മൂന്നാർ Gap Route ഒരിക്കലും കണ്ടിട്ടില്ലാത്തവർക്കായി🙋. കേരളത്തിൽ ഇല്ല 💯 ഇതു പോലെ മറ്റൊരു റൂട്ട്😲

Поділитися
Вставка
  • Опубліковано 8 лип 2024
  • #archangelajith #gaproad #munnar #idukki #chinnakanal #periyakanal #devikulam #suryanelli #kolukkumalai #soloride #travelvlogmalayalam #travel #travelvlog
    Song courtesy --
    Its okay - Fireflies
    Song links --
    • It's Okay - Firefl!es ...
    • It's Okay - Firefl!es ...
    Song download link --
    bit.ly/-its-okay

КОМЕНТАРІ • 58

  • @binuraveendran8566
    @binuraveendran8566 29 днів тому +2

    തീർച്ചയായും ഒന്നാന്തരം റൂട്ട് തന്നെ 👍👍
    ഇത്തരത്തിലുള്ള കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👌👌
    Well done

  • @sidzoneinfo6668
    @sidzoneinfo6668 21 день тому +3

    video കണ്ടപ്പോൾ , പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം, യാത്രകൾക്ക് തരാൻ പറ്റുന്ന ലഹരി മറ്റൊന്നിനും ആവില്ല , ടെൻഷൻ എടുക്കുമ്പോൾ ഇതിന്നോളം നല്ല മരുന്നില്ല.. മറ്റുള്ളവർ പറയുന്നത് കേട്ടിരുന്നാൽ അതിനെ സമയമുണ്ടാവൂ .. കുറെ കാലം കഴിഞ്ഞു അന്ന് അത് ചെയ്യാമായിരുന്നു എന്ന് ആലോചിച്ചു വെറുതെ റിഗ്രെറ് അടിയ്ക്കണ്ടല്ലോ .. ഇനിയും യാത്രകൾ തുടരുക ..

    • @archangelajith.
      @archangelajith.  21 день тому +1

      Thank you for your kind words bro.🙋🥰 യാത്രകളേക്കാൾ വലിയ ലഹരി വേറെയില്ല. It's the best stress reliever 👍

  • @Ramees379
    @Ramees379 23 дні тому +2

    Nice vedio bro❣️❣️ oru യാത്ര പോയ ഫീൽ ✨❤️ expecting more vedios

  • @irshadparayil2762
    @irshadparayil2762 18 днів тому +2

    ഒരുപാട് മനസിനെ സന്തോഷിപ്പിച്ച വിഡിയോ താങ്ക്സ് bro

  • @dhanyamanoj2092
    @dhanyamanoj2092 22 дні тому +4

    ഒരു ബസിൻ്റെ മുകളിൽ കേറിയിരുന്ന് പയ്യെ അങ്ങ് പോണം അടിപൊളിയായിരിക്കും

    • @archangelajith.
      @archangelajith.  21 день тому

      🤣🤣🤣🤣🤣🤣🤣🤣 അത് ശരിയാ !

  • @TheToajeshkr
    @TheToajeshkr 29 днів тому +3

    What I like most is your sincere voiceover and, obviously, the places too

    • @intothewild5804
      @intothewild5804 29 днів тому

      തുടക്കത്തിൽ melodramatic വർത്താനം ആയിരിക്കും ഇഷ്ടമായത്. വെറുതെ ഓരോന്ന് പറഞ്ഞ് like കിട്ടാൻ. ഞാൻ കേടു video നിർതി. ഇതുപോലെ വേറൊരാളുണ്ട് new 10 vlog. പഞ്ചസാരയിൽ മുക്കി ഒലിപ്പിച്ചുള്ള അവതരണം. ഓനെക്കാൾ ഭേദമാണ് പക്ഷേ ഇത്.

    • @archangelajith.
      @archangelajith.  17 днів тому

      @@TheToajeshkr thanks Ajesh 🥰🙏

    • @archangelajith.
      @archangelajith.  17 днів тому

      @@intothewild5804 തേങ്ക്സ് 😂😂

  • @rajeshkumarkp1377
    @rajeshkumarkp1377 10 днів тому +2

    സാധാരണക്കാരന്റെ ഭാഷയിൽ വിവരണം സൂപ്പർ 👌

    • @archangelajith.
      @archangelajith.  10 днів тому

      Glad to know you liked it. Thank you so much 🙋🥰. എവിടെയാ സ്ഥലം ? Subscribers എവിടുള്ളവരാണ് എന്നറിയാൻ ഒരു കൗതുകം !

