Turbine wheel is rotated by using nozzle ,and ter is bearing may be shell type in the middle of shaft,turbo charger is used get more mass of air .good modulated explain
എക്സ്പ്ലനേഷൻ കൊള്ളാം നന്നായി... വണ്ടി സ്വന്തം ആണെങ്കിൽ പോലും വണ്ടിയുടെ ബോണറ്റിൽ ഇങ്ങനെ വെച്ചു.. ഇതു കാണുന്ന ആൾക്കാർ... നിങ്ങളുടെ കെയറിങ്.. സൂപ്പർ.... ഒരു മാറ്റ് ഉപയോഗിക്കാമായിരുന്നു
മോളെ .......... വളരെ നല്ല രീതിയിൽ ആത്മാർത്ഥമായിട്ട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് അഭിനന്ദനങ്ങൾ പിന്നെ കാറിൻ്റ് ബോണറ്റിൽ കട്ടിയുള്ള തുണി ഇട്ടതിനു ശേഷം വേണമായിരുന്നു അത് അവിടെ വയ്ക്കാൻ.......... ദൈവം അനുഗ്രഹിക്കട്ടെ നന്മ വരട്ടെ തികഞ്ഞ നല്ലൊരു ടീച്ചർ ......... 95% ടീച്ചർമാർക്കും യഥാർത്ഥ രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു കൊടുക്കാൻ അറിയില്ല ...... അവരൊക്കെ മോളുടെ അവതരണം കാണണം മനസ്സിലാക്കണം പഠിക്കണം
നല്ല അവതരണം... മഹിന്ദ്ര ക്സൈലോ വണ്ടിയും ആയി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ പോയപ്പോൾ ഗുരുവായൂർ കഴിഞ്ഞപ്പോൾ ടർബോ കംപ്ലയിന്റ് ആയി അങ്ങട്ടും ഇങ്ങട്ടും കട്ട പൊക ആയിരുന്നു 🤪... പോലീസ് പിടിക്കാഞ്ഞത് ഭാഗ്യം... 2016 ലോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു
Superb and very informative 🙏🙏 You have mentioned that never turn off ignition after a long journey please mention the time how-long have to turn on ???
വളരെ നന്നായി എല്ലാം explain ചെയ്തു. പക്ഷേ കാറിൻ്റെ ബോണെടിൽ വലിയ weight ഉള്ള സാധനങ്ങൾ വെച്ചാൽ paint scratch ആകും. അത് കൊണ്ട് ഒരു ടവൽ ഇട്ടു അതിന്മേൽ heavy സാധനങ്ങൾ വെച്ചാൽ അത് avoid ചെയ്യാം.
പല കാരണംകൊണ്ട് വരും. മിസ്ഫയറിങ് ആവാം അതും പല കാരണം കൊണ്ട് misfire ചെയ്യാം..പമ്പ് പ്രോബ്ലം,ഇൻജെക്ടർ ഇഷ്യൂ, ഡീസൽ ഫിൽറ്റർ ഇഷ്യൂ, സെൻസർ ഒക്കെ ഉള്ള ടൈപ്പ് engines ആണേൽ അതിന്റെ വല്ലോം പ്രോബ്ലം അങ്ങനെ ആണേൽ malfunction light കത്തും മിക്കപ്പോഴും. പിന്നെ എഞ്ചിൻ മൗണ്ട് പ്രോബ്ലെം അങ്ങനെ ഒരുപാട് ഉണ്ട്
Saw thousands of videos regarding vehicles and all the presenters used to say a common word.. Subscribe, Share, like or dislike and add comments too. Never reacted to such comments, but seeing this video ( very informative) , I shared and do all that is expected from a viewer.. Keep up the standards like this
Secondy chechi njan pazhaya aaala name change cheythu PIN me please💔👍
😀
Thank you❤
ബോണറ്റിൽ പൂച്ച കേറിയ വര വീഴും എന്ന് വെച്ചിട്ടാണ് വല ഇട്ടത് വണ്ടിയിൽ നേരിയ വര വീഴുന്നത് തന്നെ നെഞ്ചടിപ്പാണ്🤗
Sathyam...
