ഉദ്ദേശിക്കുന്ന എന്ത് കാര്യവും തീപ്പാറും വേഗത്തിൽ നടക്കാൻ ഈ 5 മഹാൻമാരുടെ പേരിൽ ഫാത്തിഹ ഒതുക

Поділитися
Вставка
  • Опубліковано 17 жов 2024
  • ഉദ്ദേശിക്കുന്ന എന്ത് തീപ്പാറും വേഗത്തിൽ നടക്കാൻ ഈ 5 മഹാൻമാരുടെ പേരിൽ ഫാത്തിഹ ഒതുക
    ഈ 5 മഹാൻമാരുടെ പേരിൽ ഫാത്തിഹ ഓതിയാൽ ഉദ്ദേശിക്കുന്ന എന്ത് കാര്യവും നടക്കും
    പ്രയാസങ്ങൾ മാറാൻ
    Jabir darimi kottopadam
    Jabir darimi speech 2024
    Jabir darimi motivetion
    Jabir darimi class
    ജാബിർ ദാരിമി കോട്ടോപ്പാടം
    ജാബിർ ദാരിമി പ്രഭാഷണം
    ജാബിർ ദാരിമി ദിക്ർ ദുആ
    #problemsolved
    #problem solution
    #fathiha
    #ഫാത്തിഹ സൂറത്ത്
    #dua
    #youtubevideo
    #islamik

КОМЕНТАРІ • 645

  • @WaseemKasim-h3e
    @WaseemKasim-h3e 2 місяці тому +3

    അസുഖങ്ങൾ കൊണ്ട് വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം ഉസ്താദ്

  • @farook5970
    @farook5970 Місяць тому +3

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,, ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു ദുആ വസിയ്യത്തോടെ.....,.....

  • @Cuttyy-h7t
    @Cuttyy-h7t 3 місяці тому +3

    മക്കളെ ദീനിയായ മക്കളാക്കാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @sanhafathima3858
    @sanhafathima3858 3 місяці тому +4

    ഉസ്താദാന്റെ എല്ലാ ദുആയിലും ഉൾപെടുത്തനെ

  • @uma1baumaiba5
    @uma1baumaiba5 3 місяці тому +4

    2:02 എന്റെ കടങ്ങൾ വീടാൻ ദുവ ചെയ്യണേ ആമീൻ

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 12 днів тому +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തുക 🌹

  • @MuhammedAslamMullassery
    @MuhammedAslamMullassery 2 місяці тому +4

    ആമീൻ യാറബ്ബൽ ആലമീൻ.ദുആയിൽ ഉൾപ്പെടുത്തണം

  • @RashadKalodi
    @RashadKalodi 3 місяці тому +2

    ഉസ്താദേ ദുആയിൽ പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @batherneesam9243
    @batherneesam9243 3 місяці тому +11

    മക്കൾക്ക് രണ്ട് ക്കും ഹൈറായ ജോലി നൽകി അനുഗ്രഹിക്കാനും. കടങ്ങൾ വീടാനും ദു ആ ചെയ്യണേ..

  • @Sajina-wh7go
    @Sajina-wh7go 3 місяці тому +8

    എന്റെ ശ്വാസം മു ട്ട ൽ മാ റു വാൻ

  • @backerkallurayil7097
    @backerkallurayil7097 3 місяці тому +7

    ഞാൻ എല്ലാ ദിവസവും 21 ഫാതിഹ ഓതാറുഡ് ഉസ്താതെ അളളാഹു സീകരികടേ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ

  • @naseemaap5329
    @naseemaap5329 2 місяці тому +5

    എന്റെ ഇടുപ്പ് വേദന ശിഫ യാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @bcef-q6m
    @bcef-q6m 3 місяці тому +2

    സന്തോഷവും സമാധാനവും നിറഞ്ഞ ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന്ന് dua😢

