ഇനി സിഎൻജി ഫിനാൻസ് ചെയ്യാം | Eco Drive Solution in Kerala

Поділитися
Вставка
  • Опубліковано 28 чер 2022
  • ഇനി സിഎൻജി ഫിനാൻസ് ചെയ്യാം | Eco Drive Solution in Kerala
    9400000044
    9400000855
    #salurv
    #dreamtech
    #ecodrivesolution
    #cng
    For Business Enquiries dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто та транспорт

КОМЕНТАРІ • 157

  • @cibijoseph8943
    @cibijoseph8943 2 роки тому +130

    ഞാൻ ഒരു cng വാഹനം ദീർഘകാലമായി ഉപയോഗിക്കുന്ന ആളാണ്.Cngക്ക് petrol ന് വില കൂടുന്നത് പോലെ പയ്യനെ അല്ല rate കൂടുന്നത്, ഞാൻ 4വർഷമായി cng വാഹനം ernakulath ഓടിക്കുന്നു.ഞാൻ 4വർഷം മുന്പ് cng വാഹനം വാങ്ങിയപ്പോൾ cng rate46₹/kg,4വർഷത്തിന് ശേഷം ഇപ്പോ cng rate84₹/kg,almost double ആയി rate4വർഷം കൊണ്ട്. പിന്നെ mileage കിട്ടും, പക്ഷേ pickup നന്നായി കുറയും,കയറ്റം കയറുമ്പോൾ cng വാഹനം ഒന്ന് കിതക്കും. കുത്തനെ ഉളള ചില കയറ്റങ്ങളിൽ വണ്ടി 1st gearൽ പോലും കയറാതെ വന്നിട്ട് ആളെ ഇറക്കി വണ്ടി കയറ്റം കയറ്റേണ്ടി വന്നിട്ടുണ്ട്. പിന്നെ cng കത്തുമ്പോൾ നല്ല heat ആണ്,engine life കുറയും.പിന്നെ പുതിയ വണ്ടികൾ cng ആക്കിയാൽ company warranty നഷ്ട്ടമാവും.3വർഷത്തിൽ ഒരിക്കൽ cng cylinder calibration ചെയ്യണം അപ്പോ ചിലവ് 2500-3500നും ഇടയിൽ, cylinder calibration ചെയ്യാത്ത പക്ഷം fuel pump ൽ നിന്നും fill ചെയ്തു തരുന്നതല്ല.cng filling station കുറവാണ് അതുകൊണ്ട് തന്നെ pump il പോയാൽ നീണ്ട വരിയിൽ കിടന്ന് gas നിറക്കേണ്ടി വരും.negative പറയുന്നതല്ല ഞാൻ 4വർഷമായി അനുഭവിക്കുന്ന കാര്യങ്ങളാണ് ഞാൻ എഴുതിയിരിക്കുന്നത് ഇതെല്ലാം അറിഞ്ഞിട്ടു വേണം വണ്ടി cng ആക്കാൻ. ഇ videoൽ പറയാത്ത ഒരുപാട് കാര്വങ്ങൾ ഞാൻ ഇ comment ൽ പറഞ്ഞിട്ടുണ്ട് ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.പിന്നെ പറ്റുമെങ്കിൽ cng company fitted ആയിട്ടുള്ള വാഹനം വാങ്ങാൻ സ്റെമിക്കുക.maruti suzuki, Hyundai തുടങ്ങിയ companyകൾ cng വാഹനങ്ങൾ ഇറക്കി വരുന്നു,ഇത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുക ആപ്പോൾ cng repair ചെയ്യാൻ ആണ് എങ്കിലും authorised service centres all india available ആയിരിക്കും.

    • @abidtu8252
      @abidtu8252 2 роки тому +3

      ഈ പറയുന്നത് ശരിയാണോ cng അളിയാ

    • @cibijoseph8943
      @cibijoseph8943 2 роки тому +7

      @@abidtu8252 സത്യമാണ് അളിയാ. അനുഭവം അത് ഒരു വലിയ പാഠമാണ്.

