There is a significant rise in the number of people visiting ENT department in various hospitals across Kerala and Tamil nadu...Kanguva receiving positive response from hospitals
@@arjunpn7166തമ്മിൽ ഭേദം ഗോട്ട് തന്നെയാണ് മോനെ....💯💯 ഗോട്ട് വെച്ചൊന്നും ഇതിനെ compare ചെയ്യല്ലേ പൊന്നോ...അതൊരു പടം ആണെന്ന് എങ്കിലും പറയാം. പക്ഷേ ജങ്കുവ ഇതെന്തുവ പടത്തിൻ്റെ റിവ്യൂ tn റേറ്റിംഗ് കണ്ടോ നീ 1/5 😢 ഇതിനെ പടം എന്നൊക്കെ പറയുവോ😅 നീ പോയി ഗോട്ട് നോക്കെടാ 😂😂😂
37 മറാത്തി സിനിമകളിൽ അഭിനയിച്ച കണ്ണിലുണ്ണി സ്റ്റാർ സിദ്ധ് രാജിൻ്റെ ജീവിത പങ്കാളിയാണ് ഞാൻ. 17 വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ശക്തമായ വിമർശനങ്ങളാണ് എപ്പോഴും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. പണ്ട് 2019 ൽ സിദ്ധു അഭിനയിച്ച 2 പടങ്ങളും തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ ഇതേപോലെയുള്ള കടുത്ത വിമർശനങ്ങളും, ട്രോളുകളും പല പ്രമുഖ സിനിമ പ്രവർത്തകരും, നീരൂപകരും, ട്രോളന്മാരും സിദ്ധുവിനെതിരെ ഉന്നയിക്കുക ഉണ്ടായി. പക്ഷേ അതിനുശേഷം ഇറങ്ങിയ 'Mass Ka Baap' എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമയിലൂടെ ആണല്ലോ ആളുകൾ കണ്ണിലുണ്ണി സ്റ്റാർ എന്ന പദവി സിന്ധുവിന് നൽകുന്നത്. അത് കൊണ്ട് സിദ്ധു 'Mass Ka Baap' സിനിമയിലൂടെ തിരിച്ചുവന്ന പോലെ സൂര്യ കാർത്തിക് സുബ്ബരാജിന്റെ സിനിമയിലൂടെ തിരിച്ചുവരുമെന്ന് ഏറെ പ്രതീക്ഷയോടെ ഞാനും സിന്ധുവും കാത്തിരിക്കുന്നു.
*4+3=7 സൂര്യ faans ന്റെ അവസ്ഥ നോകിയെ ഉറക്കം ഒഴിച്ചു **4:30** ൻ സിനിമ കാണാൻ പോയി 8 നിലയിൽ പൊട്ടി faans ഷോ കഴിഞ്ഞാപൊ തന്നെ വാഷ് ഔട്ടായയി. സൂര്യ feeld ഔട്ടും ആയി 🥺15 കൊല്ലത്തിനു ശേഷം ഒരു hit ആദ്യ സോളോ 20 cr 🥺അന്നേ പറഞ്ഞു ഇത് disastar ആകും എന്ന്..ഞമന്റെ ഏക്ക in കേമിയോ 🥺*
എൻ്റെ പൊന്നോ ഇപ്പൊ പടം കണ്ടിട്ട് വന്നതേ ഉള്ളൂ. ഈ അവരാതം പടത്തിന് ആണല്ലോ സൂര്യ അണ്ണൻ ഓടിനടന്ന് പ്രമോഷൻ ചെയ്തത്. അതും പോരാഞ്ഞ് ഡയറക്ടർ വാ തുറന്ന് കാണുമെന്ന്. കണ്ട പ്രേക്ഷകരെല്ലാം വാ തുറന്ന് തെറിയാ വിളിക്കുന്നത്. ഇതു തന്നെ കണ്ടു തീർക്കാൻ പെട്ട പാട്. ഇതിൻറെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്ക പോലും ചെയ്യരുത് ശിവ അണ്ണാ ഒരു അപേക്ഷയാണ്. അജ്ജാതി അവരാതം 😡🤬
11:27 റഷ്യ യിൽ നിന്ന് ആ കുട്ടി ചാടിയല്ലോ..അപ്പോ ഭൂമി ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുവാണല്ലോ.. അപ്പൊ ഭൂമി കറങ്ങി വന്നപ്പം ഗോവ യിൽ വീണതാവും ചെക്കൻ.. അതായിരിക്കും ഡയറക്ടർ ഉദ്ദേശിച്ചത് 🤭🤭😅😅
@bsroshan2357 bro i understand your pain but reality is he is field out 🙂 0 theatrical hits in 11 years, u also knw that 👍 let him give BB then surely we can appreciate
@@FUN_RIDDLER007 Yes, I'm in the pain only because of Kanguva. Here How can you say that he is field out? How can be a field out actor's future lineups will be the top directors of the respective industry? Give me a proper answer 🥱
@@bsroshan2357 Getting directors to sign films is not a big deal when 1. U r basically from movie family background 2. When u and your relatives own production n distribution companies .. i say he is field out cos he was once a super star but now struggles to bring ppl to theatres. Kanguva opening day numbers r lesser than Amaran day 1 numbers, so u can see how far suriya has fallen from his peak in 2011.
