How to cut your own Hair, എങ്ങനെ സ്വന്തമായി മുടി വെട്ടാം, How to cut men’s hair Tutorial

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 984

  • @MrandMrsMalayalee
    @MrandMrsMalayalee  4 роки тому +37

    മുടി വെട്ടാനുപയോഗിച്ച Tools നെ കുറിച്ച് അറിയണമെങ്കിൽ ഈ 👇🏻👇🏻👇🏻വീഡിയോ കാണുക
    ua-cam.com/video/aOG-oCeKWvI/v-deo.html

  • @salumon5042
    @salumon5042 4 роки тому +1257

    ഈ വീഡിയോ കണ്ട്.. വെട്ടി ലാസ്റ്റ് മൊട്ട അടിക്കേണ്ടി വന്നു 🤣

    • @TheSgyro
      @TheSgyro 4 роки тому +42

      Normal trimmer aano eduthe? 😂 Aanel angane pattum😁.. Enik patteetind

    • @antoulahannankalayil4889
      @antoulahannankalayil4889 4 роки тому +10

      Njanum

    • @libin3282
      @libin3282 4 роки тому +3

      🤭😆😆

    • @joel5206
      @joel5206 4 роки тому +6

      Pisa labikam evda ellarum ethana lockdwn annkilum allagilum😂😂 he got experience bruh😂

    • @adiladam9337
      @adiladam9337 4 роки тому +1

      കലക്കി ഞാനും

  • @muhammednahasa7645
    @muhammednahasa7645 4 роки тому +190

    ഈ വീഡിയോ കണ്ടു മുടി വെട്ടിയവരിൽ ഒരു 90% ആളുകളും ഇപ്പൊ മൊട്ട ആയി കാണും 😂

    • @vijaymahendra3823
      @vijaymahendra3823 3 роки тому +4

      അതെ ഒരു നാക്കിനു വേണം മുടി വെട്ടാൻ ... അല്ലേൽ പണി പാളും 🤣

    • @CR__Aliyan__YT
      @CR__Aliyan__YT 3 роки тому

      Sathyam

    • @Kashi77800
      @Kashi77800 Рік тому

      😂😂😂pavam enta aniyan

  • @karulainishad555
    @karulainishad555 4 роки тому +142

    Bro.ഞാനൊരു barber aanu താങ്കൾക്ക് ഇതിൻറ കുറേയേറെ ഐടിയ മനസ്സിലായിട്ടുണ്ട് good !
    പിന്നെ താങ്കൾ പറഞ്ഞ ആ പോയിൻറാണ് curact കുറേയൊക്കെ നമ്മളങ്ങട് adjust ചെയ്യണം ! covid കാലമല്ലേ ! നമുക്ക് ഒന്നിച്ച് നേരിടാം എല്ലാം ശരിയാവും,

    • @shajidshaji8188
      @shajidshaji8188 4 роки тому +2

      Anshif nishad
      സത്യത്തിൽ നിന്റെ കഞ്ഞിയിൽ അവൻ പറ്റ ഇട്ടു😀

    • @salutekumarkt5055
      @salutekumarkt5055 4 роки тому +3

      ഇല്ല bro പാറ്റ ഇടില്ല അയാളെ നിങ്ങൾ പ്രോത്സാഹനം കൊടുത്തു നമ്മുക്കെ ഒരുമിച്ചു നേരിടാം..

    • @safeersefi2008
      @safeersefi2008 4 роки тому +1

      താടി ടീം ഉയിർ..

  • @MrCpmn125
    @MrCpmn125 4 роки тому +30

    ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളൂ....
    ഇതൊരു ധൈര്യം തരുന്നു.. ഇടക്ക് ചെയ്യാറുണ്ട്.. പക്ഷേ ഇത്രയും ഭംഗിയായി അവതരിപ്പിച്ച താങ്കൾ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @rafeerafeek3304
    @rafeerafeek3304 4 роки тому +11

    ഞാനും എന്റെ മുടി തനിയെ വെട്ടി ബാക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഹെൽപ്പിന് ആരുമില്ല കുഴപ്പം ഇല്ല കാഴ്ചയിലും എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത് ..താങ്ക്സ് ബ്രോ

  • @RahulRaj-el2kl
    @RahulRaj-el2kl 4 роки тому +39

    ഇനി തുടർന്നുള്ള മുടിവെട്ടൽ വീട്ടിൽ തന്നെ മതി..... അത്രയ്ക്കു അടിപൊളി ആയിട്ടുണ്ട്....

  • @TheSugathan
    @TheSugathan 4 роки тому +2

    ഈ വീഡിയോ എനിക്കു വളരെ ഉപകാരപ്രദമായി അനുഭവപ്പെട്ടു. നല്ല രീതിയിൽ ട്രിമ്മർ ശരിയായായി ഉപയോഗിക്കണ്ട രീതി വിവരിച്ചു തന്നതിനുവളരെ നന്ദി.

