ഹിന്ദുത്വ ഇന്ത്യയിൽ ​ഗുരുവിന്റെയും അയ്യൻകാളിയുടെയും ​ദർശനങ്ങൾ | K Sachidananthan | The Signature

Поділитися
Вставка
  • Опубліковано 15 вер 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #ksachidananthan #sreenarayanaguru #ayyankali #hindutva #speech #kannur
    #thesignatureonline #signature #media #kerala #malayalam

КОМЕНТАРІ • 20

  • @indirakk2584
    @indirakk2584 13 днів тому +5

    അയ്യങ്കാളിയുടെ ദർശനം അധഃസ്ഥിതജനതയുടെ സർവ്വതോൻമുഖമായ വികസനം. ഇടവഴിയിലൂടെ പോലും നടക്കാൻ കഴിയാത്ത സ്കൂളിൻ്റെ മുറ്റത്തു പോലും കയറാൻ കഴിയാത്ത ഒര ജനതയെ നിവർന്നു നിൽക്കാനു അവകാശബോധമുള്ളവരാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് അയ്യങ്കാളി എന്ന മഹാനായ നേതാവിൻ്റെ ദർശനം.

  • @SrBabu-yx3wt
    @SrBabu-yx3wt 16 днів тому +12

    അയ്യങ്കാളിയെയും, ഗുരുവിനെയും താരതമ്യം ചെയ്യരുത്. അയ്യങ്കാളി സമരവും, വിപ്ലവവും നടത്തി അവകാശങ്ങൾ നേടിയെടുത്തു. വർഷങ്ങൾ തപസ്സ് ചെയ്തു ഈശ്വരനും ഗുരുവും ഒന്നായിത്തീർന്ന അവസ്ഥ യിൽ എത്തിച്ചേർന്നമഹാൻ ആണുഗുരുദേവൻ ഈശ്വര തുല്യൻ. പലപ്രാവശ്യം ഗുരുവിനെകണ്ടു സങ്കടങ്ങൾ പങ്കുവെച്ചു അയ്യങ്കാളി. നല്ല ഉപദേശങ്ങളും, പ്രോത്സാഹനങ്ങളും, അനുഗ്രഹവുംകൊടുത്തു ഗുരുദേവൻ അയ്യങ്കാളിക്ക്. കൂറച്ചു വിശദമായി പറയാൻ ഉണ്ട്.....

    • @sunishpk6514
      @sunishpk6514 8 днів тому

      ഗുരുദേവൻ സ്വർഗ്ഗരോ ഹണം ചെയ്തു കഴിഞ്ഹും പ്രത്യക്ഷ പെട്ടു... യേശു 8നെ പോലെ അതാണ്‌

  • @ammasgurupra6254
    @ammasgurupra6254 15 днів тому +6

    നാരായണ ഗുരുവിൻ്റെ മഹത്വം ഒന്നു വേറെ തന്നെയായിരുന്നു. മറ്റ് ആചാര്യന്മാർക്ക് വഴി കാട്ടിയായിരുന്നു. അവർക്ക് നാരായണ ഗുരുവിനോളം പ്രാധാന്യം കിട്ടിയില്ല എന്നു പറയുന്നവരുടെ താല്പര്യങ്ങൾ വേറെയാണു. അത് ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പറയുന്നതാണ്.

  • @rajeshshaji7666
    @rajeshshaji7666 16 днів тому +6

    Gurudevan is a great saint ,poet,Rishi, philosopher,social reformer, icon installaters, vedantist,
    After vyda vesan, gurudevan wrote great BRAMA
    SUTRA
    GURU INSTALLED 73 TEMPLE
    & 64 great
    divine philosophical krithikal Gurudevan has 1000saint disciplies
    Here atheis t like this organisation misunderstand fox cunning intelligence among new generations
    l

  • @prajithpt9677
    @prajithpt9677 14 днів тому

    👍

  • @sankarankarakad7946
    @sankarankarakad7946 16 днів тому +4

    അയ്യൻകാളിയുടെ ദർശനം??

  • @cmntkxp
    @cmntkxp 12 днів тому +1

    Sachi iduthu vaalatti

  • @prakasmohan8448
    @prakasmohan8448 12 днів тому

    Ayyankaly proved that social changes can be made in a hierarchical society without any spiritual activism. The others including Guru dragged spirituality with their struggles so that the society can easily return to the dark brahminist superstitions.

  • @anithashajishas
    @anithashajishas 11 днів тому

    ശ്രീനാരായണഗുരുസ്വാമികൾ നാരായണ ഗുരുസ്വാമികളും ശ്രീ അയ്യങ്കാളി മഹാത്മാ അയ്യങ്കാളിയുമായിരുന്നു. ഗുരുദേവ നാരായിരു എന്നറിയാത്തവർ മഹാകവികുമാരനാശാൻ എഴുതിയ ഗുരുപാദദശകവും സഹോദരനയ്യപ്പൻ എഴുതിയ സമാധി ഗാനവുമെങ്കിലും അർത്ഥം മനസിലാക്കി വായിക്കുക. ഗുരുദേവനെമറ്റാരുമായും തുലനം ചെയ്യാനാവില്ല സർ. നിങ്ങളൊരെഴുത്തുകാരനായിട്ടും ഗുരുവെഴുതിയ കൃതികൾ വായിച്ചു പഠിക്കണമെന്നു തോന്നിയിട്ടില്ലേ?

  • @sajithacreations5103
    @sajithacreations5103 12 днів тому +1

    താങ്കൾ ആദ്യം ഗുരുദേവനെ അറിയുക
    നാരായണ ഗുരു എന്ന വിളി എന്തൊരു അഹങ്കാരം താൻ ശ്രീ ചേർത്തില്ലെങ്കിൽ ചോരുന്നതല്ല ഗുരുദേവ
    മഹിമ കേട്ടോ
    എന്തൊരു അഹങ്കാരം a

  • @hmraudio3413
    @hmraudio3413 8 днів тому

    ശ്രീനാരായണ ഗുരുവിനേക്കാളും കേരളീയർ പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത് ശ്രീശകരാചാര്യർക്കായിരുന്നു. കേരളം ലോകത്തിന്‌ സംഭാവന ചെയ്ത തത്വചിന്താത്ഭുതമായിരുന്നു ശ്രീ ശങ്കരൻ . ഇക്കാര്യത്തിൽ ശ്രീനാരായണഗുരു ആദിശങ്കരനോളമെത്തില്ല.

    • @ajithashokan1678
      @ajithashokan1678 7 днів тому

      ശങ്കരൻ ജാതിയോളിയാ ണ്

  • @raveendranc9218
    @raveendranc9218 2 дні тому

    ഇദ്ദേഹത്തിന് എന്തെങ്കിലും എഴുതാനെ അറിയുള്ളോ?. വായിക്കുന്ന സ്വഭാവമില്ലേ?

  • @ajithashokan1678
    @ajithashokan1678 8 днів тому

    ഇയാൾക് ഗുരുദേവനെപ്പറ്റിയുള്ള അറിവില്ലായ്മ യാണോ അതോ ഒന്നുകൊച്ചാക്കി ആനന്ദം കണ്ടെത്തുകയാണോ!!!!😮😮😮😮

  • @venugopalbk4144
    @venugopalbk4144 14 днів тому

    He tries to create " crack" in his own level , aiming " award " ? 😅