പിണറായിക്കെതിരെ വാളെടുത്തു നേതാക്കൾ I Communist Marxist Party kerala

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 599

  • @justinsaji7669
    @justinsaji7669 4 роки тому +209

    🤔🤔,മനുഷ്യൻ വിതച്ചതുതന്നെ കൊയ്യും, അതാണ് കാലത്തിന്റെ കാവ്യ നീതി. അതു മാറ്റാൻ മനുഷ്യന് കഴിയില്ല.😎😎😎

    • @narayanankutty6126
      @narayanankutty6126 4 роки тому +1

      An old man (in Allappy) and the sea laughs!

    • @appuztech3133
      @appuztech3133 4 роки тому +2

      Absolutely correct.....

    • @gatamigaurav6326
      @gatamigaurav6326 2 роки тому

      @@narayanankutty6126 That old man is the guru of this man. Communists and Mugals are like that. The King come to power by killing the ruling one. At the end nobody will be there to rule and the dynasty die a natural death.

    • @MohanKumar-yz4er
      @MohanKumar-yz4er 2 роки тому +1

      @@narayanankutty6126 0

  • @1969R
    @1969R 4 роки тому +84

    സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 മിന്നിക്കണേ

  • @mohananbalakrishnan9022
    @mohananbalakrishnan9022 4 роки тому +19

    സ്വാമിയേ ശരണം. ശരണമയ്യപ്പാ . അയ്യപ്പനെ ദ്രോഹിച്ചവൻ പുഴുത്തു ചാകണമെന്നാണെന്റെ ആഗ്രഹം ,

  • @narayanankvalappil3640
    @narayanankvalappil3640 4 роки тому +113

    ഇതാണ് യാഥാർഥ്യം. ഇത്രയും നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ

  • @pkjayakumari9190
    @pkjayakumari9190 4 роки тому +31

    ഇന്നത്തെ സിപിഎം കേരളത്തിൽ വേണ്ട. ആളുകൾക്ക് സമാധാനമായി ജീവിക്കണം. എല്ലാ മതങ്ങൾക്കും തുല്യ അവസരം കൂടിയേ തീരൂ.

    • @michaelkj5271
      @michaelkj5271 4 роки тому +1

      b j p vannale nadakku adhuttallo

  • @bijuunnikrishnan8855
    @bijuunnikrishnan8855 4 роки тому +202

    ദയവ് ചെയ്ത് പിണുവിനെ മാറ്റരുത് - വിജയൻ എന്ന പരാജയ നാണ് പ്രതിപക്ഷത്തിന്റെ ഐശ്വര്യം

    • @hitheshmk9855
      @hitheshmk9855 4 роки тому +8

      😂😂😂😂😂😂

    • @hitheshmk9855
      @hitheshmk9855 4 роки тому +12

      അഡ്വ: ജയശങ്കർ ഈ വീടിൻ്റെ ഐശ്വര്യം

    • @premansatheesan3163
      @premansatheesan3163 4 роки тому +6

      @@hitheshmk9855 കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @premansatheesan3163
      @premansatheesan3163 4 роки тому +2

      @@hitheshmk9855 കണ്ടു കെട്ടിയ സ്വത്തു എന്നെങ്കിലും വിട്ടു കൊടുക്കുമോ ? അറിയില്ലാത്ത കൊണ്ട് ചോയ്ക്ക .ഒരു ഈശ്വരൻ / ദൈവം / അല്ലാഹു / പ്രകൃതി / ശക്തി / എന്ത് പണ്ടാരം വേണോളും വിളിച്ചോളീ .ഞമ്മക്ക് പെരുത്തു ഇഷ്ടായി.പോലീസ് എമ്മാണെ ഊമ്പിച്ചു എടുത്ത മര്ത്ഥകുളം" കോടിയേരി " വീട് കാന്ഡു കെട്ടി .എന്ത് സുഖം ,അത് കേൾക്കാൻ .!!!!ഉമ്പിച്ചവൻമ്മാർ ഉംബാ ൻ പോ കുന്നു !! മറിമായം .കണ്ണീർ തുരുത്തിയിൽ / കുപ്പിയിൽ / ആക്കി വയ്ക്കുന്ന ഒരുത്തൻ ഉണ്ട് എന്ന് യഹൂദി കിതാബ് പറയുന്നു . സത്യം ആണല്ലേ !! ഇപ്പോൾ മനസിലായി .

