Always with Truth 🙏🏻Supporting your fight 💪Justice for Balabhaskar🙏🏻 Once I got a chance to meet Balachetan in my college days🙏🏻❤️Can’t express in words the love towards him and his music❤️He will live in our hearts 💞 forever 😢
ബാലുവിന്റെയും ആ മാലാഖ കുഞ്ഞിനേയും ആത്മാവ് ഒപ്പമുണ്ട്.. അവർക്കു നീതി വാങ്ങി കൊടുക്കുക സഹോദരി 🙏🙏🙏 രക്തബന്ധത്തിന്റെ ശക്തി ലോകം അറിയട്ടെ.. പ്രാർത്ഥന ഉണ്ടാവും
ഈ കേസിൽ നീതി പോലീസിൽ നിന്ന് ലഭിച്ചില്ലെങ്കിൽ പോലും കർമ്മ ഫലം അനുഭവിക്കാതെ ചെയ്തവർ ഒന്നും മണ്ണിനു അടിയിൽ പോകില്ല അത് കാണാൻ ഉള്ള ആയുസും ആരോഗ്യം ആ മാതാപിതാക്കൾക്കു ലഭിക്കട്ടെ
നീതി വിദൂരമാണ് എന്നറിയാം, എങ്കിലും ഈ നീതിക്കുവേണ്ടിയുള്ള ആ പാവപെട്ട അച്ഛനമ്മമാരുടെ പോരാട്ടത്തിനൊപ്പം സത്യമനസുകളൊക്കെയും കൂടെയുണ്ട്, ലക്ഷ്മി പ്രതികളെ സംരെക്ഷിക്കുന്നു എന്ന് ആ ഇന്റർവ്യൂ കണ്ടതിനു ശേഷം കൂടുതലായി തോന്നിത്തുടങ്ങി. ഒരു ഡിവോഴ്സ് നടത്തണം എന്ന് തോന്നിത്തുടങ്ങിയ ജീവിതത്തിന്റെ അവസ്ഥയിൽ ഇതു സംഭവിക്കുമ്പോൾ ലക്ഷ്മിയുടെ വീട്ടുകാർക്കും ഇതിൽ പങ്കുണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു, സഹോദരി പോരാടുക നേരുള്ള ലോകം ഇനിയും നിങ്ങളോടൊപ്പം ഉണ്ടാകും 👍👌
എനിക്കുള്ള കുറച്ചു സംശയങ്ങൾ ആണ് -: * ലക്ഷ്മിക്ക് കുഞ്ഞിന്റെ നേർച്ചയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു date സെലക്ട് ചെയ്യാതെ ഇരുന്നത് എന്തുകൊണ്ടാണ്.നേരത്തേ മുൻകൂട്ടി തീരുമാനിച്ചത് ആണേൽ എല്ലാവരുടേം സൗകര്യം നോക്കണ്ടേ. എന്ത് കൊണ്ടു ലക്ഷ്മുടെ parents പങ്കെടുത്തില്ല. *ഹോട്ടൽ റൂമിൽ ലക്ഷ്മി തനിച്ചു ആയിരുന്നോ?, അതോ അവരും അർജുന്റെ കൂടെ പുറത്തു പോയോ?അർജുൻ ചടങ്ങിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞല്ലോ? * അമിത വേഗതയിൽ വാഹനം പോയപ്പോൾ എന്ത് കൊണ്ടു ലക്ഷ്മി ബാലു ചേട്ടനെ വിളിച്ചില്ലേ. സാധരണ ആയി നമ്മൾ സ്വന്തം ഭർത്താവിനെ ഉടനെ വിളിക്കും. ഉറക്കെ ബഹളം വെക്കും അപ്പോഴൊന്നും ഉറങ്ങുന്ന അദ്ദേഹം എഴുന്നേറ്റില്ല എന്ന് ആണോ? എങ്കിൽ കഴിച്ച ജ്യൂസിൽ മയങ്ങാൻ വേണ്ടി എന്തോ കൊടുത്തിരുന്നു എന്ന് ഉള്ളത് ഉറപ്പാണ്. ലക്ഷ്മിയുടെ ഇന്റർവ്യൂയിൽ ഉറങ്ങുന്ന ബാലുവിനെ കുറിച്ചോ, അദ്ദേഹത്തെ വിളിച്ചെന്നോ ഒന്നും പറയുന്നില്ല. ഗിയർ ബോക്സിൽ തട്ടി എന്ന് അല്ലാതെ. അതിനർത്ഥം അദ്ദേഹം അറിയാതെ അതിൽ ലക്ഷ്മിയുടെ അറിവോടെ എന്തോ വില പിടിപ്പുള്ള സാധനം ഉണ്ടായിരുന്നു. * 2ലക്ഷം രൂപയും 80പവനും വണ്ടിയിൽ എന്തിനു സൂക്ഷിച്ചു???? ലക്ഷ്മിയുടെ അമ്മ വന്നിട്ടില്ലെങ്കിൽ, അവരെയോ അല്ലെങ്കിൽ നേരത്തെ തീരുമാനിച്ച ചടങ്ങു ആണേൽ ലോക്കറിൽ എന്തുകൊണ്ട് gold സൂക്ഷിച്ചില്ല??? ഈ gold ലക്ഷ്മിയുടെയും കുഞ്ഞിന്റെയും ആണെന്ന് എന്നതിന് തെളിവുണ്ടോ?? ഗോൾഡ് ആരുടെ പക്കൽ ആണ് ഇപ്പൊ? 10പവൻ തികച്ചില്ലാത്ത ആളുകൾ പോലും യാത്രയിൽ ഗോൾഡ് ധരിക്കില്ല. ഇതെല്ലാം കളവായിട്ടു എന്ത് കൊണ്ട് അനേക്ഷണ ഏജൻസിക്കൂ തോന്നുന്നില്ല. *ഉറങ്ങി പോയി ഉണ്ടായ അപകടം ആയിരുന്നെങ്കിൽ ഉറപ്പായും ലക്ഷ്മി പോലും അറിയാതെ അപകടം സെക്കന്റുകൾക്കുള്ളിൽ നടക്കുമായിരുന്നില്ലേ?.?? ഇതിൽനിന്നൊക്കെ മനസിലാക്കാൻ സാധിക്കുന്നു, അദ്ദേഹത്തിന്റെ ഉറക്കം അവിടെ ആവശ്യം ആയിരുന്നു എന്ന്. * സീറ്റ്ബെൽറ്റ് ഇടാൻ അത്രയും നിർബന്ധം ഉള്ള ആളു ഒരിക്കലും സീറ്റിൽ നിവർന്നു കിടക്കില്ല. എന്ത് കൊണ്ടാണെന്നാൽ, ലക്ഷ്മി തഞ്ഞെ പറയുന്നു, അദ്ദേഹത്തിന് ചിട്ടയായിട്ടുള്ള ശീലം ആണെന്ന്, രാവിലെ gym പോകണം, എന്ന്. അങ്ങനെ ഉള്ള ആളു ആണെകിൽ തീർച്ചയായും അദ്ദേഹം ഇരുന്ന് സീറ്റ്ബെൽറ്റ് ധരിച്ചിട്ടെ ഉറങ്ങു.അതിൽ യാതൊരു സംശയവും ഇല്ല.. * LIC ഇൻഷുറൻസ് ലക്ഷ്മിയുടെ അക്കൗണ്ടിൽ credit ആയിട്ടുണ്ടെങ്കിൽ, ആ പണം അവരുടെ അക്കൗണ്ടിൽ നിന്നും transfer ആയി പോയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ? എന്ത് കൊണ്ടു ആണെന്ന് വെച്ചാൽ, കൂടെ ഉള്ളവരെ സ്വാർണക്കടത്തു കേസില് പിടിക്കപ്പെട്ടത് കൊണ്ടു?? മാത്രവുമല്ല, ഇൻഷുറൻസ് തുക ആവശ്യം ഉള്ളപ്പോൾ ലഭിക്കില്ലെങ്കിൽ നിക്ഷേപിക്കാൻ താല്പര്യം ഇല്ല എന്നും പറഞ്ഞത് കൊണ്ടും, അതൊക്കെ തീരുമാനിക്കേണ്ടത് വിഷ്ണു ആണെന്ന് ലക്ഷ്മി പറഞ്ഞ മൊഴിയുണ്ടല്ലോ അതിന്റെ അടിസ്ഥാനത്തിൽ, ഈ തുക അവർ എന്തിനു വിനയോഗിച്ചു എന്നും അറിയേണ്ടതില്ലേ? * സ്വന്തം കുഞ്ഞും പ്രിയതമനും മരണപെട്ടു, അത് സ്വാഭാവിക അപകടമരണം ആണെന്ന് ഉറപ്പിച്ചു ലക്ഷ്മി എന്തിനു വിശ്വസിക്കുന്നു?? കാരണം എന്താണെന്നു വെച്ചാൽ, അപകടം ഒരു കൊലപാതകം ആണെന്ന് സോബി തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ എന്ത് കൊണ്ടു അതിനൊരു 10%പോലും സംശയം ലക്ഷ്മി പ്രകടിപ്പിക്കുന്നില്ല?? അതിനർത്ഥം ലക്ഷ്മിക്ക് ഇതിൽ കാര്യമായ പങ്കു ഉണ്ട്. സ്വന്തം ഭർത്താവിന്റെ ഓർമ്മകൾ ഉള്ള ഒരു വസ്തു പോലും നമ്മൾ മറ്റൊരാൾക്ക് തൊടാൻ പോലും കൊടുക്കില്ല. ലക്ഷ്മി പറഞ്ഞ സാദാരണകാരിൽ സാദാരണക്കാരിയായ ഭാര്യ. * ബാലുവിനു ഒരു മൊബൈൽ മാത്രം ആണോ ഉള്ളത്?, അവർക്കു മറ്റൊരു മൊബൈൽ ഉള്ളതായി അറിയില്ല എന്ന് കൂടി അവർ മൊഴി കൊടുത്തിട്ടുണ്ടല്ലോ കേസ് ഷീറ്റ് ഞാൻ മറ്റൊരു ചാനലിൽ കണ്ടതിൽ ഉണ്ടായിരുന്നു. *ബാലുവിന്റെ ബിനാമിയായി ഈ തട്ടിപ്പ് വീരൻമാർ സ്ഥലമോ മറ്റോ വാങ്ങിയിട്ടുണ്ടോ?? ഇതൊക്കെ അനേക്ഷിക്കേണ്ടതില്ലേ? *കൊടിയോളം വരുന്ന ഇൻഷുറൻസ് എന്ത് കൊണ്ടു കുട്ടിയെ നോമിനീ ആക്കിയില്ല? അതിനർത്ഥം ബാലുവിന്റെ അറിവില്ലാത്ത ആണ് ഇൻഷുറൻസ് എടുത്തത് എന്ന് അല്ലെ? വിഷ്ണുവിന്റെ mail id, contact നമ്പർ ഇതൊക്കെ കൊടുത്തു എങ്കിൽ അതിനർത്ഥം ബാലുവിന്റെ മരണം അവര് നേരത്തെ തീരുമാനിച്ചിരുന്നു എന്ന് തഞ്ഞെ ആണ്? ചെലപ്പോൾ അത് കുറച്ചു നേരത്തെ ആയെന്നു മാത്രം.