  • @jideshkrishna7917
    @jideshkrishna7917 28 днів тому +3

    E videoill namakku nammale kanam.....

  • @purushothamannair909
    @purushothamannair909 21 день тому +2

    കണ്ണിന് നല്ല ഒരു വിരുന്ന് തന്നതിനു വളരെ നന്ദി

    • @archangelajith.
      @archangelajith.  21 день тому

      സന്തോഷം ചേട്ടാ🙋🥰

  • @user-zi6ph8fm3d
    @user-zi6ph8fm3d 17 днів тому +1

    Bro nice video ❤

  • @modceykuriakose
    @modceykuriakose 29 днів тому +2

    Super...

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 24 дні тому +2

    22.46 ദൂരെ മലകൾക്കപ്പുറത്ത് തലയുയർത്തി ആനമുടി. Anamudi side view visible along this stretch of Gap road from Chinnakanal to Devikulam.

    • @archangelajith.
      @archangelajith.  24 дні тому

      @@ajithkumarkoikkal9409 is it ? Didn't know. 👍പളനിയിൽ നിന്ന് വരുമ്പോൾ കാണുന്നതും ഈ ആനമുടി ആണോ ?

    • @ajithkumarkoikkal9409
      @ajithkumarkoikkal9409 24 дні тому +2

      @@archangelajith. അതെ. ഇരവികുളം national parkil ആണ് ആനമുടി peak. Highest point to the south of Himalayas.

  • @JagathammaMp
    @JagathammaMp 21 день тому +1

    ithra nalla sthalangal nammude keralathil ullathu aadyamaayittu kaanukayaanu.