@@FUN_RIDDLER007 Lesser than Amaran? How come you can say that? Amaran Day 1 gross is 42 cr and Kanguva is 58 cr. Not only that Amaran is a fantastic movie also it is a biopic one. So basically people flows. Let's see the next movie collection of SK. It'll be lesser than Amaran's. For past 11 years Suriya is well known for Singam 2, 24, Soorarai Pottru, Jai Bhim & Rolex character? How will he be a field out actor? Audience got satisfied by Suriya Film recently. But the man who with higher collections and all hasn't satisfied his fans for past 7 years 🤗
സൂര്യയുടെ ഈ ഇറക്കിയ ഈ പടത്തിനെ കാട്ടിയും എന്തുണ്ട് അടിപൊളിയാണ് the goat ഒന്നുമില്ലെങ്കിലും സ്റ്റോറി ലൈൻ ഉണ്ട് പടത്തിൽ the goat ഞാൻ കോർട്ടിന്റെ കാര്യം പറഞ്ഞത് ❤
Njan oru Vijay fan aan. But GOAT atleast korach perenkilum predeekshichu malamcult aavumenn. Athukond thanne ellarum onn pedich aan kandath. Ee padam idiminnal adicha pole aan vann bhavichath. Ithvare kandathum kettathum thalleethum okke beekaram. Ntt padam ingane. Athaan main preshnam aayath. GOAT lum KANGUVA lum Vijay um Suryem nalla pani eduthattund. But director koode vicharikkande.
Nadippin nayakan thirichu varum... I'm waiting... Njn katta Vijay fan aanu... Enthaanelum he is very gd actor... Surya thirichu varum guys... Surya fancine pole njaanum waitingilaanu...I love suryaa❤
രജനി കാന്ത് പറഞ്ഞ ഒരു കാര്യം ഉണ്ട് ഒരു സബ്ജെക്ട് മോശം ആവാം പക്ഷെ അത് അഭിനയിച്ച നടൻ ഒരിക്കലും മോശം ആവില്ല കൊക്ക് പറഞ്ഞ വലിയ കള്ളം അവനു കഞ്ഞി കുടിച് പോണം സൂര്യ തിരിച്ചു വരും 🔥
സൂര്യ അണ്ണൻ ശിവയെ blind ആയി വിശ്വസിച്ചു ... ശിവ എല്ലാവരെയും വിശ്വസിപ്പിച്ചു .. ഫാൻസിനെ പോലും ... ഒരു നല്ല director ന്റെ കൈയിൽ കിട്ടിയാൽ പോളിഷ് ചെയ്ത് എടുക്കാവുന്ന നല്ല നടൻ ആണ് സൂര്യ... അല്ല എങ്കിൽ പുള്ളിക്ക് 2 national awardum 6 film fare ഒന്നും കിട്ടില്ലായിരുന്നു...നല്ല caliber ഉള്ള നടൻ ആണ്.. ഇത്രെയും budget, സൂര്യയെ പോലെ പടത്തിന് വേണ്ടി എന്തും ചെയ്യുന്ന നടൻ, ഇതൊക്കെ കിട്ടിയിട്ടും ശിവക്ക് ഒരു നല്ല പടം എടുക്കാൻ കഴിഞ്ഞില്ല.. 🤧🙏🏻
Come back adikooda verum 5 min vanu impact undakiya manushyan ah so come back vanirikum , piney eeeh review parauna ivnmar ,ivnmark onum oru suriya fan aakan polum ulla arhatha illla ,kok piney varshangal aayit ingne thane aj , ah shazzam bro ❤ pulli crct karym paranj , ivnmar chumma malaran mar ivne oke ishtam aayi ipa verukuva
Aswanth was talking about Angelina Jolie haha coz Disha's character's name is Angelina right aiyooo deivamey . Aswanth's review is like Ashwasham hahaha. PK trolls recent video is also so good please check that ok
0:37 സഞ്ചാരം അല്ല തഞ്ചാരം കൊള്ളുക ന്നാ പറയുക pkd 😂😂 തഞ്ചാരം കൊള്ളുക ന്നു പറയുമ്പോ സിനിമയുടെ അവസ്ഥ😢😢😢 എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു , ഇതെന്തുവാ , TN റിവ്യൂ rating 1/5😢😢 ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് സിനിമയ്ക്ക് മലയാളത്തിലും ,തമിഴിലും ഒരേ റിവ്യൂ, ഒരു തരി വ്യത്യാസം ഇല്ല.😅 പറയേണ്ടി വരുന്നതിൽ വിഷമം ഉണ്ട് എന്നാലും പറയാതെ ഇരിക്കാൻ വയ്യ , സൂര്യ ഫാൻസ് ഇത് അർഹിക്കുന്നു , അത്രയ്ക്ക് കാട്ടി കൂട്ടിയിട്ടുണ്ട് . ഗോട്ട് ഒരു average മൂവി ആയിരുന്നു , പക്ഷേ മനഃപൂർവം degrade ചെയ്ത് അതിനെ നശിപ്പിച്ചു . ഇതാണ് പറയുന്നത് കൊടുത്ത കൊല്ലത്തും കിട്ടും എന്ന്😂😂 ഇത് ഓർമ്മയിൽ ഇരിക്കട്ടെ മക്കളേ 😅 ഈ ജങ്കുവാ വെച്ച് നോക്കുമ്പോ ഗോട്ട് ഒക്കെ above average ലെവൽ ആണ്. ഇന്ത്യൻ 2 ജെങ്കുവ,ഗോട്ട് _ തമ്മിൽ ഭേദം ഗോട്ട് തന്നെയാണ്💯🙏🏻
