Coconut Business പൊള്ളാച്ചി യിൽ നിന്നും തേങ്ങാ ബിസിനെസ്സ് ചെയ്യാം

Поділитися
Вставка
  • Опубліковано 13 бер 2024
  • NEW BUSINESS IDEAS Coconut Business പൊള്ളാച്ചി യിൽ നിന്നും തേങ്ങാ ബിസിനെസ്സ് ചെയ്യാം ഇത് ഇത്രയും അടിപ്പാൻ ബിസിനെസ്സ് ആണെന്ന് അറിഞ്ഞിരുന്നില്ല
    Gokulam CoCo Product
    Velanthavalam,
    Pllachi
    Tamil Nadu
    Contact Mr. Bala: 9865954542
  • Розваги

КОМЕНТАРІ • 125

  • @umarcherooth4140
    @umarcherooth4140 3 місяці тому +19

    തേങ്ങ - 28-30 ന് മലപ്പുറത്ത് കിട്ടുമടാ😂

  • @vijayaraghavanvijayaraghav3265
    @vijayaraghavanvijayaraghav3265 3 місяці тому +11

    തൻ്റെ ത് തേങ്ങേലെ ബിസിനസ്സാണ്

  • @sakkariakuriakose5838
    @sakkariakuriakose5838 3 місяці тому +7

    ഇയ്യാൾക്ക് ബിസിനസ് ചെയ്ത് ലാഭം മൊത്തം എടുത്തോ.പൊതുജനം അത്ര വിഡ്ഡിയല്ല കേട്ടോ _ മോനേ

  • @sreedharmudilikulam4065
    @sreedharmudilikulam4065 3 місяці тому +17

    നിങ്ങൾ ശരിക്കും പൊട്ടൻ ആണോ... കേരളത്തിൽ കിലോ വില 27 രൂപയെ ഉളളൂ

    • @starmagicfans7978
      @starmagicfans7978 21 день тому

      നമ്പർ തായോ crct സ്ഥലവും പറയൂ

  • @shaan1180
    @shaan1180 3 місяці тому +3

    എന്റെ ബിസിനസ്‌ പൊട്ടൻ കാരണം ദുബായിലെ ക്ലൈന്റ് മൂഞ്ചിച്ചതാ അവൻ ആത്മഹത്യ ചെയ്തു

  • @nishamnzr
    @nishamnzr 4 місяці тому +3

    തേങ്ങ ഉണക്കി കോപ്ര ആക്കുന്ന dryer machine . അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @abdunnasser6396
    @abdunnasser6396 3 місяці тому +7

    5000 യിരം ടൺ തേങ്ങ നാട്ടിലെക്ക് എത്തുംമ്പോഴെക്കും എത്ര കേട് വരും നാട്ടിൽ നിന്ന് തന്നെ 25, 26, 27 എന്നീറൈറ്റിൽ കിട്ടുന്നുണ്ട്

  • @prajithj9326
    @prajithj9326 2 місяці тому +3

    ആദ്യം പോയി മലയാളം എഴുതുവാനും വായിക്കുവാനും പഠിച്ചട്ടു വന്ന് വീഡിയോ ചെയ്യ്.😅

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 місяці тому +2

    Good Anu chetta, all the best 😊

  • @subramanianck2261
    @subramanianck2261 3 місяці тому +5

    Kg 29, ഇവിടെ കെജി 27 കിട്ടും, ഇതാണ് മോനെ ബിസിനസ്‌

  • @muhammedmk2441
    @muhammedmk2441 3 місяці тому +4

    നല്ല നാടൻ തേങ്ങ ധാരാളം എന്റെ അടുത്ത് ഉണ്ട് കിട്ടാൻ. Ponur. Dt calicut. താമരശ്ശേരി കൊയിലാണ്ടി റോഡ്.3.4.2024ന് markkkat 31rs വിൽക്കുന്നത് 33rs. കൊപ്ര ക്ക് കൂടിയാൽ തേങ്ങക്ക് കൂടും.