  • @wlidelifemania9471
    @wlidelifemania9471 21 день тому +1

    അടിപൊളി

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 27 днів тому +2

    Njanum ❤❤😊

  • @akhilasarojam664
    @akhilasarojam664 29 днів тому +2

    😍😍👍

  • @ARUNKRISHNAMOORTHY-pd1tx
    @ARUNKRISHNAMOORTHY-pd1tx 29 днів тому +2

    ❤❤❤❤

  • @sidheeq_trithala9976
    @sidheeq_trithala9976 22 дні тому +2

  • @nicechingavanam5454
    @nicechingavanam5454 29 днів тому +2

    👍👍👍👍

  • @keralahomearchitecture9682
    @keralahomearchitecture9682 26 днів тому +2

    ❤❤❤❤❤

  • @zenap1195
    @zenap1195 18 днів тому +1

    What a place?❤

  • @rajeshkt3098
    @rajeshkt3098 24 дні тому +1

    സൂപ്പർ

  • @skariapj1798
    @skariapj1798 21 день тому +3

    അജിത് ചേട്ടായി,
    വ്ലോഗ് കണ്ട് വല്ലാത്ത വിഷമം തോന്നി.
    ചേട്ടൻ കടന്നുപോയ ഒരു സ്ഥലവും ഞാൻ നേരിട്ട് കണ്ടിട്ടില്ല. വീഡിയോകളിൽ കൂടി കിട്ടുന്ന അറിവ് മാത്രം. പിന്നെ ഗൂഗിൾ മാപ്‌സ് തരുന്ന വിവരങ്ങളും.
    ഗ്യാപ് റോഡിന്റെ ബ്യൂട്ടി കാണാൻ ഒരുങ്ങിയിരുന്ന എന്നെ ടോട്ടലീ നിരാശനാക്കി.
    1. പെരിയ കനാലിൽ ചേട്ടായി ലൂസ് പെട്രോൾ വാങ്ങിയിടത്തുനിന്നു അല്പം കൂടി കയറി സൂര്യനെല്ലിക്കുള്ള ജംക്ഷനിൽ നിന്ന്‌ കട്ട് റോഡ് പിടിച്ചു മുമ്പോട്ട് പോയല്ലോ. ആ റോഡിൽ 3 കിലോമീറ്റർ ഉള്ളിലോട്ടു പോയാൽ ആദ്യം ചിന്നക്കനാൽ വരുന്നു. എന്നിട്ട് ചേട്ടായി അത് കണ്ടില്ല പോലും.
    2. തിരിച്ചു ആ ജംക്ഷനിൽ വന്ന് അല്പം മുമ്പോട്ട് വരുമ്പോൾ വലതു ഭാഗത്തു അതാ ചിന്നക്കനാൽ വെള്ളച്ചാട്ടം. അതും ശ്രദ്ധിച്ചില്ല.
    3. അല്പം കൂടി മുമ്പോട്ട് വരുമ്പോൾ അതാ വലതു വശത്തു മലയിൽ കള്ളന്റെ ഗുഹ. അതും ഒഴിവാക്കി.
    4. അതിനോടു ചേർന്ന് തന്നെ ബൈസൺ വാലിക്കുള്ള റോഡ്. അതും കാണിച്ചില്ല.
    5. അവിടെ തന്നെയാണ് ഗ്യാപ് ബസ് സ്റ്റോപ്പ്. ചൊക്രമുടി ട്രെക്കേഴ്സ് അവിടെനിന്നാണ് കയറ്റം തുടങ്ങുന്നത്.
    6. രണ്ടു ദേവികുളം ബോർഡ് കണ്ടതിൽ തെറ്റില്ല. പുതിയതും പഴയതുമായ 2 ദേവികുളങ്ങളുണ്ട്.
    7. മൂന്നാറിൽ പ്രവേശിച്ചാൽ ആദ്യം തന്നെ എത്തുന്നത് പ്രൈവറ് സ്റ്റാൻഡിന്റെ ഭാഗത്തേക്കാണ്.
    8. മറയൂർ ഭാഗത്തേക്ക് അസമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്. എട്ടാം മൈലിലും തലയാറുമൊക്കെ ആനശല്യം പ്രതീക്ഷിക്കാം.
    ( ഞാൻ ഈ സ്ഥലങ്ങളൊന്നും
    ഫിസിക്കൽ ആയി കണ്ടിട്ടില്ല കേട്ടോ.
    മാപ്‌സിൽ നിന്നും വ്ലോഗ്ഗര്‍മാരില്‍ നിന്നും കിട്ടുന്ന അറിവ് മാത്രം. ചേട്ടായി ഇനി പോകുമ്പോൾ റൂട്ടിനെപ്പറ്റി ചെറുതായൊന്നു പഠിച്ചിട്ടു പോണെ. സന്തോഷ് ജോർജിനെപ്പോലെ).
    വ്യക്തിപരമായ കാര്യങ്ങളും പുതിയ പുതിയ കാഴ്ചകളും കൂട്ടിക്കലർത്തി നല്ലോരു ദൃശ്യവിരുന്നു സമ്മാനിച്ച ചേട്ടായിക്ക് വയറുനിറച്ചു അഭിനന്ദനങൾ...!!

    • @archangelajith.
      @archangelajith.  21 день тому +1

      Bro ടെ comment വായിച്ച്, കുറച്ച് നേരത്തേക്ക് തകർന്നു തരിപ്പണമായി ഇരുന്നു പോയി ! കാരണം, വെറുതെ യാത്ര ചെയ്യാൻ easy ആണ്. പക്ഷേ, ഇത്രേം മെനക്കെട്ട് video എടുത്ത്, editing ഉം voice over മൊക്കെയായി ഒരാഴ്ച്ച രാപ്പകൽ കഷ്ടപ്പെട്ട് video ഇട്ടപ്പോൾ അറിയുന്നു , important ആയ പല സ്ഥലങ്ങളും ഞാൻ miss ആക്കിയെന്ന്. 😔😂 തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് , I'm extremely grateful to you and I really appreciate your honest opinion. എൻ്റെ 4 day ride from Kottayam - Valparai - Palani - Mannavannur ഇതിലപ്പുറം ദുരന്തമായിരുന്നു. Long rides ചെയ്തു പരിചയമില്ലാതിരുന്ന ഞാൻ അനുഭവിച്ചു പഠിച്ചു വരുന്നു. മുഴുവൻ സമയവും riding മാത്രമായിപ്പോയി ആ 4 ദിവസവും. Once again thank you for your honest comment,bro 👍🙋

    • @skariapj1798
      @skariapj1798 21 день тому +2

      @@archangelajith.
      അതൊന്നും കുഴപ്പമില്ല.
      ഈ സ്ഥലങ്ങളൊന്നും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഞാൻ പരിമിതമായ അറിവ് വെച്ച് ചെറിയ ചെറിയ പിഴവുകൾ എന്നു എനിക്ക് തോന്നിയവ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളു. എന്റെ അഭിപ്രായം വായിച്ചിട്ട് അജിത് ചേട്ടൻ എന്നെ ചീത്ത വിളിക്കുമായിരിക്കും എന്നാണു ഞാൻ കരുതിയിരുന്നത്. അതുണ്ടായില്ലല്ലോ. ഭാഗ്യം..
      വളരെ സ്നേഹത്തോടെ,
      അടുത്ത യാത്രകളുടെയും വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട്..
      സ്കറിയ...!!

