മലമുകളിൽ ഒരു തടാകം | Dal Lake in Kashmir| Club Mahindra House Boat stay in Srinagar | Safnas Records

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 130

  • @Akn7886mpm
    @Akn7886mpm 2 роки тому +7

    ഞാൻ ഒരു 4വർഷത്തിൽ കൂടുതലായി മാത്രമേ vlogs സ്ഥിരമായി കാണാൻ തുടങ്ങിയിട്ട് അതിൽ എന്റെ favourites person's 5പേര് മാത്രം അതിൽ നിന്നെല്ലാം വത്യസ്ത ഷൈലിയിലും, അവതരണത്തിലും ഇപ്പോൾ മുന്നിട്ടു നിൽക്കുന്ന "SAFNAS Records"തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം superbbb visuals, good editing, nice and smooth voice everything is perfect,, safuseeeee, 👍👍👍

    • @satharambalathu2621
      @satharambalathu2621 2 роки тому

      .

    • @Akn7886mpm
      @Akn7886mpm 2 роки тому

      @@satharambalathu2621 whst do you mean🤔???

    • @SafnasRecords
      @SafnasRecords  2 роки тому

      Naaz..ഇത്രേം detail ആയി കുറെ feedbacks ഇപ്പൊ അടുത്തെങ്ങാനും എന്റെ vlogsinu കിട്ടിയിട്ടുണ്ടോ എന്നോർമ്മയില്ല…ഒരുപാട് സന്തോഷം ഇത് വായിക്കുമ്പോ പിന്നീട് ഒരോ video edit ചെയ്യാനുമുള്ള motivationum. നന്ദി 🥰🥰

  • @hashimVibes85
    @hashimVibes85 2 роки тому +1

    എന്ത് പറയണം ന്ന് എന്ത എഴുതുക.... കാണാൻ തുടങ്ങിയാൽ ദൃശ്യവിസ്മയവും അവതരണമികവും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സഫ്നാസ് റെക്കോർഡ്സ് ....അഭിനന്ദനങ്ങൾ......
    ഹൗസ് ബോട്ടിലെ കാഴ്ചകൾ ഉഷാറായിട്ടുണ്ടേ.... മലനിരകളും തടാകവും കാണാൻ തന്നെ എന്ത് മനോഹരം .....പറയാൻ വാക്കുകൾ ഇല്ല..... കൃത്യതയോടെ സ്ഫുടമായി ഒഴുകി വരുന്ന വാക്കുകൾ കേട്ടങ്ങനെ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ മനസ്സിനാഹ്ലാദം പകർന്നു നൽകുന്നു....
    ട്രഡീഷണൽ ഡ്രസ്സിൽ മൊഞ്ചുള്ള കുറേ ഫോട്ടോസ്.........ഉഷാറായി.....പഠനാർഹമായൊരു വീഡിയോ ആയും ഇത് കാണുന്നവർക്ക് ഉപകാരപ്രദം.....
    നന്ദി...🌹

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 роки тому +1

    എല്ലാം സൂപ്പർ 👏🏻👏🏻👏🏻👍🏻👍🏻👍🏻വിവരണം അതി സൂപ്പർ 🌹🌹🌹🌹🌹

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 роки тому +3

    പുൽവാമ 😥
    യാത്രകളും കാഴ്ചകളും അതിമനോഹരം.. ഒരിക്കലെങ്കിലും ഇവിടെയെല്ലാം പോകണമെന്ന് ആഗ്രഹമുണ്ട്.. പടച്ചോൻ അനുഗ്രഹിച്ചാൽ ഇൻഷാ അള്ളാ..
    വളരെ മനോഹരം ഞാൻ സത്യമായിട്ടാണ് പറഞ്ഞത്
    തള്ളല്ല സത്യമാണ് 💐💐😍

    • @SafnasRecords
      @SafnasRecords  2 роки тому

      യാത്രകൾ ഇഷ്ടപ്പെടുന്നവർ കാശ്മീരിൽ ഒരിക്കൽ പോണം . അതൊരു അനുഭവം തന്നെയാണ് . നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എന്താണ് പേര്

