പ്രാർത്ഥന കൊണ്ട് മാറ്റാൻ പറ്റാത്ത ഒരു കാര്യവുമില്ല|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 22 тра 2024
  • #frmathewvayalamannillatest #soukyadhayakan
    പ്രാർത്ഥന കൊണ്ട് മാറ്റാൻ പറ്റാത്ത ഒരു കാര്യവുമില്ല|FR.MATHEW VAYALAMANNIL
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
    Follow the SOUKYA DHAYAKAN Facebook page:
    profile.php?...
    #frmathewvayalamannil #frmathewvayalamannillatest #soukyadhayakan #malayalam #prayer
  • Розваги

КОМЕНТАРІ • 193

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 дні тому +1

    കർത്താവെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം അങ്ങയുടെ സാന്നിദ്യത്തിൽ മാറ്റി തരേണമേ കർത്താവെ

  • @jollypaul8151
    @jollypaul8151 6 днів тому +2

    മക്കൾ താഴ്മയും ദൈവ സ്നേഹമുള്ളവരായി തീരണമേ

  • @dipupkumar760
    @dipupkumar760 5 годин тому +1

    ഈശോയേ എന്റെ വിട്ടിലും പ്രാർത്ഥനയുടെ സമയം കുട്ടികൾ വഴക്കിടുകയും കുരിശുവര പല ദിവസം മുടങ്ങാറുണ്ട്

  • @BincyDinish
    @BincyDinish 28 днів тому +7

    ഈശോയെ എൻ്റെ ഹൃദയത്തെയും മനസ്സിനെയും അസ്വസ്ഥതപ്പെടുത്തുന്ന വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഈശോയെ അങ്ങ് തൊട്ട് സുഖപ്പെടുത്തണമെ ആമേൻ🙏🙏🙏🙏😭😭😭

  • @user-vi8mw2ez3t
    @user-vi8mw2ez3t 5 днів тому

    എന്റെ യേശു അപ്പ 🙏 ജപ്തിരുന്ന വസ്തുക്കൾ തിരിച്ചെടുക്കാൻ എന്റെ മകൻ 16 ലക്ഷത്തിന്റെ കടബാധ്യതയിൽ മുങ്ങി നിൽക്കുന്നു എടുത്ത വസ്തു തിരിച്ചു വിൽക്കാൻ നോക്കിയിട്ടും പറ്റുന്നില്ല വഴി ഇല്ല ചെറിയ വഴിയുള്ളവർ അടുത്തുള്ളവർ തരുന്നതും ഇല്ല എന്റെ ഈശോയെ കടബാധ്യതകളിൽ മക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മനസ്സുകൾ തകർന്നു കഴിയുന്ന ഞങ്ങളെ കാത്തു രക്ഷിക്കേണമേ ആ വലിയ വഴി ഞങ്ങളെ സഹായിക്കേണമേ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങടെ യാചനകൾ കൈക്കൊള്ളേണമേ🙏🙏🙏🙏🙏❤️

  • @jipsonjames6362
    @jipsonjames6362 26 днів тому +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @diyabiju9377
    @diyabiju9377 9 днів тому +4

    അമ്മേ മാതാവേ എന്റെ മകന് നല്ല പഠന മികവും പരീക്ഷ വിജയവും കൊടുത്തു സഹായിക്കണമേ. വിനയമുള്ള അവന്റ ദൈവീകത വിജയത്തിന് കാരണമാക്കണമേ. അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ aavasyngalilum സഹായിക്കണമേ

  • @MaryShalini-gf3xz
    @MaryShalini-gf3xz 28 днів тому +6

    അച്ഛാ എൻ്റെ കടബാധ്യത മാറി കിട്ടുവാനും മൂന്നു മക്കളെയും ദൈവ സ്നേഹത്തിലും ദൈവഭക്തിയിലും വളരുവാനും പഠനത്തിൽ നല്ല ഉയർച്ച കിട്ടുവാനും ജീവിത പങ്കാളിക്ക് ജോലിയിൽ നല്ല പുരോഗമനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 28 днів тому +7

