ഈ കൊച്ചു സൂറത്ത് 17 തവണ ഓതിനോക്കൂ...!! നിങ്ങളുടെ കയ്യിലേക്ക് പണം വരാനുള്ള വഴി തുറക്കും Shafeek Badri

Поділитися
Вставка
  • Опубліковано 10 вер 2024
  • BTO-0061
    Shafeek Badri kadakkal
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    ഇന്ന് മുഹറം 19
    സാമ്പത്തിക ഞെരുക്കം ഉണ്ടോ...?
    വീട്ടിലേക്ക് ഐശ്വര്യം വരണോ...?
    ഇന്നത്തെ രാത്രി
    ഈ കൊച്ചു സൂറത്ത്
    17 തവണ ഓതിനോക്കൂ....!!
    11 ദിവസം കൊണ്ട്
    നിങ്ങളുടെ കയ്യിലേക്ക്
    പണം വരാനുള്ള വഴി തുറക്കും
    നിങ്ങളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട
    വിലപിടിപ്പുള്ള വസ്തുക്കൾ വരെ തിരിച്ചുകിട്ടും
    1 മിനിറ്റ് പോലും വേണ്ട ഇത് ഓതാൻ....
    #surah_duha
    #Shafeek_Badri
    #badrin_theeram
    #ബദ്റിൻ_തീരം
    #Shafeek_Badri_kadakkal
    #Shafeek_Badri_latest
    #ഷഫീഖ്ബദ്‌രി_കടക്കൽ

КОМЕНТАРІ • 62

  • @RiyanabayaBaya
    @RiyanabayaBaya Місяць тому +6

    Alhamdulillah 💚 ഉസ്താദ് മനസ്സിന് ഭയങ്കര ടെൻഷനാണ് 😭 മനസ്സിന്റെ വിഷമങ്ങൾ പ്രയാസങ്ങൾ മാറുവാൻ 😭 ഖൽബിലെ ഹലാലായ ഹൈറായ ഒരു മുറാദ് ഉണ്ട് ഉസ്താദ് അത് എത്രയും വേഗം അല്ലാഹു റാഹത്തിൽ ആക്കാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭

  • @irshad9227
    @irshad9227 Місяць тому +6

    ഞാൻ ഷാമിൽ 8 ക്ലാസ്സിൽ പഠിക്കുന്നു . ഞാനും ഉമ്മയും ഇത് ഓതാറുണ്ട്

  • @shifushidumunna9118
    @shifushidumunna9118 Місяць тому +4

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താതെ. കുടുംബത്തോടൊപ്പം ഉംറക്ക് പോകാൻ വളരെ ആഗ്രഹമാണ്

  • @rajeenaharis745
    @rajeenaharis745 Місяць тому +5

    الحمدالله 🤲 صلى الله عليه وسلم 💚 جبريلا عليه الصلاة والسلام 🤲امين يا رب العلمين 🤲 ഞാൻ ഓതാർ ഉണ്ട് ഉസ്തദോ മരണം വരെ നിലനിർത്താൻ തൗഫീഖ് തരണെ ആള്ളാ ദുഹാ യിൽ ഉൾപ്പെടു ത്തണോഉസ്തദോ 🤲🤲انشاء الله ,وعليكم السلام ورحمة الله تعلي وبركاته , توكلت على الله 🤲 حسبنا الله ونعم الوكيل نعم المولي ونعم النصير 🤲🤲🤲🤲

  • @Thahira123-45
    @Thahira123-45 Місяць тому +4

    അൽഹംദുലില്ലാഹ്

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu Місяць тому +1

    Aameen dua cheyannea

  • @lareemata1554
    @lareemata1554 Місяць тому +1

    Alhamdulillah usthade dua cheyyane

  • @soujathsoujath4218
    @soujathsoujath4218 Місяць тому

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെതാണേ

  • @SinanMuhammad-wh8ev
    @SinanMuhammad-wh8ev Місяць тому

    മോൻപാസാവാനും കടം വീടാനും ഉസ്താദ് 🤲🤲🤲ചെയ്യണേ

  • @Sainabanoushad-i8h
    @Sainabanoushad-i8h Місяць тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @user-yo8eg6vn5y
    @user-yo8eg6vn5y Місяць тому +1