Swantham car aarekkum...
ടർബോ പ്രവർത്തനം ഇത്ര സുതാര്യമായി അവതരിച്ചതിന് ഒരു ബിഗ് സല്യൂട്ട് 🙋♂️🤝
🥰🥰
Turbo ബോണറ്റിൽ വെച്ചത് കണ്ടപ്പോൾ നെഞ്ചിൽ ഒരു കല്ല് വെച്ച feel 🥲🥲🥲
😊
✅️
Sathyam
Sathyam
💯
ഏത് പൊട്ടനെയും മനസ്സിലാക്കിച്ചേ അടങ്ങൂ എന്ന ശ്രമവും ഒപ്പം ഒരുപാട് ഉദാഹരണങ്ങൾ കൂടെ വരുമ്പോ കുറച്ചു വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു..
good work sis..
ഒരുപാട് നന്ദി 🥰
Turbine wheel is rotated by using nozzle ,and ter is bearing may be shell type in the middle of shaft,turbo charger is used get more mass of air .good modulated explain
🥰
@19:01 There is no bearing in turbo.. It working in oil lube only..
🥰
Waste gate work cheyyanath vaccum vachanu.. Pressure vachalla..Kooduthal speedil turbain karangumbol vaccum koodum..Apo aa vaccum vazhi anu waste gate open akanath..
ക്യൂൻ മുത്തിന്റെ എല്ലാ വീഡിയോകളും നല്ല അറിവുകൾ ലഭിക്കുന്നതാണ് ❤️❤️👍👍
thanks
എക്സ്പ്ലനേഷൻ കൊള്ളാം നന്നായി... വണ്ടി സ്വന്തം ആണെങ്കിൽ പോലും വണ്ടിയുടെ ബോണറ്റിൽ ഇങ്ങനെ വെച്ചു.. ഇതു കാണുന്ന ആൾക്കാർ... നിങ്ങളുടെ കെയറിങ്.. സൂപ്പർ.... ഒരു മാറ്റ് ഉപയോഗിക്കാമായിരുന്നു
❤️
Defined as a teacher, keep it up QUEEN 👍🏻💐
🥰
First time viewer, good to see you've got talent teach lay people, kudos
thanks 😻
Nice way of explaining… Understood about turbo charger. Liked and subscribed 👍🏻
thanks 🥰
Sherikkum njettichu... Ithrayum engane padichu vechu.... Good talent.. Subscribed
Thanks 🥰❤️
Drum breaks റിപ്പയറിംഗ് പറയുമോ?'
Chechi ippa launch avvana pudiya model wagnor turbo varrunda pls reply
ഇല്ല
@@QueenOnWheels Thanks chechi
@@QueenOnWheels njan athyam vicharich turbo indyyrimkum enn
Can u explain about EGR dear 🙏
ok
Good presentation & well explained.. all the best😊👍🏽
thanks
Nalla videos super...ഞാൻ subscribe ചെയ്തു kto .... കുട്ടി എന്താ പഠിക്കുന്നത് ,evidaya വീട്...നല്ല information തരുന്ന വീഡിയോ..gd BLS u..
thanks
mic onnu change cheyunnthanu nallath... clarity kuranjathu pole feel cheyunnund.. compare to other chanels
phone issue anu mic nallath arunnu..
Fone vera vaaghu nandhanamolle
അഹ് രാവിലെ work ഷോപ്പിൽ പോകാൻ നിന്നപ്പോൾ തന്നെ വന്നല്ലോ വീഡിയോ😍😍
🤗mm
You have explained it very clearly. Superb 😊
thanks
Ente car turbo ane. But auto start/stop option und when its idle. Appol turbo il oil burn akille when its hot after drive. My drive 2012 bmw 5 series
indica Vista tdi turbo illa vandi alle so picup kurava endhaiyirikum karanam parayamo please
മനോഹരമായിരിക്കുന്നു നല്ല നല്ല അറിവുകൾ ചെയ്യൂ
thanks
Diesel terbo engine start ചെയുമ്പോൾ വൈബ്രെറ്റ് ആകുന്നു??????
