2 padavum kanda aal enna nilayil, oru challenge enna nilayil thokku choondi kanichal sura njan kanum, villu kanan paranjal njan aa vediyettu vangi chaavum.
@@shinunk1987Over Stunt Scenes mattiyal Kuruvi oke Watchable movie aan kuttykalth oke nalla ishtam ayirrunna movie aan Stunts nalla over ayath Car um Matte bridge scene oke but nalla repeat value indayirrunnu movie ku
വിജയ് ഫാൻ ആയിട്ടും പല പ്രാവശ്യം ശ്രമിച്ചിട്ടും ഒരിക്കൽ പോലും ഈ പടം മുഴുവൻ കണ്ട് തീർക്കാൻ ത്രാണി കിട്ടാത്ത എനിക്ക് 10 മിനുട്ടിൽ കഥ പറഞ്ഞു തന്ന ഈ മനസ്സുണ്ടല്ലോ. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്❣️
5:15 പ്രഭുദേവയുടെ choreography ആവും. അങ്ങേർക്ക് നയൻതാരയുടെ ഡാൻസ് choreo ചെയ്യുമ്പോൾ വായ കൊണ്ടുള്ള ഗോഷ്ടി അത് നിർബന്ധാ.. ബോഡിഗാർഡ് മൂവിയിലെ 🎶പേരില്ലാ രാജ്യത്തെ 🎶സോങ് ശ്രദ്ധിച്ചാൽ മതി
രാജു : "എൻ ജീവനായൊരേട്ടനല്ലേ, എന്നെ നീ അറിയാതെ പോയതെന്തേ..?" ശ്വേത : "ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ധളം തകില് കുഴല് ചെണ്ട മേളം തുള്ളാട്ടം തുള്ളുന്നൊരുത്സവകാലം🕺"
പുതിയ പുതിയ മൂവി സ്വീക്കൻസ് ഉൾപ്പെടുത്തിയത് ആസ്വാദനത്തെ നല്ല രീതിയിൽ കൂട്ടുന്നുണ്ട്. സ്ഥിരം കാണിച്ചു കൊണ്ടിരുന്ന മൂവി സീനുകൾ മാറ്റിയത് നന്നായി അതുകൊണ്ട് ഞങ്ങൾക്ക് നല്ലവണ്ണം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. പൊളി വീഡിയോ MAN 👍
ഇതേ പോലെ തന്നെ puspa പാർട്ട് 1ലും അല്ലു അർജുൻ എപ്പോഴൊക്കെ അച്ഛന്റെ കാര്യം പറയുന്നോ അപ്പോഴൊക്കെ വരുന്ന ഒരുത്തൻ ഉണ്ട്. ചന്ദ്രനിൽ ആണെങ്കിലും അവൻ അപ്പോൾ അവിടെ എത്തും 😂
@@Maskfx12 ഇപ്പോഴാണ് ഒരു സിനിമ വിശകലനം ചെയ്തും വിമർശിച്ചും പ്രേക്ഷകർ ആസ്വദിച്ച് തുടങ്ങിയത്. അപ്പോഴാണ് ഇവൻ അപ്പോഴത്തെ പ്രേക്ഷകരെ തൃപ്തിപെടുത്താൻ ഇറക്കിയ മാസ്സ് എൻ്റർടെയ്നർ മൂവീസ് ഒക്കെ ലോജിക്കും സ്റ്റോറിയും നോക്കി roast ചെയ്യുന്നത്.
Filmy shek always has something special and new to offer 😂😂😂. Great applause to the fantastic effort you put for editing and also great applause for the great and extraordinary roasting. The best movie roasting channel in malayalam 😂😂😂❤❤❤🎉🎉🎉
ഈ സെയിം പരിപാടി തന്നെ ആണ് വിജയുടെ വമ്പൻ ഹിറ്റ് പടം ലിയോയിലും. കാണുന്നവരെ ഒക്കെ വെറുതെ പിടിച്ചു തല്ലും.ലാസ്റ്റ് വില്ലന്മാരെ ഒക്കെ തല്ലിക്കൊന്നു വിജയ് വീട്ടിൽ തിരികെ എത്തും. പടം കയിഞ്ഞ്😂. എന്നാലും ലിയോ ഇത് പോലെ അല്ല കുറച്ചു കൂടി class പടം ആണ്. ആക്ഷൻ പടം എന്ന നിലയിലും അത്യാവശ്യം നല്ല പടം ആണ്.വിജയുടെ ആക്ടിങ്ങും ലോകേഷിന്റെ ഡയറക്ഷനും കൂടി അത്യാവശ്യം നല്ല ആക്ഷൻ പടം ആണ്.പക്ഷെ പടത്തിലെ കഥയും ലോജിക്കും ഒക്കെ സ്ഥിരം വിജയ് പടങ്ങളിലെ സെയിം പറ്റേൺ ആണ്.