  • @SajidaSajida-l8t
    @SajidaSajida-l8t 3 місяці тому +4

    ഉസ്താദ് ചെയ്യണേ എനിക്കും എന്റെ കുട്ടികൾക്ക് നല്ലൊരു വീടുണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ചോർന്നൊലിക്കുന്ന ചെറിയ ഒരു വീടാണ് ഉള്ളത് അത് നല്ലൊരു വീട് ആയി കിട്ടാൻ ദുആ ചെയ്യണം

  • @abidk8078
    @abidk8078 3 місяці тому +2

    അസ്സലാമു അലൈകും
    ഉസ്താ ഒരുപാട് കടങ്ങൾ ഉണ്ട്. കടങ്ങൾ വീടാനും, സ്വന്തമായി ഒരു വീട് വെക്കാനും. ദുആ ചെയ്യണെ......!

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 місяці тому +1

    സൗകര്യ മുള്ള. വീടുണ്ടാവാനും മക്കളുടെ വിവാഹം പെട്ടെന്നു നടക്കാനും ദുആ. ഉസ്താദേ

  • @sajithathacholi4789
    @sajithathacholi4789 Місяць тому +4

    .ഉമ്മാന്റെ കാൽ വേതന മാറാൻ ദുആ ചെയ്യണേ ഉസ്താദ്.

  • @suminavas5085
    @suminavas5085 2 місяці тому +2

    ദുഹാ ചെയ്യണേ ഉസ്താദേ. കടങ്ങൾ വീടാനും സ്ഥലവും വീടും ആവാനും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @naseemaap5329
    @naseemaap5329 2 місяці тому +5

    ഇടുപ്പിന്റെ വേദന ശിഫ യാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @faihaaboobacker5607
    @faihaaboobacker5607 2 місяці тому +1

    ഉസ്താതെ വളരെ പ്രയാസത്തിൽ ആണ് ദുഹാ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻

  • @asmabimalu-n8u
    @asmabimalu-n8u 2 місяці тому +2

    കൈ വേദനമാറാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുഹാചെയ്യണം

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 місяці тому +2

    ഉസ്താദ്നമ്മുടെ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണം🤲🤲🤲

  • @akjalal7523
    @akjalal7523 2 місяці тому +2

    ഉസ്താദേ രോഗം മാറാൻ വേണ്ടി പ്രതേകം ദുആ ചെയ്യണേ ഒരു സഹോദരൻ തിരുവനന്തപുരം

  • @ctmuneerchittaripilakkal6758
    @ctmuneerchittaripilakkal6758 3 місяці тому +4

    ദുആ ചെയ്യണം കടങ്ങൾ വിടാൻ ആരോഗ്യം ഉണ്ടാവാൻ

  • @khayerunnisabeevi9068
    @khayerunnisabeevi9068 3 місяці тому +2

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻

  • @Noorrahman813
    @Noorrahman813 3 місяці тому +2

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @ramlasamad9013
    @ramlasamad9013 3 місяці тому +3

    ഉസ്താദേ എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണെ

  • @saifunissakkSaifu
    @saifunissakkSaifu Місяць тому +2

    രഹത്തുള്ള വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲🏽🤲🏽🤲🏽

  • @kunhipp9242
    @kunhipp9242 3 місяці тому +1

    നിങ്ങളുടെ പ്രാത്ഥനയിൽ എന്നെ യും കുടുബ ത്തെയും ഉൾപ്പെടുത്തണെ
    കുഞ്ഞി ദ്വീപ്

  • @pathu2730
    @pathu2730 2 місяці тому +4

    ശത്രു പാരാജയം പാടാൻ ദുആ ചെയ്യണം ഉസ്താദ്

  • @banumole6338
    @banumole6338 2 місяці тому +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ

  • @aminamohdkunhi1584
    @aminamohdkunhi1584 2 місяці тому +3

    എനിക്ക് സ്വാലിഹത്തായ മക്കളുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SabiaK-hi1uq
    @SabiaK-hi1uq Місяць тому +4

    എന്റെ മകന്റെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Shamna-d9t
    @Shamna-d9t 3 місяці тому +1

