Spices Wholesale business ഒരു ദിവസം എളുപ്പം 2000 രൂപ സംബാധിക്കാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്

Поділитися
Вставка
  • Опубліковано 28 бер 2024
  • NEW BUSINESS IDEAS Spices Wholesale business ഒരു ദിവസം വളരെ എളുപ്പം 2000 രൂപ സംബാധിക്കാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്
    Rao's whole spices
    Ernakulam
    9846088890
    MAS Business
    UA-cam Chanel
    8129238861
  • Розваги

КОМЕНТАРІ • 69

  • @AkbarCp-fb6ft
    @AkbarCp-fb6ft 2 місяці тому +26

    ഗ്രേഡ് ക്വാളിറ്റിയേ കുറിച്ചു നല്ലോണം അറിയണം എന്നാലേ ഇത് വിജയിക്കുക ഒള്ളൂ 12ലക്ഷം പോയവഴി ഓർക്കാൻ പോലും വയ്യ പെട്ടന്ന് എടുത്തു ചാടരുത് നല്ലോണം പഠിച്ചു പരിശീലിച്ചു മാത്രം പണം ഇറക്കുക ഒന്നും അറിയാതെ എടുത്തു ചാടരുത് പണം പോകുന്ന വഴി കാണില്ല

    • @aapu14club
      @aapu14club 2 місяці тому

      സത്യം ബ്രോ ഞാനും ഒന്നും അറിയാതെ തുടങ്ങി നല്ല നഷ്ടം ആയി നിർത്തി 😊

    • @ansaransarali3000
      @ansaransarali3000 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

    • @neutralnet0999
      @neutralnet0999 Місяць тому

      @@aapu14club onn explain cheyyo bro? or insta/telegram contact therumo, doubts chodikan arunnu

    • @fazilpop2171
      @fazilpop2171 Місяць тому

      ഏലക്ക ബിസിനസ് കൈ പൊള്ളുന്ന ഐറ്റം ആണ് നോക്കി ചെയ്യണം 7 കൊല്ലമായിട്ട് ചെയ്യുന്നുണ്ട്

    • @hrishye
      @hrishye Місяць тому

      ​@@aapu14clubWhat happened

  • @ansymol2443
    @ansymol2443 3 місяці тому +2

    ഈ ബിസിനസ്സനെ പറ്റിയുള്ള details വളരെ നല്ല രീതിയിൽ തന്നെ വീഡിയോയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. Any away this information is very much helpfull the veiwers , thak u.

  • @leelapk4791
    @leelapk4791 28 днів тому +1

    Good video . നിങൾ എല്ലാത്തിൻ്റെയും വിലയും പറഞ്ഞു...👍

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 місяці тому +7

    വൈറ്റ് പെപ്പർ കറുത്ത തൊണ്ട് കളഞ്ഞതല്ല. പറിച്ച ഉടനെ പഴുത്ത കുരുമുളക് തിരഞ്ഞടുത്തു തൊലി കളഞ്ഞു ഉണക്കി എടുക്കുന്നതാണ്. അപ്പോൾ വെളുത്തിരിക്കും. പച്ച നിറത്തിലുള്ള കുരുമുളക് ഉണ്ടാക്കിയാൽ നല്ല കറുതിരിക്കും. പഴുത്ത മുളക് ഉണ്ടാക്കിയാൽ ബ്രൗണ് കളർ വരും.

    • @user-og2iq3fb7r
      @user-og2iq3fb7r 2 місяці тому

      Chettaa...അങ്ങനെയുള്ള കുരുമുളക് തമ്മിൽ rate എത്ര വെത്യാസം വരും ??

  • @faisalhspmed8666
    @faisalhspmed8666 3 місяці тому +1

    Very useful video. Thank you ❤

  • @user-ml9em9ls1n
    @user-ml9em9ls1n 3 місяці тому +2

    Super information and good presentation

  • @joshyvarghese7572
    @joshyvarghese7572 Місяць тому +1

    ഇപ്പോ , തന്നെ ഈ ബിസനസ് ചെയ്യത്ത ധാരാളം ആൾക്കാർ ഉണ്ട് . Su permake tകളിൽ അവർ തന്നെ Pack ചെയ്തു അവരുടെ sticker ഒട്ടിച്ച് വില്ക്കുന്നു. കാകളിൽ നിന്നും പൈസ കിട്ടുക അത്ര എളുപ്പമല്ല. market ചെയ്യുന്നതിനെക്കാർ കൂടുതൽ വണ്ടിക്കൂലി പൈസ പിരിച്ചുക്കാൻ വേണം അല്ലെങ്കി പിന്നെയും ടupply ചെയ്യണം കുതൽ quantityഥലത്തിൽ നമ്മൾ പിന്നെയു പണം മുടക്കണം. Supply ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്.