    • @nivekrish8995
      @nivekrish8995 4 роки тому +1

      Pinarayi can be a nice punching bag in coming elections so try not to change him

  • @roytc7035
    @roytc7035 4 роки тому +11

    ടിപി ചന്ദ്രശേഖരനെ ആത്മാവ് സന്തോഷിക്കട്ടെ

  • @prasannanthampi5189
    @prasannanthampi5189 4 роки тому +82

    അതേ,അഹങ്കാരം വീഴ്ചയുടെ മുന്നോടിയാണ്. പ്രകൃതിയും നമ്മളെ പഠിപ്പിക്കുന്നതും അത് തന്നെയാണ്. ഏത് ചരിത്രം പരിശോധിച്ചാലും നമുക്ക് മനസ്സിലാക്കാൻ കഴിയും.

  • @abrahamna1810
    @abrahamna1810 4 роки тому +102

    ഇപ്പോൾ ജനങ്ങൾക്ക് ഇന്നാ പാർട്ടി മതി എന്നെ ഒന്ന് ഇല്ല നല്ല നേതാക്കൾ അതാണ് അതെ ബിജെപി ആണേലും ഒന്നും ഇല്ല

    • @judejoythomas9657
      @judejoythomas9657 4 роки тому +8

      സത്യം....

    • @smo2583
      @smo2583 4 роки тому +5

      സത്യം...ഇന്ന് രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം 😍👍🏻

  • @padmakumar6677
    @padmakumar6677 4 роки тому +77

    എന്തായാലും നന്നായി. ഇതോടെ തീർന്നല്ലോ.

    • @appuztech3133
      @appuztech3133 4 роки тому +1

      Theernengil mathiyairunnu

    • @abhijithdas6565
      @abhijithdas6565 4 роки тому

      ഇപ്പോൾ തീരും നോക്കി ഇരുന്നോ 😂😂

  • @vikramanvel
    @vikramanvel 4 роки тому +73

    സ്പീക്കർ കസേരയുടെ മഹിമ ഇപ്പോഴാണ് ശ്രീരാമകൃഷ്ണന് മാസിലായത്.!!!
    അഞ്ചു കൊല്ലം മുൻപ് ആ കസേര തല്ലി പൊളിച്ചപ്പോൾ ഈ കസേരക്ക് ഇത്രേം മഹിമ ഉണ്ടെന്നു മനസിലാക്കാതെ ഇപ്പോഴെങ്കിലും മനസിലായത് നല്ലതു.!!!!!

  • @kuriakose1118
    @kuriakose1118 4 роки тому +33

    ' The Fall Of PINARAI' Very good, excellent😆😆

  • @sadanandanvp5028
    @sadanandanvp5028 4 роки тому +3

    സ്വമയെ ശരണമയ്യപ്പാ!

  • @prabhathrnair3082
    @prabhathrnair3082 4 роки тому +6

    നായീന്റമോൻ....! സ്വാമി ശരണം 🙏🙏🙏🙏

  • @priya-wo4hv
    @priya-wo4hv 4 роки тому +14

    ഞങ്ങൾ ഇനി പാർട്ടിയിൽ ഇല്ല..... ഏതു പാർട്ടി ആയാലും വ്യക്തികളെ മാത്രം നോക്കി ഓട്ട് ചെയ്യും....

  • @josephsalin2270
    @josephsalin2270 4 роки тому +46

    താങ്കളുടെ മുഖവും സ്വരവും കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത പോസിറ്റീവ് ഊർജ്ജം
    ഒരു ധൈര്യം
    സത്യം

    • @sreekumarp2807
      @sreekumarp2807 4 роки тому

      മയക്കുവെടി ഏറ്റു !ഇനി പെട്ടതു തന്നെ .