  • @zachariamammen8194
    @zachariamammen8194 2 роки тому +2

    1970 ൽ ഞാൻ പോയപ്പോൾ ദാൽ തടാകത്തിന് കുറച്ചു കൂടി വിസ്താരം ഉണ്ടായിരുന്നോ എന്തോ.
    തടാകം വൃത്തിയായി സൂക്ഷിക്കാൻ ശിക്കാരക്കാർ ശ്രദ്ധിക്കും
    Cigarette Ash പോലും വെള്ളത്തിൽ ഇടുന്നത് അവർ വിലക്കിയ കാര്യം ഞാൻ ഓർക്കുന്നു.
    മിക്ക കടകളിലും കിട്ടുന്ന പശ്മി ന original ആയിരിക്കില്ല. വലിയ വിലയുമാണ്. ഒരു കടക്കാരൻ എന്റെ മോതിരം ഊരി വാങ്ങിയിട്ട് ഒരു പശ്മി ന
    ഷാൾ അതിനുള്ളിലൂടെ കടത്തിയിട്ട് വലിച്ചു പുറത്തെടുത്തു കാണിച്ചു, പക്ഷേ കയ്യിൽ കാശില്ലാഞ്ഞത് കൊണ്ട് അതൊന്നും വാങ്ങിയില്ല.
    Roliflex camera യും Ray-Ban sunglasses ഒക്കെ കണ്ടപ്പോൾ ഞാനേതോ പണക്കാരൻ പയ്യനാണെന്ന് പാവം ധരിച്ചു കാണും.
    സഫ്നയുടെ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി കാശ്മീരിൽ പോകാൻ ഒരു മോഹം!
    ഇനി winter ൽ മാത്രമേ പോകു.
    iPhone ൽ attach ചെയ്തിരിക്കുന്ന ആ magic lens എവിടെ നിന്ന് വാങ്ങിയെന്നു പറയാമോ😀

    • @SafnasRecords
      @SafnasRecords  2 роки тому

      Zacharia achaya…Dal lake വിവരണം കേട്ടപ്പോ എനിക്കും ഒന്നു കൂടി പോകാൻ ഒരാഗ്രഹം..ആ ശിക്കാര ride ഏറ്റവും ആസ്വദിച്ചത് floating market ലൂടെ കൊണ്ട് പോയപ്പോ ചിലപ്പോ ഒരു shopping maniac ആയതുകൊണ്ടാവാം..pashmina original ആണെന്ന് അങ്ങനെയാണോ കണ്ടുപിടിക്കാ ??ഞങ്ങളും ഇനി winterലെ പോവൊള്ളൂ നല്ല മഞ്ഞ് ഉള്ളപ്പോ 🥰🥰

    • @zachariamammen8194
      @zachariamammen8194 2 роки тому +1

      @@SafnasRecords
      Magic lens എവിടെ നിന്നു വാങ്ങിയെന്നു പറഞ്ഞില്ലല്ലോ. December
      7 ന് ഒരു 5 days trip കാശ്മീരിലേക്കു പോകുന്നു. Package tour
      ആണ്. എന്റെ friends ആരും കൂടെയില്ല അത് കൊണ്ട് single occupancy
      room എടുക്കേണ്ടി വന്നു.
      കുറച്ചു നല്ല ചിത്രങ്ങൾ എടുക്കാമെന്നു വിചാരിച്ചാണ് ലെൻസിന്റെ കാര്യം ചോദിച്ചത്. സാരമില്ല,
      പുലിയേപ്പിടിക്കാൻ പറ്റു മോ എന്ന് ശ്രമിച്ചു നോക്കട്ടെ.... 👍

    • @SafnasRecords
      @SafnasRecords  2 роки тому

      @@zachariamammen8194 അയ്യോ..ഞാൻ വിചാരിച്ചു കളിയാക്കിയതാണെന്ന്..iPhone മാത്രം ഒള്ളൂ വേറെ lens ഒന്നും ഇല്ല..കേട്ടിട്ട്' നല്ല package ആണെന്ന് തോന്നുന്നു 😍

    • @zachariamammen8194
      @zachariamammen8194 2 роки тому

      @@SafnasRecords
      പോയി നോക്കട്ടെ, എന്നിട്ടു പറയാം നല്ല തോ ചീത്തയോ എന്ന്.
      Poor girl!! മാജിക്ക് ലെൻസ് എന്ന് പറയുമ്പോൾ തന്നെ അറിയില്ലേ. ഒന്നര വർഷം മുൻപു വരെ ഞാനും iPhone 6s ആണ് ഉപയോഗിച്ചിരുന്നത് പക്ഷേ എനിക്ക് ഇത്രയും നല്ല ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. പിന്നെ ഫോണിൽ പിടിപ്പിക്കുന്ന ( external attachment) ഒരു ലെൻസ് സെറ്റ് കിട്ടും. Wide angle, 20x വരെ zoom, filters etc. ഞാൻ വാങ്ങിയിട്ടില്ല. Macro lens
      എന്നു പറയും.
      ബാക്കി വിശേഷങ്ങൾ പോയി വന്നിട്ട് 👍

  • @NMCViewfinder
    @NMCViewfinder 2 роки тому +1

    ഈ അടുത്ത ഇടയാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത് ... ക്യാമറ, എഡിറ്റിംഗ് അവതരണം ഒകെ നന്നായിട്ടുണ്ട് ...
    Keep going ... All the Best #nmcviewfinder

    • @SafnasRecords
      @SafnasRecords  2 роки тому +1

      നന്ദി
      വളരെ നന്ദി നിങ്ങളുടെ നല്ല വാക്കുകൾക്ക്.

