ഗ്രാമത്തിലെ ചേച്ചി വീട്ടിൽ താമസിക്കാൻ 4000 രൂപ ചോദിച്ചപ്പോൾ |Ladakh Village life

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 196

  • @Suchithra2
    @Suchithra2 2 місяці тому +116

    അമ്പത് കിലോ ഭാരവും, ഒരു ചെറിയ ബാഗും എടുത്തു കുറഞ്ഞ ബഡ്ജറ്റിൽ സ്ഥലങ്ങൾ എല്ലാം നടന്നു കാണുന്ന ചിത്രനെ അഭിനന്ദിക്കേണ്ടത് തന്നെയാണ്.ഭാഗ്യം കൊണ്ട് ചില പ്പോ വാഹനങ്ങളും കിട്ടാറുണ്ട്.

  • @shivanyak8128
    @shivanyak8128 Місяць тому +2

    ഹിമചാൽ പ്രദേശ് ഒരു ദേവഭൂമിയാണ് പറയപ്പെടുന്നത് ആഭൂമിയിൽക്കൂടി സഞ്ചരിക്കുവാൻ സാധിച്ച മോൻ വളരെ ഭാഗ്യവനാണ് ഇനിയും ഒരു പാട് സ്ഥലങ്ങൾ സന്ദർശിക്കാൻ ദൈവം മോനെ അനുഗ്രിക്കട്ടെ

  • @vijayakumark.p2255
    @vijayakumark.p2255 2 місяці тому +56

    മോനെ നിന്റെ മനോബലവും ആത്മധൈര്യവും വിവരിക്കാൻ കഴിയാത്ത അത്രയും വലുതാണ്. ഞാനും ഒരുപാട് യാത്രകൾ ഒക്കെ ഒരു ജോലി സംബന്ധമായി ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരം ഒക്കെയുള്ള സ്ഥലങ്ങളിലേക്ക് കടന്നു വരുവാൻ അതിനുള്ള മനോബലം എനിക്ക് ഇല്ലായിരുന്നു. ഈ വിജനമായ പാതകളിലൂടെയൊക്കെ നടന്നു വരികയും ടെന്റ് കെട്ടിവിശ്രമിക്കുകയും, ഒറ്റയ്ക്ക് തന്നെ ജനങ്ങളുമായി സംസാരിക്കുകയും അവരുടെ സ്നേഹം പിടിച്ചു പറ്റാൻ കഴിയുന്നതും, വളരെ കുറഞ്ഞ തുകയിൽ റൂമുകളും മറ്റും സംഘടിപ്പിക്കാൻ കഴിയുന്നതും ഒക്കെ നിന്റെ ഒരു കഴിവ് തന്നെയാണ്. പ്രസന്റേഷൻ വളരെ നല്ലതാണ്. ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. മുസ്ലിം ഗ്രാമത്തിൽ ചെന്നപ്പോൾഅവർ പേര് ചോദിക്കുന്നുണ്ടായിരുന്നു. ഒരു മുസ്ലിം പേരായിരുന്നുവെങ്കിൽ നിനക്ക് അവിടെ നല്ല സഹകരണവും താമസിക്കാനുള്ള ഇടവും അവരിൽ നിന്നും ലഭിക്കുമായിരുന്നു. ചിത്രൻ എന്ന പേരുകേട്ടപ്പോൾഅവര് ശരിക്കും ഉദാസീന ആയി മാറുന്നതും കാണാൻ കഴിയുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലുംഇത്തരത്തിലുള്ള എല്ലാ മേഖലകളിലും ജാതിയും മതവും പോലും ജനങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത് ഒരു വേദനിക്കുന്ന അനുഭവമായി തോന്നുന്നു. നിന്റെ നന്മയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @muraleedharanmekkode6938
      @muraleedharanmekkode6938 2 місяці тому +5

      100%correct..if his name...

    • @Gireeshwayanad-m5b
      @Gireeshwayanad-m5b 2 місяці тому +3

      ❤❤

    • @radhakrishnanpk7230
      @radhakrishnanpk7230 2 місяці тому +2

      മനുഷ്യൻ ഉണ്ടാക്കിയ മതം മനുഷ്യനിൽ പലവിധ രീതിയിൽ സ്വാധീനം ചെലുത്തുന്നു..