ഭാലുവിന്റെ അവസാന 3 മാസം വളരെ വളരെ നിർണായകമാണ്, അദ്ദേഹം ഈ വിദേശ programes എല്ലാം stop ചെയ്തിട്ട്, ഇനി യുള്ള നാളുകൾ parents, സിസ്റ്റർ, and his ഫാമിലി ക്ക് വേണ്ടി മാത്രം എന്നു ബാലു പറഞ്ഞിരുന്നു.... അതോടെ ബാലു അവസാനിച്ചു....
പയ്യെ പയ്യെ ഈ വിഷയം തണുത്തു തുടങ്ങിയിട്ടുണ്ട്. ആ അച്ഛനും അമ്മയ്ക്കും നീതി എത്രയും വേഗം കിട്ടട്ടെ. നമ്മുടെ നിയമം അല്ലെങ്കിലും അങ്ങനാ നീതി കിട്ടാൻ എല്ലാ തെളിവുകളും ഉണ്ടെങ്കിലും വർഷങ്ങൾ കഴിയും. എത്ര വർഷം ആയാലും ഈ case ന്റെ ദുരൂഹത തെളിയണം
Such a shame that whole system including Police, Crime branch and CBI are corrupt to this level. No words to describe your courageous efforts to bring the truth out when whole system, the culprits behind the 'accident' and gold mafia is watching you. Hats off and prayers Priya. This fight won't be in vain. All right-thinking people are with you🙏
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ബാലുവിന് കൂടപ്പിറപ്പുകളുടെ ആത്മാർഥത മനസ്സിലായി തുടങ്ങിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അതായിരുന്നു സത്യം
അത്ഭുതമായി തോന്നുന്നതു് ഈ സംശയങ്ങളൊന്നു മെന്താ ലക്ഷിമിക്ക് തോന്നാത്തത്……കാറിൻ്റെ മുൻഭാഗം തകർന്നു ഓടിച്ചിരുന്ന അർജുന് കാര്യമായപരിക്കില്ല പിന്നിലിരുന്ന ബാലുമരിച്ചു വിശ്വസിക്കനേ പറ്റുന്നില്ല ….ക്രിമിനൽ പശ്ചാത്തലം പുറത്തു വന്നുകൊണ്ടേയിരിക്കുന്നു ഏതു കുഞ്ഞുകുട്ടിക്കുപോഴും സംശയംതോന്നും….തെററു ചെയ്തവരെ പുറത്തു കൊണ്ടുവന്നേ പറ്റൂ വെറുതെ വിടരുത്
പണ്ടത്തെ രാജഭരണം മതിയായിരുന്നു എന്ന് തോന്നിപോകുന്നു. സത്യം എത്രയും പെട്ടെന്ന് തെളിയട്ടെ 🙏 ഗുരുവായൂരപ്പാ 🙏🙏, ഏറ്റുമാനരപ്പാ മഹാദേവാ 🙏 ആ അമ്മയുടെയും അച്ഛന്റെയും കണ്ണീര് നീ കാണാതെ പോകരുതേ. സത്യം തെളിയാൻ കഷ്ടപ്പെടുന്ന ഈ കൂടപ്പിറപ്പിനും, ബാലു ചേട്ടനെ സ്നേഹിക്കുന്ന എല്ലാ ആരാധകർക്കും സത്യം എന്താണെന്ന് കോടതി വഴി കാണിച്ചു തരേണമേ 🙏
Arjun spend around 6hours near thrsr 2.)BB changed trip decision last moment 3).vehicle in over speed from the beginning itself even with a baby 4.)destroyed cctv of juice shop 5.)soby watched the same vehicle near petrol pump attacked..later evidence of cctv cord evidence ..back window break. 6).the same vehicle in accident with in 6 km..with same gundas there also 7.)front side of vehicle destroyed completely but the passengers sitting on front escaped with injuries and death for BB back passenger 8).some other vehicle drivers on the road stated blue innova in high speed and unstedy manner infront of them then they took over take 9)soby explained one red car in overspeed in opposite direction . 10) sun homes 11)different sorts of business planning with these peoples. 12)40 pavan gold in car 13)Discharge against medical advice from med college. 14) poonthottam 15)case investigation was not a success because of covid time limitations 16) tambi kept BB Phoes 16)tambi,vishnu,Arjun later proved gold smugglers Because of all this facts we are also suspicious BB s death...but still we believing our BB is innocent..but at the same time the same questions why he is in the circle of these gold smugglers..!..we all malayalees missing such a great musician..wants to know the truth...well done priya...
No doubt this incident is not an accident, it's look like a planned one... When all are hospitalised, if Thambi along with few friends went to Kollam Juice shop for getting cctv footage & after that if it was destroyed, there will be definitely his role in that incident. Their entire return trip to Tvm is getting a feeing of something forcefully done for a particular purpose. I'm wondering why Police or CBI were not getting such a single doubt in this unusual incident. Any common public will have so many doubts about this incident. I strongly believe that there will be some big politically, business related, or any other influential group behind unfortuate happenings of that day incident. Is there nobody from Kerala govt or Kerala Police to deal with this incident truthfully & sincerely, give justice to Balabhaskar & family. Especially, it's really painful to watch Balabahaskar's father is still fighting for his son's justice & other families as well. Why govt is not acting sincerely & standing for the justice of great Musician Balabhaskar.
ലക്ഷ്മിക് അമ്പലത്തിൽ പോകാൻ പറ്റില്ല എന്ന് ബാലുന് അറിയാല്ലോ അപ്പൊ ഡേറ്റ് മാറ്റായിരുന്നു. ഇത് കേൾക്കുമ്പോ ഇതെ തീയതിയിൽ അവരെ അവിടെ എത്തിക്കണം. ലത നന്നായി play നടത്തി അവരെ അവിടെ എത്തിച്ചു.
I admire your clarity of thought and speech. Very valid points. Hope there will be a court order soon regarding reinvestigation. Let's hope all these questions will be answered.
Priya Sister.... this world is under the control of high profile people...They don't do anything if they are the culprits...Truth will be revealed one day..our prayers are always with you...
With you. ബാലു ന് നീതി ലഭിക്കണം. നീതി നിർവഹണം നടത്തേണ്ടവർ ചോദ്യത്തിൽ ആകുമ്പോൾ അത് എന്തൊരു ദുരവസ്ഥ ആണ്. അവിടെയും, എവിടെയും ഓരോ പ്രസ്ഥാനത്തിനും ചീത്തപ്പേര് ഉണ്ടാക്കുന്നത് കുറച്ചുപേർ ആകും. അങ്ങനെ ഉള്ളവരെ തിരിച്ചറിയുമ്പോൾ അവരെ പിന്നെ ജോലിയിൽ തുടരാൻ അനുവദിക്കണോ? പ്രശ്നം, 😢 ആരെ വിശ്വസിക്കും? പകപോക്കലിന് അവർ തമ്മിൽ തമ്മിൽ കുഴി തൊണ്ടിയാൽ? എന്നായാലും സത്യം പുറത്തു വരും. വരണം. അതിനുള്ള തെളിവ് കുറ്റം ചെയ്തവര് തന്നെ വിട്ടു പോയിട്ടുണ്ടാകും. The divine hand of justice. To serve justice here too. Justice for Balabhaskar. Anyone who can do anything; help the process please.🙏🙏🙏
സത്യം എന്നായാലും പുറത്തുവരും….ധൈര്യമായി മുന്നോട്ടു പോകൂ അഭയകേസ് തേച്ചുമാച്ചു കളയാൻ എത്രശ്രമങ്ങൾ ഉണ്ടായി പാവം അഭയയുടെ അപ്പനെ എത്ര മാത്രം അവഹേളിച്ചു സ്വാധീനശക്തിയുള്ള വലിയൊരുശക്തിയായിരുന്നു അപ്പുറത്ത് എന്നിട്ടും സത്യം അതു പുറത്തുവന്നില്ലേ ഇതും അതുപോലെ തന്നെ അതുല്യനായ ആ കലാകാരനും കുഞ്ഞിനും നീതികിട്ടുകതന്നെ ചെയ്യും🙏
പുഷ്പം പോലെ തെളിയിക്കാവുന്ന കൊലപാതകക്കേസ് ആണിത്... ഈ കൊലപാതകികളെക്കാൾ ക്രൂരന്മാരാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ എന്ന് സമൂഹം വിലയിരുത്തിയാൽ തെറ്റ് പറയാൻ പറ്റില്ല. പോലീസുകാർ സത്യസന്ധത കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുടുംബത്തിന്റെ പോരാട്ടം
എന്തൊരു അന്യായം ആണ് ദൈവമേ ഇതൊക്കെ എന്നും പ്രാർത്ഥിക്കുന്നുണ്ട് സഹോദരി. നീതി നടപ്പാക്കി കൊടുക്കണേ. ആ മാതാവും പിതാവും ആ കുടുംബവും അത് അർഹിക്കുന്നു. സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടു വേദനിക്കുന്നു. അപ്പൊ ആ ബന്ധുക്കൾ എത്ര മാത്രം ആണ് വേദനിക്കുന്നത്. ദൈവം soby നെ ഇതൊക്കെ കാണിച്ചു, എത്ര money ഓഫർ ചെയ്‌ത്തിട്ടും അദ്ദേഹം ഉറച്ചു നിൽക്കുന്നു. അതാണ് ദൈവത്തിന്റെ ഇടപെടൽ. 🙏🙏🙏
Bhagawan sathyam anengil achhanum amnakkum neethi kittanam. Our prayers r with u mole. Its realky pathatic to see how the system is working. Never give up.
