Turbo Lag & Turbocharger Explained in Malayalam | ടർബോ ലാഗ്

Поділитися
Вставка
  • Опубліковано 27 сер 2024
  • What is turbo lag? How does a turbocharger work? This video explains all about Turbo lag and Turbocharger.
    Turbo lag is a familiar word for automobile enthusiasts, this video explains the concept and the cause of it. It throws some light on stoichiometric ratio and its importance, lists the advantages a turbocharged engine has over naturally aspirated engines.
    ഈ വീഡിയോ വാഹങ്ങളുടെ ടർബോ ലാഗ് എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ ടർബോ ചാർജർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കുന്നു.
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on Instagram: / thetechzorba
    #turbolagmalayalam #turbochargermalayalam

КОМЕНТАРІ • 1 тис.

  • @ashishsabusabu
    @ashishsabusabu 4 роки тому +183

    It's 1.3L not 1.4L, & that's from FIAT

  • @fabstory3884
    @fabstory3884 4 роки тому +235

    ഒള്ളത് പറയാലോ ഇത്രേം മികച്ച ഒരു അവതരണ ശൈലി ഞാൻ ആരുടെയും കണ്ടിട്ടില്ല....ഞാൻ subscribe ചെയ്തു

    • @techZorba
      @techZorba  4 роки тому +7

      ഒരുപാട് സന്തോഷം സുഹൃത്തേ. കൂടുതൽ വിഡിയോസ് ഒക്കെ ചെയ്യാൻ, മോട്ടിവേറ്റ് ചെയ്യുന്നു. 😍😍

    • @fabstory3884
      @fabstory3884 4 роки тому +1

      @@techZorba ഉറപ്പായും കാണും ബ്രോ.....എല്ലാം ഒന്നിനൊന്നു മികച്ച vidios ആണ്...👌

    • @techZorba
      @techZorba  4 роки тому +2

      @&%#####& അജിത് ബഡ്ഡി കിടു ആണ്.

    • @akhilmohanan1559
      @akhilmohanan1559 4 роки тому

      ChettA "informative engineer"channel kandu nokku ithilum eazy anu

    • @midhunpr9559
      @midhunpr9559 4 роки тому

      Yaa very simple

  • @anser_ahmd
    @anser_ahmd 3 роки тому +25

    താങ്കൾ ഒരു ആദ്യഭകൻ ആണെകിൽ. നിങ്ങളുടെ സ്റ്റുഡന്റസ് മണിമുത്തുകൾ ആണ് ❤️❤️❤️❤️

    • @sanuashokdon9833
      @sanuashokdon9833 2 роки тому +1

      ആദ്യഭകൻ എന്നു വച്ചാൽ എന്താ ? മനസ്സിലായില്ല

  • @syamlalgokulam8304
    @syamlalgokulam8304 4 роки тому +45

    ഒരു അദ്ധ്യാപകന്റെ ശൈലിയിൽ ആണ് താങ്കളുടെ അവതരണം...😍😍🤗

    • @techZorba
      @techZorba  4 роки тому +2

      Thanks a lot Syamlal 💗

  • @shanilkumarnk4099
    @shanilkumarnk4099 4 роки тому +5

    Informative Engineer, Ajith buddy യും ഇപ്പൊ നിങ്ങളും വണ്ടികളെ പറ്റി വളരെ ആഴത്തിൽ മനസ്സിലാക്കിത്തരുന്നു... thanks

    • @techZorba
      @techZorba  4 роки тому

      💗💗💗

    • @sarathpk1511
      @sarathpk1511 4 роки тому

      I have already suscribed informative engineer

  • @syamlalgokulam8304
    @syamlalgokulam8304 4 роки тому +12

    ഇന്ന് മുതലാണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്....ഇതുപോലെ നല്ല contents വീണ്ടും പ്രതീക്ഷിക്കുന്നു...😍😍👍

    • @techZorba
      @techZorba  4 роки тому

      കൂടുതൽ നല്ല കണ്ടൻറ് കൊണ്ടു വരാൻ ആത്മാർത്ഥമായി ശ്രമിക്കും. നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് ഒരു പാട് നന്ദി.💗

  • @sreekumarpillai5123
    @sreekumarpillai5123 4 роки тому +251

    ചെവിയിൽ ഒരു ചെമ്പരത്തിപ്പൂ കാണുന്നത് ഞാൻ മാത്രമാണോ

  • @jj______in
    @jj______in 4 роки тому +30

    its 1.3 litre( to be precise 1248 cc ) Manufactured by Fiat,Also known as national engine of india