    ഒരു പാട് പ്രശ്നത്തിലാണ് ദുഹാ ചെയ്യണേ

  • @SubaithaCi
    @SubaithaCi 2 місяці тому +2

    Kessil ninnu rksha kittan dua cheyyanam joli thirichukittan duacheyyanam usthade ameen

  • @shareefamullassery5341
    @shareefamullassery5341 3 місяці тому +1

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen

  • @RamlaHaneefa-v1d
    @RamlaHaneefa-v1d 3 місяці тому +49

    ഉസ്താദ് ഒരുപാട് വിഷമത്തിലാണ് കടത്തിലാണെന്ന് മോന്റെ ബുദ്ധി നന്നാവാൻ ദുആ ചെയ്യണം 23 24 വയസ്സ് കേൾക്കുന്ന ആളാണ് പ്രത്യേകിച്ചൊന്നും ദുആ ചെയ്യണം എന്ന് മക്കൾ നന്നാക്കാൻQq😭q😭😭😭😭😭😭

    • @ShamsudheenAc
      @ShamsudheenAc 3 місяці тому +4

      😢🤲🤲🤲

    • @AvvaAvva-gl3er
      @AvvaAvva-gl3er 3 місяці тому +1

      ​@@ShamsudheenAcTV😮 ni de ex
      ,
      .

    • @SainabaIbrahim-hq5kg
      @SainabaIbrahim-hq5kg 3 місяці тому

      Aameenaameenaameenaameenaameenaameenaameenaameebaameenaameenaameeeeeen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂

    • @darulmubeen9530
      @darulmubeen9530  3 місяці тому +1

      ഇന്ഷാ അല്ലാഹ്

  • @nabeel7440
    @nabeel7440 3 місяці тому +3

    കടംകൊടുത്ത പൈസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @tahirakhan1805
    @tahirakhan1805 3 місяці тому +1

    ഉസ്താതെ ഞാൻ ഒരുപാട് വിഷമത്തോടെ ആണ് എഴുതുന്നത് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് എനിക്ക് രണ്ടു പെൺ മക്കളുടെ ഉമ്മ ആണ് വാടക വീട്ടിൽ ആണ് 10വർഷം കൊണ്ട് ഞാൻ oru ആളെ വിശോസിച്ചു കുറച്ചു പയിസ കൊടുത്തു അവരുടെ കണ്ണീർ കണ്ടു ആണ് കൊടുത്തത് ഇപ്പോൾ അവരെ വിളിച്ച ഫോൺ എടുക്കുന്നില്ല ഒരുവർഷത്തിൽ കൂടുതൽ aayi ആ പയിസ തിരിച്ചു കിട്ടാൻ വേണ്ടി dhuga ചെയ്യണേ ഉസ്താതെ

  • @JefinshaJefin
    @JefinshaJefin 3 місяці тому +2

    ഉസ്താതെ ദുആ ചെയ്യണേ

  • @SahidaBasheer-e3c
    @SahidaBasheer-e3c 2 місяці тому +4

    ഭർത്താവിന്റെ സുവാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @greenpowerpathamkulammsf2271
    @greenpowerpathamkulammsf2271 2 місяці тому +2

    മകൾക് സ്വാലിഹായ കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്‌ 🤲🏼🤲🏼🤲🏼🤲🏼

  • @fathimasabina-a5300
    @fathimasabina-a5300 3 місяці тому +3

    കുടുംബത്തിൽ നിന്നും സിഹ്ർ നീങ്ങാൻ ദുആ ചെയ്യണേ

  • @kmkutty2005
    @kmkutty2005 3 місяці тому +4

    ഉസ്താദ് മകൻറെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് വഴി കിട്ടാൻ ദുആ ചെയ്യണം

  • @nafeesak3461
    @nafeesak3461 2 місяці тому +2

    ഉസ്താതെ എൻ്റെ കുടുംബത്തിൻ്റെയും എല്ലാം പ്രയാസങ്ങൾ മാറികിട്ടാൻ ഉസ്താദ് പ്രതീകം ദുഹാ ചെയ്യണം