    • @abdullahadoor859
      @abdullahadoor859 2 місяці тому +5

      താങ്കളെപ്പോലത്തുള്ള ആൾക്കാരെ ഇവിടെ അവസരം കിട്ടിയാലും വർഗീയ മാത്രം പറയുന്നതാണ് അത് ഒഴിവാക്കിയാൽ നല്ലതാണ് എല്ലാവിധ ആശംസകളും നേരുന്നു

    • @bhas44
      @bhas44 2 місяці тому +2

      ​@@abdullahadoor859സത്യം പറയുന്നത് കേൾക്കുമ്പോൾ ചുളു ചുളു കുത്തുന്നുണ്ടല്ലേ

  • @saifullap7645
    @saifullap7645 Місяць тому +2

    😊ബ്രോ ഞങ്ങക്കും സന്തോഷമായി ഒന്നും പറയാനില്ല അത്രയ്ക്കുംസുന്ദരം ❤️❤️❤️❤️

  • @riyasriyas2729
    @riyasriyas2729 2 місяці тому +6

    സൂപ്പർ ആണുട്ടോ. വീഡിയോ 👍

  • @PurushanPK
    @PurushanPK 2 місяці тому +5

    ❤ചിത്രൻ അടിപൊളി'ഭൂമിയിലെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്നതിൽ ഒരു പാട് നന്ദി. Face Book ൽ എല്ലാ വീഡിയോക്ക് ' താഴെയും like കൊടുത്തിട്ടുണ്ട്. അത്രമാത്രം ഇഷ്ടപ്പെട്ടു. ഒറ്റക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ വഴി താനേ തുറക്കുകയാണ് ചിത്രൻ്റെ മുന്നിൽ Thanks❤

  • @alexantony9900
    @alexantony9900 2 місяці тому +5

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @rejeenabeevikp6987
    @rejeenabeevikp6987 2 місяці тому +14

    സൂപ്പർ views ആണ്. പിന്നെ നല്ലവണ്ണം റസ്റ്റ്‌ എടുത്തിട്ടു ബാക്കി യാത്ര ചെയ്യൂ

  • @SUGATHAND-p6z
    @SUGATHAND-p6z 2 місяці тому +1

    ചിത്രന് ആവശ്യത്തിന് ഉള്ള ഭാഷാ പരിചയമില്ലല്ലോ. യാത്ര കഠിനമാകും... ❤️❤️❤️

  • @Wexyz-ze2tv
    @Wexyz-ze2tv 2 місяці тому +12

    ഹോ ഹോ മഞ്ഞിന്റെ പഞ്ഞിക്കെട്ട് വലിച്ചു താഴെ ഇട്ടാലോ 😂😂😂സൂപ്പർ

  • @ashwin5394
    @ashwin5394 2 місяці тому +4

    vedio super paniyudagil marunnukazichu resteduku mone👌😍👌😍👌😍

  • @syamaragam8660
    @syamaragam8660 Місяць тому

    അഭിനന്ദനങ്ങൾ മോനെ ❤️❤️

  • @majeedcheekulammajeed4251
    @majeedcheekulammajeed4251 Місяць тому +1

    Super😂

  • @ABDUSAMADK-t5e
    @ABDUSAMADK-t5e 28 днів тому

    Adi poli you are great confident man

  • @mansoortk7816
    @mansoortk7816 27 днів тому

    👍👍

  • @tssk7469
    @tssk7469 2 місяці тому +1

    He is Great!!

  • @surjithp9425
    @surjithp9425 2 місяці тому +3

    അടിപൊളി

  • @Ingodsowncountry
    @Ingodsowncountry 2 місяці тому +2

    Just like..Switzerland.....this is my Incredible India ❤❤❤

  • @geethakumari771
    @geethakumari771 2 місяці тому

    Pavam kutty.Ethrum hard work athum santhoshathode ellam face cheythe positive attitudil munnottu pokunna bro orikkal valiya positionil ethan Daivam anugrahikatte.

  • @malus..vlog9023
    @malus..vlog9023 7 днів тому

    Super vedios brother😍

  • @radhikapk5517
    @radhikapk5517 2 місяці тому +5

    Beautiful places chithran 👍👍👍♥️ best wishes

  • @ushamanoj4849
    @ushamanoj4849 2 місяці тому +1

    Super place, thank you Chithran for sharing a wonderful video, and a big salute for your restless efforts. Keep going, and all the best for your upcoming videos,. God bless you dear 💕

  • @SureshBabu-oo4do
    @SureshBabu-oo4do 2 місяці тому +2

    സൂപ്പർ

  • @ramachandransreedharan320
    @ramachandransreedharan320 2 місяці тому +4

    nice video

  • @vidhuk5547
    @vidhuk5547 Місяць тому

  • @nissymol483
    @nissymol483 2 місяці тому +5

    Nice 👍👍

  • @Sss-us9zt
    @Sss-us9zt 2 місяці тому

    👍

  • @carzzup7357
    @carzzup7357 2 місяці тому

    Nice video

  • @panikkaran
    @panikkaran 2 місяці тому +3

    Adipoliyaaaa💪👍👍👍kurachu sound kuravanennu thonunnu

  • @shereefp2492
    @shereefp2492 2 місяці тому

    Great. നന്നായി ഇഷ്ടപ്പെട്ടു

  • @lethasnair1626
    @lethasnair1626 2 місяці тому +1

    Your positivity is your strength

  • @prasadtc6200
    @prasadtc6200 2 місяці тому

    😊

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 місяці тому

    Idilum super anu my Kerala state ❤❤❤❤❤❤❤❤ lokathey ettavum beautiful place my kerala state ❤❤❤