    • @emptylife3689
      @emptylife3689 2 роки тому +5

      Valuable information.. Thanks bro.. Ente manassil undaya doubts anu ithokke

    • @techtravel8702
      @techtravel8702 2 роки тому +1

      കുത്തനെയുള്ള കയറ്റത്തിൽ കാർ നിന്നാൽ പിന്നെ പെട്രോളിൽ എടുക്കണം, ത്രോട്ടിൽന് കാലെടുത്തു പിന്നെ ത്രോട്ടട്ടിൽ കൊടുക്കുമ്പോൾ ഒരു മിസ്സിംഗ്‌ ഫീലിംഗ് ഉണ്ട്, നല്ല മൈലേജ് ഉണ്ട് ഹൈവേ 27, സിറ്റി 20 മുകളിൽ, ഫുൾ ടാങ്കിൽ ഏകദേശം 200 km കിട്ടുന്നുണ്ട്, സ്ഥിരം ഓടുന്ന കാർ ആണെങ്കിൽ ക്യാഷ് പെട്ടനന്ന് മുതലാകും, പെട്രോളിൽ 10.12 മാക്സിമം ഉണ്ടായിട്ടുള്ളൂ. പിന്നെ ഇത്‌ ഫിറ്റ്‌ ചെയുന്ന ആളുകളുടെ സ്‌പീരിയൻസ് പോലെ ആയിരിക്കും. Wagon r 2016.

    • @mohammedfasil9669
      @mohammedfasil9669 2 роки тому +2

      ഞാൻ ചെയ്യണം എന്ന് വിചാരിച്ചിരുന്നു എന്റെ ഫ്രണ്ട് cng ആകിട്ടുണ്ട് അവനും ഇതേ പ്രശ്നം പറഞ്ഞു ബൂട്ട് സ്‌പെയ്‌സ് ഒന്നും വെക്കാൻ വയ്യ പിന്നെ പുറകിൽ 2 ആൾ കേറുമ്പോൾ തന്നെ 3പേര് ഇരിക്കുന്ന ഫീൽ ആണ് (CNG TANG 65KG പുറകിൽ ഉള്ളത് കൊണ്ട് )പിന്നെ ഇടക് പെട്രോളിൽ ഓടണം ഇല്ലെങ്കിൽ ഫിസ്റ്റാൻ കേടുവരും കാരണം CNG ഡ്രൈ ഫ്യൂവൽ ആണ് 3വർഷം കഴിഞ്ഞുള്ള ടെസ്റ്റ്‌ കേരളത്തിൽ ഇല്ല 😢അതു ചെയ്താലേ CNG പിന്നീട് കിട്ടു

  • @saravanankarupannasamy435
    @saravanankarupannasamy435 2 роки тому +3

    Very nice video. Eco drive solution has well experienced & professionally trained technicians, so it's right place to do CNG conversion......

  • @shijuvarghese5295
    @shijuvarghese5295 2 роки тому +26

    Cng വില പെട്രോൾ വിലയോട് അടുത്തുകൊണ്ടിരിക്കുകയാണ് വലിയ പൈസ മുടക്കി cng വെക്കുമ്പോൾ ഒന്ന് ആലോചിച്ച് വേണം

    • @user-jw7vk2dw1u
      @user-jw7vk2dw1u 2 роки тому +1

      Correct

    • @hhhh-xe5dz
      @hhhh-xe5dz 2 роки тому

      💯

    • @rajeeshkuthirummal6040
      @rajeeshkuthirummal6040 Рік тому

      But mileage kooduthal alle

    • @focusmedia6806
      @focusmedia6806 4 місяці тому

      ​@@rajeeshkuthirummal6040അതിനുള്ള ചെലവ് മൈറ്റൻസ് ആയി പിറകെ ഉണ്ടേ 😂😂

  • @ullasambalapuzha1935
    @ullasambalapuzha1935 2 роки тому +11

    സിലിണ്ടർ കാലിബ്രേഷൻ 3 വർഷം കൂടുമ്പോൾ ആണ് ചെയ്യേണ്ടത് 👍
    ആലപ്പുഴ ജില്ലയിൽ കലവൂർ എന്ന സ്ഥലത്ത് സൗത്ത് ബയോടെക് എന്ന സ്ഥാപനം ഉണ്ട്, അതാണ് കേരളത്തിലെ ആദ്യ കാലിബ്രേഷൻ സെന്റർ 👍

