ഇത് വരെയുള്ള എല്ലാ വീഡിയോസിനെക്കാളിലും സൂപ്പർ 👌👌👌.എത്ര കണ്ടാലും മതി വരാത്ത ഈ പ്രകൃതി ഭംഗി ഇത്രയും മനോഹരമായി ഒപ്പിയെടുത്ത് ഞങ്ങൾക്ക് മുന്നിലെത്തിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍. കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കാളിലും പതിന്മടങ് സുന്ദരമാണ് കാശ്മീർ എന്ന് ഈ ഒരൊറ്റ വീഡിയോസ് കൊണ്ട് മനസിലാക്കാൻ പറ്റും. എന്ത് മനോഹരമായ പച്ചപ്പും കുന്നുകളും. ലിഡാ നദി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എന്തൊരു തെളിമായും സൗന്ദര്യവും.വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്തൊരു കാഴ്ച. ഇത്രയും മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദിവസം മാത്രം ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ മാറ്റി വച്ചത് ചെറിയ അബദ്ധം ഒന്നും അല്ല. ഇവിടെ ഈ ചെറിയ മണിക്കൂറുകൾ കൊണ്ട് കണ്ട് തീർക്കാനാവാത്ത് എത്രയോ മനോഹരമായ കാഴ്ചകൾ ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് കൊണ്ട് ഇനിയും ഒരിക്കൽ കൂടി ഇവിടെ തിരിച്ച് വരണം. കാണാൻ പറ്റാത്ത കാഴ്ചകൾ കാണണം. അത് ഞങ്ങളിലേക്ക് മറ്റൊരു വ്ലോഗിലൂടെ എത്തിക്കണം. പിന്നെ ഈ വ്ലോഗ് ഒന്ന് കൂടി പറയട്ടെ അതിഗംഭീരം 👌👌👌👌👌 സൂപ്പർ
Pramode… ഇത് വരെ ഞാൻ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ സൂപ്പർ പഹൽഗാം തന്നെ . അത് കൊണ്ടാണ് video യും നന്നായത് . യാത്രാപ്രിയരാണ് മലയാളികൾ പക്ഷെ പല കാരണങ്ങളാൽ അധികമാരും യാത്രക്കായി choose ചെയ്യാത്ത ഒരു destination ആണ് കശ്മീർ. എല്ലാ തടസങ്ങളും മാറ്റി നിർത്തി തീർച്ചയായും പോയി കാണേണ്ട ഒരു tourist destination ആണ് കശ്മീർ എന്ന് കാണിക്കാനുള്ള ഒരു ശ്രമം ആയിരുന്നു എന്റേത് . പ്രമോദ് പറഞ്ഞ പോലെ അധികം താമസിയാതെ തന്നെ ഒരവസരം ഉണ്ടാക്കി ഞാൻ ഇനിയും പോകും ഇവിടെ 🥰🥰
നന്ദി വളരെ നന്ദി നിങ്ങളുടെ നല്ല വാക്കുകൾക്ക്. ഞാനും അങ്ങനെ തന്നെയായിരുന്നു വിചാരിച്ചിരുന്നത് , ഭൂമിയിലെ സ്വർഗ്ഗം കേരളമാണെന്ന് , 😃 എന്നാൽ അത് അങ്ങനെയല്ല എന്നവിടെ ചെന്നപ്പോ മനസ്സിലായി 🤣
@@SafnasRecords ഞാൻ ഇപ്പോഴുള്ള സ്ഥലവും എനിക്ക് സ്വർഗ്ഗമാണ് 😍 ഓരോരുത്തർക്കും അവരുടെ നാടാണ് സ്വർഗ്ഗം. 😍 പല നാടുകളിലും പോകുമ്പോഴും അവിടെയും ഉണ്ടാവും ഒരു കൊച്ചു സ്വർഗ്ഗം.. അത് എല്ലാ നാട്ടിലും ഉണ്ട്. എല്ലാം പടച്ചവന്റെ ഭൂമി. 😍. നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കും.🤝
സഫ്ന... നിങ്ങൾ വ്ലോഗിൽ പറഞ്ഞത് പോലെ കശ്മീരിലെ നാച്ചുറൽ സീൻ കണ്ടു കൊതിതീരാത്ത ഒന്നാണ്. എന്റെ 20 year BSF ഡ്യൂട്ടിയിൽ 12 year J&K ഡ്യൂട്ടി ആയിരുന്നു..... എന്നാലും ഡ്യൂട്ടിക്ക് ഉള്ള സ്‌ട്രെസ് കൊണ്ടാവണം അവിടെപ്പോയി കണ്ട ഓരോ സ്ഥാലത്തിന്റെയും എന്ജോയ്മെന്റ് അപ്പോൾ തോന്നിയില്ല.... എന്നാൽ safna യുടെ വ്ലോഗിലൂടെ അതിനു സാധിച്ചു....... 😍😍😍😍🥰🥰
Hello Prajith കശ്മീർ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു സ്വർഗ്ഗം ആണെന്ന് ഞാൻ കേട്ടിരുന്നെങ്കിലും അതെത്രത്തോളം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. സത്യമാണ് . പിന്നെ എവിടെയാണെങ്കിലും നമ്മൾ ജോലി ആവശ്യത്തിന് പോവുകയാണെങ്കിൽ ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റി എന്ന് വരില്ല . ഇപ്പൊ free ആയില്ലേ , ഇനി കുടുംബവുമായി ഒന്ന് പോയി വരൂ