This movie doesn't deserve to get trolled like this in social media. Yes.. movie is average.. not an epic. That doesn't say movie is worst. Many people who haven't watched the movie is trolling just for name sake and their publicity. Most of them watched 4am FD shows in huge expectations , but that too in tired and sleepy mood.Then how can one enjoy a movie even it's so good??Iam not saying kanguva is fantastic. But that group of negative puts a negative impact on other set of audience's mind spreading like a fire through social media, and they will feel the same when watching the movie and will not enjoy.Many of them even without watching it , is trolling the movie. Yes..that doesn't take away the fact movie is average.It is average.There is issue with sound mixing & loudness, screenplay and it's rushness,non connecting scenes, crap first 20 min present portions, and an unwanted cameo. Movie Failed to keep on the words putout by Kanguva team and crew, failing the expectations. Thus movie ended up as an average although movie has Goosebumps scenes, good moments here and there, technical wise fantastic,3D experience good ,and suriya's effort he put in for the movie is 💯 Doesn't deserve to be trolled like what's happening in social media now. Someone was saying that the people/characters in the movie is so rude, violent, noisy. See that's what tribal people are. If we take Bahubali movie Kalakaya's part and his armies,they were violent,rude,noisy but it's there only for 30 min. But here in this movie it's for 2 hours. You can't expect tribal clans or leaders to be soft-spoken. Movie should have been epic but ended as an average Saga.
ഇത്ര പെട്ടെന്ന് costume settavumenn vijarichillaa 😂😂
Kok❤
ഇന്നലെ പെട്ടെന്ന് വന്നു 😂😂
Bro medikan poyapo ahnu veedinu veliyil kalu thookana chaviti kandathu apozhe idea vannu pinne ellam set😝😂
കൊക്കിന്റെ പറി
Siva never disappoint us in disappointing 💯🤣
ഞാൻ ചിരിച്ചു പണ്ടാരമടങ്ങി റിവ്യൂ കണ്ടിട്ട്😂😂😂😂
ഞാനും 😂😂😂
Njan vj fan aanu pakshe ningal nokki vacho adutha padam suriya thirichu varum🔥🤙❤️🔥
Vannal kollam
15 years ayyi hit kittyt
Theatre movie
@@nishad2819 11yr
@@nishad2819 12
@@nishad2819ee oombiya padathinu pakaram vaadivasal cheythirunnel innu release aayi thirichu vannene
@@nishad2819 15 alla.. 11
സൂര്യക്ക് ഇത്രയും വലിയ സിനിമ സമ്മാനിച്ച ശിവ ആണ് ശരിക്കും ഹീറോ
ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തു പൈസ 190 പോയി.. എന്നാലും പകരം മുറ കണ്ടു അപ്പൊ ആ 190 ഉം ഈ 190 ഉം മുതലായി ❤️
