പൊട്ടിച്ചിരിച്ചു ടിപി നന്ദകുമാർ I pinarayi vijayan

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1 тис.

  • @sethumadhavan5361
    @sethumadhavan5361 4 роки тому +876

    നന്ദകുമാർ , താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്ന് ഒരു സംശയം, എന്നാലും ഒരു ബിഗ് സലൂട്ട്

    • @premansatheesan3163
      @premansatheesan3163 4 роки тому +10

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @mkmathew9842
      @mkmathew9842 4 роки тому +1

      @@premansatheesan3163 4

    • @SukuCr
      @SukuCr 4 роки тому +9

      താങ്ക ളാ ണ് താരം

    • @jayaramachandrakurup667
      @jayaramachandrakurup667 4 роки тому +2

      Very.good.Nanthakumar

    • @monitk4529
      @monitk4529 4 роки тому +4

      നന്ദകുമാർ താങ്കൾ സൂക്ഷിക്കുക എന്തും ചെയ്യാൻമടിയില്ലാത്തവൻ ആണ് പിണറായി

  • @sureshkpkelachandra6291
    @sureshkpkelachandra6291 4 роки тому +512

    ഈ ചങ്കുറ്റത്തിനു മുന്നിൽ നമസ്ക്കരിക്കുന്നു ആണത്തമുള്ള പത്രാധിപ നെ🙏

  • @reghunathanpillai2586
    @reghunathanpillai2586 4 роки тому +491

    അടിപൊളി താങ്കളെ നമിക്കുന്നു ഇവന്മാരെ വെറുതെ വിടരുത് ഈ നാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്നു ഇവന്റെ അവസാനം കാണണം

    • @premansatheesan3163
      @premansatheesan3163 4 роки тому +4

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @jeshjesh6413
    @jeshjesh6413 4 роки тому +452

    🙏ധീരമായി പ്രവർത്തിക്കുക പോരാടുക ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ 👏👏👏🇮🇳🇮🇳🇮🇳💪💪💪

    • @premansatheesan3163
      @premansatheesan3163 4 роки тому +6

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @sreevalsanv1169
      @sreevalsanv1169 4 роки тому +5

      Correct

    • @sreevalsanv1169
      @sreevalsanv1169 4 роки тому +6

      Correct

    • @ushapk4952
      @ushapk4952 4 роки тому +11

      ഈ സത്യം വിളിച്ചു പറയാൻ ഉള്ള തങ്ങളുടെ ചക്കുറ്റം സമ്മതിച്ചിരിക്കുന്നു, ബിഗ് സല്യൂട്ട് 👍

    • @unnikrishnans1229
      @unnikrishnans1229 4 роки тому +1

      @@premansatheesan3163 👍👍

  • @fitrepublicmyvision6834
    @fitrepublicmyvision6834 4 роки тому +229

    ചങ്കുറപ്പുള്ള മാധ്യമപ്രവർത്തകൻ നിങ്ങൾ ഒക്കെയാണ് ഈ നാടിന് ആവശ്യം

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 4 роки тому +241

    ചിരിക്കാതിരിക്കാൻ സാധിക്കുന്നില്ല
    ഹാഹാഹാഹാഹാഹഹ.............
    ഇനി ആ പിണുങ്ങാണ്ടിയെ അറസ്റ്റ് ചെയ്താൽ അയ്യപ്പ ഭക്തന്മാരുടെ സങ്കടം കുറെയേറെ മാറും

  • @take7713
    @take7713 4 роки тому +147

    കലക്കി അടിച്ചു പൊളിച്ചു ..... ശ്രീ നന്ദകുമാർ സാർ....!

  • @kumarpillai9052
    @kumarpillai9052 4 роки тому +431

    സാർ നാട്ടിൽ നടക്കുന്ന അനീതിക്ക് വേണ്ടി പൊരുതുന്ന താങ്കൾക്ക് എല്ലാവിധ പിന്തുണയും. ഇനിയും ഒരു പാട് മുന്നോട്ട്😍🙏🙏🙏

    • @thanujasudev5146
      @thanujasudev5146 4 роки тому +7

      Yes

    • @premansatheesan3163
      @premansatheesan3163 4 роки тому +7

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @leelamathew59
      @leelamathew59 2 роки тому +1

      Super ❤️👏

    • @samueldaniel2077
      @samueldaniel2077 2 роки тому +1

      Ooo

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому +76

    സാജന് ഒരാൾ കൂട്ട്. നിങ്ങൾക്ക് രണ്ടു പേർക്കുമെ ഇത് പറയാനാവു. ഞങ്ങൾ കാതോര്തിരിക്കുന്നു അടുത്തത്തിനായി. നന്ദി.