    • @ajithparthasarathy5296
      @ajithparthasarathy5296 4 роки тому +1

      Wow excellent

    • @thanveenn5824
      @thanveenn5824 4 роки тому +3

      Multijet engine ale, turbo jet petrol aanu fiatinta (Tjet) engine

    • @amaldas9572
      @amaldas9572 4 роки тому +2

      @@thanveenn5824 fiat punto il company kodutha name anu multijet

    • @noufalbinsad3376
      @noufalbinsad3376 4 роки тому

      IppoL KALE anu made☹️

    • @AngelVisionKerala
      @AngelVisionKerala 3 роки тому

      @@thanveenn5824 Fiat അതിനെ turbo jet എന്ന് വിളിക്കുന്നു എന്ന് മാത്രം...

  • @try4anu
    @try4anu 4 роки тому +3

    It's a 1.3ltr SDE engine made by Fiat. It has also won the 2005 best engine global award. It's used in almost all B segment cars (hatch and sedans) of Maruti Suzuki, Tata motors, Hyundai, General Motors and more in Fiat models.

  • @furaham
    @furaham 4 роки тому +3

    ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞു. താങ്ക്സ്.

  • @salmankerala6069
    @salmankerala6069 4 роки тому +1

    കുറഞ്ഞ വക്കിൽ കാര്യങ്ങൾ മനസിലാക്കി തന്നു നല്ല അവതരണം

  • @jerin3710
    @jerin3710 3 роки тому +2

    ഇതേ compressor, engine crankshaft rotate ചെയ്യിപ്പിക്കുയാണേൽ, its called supercharger. Engine ആണ് ഇതിനെ കറക്കുന്നതുകൊണ്ട് lag verilla, turbocharger and supercharger combine cheyth use ചെയ്യുന്ന വണ്ടികൾ twin charged എന്ന് പറയപ്പെടുന്നു 👍

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +3

    1.3 litre turbocharged multiget engine. This engine were available im two types, one is 75ps(used in hatchbacks and compact sedan)other one is 90ps (used by fiat in their sports model and also used by tata in vista and manza.
    This engine is used by 24 cars. Each brand named it in their own taste
    Smartec-chevrolet
    Quadrajet-tata
    Ddis-maruti
    Multijet-fiat
    Etc.
    One of best diesel engine in India, also called as national diesel engine.
    ഇതിനെ കുറിച് പറയാൻ നിന്നാൽ ഒരു വീഡിയോ തനെ ചെയേണ്ടി വരും 😅

  • @pennymatters
    @pennymatters 4 роки тому +4

    Actually it was 1248 CC turbojet. l. Manufactured by Fiat.
    DDIS in maruthi. Qudrajet in tata. Even Chevrolet used this in there sail.

  • @njanorumalayali7032
    @njanorumalayali7032 3 роки тому

    🌷🌷🌷🌷സൂപ്പർഫാസ്റ്റ് പോലെ.... വളരെ മനോഹരമായി... വലിയ ഒരു കാര്യം.. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. താങ്ക്യൂ 🌷🌷🌷🌷🌷

  • @coolguytajith8980
    @coolguytajith8980 2 роки тому +1

    Simple explanation, with a simple diagram...you are an amazing person Bro...good work keep going

  • @manu32krishnan
    @manu32krishnan 4 роки тому +14

    No doubt....The King of Diesel Engines FIAT 😀

    • @kspranav7782
      @kspranav7782 3 роки тому +1

      In fact, the term "king of diesel engines" suits for Toyota

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 4 роки тому +6

    1.3litter multijet diesel by Fabrica italiano automobily turino(itali fiat)
    They have
    T jet petrol power plant too

    • @jinishplouis7429
      @jinishplouis7429 3 роки тому +1

      I think you have a good knowledge about FIAT. Fullform of fiat is absolutely correct. Congratulations. 👍

  • @vishnuvishnuprful
    @vishnuvishnuprful 4 роки тому +1

    stoichiometric ratio is the exact amount of air needed for the fuel to completely burn and give maximum heat. It can still burn in rich or lean conditions which results in less energy output.

  • @nirmalharindran4746
    @nirmalharindran4746 4 роки тому +1

    Such crisp and clear explanation.. great informative video.. one of the best automotive information channel ive seen so far. Keep up the good work..