Ee Movie Dance oke Adipolli aan Bro aa step mathram kand kuttam parayanda full songs kandu nooku appolathe trend setter aan Padam alamb anelum song dance oke Nice aan
Sura എന്നൊരു പ്രതിഭാസം ഉണ്ടായത് കൊണ്ട് മാത്രം രണ്ടാം സ്ഥാനത്തേക്ക് പോയ് ഒരു വിജയ് സംഭവം😂😂
Sathyam 😂
അപ്പൊ കുരുവി 🤔
പക്ഷെ സുര ഇത്രേം വധം അല്ലാ
2 padavum kanda aal enna nilayil, oru challenge enna nilayil thokku choondi kanichal sura njan kanum, villu kanan paranjal njan aa vediyettu vangi chaavum.
@@shinunk1987Over Stunt Scenes mattiyal Kuruvi oke Watchable movie aan kuttykalth oke nalla ishtam ayirrunna movie aan Stunts nalla over ayath Car um Matte bridge scene oke but nalla repeat value indayirrunnu movie ku
വിജയ് ഫാൻ ആയിട്ടും പല പ്രാവശ്യം ശ്രമിച്ചിട്ടും ഒരിക്കൽ പോലും ഈ പടം മുഴുവൻ കണ്ട് തീർക്കാൻ ത്രാണി കിട്ടാത്ത എനിക്ക് 10 മിനുട്ടിൽ കഥ പറഞ്ഞു തന്ന ഈ മനസ്സുണ്ടല്ലോ. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്❣️
സുരു അന്തം എത്തിയല്ലോ 😂👌
Enikkum. Avartham enn paranjal kuranj povum🤣
Supper
Dey Same Comment evidayo kandallo?😮
Saathyam
മകൻ ആണെന്ന് പറഞ്ഞ് ഷാനിനെ പറ്റിച്ചത് ആണ് GOAT ൽ അണ്ണന് കിട്ടിയത്🤭🤭🤭
😂
😂
'എന്റെ അയ്യായിരം രൂപയുടെ പട്ടുസാരിയും കൊണ്ടാ ആ ഭ്രാന്തൻ ഓടിപ്പോയത് ' വല്ലാത്തൊരു എഡിറ്റിംഗ് ആയിപോയി 😂
7:30 ഇജ്ജാതി സാനം 😂😂😂
ഇതിലെ twist എന്താണെന്ന് വച്ചാൽ Vijay father & son character ചെയ്ത ആദ്യത്തെ സിനിമയാണ് Villu
"Climax നടക്കുന്ന സ്ഥലം..." 😂...അതാണ് മോനെ പൊളി 😂
You watched orginal version of pokiri telugu Mahesh babu
8:50 ബ്രോ ഒരു മയത്തിൽ🤣😂🔥
5:15 പ്രഭുദേവയുടെ choreography ആവും. അങ്ങേർക്ക് നയൻതാരയുടെ ഡാൻസ് choreo ചെയ്യുമ്പോൾ വായ കൊണ്ടുള്ള ഗോഷ്ടി അത് നിർബന്ധാ.. ബോഡിഗാർഡ് മൂവിയിലെ 🎶പേരില്ലാ രാജ്യത്തെ 🎶സോങ് ശ്രദ്ധിച്ചാൽ മതി
Ithokke kalyaatthinu mumbaano sheshaano?
Edhil aanu love start aayath@@snair4548
Ath sariyanallo😂
രാജു : "എൻ ജീവനായൊരേട്ടനല്ലേ,
എന്നെ നീ അറിയാതെ പോയതെന്തേ..?"
ശ്വേത : "ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ധളം തകില് കുഴല് ചെണ്ട മേളം തുള്ളാട്ടം തുള്ളുന്നൊരുത്സവകാലം🕺"
Njnum orthu😁...