  • @vanajavanaja4202
    @vanajavanaja4202 4 роки тому +197

    നിയമം ഇയാളുടെ അടുക്കളയിൽ നിന്നല്ല എടുക്കുന്നതെന്ന് ഇപ്പൊ മു ഖ്യന് മനസ്സിലായിക്കാണും.

    • @premansatheesan3163
      @premansatheesan3163 4 роки тому +1

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @alphonsaalphonsa6503
      @alphonsaalphonsa6503 2 роки тому

      No mukiyan moorkan

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 4 роки тому +241

    Go ahead,TP nandakumar.

    • @premansatheesan3163
      @premansatheesan3163 4 роки тому +4

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @prakashanpv7968
    @prakashanpv7968 4 роки тому +208

    ഈ ശബ്ദം താഴരുത്. കള്ളന്മാർ അകത്താകുന്നത് വരെ

    • @sudhakarantsnair4279
      @sudhakarantsnair4279 4 роки тому +2

      Yes, it is very much required to expose the corruptions of leaders whom the people of Kerala have reposed faith to run the state for their welfare and development of the state.

  • @homedept1762
    @homedept1762 4 роки тому +246

    ചേട്ടാ സൂക്ഷിക്കണം, എന്തും ചെയ്യാൻ മടിയില്ലാത്തവൻമാരാണ്.

    • @soudhac1183
      @soudhac1183 4 роки тому +2

      സാർ സൂക്ഷിച്ചു നടക്കാൻ നേക്കണം

    • @mereenas6554
      @mereenas6554 4 роки тому +1

      Be careful sir

    • @biju.p.ppayangal6086
      @biju.p.ppayangal6086 3 місяці тому

      കറക്റ്റ്.

  • @jaykay2470
    @jaykay2470 4 роки тому +607

    പോസ്റ്റ് ചെയ്തു 13 മിനിറ്റിൽ 99 likes..👏👏👏👏 കയ്യടിക്കടാ

    • @premansatheesan3163
      @premansatheesan3163 4 роки тому +7

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @tpsajeevan7995
      @tpsajeevan7995 4 роки тому +1

      👏👏👏👏👏👏👏👏👏

    • @leelamathew59
      @leelamathew59 2 роки тому

      ❤️❤️👏

    • @swaminathan3545
      @swaminathan3545 2 роки тому

      @@tpsajeevan7995 221

  • @sajeevan.alakkaden9344
    @sajeevan.alakkaden9344 4 роки тому +105

    നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ് നന്ദകുമാർGod bless you

  • @shareefqatarqatar2729
    @shareefqatarqatar2729 4 роки тому +100

    അടിപൊളി സാർ അടിപൊളി വാർത്ത,, ഇനിയും ഉണ്ട് ഒരുപാട്
    പുറത്ത് വരാൻ,,, ന,, കുമാർ സാർ, ഇനിയും വരണം 🙏🙏🙏👍👍👍👍👍👍👍

  • @kuttappannair2685
    @kuttappannair2685 4 роки тому +83

    താങ്കളുടെ ഈ ചിരിയുടെ മാഹാത്മ്യ കേരളത്തിലെ ജനങ്ങളുടെ അഭിമാന ന നിമിഷം ആണ് താങ്കൾക്കു ശതകോടി കൂപ്പു കൈ🙏🙏🙏👍😁😁😁😁

  • @nairsudh8802
    @nairsudh8802 4 роки тому +69

    ജനങ്ങളുടെ, രാജ്യത്തി ന്റെ, പ്രിയപ്പെട്ട നന്ദകുമാർ സർ , സാജൻ സർ, ഷാജഹാൻ സർ അകത്തിടാൻ ആണ് പരനാറി നിയമം ഉണ്ടാക്കി യത് 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩

  • @yehsanahamedms1103
    @yehsanahamedms1103 4 роки тому +271

    പാർട്ടി യുടെ തനിനിറം അറിയാൻ ജസ്റ്റിസ് കൃഷ്ണയ്യർക്ക് നൂറ് വയസ്സ് വരെ കാത്തിരിപ്പ് വേണ്ടിവന്നു. എന്നാ എനിക്ക് പതി നെട്ടു വയസ്സിൽ തന്നെ പാർട്ടിയുടെ തനിനിറം മനസ്സിലായി."ലാൽസലാം"

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 4 роки тому +3

      'Lal salam' alla toe 'haraa salam'

    • @janardhanancheerath8401
      @janardhanancheerath8401 4 роки тому +1

      അള്ളാ സലാം.

