സത്യം ജയൻ ചേട്ടൻ മനസിൽ നിന്ന് ഒരിക്കലും മായുന്നില്ല എത്ര നടൻ മാർ വന്നാലും ജയൻ ചേട്ടൻ തന്നെ ഹിറോ . അദേഹത്തിന്റെ കഴിവ് ഒരു നടനിലും കാണാൻ കഴിവില്ല ഇപ്പോഴത്തെ നടൻ മാർ കുട വയറും കാണാൻ ഒരു ഭംഗിയും ഇല്ല അദേഹത്തിന്റെ ചിരികണ്ടാൽ മനസിൽ കുളിരണിയും എന്ത് നല്ല ചിരി - പുരുഷ സൗന്ദര്യത്തിൽ ജയൻ ചേട്ടനെ മറിക്കടക്കാൻ ഇന്നത്തെ നടൻ മാർ ഒന്നുകൂടി ജനിക്കണം മരിച്ചിട്ടും കേരളം മറക്കാത്ത ഒരു നടൻ ജയൻ ചേട്ടൻ മാത്രം നമുക്ക് ഭാഗ്യമില്ല എന്താ ചെയ്യ
അങ്ങയുടെ....സത്യ സന്ധമായ വാക്കുകൾ...! നന്ദി ബാബു ചേട്ടാ.... മരിച്ചുപോയ... ആളെക്കുറിച്ചു... നല്ലത്.. പറഞ്ഞിട്ട് എന്ത്... നേടാൻ..? എന്നു...ചില സ്വാർത്ഥ മതികളായ... സിനിമ കാരെ പോലെ ആയില്ലല്ലോ.... അങ്ങ്...
ഒരു സുരക്ഷയും ഇല്ലാത്ത ആക്കാലത് ഇങ്ങനെയൊക്കെ ഡ്യൂപ്പില്ലാതെ ചെയ്ത ജയൻ. 💪 (. ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നടന്മാർ ഡ്യൂപ്പിനെ വെക്കുന്നു.) Jayan is a action king ever
ജയേട്ടനെ കുറിച്ച് ഉള്ള ഇന്റർവ്യൂ വളരെ നന്നായി മനസ് നിറഞ്ഞു സുരേഷ്ബാബു ചേട്ടന് ഒരു വലിയ നന്ദി ഇനി പറ്റുമെങ്കിൽ സംവിധായകൻ ജോഷി സാർ മായി ജയേട്ടനെ കുറിച്ച് ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
Dedication ഉണ്ടെങ്കിൽ ഏത് മേഖലയിലും ഉന്നതങ്ങളിൽ എത്താം എന്ന് ജയൻ തെളിയിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യത്തിന്റെ കാരണവും
Thanks to Princeji for bringing in Suresh kumarji for this video. He has narrated so well nd truthfullyin this tribute.A humble man pouring out from his heart on the humble legend 👌👍👍
സഹസംവിധായകനല്ല, സംവിധായകൻ നേരിട്ട് പറഞ്ഞാലും ശരി വേനലിൽ ഒരു മഴ 1979 ജനുവരി 13ന് റിലീസ് ചെയ്തു. (അങ്കക്കുറി തൊട്ടു തലേന്ന് ജനുവരി 12ന്) 1978 നവംബർ / ഡിസംബർ മാസങ്ങളിൽ ആയിരിക്കും ചിത്രീകരണം.
Kottayam kunjhachante director TS Suresh Babu parranjhathu pole Prem nazirine maati nirthiyaal matullavaril number one Jayan thanne. Nazir Sir is very Biggest super star
@@raoufkinaraspremnazirmemor940 ഹലോ, ഇതിന് മറുപടി പറയാൻ സമയം ആയിരുന്നു, കാലം ചതിച്ചു, ജയൻ ജീവിനോട് ഒരുപേക്ഷ ഉണ്ടായിരുന്നു എങ്കിൽ കാലം തെള്ളിയിക്കും ആയിരുന്നു
കുഞ്ഞുനാളിൽ ഗർജനം തിയേറ്ററിൽ കണ്ടിട്ടുണ്ട് അതിൽ ഒരു സ്റ്റൈലിഷ് സംഘട്ടനവും ഡാൻസും ഇന്നും എന്റെ മനസ്സിൽ ചെറിയ ഒരു ഓർമ്മയായി നിൽക്കുന്നുണ്ട്. പക്ഷേ പിന്നീടിതു വരെ അത് എങ്ങും കണ്ടിട്ടില്ല. ആരുടെയൊക്കെയോ കൈവശം ഉണ്ടെന്നാണറിയുന്നത്.