  • @jobinkumar7491
    @jobinkumar7491 Рік тому

    Sir, Lovato or Zavoli? Which CNG kit is good for a Honda Amaze 2015 petrol in Kerala?

  • @anilkupleri8744
    @anilkupleri8744 2 роки тому +9

    CNG പമ്പുകൾ മിക്ക ജില്ലയിലും ഇല്ലാ എന്നതാണ് ന്യൂനത

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Рік тому +1

    Government understand very well...gst increased

  • @amaljoy5336
    @amaljoy5336 2 роки тому +1

    Good video

  • @athulsankerp1299
    @athulsankerp1299 2 роки тому +11

    ഞാൻ ഇവടെ നിന്നാണ് ഓട്ടോയിൽ CNG ചെയ്തത്. ഇവർ പറഞ്ഞതിൽ കൂടുതൽ മൈലെജ് നിലവിൽ കിട്ടുന്നുണ്ട്.. നല്ല സർവീസ് ആണ് ഇവിടെ.

  • @Engine_Lover_
    @Engine_Lover_ 2 роки тому +3

    ചേട്ടൻ ഇതിനു മുൻപ് പരിജയപെടുത്തിയ cng ഫിറ്റിംഗ് സെന്റർ ആണോ അതോ ഇതാണോ നല്ലത്

  • @vaishakblkz1576
    @vaishakblkz1576 2 роки тому +1

    👍🏻

  • @illyaspkillyaspk4612
    @illyaspkillyaspk4612 2 роки тому

    Super zalu&oners

    • @ajikv376
      @ajikv376 2 роки тому

      thanks🥰🥰

  • @heartbeat3008
    @heartbeat3008 11 місяців тому +1

    ഞാൻ i20 2011 യൂസ് ചെയ്യുന്നു. മൈലേജ് കുറവാണ് എന്നാലും വണ്ടി ഒഴുവാക്കാൻ തോന്നണില്ല. ഓടിച്ചാൽ മടുക്കാത്ത വണ്ടി മൈലേജ് problem ഒഴിച്. ഞാനും ചെയ്യും cng കുറച്ചൂടെ ക്യാഷ് സെറ്റ് ആവട്ടെ.

  • @sabi161
    @sabi161 22 дні тому

    Chevrolet beat petrol വണ്ടിയിൽ ചെയ്യാൻ പറ്റുമോ?

  • @MUSTHAFA-nt7ym
    @MUSTHAFA-nt7ym 2 роки тому +1

    Kaathirunna nalla oru vedio

  • @PKpk-or2oe
    @PKpk-or2oe 2 роки тому +1

    Celerio amt kku pattumo

  • @shameerbk1444
    @shameerbk1444 10 місяців тому

    Disel vandiku cheyyan pattumo

  • @abdulla2749
    @abdulla2749 2 роки тому +2

    RC ബുക്കിൽ ചേർത്തുകൊടുക്കുമോ ?

  • @rohanjoytech1885
    @rohanjoytech1885 Рік тому

    👍

  • @hamsahamsa7254
    @hamsahamsa7254 Рік тому

    Hibred ertiga cheyyumo

  • @saj4565
    @saj4565 Рік тому

    Can we fit cng in automatic car ?

  • @shajana312
    @shajana312 Рік тому

    Vanttiyum kunttiyum anttiyum cng cheythal blast aayi pokumooo

  • @arjuleditz9299
    @arjuleditz9299 Рік тому +1

    Bike I'll CNG akan patumo

  • @mohammadfazal2593
    @mohammadfazal2593 2 роки тому

    First view

  • @jinuvinod2635
    @jinuvinod2635 4 місяці тому

    Wagonr bs6 kit lovato യിൽ ഉണ്ടോ

  • @jrjishnu
    @jrjishnu Рік тому

    Trivandrum installation available ano?