  • @പ്രേംനസീർ
    @പ്രേംനസീർ 4 роки тому +34

    കോടതി പിരിഞ്ഞിട്ട് കാര്യം മനസ്സിലായിട്ട് എന്ത് കാര്യം
    ഇത്രയും കാലം എവെടായിരുന്നു ഈ പറയുന്ന നേതാക്കൻമാർ?? ആദ്യമേ തെറ്റ് കണ്ടാൽ അത് തെറ്റാണ് എന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവിനേയും കണ്ടില്ലല്ലോ? അന്ന് എല്ലാവരും ഒറ്റക്കെട്ടായിരുന്നില്ലേ ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് എന്തുകാര്യം ഇനി എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം ബുദ്ധിയില്ലാത്ത കുറേ കോപ്പിലെ നേതാക്കൻമാർ

  • @BijuCRavi
    @BijuCRavi 4 роки тому +21

    കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിവേര് ചീഞ്ഞു നാറുന്നതുവരെ പിണറായി വിജയനെ പാർട്ടിയുടെ തലപ്പത്തുന്ന് മാറ്റാതിരിക്കട്ടെ.

  • @madhavansuseelan4164
    @madhavansuseelan4164 4 роки тому +25

    USSR ന്റെ കാലൻ ഗർബഛേവ് CPIM കാലൻ വിജയൻ .

  • @balakrishnanm577
    @balakrishnanm577 4 роки тому +57

    പാർട്ടി അധികാരത്തിലുള്ളപ്പോൾ സകലവിധ
    കള്ളത്തരങ്ങൾക്കും അഴിമതിക്കും കൈക്കൂലിക്കും അനാശാസൃ പ്രവർത്തനങ്ങൾക്കും ധാർമ്മികചൃുതിക്കും ഒത്താശ ചെയ്യുകയും അതിന്റെ പങ്ക് പറ്റുകയും
    ചെയ്യുന്നവർ അവസാനം നേതാവ്
    പിടിക്കപ്പെടുകയും ദുർബ്ബലനാകുകയും ചെയ്യുമ്പോൾ നൈസായി ആ പാപഭാരങ്ങളിൽ നിന്നു തെന്നി മാറുന്നതാണ് അന്തംകമ്മികളടക്കമുള്ള രാഷ്ടീയക്കാരുടെ പൊതു രീതി.
    അത് തന്നെയാണ് ഇനിയുമുണ്ടാകുക

    • @vpgnair2574
      @vpgnair2574 4 роки тому +1

      'Oruthan papa karmam cheytheedukil athin bhalam parakkeyulla mahajanangalkkokke pattum' . Aarum angane rakshappedaan pokunnilla. Ellaavarum anubhavichche mathiyavoo.

  • @netamafia
    @netamafia 4 роки тому +147

    നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഒരു പൊറാട്ട് നാടകം കൂടി.

    • @pillairc9428
      @pillairc9428 4 роки тому +3

      Janangaley vitto aakkuna CPIM

  • @padmakumarp6841
    @padmakumarp6841 4 роки тому +15

    സത്യത്തിനും നീതിക്കും അതീതരായി ആരെയും കാലം വളർത്തിയിട്ടില്ല. ഇന്നല്ലങ്കിൽ നാളെ അങ്ങനെയുള്ളവർ ചവറ്റുകൊട്ടയിൽ എത്തപ്പെടും

  • @chandrikanair9836
    @chandrikanair9836 4 роки тому +5

    സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏

  • @bhasi8283
    @bhasi8283 4 роки тому +2

    സംഭവാമി യുഗേ... യുഗേ...

  • @ramakrishnanpk9857
    @ramakrishnanpk9857 2 роки тому +1

    ജയ്ഹിന്ദ് വളരെ സന്തോഷം കംസന്റെ മുഷ്ക് അവസ്സാന ഘട്ടത്തിൽ ശേഷം തിരശ്ശീലയിൽ ....