    • @techZorba
      @techZorba  4 роки тому +1

      നന്ദി ബ്രോ...

  • @paulsonmathew3180
    @paulsonmathew3180 4 роки тому +8

    1.4 Ltr ennu paranjath oru trick aayirunnu alle... ????? Comments increase cheyyan!!!!

  • @8dsurround
    @8dsurround 4 роки тому +4

    The way of your presentation was so good . Each and everyone who listen your video can easily understand the topic with out any technical knowledge
    All the best

    • @techZorba
      @techZorba  4 роки тому

      Thank you so much 😊

  • @basheertsm7900
    @basheertsm7900 2 роки тому +2

    Thank you brother, you are well explained to that level to understand any layman even. Also it is quiet appreciable that you are a store of knowledge👏👏

  • @jayasankarwarrier9499
    @jayasankarwarrier9499 2 роки тому

    പറയാതെ വയ്യ. Excellent explanation. Simple and to the point ! Thank You

  • @thahir0071
    @thahir0071 4 роки тому +3

    Kollam super explanation

  • @nisanthissac89
    @nisanthissac89 4 роки тому +3

    informative.. continuation ayi variable geometry turbo kudi explain cheyyuo..

    • @CRV-dy1bz
      @CRV-dy1bz 4 роки тому

      do u mean constant and varible pressure turbo charger??

    • @techZorba
      @techZorba  4 роки тому +1

      Variable Geometry Turbocharger is an innovation in turbocharger to reduce turbolag at lower rpms.

    • @albinbaby7288
      @albinbaby7288 4 роки тому

      @@techZorba can u do a video about this too..?

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому

    ബ്രോ പൊളിയാണ് നല്ല ലളിതമായ അവതരണം

  • @bijothomas992
    @bijothomas992 4 роки тому +1

    1.3 Multijet1,248 cc (76.2 cu in) by Fiat
    Maruti Suzuki D13A DDiS 190
    Chevrolet smartech
    TATA Quadrajet

  • @shamrazshami2655
    @shamrazshami2655 4 роки тому +6

    it's not a 1.4 ltr this engine 1.3 ltr engine multijet turbo engine this maded FIAT combany

  • @Jyothis
    @Jyothis 4 роки тому +6

    Video കണ്ടുട്ടോ.
    അവസാനത്തെ question round നന്നേ ബോധിച്ചു 😀 good idea
    Explanation ഒകെ നന്നായിരുന്നു. പക്ഷെ സംസാരിക്കുമ്പോൾ ബലം പിടിക്കുന്ന പോലെ തോന്നുന്നു. കുറച്ചൂടെ free ആയിട്ട് സംസാരിക്കാൻ നോക്കു. Just a minor observation
    പിന്നെ thumbnail കണ്ടപ്പോൾ actual turbocharger കാണിക്കും എന്ന് കരുതി. അത് കാണാത്തത് കൊണ്ട് ചെറിയ നിരാശ ഉണ്ടാക്കി.
    ഇതൊരു technical topic ആയത് കൊണ്ട് ധാരാളം illustration / animation ഉപയോഗിക്കാൻ സാധ്യത ഉണ്ടായിട്ടും ഒരു illustration മാത്രമേ കണ്ടുള്ളൂ. ഒരു animation ആയിരുന്നേൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.

    • @techZorba
      @techZorba  4 роки тому +2

      താങ്ക്യൂ ജ്യോതിഷ് 😊
      തീർച്ചയായും അഭിപ്രായങ്ങൾ ഒക്കെ നോട്ട് ചെയ്തിട്ടുണ്ട്. വരും വീഡിയോകളിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.
      ഇത്തരം അഭിപ്രായങ്ങൾ ആണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. ഒരിക്കൽ കൂടി നന്ദി ♥

    • @abbieyahiya
      @abbieyahiya 4 роки тому

      അതേ.. Informative engineer എന്നൊരു channel ഉണ്ട്. ഒന്ന് കണ്ടുനോക്കൂ.. വളരെ വിശദമായി.. മനസിലാവുന്ന രീതിയിൽ മനസിലാക്കിത്തരുന്ന ഒരു ചാനൽ ആണ്.. interesting videos ആണ്..

  • @saravanan23able
    @saravanan23able 4 роки тому

    Youtubil njan kandittullathil vach ettavum nallathum upakarapradavumaaya channel...all the best...