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 4 роки тому

      @@janardhanancheerath8401 നന്ദകുമാർ പറയുന്നതിന്റെ രണ്ടാമത്തെ മുഖമാണ് നിങ്ങളും...തമ്മിൽ ഭേദം തൊമ്മൻ തന്നെ 😄

  • @shajimonvg9530
    @shajimonvg9530 4 роки тому +83

    താങ്കളുടെ പ്രവർത്തനങ്ങൾ വിജയിക്കട്ടെ എന്നു് ആശംസിക്കുന്നു.

  • @latheeshvelikkath9210
    @latheeshvelikkath9210 4 роки тому +25

    സൂപ്പർ അവതരണം..... കേരള ചരിത്രത്തിൽ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും..

  • @divyakalidasan4851
    @divyakalidasan4851 4 роки тому +263

    അങ്ങ് ഒരു മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ....

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @premansatheesan3163
      @premansatheesan3163 4 роки тому +1

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @alphonsaalphonsa6503
      @alphonsaalphonsa6503 2 роки тому

      No. Venda. Kallanakum

  • @avinashmadathil6361
    @avinashmadathil6361 4 роки тому +119

    ക്രൈം ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു കൂടെ ❤️🔥❤️🔥🔥

    • @premansatheesan3163
      @premansatheesan3163 4 роки тому +1

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @miracle9193
      @miracle9193 4 роки тому

      ua-cam.com/video/7r3R2Pk2Kbk/v-deo.html

  • @achuachu1195
    @achuachu1195 4 роки тому +186

    Very good 👍 nandhakumar , people are fool's to vote the Communists party.

  • @m.g.pillai6242
    @m.g.pillai6242 4 роки тому +67

    TP. നന്ദകുമാർ സാർ!!!
    🙏🙏🙏🙏🙏🙏🙏🙏

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @santhammaprakash169
    @santhammaprakash169 4 роки тому +93

    Sooooooppper.

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @chanduchandu1136
    @chanduchandu1136 4 роки тому +34

    അഭിനന്ദനങ്ങൾ സാർ 🙏🙏💪💐

  • @bhargaviamma7273
    @bhargaviamma7273 4 роки тому +62

    ഒടുവിൽ 118 A യിൽ കമ്മികൾ മാത്രം കാണും വെളിയിൽ വോട്ടുചെയ്യാൻ - ഏകപക്ഷീയമായി വിജയിക്കാനും ആവും -
    ഒറപ്പ്🙄 ആ കേന്ദ്രം മൗനമായാൽ🙄

  • @hariprasad391
    @hariprasad391 4 роки тому +63

    ഈ പാർട്ടിയിൽ ജനങ്ങൾ പ്രതീക്ഷിച്ചത് ഇപ്പോൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ഒന്നും അല്ല പിന്നെ പാർട്ടി നശി ക്കാണോ നിലനിൽക്കണോ എന്നത് അനുഭാവി കൾതീരുമാനിക്കട്ടെ

  • @rajutr4830
    @rajutr4830 4 роки тому +27

    സാജൻ സാറും നന്ദകുമാർ സാറും ഇല്ലെങ്കിൽ ആരു തുറന്നു പറയും ഇതു പോലെ. രണ്ടു പേർക്കും ഒരു ബിഗ്‌ സല്യൂട്ട്... സത്യങ്ങൾ പുറത്തു വരുന്നതും കാത്തിരിക്കുന്നു ജനങ്ങൾ...👍🙏🙏🙏🙏😊

  • @ravindranvc3336
    @ravindranvc3336 4 роки тому +69

    എടോ .മോനെ നന്ദകുമാരെ നീ യാണ് കേരളത്തിലെ ഒരേയൊരു ആൺകുട്ടി നിനക്ക് ആയിരമായിരം നന്ദിയെ എനീക്ക് തരാനൊള്ളു ഭായ്

  • @abhijith.a2895
    @abhijith.a2895 4 роки тому +33

    പൊളി..👍

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @surendranathmecheri8111
    @surendranathmecheri8111 4 роки тому +117

    Kaviyoor case has made people revolt aginst c.p.m.