Annan thirich verum kandoo
Comeback will be stronger❤️
#surya🤍
😅😅😅😅😅😅
ലോകി കൊണ്ട് വരൂ
@@jishnujish4367Karthik suburaj 🔥
Still stand with this man he will come back
@@jishnujish4367 rand perum
Field out aaya surya ye unarthi veendum field out aakiya directiorin orupaad nanniyund 😂😂😂😂
നിന്നോട് ആരാടാ പറഞ്ഞത് ഫീൽഡ് ഔട്ട് ആയെന്ന്
Pulli field outaan current market value status vachu nookumbol paavam😢@@Vinu439
@@Vinu439 chumma anganaeokka paranju aashwasikkattu bruh 😂😂😂
Podeyy
15 years ayyi Nala oru hit kittyt that's is reality
Pandathe dileep pole annu Surya ude avstha ipol@@Vinu439
There is a significant rise in the number of people visiting ENT department in various hospitals across Kerala and Tamil nadu...Kanguva receiving positive response from hospitals
നല്ല കിടു ഊമ്പിയ കോമഡി nanba
🤣🤣
Eardrum blasted💥
സൂര്യ ഫാൻസിന് ഇതു തന്നെ വേണം എന്തൊക്ക ആയിരുന്നു
Goat ingane thanne🤡
@@arjunpn7166goat pinneyum kuzhappam illa ithu Enthuvaa
@@arjunpn7166ഇതിലെ ഭേദം തന്നെയാണ് 😂
Surya fansinu annakkil kitty😂😂
@@arjunpn7166തമ്മിൽ ഭേദം ഗോട്ട് തന്നെയാണ് മോനെ....💯💯
ഗോട്ട് വെച്ചൊന്നും ഇതിനെ compare ചെയ്യല്ലേ പൊന്നോ...അതൊരു പടം ആണെന്ന് എങ്കിലും പറയാം. പക്ഷേ ജങ്കുവ ഇതെന്തുവ പടത്തിൻ്റെ റിവ്യൂ tn റേറ്റിംഗ് കണ്ടോ നീ 1/5 😢 ഇതിനെ പടം എന്നൊക്കെ പറയുവോ😅
നീ പോയി ഗോട്ട് നോക്കെടാ 😂😂😂
ഇനി പറ ഗോട്ട് ആണോ അതോ കഗ്ഗുവ അഹ്‌ണോ നല്ലത്, ഇനിക്ക് ഗോട്ട് ആണ് ഇന്നലെ കണ്ട കഗ്ഗുവയെക്കാൾ ഇഷ്ടപ്പെട്ടത്
Jolly means 'angelina jolly' hollywood actress🤓
ഇനി അവൻ്റെ വരവ് കൊക്കിന് ആഘോഷ രാവ് പുഷ്പ ത് റൂൾ 🔥🙂
🔥🔥😂
Pushpa the rule ❎ pushpa തുറൽ ✅
@@gamerease director is sukumar
Athin ath nalla padam pavum karano allu arjune performance vere level avum tamil actors pole avilla
Ath prathishich ni nikanda🙌🏻🔥 pushpa polum ithra kok paranjitila pushpa 2 endayalum 🔥 um
ആ ചെറിയ ചെക്കനെ first തന്നെ ചിതയിൽ വെച്ച് അയാളുടെ കൂടെ കത്തിച്ചെങ്കിൽ പാസം സീൻസ് സഹിക്കണ്ടായിരുന്നു🥴
സത്യം 😂
😂😂
ഇതിനെക്കാൾ bettar പുലി ആയിരുന്നു 😂
Sathyam🙂
സത്യം 👍🏻
Yenthe puchayo😂
agreed ,
Yesss.....this is the worst movie of tamil industry..thnks to surya and shiva
കേരളത്തിൽ kanguva സിനിമക്കാൾ കൂടുതൽ hit ആയത് kok റിവ്യൂ ആണ് 🤣🤣🤣
😂😂
37 മറാത്തി സിനിമകളിൽ അഭിനയിച്ച കണ്ണിലുണ്ണി സ്റ്റാർ സിദ്ധ് രാജിൻ്റെ ജീവിത പങ്കാളിയാണ് ഞാൻ. 17 വർഷമായി ഞങ്ങൾ പ്രണയത്തിലാണ്.
ശക്തമായ വിമർശനങ്ങളാണ് എപ്പോഴും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. പണ്ട് 2019 ൽ സിദ്ധു അഭിനയിച്ച 2 പടങ്ങളും തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ ഇതേപോലെയുള്ള കടുത്ത വിമർശനങ്ങളും, ട്രോളുകളും പല പ്രമുഖ സിനിമ പ്രവർത്തകരും, നീരൂപകരും, ട്രോളന്മാരും സിദ്ധുവിനെതിരെ ഉന്നയിക്കുക ഉണ്ടായി. പക്ഷേ അതിനുശേഷം ഇറങ്ങിയ 'Mass Ka Baap' എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമയിലൂടെ ആണല്ലോ ആളുകൾ കണ്ണിലുണ്ണി സ്റ്റാർ എന്ന പദവി സിന്ധുവിന് നൽകുന്നത്. അത് കൊണ്ട് സിദ്ധു 'Mass Ka Baap' സിനിമയിലൂടെ തിരിച്ചുവന്ന പോലെ സൂര്യ കാർത്തിക് സുബ്ബരാജിന്റെ സിനിമയിലൂടെ തിരിച്ചുവരുമെന്ന് ഏറെ പ്രതീക്ഷയോടെ ഞാനും സിന്ധുവും കാത്തിരിക്കുന്നു.