  • @harikumartp9542
    @harikumartp9542 4 роки тому +21

    CPM എന്നന്നേക്കുമായി തീരുകയാണ്.... ഇന്ത്യയിൽ കമ്മ്യൂണിസം അതിന്റെ അവസാന നാളുകളിലാണ്.... സ്വാഭാവികം

  • @sathyanply3850
    @sathyanply3850 4 роки тому +20

    സർവ്വധികാരിയല്ല, CPM. ന്റെ മുതലാളി യാണ്‌ പിണറായി. യെച്ചൂരി യും, കരാട്ടും പിണറായിയുടെ വാല്യക്കാർ മാത്രം. പിണറായി മുതലാളി നീണാൾ വാഴട്ടെ.

  • @godsoncountry9202
    @godsoncountry9202 4 роки тому +3

    ജനങ്ങൾ,വെറുത്തു,എന്നുള്ളത്,സത്യം

  • @joejim8931
    @joejim8931 4 роки тому +20

    കണ്ണൂരിന്റെ ശക്തി
    കൊലപാതകത്തിലും
    ഇന്നോവ യിലും മാത്രം.

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 роки тому +162

    മച്ചിപശുവിനെ തൊഴുത്ത് മാറ്റി കെട്ടിയതുകൊണ്ട് എന്തെങ്കിലും പ്രെയോജനം ഉണ്ടോ ?.

  • @divakaranmd7543
    @divakaranmd7543 4 роки тому +70

    കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് ഇത്ര അപചയം സംഭവിച്ചതിനു കാരണം പിണറായി വിജയനെ തിരുത്താൻ ധൈര്യവും ആർജവവും കാണിക്കാതിരുന്ന അണികളാണ്. സ്വന്തം നിലനിൽപ് നോക്കി പിണറായി ചെയ്തു കൂട്ടിയ എല്ലാ അധർമങ്ങളെയും കയ്യടിച്ച് പിന്തുണക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികൾ പോലും സ്വാർത്ഥ കാര്യത്തിനു വേണ്ടി സ്വന്തം വിശ്വാസത്തെ പിന്നിൽ നിന്ന് കുത്തി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഓർത്താൽ നന്ന്.

  • @leelammameenakshinair3998
    @leelammameenakshinair3998 4 роки тому +41

    മുഖ്യമന്ത്രി യുടെ അഴിമതി എല്ലാവർക്കും മനസ്സിലായി

  • @jeevanvk5526
    @jeevanvk5526 4 роки тому +4

    Shajan.. wonderful. History of cpm first came as comdey, then as a trajedy.

  • @achayaayoon793
    @achayaayoon793 4 роки тому +10

    മറ്റു പത്രങ്ങൾ അടിമകൾ ഭീരുക്കൾ.
    പത്ര ധർമം മറന്നാൽ അഹങ്കാരികൾ വളരും

  • @sreekumarta9712
    @sreekumarta9712 4 роки тому +1

    സത്യം സത്യമായി പറയുന്ന Super

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 роки тому +102

    സ്വന്തം മകളെ നാലാം വേദക്കാരന് നൽകിയിട്ടും ഫലിച്ചില്ലല്ലൊ.

    • @mohamedshareef2013
      @mohamedshareef2013 4 роки тому +1

      ഒരു നിശീശ്വരവാദിയുടെ പേരാണടോ തന്റ മാനസിക രോഗകാരണം. ഇസ്ലാമിക വിശ്വാസ സംഹിത ഖുർആനാണ് ആവേദം അതിനെ അനുസരണമുള്ള ഒരാളും അവിശ്വാസിയെ വിവാഹം കഴിക്കില്ല കാരണം ആ വേദം അത് വലക്കുന്നു. വിവരക്കേട് വിളമ്പല്ലടോ