ഇത്ത ഇന്നത്തെ വ്ലോഗ് നെ പറ്റി എന്താ പറയാൻ.... കശ്മീർ എങ്ങനെ ഉണ്ടെന്ന് ചോദിച്ച അബ്ദുൽ അസീസ് ചേട്ടന്റെ ന്റെ ആ മനസ് നിറഞ ചിരി മാത്രം മതി..... അതിൽ ഉണ്ട് എല്ലാം.... ❤ ഭൂമിയിലെ സ്വർഗം ❤
കണ്ടു തുടങ്ങി.... ഒന്നും പറയാനില്ല.... വൗ....സൂപ്പർ എന്ന ഒറ്റ വാക്ക് കൊണ്ട് ഒന്നും ഒതുങ്ങി നിൽക്കില്ല ഈ വീഡിയോ..... എനിക്ക് സന്തോഷം തോന്നുന്നത് .....സൂര്യപ്രകാശത്തിൽ തത്തിക്കളിക്കുന്ന വെള്ളത്തിന്റെ മനോഹാരിത.......സിനിമകളിൽ പാട്ട് സീനിൽ അങ്ങനെ കണ്ടങ്ങനെ പോകുമല്ലോ..... വിവരണത്തോടെയുള്ള ദൃശ്യങ്ങളെ എത്ര മികവോടെ നമുക്കു ഷെയർ ചെയ്തിരിക്കുന്നത് അഭിനന്ദനങ്ങളർഹിക്കുന്നു..... യാത്രയിൽ ശ്രദ്ധിക്കുന്ന ആരോഗ്യക്ലാസ്സും👌..... പൈൻമരങ്ങളുടെയും പച്ചപ്പിന്റെയും സുന്ദരമായൊരു കാഴ്ചകൾ.. .... 🌹🌹🌹🌹
യൂനസേ അതെ യാത്ര ദുർഘടവും അപകടകരവുമായിരുന്നു , ഇനി വരുന്ന യാത്രകളിൽ അത് കൂടുതൽ ആയിരുന്നു . പക്ഷെ ഒന്നുണ്ട് . യാത്രകൾ സാഹസികം ആവുമ്പോൾ അതിന്റെ ത്രില്ലും കൂടും , വളരെ രസകരമാവും
രാത്രി.. ഉറങ്ങുന്നതിനു തൊട്ടു മുമ്പാണ് vedio കണ്ടത്... കണ്ടു കഴിഞ്ഞു ഏറെ നേരം ആലോചിച്ചു കിടന്നു... നൂറ്റി മുപ്പതു കോടിയിൽ അധികം ജനസംഖ്യ ഉള്ള നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഞാൻ കണ്ടത്.... തീർത്തും ശാന്തനായ ഒരു കുഞ്ഞിനെ പോലെ.... നമ്മൾ വികസനത്തിന് വേണ്ടി ബലി കൊടുത്തത് എത്രയെത്ര കുന്നും നദികളും വനഭൂമികയുമാണ്.. സഫ്നയുടെ ആശങ്കകൾ അസ്ഥാനത്താണ്... പ്രകൃതി ഇത്ര ഭംഗിയോടെ നിറഞ്ഞു നിൽക്കുമ്പോൾ.. കുറച്ചു നാൾ വൈദ്യുതി ഇല്ലെങ്കിലോ.. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലോ ഗ്രാമവാസികൾ എന്തെങ്കിലും മിസ്സ് ചെയ്യുമെന്ന് തോന്നുന്നില്ല..... ഇതാദ്യമായി സഫ്ന സ്വന്തം vedio യിൽ അപ്രസക്ത ആയത് പോലെ തോന്നി.... കാരണം.. എല്ലാ ശ്രദ്ധയും...പതിഞ്ഞ താളത്തിൽ കണ്ണുനീര് പോലെ ഒഴുകിയിരുന്ന നദികളിലേക്ക് പോയി... എനിക്ക് ഉറപ്പാണ്.... ഉറക്കത്തിൽ ഞാൻ കേട്ട പാദസരത്തിന്റെ കിലുക്കം... അത്...ജ്ജലം നദിയുടെ കാലൊച്ചകൾ ആയിരിക്കാം.... ❤
മാനസ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു . അങ്ങനെ ഒരു angle ൽ ചിന്തിച്ചില്ല . പ്രകൃതി ഇങ്ങനെ എല്ലാ സൗന്ദര്യവും നിറച്ചു വെച്ചിരിക്കുന്ന ഒരു സ്ഥലത്ത് ജീവിക്കുന്നവർക്ക് ചിലപ്പോ നമ്മളെ പോലെ ആവില്ല കറണ്ടും മൊബൈൽ network ഉം internet ഉം ഒന്നും അവർക്കൊരു പ്രാധാന്യം ഉള്ള കാര്യങ്ങൾ ആവില്ല . എന്റെ video യിൽ ഞാൻ അപ്രസക്തയായി എന്ന് കേട്ടത് എന്നെ ഏറെ സന്തോഷിപ്പിച്ചു . അറിയോ . അത് തന്നെയല്ലേ ഒരു travel vlogger ടെ വിജയം
1970 ൽ കാശ്മീർ സന്ദർശിപ്പിട്ടുണ്ട്, അന്നത്തെ മനോഹാരിത ഇന്ന് ഇല്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്റെ തെറ്റിദ്ധാരണ മാറ്റിത്തന്നതിന് നന്ദി. ഒരു cinematographer ചെയ്തത് പോലെ മികവുറ്റ ചിത്രീകരണം. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. With all good wishes from a senior citizen.