സത്യം ജയൻ ചേട്ടൻ മനസിൽ നിന്ന്
ഒരിക്കലും മായുന്നില്ല എത്ര നടൻ
മാർ വന്നാലും ജയൻ ചേട്ടൻ തന്നെ
ഹിറോ . അദേഹത്തിന്റെ
കഴിവ് ഒരു നടനിലും കാണാൻ കഴിവില്ല ഇപ്പോഴത്തെ നടൻ മാർ
കുട വയറും കാണാൻ ഒരു ഭംഗിയും
ഇല്ല അദേഹത്തിന്റെ ചിരികണ്ടാൽ
മനസിൽ കുളിരണിയും
എന്ത് നല്ല ചിരി - പുരുഷ സൗന്ദര്യത്തിൽ ജയൻ ചേട്ടനെ
മറിക്കടക്കാൻ ഇന്നത്തെ നടൻ മാർ
ഒന്നുകൂടി ജനിക്കണം
മരിച്ചിട്ടും കേരളം മറക്കാത്ത ഒരു
നടൻ ജയൻ ചേട്ടൻ മാത്രം
നമുക്ക് ഭാഗ്യമില്ല എന്താ ചെയ്യ
' ഒരു ദിവസം പോലും അദ്ദേഹത്തെ ഓർക്കാതിരിയ്ക്കില്ല ' അതെ ശരിയാണ് സർ.
പുതു തലമുറക്ക് പോലും ജയനെ അറിയാം 🔥
അങ്ങയുടെ....സത്യ സന്ധമായ വാക്കുകൾ...! നന്ദി ബാബു ചേട്ടാ.... മരിച്ചുപോയ... ആളെക്കുറിച്ചു... നല്ലത്.. പറഞ്ഞിട്ട് എന്ത്... നേടാൻ..? എന്നു...ചില സ്വാർത്ഥ മതികളായ... സിനിമ കാരെ പോലെ ആയില്ലല്ലോ.... അങ്ങ്...
ജയേട്ടാ ഒരു പാട് സ്നേഹിക്കുന്നു. ഒരു സീ നെങ്കിലും കാണാത്ത ഒരു ദിവസം പോലുമില്ല'❤️❤️❤️
സത്യം❤️❤️❤️❤️
ഒരു സുരക്ഷയും ഇല്ലാത്ത ആക്കാലത് ഇങ്ങനെയൊക്കെ ഡ്യൂപ്പില്ലാതെ ചെയ്ത ജയൻ. 💪
(. ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നടന്മാർ ഡ്യൂപ്പിനെ വെക്കുന്നു.)
Jayan is a action king ever
എത്ര മനോഹരമായി ജയേട്ടനെ കുറിച്ച് സാർ പറഞ്ഞു സാർ ഇതു പോലെ ഒരു നടനെ കിട്ടിഇല്ല 🙏👍❤👌
ജയൻ സാറിെ)നെപ്പറ്റി ഏത്ര കേട്ടാലും മതിയാവില്ലെപ്പ
സുരേഷ് സാർ ജയേട്ടനെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു ആ നല്ല മനസ്സിൽ നന്നി
സുരേഷ് സാർ നല്ല വാക്കുകൾ മഹാ നടനെ കുറച്ചു പറഞ്ഞു ജയേട്ടനെ ആരും മറക്കാൻ പറ്റില്ല താങ്ക്സ്
കേരളക്കരയിൽ ആവേശം തീർത്ത ഓരേഒരു ഇതിഹാസം ആണ് ജയൻ SIR.... ആദ്യ SUPERSTAR JAYAN SIR ❤️💞❤️
വാസ്തവം.. 🌹🌹40വർഷം കഴിഞ്ഞിട്ടും മണ്മറഞ്ഞ ഒരു താരവും ഇതുപോലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു കവിഞ്ഞിട്ടില്ല.. ഇപ്പോഴും ജയൻ സാറിന് ഫാൻസുകാർ.. അത്ഭുതം തന്നെ...
