ഏത് വിഷമവും നിമിഷങ്ങൾക്കുള്ളിൽ മാറ്റുന്ന അത്ഭുത സൂറത്ത്. ഇത് ഓതിയാൽ എത്ര വലിയ പ്രയാസവും നീങ്ങും

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 181

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 Місяць тому +10

    ഒരുപാട് പ്രയാസങ്ങളുണ്ട്, ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @muhammadasharaf9562
    @muhammadasharaf9562 Місяць тому +5

    ഉസ്താദേ പരലേക വിജയത്തിന് ദുഅ: ചെയ്യണെ

  • @SafvanSappu-zq8xg
    @SafvanSappu-zq8xg Місяць тому +3

    വീടുപണി പൂർത്തീകരിക്കാൻ പ്രത്യേക ദുആ ചെയ്യും

  • @sainabapa-ns3el
    @sainabapa-ns3el Місяць тому +6

    ഉസ്താദേ എന്റെ പെണ്മക്കളുടെ വിവാഹം ഖൈറാക്കി തരുവാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ.ഇന്ഷാ അല്ലാഹ്

  • @jaasijaass4079
    @jaasijaass4079 3 місяці тому +11

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ഉസ്താദേ 🤲

  • @sinanbabuz8125
    @sinanbabuz8125 День тому

    Allah ente manassile sangadangal ninakkariyalloo karuna kaanikkane allah🤲🤲🤲🤲

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 Місяць тому +7

    ഞങ്ങളുടെ കടം വീടാൻ ഉസ്താദ് മജ്ലിസിൽ പ്രതേകം ദുആ ചെയ്യണമേ, വലിയ വിഷമത്തിലാണ്, മകന്റെ വിവാഹം ശരിയാകാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @Nihaa-u9o
    @Nihaa-u9o 4 місяці тому +16

    അതിനുള്ള സാഹചര്യം എളുപ്പമാകാനൂം ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ

  • @SahiraBan-ow9tl
    @SahiraBan-ow9tl 3 місяці тому +11

    Allahuve🤲😢 usthade duaayilupeduthane 🤲 aameen

  • @sabiraabdulla5309
    @sabiraabdulla5309 3 місяці тому +5

    കടങ്ങൾ തീരാൻ ദുആ ചെയ്യണം

  • @mashaallah-x9k
    @mashaallah-x9k 4 місяці тому +5

    ദുഹയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @Shupseee
    @Shupseee 3 дні тому

    Orupad kadamund athil ninnum ethrayum pettann salamathavan dua cheyyane 😢😢🤲🤲

  • @Subaida-hk1dv
    @Subaida-hk1dv 3 місяці тому +3

    എന്റെ മോൻ ജോലി കിട്ടാനും വിഷമം മാറാനും ദുഹാ ഉൾപെടുത്തണെ

  • @gamingteam-sl2gf
    @gamingteam-sl2gf Місяць тому +2

    ഉസ്താദ് മോൾക്ക് ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം

  • @farhanapk3341
    @farhanapk3341 7 днів тому

    ഉസ്താദേ ഒരുപാട് വിഷമം മസ്സിൽ ഉണ്ട് എന്നാലും ഇപ്പോൾ ഞാൻ 4മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു മോൻ ആവാൻ വലിയ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ എന്നും ദുആ ചെയ്യാറുണ്ട് ഒരു പാട് പ്രയാസം ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ 🤲🤲

  • @Nihaa-u9o
    @Nihaa-u9o 4 місяці тому +21

    ഉംറ ക്കും ഹജ്ജിനും തൗഫീഖ്നായും ആവതു ള്ള നേരത്ത്

  • @aminaummer2187
    @aminaummer2187 3 місяці тому +26

    ഉസ്താദ് ഈ വയള സൗണ്ട് ഈ സൈയല് സൗണ് എനിക്ക് ഇഷ്ടമാ അള്ളാഹുവേ ഉസ്താദിന് അള്ളഹ 6 വേത്തദ്യോഗ്യത്തോടുള്ള ദീർഖായുസ്സ് തരട്ടേ ആമീൻ യാറബുൽ ഹാലമീൻ