Hello Zacharia Sir സാർ 1970 ൽ കശ്മീർ സന്ദർശിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഞാൻ ഒക്കെ ജനിക്കുന്നതിനും എത്രയോ മുന്നെ . സാർ തികച്ചും ഒരു യാത്രാ പ്രേമി ആണെന്ന് ഞാൻ മനസിലാക്കുന്നു . സാറിനെ പോലെ ഒരാൾക്ക് എന്റെ channel കണ്ടിഷ്ടപ്പെട്ടു എന്നത് ഞനെന്റെ ഒരു വലിയ ഭാഗ്യം ആയി കണക്കാക്കുന്നു . ഇനിയെന്നും എന്റെ കൂടെ ഉണ്ടാവണേ . സാറിന്റെ ആശംസകൾ അനുഗ്രഹം guidance എല്ലാം എന്നും ഉണ്ടാവണം
@@SafnasRecords ഇന്നലെ മുതൽ ഞാൻ താങ്കളുടെ ഒരു Subscriber ആണ്. Photography യിലെ മികവും അവതരണത്തിലെ കൃത്യതയുമാണ് എന്നെ ആ കർഷിച്ചത്. Photography യിലും യാത്രകളിലും തല്പരനാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ ഒരു വർഷമായി വീട്ടിലിരിപ്പാണ്. എന്റെ support ഉം പ്രാർത്ഥനകളും എപ്പോഴും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ.
സർ വളരെ സന്തോഷം . പിന്നെ ആരോഗ്യകരമായ എല്ലാ പ്രശ്നങ്ങളും വേഗം ശരിയാവട്ടെ . പൂർവാധികം ശക്തിയോടെ വീണ്ടും യാത്രകൾ തുടങ്ങാൻ Almighty God ശക്തി തരട്ടെ . സർ കേരളത്തിൽ എവിടെയാണ്
Hello Sakkeer മലപ്പുറം ജില്ലയിലെ പൊന്നാനിയെ പറ്റി ഞാൻ ഒരു vlog ചെയ്തിട്ടുണ്ട് . നിലമ്പൂർ ചെയ്യണം എന്ന് വിചാരിച്ചിരുന്നു കഴിഞ്ഞില്ല . ഇനി നാട്ടിൽ വരുമ്പോൾ ചെയ്യാം
Hello Moideen kutty ikka നിങ്ങളെ പോലെ ഉള്ള സുഹൃത്തുക്കൾ അല്ലെ video എല്ലാർക്കും അയച്ചു കൊടുത്ത് support ചെയ്യേണ്ടത് , ഞാൻ നേരിട്ട് അയച്ചാൽ അതിൽ ഒരു രസം ഇല്ലല്ലോ . അല്ലെ 😀
ഇത് വരെയുള്ള എല്ലാ വീഡിയോസിനെക്കാളിലും സൂപ്പർ 👌👌👌.എത്ര കണ്ടാലും മതി വരാത്ത ഈ പ്രകൃതി ഭംഗി ഇത്രയും മനോഹരമായി ഒപ്പിയെടുത്ത് ഞങ്ങൾക്ക് മുന്നിലെത്തിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍. കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കാളിലും പതിന്മടങ് സുന്ദരമാണ് കാശ്മീർ എന്ന് ഈ ഒരൊറ്റ വീഡിയോസ് കൊണ്ട് മനസിലാക്കാൻ പറ്റും. എന്ത് മനോഹരമായ പച്ചപ്പും കുന്നുകളും. ലിഡാ നദി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എന്തൊരു തെളിമായും സൗന്ദര്യവും.വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്തൊരു കാഴ്ച. ഇത്രയും മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദിവസം മാത്രം ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ മാറ്റി വച്ചത് ചെറിയ അബദ്ധം ഒന്നും അല്ല. ഇവിടെ ഈ ചെറിയ മണിക്കൂറുകൾ കൊണ്ട് കണ്ട് തീർക്കാനാവാത്ത് എത്രയോ മനോഹരമായ കാഴ്ചകൾ ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് കൊണ്ട് ഇനിയും ഒരിക്കൽ കൂടി ഇവിടെ തിരിച്ച് വരണം. കാണാൻ പറ്റാത്ത കാഴ്ചകൾ കാണണം. അത് ഞങ്ങളിലേക്ക് മറ്റൊരു വ്ലോഗിലൂടെ എത്തിക്കണം. പിന്നെ ഈ വ്ലോഗ് ഒന്ന് കൂടി പറയട്ടെ അതിഗംഭീരം 👌👌👌👌👌 സൂപ്പർ
Pramode…
ഇത് വരെ ഞാൻ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ സൂപ്പർ പഹൽഗാം തന്നെ . അത് കൊണ്ടാണ് video യും നന്നായത് . യാത്രാപ്രിയരാണ് മലയാളികൾ പക്ഷെ പല കാരണങ്ങളാൽ അധികമാരും യാത്രക്കായി choose ചെയ്യാത്ത ഒരു destination ആണ് കശ്മീർ. എല്ലാ തടസങ്ങളും മാറ്റി നിർത്തി തീർച്ചയായും പോയി കാണേണ്ട ഒരു tourist destination ആണ് കശ്മീർ എന്ന് കാണിക്കാനുള്ള ഒരു ശ്രമം ആയിരുന്നു എന്റേത് . പ്രമോദ് പറഞ്ഞ പോലെ അധികം താമസിയാതെ തന്നെ ഒരവസരം ഉണ്ടാക്കി ഞാൻ ഇനിയും പോകും ഇവിടെ 🥰🥰
@@SafnasRecords തീർച്ചയായും പോകണം🙏ഇത് പോലെ കശ്‍മീരിന്റെ പ്രകൃതിയെ ഒപ്പിയെടുത്ത് മറ്റൊരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.
