എൻ്റെ Crush ആയിരുന്നു ആ കുട്ടി !! 😍❤️ | Suresh Gopi Reveals
Вставка
- Опубліковано 7 лют 2025
- Subscribe - bwsurl.com/bcold
We will work harder to generate better content. Thank you for your support.
#sureshgopi #paappan #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Subscribe - bwsurl.com/bcold
We will work harder to generate better content. Thank you for your support.
ഈ സിനിമയിൽ സുരേഷേട്ടനെ കാണാൻ ഇരു പ്രത്യേക ഭംഗിയാണ്.... പിന്നെ സമ്മർ ഇൻ ബെത്ലഹേമിലും😍😍😍
Sathyam❤
Sathyam
Mahatma kandittilla alle
enik eepo aa filim kandapo enik bayangara eshtttammm sureshettanod
അതേ തെങ്കാശിപട്ടണം സൂപ്പർ അല്ലെ
അമല!! സുന്ദരി ആയിരുന്നു! ഇപ്പോൾ കാണുമ്പോഴും സൂര്യപുത്രിയിൽ അമല ഭയങ്കര സുന്ദരി ആണ്
Valiya sundari onnumalla. Normal
Over action aayirunnu amalakku
അമലയുടെ മുഖത്തിന് വെളുപ്പിനനുസരിച്ചുള്ള ഐശ്വര്യം ഇല്ല
Amala international look aanu, malayali features pole unda kannum, karivaracha kannukal, thudutha kavilukal neelan mudi onnum illa,so Ella malayalisinu ishtapedilla,but enik ishtamayrnu
@@LA-oo6gj amalas mother irish kari yanu
Bangaliyanu amala
ശരിയാണ്... സൂര്യപുത്രിയിൽ sureshgopi cute ആണ്...
അച്ഛനോട് എന്തൊരു ബഹുമാനത്തോടെയാണ് ഗോകുലിന്റെ സംസാരം. എന്തൊരു അച്ചടക്കത്തോടെയാണ് അച്ചനും അമ്മയും ഈ മക്കളെ വളർത്തിയിരിക്കുന്നത് 🙏🙏.
അതൊക്കെ ധ്യാൻ ശ്രീനിവാസന്റെ കാര്യം നേരെ തിരിച്ചു അതൊക്കെ യാ 100 ശതമാനം പക്കാ ജനുവിൻ
😂 aa porotta
Ammayude midukkanu. Achan busy with movies
Pediyanu makanu. He is a narcissist. Just cannot tolerate by his family
Amalaye aarkum ishtappedum. Nalla height, nalla face, nalla figure
Shobhana SG combination 😍😍😍
Amalas style was ahead of time
Amala and Shobana with Suresh Gopi was a deadly combination.....Suryputhri is still a lyrical love story... so are Innale and Summer in Bethlehem...felt like slapping Jayaram in Innale....Suresh Gopi with - kind ,soft, sensuous and handsome face- was at his best in these films. He was equally impressive in that scene where " vidamaatte" from Manichitra Tazhu .
Very true❤
ഒരു രാത്രി കൂടി വിടവാങ്ങവേ, ഒരു പാട്ട് മൂളി .....ഇതുപോലെ ഒരു നൊസ്റ്റു song ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.....♥️
സത്യം 🙏🏻🙏🏻❤❤❤❤❤❤
Vidyaji❤❤❤
Very true..,and Suresh Gopi of that scene stays with you for ever.....
ഞാൻ ഈ ഇടയ്ക്കു ഇദ്ദേഹത്തിന്റെ പഴയ ഒരു ഫിലിം കണ്ടു മോനിഷ ആയിരുന്നു ഹീറോയിന് അതിലെ സുരേഷ് ഗോപി എന്റെ പൊന്നെ എന്തൊരു ഒടുക്കത്തെ ഗ്ലാമരായിരുന്നു 💕💕💕💕💕😘😘😘😘
ഏതാ പടം
@@meee2023ആദിപുരുഷ്
സായം സന്ധ്യ ❤
Sureshetta you were amazing in entre suryaputhri😍 look how handsome you look even now.