  • @Parakkal_13
    @Parakkal_13 3 роки тому +2

    Well-done brother 👍 very informative 💜 thank you 🥰

  • @abelmathew5464
    @abelmathew5464 4 роки тому +3

    1.4 L alla 1.3L feat eingine

  • @nysondiez3847
    @nysondiez3847 4 роки тому +6

    The italian automaker.....fiat..

  • @mohammedswalih4622
    @mohammedswalih4622 4 роки тому

    FIAT 1.3 MULTIJET from itali . We have a plant in india for this engine manufacturing. Maruti,Tata,Chevrolet used this engine . The biggest advantage with this engine is good mileage low maintenance better performance.

  • @jerrygeorge9987
    @jerrygeorge9987 4 роки тому +1

    Chetta now I clearly understood what's turbocharger, thanks a lot,,, fiat is the manufacturer of turbojet engines. Those are 1248cc 1.3 litre.

  • @wackywolf9341
    @wackywolf9341 4 роки тому +3

    FIAT 🔥🔥🔥🔥

  • @giriprasantho7986
    @giriprasantho7986 4 роки тому +4

    FIAT

  • @soorajraveendran5335
    @soorajraveendran5335 3 роки тому

    Ningalude katta fan aane njan . baaki yt channalukalepole prahasanam illatha channel aaayathukond reach aavan bhayangara paadane bro....

  • @machinist4385
    @machinist4385 3 роки тому

    ഇന്ന് ആണ് ഈ ചാനൽ കണ്ട് തുടങ്ങിയത് 😍😍😍 നല്ല explaind വിടിയോ ബ്രോ . Subscribe ചെയ്തു💙

  • @rohithpr3551
    @rohithpr3551 4 роки тому +4

    Fiat

  • @abhilasharjunan5106
    @abhilasharjunan5106 4 роки тому +3

    ഫിയറ്റ്

  • @varsha6574
    @varsha6574 4 роки тому

    നല്ല അവതരണം. മനസ്സിലാകുന്ന രീതിയിൽ ലളിതമായി നല്ല അറിവ് പകർന്നു തന്നു.

    • @techZorba
      @techZorba  4 роки тому +1

      താങ്ക്സ്

  • @noelvarghesejohn110
    @noelvarghesejohn110 4 роки тому +2

    1.3 multijet fiat engine
    Also called quadrajet in indica Vista

    • @mechaju920
      @mechaju920 4 роки тому

      Qoutrajet DDIS multijet T JET

  • @KadakambilPrasad
    @KadakambilPrasad 4 роки тому +3

    Evde? Dravid comments evde? 😁
    Very informative video bro ♥️

  • @anoopjoseph3714
    @anoopjoseph3714 4 роки тому

    വളരെ നന്നായി മനസിലാവുന്ന ഭാഷയിൽ പറഞ്ഞു... നന്ദി...

    • @techZorba
      @techZorba  4 роки тому

      താങ്ക്സ് Anoop 😊

  • @niyasalakkal7224
    @niyasalakkal7224 3 роки тому

    നിങ്ങളൊരു കില്ലാടിതന്നെ🤦🏻‍♂️💙💙💙

  • @anilpalaparambil
    @anilpalaparambil 4 роки тому

    അറിവുകൾക്ക് നന്ദി ദിവസത്തിൽ ഓരോ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് വ്യൂസ് കൂട്ടാൻ ഉപകരിക്കും അപ്‌ലോഡ് ചെയ്യുന്ന സമയവും പ്രാധാന്യമുണ്ട് ഉച്ചയ്ക്ക് 12:00 നല്ല ത് ആണ് എല്ലാവിധ ആശംസകളും നേരുന്നു

  • @athulkv1137
    @athulkv1137 4 роки тому

    FIAT (Used in indica quadrajet .swift. Punto.baleno.brezza.ciaz.etc

  • @Commonman19000
    @Commonman19000 3 роки тому

    Entirely different style of presentation.. very cool... Loved it.. all the best brother..

  • @binu486
    @binu486 4 роки тому +1

    Valuable information on short video... Great job... Keep going

  • @primitive-mind
    @primitive-mind 4 роки тому +1

    Well articulated and Beautifully presented❤️

  • @vintagelover6943
    @vintagelover6943 3 роки тому

    1.4 litter petrol
    1.3 litter multijet diesel produced by fiat. (Dzire, vista, manza, punto, linea, sail,palio, etc..)