    ഈശോയെ ഈ സങ്കട കടലിൽ നിന്നും എന്നെ മോചിപ്പിക്കേണമേ 🙏😭

  • @jsavediojsavedio1983
    @jsavediojsavedio1983 25 днів тому +10

    ഈശോയെ മോനെ പ്രാർത്ഥനയിൽ വളർത്താൻ അനുഗ്രഹിക്കണേ

  • @bindhuhunter6341
    @bindhuhunter6341 28 днів тому +9

    അച്ചോ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കേണമെ, സ്കൂളിൽ നിന്നും വിളിക്കാൻ പ്രാർത്ഥിക്കേണമേ, ഈശോയെ അനുഗ്രഹിക്കണമേ അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏

  • @premakumarit3355
    @premakumarit3355 28 днів тому +10

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഒരു അദ്‌ഭുതം പ്രവർത്തിക്കണേ അനുഗ്രഹിക്കണേ

  • @sindhusunny3208
    @sindhusunny3208 29 днів тому +10

    പ്രാർത്ഥന കൊണ്ടു എല്ലാം മാറ്റാൻ സാധിക്കും. ആമേൻ

  • @statusmaker7430
    @statusmaker7430 3 дні тому

    കർത്താവേ എൻജിനീയറിങ പഠിക്കുന്ന കുഞ്ഞിനെ പരീക്ഷ എളുപ്പമാക്കി കൊടുക്കണേ എന്റെ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒരു ആപത്തും ഉണ്ടാകാതെ കാത്തുകൊള്ളണേ

  • @jessyjoy-oz4fn
    @jessyjoy-oz4fn 28 днів тому +11

    അച്ഛാ എന്റെ വീടിന്റെ അടുത്തുള്ള 2പേർക്ക് കാൻസർ ആണ് അച്ഛാ സൗകാത്തിനായി പ്രാർത്ഥിക്ണം അച്ഛാ

  • @user-eh8nt5tt1l
    @user-eh8nt5tt1l 28 днів тому +6

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏
    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏
    ആമേൻ 🙏🙏🙏🙏

  • @babyn5546
    @babyn5546 8 днів тому +2

    ഈശോയെ എന്റെ മക്കളുടെ കട ബാധ്യതകൾ മാറ്റാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

  • @varghesmm
    @varghesmm 8 днів тому

    അച്ഛാ ദൈവവേലക്കായി എന്നെ ദൈവം ഉപയോഗിക്കേണമേ എന്ന് അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @Sajithasanal-kk1uy
    @Sajithasanal-kk1uy 11 днів тому +4

    അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. ആകെ തകർന്ന ഒരു അവസ്ഥയിലാണ് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ആകെ തകർന്നു. ഇനി മുന്നിൽ ഒരു വഴിയും ഇല്ല.

  • @geetharanir1341
    @geetharanir1341 15 днів тому +2

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി സ്വെഭാവദൂഷ്യങ്ങളിൽ നിന്നും വിടുവിച്ച് സന്തോഷകരമായ ഒരു കുടുംബ ജീവിതം തരണേ കർത്താവേ

  • @jishaaji8
    @jishaaji8 3 дні тому

    അമ്മേ മാതാവേ എന്റെ മകന്റെ ബാക്കി ഫീസ്‌ നടക്കാനും തടസങ്ങൾ ഒന്നും കൂടാതെ തുടർന്ന് പഠിക്കാൻ പോകാൻ സാധിക്കണേ അമ്മേ

  • @derykwt1430
    @derykwt1430 5 днів тому +1

    ദൈവമേ ചേട്ടത്തിയുടെ മനസ് മാറ്റാണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 10 днів тому

    എൻ്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @varghesmm
    @varghesmm 8 днів тому

    യേശുഅപ്പച്ച എന്നെ അനുഗ്രഹിച്ചേ മതിയാകൂ. കർത്താവെ എന്റെ എരുമേലി സ്ഥലത്തിന്റെ പണം ഇന്ന് അക്കൗണ്ടിൽ വരേണമേ.