അമല എന്നാ ലുക്ക് ആയിരുന്നു ❤❤❤
Athrakonulla
@@arafathnikettathoqarafath7424ni aa padagal kand nok
Suresh Gopi Sir really great person and proud of you sir 🙏
Suresh Gopi ❤️ Amala Fev Combo😍
Thank you so much surehyettan I miss you I love you so much God bless you your family thanks you so much ❤️
Innaleyele narendran was simply awesome 🤩🤩🤩🤩...
Athupole suryaputhri character also...so beautiful...
❤❤❤
Ente Suryaputhrikk ippo kand vanna njan🥺
Sureshettaan 🥰🥰😘😘😘
Ente sooryaputhri ethra kandaalum mathiyaavilla
രാധിക ❤️
Rehman nte lover aayirunnu amalaa pulliyum ore interview il parayunnundernnuu
Aa timele Suresh gopi no chance... handsome beyond words could describe
അമലക്ക് എവിടെയാ ഇത്രയും സൗന്ദര്യം ഇരിക്കുന്നത്. എനിക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ആ കാലത്തു എത്രയോ നടിമാർ ഉണ്ടായിരുന്നു അവരുടെയൊന്നും അത്ര ഭംഗി എനിക്ക് തോന്നിയിട്ട് ഇല്ല
ഭംഗി എന്നത് കൊണ്ട് തൊലി വെളുപ്പ് എന്ന് മാത്രം ആണ് ബ്രോ മനസിലാക്കിയാത്. 🤦🏻♂️
ഓരോരുത്തർക്കും ഒരോ ഇഷ്ടം അല്ലെ
Amala prethekich ഒരു aishwaryamonnum parayanilla kure tholivelup athraullu , evarkeke eshtam thonnan ethrayo nalla nadimarundarunnu malayalathil und
Indiakkarude weakness tholivelupp. Amala is half Bengali and half Irish
Very true. Srividya yudecjoode Ulla aa pattu scene il avare kanumbo ariyaam aa bhangiyilayma..srividya ethra sundari
If u c suryaputhri in 90,s Amala really was a beauty.
Amala has only colour
No face cut
Kanan ulla kazhcja.mathram allallo crush thonnan..avarude perumattam samsaram personality okke engane anunn namuk ariyumo..Rahman um paranjirunnu avarod ishtamundayrnnunn
Gokul Suresh❤❤
ഇയാൾക്ക് മറ്റൊരു മുഖമുണ്ടെന്ന് രാഷ്ട്രീയ പ്രവേശനത്തോടെ മനസ്സിലായി
Amala kku oru beauty um enikku thonniyittilla. ..she was a good actress
Onum manasilakatae potti chiricha anchorin oru like
ചേച്ചിക്ക് എന്താ അറിയാത്തത് 😁😁😁😁👌👌👌👍👍👍👍💞💞💞
റഹ്മാൻ അമല ലൈൻ ആയിരുന്നു കുറെ കാലം എന്ന് റഹ്മാൻ പറഞ്ഞു. പിന്നെ അമല കരിയർ നോക്കി, റഹ്മാനെ തേച്ചു. നാഗാർജുന കെട്ടി ലൈഫ് ജിംഗ്ഗാലാല ആയി😂. ഇപ്പോള് SG പറയുന്നു ക്രഷ് ഉണ്ടായിരുന്നു എന്ന്. അമല അപ്പോൾ ഒരു അപ്സര സുന്ദരി തന്നെ. 😊
ചുരുക്കിപ്പറഞ്ഞാൽ അമലയുടെ പുറകെയായിരുന്നു സിനിമാക്കാർക്ക് മുഴുവനും... സിനിമാനടൻ റഹ്മാനും പറഞ്ഞു.. അമലയുമായി പ്രണയത്തിലായിരുന്നു എന്ന്... ഇപ്പോൾ സുരേഷ് ഗോപിയും പറയുന്നു 🤣
Ethu crush ath love
Suresh gopi thamashakku parayunnathanu .athu polum manasil aayille.but rehman serious love aayrnnu
yes jnan parayan vannathayirunnu ith. rahman oru sangadathodeyayirunnu athineppati paranjath..