Definitely Balus Amma is right . Probably she knew this being a mother . Balu was too late to identify fake and real. He was surrounded by fakes only few were genuine. Guruthwam is the reason for everything. Vanna Vazhi maranna jeevithathinte results
ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്... എനിക്ക് ഒരു കാര്യം താങ്കൾ വിട്ടുപോയി എന്ന് തോന്നിയിട്ടുണ്ട്.. സ്റ്റീഫൻ ദേവസിയുടെ ആശുപത്രിയിൽ ഉള്ള icu സംഭവം...
ചേച്ചീ..ചേച്ചിടെ എല്ലാ വീഡിയോസ് ഉം ഞൻ കാത്തിരുന്ന് കാണാറുണ്ട്....അതിൽ തന്നെ എല്ലാ തെളിവും ഉണ്ട്... സാധാരണക്കാർക്ക് പോലും വെള്ളം പോലെ മനസ്സിലായിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്തു കൊണ്ട് മനസ്സിലാകുന്നില്ല...പണത്തിൻ്റെ ബലം...വേറെ ഒന്നുമല്ല..എനിക് ചേച്ചിയോട് പറയാൻ ഉള്ളത്...ചേച്ചീ സൂക്ഷിക്കണം....എനിക് നല്ല പേടിയുണ്ട്...ഇവർക്കെതിരെ ആരും ഒന്നും ചെയ്യില്ല....ചേച്ചീ സൂക്ഷിക്കണേ...🙏🙏🙏
ചേച്ചി മുന്നോട്ട് പോവുക ചേച്ചി.. ആ അച്ഛനും അമ്മയ്ക്കും ചേച്ചിയെ കൊണ്ട് ആവുന്നത് ഒക്കെ ചെയ്തു കൊടുക്കൂ.. ആ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
One important fact:: Oru fb postil ലക്ഷ്മി പറയുന്നു, പ്രകാശ് തമ്പി ചില ലോക്കൽ പ്രോഗ്രാംസ്ന്റെ മാനേജർ മാത്രം ആണെന്ന്. .. BUT years before, in an interview, Poonthottam Doctor says “”“ Prakash തമ്പി യുമായി ബാലഭാസ്‌ക്കറിന് വളരെ അടുത്ത ബന്ധം ആണ്. .തന്റെ മകൻ tvm വരുമ്പോൾ അവിടെ ബാലു ഇല്ലെങ്കിൽ തമ്പിയുടെ വീട്ടിൽ ആണ് നിൽക്കുന്നത് എന്ന്. . തമ്പി Gold smuglingil ഉണ്ടെന്നു അറിഞ്ഞപ്പോൾ എന്തിനാണ് ലക്ഷ്മി മനഃപൂർവം ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടത്. ... 😢
@Priya Venugopal പ്രിയപ്പെട്ട പ്രിയ ചേച്ചി തീർച്ചയായും പ്രാർത്ഥനയുടെ രു ത്തിൽ കൂടെ ഉണ്ട്.ആ അച്ഛനും അമ്മക്കും നീതി കിട്ടണം. Strong ആയി സംസാരിക്കൻ പ്രിയചേച്ചിക്കും സാധിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.🙏🏼😇
Lakshmi ക്ക് എങ്ങനെ സ്വന്തം ഭർത്താവിനെതിരെ,കുഞ്ഞിനും എതിരെ ഉള്ളവരെ ഭയക്കുന്നത്... അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും, എല്ലാം ഒളിക്കുന്നത്...naveen babu ന്റെ wife നേ മഞ്ജുഷയെ കണ്ടു പഠിക്കണം.... Really sad...
Priya the juice shop camera visuals were deleted as Balu has not walked out of the car as he was unconscious or really unable to move . Sobi said he saw someone being beaten up holding the person in a lying position and his spine must have been crushedthat led to his paralysis . Anyway ayurveda Latha , Arjun, thampi Vishnu etc etc knows everything and they are covered up by the gold smugglers group Let’s hope for the best, really feel sad for balus parents and let’s pray for justice. Please keep updating and stay strong. Balus decision to stop these foreign tours ,start a school for music and taking up to look after his parents and sister too could have been a threat to the smugglers
You have said it! Continue the fight; നിഷ്കാമ കർമ. It may be very difficult to reach a reasonable conclusion in a short time,under the given circumstances, but sometimes we have to continue the fight with out giving up.The world will realise and recognise that you were fighting for a just cause. Some of you from the younger generation from the family also should join the case (not only assisting)rather than leaving Balu's parents alone as interested parties,given their age and the possibility of prolonging the case in our judicial system. Best wishes and pray that the fire in your team doesn't wean out and things turn out as every sensible Malayalee desires as they should be.
തുറന്ന മനസ്സോടെ ബാലു എന്ന് പറയുമ്പോ തന്നെ ബന്ധത്തിന്റെ ആഴം അറിയുന്നുണ്ട്....... ഇത് പക്ഷേ......ലക്ഷ്മിയുടെ ഇന്റർവ്യൂ വിൽ കാണാൻ കഴിഞ്ഞില്ല..... നഷ്ടം അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും മാത്രം......
അർജുൻ സീറ്റ് ബെൽറ്റ് ഇട്ടില്ലാരുന്നു എന്നല്ലേ പറയുന്നേ. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗ് ഓപ്പൺ ആവില്ല എന്നും നെഞ്ച് stearing ഇൽ ഇടിച്ചു ആള് മരിക്കും എന്നല്ലേ പറയാറ്. എന്നിട്ടു ഇയാൾക്കു കാലിൽ മാത്രം ഇഞ്ചുറി?
We have hired him for one or two trips only lakshmi says...come on lakshmi who on earth would trust to make a 22 year old to drive even at 60kmph considering the fact that it's night and you have a baby which you got after 16 years....over this u knew he was driving very fast putting baby life at risk, this is only enough to prove u had a very curious reason to drive fast......Any mother on earth would not risk her baby's life like this ...
പ്രിയ സഹോദരി ഇനിയും കേസ് തെളിയും വരെ ningal മുന്നോട്ടുതന്നെ പോകണം ithu ലക്ഷിക്കൂടേ നിങ്ങളുടെ koode നിക്കേണ്ട തരുന്നു കാരണം അവരുടെ koode ഹുസ്ബൻഡ് കുഞ്ഞും aanu മരിച്ചത് but പുള്ളികായ്ക്ക് ithu തെളിക്കണ്ട എന്നുള്ളതാണ് ennu അവരുടെ ee മൗനം മനസിലാകുന്നു. Avarku ആരെയോ രക്ഷിക്കാനുണ്ട് ennu ഉറപ്പാണ് മകളെയും കൾ അവർക്കു ee ലോകത്തു എന്താണ് വലുതായിട്ട് ullathu വാക്കി ellam പോകട്ടെ but aa കുഞ്ഞിന് വേണ്ടി engilum അവർ സത്യം വാ തുറന്നു പറയണം അല്ലേൽ avaru ഒരു അമ്മയാണോ എന്നുവരെ സംശയം തോനുന്നു
ലക്ഷ്മി പറയുന്നു വാഹനം ഇടിച്ചതിനു ശേഷം ബോധം പോയെന്നു.ഡോക്ടർ ഫൈസൽ ബാലബസ്കറിനോട് സംസാരിക്കുമ്പോൾ പുറത്തു ലക്ഷ്മി കരയുന്ന ശബ്ദം പുറത്തുനിന്നും കേട്ടതായും അതു ബാലബസ്കർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബോധമില്ലാതൊരാൾ കരയുകയാണോ പറ്റുമോ
ബാലു അച്ഛനും അമ്മയും സഹോദരിയുമായി വല്ലാണ്ട് അടുത്തു പോകുമോ ബാലു അവരിലേക്ക് കൂടുതൽ careing നെൽകി സ്വത്തും പണവും ആ വഴിക്ക് കൂടി പോകുമോ എന്നൊക്കെ ആരൊക്കെയോ ഭയന്നു.. അത് അദ്ദേഹത്തിന്റെ ജീവന് പോലും ഭീഷണി ആയി. അതുകൊണ്ട് തന്നെ ആ സ്വത്തും പണവും ആഗ്രഹിച്ചവർ ആ മരണത്തിനു പണത്തിന്റെ മാത്രം വില നെൽകി.. ഇതിൽ ആ കുഞ്ഞ് നഷ്ടപ്പെടും എന്ന് ആരും ചിന്തിച്ചു കാണില്ല
വർഷം ഇത്രയും കഴിഞ്ഞു ഇല്ലെങ്കിൽ road side ഇൽ ഉള്ള ഏതെങ്കിലും വീട്ടിലെ cctv പരിശോധിച്ചാൽ അറിയാമായിരുന്നു ചൈസിങ് നടന്നിട്ടുണ്ടോ എന്ന് കൊല്ലം മുതൽ പള്ളിപ്പുറം വരെ ഒരുപാട് വീടുകളിൽ cctv ഉണ്ടാവുമല്ലോ അതാതു വീട്ടുകാർ പരിശോധിച്ചാലും മതിയാവുമായിരിന്നു. ഇതിപ്പോ late ആയി പോയില്ലേ
If possible clear stephen devassiya part too..how his name came in media and all..I have a strong doubt all was his drama while seeing that local monument thing at the accident spot at that time
വേറെ ഒരു തെളിവും വേണ്ട: സ്വന്തം ഭർത്താവും മകളും മരിച്ച് 1 കൊല്ലത്തിന് ശേഷമുള്ള ലക്ഷ്മിയുടെ News 18 interview ൻ്റെ കൂസലില്ലായ്മാ ഭാവം മാത്രം മതി എല്ലാം മനസ്സിലാക്കാൻ .. അച്ഛനമ്മമാരുടെ ഇഷ്ടങ്ങളെ പാടെ നിരാകരിച്ച് 18 വയസ്സ് കഴിഞ്ഞാൽ "എൻ്റെ ശരീരം, എൻ്റെ ജീവിതം, എൻ്റെ തീരുമാനങ്ങൾ " എന്ന് പറഞ്ഞ് അകലുന്ന എല്ലാവർക്കുമുള്ള സന്ദേശമാണ് ഈ ജീവിതങ്ങൾ. Don't ever take Parents' love for granted!