  • @aathiraradha
    @aathiraradha 10 місяців тому

    Autoroksha യുടെ 35 kg യുടെ 2 cylinder കാറിൽ വക്കാൻ പറ്റുമോ?

    • @focusmedia6806
      @focusmedia6806 4 місяці тому

      അപ്പൊ സിലിണ്ടർ മാത്രം മാത്രം മതി യോ മനുഷ്യന് ഇരിക്കണ്ടേ 😂😂

  • @ranann6240
    @ranann6240 Місяць тому

    2004 alto cng ആക്കാൻ പറ്റുമോ?

  • @arunrk4136
    @arunrk4136 2 роки тому +1

    Jeep Compass petrol cng install chyyan patuooo

  • @arunp5339
    @arunp5339 2 роки тому +1

    Diesel car nu cheyan pattumo pazhaya ford figo

    • @Njan1996
      @Njan1996 2 роки тому

      Nope

    • @kolichal6969
      @kolichal6969 2 роки тому

      Cng kathunnathu sparkplug upayogichanu egnition cheyyunnathu

    • @cibijoseph8943
      @cibijoseph8943 2 роки тому

      Ernakulath diesel bus il cng cheyditt oru10-20bus odunnund.avarod anneshichal diesel vandi il cng cheyyunnath avide ane enn ariyan pattum.

  • @mpali7817
    @mpali7817 2 роки тому +3

    ഡീസൽ വണ്ടിക്ക് ഇത് പോലെ എന്തെങ്കിലും വരണം ഓട്ടോ മുതൽ ചയ്യാൻ പറ്റണം

  • @mukeshnandanam8592
    @mukeshnandanam8592 Рік тому

    Nammuda G eni cng kum vilakuttiyal eandu cheyum

  • @user-uk5so3gr8n
    @user-uk5so3gr8n 11 місяців тому

    BS6 maruthi supprcarry RTO permition CNG cheyyan oattumo

  • @power_and_sefty
    @power_and_sefty 8 годин тому

    Activa cng ചെയ്യുമോ

  • @mathaikunnathattil9966
    @mathaikunnathattil9966 Рік тому +1

    Shope close chaytho cng rate kootnnu

  • @udayakumarkb133
    @udayakumarkb133 3 місяці тому

    CNG ലാഭം ആയിരുന്നു നേരത്തെ.. എന്റെ 2വണ്ടിയിൽ ചെയ്തു അന്ന് 46ആയിരുന്നു ഇപ്പോൾ 85ആണ് വില വില കൂടില്ല എന്ന് കരുതി ആണ് ചെയ്തത് കാരണം പണ്ട് പെട്രോൾ ഉല്പത്തനം ചെയ്യുമ്പോൾ ആദ്യം കിട്ടുന്നത് ആണ് CNG അന്ന് വെറുതെ കളയുന്നത് ആയിരുന്നു പക്ഷേ ഇപ്പോൾ ഇന്ത്യ അദാനിക്ക് തീർ എഴുതി കൊടുത്തപ്പോൾ അവർക്ക് തോന്നുന്നത് ആണ് വില

  • @akhilprasad114
    @akhilprasad114 3 місяці тому

    ഹോണ്ട ബ്രിയോ യിൽ ചെയ്യാൻ പറ്റുമോ?

  • @robythomas6594
    @robythomas6594 2 роки тому +1

    ഇത് വച്ചാൽ പിന്നെ പല കമ്പളയിന്റും ഉണ്ടാകും അത് മാത്രമല്ല വില്കുമ്പോൾ വിലയും kittilla

  • @god-hy7zm
    @god-hy7zm 2 роки тому +2

    തൊടുപുഴ അടുത്തൊന്നും cng pump ഇല്ല

  • @dsphonixe6423
    @dsphonixe6423 2 роки тому

    2002 model ill okka cheythu kodukkon ariyo

    • @Njan1996
      @Njan1996 2 роки тому +1

      Chance kuravanu.....