  • @MARIYA.H
    @MARIYA.H Місяць тому +1

    Valare vishamathilanu sahodarane hairaya vivaham vegam nadakkan due cheyane

    • @hussainnihal2328
      @hussainnihal2328 29 днів тому

      Problems and islamic solutions yanna channel kaanu athil oru dua und

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed 3 місяці тому +2

    Duayil ulpeduthane usthade ente mole kalliyanam kazhinjit 7varsham Ayi avalk oru salihaya kunjinu tharane allaa avalk pcod und orupad marunnu kazhichu oru sarjari kazhinju ellarum duayil ulpeduthane usthade kariym Ayi dua cheyyane ameen ameen yarabbal alameen

  • @nafeesalatheef2346
    @nafeesalatheef2346 3 місяці тому +3

    Kudumba jeevithathil santhoshavum manssin samadhanavum kittan Dua cheyyane usthade

  • @ramlareji6364
    @ramlareji6364 3 дні тому

    VEEDILA USTHADE. DUA CHEYYANAM

  • @Sajitha-f9f
    @Sajitha-f9f 3 місяці тому +14

    ഉസ്താതെ എൻറെ ഭർത്താവിന്റെ manasumari enteduthu thirichuvarane

  • @fathimarashapk7573
    @fathimarashapk7573 Місяць тому

    Duhayil ulpeduthanay usthadey🤲🏻🤲🏻

  • @JashereJashere
    @JashereJashere 2 місяці тому +14

    ഉംറക്ക് പോകാൻ ആഗ്രഹമുണ്ട് സാമ്പത്തികം ഇല്ല ഉസ്താദേ ദുആ ചെയ്യണേ 🤲

  • @mumthasuk6665
    @mumthasuk6665 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah

  • @ImmuImmachu
    @ImmuImmachu 6 днів тому

    സാമ്പത്തികമായി വലിയ വിഷമത്തില. ദുഹാ ചെയ്യണം

  • @_fathima.liyahh
    @_fathima.liyahh 3 місяці тому +4

    ഉസ്താദേ മകൻ ക്ക് വയസ് ഇരുപത്തി ആറ് കഴിഞ്ഞു കല്യാണത്തിനെ കുറിച്ച്‌ പറയുമ്പോൾ ദേശ്യം പിടിക്കുകയാണ് ഉസ്താത് പ്രത്യേഗംദു ആ ചെയ്യണം

  • @rahimmoosakunju8517
    @rahimmoosakunju8517 Місяць тому

    ഉസ്താദേ!ജോലിയില്ലാതെ വിഷമത്തിലാണ് ജലി കിട്ടാൻ ദുആ ചെയ്യണ o ഉസ്താദേ!

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 3 місяці тому

    H അൽഹംദുലില്ല ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @haseenahaseenatm6687
    @haseenahaseenatm6687 3 місяці тому +1

    Duayil ulpeduthane usthade 🤲

  • @SalamAKS-g8j
    @SalamAKS-g8j 6 днів тому

    Please dua my family and friends upapa kabr vishaamaavaanm muslimsnteyim ok thanks for the world of ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahgaming3176
    @shahgaming3176 Місяць тому

    Kadangal veedan duha cheyyanam usthadee

  • @biman-m
    @biman-m 3 місяці тому +1

    Muradukal asilavan duhayil ulppeduthuka usthad 🤲🤲🤲🤲

  • @shamsua7077
    @shamsua7077 Місяць тому

    Barthavinte swabavam nannakan dua cheyyanam

  • @aminaummer2187
    @aminaummer2187 3 місяці тому +6

    എൻ്റെ മകൻ കട്ടാനുള്ള പൈസയും ആധാരവും കാട്ടാൻഡുഹാചയ്യണം

  • @Jamsheer.kJanshi
    @Jamsheer.kJanshi Місяць тому

    എന്റെ ഉമ്മാക് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ഉസ്താത് ദുആ ചെയ്യണം