Othilla othilla😂😂
Umbuva umbuva umbuvaaaaa🔥🔥
Suriya thirich varum 💯🔥suriya 44 waiting ❤️
Jakame Thandhiram a karthik subaraj padam😂
@@ashwin_error h vinod alle thunivu valimai😅
Kannam😂
11 kollam pala thavanayaayi thirich vanna manshanaan Surya annan😊❤️🔥
10-12 വർഷമായി
Surya' s Next Projects Directors - Karthik subbaraj , Balaji, Vetri Maran , Lokesh , PA Ranjith. Never Disappoint Us ❤
producer nte over expectation 2000cr 🤣🤣
Goat 1500 😂
1500 kooli💣😂
@@g_ok_x_ Kullan oombi
@@tashahidafridi3163bro 1500 ലേക്ക് ഇനി 1050 കൂടി ഉണ്ട്. But കാങ്ങുവാക്കോ 😂
barroz movie 3 d teaser. Sday theatre il kandu. Adipowli 3d experience 🔥🔥. Colorfull teaser 🍿
Kanguva കണ്ടോണ്ട് ബോർ അടിച്ചു ഇരുന്ന് പിന്നെ ഇരുന്ന് ബ്ലാക്ക് പിങ്കിന്റെ വീഡിയോ സോങ്‌സ് കണ്ടു രസിച്ചു 🥰
Ayye 😂
ശിവയുടെ,സംവിധാന ത്തി ൽ,,വീരം,സൂപ്പർ
*4+3=7 സൂര്യ faans ന്റെ അവസ്ഥ നോകിയെ ഉറക്കം ഒഴിച്ചു **4:30** ൻ സിനിമ കാണാൻ പോയി 8 നിലയിൽ പൊട്ടി faans ഷോ കഴിഞ്ഞാപൊ തന്നെ വാഷ് ഔട്ടായയി. സൂര്യ feeld ഔട്ടും ആയി 🥺15 കൊല്ലത്തിനു ശേഷം ഒരു hit ആദ്യ സോളോ 20 cr 🥺അന്നേ പറഞ്ഞു ഇത് disastar ആകും എന്ന്..ഞമന്റെ ഏക്ക in കേമിയോ 🥺*
Better than thacholi mohanan 😂🧡
Thachooli mohanan mukkal suru combo kaapanil interview poojapura jimit bomb potti vadu aavunna scene kandappol chirichu marichu
@@adithyavfc_thank you 😂🎉
@@abuthahir.nPepatti vaaname Kanguva potti😂
ഏട്ടന്ന് ഹേറ്റേഴ്‌സ് ഉണ്ടാകുന്നതിൽ ഈ മോൻ വഹിക്കുന്ന പങ്ക് ചെറുതല്ല 😂😂
Kizhi bros shajipappan vs kanguva oru vadamvali match nokkiyalo 😅😂😂
കൊക്ക് പറഞ്ഞപോലെ ഞാൻ മനസ്സിൽ കണ്ടിരുന്നു 🤣🤣🤣
ഈ സിനിമയല്ല ഇനി എത്ര സിനിമ flop ആയാലും സൂര്യയോടുള്ളാ ഇഷ്ടം മാറില്ലാ
Surya 44 movie will be blockbuster hit
Mmmmmmmm
Ok ok
😂😂😂
@midhunjayakumarunni9177 nee kanendada
Baroz release date announcement is a big relief
ഈ അവരാതം കാണാനാണല്ലോ 2.5 വർഷം കാത്തിരുന്നത് എന്നോർക്കുമ്പോ
Suriya അണ്ണാ അടുത്ത പടത്തിലെങ്കിലും തിരിച്ചുവരണേ 🙏
Kok king of review 👑🔥🤣
Annante come back padam varum sure 😘😘😘 enthokke aayallum annan ethra mukkiyaalllum annan uyir thanne anna thirumbi varum urapp 😘❤️
Please react to PK Trolls Kanguva troll 😂😂Adipoliya 😂😂
എൻ്റെ പൊന്നോ ഇപ്പൊ പടം കണ്ടിട്ട് വന്നതേ ഉള്ളൂ. ഈ അവരാതം പടത്തിന് ആണല്ലോ സൂര്യ അണ്ണൻ ഓടിനടന്ന് പ്രമോഷൻ ചെയ്തത്. അതും പോരാഞ്ഞ് ഡയറക്ടർ വാ തുറന്ന് കാണുമെന്ന്. കണ്ട പ്രേക്ഷകരെല്ലാം വാ തുറന്ന് തെറിയാ വിളിക്കുന്നത്. ഇതു തന്നെ കണ്ടു തീർക്കാൻ പെട്ട പാട്. ഇതിൻറെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്ക പോലും ചെയ്യരുത് ശിവ അണ്ണാ ഒരു അപേക്ഷയാണ്. അജ്ജാതി അവരാതം 😡🤬
Ha ha thats kanguva..
ith enthuva😂ijjathi
Ini suriya sirinu thirichu kondu varan pattunna 2 directors
Karthik subbaraj 🔥🔥🔥
Lokesh Kanagaraj🔥🔥🔥
Ivarilanu pratheeksha❤❤❤
Rolex ath polikum...🔥
Thalapathy🥰🥰🥰
🤔🤔🤔 ദളപതി പുള്ളിയുടെ സിനിമയും ബോംബ് തന്നെ ആയിരുന്നു 😂🤣🤣🤣
@@jithinrajpk54Rand Annanmaarum orumich Bomb 💣 ittu 😂.
@@midhunmanoj1748 vijay fans Surya fansum onnakuga njan tha leo
Bros.. Ningal barroz trailer kandillayirunno kanguva theatril??
പട്ടി കടിക്കാൻ ഓടിച്ചാൽ പോലും ഓടി തീയേറ്ററിൽ കേറരുത് ആരും 😂😂😂😂
2024 ലെ മികച്ച അവരാതം പടം കങ്കുവാ 😂😂😂
Indian 2 first scnd kanguva
@Hfs7uvf അത് പിന്നും കൊള്ളം
After goat lee👍🏻
Koode goatum🤣🤣
@@tashahidafridi3163 myraan
Suriyede 42nd padam alle ayittoll.. And pulli abhinayam nirthittumilla.. So S44, Rolex,vaadivasal okke varatte... Siva polathe directors ine iniyum ingane vishwasikkathe irunnal mathiyayirunnu😊😊
Mansoon media സുധീഷേട്ടൻ പൊളിച്ചടുക്കിയിട്ടുണ്ട്
Bro മാർക്കോ pk ട്രോൾസ് വന്നിട്ടു ഉണ്ട് റിയാക്ഷൻ ഉണ്ടാകുമോ
What ever happened we will stand with him he will come back
2.5 വർഷം പടം കാത്തിരുന്ന ഫാൻസിന് ട്രീറ്റ് കൊടുക്കണ്ടതിന് പകരം ഹേറ്റേഴ്‌സിന് ട്രീറ്റ് കൊടുത്ത ശിവാ......🙏
11:27 റഷ്യ യിൽ നിന്ന് ആ കുട്ടി ചാടിയല്ലോ..അപ്പോ ഭൂമി ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുവാണല്ലോ.. അപ്പൊ ഭൂമി കറങ്ങി വന്നപ്പം ഗോവ യിൽ വീണതാവും ചെക്കൻ.. അതായിരിക്കും ഡയറക്ടർ ഉദ്ദേശിച്ചത് 🤭🤭😅😅
😁
റഷ്യൻ genetic സെന്ററിൽ ആണ്
Field out naayagan .. field out director ... wat else can we expect ? 😂😂 Kanguva makes Annaththe look like decent film .. Zoooriya Mass !!