  • @nimisadanandan5925
    @nimisadanandan5925 4 роки тому +93

    Mandrake ഭരിക്കുന്ന കാലത്തോളം ആർക്കും ചിരിക്കാൻ പറ്റുല...

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 4 роки тому +55

    നന്ദകമാറും ഷാജനും ഒത്തുചേർന്നാൽ പിന്നെ എന്തു പറയാനാണ് '
    അനീതിക്കെതിരേ അഗ്നിയായി ആളിക്കത്തും അറിയേണ്ടതൊക്കെ ജനം അറിയും
    അറിയണം.

  • @adithyajayadevan2023
    @adithyajayadevan2023 4 роки тому +38

    ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന 2മാധ്യമപ്രവർത്തകരാണ് ശ്രീ ഷാജൻസ്‌കരിയയും ശ്രീ ക്രൈയിം നന്ദകുറും നിങ്ങളുടെ ധീരതയെ നമിക്കാതെ വയ്യ നിങ്ങളെ ദൈവം കാത്തുകൊള്ളട്ടെ 👍

    • @prakashanpv7968
      @prakashanpv7968 4 роки тому

      🙏

    • @rajangeorge4888
      @rajangeorge4888 4 роки тому

      സ്വർണക്കടത്തും, മയക്കമരുന്ന് കേസ് ഉം പുറത്തു വന്നത് കൊണ്ടാണ് പുതിയ നിയമം കൊണ്ട് വന്നത്. ഈ ഉപദേശകർക്കോ എവിടോ എന്തോ പറ്റി. അല്ലെങ്കിൽ ഇതു പോലെ ഒരു സർക്കാർ ഇരുന്നു ചീഞ്ഞു നാറുമോ. എന്തോ ദുർ വിധി.

    • @sajansamuel1792
      @sajansamuel1792 3 роки тому

      Kopamu

  • @vijayakumarm5170
    @vijayakumarm5170 4 роки тому +20

    Welldon
    Excellent explanation
    Super presentation
    Hats off to you sir 🌹🙏

  • @sarasanc4303
    @sarasanc4303 4 роки тому +4

    നന്ദകുമാർ സാർ,എന്റെ ഹൃതയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @deveshd5880
    @deveshd5880 4 роки тому +54

    പിണറായി വിജയൻ
    പ്രധാനമന്ത്രി ആകാനെന്നോ
    മറ്റോ പറഞ്ഞത് പോലെ തോന്നി.
    കോമഡി പറഞ്ഞന്ന് കരുതുന്നു..

    • @AnoopKumar-ox8ui
      @AnoopKumar-ox8ui 4 роки тому +3

      Anganeyumundayirunnu
      Oru
      Kadha

    • @prashanths6211
      @prashanths6211 4 роки тому +3

      കേരളത്തിലെ പ്രധാനമന്ത്രി അല്ലെ...ഭായ്

    • @deveshd5880
      @deveshd5880 4 роки тому +4

      @@prashanths6211 ചിരിക്കാൻ വകയായി
      എന്നു പറഞ്ഞാൽ മതിയല്ലോ....
      അല്ല ,അമേരിക്കൻ പ്രസിഡന്റ ആകാൻ എനിക്കും
      ആഗ്രഹിക്കാമല്ലോ...
      😅😅😅😅😅😅

    • @geethus2120
      @geethus2120 3 роки тому

      അല്ല കേരളത്തിൽ മാത്രം പാർട്ടി ഉള്ള നേതാവിന് അങ്ങനെ ഒക്കെ കഴിയുമോ

  • @peterk9926
    @peterk9926 4 роки тому +35

    T P Nandakumar Sir is a real hero..😎😎👍👍🤛🤛

  • @cratnakaran3701
    @cratnakaran3701 4 роки тому +33

    നന്ദകുമാർ സാറിന്റെ അനീതിക്കെതിരെ യുള്ള പോരാട്ടത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ.