  • @fidhafaiha4630
    @fidhafaiha4630 3 місяці тому +6

    ഭർത്താവിന് വരുമാനമുള്ള ജോലി കിട്ടുവാൻ വേണ്ടി ദുഅ ചെയ്യണം

  • @Maryamma677
    @Maryamma677 29 днів тому

    Nangalude kadangal veena majlisil duha cheyyane

  • @MumthasPp-t8p
    @MumthasPp-t8p 3 місяці тому +6

    എന്റെ ഇത്താക്ക് വേണ്ടി ദുആ ചെയ്യണം. നാളെയാണ് സ്‌കാൻ റിപ്പോർട് കിട്ടുന്നത് വറ്റിൽ മുഴ. വളരെ ഏറെ വിഷമത്തിലാണ് എല്ലാവരും

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 3 місяці тому

      ഒരു കുഴപ്പവും ഉണ്ടാവില്ല.... ദുആ ചെയ്യാം.... റിപ്പോർട്ട്‌ കിട്ടിയാൽ പറയണേ

    • @MumthasPp-t8p
      @MumthasPp-t8p 3 місяці тому +1

      റിപ്പോർട്ട് കിട്ടി കുറച്ചു ബുദ്ധി മുട്ടാണ് കളമശേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടന്ന് കോട്ടയത്ത്‌ ക്കു കൊണ്ടുപോയി കൊള്ളാൻ പറഞു. എന്തു ചെയ്യണം എന്നറിയാതെ എല്ലാവരും വളരേ ഏറെ വിഷമത്തിലാണ്

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 3 місяці тому

      @@MumthasPp-t8p എല്ലാറ്റിനും പരിഹാരം ഉണ്ടാവും..... വിഷമിക്കേണ്ട.... ദുആയിൽ ഉണ്ടാവും.....

  • @meharnisa8714
    @meharnisa8714 Місяць тому

    Alhamdulillah Mashallah Ameen 🤲🤲🤲

  • @nafeesalatheef2346
    @nafeesalatheef2346 3 місяці тому +2

    Dua cheyyane usthade

  • @jameela8931
    @jameela8931 29 днів тому

    Umrak pokan. Agraham ud usthad duha chyana

  • @rukiyamuhammed6626
    @rukiyamuhammed6626 Місяць тому

    ❤️ഉസ്താദ് ദുആ ചെയ്യണം ❤🤲🤲🤲🤲😭😭

  • @SHYNIANSARISHYNi-ke3sb
    @SHYNIANSARISHYNi-ke3sb Місяць тому

    Usthaade dua ulppedutthane

  • @MARIYA.H
    @MARIYA.H Місяць тому

    Sahodarane hairaya vivaham vegam nadakkan due cheyane

  • @hajarahajara6946
    @hajarahajara6946 8 днів тому

    മകളുടെ ഭർത്താവിന് നല്ല സ്വഭാവം ആവാൻ ദുഹ ചെയ്യണം

  • @noorjahanali3024
    @noorjahanali3024 3 місяці тому

    Allahu ente manasilulla halalaya murathukal hasilavan dua cheyanam usthade prathegam

  • @nafeesalatheef2346
    @nafeesalatheef2346 3 місяці тому +3

    Monkk padikkanulla nalla manass undavan Dua cheyyane

  • @jameelam2514
    @jameelam2514 Місяць тому

    സല്ലള്ളാഹു അലൈഹി വസല്ലം: ആമീൻ

  • @Arifapilathottathil
    @Arifapilathottathil 3 місяці тому +1

    ഷുഗറും പ്രഷർ കൊളസ്‌ട്രോൾ ടെൻഷൻ മാറാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻

  • @hajarahajara6946
    @hajarahajara6946 8 днів тому

    മദിന കാണാൻ ആഗ്ര ഉണ്ട് ദുഹ ചെയ്യണം

  • @subaidakochahammed567
    @subaidakochahammed567 4 місяці тому

    Usthadinte vilappetta ella duakalilum njangaleyum maranappettavareyum ulpeduthane makkal swalihakanum madikoodathe ibadathukal cheyyanum ellavarkum aafiyathulla derghayussinm aaqibathnannavanum duacheyyane 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @naseram.m2947
    @naseram.m2947 2 місяці тому +1

    അസ്സലാമു അലൈക്കും....എന്റെ മോന് തുടർന്ന് വിദ്യ കിട്ടാൻ അവന... ഈ വർഷം തന്നെ പഠിക്കാൻ.....ഉ സ്തദ്ദുദു ആ ചെയ്യണം