  • @user-fj3jc5io5v
    @user-fj3jc5io5v 3 місяці тому +1

    Matte ikkaaa aayirunnu naladh for presenting videos

  • @haifashions-wd5lk
    @haifashions-wd5lk 3 місяці тому +32

    ഇതിലെ കേമറ മേനെ മാറ്റണം, ഒന്നും ശെരിക്ക് ഫോകസ് ചെയ്ത് കാണിക്കുന്നില്ല

    • @KhamarulHuda
      @KhamarulHuda 3 місяці тому +1

      Sathyam.. camera😂

    • @sreekumaransadasivansukuma1434
      @sreekumaransadasivansukuma1434 3 місяці тому +2

      🤣ക്യാമറ no ക്ലാരിറ്റി...

    • @nprajan5539
      @nprajan5539 2 місяці тому +1

      നൂറു ശതമാനം ശരിയാണ്. നല്ലൊരു വീഡിയോ ക്യാമറമാൻ കുളത്തിൽ ഇറക്കി

    • @sunnyvarghese9652
      @sunnyvarghese9652 2 дні тому

      Cameraman ne mattiyittu karyamilla ninte kannada mattuka.....

  • @Anoop_Nair
    @Anoop_Nair 26 днів тому +1

    Madagaskal alledo madagaskar... Idehathinu ithine patti valya idea onnum illa. Kooduthallum thallu aanu..
    ithum kettu spice trade cheytu kodeeswaranakam ennu paranju irangaruthu. High competition aanu, because local market il consumers are not very much aware of these grade. So everyone play around their with grade/ quality variation.
    Also, there is seasonality and daily fluctuation. The best quality ones are taken for export which is where these grades matter.

  • @MuhammadMuneer-me7ib
    @MuhammadMuneer-me7ib 3 місяці тому +4

    ഈ വിലക്ക് തന്നെയാണല്ലോ നമുക്ക് നാട്ടിൽ നിന്നും സാധനം കിട്ടുന്നത്
    ഇത് ഹോൾ സെയിൽ വിലയക്കാളും കൂടുതലാണ്

  • @anmmanjeri90
    @anmmanjeri90 3 місяці тому +5

    30 ശതമാനം ലാഭം കുറവല്ലേ
    നീയൊരു 110 ശതമാനം ഇട്ടിട്ട് 4444 രൂപക്ക് വിൽക്ക്

  • @mylifeandjeourney7159
    @mylifeandjeourney7159 Місяць тому +1

    Nuts wholesale വീഡിയോ ചെയ്യ്

  • @KabeerVKD
    @KabeerVKD 3 місяці тому +1

    കൊള്ളാം.. നല്ല informative video

  • @joicegeorge1916
    @joicegeorge1916 2 дні тому +1

    Rejection quality 1000/kg..??? വട്ടാണോ..? ആ റേറ്റിന് എടുത്തിട്ട് എത്ര റേറ്റിന് വെളിയിൽ കൊടുക്കും..? ഇത് retail price തന്നെ ആയല്ലോ..?😢

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 місяці тому +3

    Madagasker one island near africa

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому +1

    Ado kattapana yilum other market lum vila kuraggu kittum , thanikku vatta

  • @jayakrishnanvc6526
    @jayakrishnanvc6526 2 місяці тому

    Grade B- Quality Kanjjaavve
    Kyittummoo??? Price kuooddyi parrauooo..... 💚💗

  • @user-fj3jc5io5v
    @user-fj3jc5io5v 3 місяці тому +1

    Thaangal ndhaa kadha parayunnoo

  • @vlogernandhu4484
    @vlogernandhu4484 Місяць тому

    Ithilum rate kurachu bulk kittum nammal thane grade chaithal kuduthal labham kittum

  • @anmmanjeri90
    @anmmanjeri90 3 місяці тому +3

    ഈ വീഡിയോ cctv ഉപയോഗിച്ച് ചെയ്തതോ

  • @mujeebtn402
    @mujeebtn402 3 місяці тому +16

    😂 ഇതിൻ്റെ വില കേട്ടു ഞെട്ടുന്ന ഇടുക്കി കാരൻ

  • @spotlightone23
    @spotlightone23 2 місяці тому +1

    സുഹൃത്തേ എലക്ക കച്ചവടം നല്ലതാണ്
    പക്ഷെ നല്ലതുപോലെ പഠിച്ചിട്ടു മാത്രം കച്ചവടത്തിൽ ഇറങ്ങുക

