്നതിനാൽ...

  • @asokankarunakaran3216
    @asokankarunakaran3216 3 роки тому +1

    ക്യാമറയുടെ ലെൻസിൽ ഈ ച്ച

  • @jamesjoseph9309
    @jamesjoseph9309 2 роки тому +1

    റബർ ന്റെ മണ്ട മുറിച്ചാൽ മരം ഉണങ്ങും, അനുഭവം

  • @ranijames1887
    @ranijames1887 3 роки тому +3

    നല്ല അവതരണം

  • @jayalal6564
    @jayalal6564 2 роки тому

    Kurumulaku inagale kanichilla
    Athu alimpayi poyi

  • @varkeyjithu
    @varkeyjithu 2 роки тому +1

    എന്തുകൊണ്ട് അടക്കാമരത്തിൽ കുരുമുളക് വള്ളി കയറ്റുന്നില്ല?

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому

      കമുകിൽ കയറി അടക്ക പറിക്കാൻ ബുദ്ധിമുട്ട് ആണ്, പിന്നെ അടക്ക വലിക്കാൻ കേറുന്ന പണിക്കരുടെ കുറവ്, മടി. ഇതു കൊണ്ട് ആണ് ഞാൻ അടക്ക മരത്തിൽ കുരുമുളക് ചെയ്തു പിന്മാറി യത്

  • @josephkv2183
    @josephkv2183 2 роки тому +1

    Very good 👍

  • @kmnairpalode3503
    @kmnairpalode3503 3 роки тому +4

    hi,

    • @rayeesayanthody1240
      @rayeesayanthody1240 3 роки тому +2

      വളരെ നല്ല അർവുകളും അതിലേറെ നല്ല അവതരണവും

  • @abdulrasheedm.a9518
    @abdulrasheedm.a9518 2 роки тому +6

    റബ്ബറിനെക്കാൾ വരുമാനം ഇതിൽ നിന്നും കിട്ടുമോ

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому +1

      ഇല്ല, റബ്ബർ best

    • @bibinpaul1908
      @bibinpaul1908 Рік тому +1

      Kittum

    • @charlyphilip5403
      @charlyphilip5403 9 місяців тому +2

      Simple economics, rubber tapping starts only after 7-8years of planting, proper yeilding starts only from 3rd year of tapping. To reach break even point ie to get back your investment done for 11 years you must tap for another 5 years. A total of 16 years needed to get income from rubber plantation. Waiting for 16 years to get return from investment is himalayan blunder. Difference of opinions welcomed.

  • @ayshaasvlog2994
    @ayshaasvlog2994 3 роки тому +3

    Ningade

  • @abdulazeez-mv6oq
    @abdulazeez-mv6oq 3 роки тому

    ചേട്ടൻ് no. തരുമോ?

  • @raghuramkakunje1067
    @raghuramkakunje1067 2 роки тому +1

    Bv

  • @ammathewbyndoor1316
    @ammathewbyndoor1316 5 місяців тому

    😂

  • @tomyvg1184
    @tomyvg1184 2 роки тому

    ചുവട്ടിലെയല്ലാത്ത കളകൾ പറിച്ചാൽ എന്താ ദോഷം?

  • @bliss8060
    @bliss8060 2 роки тому +1

    ഫോറെസ്റ്റിലെ കായ് ഫലം വളമി ടാതെ ഉണ്ടാകുന്നു വളം വേണമെന്നില്ല. പൊട്ടത്തരമാണ്. കാലാവസ്ഥ മോശമായാൽ വളം ഇട്ട് കാര്യമില്ല. കാലാവസ്ഥ നന്നായാൽ കായ് ഫലം കൂടും. ഫോറെസ്റ്റ് മരം വളമുണ്ടോ. ഏറ്റം വണ്ണം കൂ ടിയത് ഫോറെസ്റ്റിൽ

  • @cosmo4153
    @cosmo4153 2 роки тому

    Let rubber board 🙈🙈🙈