@@Balram__ 😂
😂😂😂
8:55 thats is out of the box creativity😂
😂🔥
അതന്നെ 😅😂 pro aayittund😌😂
@@creatorcraft5305 kidilam sense of humour. ha ha
@@anilsreedhar1973 uhuhuhu...😌
Out of the boat😂
1:54 പോക്കിരി രാജയിലെ പാട്ട് ഓർമ വന്നു. Prithviraj emotional ആവുമ്പോ ശ്വേത മേനോൻ വന്നു കൊളമാക്കും 😂😂😂😂
Pokkiri Raja song Pokkiri le Vijay song egadesham same polle thoniyitund😅but Randum adipolli aan similarity ind
രാജു : എൻ ജീവനായി ഒരു ഏട്ടനല്ലേ..എന്നെ നീയറിയാതെ പോയതെന്തേ...
ശ്വേത : തുള്ളാട്ടം തുള്ളുന്നൊരു ഉത്സവകാലം
😂😂😂😂 അതല്ലേ ഉദേശിച്ചത്?
@@gokulgokulshajikumar3877 അതെ 😂😂
7:29 😂😂😂 ejjaathi ookkk
Next Vikram's Cobra Venam
Yea yea venam venam
Yeah
Yess
Already done the vedio
@@Urcristiano1947 evide
2:18 you made it bro! Proud of ya
എത്രപേർക്കറിയാം ഈ സിനിമയിലെ പാട്ടാണ് ഡാഡി മമ്മി എന്ന്.
എന്താണേലും കൊള്ളാം വീഡിയോ കണ്ടു ഞാൻ ചിരിച്ചു ചത്ത്😂😂😂
Ath pokkiri alle bro
പുതിയ പുതിയ മൂവി സ്വീക്കൻസ് ഉൾപ്പെടുത്തിയത് ആസ്വാദനത്തെ നല്ല രീതിയിൽ കൂട്ടുന്നുണ്ട്. സ്ഥിരം കാണിച്ചു കൊണ്ടിരുന്ന മൂവി സീനുകൾ മാറ്റിയത് നന്നായി അതുകൊണ്ട് ഞങ്ങൾക്ക് നല്ലവണ്ണം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. പൊളി വീഡിയോ MAN 👍
ഇതേ പോലെ തന്നെ puspa പാർട്ട് 1ലും അല്ലു അർജുൻ എപ്പോഴൊക്കെ അച്ഛന്റെ കാര്യം പറയുന്നോ അപ്പോഴൊക്കെ വരുന്ന ഒരുത്തൻ ഉണ്ട്. ചന്ദ്രനിൽ ആണെങ്കിലും അവൻ അപ്പോൾ അവിടെ എത്തും 😂
സത്യം കൊച്ചച്ചൻ തെണ്ടി, പുഷ്പ 2 ന്റെ ക്ലൈമാക്സിൽ വന്നു ഓരോ സീനും എണ്ണി എണ്ണി മാപ്പ് പറയുന്നകാണുമ്പോൾ ചിരിയാണ് വന്നത്.
😂😂
8:52 പട്ടാളം vijuu😂😂
😂😂😂😂😂😂😂😂😂😂😂
Vivekam roast kandond irikkumbo Dhe notification 🔥🔥🔥😂
8:47 Epic
1:03 തുണി മാൻ 😂😂😂😂
പോക്കിരി മാൻ 🦌📈
4:00 symphony 🐬
Epic scene 😂😂
I JuSt WaNNa bE PaRt of yOUr SymPhONyyyyyyyy
WILL YOU HOLD ME TIGHT AND NOT LET GO!!!!!🐬💫🐬🐬💫🐬💫🐬
1:06 chill man 😂 9:10 മുളകുപൊടി യൂണിവേഴ്സ്
8:55 തൊണ്ണി referrence 😹🙏🏻
I think was one of his best roasts. Gaaru roasts vere level aanengilum this was class
😂😂😂
Mute ആക്കി ഇടുന്ന എഡിറ്റർ brilliance 🗿📈
4:47 അയെ ചിന്തിക്കാൻ പോലും പാടില്ലാർന്നു 💀
6:36 A pramod pappanic approach😂😂
Sangethika vidyayude Kudamattam😎🔥....
Yes🤣
A big fan of ur hardwork. Thanks to the moments of laughter
2:20 Single alla ennu kaanikkaanulla director brilliance
അത് കണ്ടതും വിജയണ്ണന്റെ മമ്മി അവിടെ കിടന്ന് സാമിക്കിട്ടെ കുമ്പിടും 🤣🤣🤣🤣🤣 Ijjathyyy🤣
Trivia - ബോബി ഡിയോളിൻ്റെ "സോൾജ്യർ" എന്ന ഹിന്ദി സിനിമയുടെ unofficial copy ആണ് ഈ "വില്ല്"....