  • @manojmanojmangad9504
    @manojmanojmangad9504 2 місяці тому +1

    ഇഷ്ടപ്പെട്ടു

  • @athiraathu139
    @athiraathu139 2 місяці тому

    Chithra sooksich povu tto. Oroonn kelkumbo pedyava.. Nee ottak yathra cheyyalle. Dhivam ninte koode undavatte. Njngde blssingsum❤❤❤

  • @joshikunnel5781
    @joshikunnel5781 2 місяці тому

    It's beautiful indeed for a tourist; just think of the native people deprived of basic facilities. Narration is interesting.

  • @aneeshsv2096
    @aneeshsv2096 2 місяці тому +3

    Super video

  • @nasilanihal2832
    @nasilanihal2832 2 місяці тому

    Beautiful place ❤❤

  • @prasheelaprakash
    @prasheelaprakash 2 місяці тому

    Paavam nalla thalarnnu😢😢😢❤❤❤🙏🙏🙏God bless you mone

  • @sunnygeorge9446
    @sunnygeorge9446 2 місяці тому

    Great

  • @sarithas8924
    @sarithas8924 2 місяці тому +2

    Aniyaaa super aanuto vidio ellaam

  • @Reemfathima
    @Reemfathima 2 місяці тому

    👍🏻

  • @johnchandy6374
    @johnchandy6374 2 місяці тому

    Thank you Mone. God bless always

  • @nowfalrameez465
    @nowfalrameez465 Місяць тому

    Super bro ❤❤❤

  • @lalikks9061
    @lalikks9061 2 місяці тому +2

    👌👌👌

  • @nasilanihal2832
    @nasilanihal2832 2 місяці тому

    Egglu kannurano swlang😊

  • @mehbinmpm8366
    @mehbinmpm8366 2 місяці тому +2

    ചിത്രാ അസുഖം അധികമാവാതെ നോകണേ.കൂടെ ആരും ഇലാത്ത താണ്.

  • @sheejamary8580
    @sheejamary8580 2 місяці тому

    Get well soon Chithran .. aviday ..gramathil kada undaki kitum .adhukazhichal Pani odi pokum ..kashayam ... 💐

  • @vpshorts8034
    @vpshorts8034 2 місяці тому +1

    അയ്യയ്യോ! അധി മനോഹരം ഒരു രക്ഷയുമില്ല ചിത്രാ❤❤❤❤

  • @aravindanv1451
    @aravindanv1451 2 місяці тому

    👌👌

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 місяці тому

    nice

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 2 місяці тому

    Hope someday you will be travelling to these places with your own car. Good luck to you.

  • @geethakumari771
    @geethakumari771 2 місяці тому

    Kurachu medicines koode karuthan marakanda

  • @bhandariniki34
    @bhandariniki34 2 місяці тому +2

    Bhai ❤❤❤

  • @manu-nh4mw
    @manu-nh4mw 2 місяці тому

    ❤️

  • @muraleedharanmekkode6938
    @muraleedharanmekkode6938 2 місяці тому

    Jay shreekrishna..good luck ..God bless you alwayes

  • @panikkaran
    @panikkaran 2 місяці тому +2

    🔊Sound kuravano 🤔adhe eniku mathram ollo

  • @vasudevannair8971
    @vasudevannair8971 2 місяці тому

    Keep it up bro

  • @sujeetthalapala9527
    @sujeetthalapala9527 2 місяці тому

    Chitran bro your video's are very good... Thankyou

  • @sanathanam11
    @sanathanam11 2 місяці тому

    ഇതു പോലെ മറ്റൊരാൾ....

  • @sudhi714
    @sudhi714 2 місяці тому

    ❤❤❤❤🎉😊

  • @sasikala-lj5kp
    @sasikala-lj5kp 2 місяці тому +2

    👍👍👌👌❤️❤️😍

  • @greenspace6247
    @greenspace6247 2 місяці тому

    ഒരുപാട് excitement തോന്നുന്നു bro

  • @chenkalsabu-bg4uv
    @chenkalsabu-bg4uv 2 місяці тому

    🎉🎉🎉❤❤❤

  • @soorya3446
    @soorya3446 2 місяці тому +1

    Heaven♥️♥️♥️

  • @SanthoshVayalan
    @SanthoshVayalan 2 місяці тому +1

    Super

  • @jijo918
    @jijo918 2 місяці тому

    👍👍👍

  • @anjalinandu95
    @anjalinandu95 2 місяці тому

    🎉🎉🎉🎉🎉🎉

  • @lechunarayan
    @lechunarayan 2 місяці тому

    അങ്ങിട്ടെല്ലാം പേര് പറയുമ്പോൾ വിചിത്രൻ എന്ന് പറഞ്ഞാൽ മതിയാവും വെറും ചിത്രൻ പടം എന്ന് അർഥം വരും വിചിത്രൻ വിരാട് ചിത്രൻ അതായത് വിചിത്ര വീരൻ. കുരുവംശ രാജാവ്