  • @nishadry1060
    @nishadry1060 9 місяців тому

    2006 മോഡൽ ഓട്ടോ BAJAJ CNG ആക്കാൻ പറ്റുമോ?

  • @nasim2577
    @nasim2577 2 роки тому +1

    Cng chythal vandik power kurayuvo

    • @hhhh-xe5dz
      @hhhh-xe5dz 2 роки тому

      തീര്ച്ചയായും patrol diesel pickup kittula

    • @shafeequeshefy2939
      @shafeequeshefy2939 Місяць тому

      Sudden Pick up കുറയും ബാക്കി പണിയറിയാവുന്നവർ ചൈതാൽ ഒരു കുഴപ്പവുമില്ല കിറ്റിൻ്റെ കൂടെ Timing Advancer അല്ലങ്കിൽ power Booster നിർബന്ധമായും പറഞ്ഞ് ചെയ്യിക്കുക
      ഞാൻ 'കൊച്ചിയിൽ ഒരു cng fitting center staff ആണ് അത് കൊണ്ട് പറഞ്ഞെന്ന് മാത്രം

  • @sreejeshp4166
    @sreejeshp4166 Рік тому

    സൂപ്പർക്കാരി സിഎൻജി ഫിറ്റ് ചെയ്യാൻ എത്ര പൈസ ആകും

  • @sangeeth6890
    @sangeeth6890 Рік тому

    Diesel വണ്ടി CNG ആക്കാൻപറ്റുമോ

  • @SURESHKUMAR-dv3mt
    @SURESHKUMAR-dv3mt 2 місяці тому

    Tvpm branch undo?

  • @MTInsane
    @MTInsane 2 роки тому

    Etios liva petrol ethra Milage Kitum"?cng cheythal

  • @junucalicut9581
    @junucalicut9581 2 роки тому

    2001 മോഡൽ santro ചെയ്യാൻ സാധിക്കുമോ...!?!!

    • @rameshpai7467
      @rameshpai7467 2 роки тому

      Can we convert DSL car to CNG

    • @bstechmedia298
      @bstechmedia298 Рік тому

      ചെറിയ കാറിൽ ചെയ്യുന്നത് അത്ര ഗുണകരമല്ല എന്ന് തോന്നുന്നു. 1 ഡിക്കി സ്പേസ് , പിന്നെ 70 കിലോ സിക്കിയിൽ വച്ച് കൊണ്ട് ഓടുന്ന സാം ട്രോയുടെ അവസ്ഥ

  • @rajeshchettiyaruthodiyil6536

    ഡീസൽ car cng യിലേക്ക് മാറ്റാൻ പറ്റുമോ

    • @vkv9801
      @vkv9801 Рік тому

      No പെട്രോൾ only ഡീസൽ മാറ്റണം എങ്കിൽ മൊത്തം വണ്ടിയുടെ injector മാറ്റി പെട്രോൾ ആക്കണം