അതെ വില്ല് ഹിന്ദിയിൽ പ്രഭു ദേവ വീണ്ടും ഹിന്ദിയിൽ എടുത്തു
റാ രാജ്‌കുമാർ
കൊറേ കിടന്നു കഷ്ടപ്പെട്ട് lady സൂപ്പർസ്റ്റാർ ആയ നമ്മടെ നയനസ് അമ്മച്ചി യുടെ filimohrapghy ലെ ഒരു നാഴിക കല്ല്.....
കുലുക്കി ഡാൻസ് ആണ് അക്കയുടെ മെയിൻ
അതെ " കിടന്നു " കഷ്ടപെട്ടു 😂
കുറച്ചു കത്തിയാണേനെങ്കിലും soldier എന്ത് സൂപ്പർ movie ആയിരുന്നു. ബോബി ദിയോലിന്റെ swag, screen presents, action. 😢
Screen presence
8:50 EPIC 😂🔥
5:43 bagavaane eeshwara nallath cheytha nallath kittane😂
6:50 ath njanjaayi😂
സത്യം as a VIJAY fan njan ee padam muzhuvan kand irikilla..😂😂
ഈ പടത്തിലെ വടിവേലുവിന്റെ ചളി കൾ ഒരിക്കലും സ്മരിക്കാൻ കഴിയില്ല 😂
ഇതിൽ വിജയുടെ സ്റ്റൈലും ആറ്റിറ്റ്യൂടും ഒക്കെ അടിപൊളി ആണ്🥰.പക്ഷെ പടം ഭൂലോക തല്ലിപ്പൊളി ആണെന്ന് മാത്രം😂
Just Prabhudeva thinks 😂.
Kindi
5:13 😂😂 dirty mind Triggered
2:48 "തകിട തോം...."
6:48 "തകിട തോം...."
7:46 unexpected 😹
മുടിയില തലൈവരെ!... മുടിയില!.. 😂
BRO PLEASE REACT TO THE WORLD FAMOUS LOVER. തേവര കൊണ്ട അണ്ണന്റെ മാസ്റ്റർപീസ്..
8:48 decorations 😂😂😂
എങ്ങനെ ഉണ്ടാക്കുന്നു ഇതൊക്കെ...?!!👌🏻🤣🤣🤣🤣
Roast ന് വേണ്ടി ഈ പടം ഇരുന്ന് കണ്ട താങ്കൾ ഒരു കില്ലടിയാണ്.😂🔥
ഇതിലെ പാട്ട് ഓക്കേ പണ്ട് ഫേവറിറ്റ് ആയിരുന്നു ❤😂
My favourite i love you song
Sathyam😂
ഇപ്പഴും അതിന്റെ തട്ട് താണ് തന്നെ ഇരിക്കും 😂, dady mommy വീട്ടിൽ ഇല്ലേ ❤️
Daddy mummy, Vaada Mappilai, Dheemthanakka 🔥❤️
@@gouthu9388 എല്ലാ songsum കൊള്ളാം bru, but ഈ songs തന്നെയാണ് കൂടുതൽ മികച്ചതെ എന്നെ ഉള്ളു
Sura,goat,villu, these are the aavaratham masterpieces that Vijay had but there are few exceptional cases
ഏറെ കുറെ ബോബി ഡിയോളിന്റെ soldier മൂവി തന്നെ 😆
😂😅😂😅
Ayinte remake aanu bruhhh 😭😭😭😭😭
@@Trendingmemes-y9c കറക്ട്ട്
ഇങ്ങനെ നോകുവാണെങ്കിൽ പഴയ എത്ര ഫിലിം roast ചെയ്യണം. രജനികാന്ത്, vijaykanth films ഒക്കെ ഭയങ്കര ലോജിക്കൽ ആരുന്നല്ലോ 😂😂
Sathyam 💯💯💯
ആദവൻ മൂവിലെ സൂര്യടെ കൊച്ചിലത്തെ face 💀🤣 പക്കാ സുരു 🔥
Athonnum ivan cheyyilla
@@Maskfx12 ഇപ്പോഴാണ് ഒരു സിനിമ വിശകലനം ചെയ്തും വിമർശിച്ചും പ്രേക്ഷകർ ആസ്വദിച്ച് തുടങ്ങിയത്. അപ്പോഴാണ് ഇവൻ അപ്പോഴത്തെ പ്രേക്ഷകരെ തൃപ്തിപെടുത്താൻ ഇറക്കിയ മാസ്സ് എൻ്റർടെയ്നർ മൂവീസ് ഒക്കെ ലോജിക്കും സ്റ്റോറിയും നോക്കി roast ചെയ്യുന്നത്.