  • @sudhat8214
    @sudhat8214 29 днів тому +46

    അച്ഛാ എനിക്ക് വേണ്ടി പ്രാർഥിക്കണേ. കട ബാധ്യത കൊണ്ട് മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം. Loan അടക്കാൻ പറ്റാതെ വീട് ജാതിയുടെ വക്കിൽ. എന്തു ചെയ്യണമെന്നറിയില്ല. ഈശോ ഒരു വഴി തുറക്കണേ

    • @ShajiS-rk1fz
      @ShajiS-rk1fz 28 днів тому +4

      ദൈവം കരുതും ഒരു ഉപവാസ പ്രാർത്ഥന കുടുംബമായി നടത്തി പ്രാർത്ഥിക്കു ദൈവം പ്രവർത്തിക്കും മനസ് തളർന്നു പോകാത്തെ പ്രാർത്ഥിക്കു 🙏🙏🔥🔥

    • @jiselwinpaul
      @jiselwinpaul 28 днів тому +1

      പ്രാർത്ഥിക്കാം...പ്രാർത്ഥിക്കും

    • @sallysajan5313
      @sallysajan5313 27 днів тому

      Yeshuve kadam ellam mattane

    • @sheejasaji9262
      @sheejasaji9262 27 днів тому

      Acha എനിക്ക് 15 lakh ഉണ്ട് 8 lakh ഉണ്ട് അച്ചhusband 12 വർഷം ആയി പിണക്കം ആണ് എന്റെ കൈയിൽ aka 50 rs ഉണ്ട് മാർഗം ഒന്നും illa

    • @sreedevir6768
      @sreedevir6768 24 дні тому

      യേശു അപ്പാ സഹായിക്കണേ🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 28 днів тому +8

    എന്റെ ഈശോയെ ഞാൻ ഒരു സ്കിൻ ഡിസീസ് രോഗിയാണ് ഇരുപത്തിരണ്ട് വർഷമായി ഞാൻ ട്രീറ്റ്മെന്റിലാണ് സോറിയാസിസ് മരുന്ന് ചെയ്യുമ്പോൾ കുറയും മരുന്നില്ലാത്തപ്പോൾ വീണ്ടും ഉണ്ടാവും ഞാനിപ്പോൾ എന്റെ രോഗത്തിനുവേണ്ടി പ്രാർത്ഥിക്കാറില്ല എല്ലാം എന്റെ ഈശോയുടെ ഇഷ്ടംപോലെ ആയിക്കോട്ടെ🙏🙏🙏 എന്നാണ് ഡോക്ടേഴ്സ് പറഞ്ഞത് ഞാൻ ചെന്നൈ മുതലേ കോഴിക്കോട് വരെയുള്ള ഡോക്ടേഴ്സ ഡോക്ടർമാരുടെ ട്രീറ്റ്മെന്റ് എങ്കിലും നടത്തിയിട്ടുണ്ട്

    • @Tantommin
      @Tantommin 8 днів тому

      Orikkal oru video kandirunnu. Glycerin apply cheythu avarude skin sariyayinnu. She was also suffering from the same decease like you. Ningalkku athu cherumonnu enikkariyilla. Try cheythu nokku.

  • @user-uu8rh4dt4x
    @user-uu8rh4dt4x 26 днів тому +2

    ദൈവമേ എന്റെ മോനു വിസ വരണമേ 🙏🙏🙏

  • @user-zq3by1du7r
    @user-zq3by1du7r 15 днів тому +5

    കടബാധ്യതകൊണ്ട് (മീൻ കട ) കച്ചവടം മോശമായി ഒരുപാട് വിഷമിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണേ അച്ഛാ 🙏🙏🙏

  • @jamesmoly8173
    @jamesmoly8173 29 днів тому +3

    അച്ചാ കടഭാരം താങ്ങാൻ സാധിക്കുന്നില്ല ഈശോയിൽ എല്ലാം സമർപ്പിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അച്ചാ

  • @Ammal-zv8lb
    @Ammal-zv8lb 29 днів тому +6

    ഇപ്പൊൾ മനസ്സിൽ ആയി യേശുപ്പായുടെ ഉള്ളം കൈയ്യിൽ വരച്ച് സൂക്ഷിക്കുന്ന അച്ഛൻ ആണ് എന്ന്...
    എപ്പോൾ അച്ഛൻ്റെ പ്രസംഗം കേൾക്കാൻ തുടങ്ങിയാലും എന്നോട് ആരിക്കും സംസാരിക്കുന്നത്
    അച്ഛനെ കൂടുതൽ എടുത്ത് ഉപയോഗിക്കണമേ ദൈവമേ