  • @anworld7985
    @anworld7985 2 роки тому +3

    വീഡിയോ കണ്ടിരിക്കാൻ തോന്നും കേട്ടോ അത്രയ്ക്കും നല്ലൊരു അവതരണം ഇവിടെ ഉള്ള കാഴ്ചകൾ നേരിട്ട് കാണാൻ എന്തായാലും പറ്റില്ല വീഡിയോ യിലൂടെ നിങ്ങൾ പോയ ഭാഗത്തുകൂടെ ഞാനും പോയിട്ടോ 🥰ഫോട്ടോ സൂപ്പർ

    • @SafnasRecords
      @SafnasRecords  2 роки тому

      Hello
      വളരെ നന്ദി . Video ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. തുടർന്നും സപ്പോർട്ട് ഉണ്ടാവണം. എന്റെ മറ്റ് video കളും കണ്ട് അഭിപ്രായം അറിയിക്കണം

  • @spkvlogs7601
    @spkvlogs7601 2 роки тому +1

    കാശ്മീരി ഡ്രസ്സ് ഒന്നും പറയാനില്ല അടിപൊളി👍🏻

  • @saajansuperkk6991
    @saajansuperkk6991 2 роки тому +2

    Oru European vlog cheyumo Switzerland Norway Finland thudangiya ragyangal

    • @SafnasRecords
      @SafnasRecords  2 роки тому +1

      Hello Saajan
      Overseas യാത്രകൾ ഉടനെയില്ല . പക്ഷെ തീർച്ചയായും നിങ്ങൾ പറഞ്ഞ country കൾ ഒക്കെ ഞാൻ പോയി cover ചെയ്യും , അതെന്റെ ആഗ്രഹമാണ് . ചാനൽ ഒക്കെ വലുതാവട്ടെ . ദൈവാനുഗ്രഹവും നിങ്ങളുടെ ഒക്കെ സപ്പോർട്ടും ഉണ്ടെങ്കിൽ എല്ലം വേഗം തന്നെയുണ്ടാവും

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 роки тому +1

    ഞാനും മോളുടെ ഒപ്പം ഉണ്ടായിരുന്നു ഹൗസ് ബോട്ട് എന്നാ ഭംഗിയാ കാണാൻ പൊളി മൊത്തത്തിൽ അങ്ങ് ഇഷ്ടമായി

    • @SafnasRecords
      @SafnasRecords  2 роки тому

      Chechise..എല്ലാം നമ്മുക്ക് ഇങ്ങനെ കാണാം പിന്നീട് നേരിട്ടും 😍😍💕💕

  • @harinarayanan8170
    @harinarayanan8170 2 роки тому +2

    ഞാൻ കുടുംബസമേതം കാശ്മീരിൽ പോയപ്പോൾ താമസിച്ചത് ദാൽ ലേക്കിലെ 'മേക്രോ പോളിസ് ' എന്ന ബോട്ട് ഹൗസിലാണ്.ദാൽ ലേക്കിന് ഹിന്ദു പുരാണമനുസരിച്ച് വേറൊരു കഥയുണ്ട്.

    • @SafnasRecords
      @SafnasRecords  2 роки тому +1

      Hello Hari Sir
      ആണോ , മൈക്രോപോളിസിലെ stay നന്നായിരുന്നു എന്ന് വിചാരിക്കുന്നു . ഹിന്ദു പുരാണങ്ങളിൽ ദൽ lake നെ പറ്റി എന്താണ് പറഞ്ഞിട്ടുള്ളത് . എനിക്ക് അറിയാൻ താല്പര്യം ഉണ്ട് .

