കളിയാക്കുന്നവർക്ക് എനിക്ക് പറയാനുള്ളത് 😭 | UNNIMUKUNDAN'S FIRST REACTION AFTER THE RELEASE OF MARCO

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 1,2 тис.

  • @JabbarYrt
    @JabbarYrt 9 днів тому +2179

    പ്രിഥ്വിരാജിനോട് ഒരിക്കൽ ഇന്റർവ്യൂ ൽ ചോദിച്ചു kgf പോലൊരു പടം ചെയ്യുമെങ്കിൽ അതിൽ ആരെ നിങ്ങൾ ഹീറോ ആക്കും അന്ന് രാജുവേട്ടൻ പറഞ്ഞ മറുപ്പൊടി :ഉണ്ണി മുകുന്ദൻ എന്നാണ്

  • @RajiC-n8j
    @RajiC-n8j 6 днів тому +145

    അഹങ്കാരം ഒട്ടും ഇല്ലാത്ത നല്ല മനസിന്റെ ഉടമ unni mukundhan എന്തു കൊണ്ടും സൂപ്പർ സ്റ്റാർ ❤😂god bless you

    • @Mullapoov
      @Mullapoov 5 днів тому

      എന്ത് പൊട്ടൻ അനോടോ താൻ സ്വന്തം കയ്യിലെ പണം ആണ് പോകുന്നത് ഒരു സിനിമക്കാരും കൊണ്ട് തരില്ല അവർ അവരുടെ കാര്യത്തിന് പറയും കണ്ടവർ പറഞ്ഞത് മോശം കാശ് പോയി എന്നാണ്

  • @reghunadhanmc5875
    @reghunadhanmc5875 9 днів тому +428

    ഈ സിനിമ വിജയിക്കണം എന്ന് ഞാൻ ഒത്തിരി അഹ്രഹിച്ചിരുന്നു കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന ഈ ചെറുപ്പക്കാരനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒന്നുകൂടി പറയം ഞാൻ ഒരു സിനിമ ഭ്രാന്തൻ അല്ല

  • @ishap.8768
    @ishap.8768 9 днів тому +800

    Producer എന്തൊരു humble ആയിട്ടാണ് ചിരിച്ച്‌ നിൽക്കുന്നത്. Such a nice personality.

    • @Hyla525
      @Hyla525 9 днів тому +13

      Shareefkka ❤

    • @mirashk2841
      @mirashk2841 8 днів тому +3

      Monna pole😂

    • @Jishnu-x6f
      @Jishnu-x6f 8 днів тому +9

      ​@@mirashk2841 Introvert ada maire

    • @ishap.8768
      @ishap.8768 7 днів тому

      @@mirashk2841 monnakalkk aare kandaalum monna pole thonnum bro

  • @Kochuveli_Jr
    @Kochuveli_Jr 9 днів тому +2237

    ഇന്ന് ഈ ലോകം ഉണ്ണി മുകുന്ദൻ്റെ വാക്കുകൾ കേൾക്കാൻ തയ്യാറാണ് 🔥🔥🔥

    • @Youhub7356
      @Youhub7356 9 днів тому +25

      Logamo😅😅😅 keralathile 4sangigal😅

    • @Akshay-mi4iv
      @Akshay-mi4iv 9 днів тому

      ​@@Youhub7356kunju ninnu oombikko😂

    • @donboss8119
      @donboss8119 9 днів тому +1

      ​@@Youhub7356posco mammadinte vake ni oke kelku alle😂

    • @LuttuAdersh-ng9wp
      @LuttuAdersh-ng9wp 9 днів тому +10

      Ninte,,,kunjama

    • @bobbyrenjan4864
      @bobbyrenjan4864 9 днів тому

      ​@@Youhub7356സഹിക്കുന്നില്ല അല്ലേ 😂

  • @krisnakrrish
    @krisnakrrish 9 днів тому +881

    ഇങ്ങനെ ഒരു star ആണ് namalku വേണ്ടത് 👌👌👌. ഒറ്റക്ക് വഴിവെട്ടി വന്നവനാടാ 🥰🥰ഒരു സിനിമ നടൻ എന്നതിലുപരി ഒരു പച്ചയായ മനുഷ്യൻ ❤

    • @nezneee1995
      @nezneee1995 9 днів тому +6

      ഒരു വ്യത്യാസം ഉണ്ട്... മേപ്പടിയാന് മുന്നേ ഒറ്റക്ക് വഴി വെട്ടിയാരുന്നു.. അന്ന് അങ്ങോട്ട് ശരിയായില്ല.. അതിനു ശേഷം വഴി വെട്ടാൻ കുറച്ചു സഹായം കിട്ടിയിട്ടുണ്ട്...

    • @BrijeshVb
      @BrijeshVb 9 днів тому

      ​@@nezneee1995നല്ല കാര്യങ്ങൾ പറയുമ്പോൾ അതിനെ വർഗ്ഗിയമായി ചിത്രികരിക്കുന്ന കുറെ വേട്ടവളിയൻമാരുടെ പേരല്ലാം ഒരുപോലെ ആകുന്നു എന്തുകൊണ്ടാണിത് കുടുംബപഠനമോ അതോ വേറെ ഓരോ പഠനമോ?
      എന്തിനാ ഇവർ ജീവിക്കുന്നത്

    • @SajuSajal-n7o
      @SajuSajal-n7o 9 днів тому +1

      Ok good actor but rss maind illadirunamadi

    • @samael951
      @samael951 9 днів тому +17

      ​@@SajuSajal-n7oRSS മൈൻഡ് അയാൽ എന്താ. ഇവിടെ എല്ലാം പാർട്ടിക്കാരും ഉണ്ട്.