    ദുആ ചെയ്യണേ ഉസ്താദേ

  • @jasmin43892
    @jasmin43892 Місяць тому +1

    ameen yarabbal alameen 🤲🤲🤲

  • @crazybros6323
    @crazybros6323 Місяць тому +1

    Insahallah

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Місяць тому +1

    🤲🤲🤲

  • @shylashihab602
    @shylashihab602 Місяць тому

    അൽഹംദുലില്ലാഹ് 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼

  • @RamlathRamla-ek2dl
    @RamlathRamla-ek2dl Місяць тому +1

    മഗ്രിബിന് ശേഷം സ്ഥിരം ഞാൻ ഓതാറുണ്ട് ഈസൂറത്ത്

  • @shylashihab602
    @shylashihab602 Місяць тому +2

    അൽഹംദുലില്ലാഹ് 👌🏼👌🏼👍🏼👌🏼അതി ശ യം ആണ് ഈ ളു ഹാ സൂ റ ത്തു 👌🏼🤲🏼കാണാ തെ പോയ സാധനമോ, ഓ ർ ത്ത് എടുക്കാ നോ പറ്റി യ സൂ റ ത്താ ണ് 🤲🏼👌🏼ഒരുപാട് ഫ ലം കിട്ടി യ സൂ റ ത്താ ണ് അള്ളാഹു മരണം വ രേ ഓതാ നു ള്ള തൗഫീഖ് തരുമാ റാ ക ട്ടേ 🤲🏼ആമീൻ 🤲🏼ദുആ വസ്വിയതോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼

  • @ajinaaneesh9994
    @ajinaaneesh9994 Місяць тому

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲👌👌

  • @nazeemashaji9199
    @nazeemashaji9199 Місяць тому +1

    ഞാൻ എല്ലാ ദിവസവും ഓതാറുണ്ട്

  • @user-rw5zj9rw3o
    @user-rw5zj9rw3o Місяць тому

    Kadangggal theeruvan vendi Dua cheyyane usthade 🤲🤲🤲

  • @nofaah...
    @nofaah... Місяць тому

    Duaayil ulpeduthenam usthaa

  • @jasmin43892
    @jasmin43892 Місяць тому +1

    dua cheyane 🤲❓usthade 🤲🤲🤲

  • @RasakRasak-hz5ot
    @RasakRasak-hz5ot Місяць тому

    Enneyum ente kudumbatheyum duhayil prethyakam ulpeduthanam usthathe

  • @daywithnisa9644
    @daywithnisa9644 Місяць тому +1

    Usthadhe ende oru friend n 4 pavan panayam vekkan koduthirunnu 4 kollamayi inn vare thirichuthannilla ith oathan pattumo tharanulla manassundavan dua cheyyane usthadhinde class njanadyamayi kanuva alhamdulillah alhamdulillah very useful

  • @irshad9227
    @irshad9227 Місяць тому +1

    അള്ളാഹു അക്ബർ

  • @sabeekapn2434
    @sabeekapn2434 Місяць тому

    Duhayil ulpeduthane

  • @SudheerKhan-b6p
    @SudheerKhan-b6p Місяць тому +1

    Njan ennum otharund

  • @its_me_true___5665
    @its_me_true___5665 Місяць тому +2

    Usthade.. njnippo 2month pregnant aan..twins aanenn paranju scanning il..ennal oral nalla arogyamulla kuttiyan..randamathe aalk valarchayilla ennan parayunnath..anganonnum illathe nalla reethiyil poorna aarogyathode randupereyum prasavikkan dua cheyyane😢..rand makkaleyum poorna valarchayode prasavikkan dua cheyyane

    • @sabitha9871
      @sabitha9871 Місяць тому +2

      പടച്ചോൻ നല്ല ആരോഗ്യവും ദീർഘായുസ്സോടും കൂടി ആ രണ്ട് മക്കളെയും തരട്ടെ 🤲

    • @its_me_true___5665
      @its_me_true___5665 Місяць тому

      @@sabitha9871 aameen🤲😢

    • @shefinshemeer1099
      @shefinshemeer1099 Місяць тому +1

      Insha Allah

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  Місяць тому +1

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @linsinaalavudheen3033
    @linsinaalavudheen3033 Місяць тому

    Assalamualaikum..Nale ente vappakk bypass surgery aanu duha cheyyane 😢