    • @shameerasukumaran3634
      @shameerasukumaran3634 2 роки тому

      ഇപ൦ഇവര്കാലുപിടികു൦പിനട്ഇവര്എത്ചൊയു൦എനന്നമുകാണാ൦

    • @shameerasukumaran3634
      @shameerasukumaran3634 2 роки тому

      സുഷീചോസാർപണിപുറകോവരു൦

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 4 роки тому +42

    TP Nanda Kumar & Shajan Scaria : two extraordinary, talented journalists.... very rare to see nowadays .....

  • @babyusha8534
    @babyusha8534 4 роки тому +21

    എന്റെ അയ്യപ്പ ആ സുന്ദര സുദിനം ഒന്നു വേഗം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +80

    പിണമാകുന്ന വിജയനെ “അദ്ദേഹ “മെന്നു അപരനാമം ഉപയോഗിക്കരുതേ.

  • @sudhakarannair8929
    @sudhakarannair8929 4 роки тому +54

    സാജനെ എനിക്ക് വേണം എന്നെ പോലെ പലർക്കും ജീവൻ അവർ എടുക്കും സൂക്ഷിക്കണം അതു പോലെ ടി. പി. നന്ദകുമാർ

  • @justinsaji7669
    @justinsaji7669 4 роки тому +21

    😎😎😎,super, super, super.. നന്ദകുമാർ.💐💐💐💐

  • @balannair9687
    @balannair9687 4 роки тому +74

    Dear Nandakumar..... Namasthe....I can't believe u laughing....😂Is it u??? You were gloomy showing always a frustrated mood ..... thank u for the latest attitude. Keep it up.

  • @mohanannair9468
    @mohanannair9468 4 роки тому +72

    വെടിക്കെട്ടു പുരയിൽ വീണ നാണയം ,കത്തിച്ച ഓലച്ചുട്ടു മാ യി തിരഞ്ഞു നടക്കുന്ന വിജയൻ മുഖ്യൻ ?
    വല്ലാത്തൊരു ശുദ്ധാത്മൻ അല്ലിയോ പിണറായി വിജയൻ.

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 роки тому +27

    അവതരിച്ചു ദൈവം ക്രൈം നന്ദകുമാർ എന്ന പേരിൽ '
    ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗോ

  • @heartbeats4448
    @heartbeats4448 4 роки тому +36

    പൊതുജനവും മീഡിയായും എന്താണ് എന്ന് വിജയൻ മന്ത്രി തിരിച്ചു അറിയാൻ പോകുന്നു

  • @prakashkumar-gs7uz
    @prakashkumar-gs7uz 4 роки тому +30

    ❤️ good.sir🙏👍

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @chathappankt4322
    @chathappankt4322 4 роки тому +4

    ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി. സത്യം തുറന്നു പറഞ്ഞതാങ്കൾക്ക് വലിയ സല്യൂട്ട്

  • @sa99mi
    @sa99mi 4 роки тому +102

    Crime video channel തുടങ്ങൂ സ്നേഹിതാ. ലക്ഷം ലക്ഷം പിന്നാലെ....

    • @manju8138
      @manju8138 4 роки тому

      ua-cam.com/channels/bnfKZNmjxXWn64otj7ON7A.html

    • @premansatheesan3163
      @premansatheesan3163 4 роки тому +1

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @aldringeorge8379
      @aldringeorge8379 4 роки тому +2

      Not lakhs, Crores

  • @anithag5413
    @anithag5413 4 роки тому +24

    a big salute for your courage

  • @premansatheesan3163
    @premansatheesan3163 4 роки тому +19

    sammathichu .BIG S A L U T E ,Nandhu

  • @Light-sc5dy
    @Light-sc5dy 4 роки тому +15

    ടി പി നന്ദകുമാർ,അസ്സലായിട്ടുണ്ട്

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @santhisasikumar9835
    @santhisasikumar9835 4 роки тому +14

    A big salute, Nandakumar and Shajan Skaria 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤👏❤👏👏👏👏👏👏🙏👍👍👍👍👍👍👍

  • @gopalakrishnannair7164
    @gopalakrishnannair7164 4 роки тому +11

    Well said, Absolutely correct.🙏👍

  • @AnilKumar-lr2cl
    @AnilKumar-lr2cl 4 роки тому +180

    ഒന്നിലധികം ലൈക്കടിക്കാൻ വല്ല വഴിയും ഉണ്ടോ ?