    • @achuvishnu6404
      @achuvishnu6404 9 днів тому +12

      ​@@SajuSajal-n7oathentha RSS mind vanna... Sudappi mind ilum nallath rss aan

  • @Kopab
    @Kopab 9 днів тому +853

    മതപരമായി ഒരുപാടു അടിച്ചു താഴ്ക്കാൻ ശ്രമിച്ചിട്ടും അവിടെ നിന്നൊക്കെ പിടിച്ചുകയറിയ ഉണ്ണി മുകുന്ദൻ നിങ്ങൾ 💯വേറെ ലെവൽ മനുഷ്യനാണ് 💯💯💯💯🔥❤

    • @fzlc7425
      @fzlc7425 9 днів тому +53

      da director Muslim anu.
      i agree there was anti unni sentiment is some Muslim and communist.
      im atheist. i hate bjp.
      i love unni chetan.
      acting and humanity matter's
      not relegion or political

    • @Kopab
      @Kopab 9 днів тому +29

      @fzlc7425 same to you.. But i hate bjp and Muslim league also 🤭

    • @fzlc7425
      @fzlc7425 9 днів тому

      @@Kopab as atheist. i hate all relegion. especially 😁

    • @kishorramakrishnan9242
      @kishorramakrishnan9242 9 днів тому

      ​@@fzlc7425 bro ningl bjp hate cheyunnu that is ur personal bt unni mukundanum ath cheyyanm ennu aagrahikkunna kureper und ivde athaan thett. Pulli aareyo venel support cheythotte bt pullide hardwrk marannu aarum samsarikkaruth infact privthi,tovino,dq,nivin ivrudeyoke koode kelkenda name aanu unni mukundantedhum ath illand aakunndh pullide ee prsnl karym choondi kaanich aanu.

    • @annu4uwest
      @annu4uwest 9 днів тому +3

      മുഹമ്മദ് പ്രൊഡ്യൂസർ പണം മൂ ടക്കി

  • @sureshrajan9306
    @sureshrajan9306 9 днів тому +712

    ഉണ്ണിയുടെ ഗുഡ് സ്റ്റേറ്റ് മെന്റ് നല്ല മനസാണ് ഉണ്ണിക്കു ഉയർച്ചകൾ ഇനിയും ഉണ്ടാകട്ടെ 👍🏼👍🏼

  • @mrstreetpilot4921
    @mrstreetpilot4921 9 днів тому +411

    ഒറ്റക്ക് വഴി വെട്ടി വന്നവൻ ശരിക്കും നന്നായി കഷ്ട്ടപെട്ട് ഈ നിലയിൽ എത്തിയ മനുഷ്യൻ

  • @renjuricky
    @renjuricky 9 днів тому +256

    Prithvi അന്നേ പറഞ്ഞു.... ചെക്കനെ ശ്രദ്ധിക്കണം തീ ആണെന്ന് 🙏🏻🙏🏻...
    പറഞ്ഞത് പോലെ തന്നെ ആയി....
    നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾ ഉണ്ണി ഏട്ടാ... 🙏🏻...
    മട്ടാഞ്ചേരി മാഫിയ സമാജം star എന്ന് പറഞ്ഞു ഒതുക്കാൻ നോക്കി...
    കേരള ജനത നിങ്ങോളോടൊപ്പം ❤️❤️❤️

    • @liliastan4425
      @liliastan4425 9 днів тому

      😮 Ничего не выйдет у них , у всех злодеев ! Хранимый Небом Светлячок, защиты СТОЯТ мощные для него ! 😅 🎉🎉🎉❤❤🎉🎉🎉🎉

    • @vijeeshth5766
      @vijeeshth5766 8 днів тому +1

      ഇതേതീ ഭാഷ😂😂​@@liliastan4425

  • @blackangelgamer-t7k
    @blackangelgamer-t7k 9 днів тому +1157

    നല്ല ഒരു മനുഷ്യൻ.. ❤️

    • @Youhub7356
      @Youhub7356 9 днів тому +8

      Nalla pooran

    • @fathima-vadakara
      @fathima-vadakara 9 днів тому

      @@Youhub7356😊

    • @gokulkrishnaur
      @gokulkrishnaur 9 днів тому +1

      @@Youhub7356 ayyal ninne pidich kadicha

    • @The_N_vlogger
      @The_N_vlogger 9 днів тому

      ​@@Youhub7356 aathu posconte puthranamarku thonnum

    • @Shinuthomas567
      @Shinuthomas567 9 днів тому

      എന്തുവാടാ സഹോദരാ​@@Youhub7356

  • @Nasarkulapulli
    @Nasarkulapulli 9 днів тому +211

    എന്തുപറഞ്ഞാലും കഷ്ടപ്പെട്ടവരെല്ലാം വിജയിക്കട്ടെ 👍

  • @Ambience756
    @Ambience756 9 днів тому +255

    ഉണ്ണിയുടെ വാക്കുകൾ ഗംഭീരമായി സിനിമ സൂപ്പറായി

  • @mrheropeoples9736
    @mrheropeoples9736 9 днів тому +314

    അതാണ് മനസ്സിന്റെ നന്മ അവസാനം വിജയത്തിലേക്കു എത്തിച്ചിരിക്കുന്നു ഇനിയും ഒരുപാട് നല്ല സിനിമകളിലൂടെ ഉയരങ്ങളിൽ എത്തട്ടെ