  • @kuttyskitchen8796
    @kuttyskitchen8796 4 роки тому +270

    സത്യം പറയടാ നീ അല്ലെ പോൾ ബാർബർ

  • @vikaskrjain2246
    @vikaskrjain2246 4 роки тому

    മിഠുക്കൻ എന്ന വാക്ക് പ്രയോഗിക്കാൻ പറ്റിയ സ്ഥലം,പുതിയ മേഖല വ്യക്തമാക്കിതന്നതിന്‌....നന്ദി.

  • @muhamadkadavath1910
    @muhamadkadavath1910 4 роки тому +79

    വീഡിയോ കണ്ട് മുടി വെട്ടിയ ഞാൻ പുറത്തിറങ്ങാൻ പറ്റാത്ത കോലത്തിലായി ഡ്യൂട്ടിക്ക് പോവണമെന്ന കാര്യം ആലോചിക്കാനേ പറ്റുന്നില്ല😂😂

  • @ahmedreza7080
    @ahmedreza7080 4 роки тому +1

    കഴിഞ്ഞ 15 വർഷമായി ഞാൻ സ്വയമായ് തന്നെ ചെയ്യുന്നു.ദുബൈയിലെ ചൂടിൽ നിന്നും,നീണ്ട ക്യൂവിൽ നിന്നും രക്ഷപെടാൻ മെഷീൻ വാങ്ങിയതാണ്!സൂപ്പർ!!!!!

  • @fahadcreation7898
    @fahadcreation7898 4 роки тому +3

    Njan oru beauty saloon nadathunna aal aan njan polum sondhamayi ithra perfect aayi cheythitilla gud job bro 👍👍

  • @jithin3624
    @jithin3624 4 роки тому

    Poli bro , Canadaelae barber shop okk puttandi varummo!

  • @santhoshpjohn
    @santhoshpjohn 4 роки тому +36

    22വർഷം ആയി സ്വന്തമായി മുടി താടി വെട്ടുന്നു, വീട്ടുകാർകു ഞാൻ ഉണ്ടാക്കിയ ലാഭം എത്ര

    • @abdulsatharo8868
      @abdulsatharo8868 4 роки тому

      മുത്തേ.....

    • @sunilmk999
      @sunilmk999 4 роки тому +1

      വെറും trimming scissor വച്ച് 2 വര്‍ഷം ഞാൻ മുടി vettiyittundu.

    • @mohammedinask452
      @mohammedinask452 4 роки тому +1

      മാസത്തിൽ ഒരു തവണ ആണെങ്കിൽ 60 രൂപ വെച്ച് കൂട്ടിയാൽ 15840 രൂപ

    • @santhoshpjohn
      @santhoshpjohn 4 роки тому

      @@mohammedinask452 😀😀 ലാസ്റ്റ് വെട്ടുമ്പോൾ 20rs ആയിരുന്നു

  • @binishthumbi7794
    @binishthumbi7794 4 роки тому

    അടിപൊളി മച്ചൂ ... സൂപ്പർ ... നല്ല ടാലന്റ് ഉണ്ട് യൂടുബ് വീഡിയോ ഇനിയും ചെയ്യുക.. അവതരണം ഇതുപോലെ സിംപിൾ ആക്കുക best wishes ... ഉപകരണങ്ങളുടെ ഇന്ത്യൻ മൂല്യം ഒന്ന് അറിയിച്ചാൽ കൂടുതൽ മികച്ചതാക്കാമായിരുന്നു

  • @muthupt3192
    @muthupt3192 4 роки тому +21

    നീ ഒരുപാട് ചുള്ളൻ മാരെ മുടി ഇല്ലാതാക്കി മാച്ചനെ

  • @shihab123101
    @shihab123101 4 роки тому

    adipoly bro.ningale channel first aayitta kanunnad.adipoly

  • @nidhingopinath4920
    @nidhingopinath4920 4 роки тому +163

    ഇത് കണ്ടിട്ട് ആരും സാദാ താടിയും മീശയും സെറ്റ് ചെയ്യുന്ന ചെറിയ ട്രിമ്മർ എടുത്തു പെടക്കണ്ടാ..
    പണി പാളും.. 🤭

    • @AjuNdr
      @AjuNdr 4 роки тому +9

      പറഞ്ഞത് നന്നായി..ഞാൻ ഒന്ന് പരീക്ഷിക്കാൻ നിക്കായിരുന്നു... ഈ കമന്റ് പിൻ ചെയ്ത് വെക്കണം

    • @drdeepakkalliat
      @drdeepakkalliat 4 роки тому +2

      Nidhin... that comment wud be very helpful... becas most men wud be having a small beard trimmer with jus one blade.. this guy really have good hand dexterity...