  • @jincujinci9600
    @jincujinci9600 29 днів тому +3

    ഈശോയെ സിഹാവിനെ സമർപ്പിക്കുന്നു മദ്യപാനം മാറ്റി കുടുമ്പത്തിൽ സമാധാനം നല്കണമേ 🙏🙏കിടന്നുറഹാൻ സാതികട്ടെ 🙏

  • @gracykutty7093
    @gracykutty7093 29 днів тому +3

    Ente yeshuve nangalude Ella niyogangalum sweekariche athu sadhichutharane amen

  • @jincujinci9600
    @jincujinci9600 29 днів тому +2

    ഈശോയെ jismy യെയും 3മക്കളെയും സമാധാനം നൽകനമേ രാത്രിയിൽ കിടന്നുറഗൺ ഈശോയുടെ സാന്നിത്യം ഉണ്ടാകട്ടെ സിഗവിന്റെ മദ്യപാനം മാറ്റാണമേ 🙏🙏

  • @ajishashaji7185
    @ajishashaji7185 27 днів тому +2

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    സൗദ്ധി പോകാൻ വിസ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് 8 മാസം ആയി എൻ്റെ expirience gap വരുന്നു ഇത്രയും പെട്ടെന്ന് പോകാൻ സാധിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 10 днів тому

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @telmasebastian3775
    @telmasebastian3775 28 днів тому +2

    യേശുവേ എന്റെ നിയോഗങ്ങൾ) എല്ലാം സാധിച്ചുതരണേ

  • @jessyshaji331
    @jessyshaji331 10 днів тому +1

    Yeshuve anugrahichu sahayikkename 🙏🙏🙏🙏🙏🙏🙏🙏🙏

  • @Anus-146
    @Anus-146 28 днів тому +2

    അച്ഛാ കടബാധ്യതകൾ കാരണം ഒരു പാട് പേര് എന്നെ കളിയാക്കി വേദനിപ്പിച്ചു കളിയാക്കിയവരുടെ മുമ്പിൽ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ

  • @Galaxy_vlogz
    @Galaxy_vlogz 8 днів тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyjoy-oz4fn
    @jessyjoy-oz4fn 28 днів тому +1

    അച്ഛാ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 💕💕💕🙏🙏

  • @riyathomas4393
    @riyathomas4393 28 днів тому +4

    അച്ചുവിൻറെ മാനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവന് പണിസ്ഥലത്ത് മുതലാളിയുടെ കുറ്റപ്പെടുത്തൽ കാരണം വളരെ ഏറെ പ്രയാസത്തിലാണ് എൻറെ മകൻ ജീവിക്കുന്നത് ഒരു നല്ല വഴി കിട്ടാൻ വേണ്ടി ദൈവമേ എൻറെ കൊച്ചി ഒരു ജോലി കൊടുക്കണേ

  • @Anilkumar-yg3pi
    @Anilkumar-yg3pi 14 днів тому

    ഈശോയെ സൗഖ്യം തരണമേ

  • @shyjakk8107
    @shyjakk8107 24 дні тому +1

    യേശുവേ അതുല്യയ്ക്ക് പഠിക്കാൻ ഇഷ്ടം തോന്നുകയും പഠിച്ചത് മറന്ന് പോകാതെ എല്ലാ പരീക്ഷയിലും വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ🙏🙏🙏

  • @jijijoy9117
    @jijijoy9117 29 днів тому +2

    അച്ഛാ എനിക്കും എൻ്റെ കുടുംബത്തിനും പ്രതേകിച്ചു മോനു വേണ്ടി മോൻ്റെ jee Advance exam നന്നായി എഴുതുവാനും നല്ല മാർക്ക് സ്കോർ ചെയ്യാനും മുമ്പോട്ടു ഉള്ള പഠനത്തിന് ഉള്ള എല്ലാ അനുഗ്രഹവും കരുണയും കിട്ടുവാൻ 🙏🙏