@@pramodvcpramodvc895 തീർച്ചയായും 👍🏻👍🏻
Ok
We will welcome everyone
☺️☺️
സൂപ്പർ സിനിമ കാണുന്നതു പോലെ അടിപൊളി🤝🥰💞💕👏👍👌
Hi Binu..കാശ്മീരിലെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്തപ്പോ എനിക്കും പല സിനിമകളിലെ frames ആണ് മനസ്സിലേക്ക് ഓടി എത്തിയത് 🥰🥰
നേരത്തെ ഒന്ന് കണ്ട വീഡിയോ ആണ്.. ഇന്ന് അത് വീണ്ടും കാണാൻ അവസരം തന്നു 👏🏻👏🏻👏🏻🎉🎉🎉🎉❤️❤️❤️❤️🌹
😍😍
മനോഹരമായ കാഴ്ചകൾ കാണാൻ നല്ല ചന്തമുള്ള സ്ഥലങ്ങൾ
നന്ദി chandrashekaran !!
തുടർന്നും support ഉണ്ടാവണം ☺️☺️
sure Incredibil. India. Explanation... So Sweet
Thanks Biji 🥰🥰
കഴിഞ്ഞ വ്ലോഗ് കാണാൻ പറ്റിയില്ല, എന്തൊരു ഭംഗി സമ്മതിച്ചു ഇതൊക്കെ ഇങ്ങനെയേ കാണാൻ പറ്റു thanks, waiting for next vlog, bye safna 🌹
Hello Hari
അതെന്തേ കഴിഞ്ഞ വ്ലോഗ് കാണാൻ പറ്റാഞ്ഞെ . ഹരിയെ പ്പോലെ ഉള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ 🥰🥰
ഇതുവരെ വന്ന വീഡിയോയില്‍ കണ്ണിന് കുളിര്‍മ നല്‍കിയ വീഡിയോ ആണ് ഇത്.... വളരെ ഇഷ്ടായി ട്ടോ സ്ഥലങ്ങളും അവതരണവും 🥰🥰🥰🥰.....
Vinile..മ്മക്കത് കേട്ടാ മതി…സന്തോഷം സ്നേഹം 🥰🥰🥰☺️
വീഡിയോ സൂപ്പർ
സ്മാർട് TVയിൽ കാണാൻ
വളരെ മനോഹര०
നന്ദി Abu
അതെ TV യിൽ കാണുമ്പോ എനിക്കും നന്നായി തോന്നാറുണ്ട് .
കാണാൻ നല്ല ഭംഗിയുണ്ട്.😍 അവതരണം സൂപ്പർ. 💐
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ.
അത് നമ്മുടെ കേരളമാണ്😀👌👌
വളരെ നന്നായി ചിത്രീകരിച്ചു.🤝🤲
നന്ദി
വളരെ നന്ദി നിങ്ങളുടെ നല്ല വാക്കുകൾക്ക്.
ഞാനും അങ്ങനെ തന്നെയായിരുന്നു വിചാരിച്ചിരുന്നത് , ഭൂമിയിലെ സ്വർഗ്ഗം കേരളമാണെന്ന് , 😃
എന്നാൽ അത് അങ്ങനെയല്ല എന്നവിടെ ചെന്നപ്പോ മനസ്സിലായി 🤣
@@SafnasRecords ഞാൻ ഇപ്പോഴുള്ള സ്ഥലവും എനിക്ക് സ്വർഗ്ഗമാണ് 😍
ഓരോരുത്തർക്കും അവരുടെ നാടാണ് സ്വർഗ്ഗം. 😍
പല നാടുകളിലും പോകുമ്പോഴും
അവിടെയും ഉണ്ടാവും ഒരു കൊച്ചു സ്വർഗ്ഗം.. അത് എല്ലാ നാട്ടിലും ഉണ്ട്.
എല്ലാം പടച്ചവന്റെ ഭൂമി. 😍.
നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കും.🤝
അത് സത്യം
സ്വന്തം നാട് തന്നെ സ്വർഗ്ഗം
എനിക്ക് സ്വർഗ്ഗം എരമംഗലം
@@SafnasRecords എരമംഗലം ഞങ്ങളുടെ നാട്ടിൽ ഒരു തറവാട്ടും പേരാണല്ലോ??
സീനറിയുടെ ക്ലാരിറ്റി അതി സുന്ദരം തന്നെ.