    • @noufalkp1217
      @noufalkp1217 4 роки тому +1

      Pokaaalum

    • @jilshadibnusulaiman1164
      @jilshadibnusulaiman1164 4 роки тому +5

      ഇല്ല ബ്രോ.അതിനു ചില ട്രിക്കുകൾ ഉണ്ട്.അതനുസരിച്ചു ട്രിം ചെയ്താൽ മതി.ഞാൻ സ്വന്തമായി തന്നെയാണ് വെട്ടാറുള്ളത്.പിന്നെ ബാർബർഷോപ്പിൽ വെട്ടുന്ന അത്ര മൊഞ്ചൊന്നും ഉണ്ടാകില്ല എന്നെ ഒള്ളു

    • @alexanderjacob77
      @alexanderjacob77 4 роки тому +2

      പറഞ്ഞത് കാര്യമായി 🤐🤐

  • @TheBlackbird600
    @TheBlackbird600 4 роки тому +2

    Jaison, oru question...
    I follow a lot of trucking vidoes.
    But there is something that I would like to know.
    After we get a trucking license from an academy , will they put us in a trainers truck?
    How was your experience during your training days when you started trucking?
    Can you please make a video on that please?

  • @nejeebmullappalli7039
    @nejeebmullappalli7039 4 роки тому +7

    ഭീകരൻ,,,,, അടിപൊളി, എനിക്ക് ധൈര്യം ഇല്ലാത്തൊണ്ടു front n center മാത്രം വെട്ടി

  • @abdulvahabbava2576
    @abdulvahabbava2576 4 роки тому

    ഞാൻ ചിലപ്പോഴെല്ലാം സ്വന്തമായി തലമുടി വെട്ടാറുണ്ട്.... ഈ സമയം കൂടുതൽ ഉപകാരം ആയി..... tks......

  • @rajeevnedupuram4259
    @rajeevnedupuram4259 4 роки тому +13

    ബാക്ക് കറക്ട് ചെയ്യാൻ ഒരാളുടെ സഹായം വേണം . ബാക്കി നമുക്ക് ഈസിയായി ചെയ്യാം

  • @vinodpn6316
    @vinodpn6316 4 роки тому

    അടിപൊളി 👍👍👍.. അടുത്ത പ്രാവിശ്യം നോക്കട്ടെ

  • @shamseervm1249
    @shamseervm1249 4 роки тому +44

    ഞാൻ വർഷങ്ങൾ ആയിട് ഒറ്റക്കാണ് ചെയ്യാറ്.... ശ്രമിച്ചാൽ ആർക്കും പറ്റും

    • @shamseervm1249
      @shamseervm1249 4 роки тому +1

      @@shameernp5340 അപ്പോൾ നമ്മൾ തമ്മിൽ കണ്ടോ ബ്രോ ?... ശ്രമിച്ചാൽ പറ്റാത്തത് ആയിട് ഒന്നുമില്ല ബ്രോ

    • @aneesh6295
      @aneesh6295 4 роки тому

      ഞാനും 💪

    • @sarannk3111
      @sarannk3111 4 роки тому +8

      ഞാനും ഒറ്റക്കാണ് ചെയ്യാറ് രണ്ടു വർഷമായിട്ട്. താടിയിലായിരുന്നു ആദ്യ പരീക്ഷണം.. വിജയിച്ചപ്പോൾ മെല്ലെ മുടിയിലേക്ക് കേറി..നല്ല ക്വാളിറ്റി ട്രിമ്മർ ഉണ്ടെങ്കിൽ ശ്രമിച്ചാൽ ആർക്കും പറ്റും 😍🤗

    • @ബൂമാറാഗ്ചാനൽ
      @ബൂമാറാഗ്ചാനൽ 4 роки тому

      njaum ingane vettal

    • @Ansar-q8
      @Ansar-q8 4 роки тому +6

      ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ സേട്ടാ

  • @cristianrnald6414
    @cristianrnald6414 3 роки тому +1

    Enta aliyaaa..powliii❤️

  • @abhinandc9888
    @abhinandc9888 4 роки тому +27

    പൊന്നാര അളിയാ കഴിഞ്ഞ ആഴ്ച മുടി വെട്ടിയത് ആണ് ഇപ്പൊ മൊട്ടയ 🤕

  • @prajihotful
    @prajihotful 4 роки тому +105

    *_അണ്ണാ പണി പാളി ഇപ്പൊ പുറത്തു പോയി ഭക്ഷണം വാങ്ങാൻ പോലും പറ്റാത്ത അവസ്‌ഥയായി മൊത്തത്തിൽ ഒരു സൈഡ്..😥 കേറിപോയി_*

    • @27Amar
      @27Amar 4 роки тому +11

      .5 ഇട്ട് മൊത്തത്തിൽ ഒരു പിടി പിടിച്ചോ..