  • @manukshaji4548
    @manukshaji4548 4 місяці тому +1

    Enta ekka ethelam engne kandpidikunnu enthyalum super

  • @user-mv5rj7fh8r
    @user-mv5rj7fh8r 4 місяці тому +6

    ഗുണം ഇല്ലാത്ത തേങ്ങ, കൂടുതൽ വില, ചേട്ടാ വില കുറച്ചു കേരളത്തിൽ കിട്ടും

  • @sasikumar6117
    @sasikumar6117 2 місяці тому +2

    Copra thengayudey kariyam para athu endhu kondu Vila parayunnilla.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 місяці тому +1

    4:58 kottayam mill quality high oil content big 3 coconuts retail= 100 Rs , tamilnadu coconut oil content low

  • @haridasankp3433
    @haridasankp3433 2 місяці тому +3

    പൊട്ടത്തരം പറയരുത്. ഇവിടെ 31 രൂപയ്ക്കു കിട്ടും. പിന്നെ പൊള്ളാച്ചിയിൽ നിന്നും വാങ്ങിക്കൊണ്ടു വരണോ. 🤣

  • @vijayanc.p5606
    @vijayanc.p5606 2 місяці тому +1

    Ishtapettu, pakshe ningal thanne cheithaal mathi.

  • @JaffKp
    @JaffKp 3 місяці тому +3

    32 രൂപയ്ക്ക് നാട്ടിൽ നിന്നും എടുക്കുമോ

  • @romiosheela2103
    @romiosheela2103 2 місяці тому +1

    കടക്കാർ വിൽക്കുന്നത് 42Rs, നമ്മൾ കടയിൽ കൊടുത്താൽ കിട്ടുന്നത് 33Rs പിന്നെ ഈ വീഡിയോ എന്തിനാ

  • @user-fj3jc5io5v
    @user-fj3jc5io5v 4 місяці тому +1

    Innate vila anusarichu ithu vila kuravaayittaanu thonunath

  • @mirshadeo3887
    @mirshadeo3887 3 місяці тому +3

    Study about product and then vlog

  • @mohammedharis7317
    @mohammedharis7317 3 місяці тому +2

    Calculation correct ...... പണി നടക്കൂല ബ്രോ.,..

  • @sajithpv3657
    @sajithpv3657 2 місяці тому +2

    അയ്യോ താങ്കൾ തേങ്ങയുടെ വില ഇവിട ഒന്ന് അന്വഷിക്കിക

  • @mohammedsageer8182
    @mohammedsageer8182 2 місяці тому +2

    തലേക്കല്ലൻ....

  • @vijayarajan2994
    @vijayarajan2994 4 місяці тому +5

    എടാപൊട്ടാ ഇവിടെ കടയിൽ 33 രൂപയ്ക്ക് കിട്ടും. നീ എന്തിനു വേണ്ടിയാണ് ഈ വീഡിയോ ചെയ്തത്.

  • @ansymol2443
    @ansymol2443 4 місяці тому +2

    തേങ്ങവെള്ളം കൊണ്ട് വിനാഗിരി ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ

    • @JamalIrb
      @JamalIrb 3 місяці тому

      ഇജ്ജ് പേട്ടന, അനക്ക്3 1രൂപക്ക് ഇവിടെ ഈ മലപ്പുറത്തിന് 5 കിലോമീറ്റർ മാത്രം അനക്ക് തരാംഇജ്ജ് കൊണ്ട് പോവുകയാണങ്കിൽ അനക്കതരം

  • @user-ml9em9ls1n
    @user-ml9em9ls1n 4 місяці тому +1

    Ernakulam north parer Vare 1000kg Thenga kandu Varaan ethra chilavu varumb

  • @georgekk474
    @georgekk474 2 місяці тому +1

    തൃശൂർ മാർക്കറ്റിൽ വിളഞ്ഞ തേങ്ങയ്ക്ക് കിലോ 32

  • @rajendranps
    @rajendranps Місяць тому +1

    എവിടെ വരെയാണ് ഈ ചാർജ്ജ്

  • @Jaleelpathoor
    @Jaleelpathoor 4 місяці тому +11

    പൊള്ളാച്ചി തേങ്ങ യില് എ ണ്ണകുറവാണ് അതിനാൽ വിലയും കുറവാണ് ഇപ്പൊൾ മലബാറിൽ ഒരു തെങ്ങക്ക് ഒമ്പത് പത്ത് രൂപ യുള്ളൂ

  • @nidhinbhaskarful
    @nidhinbhaskarful 18 днів тому +1

    Avidennu cash kittiyo?