❤Jayan
ജയേട്ടനെ കുറിച്ച് ഉള്ള ഇന്റർവ്യൂ വളരെ നന്നായി മനസ് നിറഞ്ഞു സുരേഷ്ബാബു ചേട്ടന് ഒരു വലിയ നന്ദി ഇനി പറ്റുമെങ്കിൽ സംവിധായകൻ ജോഷി സാർ മായി ജയേട്ടനെ കുറിച്ച് ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
Nadakkaatha maryam....aa simhathintey guhayil kayaraan dhairyamullavar ini janikkanam
Dedication ഉണ്ടെങ്കിൽ ഏത് മേഖലയിലും ഉന്നതങ്ങളിൽ എത്താം എന്ന് ജയൻ തെളിയിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യത്തിന്റെ കാരണവും
അതാണ് ശരി
Thanks to Princeji for bringing in Suresh kumarji for this video. He has narrated so well nd truthfullyin this tribute.A humble man pouring out from his heart on the humble legend 👌👍👍
ജയേട്ട അങ്ങ് പോയി പക്ഷെ എന്റെ കണ്ണീർ തോരില്ല ഒരിക്കലും
Jayan
സത്യം 👍😢🙏🌹🌹🌹
സാർ സുരേഷ് സാർ കൊണ്ടു ഇന്റർവ്യൂ സൂപ്പർ നല്ല വാക്കുകൾ ഡി മം സാർ
💪പുതു തലമുറയിലെ കുട്ടികൾക്ക് വരെ അറിയാം 🔥ജയൻ 🔥😍
Thanks sir nalla vakkukal Maha nadane kurichu parajathe nanni super thanks maha nadan jayan sir
മുന്നൊട്ട് വെച്ച കാൽ പിന്നൊട്ട് വെക്കുന്നവൻ അല്ലായിരുന്നു ജയൻ സാർ 🙏
മരണത്തിനു മുമ്പിലെ തോറ്റിട്ടൊള്ളു
Suresh sir God bless you all the time jayan sir namthil nanni sir
Prince sir thanks for this video. Nishkalankamaya jayettane kurich kelkkumbol bhayankara santhosham. Adheham theera nashttam.thirichu pidikkanavatha theera nashttam. Jayettante ormakalkku munnil kanneer pranaamam.. Jayettane orkkatha divasangal illya..
പറഞ്ഞത് ശരിയാണ് ഒരു മലയാളിയും അദ്ദേഹത്തിനും അദ്ദേഹത്തിൻറെ സിനിമയ
ശ്രീകുമാരൻ തമ്പിയെക്കാളും മൂത്തതാണ് ജയൻ' എങ്കിലും ജയൻ തമ്പി ചേട്ടാ എന്നേ വിളിക്കുകയുള്ളു
സുരേഷ് സാർ നല്ല വാക്കുകൾ ജയേട്ടനെ കുറിച്ച്
He will always be the LION of Kerala 🦁🦁🦁🦁🦁💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥
നല്ല ഇൻ്റർവ്യൂ i
Super 👍👍👍👍
സത്യസന്ധമായ പറച്ചിൽ
Rajaks👌👌♣️♣️💪
Thank you once again for your regular updates
Very well directed
Polich
ജയൻ എന്ന പേരുള്ള അക്കാലത്തെ ആളുകൾക്കു വലിയ ഗമയായിരുന്നു.