    • @tiredofbeingsecular9871
      @tiredofbeingsecular9871 4 роки тому

      @@mohamedshareef2013വേദം അവന്റെ ഉമ്മാന്റെ പൂ

    • @jk2705197a7
      @jk2705197a7 4 роки тому

      @@mohamedshareef2013 He was intending atharva veadham which is used for black magic. But marriage is purely personal choice why they cannot marry? Inter religious marriage is really good for society

  • @justinsaji7669
    @justinsaji7669 4 роки тому +35

    😎😎,മനുഷ്യൻറെ മനസ്സിൽ പല വിചാരങ്ങളും ഉണ്ട്. ദൈവ ത്തിൻറെ ആലോചനയോ നിവർത്തിയാകും. (ബൈബിൾ വചനം. ).😎😎😎

  • @justinsaji7669
    @justinsaji7669 4 роки тому +40

    🙄🙄,കഷ്ടകാലം തുടങ്ങിയാൽ, പിന്നെ പിടിച്ചാൽ കിട്ടില്ല. അതാണ് കാലത്തിന്റെ ചുവരെഴുത്ത്.കണ്ണുള്ളവൻ വായിക്കട്ടെ. 😎😎😎

  • @soulsoul1110
    @soulsoul1110 4 роки тому +8

    സത്യത്തിൽ പണ്ടുള്ള നേതാക്കളുടെ ത്യാഗത്തിന്റെ ഫലം ആണ് ഇന്നുള്ളവർ അനുഭവിക്കുന്നത്.. പക്ഷെ പിണറായി യോട് നന്ദി ഉണ്ട്.. കേരളത്തിൽ നിന്നും ഈ പാർട്ടി യുടെ വേര് പറച്ചതിന്... അത് താങ്കൾ ക്ക് മാത്രം സാധിക്കുന്ന കാര്യം. M

  • @rajuiyer5148
    @rajuiyer5148 4 роки тому +69

    Pinarayi is only a sample ,the worst is yet to come. So be aware of it, we have to root out them for development.

  • @sanjaysiva6126
    @sanjaysiva6126 4 роки тому

    വളരെ സന്തോഷം ....!!!

  • @Krishnakumar.82
    @Krishnakumar.82 4 роки тому +60

    😂😂😂 ഭയങ്കര പാര്‍ട്ടിയാ......ബംഗാളിലും ത്രിപുരേലും നടുറോഡില്‍ ഇട്ടാണ് ജനങ്ങള്‍ ഇവറ്റകളെ കൈകാര്യം ചെയ്യുന്നത് മരത്തില്‍ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിക്കുന്നു.. രക്ഷപെടാന്‍ rss കാര്യാലയങ്ങളിലേക്ക് കമ്മികള്‍ ഓടിക്കയറുന്നു. എത്ര മനോഹരമായ കാഴ്ച്ച 🤗 🤒

    • @josephkj426
      @josephkj426 2 роки тому

      Ha ha ha ha ha ha ha ha ha

  • @sasikumkumath2680
    @sasikumkumath2680 4 роки тому +5

    Top class analysis. Sajan Sir.. If these leaders had shown the guts earlier... This working class party might be saved.. Now it is on ventilator

  • @vijayakumarps227
    @vijayakumarps227 4 роки тому +1

    വിടക്കാക്കി തനിക്കാക്കി എന്ന് പറയുന്നത് ആണ് ശരി കൊള്ളാം അടി പോളി

  • @Jolykjo
    @Jolykjo 4 роки тому +6

    രാജാവ് നഗ്നനാണ് എന്ന് പറയുന്നത് പോലെ

  • @nibunibu8553
    @nibunibu8553 4 роки тому +21

    RIGHT

  • @shibindas1153
    @shibindas1153 4 роки тому +1

    സത്യം...

  • @sreekanthtr8342
    @sreekanthtr8342 4 роки тому +25

    എല്ലാം വന്നു കയറി യ മരുമോന്റെ ഐശ്വര്യം

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 4 роки тому +11

    Precise and accurate assessment. Nature has her own way of delivering and executing justice. We shall witness more.