  • @gloomy6346
    @gloomy6346 2 роки тому

    Diesel car നു cng use ആവുമോ

  • @damodaranmkm2104
    @damodaranmkm2104 2 роки тому

    2004 മുതൽ ഉള്ള പെട്രോൾ കാറുകൾ സിഎൻസിലേക്ക് മാറാൻ പറ്റുമോ

  • @rameshpai7467
    @rameshpai7467 2 роки тому

    Can we convert DSL car to Cng

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 2 роки тому

    Two wheeler cng kit undo

  • @wicky908
    @wicky908 2 роки тому +2

    Cng ശരിക്കും നഷ്ടമല്ലേ

  • @quickTalkswithme
    @quickTalkswithme 4 місяці тому

    Cng price details skip vedio to 6.25 thank me later

  • @god-hy7zm
    @god-hy7zm 2 роки тому +1

    3 വർഷം കൂടുമ്പോൾ Caliberation ചെയ്യുന്നത് കേരളത്തിൽ തന്നെ ആണോ

  • @sajnas1165
    @sajnas1165 2 роки тому +4

    CNG ചെയ്ത വണ്ടി അതിന്റെ കൂടെ petroll യൂസ് ചെയ്യാൻ പറ്റുമോ 🙄

  • @user-jw7vk2dw1u
    @user-jw7vk2dw1u 2 роки тому +1

    Cng price plakkad :85

  • @viduvs4339
    @viduvs4339 2 роки тому

    CNG adikkan.....kochi poyi....chilavu....3000/-

  • @jarshadparayil1945
    @jarshadparayil1945 Місяць тому

    ഇപ്പോൾ ഡിസ്‌കൗണ്ട് ഉണ്ടോ

  • @jessmonantony8554
    @jessmonantony8554 2 роки тому

    Cng waste , wait and go 4 electric
    Cng 3 year use cheythaal vandi pothapich kidathaam. Company fitted ok. Otherwise engine 🤯

    • @shafeequeshefy2939
      @shafeequeshefy2939 Місяць тому

      അത് Service കൊടുക്കുന്നതിനനുസരിച്ചിരിക്കും കൊച്ചിയിൽ Cng fitt ചൈത് 493 ഓടിയ taxi eon ഞാൻ കാണിച്ചു തരാം No issiue

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 4 місяці тому

    ചോത്യം ഇതാണ്, പെട്രോൾ വണ്ടിയിൽ, cng, കയറ്റി യാൽ, എഞ്ചിൻ കബല്ലേ റ്റു വരില്ലേ അതിനെ കുറച്ചു ചോദിക്കണം മായിരുന്നു

  • @rijilp611
    @rijilp611 Рік тому

    New car il install cheythal warranty pokumo

    • @shafeequeshefy2939
      @shafeequeshefy2939 Місяць тому

      വയർ കട്ട് ചൈതാൽ ഗ്യാരണ്ടി കിട്ടില്ല

  • @aravindkrishnan9776
    @aravindkrishnan9776 8 місяців тому

    ബൈക്കിൽ ചെയ്യാൻ പറ്റുമോ???

  • @afsalpm659
    @afsalpm659 Рік тому

    എറണാകുളത്ത് ബ്രാഞ്ച് ഉണ്ടോ അത് എവിടെയാണ്

    • @FinTalksWithTony
      @FinTalksWithTony 4 місяці тому

      Muttom, aluva

    • @shafeequeshefy2939
      @shafeequeshefy2939 Місяць тому

      ​@@FinTalksWithTony മുട്ടത്തുള്ളത് വേറെ ആളുടെ അല്ലേ കിറ്റ് Lovatto ആയത് കൊണ്ട് അവിടെ Service കിട്ടും അത്രയല്ലേ ഒള്ളു

  • @rashidkololamb
    @rashidkololamb 2 роки тому +1

    ഒട്ടും പുതുമയില്ലാത്ത ഒരു അവതരണമായി പോയി സാലു ബ്രോ.. പ്രധാനമായും പറയേണ്ടിയിരുന്നത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടി വരുന്ന cylinder calibration ആണ്.. അത് ചെയ്യുന്ന സെന്ററുകൾ എവിടെയൊക്കെ ഉണ്ട്, ഓരോ cylinder ന്റെയും life എത്രയാണ് എന്നൊക്കെ ചോദിച്ചു അറിയണമായിരുന്നു.. മൂന്നു വർഷം കഴിയുമ്പോൾ cylinder മാറ്റേണ്ടി വരും എന്ന് കേട്ടിട്ടുണ്ട്.. അതിനെ കുറിച്ച് ഒരു clarification ഉറപ്പ് വരുത്തണമായിരുന്നു.. Dis appointed.. 😓