    • @prajihotful
      @prajihotful 4 роки тому +21

      @@27Amar finally വേറെ വഴിയില്ല.. ഇപ്പൊ എന്നെ കാണാൻ സൂര്യമാനസത്തിലെ ഉറൂമിസിനെ പോലുണ്ട് എന്നാണ് എന്റെ അമ്മ പറഞ്ഞത്. 😁

    • @jamsheedjamshi1240
      @jamsheedjamshi1240 4 роки тому +6

      എത്രയും പെട്ടെന്ന് എട്ടിൽ പിടിക്ക്..

    • @prajihotful
      @prajihotful 4 роки тому +2

      @@jamsheedjamshi1240 🙏😁

    • @muneerc721
      @muneerc721 4 роки тому +5

      Convert to മൊട്ട

  • @wweandtna1997
    @wweandtna1997 4 роки тому +2

    Bro can you provide the name of the machine you were using? If you have the amazon link that will be great too. Thank you.

  • @anwarabdulali516
    @anwarabdulali516 4 роки тому +38

    സ്വന്തമായി മുടി വെട്ടി കൊളമായി അവസാനം മൊട്ട അടിച്ചു ജിന്ന് ലുക്കിൽ ഇത് ഇരുന്ന് കാണുന്ന നോം 🤪🤪

    • @mjmonumonisha
      @mjmonumonisha 4 роки тому

      😂😂😂🤣🤣🤣🤣🤣🤣

    • @mtech5228
      @mtech5228 4 роки тому +2

      മൊട്ട തന്നെ ആണോ അടിച്ചത്

  • @mohamedubaiskm2685
    @mohamedubaiskm2685 4 роки тому +2

    ബ്രോ നിങ്ങൾ ഉപയോഗിച്ച ചെറിയ ട്രിമ്മറും വലിയ ട്രിമ്മരും. ഏത് ബ്രാന്റ് ആണ്.. അതിന്റെ പിക്ക് ഒന്ന് വിടാമോ

  • @podimonsentertainment1261
    @podimonsentertainment1261 4 роки тому +7

    അടിപൊളി.
    ഇന്നലെ ക്യാമ്പിൽ രണ്ടുപേരുടെ മുടി വെട്ടി ഞാൻ. ഇതുപോലെ. ഇപ്പൊ എല്ലാവരും റൂമിൽ അല്ലേ.പുറത്ത് pokunnillallo

  • @vijaymahendra3823
    @vijaymahendra3823 3 роки тому +1

    കൊള്ളാം പൊളി സാനം .. ഞാനും ട്രൈ ചെയ്തു .. തരക്കേടില്ലാതെ വെട്ടി ✌🏻😁

  • @TheBlackbird600
    @TheBlackbird600 4 роки тому +9

    Jack of all trades and a master of taming a 6 cylinder turbo diesel beast (your beloved Cascadia). You continue to impress Jaison! Keep posting more content. Stay safe!

  • @machangallery
    @machangallery 4 роки тому

    aliya ne vere level anu aliya

  • @nasarahmed4500
    @nasarahmed4500 4 роки тому +85

    ഒറ്റക്ക് മുടി വെട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത്😀😀😀

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +1

      🤪🤪🤪🙏

    • @nizarpp3245
      @nizarpp3245 4 роки тому

      𝒀𝒐𝒖𝒕𝒖𝒃𝒆 𝒔𝒆𝒂𝒓𝒄𝒉 🔍 𝒄𝒉𝒚𝒕𝒉𝒂 𝒌𝒊𝒕𝒕𝒖𝒎𝒂𝒍𝒍𝒐

    • @nsrnsr6165
      @nsrnsr6165 4 роки тому

      😝🙏🙏🙏

    • @sivanandk.c.7176
      @sivanandk.c.7176 4 роки тому +1

      ഞാൻ 2 കണ്ണാടികളും, ഒരു ചീപ്പും ഒരു സാദാ റേസറും, ഒരു മൂർച്ച കുറഞ്ഞ പഴയ ബ്ലേഡും കൊണ്ട് വെട്ടും. എന്റെ കല്യാണത്തിനു വരെ, തന്നെയുള്ള വെട്ടലിൽ ആയിരുന്നു പോയത് . ആരോടും പറയാറില്ല ! അതുകൊണ്ട് ആരും കുറ്റം കണ്ടുപിടിയ്ക്കാറുമില്ല.

    • @hafsajamal7041
      @hafsajamal7041 4 роки тому

      @@sivanandk.c.7176 👌👌👌👌

  • @robyabraham5727
    @robyabraham5727 4 роки тому

    looking good !!! can you link the products what you used ?