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому +9

    മാൻട്രേക്കിൻ്റെ മുൻപിൽ പിടിച്ച് നിൽക്കാനുള്ള കഴിവ് ഒന്നും വിജയരാഘവിനില്ല.

  • @radhakrishnannair8881
    @radhakrishnannair8881 4 роки тому +1

    Well said

  • @jyotheendranathtn8105
    @jyotheendranathtn8105 4 роки тому +1

    എല്ലാ ഏകാധിപതികളുടെ പതനം ഇങ്ങനെയാണ്.

  • @michaelbless2437
    @michaelbless2437 4 роки тому +43

    നാട് ഭരിക്കുന്ന കാട്ടിലെ മൂപ്പന്റ വസന്ത കാലം കഴിഞ്ഞു

    • @sudhakarantsnair4279
      @sudhakarantsnair4279 4 роки тому

      People need to think seriously for a change in Kerala otherwise Kerala will have to face consequences .

  • @pachamangakitchen9633
    @pachamangakitchen9633 4 роки тому +9

    എല്ലാം മുൻകൂട്ടി പ്രവജിക്കാനുള്ള കഴിവ് മറുനാടന് മാത്രം

  • @csnair2227
    @csnair2227 4 роки тому +78

    അയ്യപ്പനോട് കളിച്ചതിന് ഇതുവരെ കിട്ടിയതൊന്നുമല്ലല്ലോ . കുടുംബവും തള്ളിപ്പറയുമോ ? രോഗം മൂർച്ഛിച്ച് അവസാനം കിടന്ന് പുഴുക്കുമോ ആവോ ?

  • @naveenbhaskar1357
    @naveenbhaskar1357 4 роки тому +3

    ഉളുപ്പില്ലാത്ത പിണറായി വിജയ NAMOVAHAM

  • @manikandanmoothedath8038
    @manikandanmoothedath8038 4 роки тому +7

    തമ്മില്‍ തല്ലി ചാവും. അത്ര അഹങ്കാരം കാണിച്ചു എല്ലാ ജന്മങ്ങളും.....

  • @subashb418
    @subashb418 4 роки тому +10

    കാനം എവിടെ?
    കാനനത്തിലോ? ഇദ്ദേഹത്തെ എങ്ങനെ നിശബ്ദനാക്കി? കഷ്ടം.

    • @josephkj426
      @josephkj426 2 роки тому

      Pinuvinte kalunakki jeevikkuvaayirunnille ee kaanam, pinuvinethire sabdhichhal kaanathhinu enthu pattumennu (51 vettu )kaanathhinu nannayi ariyaam, ldf thanne kaanathhine peedana caseil kudukkum athu ldf inte swabhavaamaanu . ldf ldf kkare vettum peedana caseil kudukkum athaanu ldf.

  • @kuruvithomas
    @kuruvithomas 2 роки тому

    Pippidi paranaariyude paranaari yugam avasanikkunnu. Well expressed, brother, all the best.

  • @joseem6966
    @joseem6966 4 роки тому +1

    Hai,Very good news.

  • @skmurali8653
    @skmurali8653 4 роки тому +6

    Karma. Swamy saranam

  • @chathappankt4322
    @chathappankt4322 2 роки тому

    തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ.

  • @venunair8223
    @venunair8223 4 роки тому +1

    സ്വാമിയേ ശരണം അയ്യപ്പാ.

  • @rvenothkumar4893
    @rvenothkumar4893 4 роки тому +2

    Swamiyeeeeeeeeeeeeeeeeee saranamayappaaaaaaaaaaaaaaaaaaaa

  • @ambikaashok4101
    @ambikaashok4101 4 роки тому +1

    Swami Sharanam.

  • @prasanths6280
    @prasanths6280 4 роки тому +1

    Swamiye saranam ayyappa...

  • @NNP1952
    @NNP1952 4 роки тому +28

    ശ്രീരാമകൃഷ്ണൻറെ കണ്ണിലെ കരടാകുന്നു,മറ്റൊരു കരടുമായി തോമസ്ഐസക്

  • @madhugovind7629
    @madhugovind7629 4 роки тому +3

    ശെരിയായ അപഗ്രഥനം. തികച്ചും മലയാളക്കരയിലെ റസ്കിൻ ബോണ്ട്‌.