നന്ദി ഇക്ക
Safuseeeee 👌👌👌pehalgam yathra adipoli ini pokumbol, ningade koode njanum varum, kanditu kothiyavunu, "KASHMIR"👌👌👌
ഹി Naaz
കശ്മീർ ഒരിക്കലെങ്കിലും പോയി കണ്ടിരിക്കേണ്ട സ്ഥലം ആണ് . ഒരിക്കൽ പ്ലാൻ ചെയ്തു പോകൂ
അടുത്ത പ്രാവശ്യം vocation നു വരുമ്പോൾ തീർച്ചയായും പോകും 👍
ഹൃദ്യമായ സംഭാഷണം മനോഹരം,,. ആശംസകൾ
Thanks sir
സഫ്ന... നിങ്ങൾ വ്ലോഗിൽ പറഞ്ഞത് പോലെ കശ്മീരിലെ നാച്ചുറൽ സീൻ കണ്ടു കൊതിതീരാത്ത ഒന്നാണ്. എന്റെ 20 year BSF ഡ്യൂട്ടിയിൽ 12 year J&K ഡ്യൂട്ടി ആയിരുന്നു..... എന്നാലും ഡ്യൂട്ടിക്ക് ഉള്ള സ്‌ട്രെസ് കൊണ്ടാവണം അവിടെപ്പോയി കണ്ട ഓരോ സ്ഥാലത്തിന്റെയും
എന്ജോയ്മെന്റ് അപ്പോൾ തോന്നിയില്ല.... എന്നാൽ safna യുടെ വ്ലോഗിലൂടെ അതിനു സാധിച്ചു....... 😍😍😍😍🥰🥰
Hello Prajith
കശ്മീർ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു സ്വർഗ്ഗം ആണെന്ന് ഞാൻ കേട്ടിരുന്നെങ്കിലും അതെത്രത്തോളം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. സത്യമാണ് .
പിന്നെ എവിടെയാണെങ്കിലും നമ്മൾ ജോലി ആവശ്യത്തിന് പോവുകയാണെങ്കിൽ ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റി എന്ന് വരില്ല . ഇപ്പൊ free ആയില്ലേ , ഇനി കുടുംബവുമായി ഒന്ന് പോയി വരൂ
Super chachi and attan for showing beautiful Kashmir. ❤❤🤴🏼❤❤👸❤❤💥👸🤴🏼💥🙏💥👍👏👌💥🙏🙏🙏🙏🙏
Thanks much Vignesh 🥰🥰
Beautiful places … Your presentation made the places more beautiful. We will be visiting Kashmir this April❤
Thanks much !!
ഇത്ത ഇന്നത്തെ വ്ലോഗ് നെ പറ്റി എന്താ പറയാൻ....
കശ്മീർ എങ്ങനെ ഉണ്ടെന്ന് ചോദിച്ച അബ്ദുൽ അസീസ് ചേട്ടന്റെ ന്റെ ആ മനസ് നിറഞ ചിരി മാത്രം മതി.....
അതിൽ ഉണ്ട് എല്ലാം....
❤ ഭൂമിയിലെ സ്വർഗം ❤
Prajeeshe…
സത്യം.
കശ്മീർ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഭൂമിയിലെ ഒരു സ്വർഗ്ഗം തന്നെ . മാത്രം അല്ല അവിടത്തെ ആളുകളുടെ സ്വഭാവത്തിന്റെ കാര്യത്തിലും
അടിപൊളിയായിട്ടുണ്ട്. കൺകുളിരും കാഴ്ചകൾ !! എത്ര സാഹസങ്ങളുണ്ടാകും ഇതിന് പിന്നിൽ.
അഭിനന്ദനങ്ങൾ, സപ്പോട്ട്🥰🥰❤️🥰
Thank you ഇക്ക
നിങ്ങളുടെ ഒക്കെ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവണം.
കണ്ടു തുടങ്ങി....
ഒന്നും പറയാനില്ല.... വൗ....സൂപ്പർ എന്ന ഒറ്റ വാക്ക് കൊണ്ട് ഒന്നും ഒതുങ്ങി നിൽക്കില്ല ഈ വീഡിയോ..... എനിക്ക് സന്തോഷം തോന്നുന്നത് .....സൂര്യപ്രകാശത്തിൽ തത്തിക്കളിക്കുന്ന വെള്ളത്തിന്റെ മനോഹാരിത.......സിനിമകളിൽ പാട്ട് സീനിൽ അങ്ങനെ കണ്ടങ്ങനെ പോകുമല്ലോ..... വിവരണത്തോടെയുള്ള ദൃശ്യങ്ങളെ എത്ര മികവോടെ നമുക്കു ഷെയർ ചെയ്തിരിക്കുന്നത് അഭിനന്ദനങ്ങളർഹിക്കുന്നു.....
യാത്രയിൽ ശ്രദ്ധിക്കുന്ന ആരോഗ്യക്ലാസ്സും👌.....
പൈൻമരങ്ങളുടെയും പച്ചപ്പിന്റെയും സുന്ദരമായൊരു കാഴ്ചകൾ.. ....
🌹🌹🌹🌹
ഹായ് സഫ്ന യാത്ര കുറച്ചു ദുർഘടകവും അപകടകരവുമായിരുന്നെൻകിലും അവിടെ എത്തിയിട്ട് എടുത്ത കാഴ്ചകൾ ഹോ ഒരുരക്ഷയായും ഇല്ല ഒന്നും പറയാനില്ല
യൂനസേ
അതെ യാത്ര ദുർഘടവും അപകടകരവുമായിരുന്നു , ഇനി വരുന്ന യാത്രകളിൽ അത് കൂടുതൽ ആയിരുന്നു . പക്ഷെ ഒന്നുണ്ട് . യാത്രകൾ സാഹസികം ആവുമ്പോൾ അതിന്റെ ത്രില്ലും കൂടും , വളരെ രസകരമാവും
Mam what month did you travel to pehalgam and Srinagar?? Dates specifically and how was the weather?