ജയൻ സാർ ♥
Legend 💖💖💖
നന്നായിട്ടുണ്ട് ഇന്റർവ്യൂ 👌
കോളിളക്കം ഡയറക്ടർക്കു എതിരെ കേസ് എടുക്കണം.
Super
🙏🙏🙏🙏 thanks again
Super Performance
സഹസംവിധായകനല്ല, സംവിധായകൻ നേരിട്ട് പറഞ്ഞാലും ശരി
വേനലിൽ ഒരു മഴ
1979 ജനുവരി 13ന് റിലീസ് ചെയ്തു. (അങ്കക്കുറി തൊട്ടു തലേന്ന് ജനുവരി 12ന്)
1978 നവംബർ / ഡിസംബർ മാസങ്ങളിൽ ആയിരിക്കും ചിത്രീകരണം.
Nice nalla vakkukal thanks maha nadane kurichu ❤
Good
💖💖💖💖💖
ശ്രീ കുമാരനൻ തമ്പി സാറിനേക്കാൾ ഒരു വയസ്സ് കൂടുതലാണ് ജയൻ സാറിന് !!
Kottayam kunjhachante director TS Suresh Babu parranjhathu pole Prem nazirine maati nirthiyaal matullavaril number one Jayan thanne. Nazir Sir is very Biggest super star
Sorry, നായാട്ട് കണ്ടിട്ടുണ്ടോ
@@arunkrishna1473 suhurthe Nayattinu Shesham release cheyitha Arriyappedaatha rahassiyathilum Sanjariyilum Veendum pazhaya pole Nazir Hero aayum Jayan second hero aayum abhinayichathu Thankal kandittille. Sanjaariyil Nazir double role heroyum Title role Heroyum aanu. Nazir nayattil maathramella Vincent Hero aaya Azhakulla saleena yenna cinemayilym Hero yellaathe abhinayichittundu. Athukondu Vincent Nazirinekaal valiya Hero onnumella. Chila Cinemakalil biggest super stars Hero yellaathe abhinayikaarrundu. Andha khanoon yenna cinemayil Amitabh Bachchan Hero yellaathe abhinayichittundu. Rajanikanth aanu athile hero. Yennu vichaarichu Rajanikanth Amitabh Bachchanekaalum valiya nadan yennalla athinartham.
@@raoufkinaraspremnazirmemor940
ഹലോ, ഇതിന് മറുപടി പറയാൻ സമയം ആയിരുന്നു, കാലം ചതിച്ചു, ജയൻ ജീവിനോട് ഒരുപേക്ഷ ഉണ്ടായിരുന്നു എങ്കിൽ കാലം തെള്ളിയിക്കും ആയിരുന്നു
Could you find out Garganam movie Jayan’s song and stunt scene?
It's Super. No words to say
കുഞ്ഞുനാളിൽ ഗർജനം തിയേറ്ററിൽ കണ്ടിട്ടുണ്ട് അതിൽ ഒരു സ്റ്റൈലിഷ് സംഘട്ടനവും ഡാൻസും ഇന്നും എന്റെ മനസ്സിൽ ചെറിയ ഒരു ഓർമ്മയായി നിൽക്കുന്നുണ്ട്. പക്ഷേ പിന്നീടിതു വരെ അത് എങ്ങും കണ്ടിട്ടില്ല. ആരുടെയൊക്കെയോ കൈവശം ഉണ്ടെന്നാണറിയുന്നത്.
ആ പടം ജയൻ ചേട്ടൻ മരിച്ചു പോയത് കൊണ്ട് രജനികാന്ത് അഭിനയിച്ചു. ഒരു പാട്ട് + 1 fight. ഇതു മാത്രം ജയൻ ചേട്ടൻ അഭിനയിച്ചുള്ളൂ.
Great loss to film world....
Please upload angadi
He was amitabh bachan of Malayalam
Exactly
👍
Yes
അവതാരകൻ 😅😅
ഡ്യൂപ്പുകളുടെ ഡ്യൂപ്പ് ❤🔥💪ജയേട്ടൻ ❤
Ormakalil Veendum Puthuvasantham
Good