  • @Jamsheer.kJanshi
    @Jamsheer.kJanshi Місяць тому

    എന്റെ ഉമ്മാക് തലക് ഒരു ഓപ്പറേഷൻ കഴിഞ്ഞതാണ് വീണ്ടും ചെയ്യണമെന്ന് ഡോക്ടർ പറയുന്നു ഓപ്പറേഷൻ ഇല്ലാതെ മാറാൻ ദുആ ചെയ്യണം

  • @ummernechiyil8012
    @ummernechiyil8012 2 місяці тому +1

    Aameen aameen aameen yaar bbalaalameen 😢😢

  • @MuhemmedHashik
    @MuhemmedHashik 3 місяці тому +8

    ഉസ്താദ് എന്റെ മകന് ഇതുവരെ ഒരു ജോലിയും ശരിയായിട്ടില്ല മൂന്നുമാസമായി ഞങ്ങൾ വലിയ വിഷമത്തിലാണ് വേഗം അവനെ ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @mariyampp2547
    @mariyampp2547 Місяць тому

    ഇന്ഷാ അല്ലാഹ് 🤲

  • @najadnajad9856
    @najadnajad9856 3 місяці тому +1

    ദു ആ ചെയ്യണേ

  • @muhammedziyad1380
    @muhammedziyad1380 3 місяці тому +6

    ഉസ്താദേ എന്റെ മോന്റെ മകൾ 12 വയസ്സു കഴിഞ്ഞ് വീട്ടിൽ പറയുന്നത് കേൾക്കത്തില്ല അനുസരണ ഇല്ല ദുആ ചെയ്യണം പരിഹാരവും കുടിപറയണം

  • @swathusuhan5246
    @swathusuhan5246 3 місяці тому +3

    Sesame. Ee. Surath. Usthade

  • @Asiiii-g7l
    @Asiiii-g7l 3 місяці тому

    Valiya vishamathila prethekam duhacheyyane

  • @MuhammedNihalP-w4v
    @MuhammedNihalP-w4v 3 місяці тому +1

    Masha allah🤲🤲🤲

  • @mujeebkp3497
    @mujeebkp3497 Місяць тому

    Kadam veedan duha chayanam

  • @ShameeraAbdussalam-ep6hw
    @ShameeraAbdussalam-ep6hw 2 місяці тому

    Ende mone padikkanulla manassundavan dua cheyyane usthade

  • @jaseelajasi1846
    @jaseelajasi1846 3 місяці тому

    Usthadey entey barthavinn ennod ishttakuravukond njdn valarey vidhamathilan

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 3 місяці тому +2

    ആൽഹംദുലില്ലഹ് ആമീൻ

  • @ALL-ff8ls
    @ALL-ff8ls 4 місяці тому

    Duail ulppadutthana ustthada🤲

  • @ummernechiyil8012
    @ummernechiyil8012 2 місяці тому

    Makkalkk salihathaya inakale kitan dua cheyane usthade😢😢

  • @SajeenaNoushad-k5x
    @SajeenaNoushad-k5x 3 місяці тому +1

    Maashaa allaah

  • @noorjahan7011
    @noorjahan7011 3 місяці тому

    Aameen 🤲🏻

  • @genzaec9841
    @genzaec9841 3 місяці тому +3

    Usthadhe ഞാൻ നേരത്തെ എനീക്കാരുണ്ടെനി ഇപ്പൊ അലാറം ഓഫാകി വീണ്ടും ഉറങ്ങി പോക ഉസ്താദ് dhuaa ചെയ്യണേ

  • @AchasZ
    @AchasZ 4 місяці тому +8

    Njan oru prayasathilaanu njan cheyyim enikum usthadinoodukaryam neeraayeenu parayaan kayiyatte inshah allah

  • @Juviriya..Sabeer
    @Juviriya..Sabeer 3 місяці тому

    Alah.... Entemolk sahasamuttalan bayankaraprayasathilan

  • @muhammedshammas3499
    @muhammedshammas3499 3 місяці тому

    Makkal nannavan dua cheyyane

  • @ummernechiyil8012
    @ummernechiyil8012 2 місяці тому

    Aameen aameen aameen yaar bbalaalameen

  • @shahmashamnu2730
    @shahmashamnu2730 4 місяці тому +2

    Erulokavijayam undavanduhayil ullpeduthan

  • @noorjahan7011
    @noorjahan7011 3 місяці тому

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @swalih_9692
    @swalih_9692 Місяць тому