    • @DreamTravelsRv
      @DreamTravelsRv  2 роки тому +1

      Bro അതു ചോതിക്കാൻ വിട്ട് പോയി description number und please contact

    • @alexpaul8801
      @alexpaul8801 8 місяців тому

      Once in 3 years

  • @shamip5889
    @shamip5889 2 роки тому +1

    റണ്ണിംഗിൽ തന്നെ cng പെട്രോൾ പരസ്പരം മാറ്റാൻ കഴിയുമോ

    • @bstechmedia298
      @bstechmedia298 Рік тому

      കഴിയും ആ ഫീച്ചർ ഉള്ളത് വാങ്ങണം

  • @basheerckbasheerck4608
    @basheerckbasheerck4608 11 місяців тому

    സ്ഥലം

  • @krmadavan
    @krmadavan Місяць тому

    എഞ്ചിൻ ലൈഫ് കുറയും, picup കുറയും ലോങ്ങ്‌ പോകുമ്പോൾ എപ്പോ വേണങ്കിലും മിക്സിങ് വരും 🤣🤣🤣

  • @thajshanvlogs9172
    @thajshanvlogs9172 2 роки тому +1

    പഴയ പെട്രോൾ ഇന്നോവയ്ക്ക് ചെയ്യാൻ പറ്റുമോ

  • @BasheerKt-fy3vo
    @BasheerKt-fy3vo 9 місяців тому

    ഇന്ത്യയിലെ എൽപിജി വാഗണർ ആണുള്ളത്... 2007 മോഡൽ എൽപിജി വാഗണർ... ഈ വാഹനം സിഎൻജി ആക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞുതരിക

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 роки тому +3

    Cng ചെയ്താൽ RC യിൽ എന്റോസ്മെന്റ് ചെയ്യണ്ടേ

  • @Faisal-ky5ht
    @Faisal-ky5ht 2 роки тому +3

    എന്റെ പൊന്നളിയാ CNG ഈ പറയുന്ന പോലെയൊന്നും അല്ലാ full tank അടിച്ചു പുറത്തേക്ക് 2 klm odiya ഒരു point കുറയും പമ്പിൽ പറയുമ്പോ ടാങ്കിൽ Air ഉണ്ടെന്നൊക്കെയാ പറയുന്നേ ശോകപരിപാടി ആണ് ഈ പറയുന്ന mileage ഒന്നും കിട്ടില്ലാ പിന്നെCNG rate Ekm 84

    • @jojijose6240
      @jojijose6240 2 роки тому

      Bro de cng line leak undon cheak chey

    • @noushadkp6001
      @noushadkp6001 2 місяці тому

      Same, need to think well before installing CNG.

  • @rahees6787
    @rahees6787 2 роки тому

    Autorickshaw cng kit price rply

  • @althuelectronics5158
    @althuelectronics5158 Рік тому

    Hahahahhahahahahhaha. Kitum

  • @rijoy2268
    @rijoy2268 Рік тому

    നമ്പർ ഒന്ന് തരുമോ

  • @SaleemVenghat
    @SaleemVenghat 2 роки тому +1

    CNG കൺവെർട്ട് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും യോജിക്കുന്ന കാർ ഏതാണ് എന്നറിയാമോ, CNG യിലേക്ക് മാറ്റാൻ പറ്റുന്ന
    ഒരു യൂസ്ഡ് കാർ വാങ്ങണമെന്നുണ്ട്.

  • @shuhaibkm346
    @shuhaibkm346 Місяць тому

    Cng..... Rate... കുത്തനെ കൂട്ടുന്ന്.... Last ഇത് കൊണ്ട് ഒന്നും ഉപകരമില്ലാണ്ടാവും...

  • @athulsankerp1299
    @athulsankerp1299 2 роки тому +1

    ഞാൻ ഇവടെ നിന്നാണ് ഓട്ടോയിൽ CNG ചെയ്തത്. ഇവർ പറഞ്ഞതിൽ കൂടുതൽ മൈലെജ് നിലവിൽ കിട്ടുന്നുണ്ട്.. നല്ല സർവീസ് ആണ് ഇവിടെ.