പിന്നെ ലക്ഷ്മി ഇക്കഴിഞ്ഞ Manorama interview ൽ ഇടയ്ക്കിടെ "Brain injury, brain injury " എന്ന് എടുത്തെടുത്ത് പറഞ്ഞതും ഓർക്കുക; നല്ല അസ്സൽ മുൻകൂർ ജാമ്യം ! തെളിഞ്ഞാൽ ഒന്നും ഓർമയില്ല എന്ന് പറയാമല്ലോ ! Doctors Report ൽ അടിവയറ്റിൽ ആണ് മുറിവ് എന്നിരിക്കെയാണിത് ! സിനിമകളിൽ കുറ്റം ചാർത്താതിരിക്കാനായി പ്രതികൾ മറവി അഭിനയിക്കുന്നത് പോലെ തോന്നി!
Aa valin okke nidhi pole sookshikan lakshmiyodu oru request cheyyuu...letter send cheythu Pleaseeeee priyeee...nasikunnu annu Kettu..heartinu vallatha vedana...Njan oru sada aal aayittu koodi
Was the beans spilled around 7th minute of Manorama interview by twice referring 'avar' went to buy juice and correcting it to 'driver' (while Balu was sitting in the car)? Means there was another person in the car apart from the people we know?
സത്യം തെളിയിക്കാൻ നമ്മൾ ആശ്രയിക്കുന്ന ഭരണകൂടവും, CBI യും കോടതിയും ഒക്കെ അട്ടിമറിക്കപ്പെടുമ്പോൾ ഇനി എങ്ങനെ എന്ത് ചെയ്യാനാവും? നിരന്തരമായി ഈ വാർത്തകൾ കാണുന്ന എനിക്ക് നന്നായി അറിയാം പ്രിയ ബാലുവിന്റെ മരണം ആസൂത്രിതമായ സ്വർണക്കടത്തിന്റെ ഭാഗമായി നടന്ന ഒരു കൊലപാതകമാണ് എന്ന്. കാമുകി, ഭാര്യ, ബാലുവിന്റെ കുഞ്ഞിന്റെ അമ്മ, ലക്ഷ്മി - is the key to resolve this case, but will that ever happen?
ഭാലുന്റെ സ്വന്തം ഭാര്യ, ഈ ഒരു നിലപാടാണെങ്കിൽ, ആർക്കും ഒന്നും പറയാനില്ല.... കഷ്ടം എന്നെ പറയാനുള്ളു... Sad.... Stop discussing... We dont have any right to discuss bhalus വിഷയം... When his wife പോലും, ഈ case നേ എതിരെ എങ്കിൽ.... So stop.....
Unfair that Lakshmi reaped all the benefits of the parents hardwork in making him a musician. Finally, after he is gone too, she reaped its benefits. The only reason she reacted against Arjun and his Balu as driver claim is probably because she doesnt want to spare the money from insurance to him. Selfish. If she has the guts, come forward and fight this battle with Balus family, rather than feeding on the hard earned wealth of their child. Dont act as if only you have pains. You have the option of having another person to replace Balu. But they don't. Cant polish words when you know that one person living off of Balus death benefits and the others who never gained anything from him lifetime has to fight a case where they have to pay 1.5 crores for the accident. What an irony. Then the parents are the primary people in Balus life?
Always with Truth 🙏🏻Supporting your fight 💪Justice for Balabhaskar🙏🏻 Once I got a chance to meet Balachetan in my college days🙏🏻❤️Can’t express in words the love towards him and his music❤️He will live in our hearts 💞 forever 😢
വളരെ അപകടഠ നിറഞ്ഞ കാര്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഈശ്വര ൻ ശക്തി തരട്ടെ.
ബാലുവിന്റെയും ആ മാലാഖ കുഞ്ഞിനേയും ആത്മാവ് ഒപ്പമുണ്ട്.. അവർക്കു നീതി വാങ്ങി കൊടുക്കുക സഹോദരി 🙏🙏🙏 രക്തബന്ധത്തിന്റെ ശക്തി ലോകം അറിയട്ടെ.. പ്രാർത്ഥന ഉണ്ടാവും
ഈ കേസിൽ നീതി പോലീസിൽ നിന്ന് ലഭിച്ചില്ലെങ്കിൽ പോലും കർമ്മ ഫലം അനുഭവിക്കാതെ ചെയ്തവർ ഒന്നും മണ്ണിനു അടിയിൽ പോകില്ല അത് കാണാൻ ഉള്ള ആയുസും ആരോഗ്യം ആ മാതാപിതാക്കൾക്കു ലഭിക്കട്ടെ
നീതി വിദൂരമാണ് എന്നറിയാം, എങ്കിലും ഈ നീതിക്കുവേണ്ടിയുള്ള ആ പാവപെട്ട അച്ഛനമ്മമാരുടെ പോരാട്ടത്തിനൊപ്പം സത്യമനസുകളൊക്കെയും കൂടെയുണ്ട്, ലക്ഷ്മി പ്രതികളെ സംരെക്ഷിക്കുന്നു എന്ന് ആ ഇന്റർവ്യൂ കണ്ടതിനു ശേഷം കൂടുതലായി തോന്നിത്തുടങ്ങി. ഒരു ഡിവോഴ്സ് നടത്തണം എന്ന് തോന്നിത്തുടങ്ങിയ ജീവിതത്തിന്റെ അവസ്ഥയിൽ ഇതു സംഭവിക്കുമ്പോൾ ലക്ഷ്മിയുടെ വീട്ടുകാർക്കും ഇതിൽ പങ്കുണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു, സഹോദരി പോരാടുക നേരുള്ള ലോകം ഇനിയും നിങ്ങളോടൊപ്പം ഉണ്ടാകും 👍👌
തുടരുക ...നീതി ലഭിക്കും വരെയും പോരാടുക...
നിങ്ങൾക്കൊപ്പമുണ്ട് ഞങ്ങൾ....
എനിക്കുള്ള കുറച്ചു സംശയങ്ങൾ ആണ് -:
* ലക്ഷ്മിക്ക് കുഞ്ഞിന്റെ നേർച്ചയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു date സെലക്ട് ചെയ്യാതെ ഇരുന്നത് എന്തുകൊണ്ടാണ്.നേരത്തേ മുൻകൂട്ടി തീരുമാനിച്ചത് ആണേൽ എല്ലാവരുടേം സൗകര്യം നോക്കണ്ടേ. എന്ത് കൊണ്ടു ലക്ഷ്മുടെ parents പങ്കെടുത്തില്ല.
*ഹോട്ടൽ റൂമിൽ ലക്ഷ്മി തനിച്ചു ആയിരുന്നോ?, അതോ അവരും അർജുന്റെ കൂടെ പുറത്തു പോയോ?അർജുൻ ചടങ്ങിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞല്ലോ?
* അമിത വേഗതയിൽ വാഹനം പോയപ്പോൾ എന്ത് കൊണ്ടു ലക്ഷ്മി ബാലു ചേട്ടനെ വിളിച്ചില്ലേ. സാധരണ ആയി നമ്മൾ സ്വന്തം ഭർത്താവിനെ ഉടനെ വിളിക്കും. ഉറക്കെ ബഹളം വെക്കും അപ്പോഴൊന്നും ഉറങ്ങുന്ന അദ്ദേഹം എഴുന്നേറ്റില്ല എന്ന് ആണോ? എങ്കിൽ കഴിച്ച ജ്യൂസിൽ മയങ്ങാൻ വേണ്ടി എന്തോ കൊടുത്തിരുന്നു എന്ന് ഉള്ളത് ഉറപ്പാണ്. ലക്ഷ്മിയുടെ ഇന്റർവ്യൂയിൽ ഉറങ്ങുന്ന ബാലുവിനെ കുറിച്ചോ, അദ്ദേഹത്തെ വിളിച്ചെന്നോ ഒന്നും പറയുന്നില്ല. ഗിയർ ബോക്സിൽ തട്ടി എന്ന് അല്ലാതെ. അതിനർത്ഥം അദ്ദേഹം അറിയാതെ അതിൽ ലക്ഷ്മിയുടെ അറിവോടെ എന്തോ വില പിടിപ്പുള്ള സാധനം ഉണ്ടായിരുന്നു.
