Excellent speech. In the Bible, Gensis chapter 22:2 And he said,Take now thy son Issac, whom thou lovest, and get thee into tbe land of Moriah; and offer him tbere for a burnt offering upon one of the mountains which I will tell thee of.(This command was to Abraham only). All human beings are born free and equal in dignity and rights.(Universal Declaration of Human Rights 1948:article.1. Are you a play back singer?. Good voice. Thank you so much.
ഇയ്യിടെയായി gree thinkers മുസ്ലീങ്ങളുെടെ പ്യഷ്ടം താങികളായിമാറുന്നകാഴ്ച്ചകാണുന്നു.മുന്‍കാലങ്ങളില്‍ കമ്മൃൂണിസ്റ്റ്കാര്‍ കൊടുത്ത തളുകലാണ് ഇസ്ലാമികതീവ്രവാദം ഇത്രയധികം കേരളത്തില്‍ തഴച്ചുവളരാന്‍ കാരണം.SDPI യും popular friend ഉം കൊടുക്കുന്ന പണം പറ്റുന്ന ധാരാളം സാംസ്കാരിക വിഷം തീനികള്‍ ഉണ്ടെന്നുള്ളസതൃം തിരിച്ചറിഞ്ഞാല്‍ കൊള്ളാം. അല്ലെങ്കില്‍ കേരളം ജിഹാദികള്‍ക്ക് തീറെഴുതി കൊടുക്കേണ്ടിവരും
ലീലാകൃഷ്ണൻ സർ വളരെ നല്ല ആഖ്യാനം, ഇസ്ലാം മതത്തെ കുറിച്ച് എനിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെങ്കിലും, ഒരു പക്ഷേ താങ്കൾ പറയാൻ ശ്രമിച്ചത് താങ്കൾ പരിചയപ്പെട്ട മുസ്‌ലിംകളെക്കുറിച്ച് ആയിരിക്കും. ഞാൻ പരിചയപ്പെട്ട എല്ലാ മതങ്ങളും ചില നന്മകൾ മുന്നോട്ടുവയ്ക്കുനുണ്ടെങ്കിലും വിശ്വമാനവികതയിൽ വമ്പൻ പരാജയമാണ്. എന്നാൽ എല്ലാ മതത്തിലെയും മഹാഭൂരിപക്ഷം മനുഷ്യരും മതമെന്ന ഭ്രാന്ത് മാറ്റിനിർത്തിയാൽ നല്ലവരാണ് എന്നതാണ് എന്റെ അനുഭവം. എന്നിരുന്നാലും ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ താങ്കൾ പറഞ്ഞത് പരിപൂർണ്ണമായും എനിക്ക് മനസ്സിലാകുന്നതാണ്. ഇവിടെ തീവ്ര വികാരത്തോടെ പ്രതികരിച്ച ചില സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത്. എന്താണ് നിങ്ങൾ ഉദ്ദേശിച്ച പാരമ്പര്യവും പൈതൃകവും. എവിടെയാണ് ഇങ്ങനെയുള്ള ഏകശിലാ രൂപമായ പൈതൃകവും പാരമ്പര്യവും ഉള്ളത്.
ഒരു ഫ്രീതിങ്കെർ നുള്ള യോഗ്യത കമ്മ്യൂണിസ്റ്റ് മതം തലയ്ക്കു പിടിച്ച ഇദ്ദേഹത്തിന് ഇല്ല.. ഒരു ശരാശരി കമ്മ്യൂണിസ്റ്റ് ന്റെ ഭാഷ മുഴച്ചുനിൽക്കുന്നു.. വാക്കുകൾ വെറും ന്യുനപക്ഷ സുഖിപ്പിക്കൽ ആകുന്നു. ഇയാൾക്ക് പറ്റിയ പണി ഉടനെ ഏതെങ്കിലും സ്ഥാനം സംഘടിപ്പിച്ചു പാർട്ടിയെ സുഖിപ്പിച്ചു വാഴ്ത്തുക എന്നതാണ്.