Is it safe to travel to Khasmir , and stay over der ?
I am bit apprehensive about that
Pls anyone comment
Hi Jafar…
It’s very much safe to travel Kashmir as I told in my video. The army is too helpful and protecting the place amazingly well 😊
Itz 100 💯 safe
You did not tell me that u are shooting video
U could see na 😀
പൊളിച്ചു അടിപൊളി 👍🏻👍🏻
😍😍🥰
മോളെ ഒരോ വിഡിയോയും ഒന്നിനൊന്ന് കേമം എന്ത് മനോഹരമായ സ്ഥലം
Chechise..അതല്ലേ ചേട്ടൻ വന്നപ്പോ ഞാൻ പോവാൻ പറഞ്ഞെ 🥰🥰
അതിമനോഹരം⛰️🏞️🏔️
4k ഇൽ കാണണം ഇത്ര മനോഹരമായ കാഴ്ച്ചകൾ എല്ലാം...ആദ്യം മുതൽ അവസാന രംഗം വരെ അതിമനോഹരം
🥰🥰
@@-._._._.- നന്ദി..സന്തോഷം 🥰🥰
Thanks i am also in this v log
Hi Rais.. nice meeting you here 👍🏻
❤️❤️❤️
🥰🥰
അടിപൊളി 👍👍
Thankew 🥰🥰
കൊള്ളാലോ 🥰🥰
😃✋🏼
But I was not aware about it that they are shooting a vlog
I told fahad about it , thought u were also knowing 😀✌️
രാത്രി.. ഉറങ്ങുന്നതിനു തൊട്ടു മുമ്പാണ് vedio കണ്ടത്...
കണ്ടു കഴിഞ്ഞു ഏറെ നേരം ആലോചിച്ചു കിടന്നു...
നൂറ്റി മുപ്പതു കോടിയിൽ അധികം ജനസംഖ്യ ഉള്ള നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഞാൻ കണ്ടത്....
തീർത്തും ശാന്തനായ ഒരു കുഞ്ഞിനെ പോലെ....
നമ്മൾ വികസനത്തിന് വേണ്ടി ബലി കൊടുത്തത് എത്രയെത്ര കുന്നും നദികളും വനഭൂമികയുമാണ്..
സഫ്നയുടെ ആശങ്കകൾ അസ്ഥാനത്താണ്...
പ്രകൃതി ഇത്ര ഭംഗിയോടെ നിറഞ്ഞു നിൽക്കുമ്പോൾ..
കുറച്ചു നാൾ വൈദ്യുതി ഇല്ലെങ്കിലോ.. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലോ ഗ്രാമവാസികൾ എന്തെങ്കിലും മിസ്സ് ചെയ്യുമെന്ന് തോന്നുന്നില്ല.....
ഇതാദ്യമായി സഫ്ന സ്വന്തം vedio യിൽ അപ്രസക്ത ആയത് പോലെ തോന്നി....
കാരണം.. എല്ലാ ശ്രദ്ധയും...പതിഞ്ഞ താളത്തിൽ കണ്ണുനീര് പോലെ ഒഴുകിയിരുന്ന നദികളിലേക്ക് പോയി...
എനിക്ക് ഉറപ്പാണ്....
ഉറക്കത്തിൽ ഞാൻ കേട്ട പാദസരത്തിന്റെ കിലുക്കം...
അത്...ജ്ജലം നദിയുടെ കാലൊച്ചകൾ ആയിരിക്കാം.... ❤
മാനസ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു . അങ്ങനെ ഒരു angle ൽ ചിന്തിച്ചില്ല . പ്രകൃതി ഇങ്ങനെ എല്ലാ സൗന്ദര്യവും നിറച്ചു വെച്ചിരിക്കുന്ന ഒരു സ്ഥലത്ത് ജീവിക്കുന്നവർക്ക് ചിലപ്പോ നമ്മളെ പോലെ ആവില്ല കറണ്ടും മൊബൈൽ network ഉം internet ഉം ഒന്നും അവർക്കൊരു പ്രാധാന്യം ഉള്ള കാര്യങ്ങൾ ആവില്ല .
എന്റെ video യിൽ ഞാൻ അപ്രസക്തയായി എന്ന് കേട്ടത് എന്നെ ഏറെ സന്തോഷിപ്പിച്ചു . അറിയോ .
അത് തന്നെയല്ലേ ഒരു travel vlogger ടെ വിജയം
Super video & narration 😊😊👍
Thanks Razibin 🥰🥰
Nice place 👏👏👏👏
Thanks Sachin ☺️☺️
Vlog kandit kodi teernilla... beautiful
Ragesh Bhai
Video ishtappettu ennarinjathil santhosham
Underrated channel 👏
Hello Pradeep
നിങ്ങളുടെ ഒക്കെ support ഉണ്ടെങ്കിൽ എന്റെ ചാനലും ഒരിക്കൽ വലിയ നിലയിൽ എത്തും
1970 ൽ കാശ്മീർ സന്ദർശിപ്പിട്ടുണ്ട്, അന്നത്തെ മനോഹാരിത ഇന്ന് ഇല്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്റെ തെറ്റിദ്ധാരണ മാറ്റിത്തന്നതിന് നന്ദി.