* 2ലക്ഷം രൂപയും 80പവനും വണ്ടിയിൽ എന്തിനു സൂക്ഷിച്ചു????
ലക്ഷ്മിയുടെ അമ്മ വന്നിട്ടില്ലെങ്കിൽ, അവരെയോ അല്ലെങ്കിൽ നേരത്തെ തീരുമാനിച്ച ചടങ്ങു ആണേൽ ലോക്കറിൽ എന്തുകൊണ്ട് gold സൂക്ഷിച്ചില്ല???
ഈ gold ലക്ഷ്മിയുടെയും കുഞ്ഞിന്റെയും ആണെന്ന് എന്നതിന് തെളിവുണ്ടോ?? ഗോൾഡ് ആരുടെ പക്കൽ ആണ് ഇപ്പൊ?
10പവൻ തികച്ചില്ലാത്ത ആളുകൾ പോലും യാത്രയിൽ ഗോൾഡ് ധരിക്കില്ല. ഇതെല്ലാം കളവായിട്ടു എന്ത് കൊണ്ട് അനേക്ഷണ ഏജൻസിക്കൂ തോന്നുന്നില്ല.
*ഉറങ്ങി പോയി ഉണ്ടായ അപകടം ആയിരുന്നെങ്കിൽ ഉറപ്പായും ലക്ഷ്മി പോലും അറിയാതെ അപകടം സെക്കന്റുകൾക്കുള്ളിൽ നടക്കുമായിരുന്നില്ലേ?.?? ഇതിൽനിന്നൊക്കെ മനസിലാക്കാൻ സാധിക്കുന്നു, അദ്ദേഹത്തിന്റെ ഉറക്കം അവിടെ ആവശ്യം ആയിരുന്നു എന്ന്.
* സീറ്റ്ബെൽറ്റ് ഇടാൻ അത്രയും നിർബന്ധം ഉള്ള ആളു ഒരിക്കലും സീറ്റിൽ നിവർന്നു കിടക്കില്ല. എന്ത് കൊണ്ടാണെന്നാൽ, ലക്ഷ്മി തഞ്ഞെ പറയുന്നു, അദ്ദേഹത്തിന് ചിട്ടയായിട്ടുള്ള ശീലം ആണെന്ന്, രാവിലെ gym പോകണം, എന്ന്. അങ്ങനെ ഉള്ള ആളു ആണെകിൽ തീർച്ചയായും അദ്ദേഹം ഇരുന്ന് സീറ്റ്ബെൽറ്റ് ധരിച്ചിട്ടെ ഉറങ്ങു.അതിൽ യാതൊരു സംശയവും ഇല്ല..
* LIC ഇൻഷുറൻസ് ലക്ഷ്മിയുടെ അക്കൗണ്ടിൽ credit ആയിട്ടുണ്ടെങ്കിൽ, ആ പണം അവരുടെ അക്കൗണ്ടിൽ നിന്നും transfer ആയി പോയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ? എന്ത് കൊണ്ടു ആണെന്ന് വെച്ചാൽ, കൂടെ ഉള്ളവരെ സ്വാർണക്കടത്തു കേസില് പിടിക്കപ്പെട്ടത് കൊണ്ടു??
മാത്രവുമല്ല, ഇൻഷുറൻസ് തുക ആവശ്യം ഉള്ളപ്പോൾ ലഭിക്കില്ലെങ്കിൽ നിക്ഷേപിക്കാൻ താല്പര്യം ഇല്ല എന്നും പറഞ്ഞത് കൊണ്ടും, അതൊക്കെ തീരുമാനിക്കേണ്ടത് വിഷ്ണു ആണെന്ന് ലക്ഷ്മി പറഞ്ഞ മൊഴിയുണ്ടല്ലോ അതിന്റെ അടിസ്ഥാനത്തിൽ, ഈ തുക അവർ എന്തിനു വിനയോഗിച്ചു എന്നും അറിയേണ്ടതില്ലേ?
* സ്വന്തം കുഞ്ഞും പ്രിയതമനും മരണപെട്ടു, അത് സ്വാഭാവിക അപകടമരണം ആണെന്ന് ഉറപ്പിച്ചു ലക്ഷ്മി എന്തിനു വിശ്വസിക്കുന്നു??
കാരണം എന്താണെന്നു വെച്ചാൽ, അപകടം ഒരു കൊലപാതകം ആണെന്ന് സോബി തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ എന്ത് കൊണ്ടു അതിനൊരു 10%പോലും സംശയം ലക്ഷ്മി പ്രകടിപ്പിക്കുന്നില്ല?? അതിനർത്ഥം ലക്ഷ്മിക്ക് ഇതിൽ കാര്യമായ പങ്കു ഉണ്ട്. സ്വന്തം ഭർത്താവിന്റെ ഓർമ്മകൾ ഉള്ള ഒരു വസ്തു പോലും നമ്മൾ മറ്റൊരാൾക്ക് തൊടാൻ പോലും കൊടുക്കില്ല. ലക്ഷ്മി പറഞ്ഞ സാദാരണകാരിൽ സാദാരണക്കാരിയായ ഭാര്യ.
* ബാലുവിനു ഒരു മൊബൈൽ മാത്രം ആണോ ഉള്ളത്?, അവർക്കു മറ്റൊരു മൊബൈൽ ഉള്ളതായി അറിയില്ല എന്ന് കൂടി അവർ മൊഴി കൊടുത്തിട്ടുണ്ടല്ലോ കേസ് ഷീറ്റ് ഞാൻ മറ്റൊരു ചാനലിൽ കണ്ടതിൽ ഉണ്ടായിരുന്നു.
*ബാലുവിന്റെ ബിനാമിയായി ഈ തട്ടിപ്പ് വീരൻമാർ സ്ഥലമോ മറ്റോ വാങ്ങിയിട്ടുണ്ടോ?? ഇതൊക്കെ അനേക്ഷിക്കേണ്ടതില്ലേ?
*കൊടിയോളം വരുന്ന ഇൻഷുറൻസ് എന്ത് കൊണ്ടു കുട്ടിയെ നോമിനീ ആക്കിയില്ല? അതിനർത്ഥം ബാലുവിന്റെ അറിവില്ലാത്ത ആണ് ഇൻഷുറൻസ് എടുത്തത് എന്ന് അല്ലെ? വിഷ്ണുവിന്റെ mail id, contact നമ്പർ ഇതൊക്കെ കൊടുത്തു എങ്കിൽ അതിനർത്ഥം ബാലുവിന്റെ മരണം അവര് നേരത്തെ തീരുമാനിച്ചിരുന്നു എന്ന് തഞ്ഞെ ആണ്? ചെലപ്പോൾ അത് കുറച്ചു നേരത്തെ ആയെന്നു മാത്രം.
ആ അമ്മ പറഞ്ഞത് 💯 correct ആ മാതാപിതാക്കൾക് നിതീ ലഭിക്കട്ടെ
ഭാലുവിന്റെ അവസാന 3 മാസം വളരെ വളരെ നിർണായകമാണ്, അദ്ദേഹം ഈ വിദേശ programes എല്ലാം stop ചെയ്തിട്ട്, ഇനി യുള്ള നാളുകൾ parents, സിസ്റ്റർ, and his ഫാമിലി ക്ക് വേണ്ടി മാത്രം എന്നു ബാലു പറഞ്ഞിരുന്നു.... അതോടെ ബാലു അവസാനിച്ചു....
Lion സിനിമ പോലെ 🙄
Yes.....!!! ഇതെല്ലാം മനസ്സിലായി തുടങ്ങിയപ്പോഴ് (അദ്ദേഹത്തെ മുതലെടുക്കുന്നു എന്ന് തോന്നികാണും ) എല്ലാം അവസാനിപ്പിച്ചതായിരിക്കും നീച ജന്മങ്ങൾ....
Suspicious
Yes!!
Athe
പയ്യെ പയ്യെ ഈ വിഷയം തണുത്തു തുടങ്ങിയിട്ടുണ്ട്. ആ അച്ഛനും അമ്മയ്ക്കും നീതി എത്രയും വേഗം കിട്ടട്ടെ. നമ്മുടെ നിയമം അല്ലെങ്കിലും അങ്ങനാ നീതി കിട്ടാൻ എല്ലാ തെളിവുകളും ഉണ്ടെങ്കിലും വർഷങ്ങൾ കഴിയും. എത്ര വർഷം ആയാലും ഈ case ന്റെ ദുരൂഹത തെളിയണം
Such a shame that whole system including Police, Crime branch and CBI are corrupt to this level. No words to describe your courageous efforts to bring the truth out when whole system, the culprits behind the 'accident' and gold mafia is watching you. Hats off and prayers Priya. This fight won't be in vain. All right-thinking people are with you🙏
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
ബാലുവിന് കൂടപ്പിറപ്പുകളുടെ ആത്മാർഥത മനസ്സിലായി തുടങ്ങിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
അതായിരുന്നു സത്യം
അത്ഭുതമായി തോന്നുന്നതു് ഈ സംശയങ്ങളൊന്നു മെന്താ ലക്ഷിമിക്ക് തോന്നാത്തത്……കാറിൻ്റെ മുൻഭാഗം തകർന്നു ഓടിച്ചിരുന്ന അർജുന് കാര്യമായപരിക്കില്ല പിന്നിലിരുന്ന ബാലുമരിച്ചു വിശ്വസിക്കനേ പറ്റുന്നില്ല ….ക്രിമിനൽ പശ്ചാത്തലം പുറത്തു വന്നുകൊണ്ടേയിരിക്കുന്നു ഏതു കുഞ്ഞുകുട്ടിക്കുപോഴും സംശയംതോന്നും….തെററു ചെയ്തവരെ പുറത്തു കൊണ്ടുവന്നേ പറ്റൂ വെറുതെ വിടരുത്
പണ്ടത്തെ രാജഭരണം മതിയായിരുന്നു എന്ന് തോന്നിപോകുന്നു. സത്യം എത്രയും പെട്ടെന്ന് തെളിയട്ടെ 🙏 ഗുരുവായൂരപ്പാ 🙏🙏,
ഏറ്റുമാനരപ്പാ മഹാദേവാ 🙏 ആ അമ്മയുടെയും അച്ഛന്റെയും കണ്ണീര് നീ കാണാതെ പോകരുതേ. സത്യം തെളിയാൻ കഷ്ടപ്പെടുന്ന ഈ കൂടപ്പിറപ്പിനും, ബാലു ചേട്ടനെ സ്നേഹിക്കുന്ന എല്ലാ ആരാധകർക്കും സത്യം എന്താണെന്ന് കോടതി വഴി കാണിച്ചു തരേണമേ 🙏
Arjun spend around 6hours near thrsr
2.)BB changed trip decision last moment
3).vehicle in over speed from the beginning itself even with a baby
4.)destroyed cctv of juice shop
5.)soby watched the same vehicle near petrol pump attacked..later evidence of cctv cord evidence ..back window break.