  • @aadishkrishna
    @aadishkrishna 12 днів тому +1

    Thega 20,23

  • @RajadeenParakode
    @RajadeenParakode Місяць тому +1

    പൊള്ളാച്ചി. ഇവിടെയും. മുച്ചിരു. മാത്രം. 90. M

  • @SainMuhammad-pj5mp
    @SainMuhammad-pj5mp 2 місяці тому +1

    OIL KITILLA PAAL KITTUM FAKE IDEA ?

  • @aksarkeloth436
    @aksarkeloth436 3 місяці тому +1

    Elaner video cheyyamo

  • @paultc6823
    @paultc6823 4 місяці тому +4

    പാലക്കാട്‌ 27ഉള്ളു

  • @vasudevan8555
    @vasudevan8555 2 місяці тому +1

    Palakkad koduvayur market Rs 1kg 26 27 ret ok

  • @Creative-bb3vd
    @Creative-bb3vd 3 місяці тому +9

    നല്ല തേങ്ങ 27 മുതൽ 30 ന്റെ ഉള്ളിൽ മലപ്പുറത്ത് കിട്ടും വീഡിയോ ചെയ്യുമ്പോൾ നാട്ടിലെ തേങ്ങയുടെ വില കൂടി അറിയണം

    • @AdarshkumarAdarshkumar-ww9er
      @AdarshkumarAdarshkumar-ww9er 3 місяці тому +2

      തേങ്ങ കിട്ടുന്ന നമ്പർ ഒന്ന് തരുമോ

    • @santhas5777
      @santhas5777 3 місяці тому

      Eathra quantity avasyamund​@@AdarshkumarAdarshkumar-ww9er

    • @vishnusubash6293
      @vishnusubash6293 3 місяці тому

      മലപ്പുറത്തു എവിടേയ് കിട്ടും മൂന്നു ടൺ വേണം

    • @starmagicfans7978
      @starmagicfans7978 21 день тому

      എന്നാ മലപ്പുറത്തെ നമ്പർ താ ഭായ്

    • @AdarshkumarAdarshkumar-ww9er
      @AdarshkumarAdarshkumar-ww9er 6 днів тому

      നമ്പർ

  • @SainMuhammad-pj5mp
    @SainMuhammad-pj5mp 2 місяці тому +1

    25 rs Kerala Thil kitum Evidannanei Avidek Pokunath

    • @siddharthn3012
      @siddharthn3012 Місяць тому

      Evide kitum enn paraymoo.. contact number undo

  • @Samad-jk2ue
    @Samad-jk2ue 3 місяці тому +1

    തേങ്ങാ കച്ചവടം പൊട്ടി

  • @Nasar-be6mo
    @Nasar-be6mo 2 місяці тому +1

    NINNEY ENTHA VILIKKA .MARAPPATTY

    • @vijayanc.p5606
      @vijayanc.p5606 2 місяці тому +1

      Marappatty ennalla marappottan ennu vilikku.

  • @sunilkumar-xy8rw
    @sunilkumar-xy8rw 3 місяці тому +1

    This is not profitable 😢

  • @MyYoutube-dy5en
    @MyYoutube-dy5en 2 місяці тому +1

    27 ന് വേണോ.. നിങ്ങൾ എടുക്കോ

  • @prasanthkumarkvprasanthkum6124
    @prasanthkumarkvprasanthkum6124 3 місяці тому +2

    തുടങ്ങി വിജയിച്ചില്ല

  • @rafikareem9239
    @rafikareem9239 3 місяці тому +2

    ഇഷ്ട്ട പെട്ടില്ല 😮

  • @shaan1180
    @shaan1180 3 місяці тому +1

    ആർക്കെങ്കിലും വേണങ്കിൽ പറഞ്ഞോളു

  • @vkrctl9417
    @vkrctl9417 4 місяці тому

    പൊള്ളാച്ചി ഒരു കിലോ തേങ്ങ വില എത്ര ആണ്...