  • @sreejeshpayam
    @sreejeshpayam 2 місяці тому

    Chitraaaa
    Super🎉

  • @vishnugopivg8991
    @vishnugopivg8991 2 місяці тому +1

    🥰🥰

  • @thiruselvam-ix8pk
    @thiruselvam-ix8pk 2 місяці тому +1

    സുഹൃത്തേ 😅❤

  • @marysamuel9004
    @marysamuel9004 2 місяці тому

    You are really crazy chithra

  • @JishaBiji-u6h
    @JishaBiji-u6h 2 місяці тому +1

    ❤❤❤super video God bless you

  • @DarkBeast359minecraft
    @DarkBeast359minecraft 2 місяці тому

    Bro Avide ulla Oru Day Night Sky Visuals kaanikko 🌌💫 Pattuvengil Hanle research observatory poko😊 Night Sky okke next video kaanikane

  • @ushamohan2376
    @ushamohan2376 2 місяці тому +1

    Super 👍❤

  • @basheerbasheer3597
    @basheerbasheer3597 Місяць тому

    എന്തങ്കിലും അസുഖം വന്നാൽ എന്ത് ചെയ്യും മനോദൈര്യം സമ്മതിച്ചിരിക്കുന്നു

  • @VenuKumar-w4i
    @VenuKumar-w4i 2 місяці тому

    God bless you dear❤

  • @latheshputhanveedu2444
    @latheshputhanveedu2444 2 місяці тому

    ❤️❤️❤️❤️❤️

  • @manojponnappan5573
    @manojponnappan5573 2 місяці тому +1

    Very good bro

  • @vishnupc9870
    @vishnupc9870 2 місяці тому +1

    Chithran❤

  • @RahulLalu-wr7cf
    @RahulLalu-wr7cf 2 місяці тому

    ലഡാക്കിൽ അത് കാണട്ടെ

  • @ashikullslam-cx8nt
    @ashikullslam-cx8nt 2 місяці тому

    🎉 അടിപൊളി സൂപ്പർ നീ സൂക്ഷിക്കണം മോനേ

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 місяці тому

    ഈ സ്ഥലം കേരളിയൻ്റെ വീഡിയോ കണ്ടിട്ടുണ്ട് ബാലു കരടി

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 2 місяці тому

    Very good 👍

  • @Ajikp101
    @Ajikp101 2 місяці тому

    Supper ❤️👍👌

  • @rsudhakaranpillai5295
    @rsudhakaranpillai5295 2 місяці тому

    Very nice

  • @JayarajanMullapally
    @JayarajanMullapally Місяць тому

    Chithra ne nllvan

  • @suneedkr7967
    @suneedkr7967 2 місяці тому

    Best wishes❤

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому

    Best wishes for good health 🎉

  • @ramachandrant2275
    @ramachandrant2275 2 місяці тому

    👍🙋👌♥️........

  • @satheesh7951
    @satheesh7951 2 місяці тому

    ❤❤❤👍👍

  • @surendranvm8684
    @surendranvm8684 2 місяці тому

    🎉😂❤

  • @zillionaire23
    @zillionaire23 2 місяці тому

    അവിടുത്തെ നാട്ടുകാർക്ക് കേരളം എന്നൊരു നാടുണ്ട് ഇപ്പൊൾ അറിഞ്ഞു

  • @rasiyaanshad869
    @rasiyaanshad869 2 місяці тому

    ❤️🤗

  • @sajiew
    @sajiew 2 місяці тому

    ഭാഗ്യവാൻ

  • @devasiamangalath4961
    @devasiamangalath4961 2 місяці тому

    Very good 🥰👍

  • @radhan8689
    @radhan8689 2 місяці тому +4

    അടിപൊളി 👌👌👌👌👌വീഡിയോസ് പനി വേഗം ഭേദമാവട്ടെ

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 2 місяці тому

    Mone nallapole.rest eadukkanatto.2.day eankilum rest eaduthittu nadakko.mone

  • @MurshiMurshi-s8f
    @MurshiMurshi-s8f 2 місяці тому

    😍❤️😊