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Місяць тому +1

    കത്തി മൂർച്ച കൂട്ടാൻ ഉപയോകിക്കുന്ന വെള്ളാരം കല്ല് വേണ്ടവർ അറിയിച്ചാൽ വിൽക്കാമായിരുന്നു

  • @Kunjoos8083
    @Kunjoos8083 3 дні тому +1

    എലാകായിയുടെ thokkam ദിവസം കുറഞ്ഞു പോകും

  • @arabianwaves3775
    @arabianwaves3775 3 місяці тому +1

    Madagascar

  • @padmanabhanp8680
    @padmanabhanp8680 2 місяці тому +1

    Oru തൃപ്തിയും ഇല്ല ആനയും ചേനയും പോലെ വ്യത്യാസം ഉണ്ട് അത് മനസ്സിലാക്കാൻ മറ്റുള്ളവരുടെ വീഡിയോ കാണുക അവർ എല്ലാത്തിന്റെയും വില സഹിതം പറഞ്ഞു തരും നമുക്ക് ഫോൺ വിളിച്ചു കാര്യങ്ങൾ നടത്താം

  • @ddblocks2784
    @ddblocks2784 3 місяці тому +3

    dear bro ...detaild ayi information tharunnavare....onnu respect cheyyuu.....ni ennulla oru wrd.ningalude.....quality yea.....bore akkum

  • @vtabraham8720
    @vtabraham8720 2 місяці тому +1

    എവിടാ ചേട്ടന്റെ രാജ്യം..?

  • @shabeershabeer1498
    @shabeershabeer1498 3 місяці тому +1

    Video kurechu clarity kitiyal nallathanu

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 2 місяці тому +1

    ഇങ്ങനെ ലാഭം ഉള്ള ബിസിനസ് എന്ത് കൊണ്ട് നിങ്ങൾ ചെയ്യുന്നില്ല

  • @fazilpop2171
    @fazilpop2171 Місяць тому +1

    ഏലക്ക കച്ചവടം നോക്കിയ ചെയ്യുക ഇല്ലെങ്കിൽ കൈ പൊള്ളും

    • @hrishye
      @hrishye Місяць тому

      Munp cheythittindo?

  • @Muneerap-pg1to
    @Muneerap-pg1to 3 місяці тому +1

    ഈ പ്രോഡക്റ്റ് വരുന്ന കാലി ചക്കുകൾ കിട്ടുമോ

  • @aneesanees6180
    @aneesanees6180 Місяць тому

    മലപ്പുറം ഓഡർ കൊടുത്താൽ ഇവിടെ എത്തുമോ

  • @muneerup8868
    @muneerup8868 3 місяці тому +3

    Sir നിങ്ങള്‍ പറയുന്ന ഈ rateകള്‍ wholseil ആണോ..

  • @ishakmku9333
    @ishakmku9333 3 місяці тому +3

    എറണാകുളം എവിടെ യാണ് ഇ സ്ഥാപനം

  • @sibijohn-ss2hs
    @sibijohn-ss2hs 3 місяці тому +1

    Neenaku vara panniyellada

  • @Nileworld-21
    @Nileworld-21 3 місяці тому +6

    Food &safty എടുക്കാൻ 100രൂപ മതിയാവൂല, അക്ഷയ 150, മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണം, blood test 370, ജില്ലാ ഹോസ്പിറ്റലിൽ form 100 രൂപ, ടെയ്ഫോയ്ഡ് ഇൻജെക്ഷൻ 160. രൂപ. ഇതൊക്ക വേണം. 😄😄

    • @masmovies-df3zg
      @masmovies-df3zg  3 місяці тому +1

      താങ്കൾ പറയുന്നത് ഫുഡ്‌ ആൻഡ് സേഫ്റ്റി ലൈസൻസ് എടുക്കുന്നതിനാണ് ഇതിനു ഫുഡ്‌ ആൻഡ് സേഫ്റ്റി രെജിസ്ട്രേഷൻ മാത്രം മതി കാരണം ഇത് ജസ്റ്റ്‌ റീ പാക്കിങ് ആണി

    • @mathewjohn3126
      @mathewjohn3126 3 місяці тому +2

      എനിക്കും വേണം 100 രൂപയുടെ സർട്ടിഫിക്കറ്റ്

  • @sidheeksidheek3913
    @sidheeksidheek3913 2 місяці тому +3

    ഏലയ്ക്കവീട്ടിൽ ഇരിന്നു പോകിങ് ചെയ്യതു തരാം വിട്ടിൽ എത്തിച്ചാൽ

  • @toptent9086
    @toptent9086 3 місяці тому +2

    നിങ്ങൾ പുറ്റ ടിയിൽ ഒന്ന് പോയി നോക്കൂ