  • @amalpaulson9145
    @amalpaulson9145 4 роки тому +17

    ഇത് കണ്ടിട്ടു മുടി വെട്ടി അവസാനം മൊട്ട അടിച്ചവർ മുന്നോട്ട് വരിക 😁👆

  • @junaisak1503
    @junaisak1503 4 роки тому

    എല്ലാ മേഷനിലും ഉബരി എക്സ്പീരിൻസ് എന്ന ഒരു സംഭവം കൊണ്ടാണ് ചേട്ടന്റെ അടി പോളി ആയത്

  • @nishadm46
    @nishadm46 4 роки тому +6

    ഈ വീഡിയോ കാണുന്നതിന് മുമ്പേ ഒറ്റക്ക് മുടി വെട്ടി കുളമായി, പിന്നീട് സുഹൃത്തിനെക്കൊണ്ട് ശെരിയാക്കി, ഇത്രേം കാലം വെട്ടിയതിനേക്കാൾ ആത്മസംതൃപ്തി കിട്ടിയ ഞാൻ ..
    കടപ്പാട് ഹാഷിമിന്

  • @subairkp5478
    @subairkp5478 4 роки тому

    100% 101% ok നീ ലോകത്ത് എവിടെ പോയാലും കുടുങ്ങുല
    Super machhaaaaaaa

  • @shammas8190
    @shammas8190 4 роки тому +13

    ലോക്കഡോൺ കാലത്ത് ചെയ്യാൻ പറ്റിയ വിഷയം ഞാൻ പറഞ്ഞുതരാം. "Canada living cost, accommodation rent, truck maintaining and fual cost കമ്പനി തരുമോ? അതോ നമ്മൾ തന്നെ pay ചെയ്യണോ? " ഇതും ചേർത്തു 4 തവണയായി ഞാൻ ഇതിന് വേണ്ടി ചോദിക്കുന്നു😄

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +2

      Sure bro

    • @febinmarathakkara6865
      @febinmarathakkara6865 4 роки тому +2

      ഇതിനെ കുറിച്ച് ഒരു വീഡിയോ എന്തായാലും ചെയ്യണം.

  • @rpdigitalmedia1
    @rpdigitalmedia1 4 роки тому +2

    നമ്മുടെ മുഖം... നമ്മുടെ തല... നമ്മുടെ മുടി... അത് പൊളിച്ചു... 😊😉👍

  • @ارشادبنسلام
    @ارشادبنسلام 4 роки тому +38

    അവസാനം പൊളി,,, ഒരു ഇമ്മിണി മുടി പോലും കാണാൻ പാടില്ല,,, 🤣🤣🤣

    • @rayeezathbeevi48
      @rayeezathbeevi48 4 роки тому

      Athe maatrem enikishtapetilla.bhartavinte nallathoke orimich anubhavikum enal enthengilum kashtapadulleth verumbol ozhinu maaral.

  • @adarsh1736
    @adarsh1736 4 роки тому

    Ee hair cutter ethu name companyanu chetaa

  • @wellwisher9392
    @wellwisher9392 4 роки тому +4

    *ചെലോര്ത് റെഡ്യാവും ചെലോര്‌ടത് റെഡിയാവൂല എന്റെത് റെഡിയായില്ല ന്നാലും ഞമ്മക്ക് കൊയപ്പല്ല*
    കടപ്പാട് ഫായിസ് മോൻ❤️
    *എന്റെ തല എന്റെ മുടി എന്റെ ട്രിമ്മർ കൊറോണ ടെൻഷൻ ഇല്ല ഉള്ള ചൊറ്ക്ക് ഒക്കെ മതി*
    കൊറോണ ഗോ ....
    ഗോ കൊറോണ
    കൊറോണ ഗോ ....
    ഗോ കൊറോണ.................😂😎
    Stay Home Stay Safe🙏

  • @pramodtp4326
    @pramodtp4326 4 роки тому

    Bro നിങ്ങളുടെ അവതരണം സൂപ്പർ :::::

  • @TomCheriankunnel
    @TomCheriankunnel 4 роки тому +28

    1.30 മണിക്കൂർ കൊണ്ട് ഒരു ഷേവിങ് സെറ്റ് വെച്ച് മൊട്ട അടിച്ച എന്നോടാ ബാല 😆😆😆

  • @aliaskannappillyjoseph8058
    @aliaskannappillyjoseph8058 4 роки тому

    കൊള്ളാം, ട്രൈ ചെയ്തു, പണി പാളി,
    നിലവിൽ മൊട്ട, ഇനി രണ്ട് മാസം കഴിഞ്ഞാലേ ഒന്നുകൂടി ട്രൈ ചെയ്യാൻ പറ്റു, നന്ദി,...........