    • @masmovies-df3zg
      @masmovies-df3zg  4 місяці тому

      29 വീഡിയോ ഫുൾ കണ്ടാൽ വില പറയുന്നുണ്ട്

    • @hargokpur8016
      @hargokpur8016 4 місяці тому

      30 രൂപയ്ക്കു കേരളത്തിൽ കിട്ടുമല്ലോ...

    • @anandhurnair3675
      @anandhurnair3675 3 місяці тому

      കേരളത്തിൽ ഇവിടെ

  • @Nileworld-21
    @Nileworld-21 3 місяці тому +1

    എന്റെ നാട്ടിൽ ചില വീടുകളിൽ 10രൂപ മുതൽ തേങ്ങ കിട്ടാൻ ഉണ്ട്.ഈ രണ്ട് തേങ്ങയും കറിയിൽ യൂസ് ചെയ്യില്ലേ 🤔🤔🤔. പകമാവാത്ത തേങ്ങ wait 🤔🏃‍♀️🏃‍♀️🏃‍♀️

  • @user-ye4pt6od7d
    @user-ye4pt6od7d 2 місяці тому +1

    😂😂😂😂😂🙏🙏

  • @abduljabbar4267
    @abduljabbar4267 4 місяці тому +2

    കേരളത്തിൽ ഹോൾസെയിൽ. 28, 29.വില

    • @FACT365
      @FACT365 4 місяці тому

      😂😂😂

  • @user-wg4qu7hd9d
    @user-wg4qu7hd9d 2 місяці тому +1

    നിനക്ക് കച്ചവടവും അറിയില്ല മാർക്കറ്റും അറിയില്ല.

  • @rasclub2971
    @rasclub2971 2 місяці тому +1

    😂

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 2 місяці тому +1

    Ado nee loka pottanaanu ketto immathiri vdditharam cheyyaruth

  • @AshrafAshraf-yd4eo
    @AshrafAshraf-yd4eo 3 місяці тому +1

    Evanu.thegayude.oru.vivaravum.ella

  • @shaan1180
    @shaan1180 3 місяці тому +1

    മാസം നാല് കണ്ടെയ്നർ ദുബൈക്ക് ചെയ്തു മൂഞ്ചിയ ഞാൻ

  • @user-ri7tf7om5v
    @user-ri7tf7om5v 6 днів тому

    All pottans making Youtub Chanel

  • @shaan1180
    @shaan1180 3 місяці тому +1

    പൊള്ളാച്ചി തേങ്ങ കച്ചവടം 😁

  • @Creative-bb3vd
    @Creative-bb3vd 3 місяці тому +1

    ഒന്നാന്തരം പൊട്ട ഐഡിയ

  • @lilymj2358
    @lilymj2358 4 місяці тому

    കൊപ്പ്ര തേങ്ങ വില പറഞ്ഞില്ല. വെള്ള തേങ്ങ കുണം ഇല്ല.

    • @masmovies-df3zg
      @masmovies-df3zg  4 місяці тому

      31 per kg for full detail please contact mentioned number Thankyou

  • @abdulmajmaj518
    @abdulmajmaj518 3 місяці тому +2

    എന്റെ നാട്ടിൽ 15 രൂപക്ക് തേങ്ങ കിട്ടും. ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെ പറ്റി പഠിക്കുക

    • @athoosfarm792
      @athoosfarm792 3 місяці тому +1

      Ninghalude sthalam

    • @rijothomas4575
      @rijothomas4575 2 місяці тому +1

      നബർ തരുമോ

    • @makdhoomiya
      @makdhoomiya 18 днів тому +1

      Kilo 15 nu kitto

    • @motozan
      @motozan 6 днів тому +1

      കോപ്പ് കിട്ടും...

    • @MuthunaseebppMuthuNaseebpp
      @MuthunaseebppMuthuNaseebpp 4 дні тому

      ഒലക്ക കിട്ടും വീഡിയോ ചെയ്യുന്നവരും കാണുന്നവരും പരസ്പരം വഞ്ചിക്കുകയാണോ