Crush is not love..Rahman was true ...they were in a relationship
@@neetumukundan3020അത് റഹ്മാന്റെ കണ്ണുകളിൽ ഉണ്ട്. . പ്രണയം നഷ്ടം ആയവർക്ക് അത് എന്നും ഉണ്ടാകും. .. ❤
Surrshettante samsarm kelkan nallaaa rasand
❤️❤️❤️❤️❤️❤️❤️
❤️
❤️
❤️❤️❤️❤️❤️❤️❤️
❤️
❤️
❤️ ❤️❤️❤️❤️❤️❤️
All of Kerala had a crush on Amala after Sooryaputri. In fact that's true for most of Fazil's heroines.
Sureshettante videos eppozhum 1.25 playback speedil itt kaanunna njan 😅
Dominating father
അമലേ ആർക്കും ക്രഷ് ആക്കാൻ തോന്നും
സുന്ദരി അല്ലേ😍
kuzhapam ila athine kalum nalla kuttikal bangi undu
@The stranger 🖤 kolulaaa...enthu onnum ila...she is good orupadu admire cheyan ulla athra bangi onnum ila...she acted nice songs may be tat...she wore modern dress athayirikum...alathe sadarana kutty ya athinekalum ethra ethra soundaryam ulla kuttikal undu
@@shilpa25shiv2exactly
@@shilpa25shiv2edo ee lokath saundharyamulla oru perund but nmk crush ella bhngiyullorodum thonnanamila ororthrde bhangiyum kanunna aalinte kannila thanik ishtapedunne mattarkum ishtapedanmennila thirichum angne thanne
Class act .
ഗുഡ് പ്രസന്റേഷൻ 👍👍
❤️❤️
ഇത്തവണ സുരേഷ് സാർ ജയിക്കും. 🙏👍
1:53 cinemayilllll😀
1.53 alla 1.43 aanu
ഗരുഡൻ റാഞ്ചി ലിങ്ക് ഉണ്ടോ
Vachanam role❤
Veena chumma chirikva
ഗോകുൽ ന്റെ പ്രായത്തിൽ സുരേഷ്‌ഗോപി എന്താ ഗ്ലാമർ
സത്യം
Evalu enthonnina engane kidannu elikkunne
Crush❤😂
ഇന്നലെ❤
Suresh gopiyide birthday december aanu …gemstone turquoise aanallo
Ethu cinema ya ivar parayunnath ?
❤️❤️❤️❤️❤️❤️
Malayalathil enthoram actors undayrunnatha divorce aaya nagaarjunaye alle kettiye
Nagarjuna. Naga chaithanya makan anu
@@simiphilip8206 thirinju poyatha
Nalla samsaram
Athuthane tambnail vachu
🎉uu😢😢😢😢😢🎉🎉🎉🎉🎉😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢8👏👏👏t⚽️ooo9oooooooooo⚽️
Amala❤❤❤❤
എന്റെ അപ്പോത്തിക്കിരിക്ക് 🤣🤣🤣🤣
garudan ranchi search cheytha eniku edho penninte ell odikuna video anu youtubil kittyathu😆😆
അദ്ദേഹത്തിന്റെ, രണ്ടാം, വിവാഹം ആണിത്,,, എന്നിട്ടും,കൃഷോ,,,,
Arude randam vivaham?
Aarude randaam??
റഹ്മാൻ കാമുകി
ആ പെണ്ണ് രക്ഷപ്പെട്ട് ഈ comalide കയ്യിൽ നിന്ന്
Ninte achane ano udesiche
😄🥰
Ugh 🤢🤮. Look at his expression when he talks about Amala. So he was acting in movies to be around actresses? This is all he can remember from a movie that he has acted in. No wonder this man is a failed actor. Kashtam.
Thalakuthi chirikanel kanada movies kanam 😂😂😂
who else knows that suresh gopi is gay
Suresh Gopi sir nte contact number kittumo
Endin😂😂😂😂
@😂humanbeing3398
😍😍😍
❤