  • @HariAyiravalli
    @HariAyiravalli 4 роки тому +12

    കലക്കൻ🙏🙏

  • @ferdy700
    @ferdy700 4 роки тому

    Super bro...u did it n proved so simple n nice....keep it up...this is so inspiring....ethu engane padichu

  • @jobijoy8953
    @jobijoy8953 4 роки тому +15

    ബാർബർ ബാലൻ വെട്ട്വോ ഇതു പോലെ😂😂

  • @muhammedmibshar771
    @muhammedmibshar771 4 роки тому +2

    ബ്രോ ഏതാ trimmer
    Pls reply

  • @funwaymalayalam5600
    @funwaymalayalam5600 4 роки тому +3

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല😂

  • @kabeerkabeer9275
    @kabeerkabeer9275 2 роки тому

    ബ്രോ ഞാൻ ഒരു ട്രിമ്മാർ ബുക്ക്‌ ചെയ്ത
    ആദ്യ ആയിട് ആണ് ഉപയോഗികൂ
    ന്നത്
    HTC AT 1210
    ആണ്
    8മണിക്കൂർ ചാർജ് ചെയ്യണം എന്നാണ്
    കിട്ടിയ ഉടനെ
    ഉപയോഗിക്കമോ അതോ
    ചാർജ് ചെയ്ത കഴിഞ്ഞേ ഉപയോഗികവുള്ളോ
    ഉപയോഗിച്ച് കഴിഞ്ഞു പിന്നെ ചാർജ് ചെയ്ത വെയ്ക്കണോ
    എല്ലാം ഒന്ന് പറഞ്ഞു തരുവോ ബ്രോ

  • @SahilMuhammad05
    @SahilMuhammad05 4 роки тому +5

    ഒരു സകല കലാ വല്ലഭവൻ ആണല്ലോ..😀

  • @vinoojasukesh6143
    @vinoojasukesh6143 4 роки тому

    ഇദ്ദേഹത്തിന്റെ അവതരണം കണ്ടിരിക്കാൻ നല്ല രസമുണ്ട് 😃

  • @lijoabraham
    @lijoabraham 4 роки тому +13

    പണി പാളിയിരുന്നെങ്കിൽ നാളെ
    "കൊറോണ ഒക്കെ അല്ലേ...മൊട്ടയടിച്ചു...!!!!"
    എന്നൊരു വീഡിയോ വന്നേനെ....!!!
    🤣🤣🤣🤣🤣🤣🤣

  • @alipalamadathil670
    @alipalamadathil670 4 роки тому

    അടിപൊളിയാണ് ട്ടൊ....
    സൂപ്പർ, സൂപ്പർ ഒന്നു ചെയ്തു നോക്കണം.....

  • @ijas_ckd
    @ijas_ckd 4 роки тому +26

    എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്. ട്രിമ്മർ വെച്ച് മൊട്ടയടിച്ചാൽ പോരെ🤣🤣

  • @divinchandrandvn3947
    @divinchandrandvn3947 4 роки тому

    ചേട്ടൻ മുടി വെട്ടാൻ ഉപയോഗിച്ച് കാണിച്ച, ആ trimmers വാങ്ങേണ്ട ലിങ്ക്, or details തരാമോ.. plz

  • @jeenedughat
    @jeenedughat 4 роки тому +3

    Beautifully trimmed 👍

  • @_mhd__sha6531
    @_mhd__sha6531 3 роки тому +2

    Oru varshathinu shaisham ee video kanunavar undo 😝😝

  • @user_Rashi007
    @user_Rashi007 4 роки тому +8

    ഇത് എല്ലാവർക്കും കഴിയില്ല കൂടുതലും പേരും മൊട്ട അടിക്കേണ്ടി വരും

  • @ridhwankallingal8647
    @ridhwankallingal8647 4 роки тому

    Brokk..ashiqabu nte oru face cut ille?

  • @razavitalks6527
    @razavitalks6527 4 роки тому +6

    40 USD തന്നാൽ ആണ് സെറ്റ് ONN വാങ്ങി THARUO, വരുമ്പോ കൊണ്ട് വന്നാൽ മതി 👍

    • @MrandMrsMalayalee
      @MrandMrsMalayalee  4 роки тому +1

      Hahaha പിന്നെന്താ
      40 USD വേണ്ട 😄40 CDN മതി 😜😜

    • @razavitalks6527
      @razavitalks6527 4 роки тому +4

      @@MrandMrsMalayalee ചേട്ടായി, ഒരുപാട് ചാനലുകൾ കാണാറുണ്ട്, ഇത്രക്ക് ആസ്വദിച്ചു കാണുന്നത് ചേട്ടായിന്റെ ആണ്. ഫാമിലി പോളിയാണ്. കൂടെ നിഷ്‌കളങ്കിയായ ഒരു ഭാര്യകൂടി ആവുമ്പോ ലൈഫ് പൊളിയാവും, രണ്ട് പേർക്കും ആയിരാരോഗ്യം നേരുന്നു. പിന്നെ 40 CDN എത്രയാണെന്നും ട്രാൻസാക്ഷൻ എങ്ങനെ എന്നും പറഞ്ഞാൽ കാര്യം പെട്ടെന്ന് തന്നെ അങ് നടത്താമായിരുന്നു 🤭😜