  • @meghashyam4762
    @meghashyam4762 4 роки тому +20

    മകരസംക്രമത്തിന് മുൻപ് കാര്യങ്ങൾ ഒക്കെ ഏകദേശം ശരിയാകും .. കോടി കണക്കിന് അയ്യപ്പ ഭക്തരുടെ പ്രാർത്ഥന വെറുതെ ആകില്ല ...

  • @kmvidyadharan9930
    @kmvidyadharan9930 4 роки тому +1

    Swamiye sharanam ayyappa.

  • @varghesejohn5511
    @varghesejohn5511 4 роки тому +8

    ആരും ഇല്ലേ ഇവിടെ ഈ പാർട്ടിയെയും സഖാക്കളെയും സംരക്ഷിക്കാൻ ഇല്ലായെങ്കിൽ പശ്ചിമബംഗാൾ തന്നെ കട്ടായം

  • @tsjacob2123
    @tsjacob2123 4 роки тому +29

    It's just your hope. Slaves don't change.

  • @oommencherian614
    @oommencherian614 4 роки тому +12

    മനുഷ്യൻ വിതെക്കുന്നതു കൊയ്യും. ഇതു ദൈവ വചനമാണ്. ആർക്കും ഒഴികഴിവില്ല. വെട്ടിനിരത്തുന്നവൻ വെട്ടി നിരത്തപ്പെടും. ഉന്മൂലനം ചെയ്യുന്നവൻ ഉന്മൂലമായിപ്പോകും. ആർത്തി കാട്ടുന്നവൻ ശൂന്യനായിത്തീരും. ഇതാക്കെ നാം കണ്ടു കൊണ്ടിരിക്കുന്നു.

  • @iwillstealurcookies9595
    @iwillstealurcookies9595 4 роки тому +24

    Commission party

  • @sethumadhavanmenon7677
    @sethumadhavanmenon7677 4 роки тому +1

    ഇത് പണ്ടേ സംഭവിക്കേണ്ടത് ആയിരുന്നു.

  • @dev1142
    @dev1142 4 роки тому +1

    Perfect 👍

  • @uthamanv582
    @uthamanv582 4 роки тому +20

    പിണറായി പറഞ്ഞു
    മാറി നില്ക്കു
    കടക്കുപുറത്
    അന്ന് ആരും കരുതിയില്ല ഇതു പിണറായി ക്ക് തന്നെ വേണ്ടി വരും മെന്ന് (അയ്യപ്പൻ കളി തുടങ്ങി മക്കളെ )

  • @jayaprasad6295
    @jayaprasad6295 4 роки тому

    What a disastrous CPM party idea Czaarji.

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 4 роки тому

    Very nice Mr Shajan

  • @thomassebastian4034
    @thomassebastian4034 4 роки тому +1

    ജയ് ജയ്..... OIOP......👍👍👍👍🙏

  • @RathySKumar
    @RathySKumar 4 роки тому +1

    Swamiye sharanam ayyappa 🙏🙏🙏🙏🙏🙏🙏🙏

  • @nivekrish8995
    @nivekrish8995 4 роки тому +37

    Communism is no longer relevant in Kerala. Number one capitalist party. Number two employer in Kerala after govt of Kerala. How can it be communism

    • @SPLITFUNO
      @SPLITFUNO 4 роки тому

      all leaders have settled with the bounty, with their next gen making riches, hope the end of commi era will bring the begining of a more better development oriented politics with all these yester year commies becoming capitalists .

  • @kmvidyadharan9930
    @kmvidyadharan9930 4 роки тому

    Swamiye sharanam Ayyappa

  • @josephrajan374
    @josephrajan374 4 роки тому +16

    സാധാരണ ക്കാരുടെ, പാർട്ടിയായിരുന്നു,
    ഇപ്പോൾ അതു പണക്കാരുടെ പാർട്ടി ആയോ എന്നു ജനം സംശയിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല, നല്ലൊരു മാറ്റം ഉണ്ടാകട്ടെ.