6).the same vehicle in accident with in 6 km..with same gundas there also
7.)front side of vehicle destroyed completely but the passengers sitting on front escaped with injuries and death for BB back passenger
8).some other vehicle drivers on the road stated blue innova in high speed and unstedy manner infront of them then they took over take
9)soby explained one red car in overspeed in opposite direction .
10) sun homes
11)different sorts of business planning with these peoples.
12)40 pavan gold in car
13)Discharge against medical advice from med college.
14) poonthottam
15)case investigation was not a success because of covid time limitations
16) tambi kept BB Phoes
16)tambi,vishnu,Arjun later proved gold smugglers
Because of all this facts we are also suspicious BB s death...but still we believing our BB is innocent..but at the same time the same questions why he is in the circle of these gold smugglers..!..we all malayalees missing such a great musician..wants to know the truth...well done priya...
Will your doubts get answer, if it was Balabhaskar who drove the car. His wife keeps silence may be because she don't want to tarnish his name.
No doubt this incident is not an accident, it's look like a planned one... When all are hospitalised, if Thambi along with few friends went to Kollam Juice shop for getting cctv footage & after that if it was destroyed, there will be definitely his role in that incident. Their entire return trip to Tvm is getting a feeing of something forcefully done for a particular purpose. I'm wondering why Police or CBI were not getting such a single doubt in this unusual incident. Any common public will have so many doubts about this incident. I strongly believe that there will be some big politically, business related, or any other influential group behind unfortuate happenings of that day incident.
Is there nobody from Kerala govt or Kerala Police to deal with this incident truthfully & sincerely, give justice to Balabhaskar & family. Especially, it's really painful to watch Balabahaskar's father is still fighting for his son's justice & other families as well. Why govt is not acting sincerely & standing for the justice of great Musician Balabhaskar.
ലക്ഷ്മിക് അമ്പലത്തിൽ പോകാൻ പറ്റില്ല എന്ന് ബാലുന് അറിയാല്ലോ അപ്പൊ ഡേറ്റ് മാറ്റായിരുന്നു. ഇത് കേൾക്കുമ്പോ ഇതെ തീയതിയിൽ അവരെ അവിടെ എത്തിക്കണം. ലത നന്നായി play നടത്തി അവരെ അവിടെ എത്തിച്ചു.
I admire your clarity of thought and speech. Very valid points. Hope there will be a court order soon regarding reinvestigation. Let's hope all these questions will be answered.
Priya Sister.... this world is under the control of high profile people...They don't do anything if they are the culprits...Truth will be revealed one day..our prayers are always with you...
With you. ബാലു ന് നീതി ലഭിക്കണം.
നീതി നിർവഹണം നടത്തേണ്ടവർ ചോദ്യത്തിൽ ആകുമ്പോൾ അത് എന്തൊരു ദുരവസ്ഥ ആണ്. അവിടെയും, എവിടെയും ഓരോ പ്രസ്ഥാനത്തിനും ചീത്തപ്പേര് ഉണ്ടാക്കുന്നത് കുറച്ചുപേർ ആകും. അങ്ങനെ ഉള്ളവരെ തിരിച്ചറിയുമ്പോൾ അവരെ പിന്നെ ജോലിയിൽ തുടരാൻ അനുവദിക്കണോ?
പ്രശ്നം, 😢 ആരെ വിശ്വസിക്കും? പകപോക്കലിന് അവർ തമ്മിൽ തമ്മിൽ കുഴി തൊണ്ടിയാൽ?
എന്നായാലും സത്യം പുറത്തു വരും. വരണം. അതിനുള്ള തെളിവ് കുറ്റം ചെയ്തവര് തന്നെ വിട്ടു പോയിട്ടുണ്ടാകും.
The divine hand of justice.
To serve justice here too.
Justice for Balabhaskar.
Anyone who can do anything; help the process please.🙏🙏🙏
Priya, ശബ്ദമുയർത്തി കൊണ്ടേയിരിക്കൂ..... oneday doors will open for you people......
സത്യം ഒരിക്കൽ തെളിയും എന്ന് പ്രതീക്ഷിക്കാം.👍
ലക്ഷ്മിയെ പ്രതി ചേർത്ത് കേസ് ഫയൽ ചെയ്യുകയാണ് ബാലഭാസ്കറിൻ്റെ അച്ഛൻ ചെയ്യേണ്ടത്. (കൊലപാതകത്തിന് ആർക്കും ആർക്കെതിരെയും പരാതി നൽകാം, സാഹചര്യമാണ് മുഖ്യം)
Correct
സത്യം വിജയിക്കും സോദരി ❤️❤️
സത്യം എന്നായാലും പുറത്തുവരും….ധൈര്യമായി മുന്നോട്ടു പോകൂ അഭയകേസ് തേച്ചുമാച്ചു കളയാൻ എത്രശ്രമങ്ങൾ ഉണ്ടായി പാവം അഭയയുടെ അപ്പനെ എത്ര മാത്രം അവഹേളിച്ചു സ്വാധീനശക്തിയുള്ള വലിയൊരുശക്തിയായിരുന്നു അപ്പുറത്ത് എന്നിട്ടും സത്യം അതു പുറത്തുവന്നില്ലേ ഇതും അതുപോലെ തന്നെ അതുല്യനായ ആ കലാകാരനും കുഞ്ഞിനും നീതികിട്ടുകതന്നെ ചെയ്യും🙏
പ്രാർത്ഥിക്കുന്നു പ്രീയ ഈശ്വരൻ എല്ലാം നേരെയാക്കും എന്നു പ്രതീക്ഷിക്കുക, നല്ലവരായ മനുഷ്യരുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാകും എന്നും
So sad sister satyam jayikate 🙏
Praying for the old parents take care dears, God will help you truth will come out , good you are explaining to the public what is really needed.
തീർച്ചയായും we support you 🙏🏻🙏🏻🙏🏻we stand with you May truth prevail. സത്യമേ ജയതേ 👍🏻
7
പുഷ്പം പോലെ തെളിയിക്കാവുന്ന കൊലപാതകക്കേസ് ആണിത്... ഈ കൊലപാതകികളെക്കാൾ ക്രൂരന്മാരാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ എന്ന് സമൂഹം വിലയിരുത്തിയാൽ തെറ്റ് പറയാൻ പറ്റില്ല. പോലീസുകാർ സത്യസന്ധത കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുടുംബത്തിന്റെ പോരാട്ടം
കേസിൽനിന്ന് പിന്മാറിയാൽ സോബിക്ക് ഓഫർ 25 kg ഗോൾഡ്l ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ പോലീസുകാർക്ക് എത്രയാവും ഓഫർ
സത്യം ജയിക്കും..... വൈകി ആണെങ്കിലും അതിനു വേണ്ടി ശ്രമം തുടരണം....
എന്തൊരു അന്യായം ആണ് ദൈവമേ ഇതൊക്കെ
എന്നും പ്രാർത്ഥിക്കുന്നുണ്ട് സഹോദരി. നീതി നടപ്പാക്കി കൊടുക്കണേ. ആ മാതാവും പിതാവും ആ കുടുംബവും അത് അർഹിക്കുന്നു.
സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടു വേദനിക്കുന്നു. അപ്പൊ ആ ബന്ധുക്കൾ എത്ര മാത്രം ആണ് വേദനിക്കുന്നത്. ദൈവം soby നെ ഇതൊക്കെ കാണിച്ചു, എത്ര money ഓഫർ ചെയ്‌ത്തിട്ടും അദ്ദേഹം ഉറച്ചു നിൽക്കുന്നു. അതാണ് ദൈവത്തിന്റെ ഇടപെടൽ.
🙏🙏🙏
Great you sound so convincing
Very sad the investigation did not go the right manner.
Good luck
Bhagawan sathyam anengil achhanum amnakkum neethi kittanam. Our prayers r with u mole. Its realky pathatic to see how the system is working. Never give up.
അച്ഛനും അമ്മക്കും നീതി ലഭിക്കുന്നത് വരെ പോരാടണം
Definitely Balus Amma is right .
Probably she knew this being a mother .
Balu was too late to identify fake and real. He was surrounded by fakes only few were genuine.
Guruthwam is the reason for everything.