  • @nabeelshahulhameed2451
    @nabeelshahulhameed2451 4 роки тому

    Bro iniyum ithupolatha vedio prathrkshikunnu.. Kuranja samayam kooduthal karyangal thanks for that.. Wwithout any lag..

  • @terryphilipthomas4798
    @terryphilipthomas4798 Рік тому

    Appreciate your explanation.. very simple and clear. nice bro 👍 keep this up

  • @glvclicks2483
    @glvclicks2483 4 роки тому

    Thanku for your the valuable information.
    1.3litre Diesel engine made by Fiat.🙏

  • @shajisankar.s
    @shajisankar.s 4 роки тому

    gud one bro......its verry usefull to know about turbo

  • @prasoolv1773
    @prasoolv1773 4 роки тому

    Recently I came across this channel, it's really informatv ..science behind these processes..tnq u

  • @life_of_pottakulam
    @life_of_pottakulam 4 роки тому

    Chettan parayunna karyangal krithyam aayi enikku manassilaakan saathikkunnund.❤️

  • @bijoyd6604
    @bijoyd6604 4 роки тому

    So easily explained, its so clear.. liked the simple presentation.. keep up the good work..Subscribed from today onwards..

  • @user-kw8pr8ps6u
    @user-kw8pr8ps6u 9 місяців тому

    താങ്കൾ കൂടുതൽ vedios ചെയ്യുക.very good presentation.

  • @amalghosh6779
    @amalghosh6779 3 роки тому

    Wow nice explanation polichu👍👍

  • @shyjusurendran8444
    @shyjusurendran8444 4 роки тому +1

    Nice presentation...can u make video on Honda City iv tec engine working and the reason behind its superiority over other petrol engines.

  • @Harivellur
    @Harivellur 4 роки тому +2

    1.3 aanu.
    Manufactured by FIAT

  • @candlestories_nt
    @candlestories_nt 3 роки тому

    ഇങ്ങേരു content ന്റെ മരം ആണ്. 😊😊😊

  • @anurajkesav189
    @anurajkesav189 2 роки тому

    Outstanding Explanation Chetta♥️

  • @cibinjoby
    @cibinjoby 4 роки тому +2

    Chetta ath 1.3 multijet diesel engine ... Made by Fiat ... Perfect tuning is done by Suzuki Japan ...

    • @noelvarghesejohn110
      @noelvarghesejohn110 4 роки тому +1

      No bro ,,1.3 perfect tuning has been done by Tata in indica Vista

    • @cibinjoby
      @cibinjoby 4 роки тому

      noelvarghese john no bro it’s done by pete’s 😝😝😝

    • @hanaan__429
      @hanaan__429 2 роки тому

      @@noelvarghesejohn110 yes. you said it...

  • @jincejohn00
    @jincejohn00 4 роки тому

    1.3 l fiat machante അവതരണ ശൈലി വളരെ നല്ലതാണ് വളരെ വ്യക്തവുമാണ് 👍🏻✌🏼🙌🏻👏😊

  • @midhuncr7157
    @midhuncr7157 3 роки тому +1

    ശരിക്കും ടർബോ ഇല്ലാത്ത എല്ലാ എൻജിനിലും ശരാശരി 70%മാത്രമാണ് intake air volumn..ടർബോ ഉള്ള എൻജിനിൽ ലും 2000 rpm വരെ 70%എയർ മാത്രമേ ഉള്ളിൽ കയറു..എന്നാൽ ഏകദേശം 2000 rpm അടുപ്പിച്ചു ഇതു 100%ആകും..ഇതു എൻജിന്റെ കപ്രേഷൻ പ്രഷർ ഉയർത്തുകയും ,ഭീമമായ ഒരു പവർ ഡെലിവറി നിമിഷ നേരം കൊണ്ട് ഉണ്ടാകുന്നു..ഇതാണ് ഡ്രൈവർക്ക് ടർബോ ലാഗ് ആയി അനുഭവപ്പെടുന്നത്..ഇതു ഒരു പരിധിവരെ പരിഹരിക്കാൻ verable geometric turbo ക്കു കഴിഞ്ഞിട്ടുണ്ട്

  • @nithin.t.u6897
    @nithin.t.u6897 2 роки тому

    Well good explanation ✌👏...