ഇത് ചലനനിയമങ്ങളുടെ അടിസ്ഥാനം ഫിസിക്സ് അല്ല എന്ന് പറയുന്നത് പോലെ !!!!ഫിസിക്സ്‌ഇൽ ചലന നിയമങ്ങൾ ഉൾപ്പെടുന്നത് പോലെ, ഹിന്ദു മതത്തിൽ ഇന്ത്യൻ ദാർശനികതയും ഉൾപ്പെടുന്നു.
പ്രസംഗിക്കാൻ ഒരു ചാൻസ് കിട്ടിയതാവും. സാർ ഇതൊക്കെ മലേഷ്യ, ഇൻഡോനേഷ്യ, ഗൾഫ് നാടുകളിൽ പോയി ഈ പ്രസംഗം ചെയ്യോ. കയ്യടിക്കു പകരം വെടി ഉണ്ട ആയിരിക്കും സാറിന് പോക്കറ്റിൽ കിട്ടുക.
ലീലാ കൃഷ്‌ണൻ കേട്ടറിവുകൾ ചരിത്രമായി വിളമ്പുകയാണ്. ഇന്ത്യ ഗെയ്റ്റിൽ 13200 പേരുകളെ ഉള്ളൂ, അത് ബ്രിട്ടീഷ് കാരുണ്ടാക്കിയ സ്മാരകം ആണ്. അതിൽ ബ്രിട്ടീഷുകാരുടെ പേരും ഉണ്ട്. മൂന്നാം അഫ്‌ഗാനിസ്ഥാൻ യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്ക് വേണ്ടി പോരാടി മരിച്ച ആളുകളുടെ പേരുകൾ ആണ് ഒവൈസി അടിച്ചു കത്തിച്ച ശുദ്ധ നുണയാണ് അത് സ്വാതന്ത്ര്യ സമരനായകരുടെ പേര് ആണെന്നും അതിൽ 93000 പേരുകൾ ഉണ്ട് എന്നത്. സംഗതി ഡൽഹിയിൽ ഇപ്പോഴും ഉണ്ടല്ലോ, പോകാൻ പറ്റില്ലെങ്കിൽ ആരെങ്കിലും ഡൽഹിയിൽ താമസിക്കുന്നവരോട് പറഞ്ഞാൽ അവർ ഇന്ത്യാ ഗെയിറ്റിന്റെ മുകളിൽ കല്ലിൽ എഴുതി വെച്ച ഈ സത്യം മനസിലാകും സത്യമേവ ജയതേ
ഇ യാൾ ചേർത്തലയിൽ ഒരിക്കൽ നങ്ങേലിക്ക് വേണ്ടി പ്രസംഗിക്കാൻ വന്നിരുന്നു ഗുരുവായൂരിൽ ചൊല്ലുന്ന ഒരു മന്ത്രം ഇയാൽ ചൊല്ലി .അത് കേട്ടു കുറേപ്പേർ കയ്യും അടിച്ചു മന്ത്രം ... ലെളിത സഹസ്രനാമം ആദ്യത്തെ നാലു വരി ആയിരുന്നു. ഇത് കേട്ടു കയ്യടിക്കാൻ കുറെ ആളുകളും ..മിക്കവാറും ഇയാൾക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ c p I സീറ്റ് കൊടുക്കും ഇയാളുടെ ഉദ്ദേശം അതാണ്.
I am not a religious person. I am a nationalist. But your speach is excellent. Your knowledge is awesome. A sheer keralite.
❤❤❤❤❤❤1⁰0 i 0❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤010..
He is a pseudointellectual. He like it or not, UCC will be implemented
😂
Your speech excellent... 👍🏻👍🏻👍🏻👍🏻👍🏻👏👏👏
Excellent and unprecedented and after all altruistic.
100 times true... It was not Hindus who led Indian nor leading India.... It is different cultures that made india a best nation.
Shown the courage to speak ... appreciate
Good Speech sir
Leelakrishnan sir, ningalu muthanu
Excellent speech. In the Bible, Gensis chapter 22:2 And he said,Take now thy son Issac, whom thou lovest, and get thee into tbe land of Moriah; and offer him tbere for a burnt offering upon one of the mountains which I will tell thee of.(This command was to Abraham only).
All human beings are born free and equal in dignity and rights.(Universal Declaration of Human Rights 1948:article.1.