    • @harinarayanan8170
      @harinarayanan8170 2 роки тому +1

      @@SafnasRecords ഹിന്ദു പുരാണങ്ങളിലെ 'കശ്യപ മുനി(മഹർഷി)യുമായി ബന്ധപ്പെട്ട കഥയാണ്.പണ്ട് കാശ്മീരിൽ ഭയങ്കര വരൾച്ച ഉണ്ടായപ്പോൾ അതിനു പരിഹാരമായി ഒരു തടാകം നിർമ്മിച്ചുവെന്നും അതിന് 'സതി സരസ്സ് ' എന്ന പേരുകൊടുത്തുവെന്നും വായിച്ചതായി ഓർക്കുന്നു.ഇപ്പോൾ കഥ മുഴുവനായി ഓർമ്മ വരുന്നില്ല.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 роки тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @muhammedfayas8877
    @muhammedfayas8877 2 роки тому +1

    Supperb 👍👍♥️♥️♥️

  • @rijink3856
    @rijink3856 2 роки тому +1

    ചേച്ചി നമസ്കാരം. കശ്മീരി വേഷത്തില്‍ നന്നായിട്ടുണ്ട്.

  • @shihabshihab4114
    @shihabshihab4114 Рік тому

    ഇതും പൊളിച്ചു👍💯

  • @Heroradhaa
    @Heroradhaa 2 роки тому +1

    ഓരോ വീഡിയോ കഴിയുമ്പോഴും Waiting ആണ് അടുത്ത ഭാഗം കാണാൻ😍 നോട്ടിഫിക്കേഷൻ വരുമ്പോൾ Hapiness മാത്രം ❣️

    • @SafnasRecords
      @SafnasRecords  2 роки тому

      വളരെ നന്ദി
      Video ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം . നിങ്ങളെ പേര് എന്താണ്

    • @Heroradhaa
      @Heroradhaa 2 роки тому +1

      @@SafnasRecords ഞങ്ങൾ അധോലോകതുള്ളവർ പേര് പറയാറില്ല 😌

    • @SafnasRecords
      @SafnasRecords  2 роки тому

      @@Heroradhaa ഇത് shahbad ആണോ??

    • @Heroradhaa
      @Heroradhaa 2 роки тому

      @@SafnasRecords aa 😌

    • @Heroradhaa
      @Heroradhaa 2 роки тому

      @@SafnasRecords 🤗🤗

  • @abhisworldvlog5499
    @abhisworldvlog5499 2 роки тому +1

    kodaikanal video kandanu ivide ethiyathu.. nalla avatharanam

  • @muneernaduvathn1341
    @muneernaduvathn1341 2 роки тому +1

    അവസാനത്തെ Background music പൊളിച്ചു .
    വീഡിയോ എവിടെ ????

    • @SafnasRecords
      @SafnasRecords  2 роки тому +1

      Hi Muneer..
      ഇക്കാടെ ഉപ്പ മരണപ്പെട്ടത് കൊണ്ട് ഒരു ചെറിയ break എടുത്തതാണ്…ഈ വ്യാഴാഴ്ച്ച post ചെയ്യും 👍🏻

    • @muneernaduvathn1341
      @muneernaduvathn1341 2 роки тому

      @@SafnasRecords انا للله وانا اليه راجعون..

  • @babuthumboor5783
    @babuthumboor5783 2 роки тому +2

    മനോഹരമായ കാഴ്ച 👌👍

    • @SafnasRecords
      @SafnasRecords  2 роки тому +1

      നന്ദി ബാബു
      തുടർന്നും എന്റെ ചാനലിനെ സപ്പോർട്ട് ചെയ്യണം

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 роки тому +1

    പിന്നെ എന്റെ കാശ്മീരി മട്ടൻ കാണാൻ മറക്കരുത്. 😋👌

    • @SafnasRecords
      @SafnasRecords  2 роки тому

      ഞാൻ അവിടെ വന്നിരുന്നു പക്ഷെ കാശ്മീരി മട്ടൻ കണ്ടില്ല . Dubai to Abudhabi യാത്ര കണ്ടു

    • @myyoutubestorykitchenchoic1422
      @myyoutubestorykitchenchoic1422 2 роки тому

      @@SafnasRecords കുറച്ച് പഴയതാണ്

    • @myyoutubestorykitchenchoic1422
      @myyoutubestorykitchenchoic1422 2 роки тому