@@Maskfx12 keep calm and wait ✌️
8:50 scene aliyaa 🤣🤣🤣
Ithoke aanelum vijay annate padathile songs epoozhum oru vibe aann❤
Btw suraa is my favourite vijay anna moviee❤😂
Vijay fan aya enike polum kandittu chiri nirthan pattanila😂 chuma thonni kuttiya script kond Vannu veruthe edutha padam. vijay ingane alathe pulide kaththile jeevanatham pole ula character oke kanann aanu enike ishttam❤
🤣🤣
8:54 🤣🤣🤣🤣🤣🤣🤣
8:40 പട്ടാളം വിജു 😂🔥🔥
7:27 just Viju annan things😂💣
Suru annate kunna
2:20 കള്ളം പറയല്ല മോനെ 😂😂
Vijay achan Vijay thanne😂😂
Ee moviyil twist maathrame ullo🤣🤣
Pokkiri Man 😂
Ee padathil 9⭐ de songs knd pand okke kore rocket vidum ayrnn 😭 ee video knd nostalgia adich njn ippo tirich veram
😂
Not even Batman can get that piece of information out of me 💀
Bobby Deol preety zinta അഭിനയിച്ച സൂപ്പർ ഹിറ്റ് പടം Soldier ൻ്റെ തമിഴ് കാട്ടവരാതം....😂😂😂😂😂😂😂😂😂😂😂😂😂
ഞാൻ തീയേറ്ററിൽ പോയി കണ്ട പടമാണ് അന്നേരം തലയ്ക്കു വെളിവില്ലാത്ത കൊണ്ട് സൂപ്പർഹിറ്റ് ആണെന്ന് തോന്നി 😔😔🥺🥺
Vijay cinema yil vijay annante achan vijay annan thanne aayirikkum ennaa mandan arinjillaa, class. Superb roast
😂
As a anna fan nayanz vendi kanda Padam 🤤 songs, vadivelu comedy okke kidu aairinu 😅
4:16 horimiya cameo
Filmy shek always has something special and new to offer 😂😂😂. Great applause to the fantastic effort you put for editing and also great applause for the great and extraordinary roasting. The best movie roasting channel in malayalam 😂😂😂❤❤❤🎉🎉🎉
Cinemayil 10 min kazhyumbo kazhyumbo Twist analle ufff😂
ഒരു വിജയ് fan എന്ന നിലയിൽ പറയുവാ “വില്ല് പടം കാണുന്നതിലും vibe eee റോസ്റ്റ് കാണാനാ”
❤️😭🤣🤣🤣
But songs ellaaam 🕺🏼🕺🏼
7:40 mission imposition 🤣🤣🤣🤣
03:59 😂😂
08:53 🤣🤣
Amazing എന്ന് പറഞ്ഞ realy Amazing
വേറെ ലെവൽ റോസ്റ്റ്😂
I'm a Vijay Fan but enjoyed 😅😅😅😅ultimately Thoni edits is pure ROFL😅
Bro next singam returns roast pls 😅
വിജയ് അണ്ണന് ഇങ്ങനൊരു ബോംബ് പടം ഉണ്ടാരുന്നോ 💥💥💣🤣🤣
2:00 Manga manga selam manga 🥭😂
Vijayde padathil vijayde achan Vijay thanne😂🤣
Pokkiri.lu vijayde achan Vijay ayirunno ??