Are you a play back singer?. Good voice. Thank you so much.
s
ആരേയും ഒറ്റപ്പെടുത്തിയിട്ടില്ല സഖാവേ.
കഥ പാസാകും മരനില GOOD
Arakettil ninnum janichathu wisher aanu
ഉജ്ജ്വലം.
ഏത്ര മഹത്തായ പ്രഭാഷണം
എന്തും പറയാം 😂
ഇയ്യിടെയായി gree thinkers മുസ്ലീങ്ങളുെടെ പ്യഷ്ടം താങികളായിമാറുന്നകാഴ്ച്ചകാണുന്നു.മുന്‍കാലങ്ങളില്‍ കമ്മൃൂണിസ്റ്റ്കാര്‍ കൊടുത്ത തളുകലാണ് ഇസ്ലാമികതീവ്രവാദം ഇത്രയധികം കേരളത്തില്‍ തഴച്ചുവളരാന്‍ കാരണം.SDPI യും popular friend ഉം കൊടുക്കുന്ന പണം പറ്റുന്ന ധാരാളം സാംസ്കാരിക വിഷം തീനികള്‍ ഉണ്ടെന്നുള്ളസതൃം തിരിച്ചറിഞ്ഞാല്‍ കൊള്ളാം. അല്ലെങ്കില്‍ കേരളം ജിഹാദികള്‍ക്ക് തീറെഴുതി കൊടുക്കേണ്ടിവരും
ഇതൊക്കെ കേട്ടാല് ഇത്രയെങ്കിലും രോഷം കൊണ്ടില്ലെങ്കില് പിന്നെ എന്തിനാ സംഘി എന്ന്്പറഞ്ഞു നടക്കുന്നത് അല്ലേ?
People like this joker is spreading religious hatred in our society.
ലീലാകൃഷ്ണൻ സർ വളരെ നല്ല ആഖ്യാനം,
ഇസ്ലാം മതത്തെ കുറിച്ച് എനിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെങ്കിലും, ഒരു പക്ഷേ താങ്കൾ പറയാൻ ശ്രമിച്ചത് താങ്കൾ പരിചയപ്പെട്ട മുസ്‌ലിംകളെക്കുറിച്ച് ആയിരിക്കും. ഞാൻ പരിചയപ്പെട്ട എല്ലാ മതങ്ങളും ചില നന്മകൾ മുന്നോട്ടുവയ്ക്കുനുണ്ടെങ്കിലും വിശ്വമാനവികതയിൽ വമ്പൻ പരാജയമാണ്. എന്നാൽ എല്ലാ മതത്തിലെയും മഹാഭൂരിപക്ഷം മനുഷ്യരും മതമെന്ന ഭ്രാന്ത് മാറ്റിനിർത്തിയാൽ നല്ലവരാണ് എന്നതാണ് എന്റെ അനുഭവം. എന്നിരുന്നാലും ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ താങ്കൾ പറഞ്ഞത് പരിപൂർണ്ണമായും എനിക്ക് മനസ്സിലാകുന്നതാണ്.
ഇവിടെ തീവ്ര വികാരത്തോടെ പ്രതികരിച്ച ചില സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത്. എന്താണ് നിങ്ങൾ ഉദ്ദേശിച്ച പാരമ്പര്യവും പൈതൃകവും. എവിടെയാണ് ഇങ്ങനെയുള്ള ഏകശിലാ രൂപമായ പൈതൃകവും പാരമ്പര്യവും ഉള്ളത്.
ഒരു ഫ്രീതിങ്കെർ നുള്ള യോഗ്യത കമ്മ്യൂണിസ്റ്റ് മതം തലയ്ക്കു പിടിച്ച ഇദ്ദേഹത്തിന് ഇല്ല.. ഒരു ശരാശരി കമ്മ്യൂണിസ്റ്റ് ന്റെ ഭാഷ മുഴച്ചുനിൽക്കുന്നു.. വാക്കുകൾ വെറും ന്യുനപക്ഷ സുഖിപ്പിക്കൽ ആകുന്നു. ഇയാൾക്ക് പറ്റിയ പണി ഉടനെ ഏതെങ്കിലും സ്ഥാനം സംഘടിപ്പിച്ചു പാർട്ടിയെ സുഖിപ്പിച്ചു വാഴ്ത്തുക എന്നതാണ്.