      @@SafnasRecords വന്നതിൽ വളരെ സന്തോഷമുണ്ട് 🙏

  • @pramodvcpramodvc895
    @pramodvcpramodvc895 2 роки тому +1

    നോട്ടിഫിക്കേഷൻ കിട്ടി.നേരെ ഇങ്ങോട്ട് പോന്നു. 😄 വളരെ മനോഹരമായ മറ്റൊരു വ്ലോഗ് കൂടി. അഭിനന്ദനങ്ങൾ.👍👍👍17മിനിട്ടും 7സെക്കന്റും തീർന്നതറിഞ്ഞില്ല.അത്രത്തോളം ഇഷ്ടപ്പെട്ടു 👌👌👌കാശ്മീർ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടി വരുന്നതിൽ ഒന്നാണ് ധൽ തടാകം. തടാകത്തിൽ നിന്ന് പ്രതീക്ഷിച്ച പോലെ തന്നെ സുന്ദരമായ ദൃശ്യങ്ങൾ അതിഗംഭീര്യം. 👍തടാകത്തെ കുറിച്ചുള്ള വിവരണങ്ങൾ വളരെ നന്നായിരുന്നു. നിങ്ങളുടെ വ്ലോഗിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതാണ്‌. എന്താണോ കാണിക്കുന്നത് അതിനെക്കുറിച്ചുള്ള അറിവുകൾവളരെ വ്യക്തമായി മനസിലാക്കി അവതരിപ്പിക്കുമ്പോൾ വളരെ നന്നായി പ്രേക്ഷകരിലേക്കത്തിക്കുന്നു.തടാകത്തിന് മുകളിലൂടെ ഡ്രോൺ പറത്താമായിരുന്നു. എന്ന് തോന്നി. എല്ലാം കൊണ്ടും സൂപ്പർ. അടുത്ത വ്ലോഗിന്റെ ട്രൈലർ പൊളിച്ചല്ലോ? ആ ആട്ടിൻ കൂട്ടത്തിൽ നിന്നുള്ള സീൻ കലക്കി 👌👌👌സൂപ്പർ. അടുത്ത വ്ലോഗ് ഇതിലും മനോഹരമായിരിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു🙏🙏🙏

    • @SafnasRecords
      @SafnasRecords  2 роки тому +1

      പ്രമോദേ
      Reply ഇടാൻ കുറച്ചു വൈകി . ചില പ്രശ്നങ്ങളിൽ ആയിരുന്നു. വ്ലോഗുകൾ ചെയ്യുമ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യം ആണ് ആ സ്ഥലത്തെ പറ്റി പരമാവധി വിവരങ്ങൾ എന്റെ channel viewers നോട് പറയുക എന്നത് , അല്ലാതെ കാണിക്കുന്ന സ്ഥലത്തിന്റെ മനോഹാരിതയെ പറ്റി മാത്രം പറഞ്ഞാൽ അത് പൂർണ്ണമാകില്ല.
      ഇനിയും ഇത് പോലെയുള്ള vlog കൾ വരുന്നുണ്ട് .
      പ്രമോദിന്റെ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി .

    • @pramodvcpramodvc895
      @pramodvcpramodvc895 2 роки тому +1

      @@SafnasRecords thanks 🙏നിങ്ങളുടെ തിരക്കുകൾ എനിക്കറിയാം. അത് കൊണ്ട് തന്നെ റീപ്ലൈ തരാൻ വൈകിയതിൽ പരാതിയില്ല. എങ്കിലും റീപ്ലൈ തന്നതിൽ ഒരു പാട് സന്തോഷം 😄ഇനിയും മനോഹരമായ വ്ലോഗുകളുമായി വരിക 🔥എല്ലാ പിന്തുണയുമായി ഞാനുണ്ടാകും 💯

  • @glanceoflife6489
    @glanceoflife6489 2 роки тому +1

    Wow amazing view 😊

  • @PadminiVijayan-p7h
    @PadminiVijayan-p7h 6 місяців тому

    I love your voice very much❤❤❤

  • @binusasidharan198
    @binusasidharan198 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് മൂന്നാർ വന്നിട്ടുണ്ടോ

    • @SafnasRecords
      @SafnasRecords  2 роки тому

      Hi BINU..
      മൂന്നാർ ഒരുപാട് തവണ വന്നിട്ടുണ്ട് 🥰🥰

    • @binusasidharan198
      @binusasidharan198 2 роки тому +1

      എന്റെ വീട് അവിടെ അടുത്താണ് ട്ടോ

    • @SafnasRecords
      @SafnasRecords  2 роки тому

      ആണോ , മൂന്നാറിൽ എവിടെയാണ് .
      ഞാൻ മൂന്നാർ പല തവണ വന്നിട്ടുണ്ട് . ഒന്ന് രണ്ട് vlog കളും ചെയ്തിട്ടുണ്ട് . എന്റെ video list ൽ ഒരു വർഷം മുന്നേ post ചെയ്ത മൂന്നാറുകളെ തേടി മൂന്നാറിലേക്കൊരു യാത്ര എന്നൊരു vlog ഉണ്ട് . കഴിഞ്ഞ വർഷം ചിന്നക്കനാലിലും കൊളുക്കു മലയിലും ഒക്കെ പോയിരുന്നു , അതിന്റെ vlog കൾ ഇത് വരെ ചെയ്തിട്ടില്ല