  • @kashishivanikashishivani4681
    @kashishivanikashishivani4681 9 днів тому +189

    പാവം ഉണ്ണിയേട്ടൻ.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സംസരിച്ചേ....love you unnietta... ഞാൻfirst time muthale fan❤

    • @Bharatharmy-u6k
      @Bharatharmy-u6k 8 днів тому +3

      🧡ഉണ്ണിമുകുന്ദൻ🧡

    • @CR-rd7qo
      @CR-rd7qo 8 днів тому +1

      Unniyettaaaaaa😢😢😢😂😂😂😂

    • @chitrasagar1383
      @chitrasagar1383 8 днів тому +1

      ❤❤❤❤❤🎉

  • @Muhammedshabeeb9961.Shabeeb
    @Muhammedshabeeb9961.Shabeeb 9 днів тому +295

    ആദ്യമായി മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ഒരു രക്ഷയും ഇല്ല 🎉🎉🎉🥵🥵🥵🥵🥵

    • @NithinzMedia
      @NithinzMedia 8 днів тому

      Athu thaan pazhaya padangal kaanaathathu kondaanu. Ithilum valuthu vannittundu.

    • @jcoz1023
      @jcoz1023 8 днів тому +4

      @@NithinzMedia atheth padam ahn bro

    • @fahad9564
      @fahad9564 8 днів тому +3

      @@NithinzMediashow me that movie vro?

    • @Goku7781j
      @Goku7781j 7 днів тому +4

      Atheth padam😂😂 shakheelede a padam ano​@@NithinzMedia

  • @Ambience756
    @Ambience756 9 днів тому +330

    ഉണ്ണിയെ കുറ്റപ്പെടുത്തുന്നവരൊക്കെ ഇപ്പോൾ സത്യങ്ങൾ തിരിച്ചറിഞ്ഞ് വരട്ടെ

    • @shijumanoj5737
      @shijumanoj5737 9 днів тому +3

      Yess

    • @pravavkumarvs4867
      @pravavkumarvs4867 9 днів тому +4

      അതെ ബ്രോ സങ്കി എന്നു പറഞ്ഞവരെ കൊണ്ട് തന്നെ

    • @user-bfqyowt
      @user-bfqyowt 9 днів тому +4

      ചീത്ത കൂട്ടു കെട്ട് ഉപേക്ഷിച്ചു ഉണ്ണി രക്ഷപ്പെട്ടു

    • @o..o5030
      @o..o5030 9 днів тому

      ​@@user-bfqyowt ആഹാ കായ് ഉണ്ടായപ്പോ കോയ ക്ക് ഇസ്‌തം സങ്കി ആണേലും വേണ്ടില്ല 🤣💯

    • @shafirvk
      @shafirvk 9 днів тому

      His producer my frd Muhammad shereef

  • @vasavkozhissry7652
    @vasavkozhissry7652 9 днів тому +236

    ഇങ്ങനെയാണ് സംസാരിക്കേണ്ടത് ❤

  • @SreeragC-w9t
    @SreeragC-w9t 9 днів тому +167

    ഈ movie ക്ക് എത്ര effort ഇട്ടിരുന്നു എന്ന് ആ സന്തോഷം കണ്ടാൽ മനസിലാകും ❤🔥🔥🙌

  • @RashidAS-yr6ly
    @RashidAS-yr6ly 9 днів тому +192

    kgf പോലെ ഒരു ഫിലിമിലേക്ക് മലയാളത്തിൽ നിന്ന് ഉണ്ണി മുകുന്ദൻ എന്ന് നിസ്സംശയം രാജുവേട്ടൻ പറഞ്ഞപ്പോൾ അതെന്ത് കൊണ്ട എന്ന് ഇന്ന് marco കണ്ടപ്പോൾ ബോധ്യമായി 🔥🔥🔥🔥

    • @snlkumrpallath7022
      @snlkumrpallath7022 7 днів тому +2

      Yes...
      അന്ന് രാജുവേട്ടൻ പറഞ്ഞപ്പോൾ ഇത്രക്ക് വിചാരിച്ചിരുന്നില്ല....
      ഇത് പ്രതീക്ഷക്കും മുകളിൽ പോയി...❤

    • @Goku7781j
      @Goku7781j 7 днів тому +2

      Aadyamaya oru muslim unniye patti positive comment itte kande good bro 🔥🔥

  • @sreenathk6318
    @sreenathk6318 9 днів тому +70

    ഉണ്ണിയേട്ടൻ ഒരുപാട് ഇഷ്ടം ഉണ്ണിയേട്ടൻ ഒറ്റക്കടിച്ച് തന്നെയാ ഇതുവരെ എത്തിയത് നല്ല ഹൃദശുദ്ധി ഉള്ള പച്ചയായാ മനുഷ്യൻ ആണ് ഉണ്ണി ഏട്ടൻ ഉണ്ണി ഏട്ടന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤

  • @Makeitdreamx
    @Makeitdreamx 9 днів тому +239

    ഹിറ്റായി മാറട്ടെ.... 💥

  • @Ambience756
    @Ambience756 9 днів тому +90

    വളരെ കൃത്യമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും

  • @UnniKrishnan-s4r
    @UnniKrishnan-s4r 9 днів тому +42

    ഉണ്ണി മുകുന്ദൻ പാൻ ഇന്ത്യൻ നായകൻ ആവട്ടേ
    അഭിനന്ദനങ്ങൾ ❤❤❤
    ഉണ്ണിയേ കളിയാക്കിയവർക്കുള്ള മറുപടിയാവട്ടേ ഈ സിനിമയുടെ വിജയം
    (Marco) ❤❤❤

  • @soorajs3741
    @soorajs3741 9 днів тому +498

    Marco🥵🔥

    • @Monk.modeee
      @Monk.modeee 9 днів тому +5

      Bro elaadthm ingane mezhukanda 😂

    • @soorajs3741
      @soorajs3741 9 днів тому +25

      @Monk.modeee appol broyum ellaayidathum undu . Sheriya king of kotha fan boykku kuru pottum ithokke kaanumbol 🤣🤣🤣🔥🔥🔥

    • @Monk.modeee
      @Monk.modeee 9 днів тому

      ​@@soorajs3741king of kothayo myre 😂?? Njn epazja king of kotha support aaki ni endha jolsyan aano mezhukathe erangi pode movie naladh aaan ayn ingane elaa comment boxilum poy thoori mezhukanda avhyam illa 😂

    • @Monk.modeee
      @Monk.modeee 9 днів тому

      ​@@soorajs3741dqne aano mon kali aakunne 😂?? Adhum oru kotha vechit?? Telugilum tamililum hindiyilum malayalathilum ore base teleguil 3 times 100cr adicha dq. Usthadh hotel and many more movies idhoke dq cheydhe thenne aan njn dq supporter onnm alla elarem movies kaanum ninte eee oombiya swabavam adhyam maat 😂😂.

    • @azuran7174
      @azuran7174 9 днів тому +17

      ​@@Monk.modeeeമുറിഞ്ഞാലണ്ടി ഇങ്ങനെ കരയല്ലേ 😂😂😂😂😂

  • @FeeltheNature575
    @FeeltheNature575 9 днів тому +253

    SUPER STAR UNNI MUKUNDAN IN AS 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mrheropeoples9736
    @mrheropeoples9736 9 днів тому +91

    ഒരുപാട് സന്തോഷം ഇദ്ദേഹത്തിന്റെ പടത്തിന്റെ ഈ മഹാ വിജയം

    • @shijumanoj5737
      @shijumanoj5737 9 днів тому +3

      Sathyam unni 🔥🔥🔥🇮🇳🇮🇳

  • @bikemuthappan
    @bikemuthappan 9 днів тому +43

    18:49 13:50 ഇതാണ് ഉണ്ണി മുകുന്ദൻ ❤️❤️❤️...
    ലാലേട്ടനെയും മമ്മൂക്കയേയും പൃഥ്വിരാജിനെയും ഒക്കെ എപ്പോഴും ബഹുമാനത്തോടും സ്നേഹത്തോടും കൂടിയുള്ള സംസാരം ❤❤❤❤

  • @arifasharaf9191
    @arifasharaf9191 9 днів тому +43

    Well deserved unni ❤
    As an actor...iniyum nalla nalla padangl cheyyuka....
    Malayalikalk oru prethyekatha..
    Nalla padam anel avar vijayipikkum...

  • @sinikapushpalal7480
    @sinikapushpalal7480 9 днів тому +96

    Very well said ഉണ്ണി ❤️❤️❤️❤️❤️ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻genuine personaliyty. Love you. Marco 💪🏻💪🏻💪🏻💪🏻💪🏻💪🏻🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @sajukarakkad75
    @sajukarakkad75 9 днів тому +348

    11:12 അതാണ് പോയിന്റ്.. ഞാനും ആഗ്രഹിച്ചിരുന്നു..ഉണ്ണി ചേട്ടൻ അത് നടത്തി❤❤

  • @deepakp9248
    @deepakp9248 9 днів тому +69

    Unnimukundhan oru paavam manushyanan❤

  • @alangeorge5507
    @alangeorge5507 9 днів тому +47

    I reapect unni mukundan....he looks genuine...more over he clearly says his objectives qre very clear"make audience entertained,, films are for audience"""😊

  • @AjayPv-k7i
    @AjayPv-k7i 9 днів тому +37

    യഥാർത്ഥ ത്തിൽ മലയാള സിനിമ യിൽ ഒറ്റക്ക് വഴി വെട്ടി വന്നവൻ ❤️u ഉണ്ണിയേട്ടാ, god bless you.100 support