വിജു ഫുൾ കോമഡി ആണല്ലോ 🤣🤣
ശിഖണ്ഡി സുരു പണ്ടേ കോമഡി ആണ് ബോംബോളി 😂
@Prajeesh-pk8dm8ow4z വിജു വാണം അൺലിമിറ്റഡ് ബോംബ് ഇൻഡ്രസ്റ്റി 🤣
@@Prajeesh-pk8dm8ow4zingana karayalleda 😂
Villu songs okk vere level❤️🔥
9:43 This is the modern day chilli powder recycled from masala entertainers 😂
Bro vikram cobra ചെയ്യൂ അടിപൊളിയായിരിക്കും😅
Vijay annan രാഷ്ട്രീയത്തിൽ പോയാൽ എന്താ കുറെ കാലത്തേയ്ക്ക് ഉൂക്കാൻ ഉള്ള മൊതല് പുള്ളി പടച്ച് വിട്ടിട്ടുണ്ട് 😅
ബോബി ഡിയോളിന്റെ ഒരു പഴയ ഫിലിം 'സോൾജർ' ഇതേ കഥ തന്നെയാണ്...
അതിന്റെ കോപ്പി ആണ് bro 😂😂😂
8.53 🤣🤣🤣🤣🤣🤣
ഈ സെയിം പരിപാടി തന്നെ ആണ് വിജയുടെ വമ്പൻ ഹിറ്റ് പടം ലിയോയിലും. കാണുന്നവരെ ഒക്കെ വെറുതെ പിടിച്ചു തല്ലും.ലാസ്റ്റ് വില്ലന്മാരെ ഒക്കെ തല്ലിക്കൊന്നു വിജയ് വീട്ടിൽ തിരികെ എത്തും. പടം കയിഞ്ഞ്😂. എന്നാലും ലിയോ ഇത് പോലെ അല്ല കുറച്ചു കൂടി class പടം ആണ്. ആക്ഷൻ പടം എന്ന നിലയിലും അത്യാവശ്യം നല്ല പടം ആണ്.വിജയുടെ ആക്ടിങ്ങും ലോകേഷിന്റെ ഡയറക്ഷനും കൂടി അത്യാവശ്യം നല്ല ആക്ഷൻ പടം ആണ്.പക്ഷെ പടത്തിലെ കഥയും ലോജിക്കും ഒക്കെ സ്ഥിരം വിജയ് പടങ്ങളിലെ സെയിം പറ്റേൺ ആണ്.
Pine suru vinu aaka ullath ( 2 ott irakiya award items ) ബാക്കി എല്ലാം different plot ആണേലും same sequence തന്നെയല്ലേ കാണിക്കുന്നേ
Leo History of Violence theme aan Bro Rajadhi Raja oke athinde influence aan But Lokesh Leo nalla reethiyil iduthind Vijay also Nalla performance aan
Climax nadakunna sthalam ❤
takda tom 😂😂 2:48
ഇതിലെ വടിവേലു കോമഡി ഒക്കേ... ഹോ 😂😂😂
Bro Cobra Chey Epic Fight Between Vikram Annan And Roshan 💀💀
Worst Movie In Vikram's Career
4:28 super ⭐ 9⭐
Best part പട്ടാളം ബിജു 😂😂
Biju alla viju
ശിഖണ്ഡി സുരു 😂 പട്ടാളം എന്താണ് കാണിക്കുന്നത്
ദ്വീപ്ഓളി സുരു ✅
@@Prajeesh-pk8dm8ow4zഅങ്ങേര് ഇപ്പോൾ തോൽവി ആണെങ്കിലും ആ ടൈമിൽ വാരണം aairam ൽ പട്ടാള വേഷം നല്ല വെടിപ്പായി ചെയ്തു വെച്ചിട്ടുണ്ട് bro 👍
8:49 😂😂
1:54 പക്ഷെ ആ പാട്ട് ഒക്കെ favrt ആയിരുന്നു...❤😢
Kanguva de roast kanan marnnu poi, onnu kndit varam😂
Pokkiri man❎ chill guy✅ 😹🔥
9:21 uff ijjathi step 🤣
Ee Movie Dance oke Adipolli aan Bro aa step mathram kand kuttam parayanda full songs kandu nooku appolathe trend setter aan Padam alamb anelum song dance oke Nice aan
പോക്കിരി man,,, ❤ 😂
ഈ അവരതംകൊട്ടാരക്കര മിനർവ തിയേറ്ററിൽ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും കൊള്ളാമെന്നു അന്ന് പറഞ്ഞ വിജയ് ഫാൻ ആയ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു
വഞ്ചി പാട്ട് 🤣🤣🤣👌🏻👌🏻👌🏻
4:28 😂😂😂 ayyoooo chirichu chathuu
8:47 mahn😂😂
This is actually the hindi movie "SOLDIER" staring bobbydeol and preity zinta . But it was way better and a hit .😂