Vanna Vazhi maranna jeevithathinte results
ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്... എനിക്ക് ഒരു കാര്യം താങ്കൾ വിട്ടുപോയി എന്ന് തോന്നിയിട്ടുണ്ട്.. സ്റ്റീഫൻ ദേവസിയുടെ ആശുപത്രിയിൽ ഉള്ള icu സംഭവം...
And Latha poonthotttam
തീർച്ചയായും നീതി ലഭിക്കണം ❤️
Yes we need justice for Bala Bhaskar👍
കലാഭവൻ shobu ന്റെ statement വളരെ നിർണായകമാണ് 🤔🤔🤔🤔
പക്ഷെ പൂച്ചക്ക് ആര് മണികെട്ടും എന്ന അവസ്ഥയിൽ ആണ്.. പ്രത്യേകിച്ച് പല കേസുകളിലും കേരളത്തിൽ..ഇന്ന് കാണപ്പെടുന്നത്....!!!
100%
🙏സത്യം ജയിക്കുക തന്നെ ചെയ്യും 👍ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോവുക 👍
ചേച്ചീ..ചേച്ചിടെ എല്ലാ വീഡിയോസ് ഉം ഞൻ കാത്തിരുന്ന് കാണാറുണ്ട്....അതിൽ തന്നെ എല്ലാ തെളിവും ഉണ്ട്... സാധാരണക്കാർക്ക് പോലും വെള്ളം പോലെ മനസ്സിലായിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്തു കൊണ്ട് മനസ്സിലാകുന്നില്ല...പണത്തിൻ്റെ ബലം...വേറെ ഒന്നുമല്ല..എനിക് ചേച്ചിയോട് പറയാൻ ഉള്ളത്...ചേച്ചീ സൂക്ഷിക്കണം....എനിക് നല്ല പേടിയുണ്ട്...ഇവർക്കെതിരെ ആരും ഒന്നും ചെയ്യില്ല....ചേച്ചീ സൂക്ഷിക്കണേ...🙏🙏🙏
Kashtam😢😢balu chetta miss u😭😭😭😭
Justice for Bala 🎼🎶
ലത എന്ന യക്ഷി എല്ലാം ഒരുക്കി ദൈവം അവളെ വെറുതെ വിടില്ല അത് പോലെ ലക്ഷ്മിയേയും
ചേച്ചി മുന്നോട്ട് പോവുക ചേച്ചി.. ആ അച്ഛനും അമ്മയ്ക്കും ചേച്ചിയെ കൊണ്ട് ആവുന്നത് ഒക്കെ ചെയ്തു കൊടുക്കൂ.. ആ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
Thank you Priya for live updates
Katta support priya❤❤
🍌
Big salute dear💐
Justice for Bala🙏
One important fact::
Oru fb postil ലക്ഷ്മി പറയുന്നു, പ്രകാശ് തമ്പി ചില ലോക്കൽ പ്രോഗ്രാംസ്ന്റെ മാനേജർ മാത്രം ആണെന്ന്. ..
BUT
years before, in an interview, Poonthottam Doctor says “”“ Prakash തമ്പി യുമായി ബാലഭാസ്‌ക്കറിന് വളരെ അടുത്ത ബന്ധം ആണ്. .തന്റെ മകൻ tvm വരുമ്പോൾ അവിടെ ബാലു ഇല്ലെങ്കിൽ തമ്പിയുടെ വീട്ടിൽ ആണ് നിൽക്കുന്നത് എന്ന്. .
തമ്പി Gold smuglingil ഉണ്ടെന്നു അറിഞ്ഞപ്പോൾ എന്തിനാണ് ലക്ഷ്മി മനഃപൂർവം ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടത്. ...
😢
@Priya Venugopal പ്രിയപ്പെട്ട പ്രിയ ചേച്ചി തീർച്ചയായും പ്രാർത്ഥനയുടെ രു ത്തിൽ കൂടെ ഉണ്ട്.ആ അച്ഛനും അമ്മക്കും നീതി കിട്ടണം. Strong ആയി സംസാരിക്കൻ പ്രിയചേച്ചിക്കും സാധിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.🙏🏼😇
എല്ലാ വിധ വിജയം സ്വപനം കണ്ടു കൊണ്ട്
പ്രാർത്ഥയോടെ
Katta waiting arunni chechyeee 👍🏻👍🏻👍🏻...
Shocked to hear what all happened in the hospital when they are undergoing treatment
സത്യം തെളിയണേ 🙏 ഗുരുവായൂരപ്പാ 🙏🙏🪷🪷🙏🙏💜💜
Please keep doing this. Your family will have to fight for this! We are all with you.
Lakshmi ക്ക് എങ്ങനെ സ്വന്തം ഭർത്താവിനെതിരെ,കുഞ്ഞിനും എതിരെ ഉള്ളവരെ ഭയക്കുന്നത്... അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും, എല്ലാം ഒളിക്കുന്നത്...naveen babu ന്റെ wife നേ മഞ്ജുഷയെ കണ്ടു പഠിക്കണം.... Really sad...
Priya the juice shop camera visuals were deleted as Balu has not walked out of the car as he was unconscious or really unable to move . Sobi said he saw someone being beaten up holding the person in a lying position and his spine must have been crushedthat led to his paralysis . Anyway ayurveda Latha , Arjun, thampi Vishnu etc etc knows everything and they are covered up by the gold smugglers group
Let’s hope for the best, really feel sad for balus parents and let’s pray for justice. Please keep updating and stay strong. Balus decision to stop these foreign tours ,start a school for music and taking up to look after his parents and sister too could have been a threat to the smugglers
സത്യം എന്നും വിജയിച്ചിട്ടെ ഉള്ള് പ്രിയ 🥰 ❤️ balu is great ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏❤️🥰
Was waiting
You have said it!
Continue the fight; നിഷ്കാമ കർമ. It may be very difficult to reach a reasonable conclusion in a short time,under the given circumstances, but sometimes we have to continue the fight with out giving up.The world will realise and recognise that you were fighting for a just cause. Some of you from the younger generation from the family also should join the case (not only assisting)rather than leaving Balu's parents alone as interested parties,given their age and the possibility of prolonging the case in our judicial system. Best wishes and pray that the fire in your team doesn't wean out and things turn out as every sensible Malayalee desires as they should be.
Sathyam purathu varanam priya, May God bless 🙏
Well said chechi ❤ we all are with you.. we need justice for baluchettan and tejaswini mol
Balabhaskar ❤
Respect you from bottom of my heart 🙏. Keep going sathyam purath varanam.
Our prayers with you and balabhaskars family
തീർച്ചയായും സ്ത്യം ഒരു നാൾ മറനീക്കി പുറത്തുവരും
പ്രിയാ നിങ്ങൾ വിജയിക്കും തീർച്ച ആരും ഇല്ലാത്തവന്റെ കൂടെ ദൈവം ഉണ്ടാകും നിരാശ പെടണ്ട
തുറന്ന മനസ്സോടെ ബാലു എന്ന് പറയുമ്പോ തന്നെ ബന്ധത്തിന്റെ ആഴം അറിയുന്നുണ്ട്.......
ഇത് പക്ഷേ......ലക്ഷ്മിയുടെ ഇന്റർവ്യൂ വിൽ കാണാൻ കഴിഞ്ഞില്ല.....
നഷ്ടം അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും മാത്രം......
തുടരുക, സത്യം ജയികും വരെ പോരാടുക 🥰 ഞങ്ങളുടെ സപ്പോർട് ഉം പ്രാർത്ഥനയും കൂടെ ഉണ്ടാകും ❤
അർജുൻ സീറ്റ് ബെൽറ്റ് ഇട്ടില്ലാരുന്നു എന്നല്ലേ പറയുന്നേ.
സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗ് ഓപ്പൺ ആവില്ല എന്നും നെഞ്ച് stearing ഇൽ ഇടിച്ചു ആള് മരിക്കും എന്നല്ലേ പറയാറ്. എന്നിട്ടു ഇയാൾക്കു കാലിൽ മാത്രം ഇഞ്ചുറി?
അവൻ കാർ ഇടിപ്പിക്കാൻ expert ആണ്.... അവൻ പഠിച്ച കള്ളനാണ്....
കൊന്നവരും, കൊല്ലിച്ചവരും, കൊലക്ക് കൂട്ട് നിന്നവളും ഉൾപ്പടെ ഒരെണ്ണം പോലും രക്ഷപ്പെടാൻ പോകുന്നില്ല.. ബാലുവിന്റെ ആത്മാവ് ഇവരുടെയൊക്കെ പിറകെത്തന്നെയുണ്ട്.
🙏
Everyone is thinking it will not affect them, but it will happen on everyone's life
We have hired him for one or two trips only lakshmi says...come on lakshmi who on earth would trust to make a 22 year old to drive even at 60kmph considering the fact that it's night and you have a baby which you got after 16 years....over this u knew he was driving very fast putting baby life at risk, this is only enough to prove u had a very curious reason to drive fast......Any mother on earth would not risk her baby's life like this ...
ലക്ഷ്മിയുടെ ഇൻറർവ്യൂവിൽ ബാലുചേട്ടന് അവർ ജ്യൂസ് കൊണ്ട് കൊടുത്തു എന്ന് പറയുന്നുണ്ട്.അപ്പോൾ അർജുനെക്കൂടാതെ ഒരാൾകൂടി ഉണ്ടായിരുന്നു എന്ന് സംശയിക്കണം
Atheyathe.ath njanum annu sradhichirunnu
Yes...who was 3 rd person?....so many hidden things.
അതെ, രണ്ടു പ്രാവശ്യം "അവർ" എന്ന് പറയുന്നുണ്ട്
അർജുനനോടുള്ള റെസ്‌പെക്ട് ആവും അദ്ദേഹം /Avar👁
@@shainymanu Arjun looks he is very younger than Lekshmi.....she knows his name well...then ?