ഏത് വണ്ടി
ABS parayamo
കുറച്ച് കൂടി diagrams, animations ഉണ്ടെങ്കിൽ നന്നായിരിക്കും, എല്ലാവർക്കും ഇമേജിനേഷൻ പവർ അധികം ഉണ്ടാവില്ല,. പക്ഷെ നല്ല വീഡിയോ ആയിരുന്നു, ഗുഡ് 💚👍👍👍
☺️
👍
Vandhanamollk orayiram abhinandhanaghall.... Ennum ithupole oru ahamgaarom illathe irikyatte.. Wish u all the best for your future life...
🥰🥰
Chechi turbo vandi off cheyune agane ( chechi paranjuella kalkodukaruth annu)
Combonent bonetil vach explain cheyyandayirunu, athu shariyaya reethiyano ,vandiye snehikkunavarku ath feel cheyyum
mm
Difine intercooler on disel and gasoline engines?
ok
Plz make a review on eicher 6019tipper bs6. I m waiting.
ok bro try cheyyam
Zen diesel 1527 cc l cheyyamooo
ചെയ്യാം ബട്ട് നല്ലതല്ല ഹീറ്റ് താങ്ങാതെ ലൈഫ് കുറയും
ബോണറ്റിൽ scratch വീഴും. നല്ല അവതരണം.👌
thanks
Blogvalvinte sound enikku ishtaayi..
മോളെ ..........
വളരെ നല്ല രീതിയിൽ ആത്മാർത്ഥമായിട്ട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്
അഭിനന്ദനങ്ങൾ
പിന്നെ കാറിൻ്റ് ബോണറ്റിൽ കട്ടിയുള്ള തുണി ഇട്ടതിനു ശേഷം വേണമായിരുന്നു അത് അവിടെ വയ്ക്കാൻ..........
ദൈവം അനുഗ്രഹിക്കട്ടെ
നന്മ വരട്ടെ
തികഞ്ഞ നല്ലൊരു ടീച്ചർ .........
95% ടീച്ചർമാർക്കും യഥാർത്ഥ രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു കൊടുക്കാൻ അറിയില്ല ......
അവരൊക്കെ മോളുടെ അവതരണം കാണണം മനസ്സിലാക്കണം പഠിക്കണം
Thanks 😀❤️
Turbo charger alto lxi yil set cheyyan pattumo
ചെയ്യാൻ പറ്റും ബട്ട് നല്ല ചിലവ് വരും. പിന്നെ എഞ്ചിൻ ലൈഫ് കുറയും കാരണം turbo താങ്ങാൻ ഉള്ള ശേഷി അതിന് ഇല്ല
Chechii eniku thonnunnu blow off valve kooduthal varunna waste gasinu porathu povanayittalla, athu enginilekku kodkkanayitu turbo valichedukkunna air nammal acceleration cut chyyumbol enginilekku povathe athu thirichu turboyiloode porthekku pokum appolanu turbo flutter adhava stututu sound kelkkunnathu, ingane air thirichu turboyiloode pokunnathu bhayankara pressior akunnathinal aa airnu porthekku pokanayittulla valve ahnu blow off valve.kuttam matram paranjathalla bhakki paranjathellam adipowli ahnu ellam valare clear ayittanu explain chyyunnathu keralathil turboye patti okke arivullavarokke valare korvanu chechide ee video valare arivu nalkunnathanu, thank you.
Turbo lines ethra km koodumbol clean cheyyanam
ഓരോ വീഡിയോയും അടിപൊളി ശരിക്കും ആട്ടോമൊബൈൽ എൻജിനീയർ ആണല്ലേ
engineer alla
Wagnorill onn set cheythaloo 2nd gearil valland shazam kuravalley vandikk😁
🤩
Well elaborate explanation for turbocharger
😀
Mahindra major review cheyamo plz
nokkam bro
@@QueenOnWheels 👌
ഇത് വണ്ടിയുടെ മൈലേജിനെയോ പാവരിലും എന്തങ്കിലും മാറ്റം വരുത്തുമോ
എന്റെ ritz 2010 model തണവുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കയറ്റം കേറാൻ ബുദ്ധിമുട്ടുണ്ട്
ഡീസൽ?