    • @sujavasudevan8304
      @sujavasudevan8304 4 роки тому +2

      2 കൈകൊണ്ടും അടിച്ചാമതി 😂😂

    • @anianu-nm9ql
      @anianu-nm9ql 4 роки тому

      👏👏👏👏

    • @alicepurackel7293
      @alicepurackel7293 4 роки тому +4

      അതിനു പകരം ഇത് എല്ലാവരിലും എത്തിച്ചാൽ മതി

  • @NNP1952
    @NNP1952 4 роки тому +36

    കോപം-സമ്മോഹം-ബുദ്ധിനാശം-സർവ്വനാശം(സർവ്വം പ്രണശ്യതി" ഭഗവദ്ഗീത)

  • @kotak1858
    @kotak1858 4 роки тому +7

    🙏🙏🙏🙏🙏🙏നമിക്കുന്നു നമിക്കുന്നു നന്ദകുമാർ ജി..
    വിവരിക്കാൻ വാക്കുകളില്ല

  • @sudarsananps2525
    @sudarsananps2525 4 роки тому +32

    ഈ നിയമം മുക്കിയമന്ത്റിക്ക് ബാധകമല്ലേ ഇയാൾ എല്ലാവരേയും പരിഹസിക്കുന്നുണ്ടല്ലോ? ഇദ്ദേഹം മാത്റമല്ല ആ പാർട്ടി ഒന്നടങ്കം

    • @ajayanbeena3011
      @ajayanbeena3011 4 роки тому

      കേസുകൊടുക്ക് പിള്ളേച്ചാ...

  • @rajeevshanthi9354
    @rajeevshanthi9354 4 роки тому +5

    ആദ്യ മായി. അങ്. .ചിരിച്ചു. .കണ്ടു

  • @kiranlalkiranlal4235
    @kiranlalkiranlal4235 4 роки тому +13

    നന്ദകുമാർ 💙♥️💗🌹🙏

  • @shibukm273
    @shibukm273 4 роки тому +15

    സൂപ്പർ,, മറ്റൊരു ഷാജൻസ്‌കറിയാ

  • @AnilKumar-ke6wd
    @AnilKumar-ke6wd 4 роки тому +17

    പിണറായി ചോദ്യം ചെയ്യപ്പെടാതിരിക്കാൻ തലചുറ്റൽ, ദേഹാസ്വാസ്ഥ്യം എന്നിവ പ്രകടിപ്പിക്കും തുടർന്ന് വിദേശ ചികിത്സ തേടണം എന്ന് ഡോക്ടർമാർ ശുപാർശ ചെയ്യും.അതോടെ ഇയാൾ സകുടുംബം വിദേശത്ത് സ്ഥിരതാമസം ആക്കും.

  • @mohananrahavannair5782
    @mohananrahavannair5782 4 роки тому +51

    താങ്കൾ, ബഹുമാന്ന്യ൯, മുതലായ പദങ്ങൾ ആസ്ഥാനത്ത് ഉപയോഗിച്ച്, ഭാഷയുടെ അന്തസ് കളയരുത്.

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @sindhuarappattu1718
      @sindhuarappattu1718 4 роки тому +1

      👍

    • @matthewsabraham8046
      @matthewsabraham8046 4 роки тому

      Correct

  • @14aph
    @14aph 4 роки тому

    ശ്രീ. നന്ദകുമാർ,ധീരനായി സത്യം തുറന്നടി ക്കുന്ന താങ്കൾ ഒരു ആവേശമാണ്. ഒരു യഥാർത്ഥ പത്രപവർത്തകന്റെ നിഷ്പക്ഷതയും സത്യ സന്ധതയും താങ്കളെ പോലുള്ള വരിൽ കാണുമ്പോൾ ജനാധിപത്യത്തിൽ പ്രതീക്ഷകൾ വീണ്ടും മൊട്ടിടുന്നു. പൗരന്മാരെയും പൗരാവകാശങ്ങളെയും അടിച്ചമർത്തുവാൻ ഒരു കരിനിയമങ്ങൾക്കും കഴിയില്ല. ഇന്നല്ലെകിൽ നാളെ ഇവ മാറ്റിക്കുറിക്കേണ്ടിവരും. നടന്ദകുമാറിനെ പോലുള്ള മാധ്യമ പ്രവർത്തകരുടെ ഈ പോരാട്ടങ്ങൾക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നും ഒപ്പമുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്. "സ്വാതത്ര്യം തന്നെയമൃതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം "!