പ്രിയയെ 2 ദിവസം കണ്ടില്ല എന്തുപറ്റി ആകെ വിഷമിച്ചു
ഇപ്പൊ സമാധാനം
Njanum evide aayirunnu? R u ok?
പ്രിയ സഹോദരി ഇനിയും കേസ് തെളിയും വരെ ningal മുന്നോട്ടുതന്നെ പോകണം ithu ലക്ഷിക്കൂടേ നിങ്ങളുടെ koode നിക്കേണ്ട തരുന്നു കാരണം അവരുടെ koode ഹുസ്ബൻഡ് കുഞ്ഞും aanu മരിച്ചത് but പുള്ളികായ്ക്ക് ithu തെളിക്കണ്ട എന്നുള്ളതാണ് ennu അവരുടെ ee മൗനം മനസിലാകുന്നു. Avarku ആരെയോ രക്ഷിക്കാനുണ്ട് ennu ഉറപ്പാണ് മകളെയും കൾ അവർക്കു ee ലോകത്തു എന്താണ് വലുതായിട്ട് ullathu വാക്കി ellam പോകട്ടെ but aa കുഞ്ഞിന് വേണ്ടി engilum അവർ സത്യം വാ തുറന്നു പറയണം അല്ലേൽ avaru ഒരു അമ്മയാണോ എന്നുവരെ സംശയം തോനുന്നു
ലക്ഷ്മി പറയുന്നു വാഹനം ഇടിച്ചതിനു ശേഷം ബോധം പോയെന്നു.ഡോക്ടർ ഫൈസൽ ബാലബസ്കറിനോട് സംസാരിക്കുമ്പോൾ പുറത്തു ലക്ഷ്മി കരയുന്ന ശബ്ദം പുറത്തുനിന്നും കേട്ടതായും അതു ബാലബസ്കർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബോധമില്ലാതൊരാൾ കരയുകയാണോ പറ്റുമോ
Bodhan poyal theliyille😂
Pray 🙏
Big salute Priya 🙏
ബാലു അച്ഛനും അമ്മയും സഹോദരിയുമായി വല്ലാണ്ട് അടുത്തു പോകുമോ ബാലു അവരിലേക്ക് കൂടുതൽ careing നെൽകി സ്വത്തും പണവും ആ വഴിക്ക് കൂടി പോകുമോ എന്നൊക്കെ ആരൊക്കെയോ ഭയന്നു.. അത് അദ്ദേഹത്തിന്റെ ജീവന് പോലും ഭീഷണി ആയി. അതുകൊണ്ട് തന്നെ ആ സ്വത്തും പണവും ആഗ്രഹിച്ചവർ ആ മരണത്തിനു പണത്തിന്റെ മാത്രം വില നെൽകി.. ഇതിൽ ആ കുഞ്ഞ് നഷ്ടപ്പെടും എന്ന് ആരും ചിന്തിച്ചു കാണില്ല
Keep going with all support Sathyam purath varanam
വർഷം ഇത്രയും കഴിഞ്ഞു ഇല്ലെങ്കിൽ road side ഇൽ ഉള്ള ഏതെങ്കിലും വീട്ടിലെ cctv പരിശോധിച്ചാൽ അറിയാമായിരുന്നു ചൈസിങ് നടന്നിട്ടുണ്ടോ എന്ന് കൊല്ലം മുതൽ പള്ളിപ്പുറം വരെ ഒരുപാട് വീടുകളിൽ cctv ഉണ്ടാവുമല്ലോ അതാതു വീട്ടുകാർ പരിശോധിച്ചാലും മതിയാവുമായിരിന്നു. ഇതിപ്പോ late ആയി പോയില്ലേ
Please explain stephan devassy role in this case bec after his meeting with balu in icu, he dead ...
If possible clear stephen devassiya part too..how his name came in media and all..I have a strong doubt all was his drama while seeing that local monument thing at the accident spot at that time
കിലോക്കണക്കിന് സ്വർണ്ണം കിട്ടേണ്ടവർക്ക് എല്ലാം കിട്ടി. പിന്നെ എങ്ങനെ തെളിയാന 😢😢😢😢😥
വേറെ ഒരു തെളിവും വേണ്ട: സ്വന്തം ഭർത്താവും മകളും മരിച്ച് 1 കൊല്ലത്തിന് ശേഷമുള്ള ലക്ഷ്മിയുടെ News 18 interview ൻ്റെ കൂസലില്ലായ്മാ ഭാവം മാത്രം മതി എല്ലാം മനസ്സിലാക്കാൻ .. അച്ഛനമ്മമാരുടെ ഇഷ്ടങ്ങളെ പാടെ നിരാകരിച്ച് 18 വയസ്സ് കഴിഞ്ഞാൽ "എൻ്റെ ശരീരം, എൻ്റെ ജീവിതം, എൻ്റെ തീരുമാനങ്ങൾ " എന്ന് പറഞ്ഞ് അകലുന്ന എല്ലാവർക്കുമുള്ള സന്ദേശമാണ് ഈ ജീവിതങ്ങൾ. Don't ever take Parents' love for granted!
പിന്നെ ലക്ഷ്മി ഇക്കഴിഞ്ഞ Manorama interview ൽ ഇടയ്ക്കിടെ "Brain injury, brain injury " എന്ന് എടുത്തെടുത്ത് പറഞ്ഞതും ഓർക്കുക; നല്ല അസ്സൽ മുൻകൂർ ജാമ്യം ! തെളിഞ്ഞാൽ ഒന്നും ഓർമയില്ല എന്ന് പറയാമല്ലോ ! Doctors Report ൽ അടിവയറ്റിൽ ആണ് മുറിവ് എന്നിരിക്കെയാണിത് ! സിനിമകളിൽ കുറ്റം ചാർത്താതിരിക്കാനായി പ്രതികൾ മറവി അഭിനയിക്കുന്നത് പോലെ തോന്നി!
Satyam
അതെപ്പോൾ ന്യൂസ് 18.. ലിങ്ക് ഉണ്ടോ
6 years
സൂപ്പർ കമന്റ് ❤❤❤❤🤝🤝🤝🤝
We support you chechi
Aa valin okke nidhi pole sookshikan lakshmiyodu oru request cheyyuu...letter send cheythu
Pleaseeeee priyeee...nasikunnu annu Kettu..heartinu vallatha vedana...Njan oru sada aal aayittu koodi
My support is with you
8:55 Orijinal villan kanamarayathanu highly power full so the chapter is over😊
Was the beans spilled around 7th minute of Manorama interview by twice referring 'avar' went to buy juice and correcting it to 'driver' (while Balu was sitting in the car)? Means there was another person in the car apart from the people we know?
അപ്പോ മയക്കിയശേഷം തല്ലിയതാവും സോബി കണ്ടത്
കേരളം ഒറ്റക്കെട്ടായി നിക്കണം ഈ കേസിന് വേണ്ടി. അപ്പോള് മാത്രമേ ജനങ്ങൾക്ക് നീതിന്യാത്തോടും പൊലീസ്നോടും സിബിഐ അന്വേഷണത്തോടും വിശ്വാസം ഉണ്ടാവൂ..
Give ആ കംപ്ലയിന്റ് againist ലക്ഷ്മി and അർജുൻ
സത്യം തെളിയിക്കാൻ നമ്മൾ ആശ്രയിക്കുന്ന ഭരണകൂടവും, CBI യും കോടതിയും ഒക്കെ അട്ടിമറിക്കപ്പെടുമ്പോൾ ഇനി എങ്ങനെ എന്ത് ചെയ്യാനാവും? നിരന്തരമായി ഈ വാർത്തകൾ കാണുന്ന എനിക്ക് നന്നായി അറിയാം പ്രിയ ബാലുവിന്റെ മരണം ആസൂത്രിതമായ സ്വർണക്കടത്തിന്റെ ഭാഗമായി നടന്ന ഒരു കൊലപാതകമാണ് എന്ന്. കാമുകി, ഭാര്യ, ബാലുവിന്റെ കുഞ്ഞിന്റെ അമ്മ, ലക്ഷ്മി - is the key to resolve this case, but will that ever happen?
Cbi യുടെ നീക്കകങ്ങൾ മൊത്തം ദുരൂഹത.... Dri യുടെ ഒരു പ്രതി യുടെ ഫോട്ടോ, കലാഭവൻ shobu കണ്ടു.... Still cbi കള്ളം പറയുന്നു... What a tragedy 😪
ഭാലുന്റെ സ്വന്തം ഭാര്യ, ഈ ഒരു നിലപാടാണെങ്കിൽ, ആർക്കും ഒന്നും പറയാനില്ല.... കഷ്ടം എന്നെ പറയാനുള്ളു... Sad.... Stop discussing... We dont have any right to discuss bhalus വിഷയം... When his wife പോലും, ഈ case നേ എതിരെ എങ്കിൽ.... So stop.....
Justice for balabhaskar
സത്യം പുറത്തു വരും...👍🏻👍🏻
ബാലു accident ലില്ല മരണപെട്ടത്... കുഞ്ഞും, ഭാലുവും pin seat ഇരുന്നു, മരിച്ചു, പക്ഷെ front seat ഇരുന്ന ലക്ഷ്മിക്കോ, driver arjun നും രക്ഷപെട്ടു... How???? 🤔🤔🤔🤔
Athe athan manasilakathr I think balu died in hospital something fishy that accident might not be a severe one...kunj podykunj ayakond marichu paavam
@Priya, hope you have watched onnum onnum moonnu episode where Balu and Alphonse are there.. In that he expresses unhappiness with ppl around him
It's very unfortunate that he got surrounded by such ppl😢 that too gold smugglers