Hai xuv 700 video cheyyamo
m
Well done mole
Volkswagen ൻ്റെ TSI engine ടർബോ അല്ലേ?
GT Tsi turbo
Turbo chaeger റിപ്പർ ചെയ്യാൻ കഴിയുമോ
Ys
Nope, replace it..
Moloos very yousful videos god bless you iam from mlp
❤️❤️
Nice vedeo, good presentation well explained thank you
thanks
നല്ല അവതരണം... മഹിന്ദ്ര ക്സൈലോ വണ്ടിയും ആയി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ പോയപ്പോൾ ഗുരുവായൂർ കഴിഞ്ഞപ്പോൾ ടർബോ കംപ്ലയിന്റ് ആയി അങ്ങട്ടും ഇങ്ങട്ടും കട്ട പൊക ആയിരുന്നു 🤪... പോലീസ് പിടിക്കാഞ്ഞത് ഭാഗ്യം... 2016 ലോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു
haha
Faulty turbo charger any role make long self in diesel car
no
Bore adikaadey excellent explanation.. Idhu 5 episode ചെയ്യാമായിരുന്നു.. But.. Very nice explanation. BA history പഠിച്ച ആളാണോ, വിശ്വസിക്കാൻ വയ്യാ
thanks 🥰
Turbo Ulla vandi onnum kittiyille?
und
1. Hair style change nice.
2. Turbo intercooler 2800 ( Pajero nte side il ezhutheett kandittund).
2800 cc anu
@@QueenOnWheels atha alle👍
അറിവിന്റെ നിറകുടം. Excellent
Exhaust gasintta sakhayam illatha engine start aakupol thanna turbo work cheyugayanakil turboyuda porayumakal pariharikkan pattuvo ??turbo lag ozhivakkan pattuvo??😁😁😁
athinu supercharger undallo😀
@@QueenOnWheels 😁
Superb and very informative 🙏🙏 You have mentioned that never turn off ignition after a long journey please mention the time how-long have to turn on ???
1 min
Perfect!!!!Thank you very much for your response…👏👏
എന്റെ ignis Petrol BS6 ൽ ടർബോ ഫിറ്റ് ചെയ്യാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു.
cheithal seen anu heat issue varum
Enthinu cheyanam nalla performance ulla engine anelo ignis
Leyland review ചെയുമോ
eth model venam
@@QueenOnWheels ashok leyland dost ❤❤
ചെയുമോ
Reply
bada dost already und
Othiri information kitti.thanks queen on wheels
welcome
Chenachatti, kadukuvara, oil kariyal comparison for carbon deposits was superb…… mind blowing…… extra ordinary
Ha ha haaa
thanks
Slow speedil turbo worke cheyyoo?
output kuravayirikkum
Ee turbo caril pidipical Vellatil kudi odikan pattu moo
😅
Chechi engneya
Idokke padiche
Endelum padichitundo
😊 athokke valiya story anu
@@QueenOnWheels
Ennal chechi ee megaliyelkku
Vanna video cheyyamo
@@QueenOnWheels enna aa story onn parayanoo.... Plss
Audio athrakkoru clarity illa tto.. Oru MONO system vacha feel aanu..
phone pora atha
@@QueenOnWheels ok 👍.
Very good presentation
thanks
Ajith buddy malayalam channelil kadavarundo?...🧐
😀
Very informative and useful
❤️
Avatharanavum vivaranvum super
Good explanation 😊✌️
thanks
Turbo is overrated ,but stutututu is love💘
🥰
വാഹനം ഡി കാർബാണൈസ് ചെയ്യുന്നതുകൊണ്ട് എഞ്ചിന് എന്തെങ്കിലും കുഴപ്പമുണ്ടോ
റിസ്ക് ആണ്
Good knowledge❤️❤️❤️❤️
thanks
Good presentation
Well explained
Keep going
thanks
Thank you so much queen..