ഒരു cinematographer ചെയ്തത് പോലെ മികവുറ്റ ചിത്രീകരണം.
എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
With all good wishes from a senior citizen.
Hello Zacharia Sir
സാർ 1970 ൽ കശ്മീർ സന്ദർശിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഞാൻ ഒക്കെ ജനിക്കുന്നതിനും എത്രയോ മുന്നെ . സാർ തികച്ചും ഒരു യാത്രാ പ്രേമി ആണെന്ന് ഞാൻ മനസിലാക്കുന്നു . സാറിനെ പോലെ ഒരാൾക്ക് എന്റെ channel കണ്ടിഷ്ടപ്പെട്ടു എന്നത് ഞനെന്റെ ഒരു വലിയ ഭാഗ്യം ആയി കണക്കാക്കുന്നു . ഇനിയെന്നും എന്റെ കൂടെ ഉണ്ടാവണേ . സാറിന്റെ ആശംസകൾ അനുഗ്രഹം guidance എല്ലാം എന്നും ഉണ്ടാവണം
@@SafnasRecords
ഇന്നലെ മുതൽ ഞാൻ താങ്കളുടെ ഒരു Subscriber
ആണ്. Photography യിലെ മികവും അവതരണത്തിലെ കൃത്യതയുമാണ് എന്നെ ആ കർഷിച്ചത്. Photography യിലും യാത്രകളിലും തല്പരനാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ ഒരു വർഷമായി വീട്ടിലിരിപ്പാണ്.
എന്റെ support ഉം പ്രാർത്ഥനകളും എപ്പോഴും ഉണ്ടാകും
ദൈവം അനുഗ്രഹിക്കട്ടെ.
സർ
വളരെ സന്തോഷം .
പിന്നെ ആരോഗ്യകരമായ എല്ലാ പ്രശ്നങ്ങളും വേഗം ശരിയാവട്ടെ . പൂർവാധികം ശക്തിയോടെ വീണ്ടും യാത്രകൾ തുടങ്ങാൻ Almighty God ശക്തി തരട്ടെ .
സർ കേരളത്തിൽ എവിടെയാണ്
@@SafnasRecords
Thank you.
എന്റെ വീട് ആലപ്പുഴ ടൗണിലാണ്
Safnaaaaaaaaa heart wishes🌹🌹🌹
Thulasi bhaaaaaaaaai
Thank you Thank you
Good speech and place
Thanks much Hyder 🥰
ചേച്ചി നമസ്കാരം. വീഡിയോ supper ആണ്......
നന്ദി റിജിൻ
😍😍😍
⭐️⭐️
Wooo പൊളിച്ചു കൊള്ളാം
Thanks Mustho 🥰🥰
Yaaaa😘👌👌👌 suppar
✋🏼
Wow beautiful place nice👍👏👏👏 🌿🌿❇️🙏🌹🍃🌱🍀✳️💙💙❇️❇️✳️💙💙
Thankew so much 🥰🥰
അവതരണ ഭാഷ , അത് വളരെ ആകർഷണീ യഠ.
Thank you Damodaran Sir
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. എന്നും കൂടെ ഉണ്ടാവണം
വൈഫും മോളുമായി പോകണമെന്ന് വല്യ ആഗ്രഹമാണ്. പക്ഷെ ആരെങ്കിലും ഉപദ്രവിക്കുമോ എന്നാണ് പേടി. എന്തൊരു മനോഹരമാണ് ഈ ഭൂമി.
Group trip pokoo . Safe aanu
അവതരണം ഇഷ്ടപ്പെട്ടു
Thanks Praveen..തുടർന്നും support ചെയ്യണം 😊😊
Thanks for seeing the heaven congrats
You are welcome Suresh Ji . And thank you very much to you too
Nice vlog ❤
Thank you 😊
❤️❤️❤️❤️🥰🥰🥰🥰👌👌👌
😍😍
😎🤟
✋🏼
Super ❤️❤️❤️
Thank you Nimish…….
നിങ്ങൾ ഏത് കേമറ ഉപയോഗിക്കുന്നെ അതുപോലെ നിങ്ങൾ എങ്ങിനെ വീഡിയോ എഡിറ്റ് ചെയ്യുന്നത് ഒരു വിഡിയോ ചെയ്യാമോ പെങ്ങളെ
ഞാൻ Iphone വെച്ചാണ് shoot ചെയ്യുന്നത് . ഞാൻ യാത്രാ video കളേ ചെയ്യാറുള്ളൂ . എന്നാലും നിങ്ങൾ പറഞ്ഞ പോലെ ഒരു video ചെയ്യാൻ നോക്കാം
safna job cheyumnathu kerathil anno
Hello Saajan
No, njan Mumbai yil aan
@@SafnasRecords safna ningalk familyai Ethenkilum European countriesilo Americayilo sittil cheyumayirunille
Suooper
Thank you …..
Nalla.shoot
Thanks Sulaikha 🥰
Safu👌👌
Sulfi 🥰🥰
സഫ്ന സുഖമാണ് 😄😄നിനക്ക് സുഖല്ലേ 👍👍👍
Shihabe..എവിടെയാണ്..ഇപ്പൊ കാണാനില്ലല്ലോ…തിരിച്ച് പോയോ??