    • @binusasidharan198
      @binusasidharan198 2 роки тому +1

      രാജാക്കാട് എന്ന സ്ഥലം

    • @SafnasRecords
      @SafnasRecords  2 роки тому

      രാജാക്കാട് വഴി ഞാൻ പോയിട്ടുണ്ട് . മൂന്നാർ നിന്ന് ചിന്നക്കനാൽ പോയപ്പോഴും അവിടെ നിന്ന് വെള്ളത്തൂവൽ പോയപ്പോഴും

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Safnaaaaaaaaaaaaaaaaaa
    Heart wishes🌹🌹🌹🌹🌹

  • @vinilr1877
    @vinilr1877 2 роки тому +1

    വീഡിയോ ഇപ്പൊ കാണാവേ......☺☺☺☺

  • @Zanjoo717
    @Zanjoo717 2 роки тому

    ഇത് മല മുകളിൽ അല്ല.. ദാൽ തടാകം കാശ്‍മീർ വാലിയിലാണ്...Jhalam റിവറിൽ നിന്നുള്ള വെള്ളമാണ് ദാൽ തടാകത്തിൽ ഉള്ളത്. boulevard റോഡിൽ നിന്നാൽ കാണുന്ന പർവത നിരകൾ Zabarwan mountains ആണ്..

  • @Kkkk-kc6dp
    @Kkkk-kc6dp Рік тому +1

    കടകൾ അടച്ചത് നന്നായി ഇല്ലെങ്കിൽ ഇക്കയുടെ കുറച്ചു കാശ് കൂടെ പൊടിഞ്ഞു കിട്ടിയേനെ കാശ്മീരിൽ ആ ചുറ്റി നടക്കുന്ന പട്ടാളക്കാരിൽ എൻറെ ബ്രദർ ഉണ്ട് അവൻ വരുമ്പോൾ പറയും ഇപ്പോഴാണ് അതൊരു നാടായതെന്ന്

    • @SafnasRecords
      @SafnasRecords  Рік тому +1

      നമ്മക്ക് വാങ്ങാൻ പറ്റാത്തതിന് വിഷമം ഇല്ലാല്ലെ 😤
      ബ്രദർനോട് regards പറയണം ..അങ്ങനെ ഒരു നാടാക്കിയതിന് 🫶🏻🫶🏻

  • @rageshrao
    @rageshrao 2 роки тому +1

    Superb...

    • @SafnasRecords
      @SafnasRecords  2 роки тому

      Hello Ragesh Bhai…Thank you
      I was thinking why you are late this time

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 роки тому +2

    Hai.... Sugaano❤

  • @prajeeshp9144
    @prajeeshp9144 2 роки тому +1

    ശ്രീ നഗർലെ കാഴ്ചകൾ മനോഹരം തന്നെ ഡൽ ലേക്ക് കണ്ടപ്പോ കുരുക്ഷേത്ര മൂവിയിലെ ആ നല്ല ഒരു പാട്ടാണ് ഓർമ്മ വന്നത്...
    ഒരു കുഞ്ഞു സെലിബ്രിറ്റി 😁🤦🏽‍♂️🤦🏽‍♂️

    • @SafnasRecords
      @SafnasRecords  2 роки тому

      Prajeeshe…എന്റെ ഒരു ചെറിയ ആഗ്രഹം പറഞ്ഞതല്ലെ 😀🤣😂😅

  • @rafaind8014
    @rafaind8014 2 роки тому +2

    Good thanks

  • @Awesomechef-tasteofwonders
    @Awesomechef-tasteofwonders 2 роки тому +1

    Ottum boradikkathe kanda oru video. Ella karyangalum neat aayitt valichu neettathe paranju. Pinne Kashmir pokanamenn kure nalukalayi njan agrahikkua.

  • @javeedahmad257
    @javeedahmad257 2 роки тому +2

    Very nice

  • @DileepKumar-gn3mg
    @DileepKumar-gn3mg Рік тому +1

    ഈ തടാകം ഉണ്ടായ ചരിത്രം നിങ്ങൾ പറഞ്ഞതല്ലാ പെങ്ങളെ സത്യം പറയാൻ എന്തിനാ മടിക്കുന്നത് 😄😄😄

    • @SafnasRecords
      @SafnasRecords  Рік тому

      Hi
      ഞാൻ wikipedia യിലും മറ്റ് website കളിലും ഒക്കെ വായിച്ച് മനസ്സിലാക്കിയതാണീ കഥ . ഇതിൽ നിന്ന് എന്താണ് മാറ്റം എന്ന് പറഞ്ഞു തരൂ

