ഈഴവനും വിശ്വകര്‍മ്മ തുടങ്ങിയ പിന്നോക്ക വിഭാഗവും ദളിതനും കൂടുതലായി LDF ന് വോട്ട് ചെയ്തപ്പോള്‍ അധികാരം ആവര്‍ത്തിച്ചു കിട്ടുന്നു. NSS Board സഹായിച്ചു, കൊല്ലം, തിരുവനന്തപുരം ജില്ലാ സീറ്റുകളും കൈയിലാണ്, പകരം 41% മന്ത്രിസഭ കസേര കളും നായർ കൊണ്ട് പോയി. അപകടം മനസ്സിലാക്കിയ മുസ്ലിം എതിരായി, ക്രിസ്ത്യാനി കൂടുതലായി അകലുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റ് / ഈഴവനു നാലു സീറ്റ് UDF ദാനം ചെയ്തു. കുറെ ഈഴവരും ബിജെപി യുടെ കൂടെ. തിരിച്ചു പിടിക്കാന്‍ ഒരു കമ്മി തന്ത്രവും 😂. ഈഴവനും പിന്നോക്ക/ദളിതനും പാര്‍ട്ടി നോക്കാതെ ജാതി വോട്ട് ചെയ്തു-മുള്ളു കൊണ്ട് മുള്ള് എടുത്താലോ? ആലപ്പുഴയില്‍ ഈഴവ ബിജെപി യ്ക്ക്, ബിജെപി നായർ വോട്ട് ചെയ്തില്ല?😂
പിണറായി വിജയനെ ജനങ്ങൾ ഒരു രാഷ്ട്രീയക്കാരൻ ആയിട്ടുമാത്രമേ കാണുന്നു ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു തീരുമാനിക്കുവാൻ അർഹതയുള്ള ആചാര്യൻ മാർ ഉണ്ട്.
👍👍
നാട്ടുകാർ മുഖ്യമന്ത്രി യെ ഏല്പിച്ച പണി എന്താണ് എന്ന് മനസ്സിലാക്കി പെരുമാറിയാൽ നല്ലത് !!!
എല്ലാ പുരോഗമനവും ഹിന്ദു വിൻ്റെ നെഞ്ചിൽ......
ഈ വിഷയം ചർച്ച cheyyenada തില്ല. അത് ഭക്തൻ തീരുമാനിക്കട്ടെ. ചിലർക്ക് മാന്തി പുന്നക്കാൻ വലിയ കൗശലമാണ്
അതെ... വിശ്വാസികളുടെ കാര്യം വിശ്വാസികൾ നോക്കും. അവിടെ അവിശ്വാസി സഖാക്കൻമാര്‍ക്ക് എന്ത് കാര്യം ?
ഈഴവനും വിശ്വകര്‍മ്മ തുടങ്ങിയ പിന്നോക്ക വിഭാഗവും ദളിതനും കൂടുതലായി LDF ന് വോട്ട് ചെയ്തപ്പോള്‍ അധികാരം ആവര്‍ത്തിച്ചു കിട്ടുന്നു. NSS Board സഹായിച്ചു, കൊല്ലം, തിരുവനന്തപുരം ജില്ലാ സീറ്റുകളും കൈയിലാണ്, പകരം 41% മന്ത്രിസഭ കസേര കളും നായർ കൊണ്ട് പോയി. അപകടം മനസ്സിലാക്കിയ മുസ്ലിം എതിരായി, ക്രിസ്ത്യാനി കൂടുതലായി അകലുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റ് / ഈഴവനു നാലു സീറ്റ് UDF ദാനം ചെയ്തു. കുറെ ഈഴവരും ബിജെപി യുടെ കൂടെ. തിരിച്ചു പിടിക്കാന്‍ ഒരു കമ്മി തന്ത്രവും 😂. ഈഴവനും പിന്നോക്ക/ദളിതനും പാര്‍ട്ടി നോക്കാതെ ജാതി വോട്ട് ചെയ്തു-മുള്ളു കൊണ്ട് മുള്ള് എടുത്താലോ? ആലപ്പുഴയില്‍ ഈഴവ ബിജെപി യ്ക്ക്, ബിജെപി നായർ വോട്ട് ചെയ്തില്ല?😂
ക്ഷേത്രപ്രവേശന വിളംമ്പരം ഭരണാധിപൻ ആണ് നടത്തിയത്
എന്താണ് സനാതന ധർമ്മം എന്ന് ആദ്യം മതമനസ്സിലാക്കട്ടെ.. എന്താണ് ലോക സമസ്താ സുഖിനോ ഭവന്തു എന്നതിന്റെ വിശാലമായ അർത്ഥം manassilakkatte😹.
👍👍