  • @user-sf8ck3ic3t
    @user-sf8ck3ic3t 28 днів тому +1

    എൻറെ ഈശോയെ എൻറെ മകൾ ചീത്തകൂട്ടുകാരിൽനിന്നൂംകാത്തു കൊള്ളണമേ ആമേൻ ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടുന്ന അതുവഴി ഞങ്ങളുടെ മക്കളുടെ ഭാവിജീവിതം നന്നായി കിട്ടുവാനും ഈശോയെ അവിടുന്ന് ഞങളെഅനുഗൃഹിക്കേണമേആമേൻ
    ഈവചനത്തിൻ്റെശക്തിയാൽഞങളെരക്ഷിക്കേണമേയേശുവേ 11:12

  • @teenageorge7898
    @teenageorge7898 24 дні тому +2

    കർത്താവെ എന്റെ ജോലിയുടെ തടസം മാറ്റി തരണേ 🙏🏻

  • @anithapc4308
    @anithapc4308 8 днів тому

    പല പ്രാവശ്യം ദൈവം എന്നെ കൈവിട്ടോന്ന് ചിന്തിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോ മനസ്സിലായി എന്നേ താങ്ങി നിർത്തുന്നത് എൻെറ ദൈവമാണെന്ന്. 🙏🙏🙏ഒരുപാടു പ്രയോജനകരമായ വീഡിയോ.

  • @DonuAmu
    @DonuAmu 27 днів тому +3

    അച്ഛന്റെ അത്ഭുതം ദൈവം അച്ഛനെ അമ്മയുടെ ഗർഭപാത്രം മുതൽ കണ്ടിരിക്കുന്നു ♥️

  • @BeenaAntony-lx1ry
    @BeenaAntony-lx1ry 7 днів тому +1

    യേശുവേ എന്റെ മരുമോന്റെ മദ്യപാനം മാറ്റിത്തരണമേ 🙏🙏🙏❤️

  • @basileldhosexf7819
    @basileldhosexf7819 15 днів тому +3

    യേശുവേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ.

  • @HerinaIsaya
    @HerinaIsaya 24 дні тому +1

    Amen🙏

  • @deepthiag2764
    @deepthiag2764 25 днів тому +1

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താനായി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

    • @sreedevir6768
      @sreedevir6768 24 дні тому

      യേശു അപ്പാ, മദ്യത്തിന് അഡിക്ഷൻ ആയ എല്ലാവരെയും തിരുക്കരങ്ങളിൽ തരുന്നു അപ്പാ...മധ്യാസക്തിയിൽ നിന്നും എല്ലാവരെയും വിടുവിക്കണo അപ്പാ 🙏

  • @shylabalan9184
    @shylabalan9184 28 днів тому

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം അങ്ങയുടെ സാന്നിദ്യത്തിൽ മാറ്റി തരേണമേ കർത്താവെ 🙏

  • @elsymohan5929
    @elsymohan5929 28 днів тому +2

    എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.

  • @sijujames5478
    @sijujames5478 20 днів тому

    Eshoya Jacques James skin colour and studies anugraha makki tharana placement and 5 yrs success studies in pondicherry hostel life food and Jacques return journey from Mumbai to pondicherry support aakanama esho holy spirit nalkanama nyagalkku ellavarkum amen hallelujah

  • @valsammaprasad4283
    @valsammaprasad4283 23 дні тому

    Amen 🙏 hallelujah hallelujah 🙏

  • @user-wd2kd9ey1x
    @user-wd2kd9ey1x 28 днів тому

    Acha ente ella makkaleyum enney snehikunna ellaverayum njangalude jeevitham thaney ente yeshu nathante kayyil tharunnu njangalude jeevithathil Albhutham prevarthikkaname natha njangale kyye VIDARUTHE njangale katholaname natha Amen🙏 Amen🙏 Amen🙏❤❤❤