ശെരിയാ ഫീൽഡ് ഔട്ട് നായകൻ. പക്ഷെ ഈ ഫീൽഡ് ഔട്ട് നായകന്റെ അടുത്ത ഡയറക്ടർമാർ കാർത്തിക് സുബ്ബരാജ്,വെട്രിമാരൻ, ആർ ജെ ബാലാജി, ലോകേഷ് കനകരാജ്.. എന്താലേ ☹️
@bsroshan2357 bro i understand your pain but reality is he is field out 🙂 0 theatrical hits in 11 years, u also knw that 👍 let him give BB then surely we can appreciate
@@FUN_RIDDLER007 Yes, I'm in the pain only because of Kanguva. Here How can you say that he is field out? How can be a field out actor's future lineups will be the top directors of the respective industry? Give me a proper answer 🥱
@@bsroshan2357 Getting directors to sign films is not a big deal when 1. U r basically from movie family background 2. When u and your relatives own production n distribution companies .. i say he is field out cos he was once a super star but now struggles to bring ppl to theatres. Kanguva opening day numbers r lesser than Amaran day 1 numbers, so u can see how far suriya has fallen from his peak in 2011.
@@FUN_RIDDLER007 Lesser than Amaran? How come you can say that? Amaran Day 1 gross is 42 cr and Kanguva is 58 cr. Not only that Amaran is a fantastic movie also it is a biopic one. So basically people flows. Let's see the next movie collection of SK. It'll be lesser than Amaran's. For past 11 years Suriya is well known for Singam 2, 24, Soorarai Pottru, Jai Bhim & Rolex character? How will he be a field out actor? Audience got satisfied by Suriya Film recently. But the man who with higher collections and all hasn't satisfied his fans for past 7 years 🤗
സൂര്യയുടെ ഈ ഇറക്കിയ ഈ പടത്തിനെ കാട്ടിയും എന്തുണ്ട് അടിപൊളിയാണ് the goat ഒന്നുമില്ലെങ്കിലും സ്റ്റോറി ലൈൻ ഉണ്ട് പടത്തിൽ the goat ഞാൻ കോർട്ടിന്റെ കാര്യം പറഞ്ഞത് ❤
Surya Annan Comeback is All ways Strong...#surya 44❤
Mm... ine padam ott il varumbo kaanam... അതാവുമ്പോൾ Skip cheithu അര മണിക്കൂർ കൊണ്ട് കണ്ടുതീർക്കാം 😂
7:20 Jolly alla, Angelina Jolie enna hollywood actressine anu uddeshichath...
മലകൾട്ട് ആയി ആസ്വദിക്കാം😅. ഞാൻ first half disappointed ആയിരുന്നു. But second half മലകൾട്ട് ആയിട്ട് ആസ്വദിച്ചു, പിന്നെ ചിരി അടക്കാൻ പറ്റിയതെ ഇല്ല😂😂😂
Njan oru Vijay fan aan. But GOAT atleast korach perenkilum predeekshichu malamcult aavumenn. Athukond thanne ellarum onn pedich aan kandath. Ee padam idiminnal adicha pole aan vann bhavichath. Ithvare kandathum kettathum thalleethum okke beekaram. Ntt padam ingane. Athaan main preshnam aayath. GOAT lum KANGUVA lum Vijay um Suryem nalla pani eduthattund. But director koode vicharikkande.