  • @subairnalakath3709
    @subairnalakath3709 4 роки тому

    നന്നായി ബ്രോ... ആ അവതരണം ഒന്നൊന്നര👌🏻👌🏻👌🏻

  • @abuthahir8919
    @abuthahir8919 4 роки тому +17

    101ശതമാനം പെർഫക്റ്റ്

  • @Sallunavas
    @Sallunavas 4 роки тому +1

    വിഡിയോ ഒന്നും കാണാതെ ഞാൻ ഇന്ന് മുടിവെട്ടി trimmer വെചല കത്രികകൊണ്ട് എന്നും ബാർബർ ഷോപ്പിൽ നിന്ന് മുടിവെട്ടിയാൽ നന്നായിട്ടില്ല എന്നു പറയാറുള്ള ഉമ്മ ഇന്ന് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു...

  • @AkkiKL
    @AkkiKL 4 роки тому +11

    He sounds like JASSIE GIFT DID any1 feel so

  • @user_Rashi007
    @user_Rashi007 4 роки тому

    ഞാനൊരു ബ്യൂട്ടീഷൻ ആണ് ഞാൻ പോലും എന്റെ തലയിൽ ഇങ്ങനെ വിട്ടിട്ടില്ല നിങ്ങൾ സൂപ്പർ

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 4 роки тому +3

    കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
    തള്ളാൻ പാടില്ലെന്നാലും

  • @THALA-hv3de
    @THALA-hv3de 4 роки тому

    trimer etha brand

  • @Dhanil-Dal
    @Dhanil-Dal 4 роки тому +8

    ഇതിപ്പോൾ പുസ്തകം നോക്കി നീന്തൽ പടിച്ചപോലെയായി

    • @moithuttyshine4163
      @moithuttyshine4163 4 роки тому

      ഇത് പോലെ ചെയ്തിട്ട് വൃത്തികേടായാൽ. തൊപ്പി ഇട്ടാൽ മതി സാധാരണ. ശേ വിംഗ് സെറ്റ് കൊണ്ട് വലിച്ചാൽ. പ്രശ്നമൊന്നും ഉണ്ടാവില്ല. ആദ്യം മുടി വാർന്ന ശേഷം ഇത്തരം സാധനത്തിന്റെ ആവശ്യം ഇല്ല

  • @josephpj501
    @josephpj501 4 роки тому +1

    ചേട്ടൻ മുടിവെട്ടുമ്പോൾ നിലത്തു പഴയ തുണി വിരിച്ചിട്ടു അതിന്റെ മുകളിൽ നിന്ന് മുടിവെട്ടുക അവസാനം ക്ലീനിങ് എളുപ്പം ആയിരിക്കും ഇത് എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ഞാൻ കുറെ നാൾ എന്റെ മുടി ഞാൻ തന്നെ ആണ് വെട്ടുന്നത്. അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളു 👍👍👍👍👍👍

    • @ronyjose2166
      @ronyjose2166 4 роки тому

      Bathroom l തുണി virikkan പറ്റുമോ?

  • @dreamvlogs2406
    @dreamvlogs2406 4 роки тому +3

    കാനഡയിൽ മുടി വെട്ടാൻ നല്ല റൈറ്റ് ആണ് ഇയാൾ മുന്നേ വീട്ടിൽ തന്നെ ആണെന്ന് തോന്നുന്നു വെട്ടൽ

    • @MUSFAIR
      @MUSFAIR 4 роки тому

      Haha sheriya

  • @killoosmedia7313
    @killoosmedia7313 4 роки тому

    Super Bro.. Njanum igine thanne cheyyarulllath

  • @funwaymalayalam5600
    @funwaymalayalam5600 4 роки тому +3

    ലൈൻ ഇടാൻ വൈഫിനേ തന്നെ വിളിച്ചുത് നന്നായി😁😂

    • @m.h.k7918
      @m.h.k7918 4 роки тому

      Enthupatti..aval Oru onnonnara line ittukanum alle

  • @mahirsarhanpa475
    @mahirsarhanpa475 4 роки тому

    Ningal naatil barber aaayirunno. Ningalk avide Toronto il or barber shop ittude. Nalla Kayiv und engalk mudi vettil. Swontham mudi ethra bangeel vettiyenkil vere aalude mudi pwolichadakaaalloo. Trucking okke nirthyali.