  • @mkarichery
    @mkarichery 9 днів тому +113

    Unni evolving as a whole personality. His time is yet to come

  • @mallupagan
    @mallupagan 9 днів тому +213

    വല്ലാത്ത ജാതി പടം 💀🫥🙏💥
    ഞാന്‍ ഇനിയും കാണും 🔞🔪💥
    RISE OF A SUPERSTAR

  • @manojmanekudy7763
    @manojmanekudy7763 9 днів тому +388

    ദുൽക്കർ ഒക്കെ ആക്ഷൻ മൂവി ചെയ്യുമ്പോ വല്ലാത്തൊരു മുക്കലാണ്.. പക്ഷെ ഉണ്ണി, ഇമ്മാതിരി ഹെവി ഐറ്റം.. വേറെ ലെവൽ 👌🏼.. എല്ലാം ഞാൻ,എന്റെ എന്ന് പറയാതെ സഹതാരങ്ങളെ പരിഗണിച്ച ഉണ്ണിക്ക് അഭിനന്ദനങ്ങൾ ❤

    • @Youhub7356
      @Youhub7356 9 днів тому +7

      Achante andi😅😅 mannunni

    • @manojmanekudy7763
      @manojmanekudy7763 9 днів тому +2

      @Youhub7356 ano? Enna poyi oombikodu 👍🏼🤢

    • @ufcboxing3405
      @ufcboxing3405 9 днів тому +1

      😂😂😂

    • @manojmanekudy7763
      @manojmanekudy7763 9 днів тому +31

      @@Youhub7356 ano?.. Enna poyi oombikodu, vaappante kunna 👍🏼

    • @fadulali
      @fadulali 9 днів тому +7

      Dulkernte karyam parayalle... 🤣🤣

  • @sreeragkunnath
    @sreeragkunnath 9 днів тому +74

    ചിലപ്പോൾ കണ്ണ് അടച്ചു പോകും ❤തി

  • @rinsha4871
    @rinsha4871 9 днів тому +40

    unni mukundan❣️😊

  • @company0001
    @company0001 9 днів тому +67

    Cut and clear attitude 🔥🔥

  • @MHD_SAFNEED
    @MHD_SAFNEED 9 днів тому +42

    വിജയത്തിന്റെ സന്തോഷം സംസാരത്തിലുണ്ട് 🔥

  • @noufalnoufuz4027
    @noufalnoufuz4027 9 днів тому +136

    Unni broiii❤

  • @sreejith625
    @sreejith625 9 днів тому +175

    Unniyettan😍💥

  • @Meenuarunp1985
    @Meenuarunp1985 9 днів тому +109

    ഇന്ത്യൻ സിനിമയിൽ ഇത്രയും ബ്രൂട്ടലായ സീനുകൾ ഞാൻ കണ്ടിട്ടില്ല. ഉണ്ടേൽ ആരേലും പറയണം. പതിനഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളും ദുർബല ഹൃദയരായ സ്ത്രീകളും പുരുഷന്മാരും ഒന്നും കാണരുത് എന്നേ പറയാനുള്ളൂ. അത്രയും ക്രൂരമായ സീനുകൾ കാണിക്കുന്നുണ്ട്.!

    • @PatgamingOG
      @PatgamingOG 9 днів тому +3

      Kill 2024 movie kandetundo?? Adhinekaalum violence ahno??

    • @ridhuvancb1716
      @ridhuvancb1716 9 днів тому +7

      Athonnum onnumala mone ith kandok

    • @ajmalsalam2910
      @ajmalsalam2910 9 днів тому

      @@PatgamingOGathinelm 10xviolence aan

    • @michael0564
      @michael0564 9 днів тому +9

      ​@@PatgamingOGAthokke cherth😂

    • @PatgamingOG
      @PatgamingOG 9 днів тому

      @@michael0564 ahnoooo....okkay naaale kaanenam

  • @Mrwick-cg7sq
    @Mrwick-cg7sq 9 днів тому +97

    ഉണ്ണി ചേട്ടൻ ❤️

  • @sanalkumar8333
    @sanalkumar8333 9 днів тому +58

    ❤ congratulations ഉണ്ണി

  • @myown4785
    @myown4785 8 днів тому +11

    അയാളുടെ വിജയം ആണു ഈ കമന്റ്സ് മുഴുവൻ. Hard work. ഇനിയും നല്ല സിനിമ ചെയ്യാൻ കഴിയട്ടെ.... കുറ്റം പറഞ്ഞവർ എല്ലാം തിരുത്തി പറയുന്നു.. Good job (super star)unni mukundan

  • @SerahMkc
    @SerahMkc 9 днів тому +109

    ഉണ്ണി മുകുന്ദൻ ❤️❤️ കൂടെ അഭിനയിച്ചവരെ എല്ലാം അഭിനന്ദിക്കാൻ കാണിക്കുന്ന നല്ല മനസ്സ് ❤️❤️ ഉയരങ്ങളിൽ എത്തട്ടെ 🔥

  • @nikitharajan7815
    @nikitharajan7815 9 днів тому +26

    Super star unni mukundan🔥

  • @amalvaisakh
    @amalvaisakh 9 днів тому +133

    Violence violence ഒരു രക്ഷയുമില്ല
    unni - .....'