  • @sunithareji2819
    @sunithareji2819 28 днів тому

    Thank u lord for everything🙏🏻

  • @mariammajacob6397
    @mariammajacob6397 12 днів тому

    Hallelujah Hallelujah 🙏

  • @tkelectronics-bp9zs
    @tkelectronics-bp9zs 10 днів тому

    Yesuve njangalude veetilekku varenamme Ella thadasangalum mattenema❤❤❤

  • @BeenaAntony-lx1ry
    @BeenaAntony-lx1ry 7 днів тому

    യേശുവേ എന്റെ chettate മോൾക്ക്‌ cancer aanu അവളെ sughpeduthaname🙏🙏🙏

  • @lucyjoseph2446
    @lucyjoseph2446 7 днів тому

    Jesus have mercy on us and all ❤️ 🙏 🙌 😢

  • @leelakumari1604
    @leelakumari1604 27 днів тому

    അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മോളുടെ വിവാഹം സെപ് 11 തീയതിയാണ് കൈയിൽ ക്യാഷ് ഒന്നും ആയില്ല എന്റെ അടുത്ത് ദുതനെ അയക്കേണമേ ആമേൻ ആമേൻ ആമേൻ

  • @pavin.n9849
    @pavin.n9849 15 днів тому

    Amen amen amen amen amen

  • @ajuk8865
    @ajuk8865 10 днів тому +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനലുണ്ടാകേണമേ..

  • @shylabalan9184
    @shylabalan9184 28 днів тому +2

    അച്ചോ എന്റെ കൂട്ടുകാരിയുടെ ഭർത്താവിന് ക്യാൻസർ 4ത്തു stage ആണ് എല്ലാം കുറവാകേണമേ കർത്താവെ 🙏🙏

  • @omanapalathra3956
    @omanapalathra3956 15 днів тому

    Please pray for my family my family my son permenent job please pray for my son mariage fill with holiday spirit hallelujah esuve sthothram esuve nanny hallelujah esuve sthothram esuve nanny

  • @omanapalathra3956
    @omanapalathra3956 15 днів тому

    Please pray for my family protection of god bless my family protection of god

  • @mariyakuttyp3869
    @mariyakuttyp3869 25 днів тому

    Ente eshoye ente mon kazhinja ettathiyathil Dubailvache urakkathi sailent attak vannu marrannapettu poi ente Monte kudumbathe kathukollename amakane rande makkalunde avareke oru jeevithamarkum kannichu kodecaname amen🔥🤲🙏🙏🏽🙏🏿

  • @user-th3to8hb7e
    @user-th3to8hb7e 19 днів тому

    Amen 🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉❤

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 7 днів тому

    Eesoye enikk samadhanam nalkename amen 🙏

  • @mayababu1563
    @mayababu1563 14 днів тому +1

    യേശുവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു ❤❤❤❤❤

  • @claraittoop1631
    @claraittoop1631 28 днів тому

    Yesuve Pl.pray for my son and bless him for his health recovery from liver censor and touch him with holy spirit and remove all his cencor cell from his body forever 🙏

  • @beenasr7482
    @beenasr7482 7 днів тому

    AmenAmen🙏🏻❤️🙏🏻❤️❤️🔥🔥🔥🔥

  • @chunksfood886
    @chunksfood886 28 днів тому +1

    അച്ചൻ എന്താണെന്ന് പറഞ്ഞോ അത് പോലെ ആണ് എന്റെ മൂത്ത മകനും അവനും ഒരു മാറ്റം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @soniyajosephxd7095
    @soniyajosephxd7095 9 днів тому

    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം സൗദി അറേബ്യയിൽ കമ്പിനിയിൽ ജോലി റെഡിയാകാൻ വേണ്ടി

  • @maggisyoutubechannel1562
    @maggisyoutubechannel1562 10 днів тому

    അച്ചാ എന്റെ മകൾ എത്രയും വേഗം തിരിച്ചു എന്റടുത്തേക്ക് വരാൻ പ്രാർത്ഥിക്കണം. ഞാൻ ആകെ തകർന്നിരിക്കുകയാണ്. ഒരു ചെക്കന്റെ കൂടെ പോയി. 18 വയസു ആയതേയുള്ളു.