എന്തൊരു സുഖിപ്പിക്കൽ.... 😄😄
സലിം കുമാറിന്റെ സൗണ്ട് ആണല്ലോ ⁉️🤔
ഇത് ചലനനിയമങ്ങളുടെ അടിസ്ഥാനം ഫിസിക്സ് അല്ല എന്ന് പറയുന്നത് പോലെ !!!!ഫിസിക്സ്‌ഇൽ ചലന നിയമങ്ങൾ ഉൾപ്പെടുന്നത് പോലെ, ഹിന്ദു മതത്തിൽ ഇന്ത്യൻ ദാർശനികതയും ഉൾപ്പെടുന്നു.
പ്രസംഗിക്കാൻ ഒരു ചാൻസ് കിട്ടിയതാവും. സാർ ഇതൊക്കെ മലേഷ്യ, ഇൻഡോനേഷ്യ, ഗൾഫ് നാടുകളിൽ പോയി ഈ പ്രസംഗം ചെയ്യോ. കയ്യടിക്കു പകരം വെടി ഉണ്ട ആയിരിക്കും സാറിന് പോക്കറ്റിൽ കിട്ടുക.
ജിഹാദി ഫണ്ട് ലീലാഅള്ളാഹുവിന് നല്ലപോലെ കിട്ടിയിട്ടുണ്ട്....
ലീലാ കൃഷ്‌ണൻ കേട്ടറിവുകൾ ചരിത്രമായി വിളമ്പുകയാണ്. ഇന്ത്യ ഗെയ്റ്റിൽ 13200 പേരുകളെ ഉള്ളൂ, അത് ബ്രിട്ടീഷ് കാരുണ്ടാക്കിയ സ്മാരകം ആണ്. അതിൽ ബ്രിട്ടീഷുകാരുടെ പേരും ഉണ്ട്. മൂന്നാം അഫ്‌ഗാനിസ്ഥാൻ യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്ക് വേണ്ടി പോരാടി മരിച്ച ആളുകളുടെ പേരുകൾ ആണ്
ഒവൈസി അടിച്ചു കത്തിച്ച ശുദ്ധ നുണയാണ് അത് സ്വാതന്ത്ര്യ സമരനായകരുടെ പേര് ആണെന്നും അതിൽ 93000 പേരുകൾ ഉണ്ട് എന്നത്.
സംഗതി ഡൽഹിയിൽ ഇപ്പോഴും ഉണ്ടല്ലോ, പോകാൻ പറ്റില്ലെങ്കിൽ ആരെങ്കിലും ഡൽഹിയിൽ താമസിക്കുന്നവരോട് പറഞ്ഞാൽ അവർ ഇന്ത്യാ ഗെയിറ്റിന്റെ മുകളിൽ കല്ലിൽ എഴുതി വെച്ച ഈ സത്യം മനസിലാകും
സത്യമേവ ജയതേ
ഇ യാൾ ചേർത്തലയിൽ ഒരിക്കൽ നങ്ങേലിക്ക് വേണ്ടി പ്രസംഗിക്കാൻ വന്നിരുന്നു ഗുരുവായൂരിൽ ചൊല്ലുന്ന ഒരു മന്ത്രം ഇയാൽ ചൊല്ലി .അത് കേട്ടു കുറേപ്പേർ കയ്യും അടിച്ചു മന്ത്രം ... ലെളിത സഹസ്രനാമം ആദ്യത്തെ നാലു വരി ആയിരുന്നു. ഇത് കേട്ടു കയ്യടിക്കാൻ കുറെ ആളുകളും ..മിക്കവാറും ഇയാൾക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ c p I സീറ്റ് കൊടുക്കും ഇയാളുടെ ഉദ്ദേശം അതാണ്.
Can you tell me the name of your real father?
Nanamkettavan.. Ayye.... Ayyayyey. Ithu ankuttikal undakkiya niyamsm ninteppole vadukoram nakiyalla.
അല്ലെടാ ,അത് തടിയൻ്റവിടെ നസീറും മദനിയും ചേർന്ന് ഉണ്ടാക്കിയതാണ്.