    • @archangelajith.
      @archangelajith.  20 днів тому +1

      @@skariapj1798 No, no , that's fine.🥰You were absolutely right. I really appreciate your sincerity once again 👍

  • @honeynobin9673
    @honeynobin9673 28 днів тому +1

    👌

  • @noahsarktech1245
    @noahsarktech1245 26 днів тому +1

    Super

  • @jaleeldesigns1636
    @jaleeldesigns1636 22 дні тому +2

    നിങ്ങൾ സൂര്യനെല്ലിക്ക് തിരഞ്ഞ ജംഗ്ഷനാണ് ചിന്നക്കനാൽ
    എത്ര പോയാലും മതിയാവാത്ത റൂട്ടാണ് ഗ്യാപ് റോഡ് വഴിയുള്ളയാത്ര

    • @archangelajith.
      @archangelajith.  22 дні тому

      ചിന്നക്കനാൽ miss ആയല്ലോന്നോർത്ത് മടുപ്പായിരിക്കുകയായിരുന്നു. Thank you sir 👍🙋

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 24 дні тому +1

    ദേവികുളം estate ലേക്ക് ഉള്ള വഴിയായിരിക്കും ആ sign board കണ്ടത്.
    "ഹാരിസൺ സായ്പ് ഇയോബിനെ മുക്കിയെടുത്ത"😊 ദേവികുളം തടാകം old devikulam സൈഡിലാണ്.
    അത് overflow വരുന്നതാണ് ചിന്നകനാൽ waterfall.

    • @archangelajith.
      @archangelajith.  24 дні тому

      @@ajithkumarkoikkal9409 I have a doubt. ഞാൻ വന്ന വഴിക്കായിരുന്നോ ചിന്നക്കനാൽ ? പെരിയ കനാൽ കണ്ടു. പക്ഷേ ചിന്നക്കനാൽ ശ്രദ്ധയിൽ പെട്ടില്ല. അതോ വേറെ റൂട്ടാണോ ?

    • @ajithkumarkoikkal9409
      @ajithkumarkoikkal9409 24 дні тому

      @@archangelajith. chinnakanal locality tanne . Aa waterfalls periyakanal waterfalls emnum parayunund.

    • @archangelajith.
      @archangelajith.  24 дні тому

      @@ajithkumarkoikkal9409 Waterfalls ഞാൻ കണ്ടേയില്ല. ശ്ശെടാ 😀

    • @ajithkumarkoikkal9409
      @ajithkumarkoikkal9409 24 дні тому +1

      @@archangelajith. സൂര്യനെല്ലി route പോയി തിരിച്ച് ഹൈവേയിൽ കയറി മൂന്നാർ ദിശയിൽ അല്പം മുന്നോട്ട് പോകുമ്പോൾ on the right side.
      Mostly avide oru crowd kaanum.

    • @archangelajith.
      @archangelajith.  24 дні тому

      @@ajithkumarkoikkal9409 I missed it. I was not aware of it 😔

  • @akhilasarojam664
    @akhilasarojam664 28 днів тому +1

    ❤👍

  • @donycbaby5126
    @donycbaby5126 26 днів тому +1

    😍😍

  • @AnilKumar-xu6ul
    @AnilKumar-xu6ul 11 днів тому +2

    10%

  • @AboobackerMullappally
    @AboobackerMullappally 16 днів тому +1

    Poopparato munnar poliyanu

    • @archangelajith.
      @archangelajith.  15 днів тому

      @@AboobackerMullappally ഒരു രക്ഷയുമില്ലാത്ത റൂട്ട് ! 🔥

  • @thassi999
    @thassi999 27 днів тому +1

    Scooter meter um handle nalla monj inndd ketta 😂😂