  • @minimichael4435
    @minimichael4435 28 днів тому

    Acha, enikum ende kutumbathinu vendi prarthiku. Sambathikamayi, educationil, jolikalil, veedu vakkauvan, arogyathinu vendi prarthikaname. 🙏🛐🙏🛐🙏🛐🙏🛐

  • @marieroland1881
    @marieroland1881 2 дні тому

    Please pray Achaa, for Albeen Thomas to find a life partner. THAMNK YOU ACHAA

  • @robincr2686
    @robincr2686 28 днів тому

    Esho Aradhana Mahathwam Nanni Eshoye Hosanna

  • @jubygeorge2851
    @jubygeorge2851 26 днів тому

    God is my shepherd 🙏🙏🙏🙏🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 10 днів тому

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @jessyroy8504
    @jessyroy8504 2 дні тому

    God bless you Acha🙏🏻

  • @sindhusunny3208
    @sindhusunny3208 10 днів тому

    ആമേൻ

  • @minis8362
    @minis8362 28 днів тому +1

    എന്റെ മകനെ ലഹരി ബന്ധനത്തിൽ നിന്നും മാറ്റി കിട്ടാൻ പ്രാർത്ഥിക്കണം

  • @renisaju2936
    @renisaju2936 28 днів тому

    Fr please pray for my children Sany and Saby for their blessed future 🙏🙏

  • @sreedevir6768
    @sreedevir6768 24 дні тому

    Hallelujah 🙏

  • @user-yc1cy2tk4s
    @user-yc1cy2tk4s 28 днів тому

    ഈശോയെ ഞങ്ങളെ അനുഹിക്കണമേ കുഞ്ഞുങ്ങളെ ഭരമേൽപ്പിക്കുന്നു. അവരെ സമർപ്പിക്കുന്നു. കാരുണ്യം ചൊരിയണ നാഥാ കരുണ തോന്നമേ

  • @SherlyR-cp6vs
    @SherlyR-cp6vs 28 днів тому

    Amen haleluya amen 🙏

  • @annammamathai3377
    @annammamathai3377 24 дні тому

    Esoye makanum koottukarkkum work visa, joli nalki anugrahikkaname amen😢😢😢

  • @rhythm4496
    @rhythm4496 28 днів тому +1

    Amen

  • @sherlyjose5869
    @sherlyjose5869 9 днів тому

    Please pray før my grandson Ezekiel.

  • @RahulRaj-ur8pt
    @RahulRaj-ur8pt 14 днів тому

    കർത്താവെ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏

  • @mcacademy7840
    @mcacademy7840 7 днів тому

    അച്ഛാ വീട് വിൽക്കാൻ പറ്റാണെ എന്ന് പ്രാത്ഥിക്കുന്നു. ലോൺ കൂടി ജപ്തി യിൽ ആണ്. മോൾക് 2 പ്രാവശ്യം വിസ റെജെക്ഷൻ ആയി. ആകെ വിഷമത്തിൽ ആണ്. Prathichu തോറ്റു. എങ്കിലും പ്രതീക്ഷ ഉണ്ട്. എന്നെ kilum👍 ഒക്കെ സെരിയാകുമെന്ന്. അച്ഛന്റെ ടോക്ക് ഒരു ആശ്വാസം anu🙏🙏🙏🙏

  • @leelammaabraham3742
    @leelammaabraham3742 27 днів тому

    Yesuve nangalk one acresthalamvitt anugramulla veedumsthalavum thannu anugrhikkename ammen🙏

  • @mercyskariah7988
    @mercyskariah7988 28 днів тому

    Yeshoye Jeesontey jivithathil edapedanam Anugrahikenamey Amen Amen🙏🙏🙏🙏🙏

  • @jeenageorge5967
    @jeenageorge5967 29 днів тому

    Ente Eeshoyae ente molku samaadanam koduthu kudumpa jeevitham anugrahamaakanae.

  • @omanac837
    @omanac837 8 днів тому

    Pray for my family to grow spiritually

  • @elizabethoommen4637
    @elizabethoommen4637 28 днів тому

    Pray for my daughter marriage
    Pray for my daughter to get cos
    Pray for my son to get cos 🙏

  • @user-wd2kd9ey1x
    @user-wd2kd9ey1x 28 днів тому

    Acha ente ella makkaleyum enney snehikunna ellaverayum samarppikkunnu acha njangalku venddi thamburanode prethyekam SAMSARIKKANAME acha njangalku venddi prarthikkanam yeshu nathanodu prarthikkaname Amen Amen Amen🙏🙏🙏❤❤❤