@@SafnasRecords ഇല്ല നാട്ടിൽ ഉണ്ട് എന്റെ ചക്കരടെ 😄കൂടെ കറങ്ങുക യാണ് സഫ്ന ഇപ്പൊ ചെന്നൈ മറീന ബീച്ച് 😄😄
@@emshihabudheenemshihabudhe4702 ohh!!
അടിച്ച് പൊളിയനെ..enjoy 👍🏻👍🏻
@@SafnasRecords 😄😄👍👍👍
Nice Place super
☺️☺️
Beautiful travel performance great place
Thank you Sheesh
മലപ്പുറം ജില്ലയെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യൂ
Hello Sakkeer
മലപ്പുറം ജില്ലയിലെ പൊന്നാനിയെ പറ്റി ഞാൻ ഒരു vlog ചെയ്തിട്ടുണ്ട് . നിലമ്പൂർ ചെയ്യണം എന്ന് വിചാരിച്ചിരുന്നു കഴിഞ്ഞില്ല . ഇനി നാട്ടിൽ വരുമ്പോൾ ചെയ്യാം
ഞാൻ തന്നെ ആദ്യം വന്നല്ലൊ
Niyase 😍🥰🥰
ഞാൻ ആദ്യമായി നിങ്ങളുടെ ചാനൽ ഒട്ടും ബോറടിക്കാത്ത നല്ല നറേഷൻ. തികച്ചും വ്യത്യസ്തം. ആസ്വദിപ്പിക്കുന്നു. കാഴ്ചകൾ പറയാൻ വയ്യാ.
അബൂബക്കർ ഭായ്
എന്റെ video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം , നന്ദി .
ഇനിയങ്ങോട്ട് എന്റെ കൂടെയുണ്ടാവണം . എല്ലാ video കളും കണ്ട് എന്നെ അറിയിക്കണം
Rent ....oru comedy ayitundu😁😁😁😁
😀😀✌️
@@SafnasRecords videos adipoli ayittundu....edhu pola Ulla videos cheyyanulla ..padicharabb ninghlakk anughrham tharatta!!!!!!!!!!
😍🙋
✋🏼
ബലി പെരുന്നാൾ ആശംസകൾ
Eid Mubarak 🥰🥰
Keep it up
😍😍💞
👌👌👌
✋🏼
നേരിട്ട് കണ്ട അനുഭൂതി
😍😍❤️❤️
Good
😊😊
Hi😍😍😍🔥
Hi
Cant go without mentioning the camera visuals & Narration
Thankew 🥰🥰
ഇത് ഏത് മാസം പോയതാണ്? ?
@@Eshalpathu May
nice
Boom 💥
Njan oru paadu kashmir vlogs kandittund but ente arivil ithrem manoharamayi aarum kashmirinte chithram oppiyeduthittilla
Thanks much Lukman 😍😍
Mm ഓർക്കുന്നു ഓർക്കുന്ന
🥰🥰
ഹായ് ഹായ്
👋
🥰
Ente അമ്മയും ചേച്ചിയുടെ വലിയ fans ഇപ്പോൾ
Rijine..അമ്മയോട് എന്റെ സ്നേഹാന്വേഷണം പറയണംട്ടോ 🥰🥰
@@SafnasRecords തീര്‍ച്ചയായും ചേച്ചി
വീഡിയോ എല്ലാവർക്കും അയച്ചു കൊടുക്കൂ, please
കാശ്മീർ ഭംഗി എല്ലാവരും ആസ്വദിക്കട്ടെ . എല്ലാവരും പ്ലസന്റാവട്ടെ,
Subscribers കുത്തനെ ഉയരട്ടെ.🔥🔥🔥❤️🥰
Hello Moideen kutty ikka
നിങ്ങളെ പോലെ ഉള്ള സുഹൃത്തുക്കൾ അല്ലെ video എല്ലാർക്കും അയച്ചു കൊടുത്ത് support ചെയ്യേണ്ടത് , ഞാൻ നേരിട്ട് അയച്ചാൽ അതിൽ ഒരു രസം ഇല്ലല്ലോ . അല്ലെ 😀
About 10 lakhs malayalis to migrate to kashmir
Ehh
When is that going to happen
Vakkukal illa athi manoharam
നന്ദി മുജീബ്
കശ്മീരിലെ ചില കാഴ്ചകൾ എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു , വാക്കുകളുണ്ടായിരുന്നില്ല പറയാൻ
ഒഴുകുന്ന നദിയും
ഒഴുകുന്ന സംസാരവും.
Thankew ☺️
ആ comparison അടിപൊളി . എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു 😄
പ്രിയ സഹോദരി ഭൂമിയിലെ സ്വർഗം ഇതൊന്നും അല്ല നമ്മുടെ ഹബീബിന്റെ വാസത്തിയാണ്
musthafa bhai
നമ്മുടെ ഹബീബിന്റെ വസതി ഭൂമിയിലെ സ്വർഗ്ഗം ആണെന്ന് എവിടെയാ പറഞ്ഞിരിക്കുന്നത്
Bhoimiyile sorgam itho podi
ആരാ ഭോമി , ഏത് പൊടിയാ ഉദ്ദേശിച്ചത് ശബീറേ
Super video,Instagram id please
Hi Adhil.. Thank you so much !!
Instagram Id is same only, Safnas records ☺️☺️