Nadippin nayakan thirichu varum... I'm waiting... Njn katta Vijay fan aanu... Enthaanelum he is very gd actor... Surya thirichu varum guys... Surya fancine pole njaanum waitingilaanu...I love suryaa❤
രജനി കാന്ത് പറഞ്ഞ ഒരു കാര്യം ഉണ്ട് ഒരു സബ്ജെക്ട് മോശം ആവാം പക്ഷെ അത് അഭിനയിച്ച നടൻ ഒരിക്കലും മോശം ആവില്ല കൊക്ക് പറഞ്ഞ വലിയ കള്ളം അവനു കഞ്ഞി കുടിച് പോണം സൂര്യ തിരിച്ചു വരും 🔥
Theatre experience 'Same pitch rafu❤ '
Last paranjathe 👍 kanguva pora ok pakshey goat padam aaa ashokkantey figure ok super amarthill ashokkan ethinum kaatti super ane kaanan
Waiting for Suriya comeback 😩
ആദ്യമായിട്ടാണ് റിവ്യൂ കണ്ട് ഇത്ര ചിരിക്കുന്നത് 😂
സൂര്യ അണ്ണൻ ശിവയെ blind ആയി വിശ്വസിച്ചു ... ശിവ എല്ലാവരെയും വിശ്വസിപ്പിച്ചു .. ഫാൻസിനെ പോലും ... ഒരു നല്ല director ന്റെ കൈയിൽ കിട്ടിയാൽ പോളിഷ് ചെയ്ത് എടുക്കാവുന്ന നല്ല നടൻ ആണ് സൂര്യ... അല്ല എങ്കിൽ പുള്ളിക്ക് 2 national awardum 6 film fare ഒന്നും കിട്ടില്ലായിരുന്നു...നല്ല caliber ഉള്ള നടൻ ആണ്.. ഇത്രെയും budget, സൂര്യയെ പോലെ പടത്തിന് വേണ്ടി എന്തും ചെയ്യുന്ന നടൻ, ഇതൊക്കെ കിട്ടിയിട്ടും ശിവക്ക് ഒരു നല്ല പടം എടുക്കാൻ കഴിഞ്ഞില്ല.. 🤧🙏🏻
Athe 💯
2024:Kanguva expectations vs reality😂
I am seeing firsttime for review video for review reaction 😅😂
Fanboy fiction paranja oru channel nd bro adh kanguva movieyde kadha ayalde oru styleil re-wrote cheydh parayunnund. Adhonn reaction cheyyamo bro please
Vijay - puli
Rajini - annathe
Ajith - vivegam
Sk - prince
Vikram - cobra
Kh - indian 2
Karthi - japan
Dhanush - maari 2
Str - AAA
SURYA - KANGUVA
Vijay sura also
Maari 2 is good film.
@@AshifM-bx5ctNah
Angane anel surya kk mass okke ille😂@@g_ok_x_
suryakk orupad inda 😂😂
Kanguva must watching movie ahn❤
എന്തൊക്കെ പറഞ്ഞാലും first look second look first trailer കണ്ടപോ ഉള്ള രോമാഞ്ചം അത് വേറെ തന്നെ ആയിരുന്നു
Karthik subbaraj : irunga bhai 😮💨🔥
Disha Patani in 3D😅
Come back adikooda verum 5 min vanu impact undakiya manushyan ah so come back vanirikum , piney eeeh review parauna ivnmar ,ivnmark onum oru suriya fan aakan polum ulla arhatha illla ,kok piney varshangal aayit ingne thane aj , ah shazzam bro ❤ pulli crct karym paranj , ivnmar chumma malaran mar ivne oke ishtam aayi ipa verukuva
sathyam bro 😢
Enikk ee padam kandappol ore oru samshayam aa kutti rakshappedunnath Russia il ninnan pakshe enghane goa il ethi 😂😂
Part 2 il varum , 😂 but part 2 eni eduko enthoo 😂. Eduthalum arum pogathilla kanan 🟡. Eniku movie kandu chevi adichu poii
@@bulb722😂😂😂😂
ഭാഗ്യം ഞാൻ സിനിമ കണ്ടില്ല 😂😂താങ്ക്സ് kok
Kok അണ്ണൻ്റെ റിവ്യൂ ഇറങ്ങിയ സമയത്ത് കണ്ടതാണ്...ഇനി നിങ്ങളുടെ ഒപ്പം കണ്ടുനോക്കാം😅😂
Suriya will come back💥💯
2 varsham kanguvak kaleyina pakaram nala director like loki,karthik subarajn date kodthirunel surya career vere level akkiyene...