  • @renjithsharan3467
    @renjithsharan3467 4 роки тому +4

    അഭിനന്ദനങ്ങൾ

  • @rajeevanps853
    @rajeevanps853 4 роки тому +8

    തുടക്കത്തിൽ നന്ദകുമാർ പൊട്ടിച്ചിരിച്ചത് കാൾ മാർക്സിന്റെ പൊട്ടിച്ചിരി പോലെ തോന്നി.തന്റെ തത്വശാസ്ത്രത്തിൽ ഇത്തരം അർബുദങ്ങൾ കാലഗതിയിൽ ഉണ്ടാവുമെന്ന് ധരിക്കാതെ മണ്മറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിന്റെ പൊട്ടിച്ചിരി ചക്രവാളങ്ങളിൽ തട്ടി പ്രതിധ്വനിക്കുന്നതു പോലെ. തീവ്രം, മനോഹരം..

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +20

    ഞാൻ ഒരു സിപിഎം കാരൻ ആണ് ഗൾഫിൽ ആണ് പാർട്ടി യുടെ തീരുമാനം ഞായീ കരിച്ചു റൂമിൽ ഉള്ള ആളുകളോട് മടുത്തു ഇനി ഇല്ല പൂ പാർട്ടിയിൽ സത്യം 👍

    • @gn8036
      @gn8036 4 роки тому

      😅😅

    • @Sindurkurup
      @Sindurkurup 4 роки тому +1

      നിങ്ങൾ രക്ഷപെട്ടു

  • @pramodnair1885
    @pramodnair1885 4 роки тому +23

    ഒരു ഫാസിസ്റ്റ്കൾക്കും വോട്ട് കൊടുക്കരുത്.
    നമ്മൾ പബ്ലിക്നെ ഇവർ അടിമകൾ ആക്കും

  • @danyashyne
    @danyashyne 4 роки тому +8

    Super..well done👏👏

  • @johnmcenroepk3107
    @johnmcenroepk3107 4 роки тому +1

    Super bro great,well done 👍👍👍👍

  • @vigap6068
    @vigap6068 4 роки тому +39

    brave journalist

    • @premansatheesan3163
      @premansatheesan3163 4 роки тому

      കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

  • @sugathanc7840
    @sugathanc7840 4 роки тому +4

    ഉശിരുള്ള ആൺകുട്ടി യാണ് താങ്കൾ, ഉശിരുള്ള ആൺ കുട്ടി 🙏🙏🙏🙏 ക്രൈം എഡിറ്റർ TP ജി താങ്കൾക്ക് ഒരായിരം നന്ദി, നന്ദി, നന്ദി 🙏🙏🙏♥️♥️♥️

  • @devanparannur2707
    @devanparannur2707 4 роки тому +13

    പോരാട്ടം ധർമത്തിനായിരിക്കണം, രാജ്യ സംരക്ഷിക്കാൻ ആയിരിക്കണം, അതാണ് രാഷ്ട്ര ബോധം, രാഷ്ട്രീയം

  • @rekhamenon1482
    @rekhamenon1482 4 роки тому +10

    Respecting U..... My salute

  • @mariamsunny4371
    @mariamsunny4371 4 роки тому +4

    Thank you very much for the information.

  • @sunileffect2255
    @sunileffect2255 4 роки тому

    വളരെ നന്നായി നന്ദി സർ

  • @obscuracreation617
    @obscuracreation617 4 роки тому +3

    Thanks.lot of thanks.go forward bravely.

  • @bijuk9128
    @bijuk9128 4 роки тому +10

    Nandakumar+sajen big salut my qatar

  • @theweirdguy2768
    @theweirdguy2768 4 роки тому +5

    Nandakumar Big salute 👍👍👍

  • @sureshpanikar512
    @sureshpanikar512 4 роки тому

    Very very good keep it up

  • @akshypk1743
    @akshypk1743 4 роки тому +27

    എന്ധോക്കെ ചെയ്താലും പട്ടിയുടെ കടിഞ്ഞാൺ മോദിയുടെ കയ്യിൽ തന്നെ ആണ്... അതെ ഉള്ളു ഒരു ആശ്വാസം

    • @AnoopKumar-ox8ui
      @AnoopKumar-ox8ui 4 роки тому

      Athu
      Ithilumm
      Valiya
      Kallanavumm

    • @passionplusful
      @passionplusful 4 роки тому

      @@AnoopKumar-ox8ui
      ഇതിലും വലിയ കള്ളൻ വേറെ ഉണ്ടാവില്ല...