    ഇടുപോലെ ഇരുന്നു
    നീട്ടി പറയുന്ന ആയത്തുകളും ഹദീസുകളും എല്ലാവർക്കും ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SaleenaBadar-v7m
    @SaleenaBadar-v7m 4 місяці тому +4

    Anikkuoru.Interwev.!3.Am.Theeyyady.kazhynju.4
    Amathhy
    Anu.idu.Athrayumvahhidupassakamvamdyanu.kollathukpxadyilvachittayirunnu..Athrayumvagham.Ankkuvandyusthafprathyakam.Duachayyanam.🕋🕋🕋🕋🕋🕋🕋🕋🕋😃

  • @Nihaa-u9o
    @Nihaa-u9o 4 місяці тому +1

    امين امين امين يا رب العالمين 🤲

  • @veerankutty4061
    @veerankutty4061 4 місяці тому +5

    Ente makanu gulfil nalla joliyavanum aafiyathulla deergayusinum duaa cheyyanam uatadeeee

  • @numanumasworld2877
    @numanumasworld2877 3 місяці тому +1

    ഭർത്താവിന്ന് ഹൈറായ ജോലി കിട്ടാൻ ദുഹാ

  • @vloglover7052
    @vloglover7052 Місяць тому

    എന്റ്റ. മകൻ. ഗൾഫിൽ. ജയിലിലാണ്. പെട്ടന്ന്. മോചനം. കിട്ടാൻ. ദുആ. ചെയ്യണം.

  • @salimmuhammadsalim5
    @salimmuhammadsalim5 3 місяці тому +2

    Surath eatha parayu

  • @ShadiqP.P
    @ShadiqP.P 2 місяці тому

    Ameen ameen ameen ya arhamarahimeen

  • @ayoobmahmood873
    @ayoobmahmood873 2 місяці тому

    Alhamdhulillaah 👍

  • @dilshadbeegom3833
    @dilshadbeegom3833 4 місяці тому

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum, bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @muneerap5120
    @muneerap5120 3 дні тому

    103. അക്ഷരം.

  • @hajarahajara6946
    @hajarahajara6946 8 днів тому

    അൽഹദുലില്ല

  • @Manu123-km3lj
    @Manu123-km3lj 3 місяці тому

    Usthadant. Kazhutil. Mun. Muzhayan. Duhachyyanam

  • @DhilshanDilu
    @DhilshanDilu 4 місяці тому +8

    എന്ത് കൊണ്ടാണ് ഉസ്താദേ എഴുദേണ്ടത്

  • @adilnavas999
    @adilnavas999 3 місяці тому

    അൽഹംദുലില്ലാഹ് 🤲🏻

  • @KadeejaKp-lf3eg
    @KadeejaKp-lf3eg 3 місяці тому +1

    Soorath paranju tharooo

    • @Aamis_kitchen
      @Aamis_kitchen 3 місяці тому +1

      ആലം നശ്‌റഹ്

  • @nafeesalatheef2346
    @nafeesalatheef2346 3 місяці тому

    Aameen 🤲🤲

  • @nafeesalatheef2346
    @nafeesalatheef2346 3 місяці тому

    Makkal swaliheenghlkan Dua cheyyane usthade

  • @dilshathjan3367
    @dilshathjan3367 3 місяці тому

    ഭർത്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @shakirashaki2768
    @shakirashaki2768 3 місяці тому

    ❤❤❤❤ma sha Allah,,,❤❤❤❤❤❤❤❤❤❤❤❤❤❤

  • @rubyazeez3189
    @rubyazeez3189 3 місяці тому

    Duaaa vasiyathode

  • @AsmaBeevi-o1f
    @AsmaBeevi-o1f 3 місяці тому

    Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla usthath makkal niskaramullavarakan.... makankalliyannam nadakkan makante. Kadamundeprathegam duacheyyanney

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 3 місяці тому

    അൽഹംദുലില്ലാഹ് 🤲🤲🤲