  • @silverspoonholisticcare3998
    @silverspoonholisticcare3998 4 роки тому +2

    Ethra dheeramaaya vaakkukal, thanks sir

  • @sajeevkumar4503
    @sajeevkumar4503 4 роки тому +22

    അഹന്ത ആർക്കും നല്ലതല്ല

    • @MyCyriac
      @MyCyriac 4 роки тому +1

      Pride goes before a fall. And the fall will be diastrous.

  • @imooddesign5710
    @imooddesign5710 4 роки тому +12

    പണി പാളയല്ലോ മുഖ്യാ..😂
    കടലിൽ നീന്തിയവന് ഇപ്പോൾ പൊട്ടക്കുളം കണ്ടാലും പേടി

  • @sreekantannair6614
    @sreekantannair6614 4 роки тому

    നല്ല അവതരണം

  • @unnikrishnanb4358
    @unnikrishnanb4358 4 роки тому +38

    ഗൗരിയമ്മയോടുകാണിച്ചത് മറന്നുപോയോ?

    • @judejoythomas9657
      @judejoythomas9657 4 роки тому +3

      അത് ഗൗരി അമ്മ മറന്നു.... പിന്നെയാ.....

    • @jayaprathaptm209
      @jayaprathaptm209 4 роки тому +2

      ഗൗരിയമ്മക്ക് വയസ് 101. പ്രായാധിക്യത്താൽ അവർ മറന്നുകാണും. കേരളത്തിൽ ഉള്ളവർ മറക്കില്ല. കേരം തിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും. മറന്നിട്ടില്ല രാമാ.

  • @AjithaMurali-gb5go
    @AjithaMurali-gb5go Рік тому

    You are right

  • @shibup3582
    @shibup3582 4 роки тому

    Very good

  • @krishnaprasad1941
    @krishnaprasad1941 4 роки тому +9

    പാർട്ടി തിരുത്തുവാൻ ശ്രമിച്ചാൽ കൂടെ നിൽക്കും
    അല്ലെങ്കിൽ
    കല്ലെറിയും.
    ഇനിയും പ്രതികരിക്കാതിരുന്നാൽ
    പ്രസ്ഥാനം തന്നെ ചരിത്രമാകും

  • @balachandramenon7659
    @balachandramenon7659 4 роки тому +1

    👍👍👍

  • @joymj7954
    @joymj7954 4 роки тому

    ഇല്ലാതെ ആകട്ടെ ! വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ

  • @redroses7477
    @redroses7477 4 роки тому +1

    Samiye saranamayyappa🙏.. itre ippo parayanullu

  • @etra174
    @etra174 4 роки тому

    👍
    ഒരായിരം ലൈക്സ്.......

  • @swamifb975
    @swamifb975 4 роки тому +2

    Let's all loudly chant, "SWAMIYAE SHARANAM AYYAPPA"......

    • @ramanankp8052
      @ramanankp8052 4 роки тому

      The Ayyappan devotees have distanced themselves from Ayyappan fearing corona virus. Mr. Ayyappan is helpless before covid-19.

    • @swamifb975
      @swamifb975 4 роки тому

      @@ramanankp8052 is this the capsule they have given you from your party office..

  • @shobhageorge6968
    @shobhageorge6968 17 днів тому

    Well said Shajan Sir 👍🙏 ഏകാധിയായിരുന്ന പതനം എങ്ങനെയായിരുന്നോ അതുപോലെ ഇതും ആവോ.?

  • @santhak3704
    @santhak3704 2 роки тому

    വി. എസ്. സഖാവിന് : ആയിരമായിര അഭിവാദ്യങ്ങൾ:👍 👍 :👍i

  • @sajeevsaji6196
    @sajeevsaji6196 4 роки тому

    Laal salaam saajan sir