  • @usermanojmanoj
    @usermanojmanoj 4 роки тому

    ഇപ്പോൾ ജോലി കഴിഞ്ഞു വരുമ്പോൾ സമാധാനം കിട്ടുന്നതും സന്തോഷം കിട്ടുന്നതും ഇതുപോലെയുള്ള നല്ല നല്ല വാർത്തകൾ കേൾക്കുമ്പോഴാണ് 👍👍👍👍👏👏👏👏👏👏👏👏👏💯💯💯💯

  • @MR-wl1xn
    @MR-wl1xn 4 роки тому +21

    ഈദി അമീൻ

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 4 роки тому +1

    ധീരത ക്കു മുന്നിൽ സല്യൂട്ട് ചെയ്യിന്നു. ഹ, ഹായ്, ഹാ.

  • @vibhasatheesh7399
    @vibhasatheesh7399 4 роки тому +2

    Wow, excellent nanda kumar sir well done 👏👏👏👏👏👏🙏

  • @aleyammajohn6433
    @aleyammajohn6433 4 роки тому

    ഹ....ഹാ....ഹാ....ചിരിക്കാം..... ചിരിക്കാം....
    ചിരിച്ചും കൊണ്ടിരിക്കാം.....
    ചിരിയുടെ അമിട്ടിന് തിരികൊളുത്താം..😁
    മി: നന്ദകുമാർ very good information 👍❤️😁 ഇതോടൊപ്പം ഒരായിരം നന്ദി പറയുന്നു 🙏

  • @nichuk7398
    @nichuk7398 4 роки тому +5

    ഞാൻ ആദ്യമായി ആണ് നന്ദകുമാറിന്റെ ശബ്ദം കേൾക്കുന്നത്

  • @anishks651
    @anishks651 4 роки тому

    ഇദ്ദേഹത്തിന് പറയാനുള്ളത് കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നതിൽ ഒരുപാട് സന്തോഷം

  • @kaleshkarun3608
    @kaleshkarun3608 4 роки тому +17

    I respect sir
    🙏🙏🙏🙏🙏🙏....
    Full support 💪💪💪💪💪💪💪...
    Sathyame jayilkku.
    Athinay full support 👍💖🙏🙏❤️❤️❤️❤️❤️❤️❤️.....

  • @chandranponnatta1259
    @chandranponnatta1259 4 роки тому +1

    Sir... You are great....

  • @Lezithavp
    @Lezithavp 4 роки тому +10

    ജനപ്രതിനിധികൾ എന്ന ഓമനപേരിട്ട് വിളിക്കുന്ന കൊറേ കൊള്ളക്കാര് അകത്തു പോകുന്നെങ്കിൽ അത് നല്ലതല്ലേ .. ആര് കാരണഭൂതനാ യാലും .....

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 роки тому

    സർ പൊളിച്ചു നന്മ ഉള്ള ഓരോ മനുഷ്യരും സർ ന്റെ കൂടെ ആണ് 👍👍👍👍👍🌷🌷🌷

  • @rajnair8397
    @rajnair8397 4 роки тому +5

    അടിപൊളി

  • @silvygeorge2942
    @silvygeorge2942 4 роки тому +2

    You are great👍👍👍👍👏👏👏👏 appreciate🙏🙏🙏❤❤

  • @noushahamza16
    @noushahamza16 4 роки тому +3

    വർഷങ്ങൾ മുൻപ് ഇതേ പോലെത്തെ..... ചിരി..... ഒരാളിൽ നിന്നു ഞാൻ കണ്ടു.....
    ഇപ്പോൾ ഹാ.... ചിരി കാണുന്നില്ല....
    സത്യം ജയിച്ചു..... അത് തന്നെ....
    നിന്റെ ചിരിയും..... മാനുപോകും...

  • @shylathaaji7418
    @shylathaaji7418 4 роки тому +6

    മുഖ്യന് പെണ്ണിൻ്റെ മാനത്തിൻ്റെ വില അറിയില്ല കാരണം മകൾ കെട്ടി കെട്ടി നടക്കുവല്ല അപ്പോ പെൺകുട്ടികളുടെ മനത്തിനും വില കൊടുക്കില്ല