  • @989512481
    @989512481 4 роки тому +1

    ഞാനൊരു ടാക്സി ഡ്രൈവറാണ് പക്ഷെ ഇതൊക്കെ കേട്ടിട്ട് എന്റെ തലയാണ് കറങ്ങുന്നത് ഹൊ ..... അപാരം തന്നെ അണ്ണാ .....

    • @princein26
      @princein26 3 роки тому

      ഒത്തിരി അറിയാതിരിക്കുന്നവ൪ ഭാഗ്യവാൻമാ൪... കൂടുതൽ സന്തോഷത്തോടെ ജീവിക്കാ൦...

  • @georgevarghese238
    @georgevarghese238 3 роки тому

    Well explained.Thanks

  • @amaljithsurendran5606
    @amaljithsurendran5606 4 роки тому

    simple presentation superb

  • @anoopbaby1661
    @anoopbaby1661 3 роки тому

    Kollam cheettaa nalla avatharanm.

  • @Bizaround
    @Bizaround 4 роки тому +1

    From Fiat
    U presentation is super

  • @midhunpr9559
    @midhunpr9559 4 роки тому

    Super way of explanation ,great

  • @bennyvarghese2947
    @bennyvarghese2947 4 роки тому

    Nalla avatharanam
    Enginepatty nalla arivu thannathinu thanks....

  • @justlaughout
    @justlaughout 3 роки тому

    So nice and crisp explanation.

  • @jitheshmoosad
    @jitheshmoosad 4 роки тому

    വളരെ ലളിതമായ വിശദീകരണം😍😍💯💯👌

  • @AJAICHACKO
    @AJAICHACKO 4 роки тому

    Well explained. Thanks. Turbojet engine was produced by FIAT.

  • @babyaneesh603
    @babyaneesh603 4 роки тому

    Very well explained

  • @vysakhrb4058
    @vysakhrb4058 4 роки тому +1

    simple & informative 👌

  • @rathishatutube
    @rathishatutube 3 роки тому

    Super.... Naturally aspirated video koodi cheyyumo 👌

  • @afzalg9184
    @afzalg9184 3 роки тому

    Adipoli presentation💯

  • @MrHari64
    @MrHari64 4 роки тому

    Hello Achu Nice Explanation Good work .

  • @kirancs6378
    @kirancs6378 4 роки тому

    Good explanation keep it up

  • @babinraj3510
    @babinraj3510 3 роки тому

    FIAT Multijet Engine -1.3L

  • @dileepkr7723
    @dileepkr7723 4 роки тому

    Very good presentation

  • @manojus6592
    @manojus6592 3 роки тому

    നന്ദി,
    നല്ല അവതരണം.👍👍👍

  • @boneykuruppath4655
    @boneykuruppath4655 4 роки тому

    Good content.....very informative and useful👌👌👌

  • @mohananv5988
    @mohananv5988 2 роки тому

    പയ്യെ പയ്യെ... പയ്യെ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കണം, കാരണം എല്ലാ മലയാളികൾക്കും ഈ വാക്കിന്റെ അർത്ഥം അറിയില്ല. ബാക്കി എല്ലാം excellent. കുഞ്ഞുങ്ങൾക്ക് പോലും മനസിലാവും. 👍👍

  • @thejussreejin
    @thejussreejin 4 роки тому

    Super presentation subscribed

  • @antupaul854
    @antupaul854 4 роки тому

    Simple and best presentation.

  • @salvanjoseph882
    @salvanjoseph882 3 роки тому

    Very well explained Bro.

  • @anilkumarnd
    @anilkumarnd 3 роки тому

    Outstanding. Subscribed ❤️

  • @aneeshradhakrishnan1211
    @aneeshradhakrishnan1211 4 роки тому +1

    It's 1.3L (1248 cc) developed by fiat..also known as SDE (small diesel engine)..
    Not 1.4L

  • @karanavar
    @karanavar 4 роки тому +1

    Iam addicted, u r talent 👌👌👌👌👌

  • @jyothisthirumangalan8246
    @jyothisthirumangalan8246 4 роки тому +1

    1.3L multijet turbocharged diesel engin manufactured by Fiat

  • @thesignatur8264
    @thesignatur8264 4 роки тому

    Very informative video....

  • @kalyanachakravarthibudati5522
    @kalyanachakravarthibudati5522 3 роки тому

    Which automatic petrol car is best, safety,performance is considered.