  • @jacobjose7827
    @jacobjose7827 9 днів тому +16

    He said it, he proved it, hats off Unni Mukundan. Ottakuvannavanada

  • @shanojmgopi4601
    @shanojmgopi4601 9 днів тому +28

    ഉണ്ണിമുകുന്ദൻ സൂപ്പർ ❤❤😍😍🥳🥳

  • @PATTUKaran-sl9ri
    @PATTUKaran-sl9ri 9 днів тому +86

    Humble Man❤❤️‍🔥

  • @SudhiAchooz-ti2ex
    @SudhiAchooz-ti2ex 9 днів тому +68

    Ijjathy padam❤🎉

  • @abhintm7814
    @abhintm7814 9 днів тому +143

    3:25
    christmas Enikk തരണം...❌
    Njaning എടുക്കുവാ...✅
    💪🏻🔥

  • @jrmarvelled
    @jrmarvelled 9 днів тому +151

    മാളികപ്പുറത്തെ അയ്യപ്പനാണ് എന്ന് കരുതി മനഃശക്തി ഇല്ലാത്ത ആരും കാണരുത് 😂

  • @AjaymkUnni
    @AjaymkUnni 9 днів тому +21

    നല്ല സംസാരം 👌 ഉണ്ണിമുകുന്ദൻ 🥰

  • @dharundamodhar5281
    @dharundamodhar5281 8 днів тому +12

    ഈ ലൊക്കേഷനിൽ കുറച്ച് നാൾ ഉണ്ടായിരുന്നു...ഉണ്ണി മുകുന്ദൻ ഒരു പച്ചയായ മനുഷ്യൻ ആണ് എന്ന് മനസ്സിലാക്കാൻ പറ്റി...ആൾ ജീവിതത്തിൽ അഭിനയിക്കില്ല...ഫിലിമിൽ മാത്രം അഭിനയിക്കുള്ളൂ...❤❤

  • @HishamLa-lx9ef
    @HishamLa-lx9ef 9 днів тому +23

    ഉണ്ണി 💎💥.. 🔥📈💍💎

  • @finixmedia6637
    @finixmedia6637 9 днів тому +101

    നാളേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് പടം കാണാൻ കട്ട വൈറ്റിംഗ്

    • @adhulsgopangopan7519
      @adhulsgopangopan7519 9 днів тому +10

      ഞാനും നാളത്തേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്. 😊👍

    • @EREN_YEA.GER_
      @EREN_YEA.GER_ 9 днів тому +4

      Over expectation cheyth povalle , Story average ahn, but movie nice ahn 💕

    • @Robinrobi9394
      @Robinrobi9394 9 днів тому +2

      @@EREN_YEA.GER_oo mathi mathi angu mari nilk

    • @BineshKattoor
      @BineshKattoor 9 днів тому +2

      Njanum book

    • @EREN_YEA.GER_
      @EREN_YEA.GER_ 9 днів тому +4

      @@Robinrobi9394 over expectationil poyaal ishtapedula athkond paranje ahn , Nthayalm kaanumbol ath manasilavum , negative adikunathalla 😊

  • @parukuttiii
    @parukuttiii 6 днів тому +5

    സിനിമ കാണില്ല. എനിക്ക് violence പറ്റില്ല 😂 പക്ഷെ ഉണ്ണി.... നിങ്ങൾ ജയിക്കുമ്പോളത് ഞാൻ ജയിക്കുന്ന പോലൊരു സന്തോഷം ആണ്...
    ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ 😊❤️

    • @adv6917
      @adv6917 2 дні тому

      എനിക്കും 😊

  • @ratedrmalayaallam
    @ratedrmalayaallam 9 днів тому +20

    Unni pan indian star avunnu no doubt❤

  • @GeethaDevu-n3w
    @GeethaDevu-n3w 6 днів тому +3

    എനിക്ക് വളരെ ഇഷ്ടമായി...വല്ലാത്ത ഒരു feel..vilolence ആണെങ്കിലും പല സീനുകളും മനസിൽ നിന്നും മായുന്നില്ല❤❤❤❤❤❤

  • @HishamLa-lx9ef
    @HishamLa-lx9ef 9 днів тому +27

    മലയാളത്തിന്റെ ❌ ഇന്ത്യൻ ✅........ Bench Mark For Ever... 💥💎🔥

  • @ranjithkavalode4315
    @ranjithkavalode4315 9 днів тому +18

    സിനിമ നല്ലത് ആണേൽ കളിയാക്കിട്ടു കാര്യം ഇല്ല,നിങ്ങൾ വിജയിച്ചിരിക്കുന്നു മാരാ 🤩🤩

  • @sajeebsajeeb92
    @sajeebsajeeb92 9 днів тому +80

    ഉണ്ണി 👍

  • @messi8668
    @messi8668 8 днів тому +6

    Unni ishtamullavar arokke und 😊❤

  • @SeemaJaison-ch4cs
    @SeemaJaison-ch4cs 7 днів тому +3

    മാർക്കോ 👌👌👌രണ്ടു തവണ കണ്ടു ഉണ്ണികുട്ടാ വേറെ ലെവലാണ് തകർത്തു മലയാളത്തിൽ ആദ്യമായി ഇങ്ങനെ ഒരു സിനിമ 🥰🥰🥰🥰🥰🥰🥰🥰🥰

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 9 днів тому +18

    A Haneef Adeni Unni Mukundan Shareef Film.. Excellent.... 🔥🔥🔥🔥🔥

  • @anithasathyanm4728
    @anithasathyanm4728 9 днів тому +18

    യുവനടന്മാരിൽ ഒന്നാം സ്ഥാനത്തിനർഹനായ നടൻ 'ഒരു സിനിമാനടന് വേണ്ട ലക്ഷണമൊത്ത നടൻ

  • @rafidilsha6481
    @rafidilsha6481 9 днів тому +18

    എന്തോ ഇയാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു ❤️❤️🔥🔥

  • @Aswin-ri2sd
    @Aswin-ri2sd 9 днів тому +16

    Ones prithvi said unni has the potential to become the mollywood rocky Bhai now it's he proved he can