  • @vinilr1877
    @vinilr1877 2 роки тому +1

    @02:53:- "എന്നെ പൊക്കി പറയാന്‍ ആരും ഇല്ലാത്തത് കൊണ്ട് ഞാന്‍ എന്നെ തന്നെ ഒന്ന് പൊക്കി പറഞ്ഞതാണ്..."
    അതാണോ ഉദേശിച്ചത്?...😜😜😜😜

    • @SafnasRecords
      @SafnasRecords  2 роки тому +1

      വിനിലെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ …സന്തോഷായി 🤣😂😅🤣🤣

    • @vinilr1877
      @vinilr1877 2 роки тому +1

      @@SafnasRecords അതാണ് ഈ വിനില്‍ ...☺☺☺☺

    • @SafnasRecords
      @SafnasRecords  2 роки тому

      @@vinilr1877 😀🥰🥰😍✌️✌️

  • @haneefkalmatta4147
    @haneefkalmatta4147 2 роки тому +1

    👍👍👍🌹🌹🌹🌹🌹

  • @muthuslife1
    @muthuslife1 2 роки тому +1

    ഇങ്ങൾ വലിയ സെലിബ്രിറ്റി തന്നെയാ....എനിക്ക് യൂട്യൂബിൽ കുറെ അധികം വീഡിയോസ് ഒന്നും കാണാൻ സമയം കിട്ടാറില്ല...പക്ഷേ അന്റെ വീഡിയോ നമ്മൾ മുടകാരില്ല.,..നീ പോവുന്ന വഴിയിലൂടെ ഞാനും സഞ്ചരിക്കും ഫോണിലൂടെ ഇൻഷല്ലഹ്‌...ഒക്കെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

    • @SafnasRecords
      @SafnasRecords  2 роки тому

      Hello Muthus
      അയ്യോ , സെലിബ്രിറ്റിയോ . നമ്മളൊക്കെ സാധാരണക്കാർ അല്ലേ .തിരക്കുള്ള സമയത്ത് എന്റെ videos കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. മുത്തുവിനും എല്ലാം കാണാൻ പറ്റും , അതിനുള്ള അനുഗ്രഹം പടച്ചവൻ തരും .
      എവിടെയാണ് സ്ഥലം?

  • @safvanpp9244
    @safvanpp9244 2 роки тому +1

    👌🏻👌🏻👌🏻

  • @hariharan-bq8ql
    @hariharan-bq8ql 2 роки тому +1

    👍👍

  • @PadminiVijayan-p7h
    @PadminiVijayan-p7h 6 місяців тому

    ❤❤❤❤❤

  • @vinilr1877
    @vinilr1877 2 роки тому +1

    പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളത്ത് പന്തം കൊളുത്തി പട എന്നല്ലേ?.... ശരിക്കും അറിയില്ല ചോദിച്ചതാ ട്ടോ,..