  • @ayoobep4166
    @ayoobep4166 4 роки тому +4

    സത്യം പറയടാ. ഒറിജിനൽ ബാർബർ അല്ലേ

  • @tencyterry9190
    @tencyterry9190 4 роки тому +2

    Trimmer model no , hair clip which number required for hair cuttin

  • @lij0076
    @lij0076 4 роки тому +3

    2 side ഉം ട്രിമ്മർ ഉപയോഗിച്ച് crct ചെയ്യാം.... but പുറകുവശം ചെയ്യാനാ കഷ്ടം..... ഞാൻ 2 side cheythu.... back തൊട്ടില്ല...പണി പാളിയാലോ 🤔🤦‍♂️

  • @darkeyecreationz371
    @darkeyecreationz371 4 роки тому +1

    Aa krithab vadicha sadanathinte name entha

  • @naf498
    @naf498 4 роки тому +4

    ഞാനും സ്വന്തമായി വെട്ടി 😎😎😎

  • @shihabk7149
    @shihabk7149 4 роки тому

    Super
    Drimmer etha company, model, link undengil ath ethann paranjutharo plz

  • @fayispt
    @fayispt 4 роки тому +6

    നിങ്ങൾ ബാർബർ ആണ് മനസ്സിലായി.. അല്ലാതെ ഇത്ര perfect ആയി ചെയ്യാൻ കഴിയില്ല

    • @manuamrutha
      @manuamrutha 4 роки тому +1

      anenkil enthadooo??

    • @fayispt
      @fayispt 4 роки тому

      @@manuamrutha ആണെങ്കിൽ perfect ആയി എന്നാണ് പറഞ്ഞത് അല്ലാതെ നന്നായില്ല എന്നല്ലല്ലോ പറഞ്ഞത് താൻ ഏതാ

    • @manuamrutha
      @manuamrutha 4 роки тому

      @@fayispt njn ninte aliyan

    • @fayispt
      @fayispt 4 роки тому

      @@manuamrutha നിനക്ക് ഒക്കെ ആര് പെണ്ണ് തരാൻ എനിക്ക് അങ്ങനെ ഒരു പെങ്ങളില്ല

  • @samm1842
    @samm1842 4 роки тому

    Anna ningal kidilam aanu....was looking for this... !

  • @royvarghese7324
    @royvarghese7324 4 роки тому +3

    ബാർബർ ഷോപ്പ് കാരുടെ കൂലിവർധന കുറക്കാൻ ഇതേയുള്ളൂ മാർഗം. ആദ്യത്തെ മുതൽ മുടക്കേയുള്ളു പിന്നെ എന്തിനാണ് അവർ ഇങ്ങനെ കൂലി കൂട്ടുന്നത്.

    • @shijutk3480
      @shijutk3480 Рік тому

      വാടക കറൻറ് ചാർജ് കോസ്മെറ്റിക് ഐറ്റംസ്.... ഇതിൻ്റെ ഒക്കെ ക്യാഷ് ചേട്ടൻ.കൊടുക്കുമോ.പിന്നെ ചാർജ് കൂട്ടുന്നത് രണ്ടോ മൂന്നോ വർഷംകൂടുമ്പോൾ ആണ് എല്ലാ മേഖലയിലും വിലവർധിക്കുന്നില്ലെ

  • @rahilkr496
    @rahilkr496 4 роки тому

    Hello Chetta Njanippazhaanu ee video kanunnathu super👍👍

  • @adarshsv1969
    @adarshsv1969 4 роки тому

    Njn shaving set upayogichanu cheyyarullath koode kathrika cheeppum use cheyyum 7 varshamaayi cheyyunnund

  • @kavilsasi
    @kavilsasi 4 роки тому

    നല്ല ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ്..

  • @faisalmoozikkan2578
    @faisalmoozikkan2578 4 роки тому

    Baarbar shopileku ini aalukal kayarumo? Ellavarum sondhaayi vetti padichille...

  • @jasminerose9241
    @jasminerose9241 4 роки тому

    Nalla drimmer yathe companyude aane?

  • @rashidrashi2813
    @rashidrashi2813 4 роки тому

    Chettan barbar ano enthayalum nice ayittund

  • @itsmeramsil5708
    @itsmeramsil5708 4 роки тому +1

    ചേട്ടൻ നാട്ടിലെ ബാർബർ ആണല്ലേ 😂😂 ഒറ്റയ്ക്കുള്ള മുടിവെട്ടൽ അപാരം തന്നെ ❤

  • @thajudheenmk4838
    @thajudheenmk4838 4 роки тому

    Etha trimmerinte brand

  • @seenarahimseenarahim1730
    @seenarahimseenarahim1730 4 роки тому

    Trimmer use cheithu mudi മൊട്ട അടിക്കുന്നതിനു ഏത് no ആണ് use ചെയ്യേണ്ടത്

  • @BusPremiKannur2255
    @BusPremiKannur2255 4 роки тому +1

    Bro Happy Vishu 🎉🎊

  • @adiladam9337
    @adiladam9337 4 роки тому +1

    ഏട്ടാ 100% perfect ആണ്

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    Ith vech mudi vettiyal engina undavoonn nokkan coment boxil vannathaa.adipoli machanz