  • @pranavkk5412
    @pranavkk5412 9 днів тому +83

    13:49 Aa paranjadhu sheriya...nalla action scenes cheyyan pattunna aal aanu Prithviraj ❤

    • @user-cq2zn2km8r
      @user-cq2zn2km8r 9 днів тому +8

      Not at all, rope shots okke pakka fake feel aanu moopar.. Unni did it with so ease

    • @o..o5030
      @o..o5030 9 днів тому

      ​@@user-cq2zn2km8rപ്രിത്വിക്കും easy ആയി പറ്റും രണ്ടു പേരുടെയും കേരളത്തിലെ martial lineage ആയ nair ആണ്, so swabhavikam ആയി വരും വേണമെങ്കിൽ 💯🔥

    • @AirolinkDxb
      @AirolinkDxb 8 днів тому

      Nalla artificiality kittum, rayappane kondonm pattila man

  • @praveen6347
    @praveen6347 9 днів тому +54

    ആശാനേ 🔥🔥🔥 ഇനി നിങ്ങൾ ഭരിക്കും മലയാള സിനിമ 🥵🔥🔥ഇജ്ജാതി കൊല മാസ്

  • @dhruvsreenath9886
    @dhruvsreenath9886 9 днів тому +36

    ഉണ്ണി മോനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️....... Pwooli

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 7 днів тому +5

    Ente ponnu film ennu kandu From UAE kannu thalli poyi adipoli Unni superb film kandu 6 perkku ticket eduthu koduthu adipoli❤❤❤❤

  • @shamnas9809
    @shamnas9809 9 днів тому +10

    ഉണ്ണി.... ട്രാൻഫർമേഷൻ... 🔥🔥🔥

  • @achusworld4430
    @achusworld4430 9 днів тому +4

    Unni mukundante oru house full film aagrahicha oraal aanu njan, orupaadu santhosham❤Good making, power star ❤

  • @rajeevmenon1157
    @rajeevmenon1157 6 днів тому +5

    ഉണ്ണിയാണ് എന്റെ ഹീറോ!! നിങ്ങളുടെയോ??? ❤️❤️❤️❤️❤️

  • @sreejithtalks
    @sreejithtalks 9 днів тому +53

    ലോകത്ത് ഒരാൾക്കും മാർക്കോ രണ്ടാമത് കാണാൻ ധൈര്യം ഉണ്ടാവില്ല. അത്രയ്ക് വൈലെൻസ് 🔥🔥🔥

    • @ananthuananthu7352
      @ananthuananthu7352 9 днів тому +4

      Njn pokunnund😂

    • @JimshiSumesh-ek6fe
      @JimshiSumesh-ek6fe 9 днів тому +2

      ഞാൻ രണ്ടു പ്രാവശ്യം ഇപ്പോ തന്നെ കണ്ടു

  • @SharzzZodiac
    @SharzzZodiac 9 днів тому +26

    Uff❤❤❤❤romanjification ❤❤❤

  • @sreerajputhiyagadi4784
    @sreerajputhiyagadi4784 9 днів тому +3

    Njangal kude und unni Ettaa Marco 2 waiting eni full action movies mathi❤❤❤unni ettaaa

  • @Eternallove888
    @Eternallove888 9 днів тому +28

    ഏട്ടാ❤
    വാശി ഉള്ളിൽ വയ്ക്കുന്ന മനുഷ്യനാണ്😅
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

    • @shafeeqshafeeq6937
      @shafeeqshafeeq6937 5 днів тому +2

      വാശി അയാൾക് ഉയർച്ച കളോടായിരുന്നു അല്ലാതെ നെഗറ്റീവ് ന് അല്ല

    • @Eternallove888
      @Eternallove888 5 днів тому +1

      @shafeeqshafeeq6937
      അത് തന്നെയാ bro ഞാനും പറഞ്ഞത്.
      എത്ര തളർന്നാലും പൊരുതി മുന്നേറാൻ ഉള്ള വാശിയുണ്ട് എന്ന്.

  • @SidharthShaji-q9y
    @SidharthShaji-q9y 9 днів тому +12

    Really happy to see his success hope we get our own action star in mollywood

  • @Lima3578user
    @Lima3578user 8 днів тому +6

    Unni Mukundan deserves blockbuster success

  • @RamboDX-30x
    @RamboDX-30x 9 днів тому +8

    Super Star UNNI MUKUNDAN🔥💪🔥

  • @alexsebastian4267
    @alexsebastian4267 9 днів тому +14

    Contentil ഉള്ള confidence ❤

  • @anoopa6794
    @anoopa6794 9 днів тому +14

    ഡിസംബർ ഉണ്ണിയുടെ month ആണ്. അന്ന് മളികപുറം. ഇന്ന് marco ❤❤

  • @Paintmydreams460
    @Paintmydreams460 7 днів тому +2

    Unneee.....കട്ട സപ്പോർട്ട്.....we r waiting only for u....only for u...