    • @SafnasRecords
      @SafnasRecords  2 роки тому +1

      എന്റെ വിനിലെ..ഒരു അക്ഷരപിശാചാണ്...ആരോടും പറയണ്ടാട്ടാ ക്ഷമിച്ച് കള 🥶😃😃

    • @vinilr1877
      @vinilr1877 2 роки тому

      @@SafnasRecords 🤣🤣🤣🤣

  • @shibuclement6483
    @shibuclement6483 2 роки тому +1

    👌👌👌👌🙏🙏🙏🙏

  • @PadminiVijayan-p7h
    @PadminiVijayan-p7h 6 місяців тому

    Endhu radanu samsaram

  • @rashiquep2244
    @rashiquep2244 2 роки тому +1

  • @manasmadhu2872
    @manasmadhu2872 2 роки тому +1

    ഈ അടുത്ത കാലം വരെ പത്ര താളുകളിലെ സ്ഥിരം വാർത്തകൾ ആയിരുന്നു...ജമ്മു കശ്മീരിലെ... സ്ഫോടന പരമ്പരകളിലും വെടിവെപ്പിലും.. ചിതറി തെറിച്ചു വീണ മനുഷ്യരുടെ ചിത്രങ്ങൾ.....
    ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ അത്യാവശ്യം സുരക്ഷിത ജീവിതം നയിച്ചു പോരുമ്പോൾ പാവം കശ്മീർ ജനത....
    വെടിയൊച്ചകൾ കേട്ട് ഉണരുകയും.. വെടിമരുന്ന് നിറഞ്ഞ പ്രാണവായുവിൽ ശ്വാസം മുട്ടി ജീവിക്കുകയുമായിരുന്നു..
    തൊഴിൽ ഇടങ്ങളിൽ.. ആരാധനാലയങ്ങളിൽ.. സ്കൂളുകളിൽ.... എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും... ചീറി പാഞ്ഞു വരുന്ന ഒരു ബുള്ളടിനാൽ ജീവിതത്തിന് പൂർണ വിരാമം വീഴുന്ന അവസ്ഥ....
    എന്നാൽ ഇന്ന് സ്ഥിതിഗതികൾ ഏറെക്കുറെ വ്യത്യസ്തമാണ്....
    കശ്മീർ ശാന്തമായി ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു...
    താഴ്‌വരയിലെ പൂക്കളെക്കാൾ മനോഹരമായി അവർ ചിരിക്കുന്നു.....
    ദാൽ തടാകത്തിലെ ആകാശത്തിന്റെ നിഴലുകൾ നോക്കി അവർ നല്ലൊരു ജീവിതം സ്വപ്നം കാണുന്നു.....
    ❤ well done safna..... ഇക്കയും രണ്ടു മാലാഖ കുഞ്ഞുങ്ങളുമായി... ഡാലിന്റെ കഥ പറഞ്ഞ് തന്ന നിങ്ങളുടെ vedio ക്ക് ഞാൻ ഒരു പേരിടുന്നു.... ഇവിടം സ്വർഗമാണ്.. ❤

    • @SafnasRecords
      @SafnasRecords  2 роки тому +1

      മാനസേ ചങ്ങായീ
      മറുപടി വൈകി , കാരണം അറിയാല്ലോ .
      പിന്നെ കാശ്മീരിനെ പറ്റി മാനസ്‌ പറഞ്ഞത് പരമാർത്ഥം ആണ് . അവിടെ എത്തിയപ്പോൾ ഞാനും ചിന്തിച്ചത് അത് തന്നെ , ഇവിടെ സ്വർഗ്ഗം തന്നെ , എന്തേ ഞാനിത് വരെ ഇവിടെ വന്നില്ല എന്ന് .
      എന്തിനാണ് ഇത്രയും കാലം ഈ സ്വർഗ്ഗത്തെ രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായ ചില കാപാലികർ നരകമാക്കി മാറ്റി . എത്ര നല്ല നാട്ടുകാരാണെന്നോ ഇവിടെ , അവരുടെയെല്ലാം പേര് കളയാൻ വേണ്ടി ചിലർ ചെയ്ത ക്രൂരത...

  • @arunkjoearunkjose4660
    @arunkjoearunkjose4660 2 роки тому +1

    Haii

  • @Heroradhaa
    @Heroradhaa 2 роки тому +1

    Oru vivaravumm illallooo evde poyi

    • @SafnasRecords
      @SafnasRecords  2 роки тому

      Hi shabad..Mumbai just തിരിച്ചെത്തി..അടുത്താഴ്ച മുതൽ regular ആവാട്ടോ 🥰🥰

    • @Heroradhaa
      @Heroradhaa 2 роки тому

      @@SafnasRecords 👍🏻

  • @AnilchandOachira
    @AnilchandOachira 2 роки тому +1

    Wow nice video ♥️

  • @apntraveller1974
    @apntraveller1974 2 роки тому +1

    പന്തളം കൊളുത്തിയല്ല പന്തം കൊളുത്തി

    • @SafnasRecords
      @SafnasRecords  2 роки тому +1

      Niyase ...ലേലു അല്ലു ലേലു അല്ലു 😜✌️✌️😀

    • @zachariamammen8194
      @zachariamammen8194 2 роки тому

      @@SafnasRecords
      അഴിച്ചു വിട്!!

  • @KarthikKarthik-oj9to
    @KarthikKarthik-oj9to 2 роки тому +1

    🥰

  • @riz561
    @riz561 2 роки тому +1

    😍😍

    • @SafnasRecords
      @SafnasRecords  2 роки тому

      ഒരു രണ്ട് വരി comment ഇട്ടൂടെ Rize 😀

    • @riz561
      @riz561 2 роки тому +1

      @@SafnasRecords I always says u r such amazing vlogger. I like ur voice and presentation. Keep going dear. I pray for u 😍😍😍😍😍😍
      Ente cmnt nigal miss cheyyunnundalle 😜

  • @ahfhmahfhm6245
    @ahfhmahfhm6245 2 роки тому +1

    77

  • @romeorapheal6311
    @romeorapheal6311 2 роки тому +1

    Romeo

  • @jaintthomas
    @jaintthomas Рік тому

    🥰