❤️
Well said 👍
❤️
Nice presentation 😍
❤️
വളരെ നന്നായി എല്ലാം explain ചെയ്തു. പക്ഷേ കാറിൻ്റെ ബോണെടിൽ വലിയ weight ഉള്ള സാധനങ്ങൾ വെച്ചാൽ paint scratch ആകും. അത് കൊണ്ട് ഒരു ടവൽ ഇട്ടു അതിന്മേൽ heavy സാധനങ്ങൾ വെച്ചാൽ അത് avoid ചെയ്യാം.
🥰❤️
Shift turbo alle ith
Scorpio
molu nice information!!
🤩🤩
സ്റ്റാർട്ട് ചെയ്താൽ വൈബ്രെഷൻ എന്ത് കൊണ്ടാണ് ഡീസൽ വണ്ടിയാണ്
പല കാരണംകൊണ്ട് വരും. മിസ്ഫയറിങ് ആവാം അതും പല കാരണം കൊണ്ട് misfire ചെയ്യാം..പമ്പ് പ്രോബ്ലം,ഇൻജെക്ടർ ഇഷ്യൂ, ഡീസൽ ഫിൽറ്റർ ഇഷ്യൂ, സെൻസർ ഒക്കെ ഉള്ള ടൈപ്പ് engines ആണേൽ അതിന്റെ വല്ലോം പ്രോബ്ലം അങ്ങനെ ആണേൽ malfunction light കത്തും മിക്കപ്പോഴും. പിന്നെ എഞ്ചിൻ മൗണ്ട് പ്രോബ്ലെം അങ്ങനെ ഒരുപാട് ഉണ്ട്
Super ... informative....👍🥰
thanks
Itharayum arivu pakarnnu thnnathinu big thanks 😍❤️
🤗
Excellent
Thanks
Very good information
thanks
Saw thousands of videos regarding vehicles and all the presenters used to say a common word..
Subscribe, Share, like or dislike and add comments too.
Never reacted to such comments, but seeing this video ( very informative) , I shared and do all that is expected from a viewer.. Keep up the standards like this
thanks a lot 🥰
Valare upakaramanu Video
thanks
ചൂടാവുമ്പോൾ ഓയിൽ വിസ്കോസിറ്റി കൂടുകയല്ലേ ചെയ്യുന്നേ
alla liquid ayakond down avum
മോൾ ഒരു കിലാഡി ആണലോ, മെക്കാനിക്കൽ എഞ്ചിനീറിഗ് പഠിച്ചതാണോ. മോളുടെ നാട് അവിടെ വർക്ഷോപ്പ് ഉണ്ടോ?
kottayath aanu..
Super ilikeit molugood nice
❤️
Valere nalla arive tannathinu meny thanks
🤩
AAA bonnet it oru cartoon ooo thuniyoo vekkan melaayirunnnoooo.....
Video okke nannyittunud .athrem weight aaa bonnet IL vech move cheyyumbo hooo scratch aavallee nnnoru feeel
😃
സിസ്റ്റർ യുവർ കാറിൽ പൊലുഷൻ തീർന്നു സെപ്റ്റംബർ 22.09 2021👍👍👍👌👌
ഓർമ്മിപ്പിച്ചതിന് താങ്ക്സ് ബ്രോ 🤗
2000 ഫൈൻ ലാഭിച്ചു താങ്ക്സ് 👍👍👍👏👏
അടിപൊളി മോളെ എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോൾ ആണു ടർബോ മനസ്സിലായത്
☺️
Video is very informative...👏 👏 👏 👏 👌 But feel very pain to see scratching car's bonnet...This is the difference between Man & Women...😎
😌
Verygood mol👍👍👍👍🌹👍👍👍👍
Many many thanks
മാരുതി 800 ടർബോ ഫിക്സ് ചെയ്യാൻ കഴിയുമോ 🤔🤔🤔
ചെയ്യാം പക്ഷെ ഹീറ്റ് സീൻ ആണ്
എന്തിനാ ഉണ്ണീ നീ മാരുതി യോ കൊല്ലാൻ ആണോ🙄
എന്തിനാ ആകാശത്തുകൂടി പറക്കാനോ..
Big fan of you........ 🥰
🤩
എനിക്കും ഒരു vaganar കാർ ഉണ്ട്
aha
Fine. Keep it up.
thanks