  • @SJ-xq3hi
    @SJ-xq3hi 9 днів тому +47

    15:51 14 DEFENDER🔥🔥🔥

  • @vijayraj2127
    @vijayraj2127 9 днів тому +13

    Unni ettan parajanth sheri aan ❤
    Rajuettan super ayit action movies cheyan patina nadan pakshe unfortunately he id not utilising it properly 😢

  • @mediacometrue7751
    @mediacometrue7751 9 днів тому +25

    Kidilam padam 🔥🔥🔥

  • @nidheeshlal108
    @nidheeshlal108 9 днів тому +47

    ചുവന്ന മഷി തേടി kok അണ്ണൻ പേരാമ്പ്ര ടൗണിൽ നിരങ്ങി നടക്കുന്നുണ്ട്.... 🤣

    • @pckannor3079
      @pckannor3079 9 днів тому +13

      അത് കിട്ടിയില്ല എന്ന് തോന്നുന്നു കടയിൽ നിന്ന് അര കിലോ തക്കാളി വാങ്ങി പോയിട്ടുണ്ട് 😂😂

    • @remyavipin5313
      @remyavipin5313 9 днів тому +4

      Kitty kitty

  • @josephputhran4871
    @josephputhran4871 6 днів тому +8

    നല്ല സിനിമ, അഭിനന്ദനങ്ങൾ 🎊 നിങ്ങൾ ഹിന്ദുത്വ തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്നത് മാത്രമാണ് പ്രശ്‌നം, അത് വേദനിപ്പിക്കുന്നു ❤❤🎉

    • @anilarajan6240
      @anilarajan6240 6 днів тому

      ഇസ്ലാമിക തീവ്രവാദികളെ പിൻതുണയ്ക്കുന്നവരുടെ സിനിമ മാത്രം നിങ്ങൾ കണ്ടാൽ മതി.
      ഈ രാജ്യത്തു നിരോധിച്ച ഏതെങ്കിലും സംഘടനയെ ഇദ്ദേഹം പിൻതുണച്ചോ?
      ചൊറിവിടെയും കൂറവിടെയുമായി ജീവിക്കാൻ രാജ്യസ്നേഹികൾക്ക് കഴിയില്ല.

    • @unni.m1959
      @unni.m1959 6 днів тому

      No no no....don't be sad,
      CRY.....👿

    • @amtecvisionchalakudy4368
      @amtecvisionchalakudy4368 5 днів тому

      ഇവിടെ എവിടെയാ ഹിന്ദുത്വ തീവ്രവാദികൾ

    • @AmeyaaNair
      @AmeyaaNair 2 дні тому

      Hindhuthwathe pin thunakunu thevravatathe allaa

  • @Grizzto
    @Grizzto 9 днів тому +23

    Meritil vannavarude azhinjattam unni+ haneef🔥

  • @manukkdmanu7296
    @manukkdmanu7296 9 днів тому +34

    ഉള്ളത് പറയാല്ലോ......
    ഞാൻ ആ ചെക്കൻ്റെ കട്ട ഫാൻ ആയി.....
    ഇത് തിയേറ്ററിൽ കണ്ടു കഴിഞ്ഞ് ഒരു മൂന്ന് നാല് മണിക്കൂർ ആ ശബ്ദം ഹൊ .......
    ചെവിയിൽ ഇങ്ങനെ നിൽക്കും . അമ്മാതിരി ......

  • @fasalrahman5513
    @fasalrahman5513 8 днів тому +5

    ഉണ്ണി പടം കുടുക്കി... big B അന്ന് കണ്ടപ്പോൾ മലയാള സിനിമയിൽ ഒരു മാറ്റം കണ്ടു... ഇന്ന് ഈ പടം ഒരു വഴിത്തിരിവ് ആകും മലയാള സിനിമയിൽ... മമ്മൂട്ടിക്ക് ശേഷം പൃഥ്വിരാജ് ആകും ഇത്തരം പടം ചെയ്യുക എന്നായിരുന്നു ഞാൻ വിചാരിച്ചത്... പൃഥ്വിരാജ് അല്ല ഉണ്ണി തന്നെ... ഉണ്ണി വ്യത്യസ്തമായ ഒരുപാടു സിനിമകൾ ചെയ്യണം... വ്യത്യസ്ത പ്രാദേശിക കഥകൾ, സാമൂഹിക പാഠങ്ങൾ, ജീവിത കഥകൾ... ഒരു പിൻബലവും ഇല്ലാതെ സിനിമയിൽ കഷ്ടപ്പെട്ട് വന്ന നിങ്ങളാണ് എൻ്റെ ഹീറോ... ഒരുപാട് നല്ല വ്യത്യസ്ത പടങ്ങൾ പ്രതീക്ഷിക്കുന്നു... ഒരുപോലെ ഉള്ളത് ചെയ്യരുത്... ഈ പടം കണ്ട് ഉണ്ണി ഫാൻ ആയി

  • @aswathiraju2276
    @aswathiraju2276 2 дні тому +1

    Unni mukundhan❤

  • @shadrachgeorge108
    @shadrachgeorge108 8 днів тому +4

    Oru Phoenix pakshiye pole chaarathil ninnu parannuyarnnu......The Rise of Unni Mukundan 😊❤

  • @maloottyscorner6646
    @maloottyscorner6646 9 днів тому +13

    Unniyettan ❤