മുക്കൽ star surya🔥
Wiggu star viju
@@tomjohn8661പുള്ളി ഒരു പടം ചെയ്ത പ്രൊഡ്യൂസർ കോടീശ്വരൻ ആകും സൂര്യ ഒരു പടം ചെയ്ത കോടീശ്വരൻ ലക്ഷപ്രബു ആകും 🤣
@@tomjohn8661wiggo🤣
@@tomjohn8661Ath transplant aan
@@tomjohn8661surya pinne 100% natural aanello🤣 suryayum transplantaan🤣
ചേട്ടാ നിങ്ങൾ ചേട്ടനും അനിയനും ആണോ
Friends
12:05 അത് പൊളിച് 👌🏼😂😂😂
Aswanth was talking about Angelina Jolie haha coz Disha's character's name is Angelina right aiyooo deivamey . Aswanth's review is like Ashwasham hahaha. PK trolls recent video is also so good please check that ok
🥰👍🏻👍🏻
0:37 സഞ്ചാരം അല്ല തഞ്ചാരം കൊള്ളുക ന്നാ പറയുക pkd 😂😂
തഞ്ചാരം കൊള്ളുക ന്നു പറയുമ്പോ സിനിമയുടെ അവസ്ഥ😢😢😢 എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു , ഇതെന്തുവാ , TN റിവ്യൂ rating 1/5😢😢 ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് സിനിമയ്ക്ക് മലയാളത്തിലും ,തമിഴിലും ഒരേ റിവ്യൂ, ഒരു തരി വ്യത്യാസം ഇല്ല.😅
പറയേണ്ടി വരുന്നതിൽ വിഷമം ഉണ്ട് എന്നാലും പറയാതെ ഇരിക്കാൻ വയ്യ , സൂര്യ ഫാൻസ് ഇത് അർഹിക്കുന്നു , അത്രയ്ക്ക് കാട്ടി കൂട്ടിയിട്ടുണ്ട് . ഗോട്ട് ഒരു average മൂവി ആയിരുന്നു , പക്ഷേ മനഃപൂർവം degrade ചെയ്ത് അതിനെ നശിപ്പിച്ചു . ഇതാണ് പറയുന്നത് കൊടുത്ത കൊല്ലത്തും കിട്ടും എന്ന്😂😂 ഇത് ഓർമ്മയിൽ ഇരിക്കട്ടെ മക്കളേ 😅 ഈ ജങ്കുവാ വെച്ച് നോക്കുമ്പോ ഗോട്ട് ഒക്കെ above average ലെവൽ ആണ്. ഇന്ത്യൻ 2 ജെങ്കുവ,ഗോട്ട് _ തമ്മിൽ ഭേദം ഗോട്ട് തന്നെയാണ്💯🙏🏻
Broo nigal e cinemayude negative mathreme paryaunnullu positive koruchu movielundayirunnu athokke parayamayirinnu❤😊
Bro.#Hello #mummy trailer reaction cheyi 😂
Vijay annan🤍
Kok ejjathi troll 😂🎉💪🏻👍🏻
Avar thammil ulla connection part 2 le kaani kollu
ദൈവത്തിനു അറിയാം😂😂
This movie doesn't deserve to get trolled like this in social media.
Yes.. movie is average.. not an epic.
That doesn't say movie is worst.
Many people who haven't watched the movie is trolling just for name sake and their publicity.
Most of them watched 4am FD shows in huge expectations , but that too in tired and sleepy mood.Then how can one enjoy a movie even it's so good??Iam not saying kanguva is fantastic.
But that group of negative puts a negative impact on other set of audience's mind spreading like a fire through social media, and they will feel the same when watching the movie and will not enjoy.Many of them even without watching it , is trolling the movie.
Yes..that doesn't take away the fact movie is average.It is average.There is issue with sound mixing & loudness, screenplay and it's rushness,non connecting scenes, crap first 20 min present portions, and an unwanted cameo.
Movie Failed to keep on the words putout by Kanguva team and crew, failing the expectations.
Thus movie ended up as an average although movie has Goosebumps scenes, good moments here and there, technical wise fantastic,3D experience good ,and suriya's effort he put in for the movie is 💯
Doesn't deserve to be trolled like what's happening in social media now.
Someone was saying that the people/characters in the movie is so rude, violent, noisy. See that's what tribal people are. If we take Bahubali movie Kalakaya's part and his armies,they were violent,rude,noisy but it's there only for 30 min. But here in this movie it's for 2 hours. You can't expect tribal clans or leaders to be soft-spoken.
Movie should have been epic but ended as an average Saga.
Bineesh Bastin എല്ലാവരെയും ടീമേ എന്ന് അല്ലേ വിളിക്കുന്നത് അവനും കൂടി എടുത്ത പടം എന്ന് തോന്നുന്നു എന്നാണ് പറഞ്ഞത്
Atleast oru average enkilum ondavum nn llaa hope ndyirunu🙂...Ejjathi kattavaratham avum nn orikalum vicharichilla🚶♂️
Ente ponno 1000% expect Cheythu poy 4 manikk thudanganda padam 5 manikk aanu ittath athreyum neram ninnu poy kandatha😑1st half aayappozhekkm chevikkall adich poy.
Kanguva ❌ theatril thoongava ✅
Le audience:Thoongavum mudiyathu avalo sathom😡
Kanguva ❌ kyahuva ✅
Kanguvade lifetime run athikam ethum ennu thonunilla kaaranam 1 day kond thanne bookmyshow rating
6.6 aayi
Surya❤🎉
ഞാൻ കണ്ടത് സന്തോഷത്തോടെ നിങ്ങൾ popcorn കയ്യിക്കുന്നതാണ്..😮....
Next Des5🎉
കാട്ടിലെ മൃഗങ്ങൾ രണ്ടാടി പുറകോട്ട് വച്ചാൽ പുലി വന്നു എന്ന 🗡അർത്ഥം....... 💥💯
Kanguva ishtapettavark matram like adikam...👉
1 like 🙂
Hlo കിഴി ❤❤
Hi
സഞ്ചാരം ❎ അസ്വസ്ഥത ✅
Was waiting for this one 😂
മോശം എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല എന്തൊരു അവരാധ പടം 😳🙏🏻
മക്കളെ ജീവൻ വേണമെങ്കിൽ തിയേറ്ററിന്റെ പരിസരത്ത് പോലും പുവരുത്
Hoo ഭീകരൻ🙏🏻
Rafuu chirippich kollum 😂😂❤️
Karthik subbaraj thirich kond verum❤️
3 ദിവസം ആയി പടം എയറിൽ ആണ്. ലെ സൂര്യ. എന്റെ ഒരു ഗതികേട്😅