  • @SubidaSubee
    @SubidaSubee 3 місяці тому +3

    ഉസ്താദേ എൻ്റെ മകന് ഒരു വീടില്ലാ എത്രയും വേഗത്തിൽ ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്തദേ വളരെ വിഷമത്തിലാണ് ഞാനും എൻ്റെ മകനും

  • @muneerafarooq3835
    @muneerafarooq3835 16 днів тому

    ഞങ്ങൾക്കു ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താതെ ഞങ്ങൾ വിൽക്കാൻ ഇട്ടിരിക്കുന്ന പറമ്പുകൾ എത്രയും പെട്ടെന്ന് കച്ചവടം ആവാനും ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @SalnaSalna-kc8js
    @SalnaSalna-kc8js Місяць тому +2

    കടങ്ങൾ ഉണ്ട് ഉസ്താദേ വീടാൻ ദുആ ചെയ്യണേ

  • @rasheedavahid
    @rasheedavahid 3 місяці тому +4

    എന്റെ നല്ല മരണത്തിന് വേണ്ടി ദു: അ ചെയ്യണം

  • @AjuKp-i9w
    @AjuKp-i9w Місяць тому +2

    സുഹറ എന്റെ മോന്ക്ക് വിസ കിട്ടാൻ ദുഹാ ഉസ്താദ്

  • @razeenana1703
    @razeenana1703 2 місяці тому +4

    ഖൈറായ വിവാഹം ശെരിയാവാൻ ദുഹാ ചെയ്യണേ

  • @Dillu12315
    @Dillu12315 2 дні тому

    Ustade ente barthavu enne snehikanum ....orupaad kalam santhoshathode jeevi kanum dua cheyyane

  • @sareenak5041
    @sareenak5041 3 місяці тому +2

    Alhamdulillah duha cheyyane usthad

  • @jammeelajavad7167
    @jammeelajavad7167 2 місяці тому +3

    Alhamdulillah entemarumakanhidayathilakanummakaludekudumbageevidam sanfoshamakanum yeppozhu dual ulppeduthanam usthade Mashallah ameen

  • @Suhara-x7l
    @Suhara-x7l Місяць тому +2

    Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum

  • @maimoonaazeez1862
    @maimoonaazeez1862 3 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Kunjappupk988Kunjappu
    @Kunjappupk988Kunjappu Місяць тому +1

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @suneerasuni4530
    @suneerasuni4530 2 місяці тому +3

    Ente valiya makante swabhaavam nannavan vendi dua cheyyane thangaluppa

  • @SeenathSeenatha-xl8bi
    @SeenathSeenatha-xl8bi Місяць тому +1

    എന്റെ എല്ലാ വിഷമങ്ങ ളും തീരാൻ ദു ആ ചെയ്യണ

  • @saleenanazar3488
    @saleenanazar3488 2 місяці тому +2

    ദുആ ചെയ്യണേ എല്ലാവരുടെയും രോഗം ശിഫ ആകാൻ 🤲🏻

  • @bcef-q6m
    @bcef-q6m 3 місяці тому +3

    തഖ് വ ഉണ്ടാവാൻ മഖ്ബൂ ....... മബ്റൂ... -- ഹജ്ജും ഉംറയും ചെയ്യുവാൻ dua

  • @KuttuUmaima
    @KuttuUmaima 3 місяці тому +1

    ഉസ്താ ദെക്കൂല ലായ മുദ് ആസിലാവാൻ ദുഹ ച യണേ

  • @HaseenaKp-t5i
    @HaseenaKp-t5i 3 місяці тому +5

    ഉസ്താദ് വീട്ടിലെ പ്രയസങ്ങള മറാൻ മുറാദ് ഹാസി വോൻ ദുഹാ 🤲🤲🤲🤲

  • @jammeelajavad7167
    @jammeelajavad7167 2 місяці тому +2

    Alhamdulillah enteswalihaya saduuddeshangalellam safaleekarichukittanum enteduakalkkuijabathundakanumbyeppozhum yeppozhum duail ulppeduthanam usthade Mashallah ameen ameen ameen

  • @seenathbm9380
    @seenathbm9380 2 місяці тому +3

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @haleema1595
    @haleema1595 3 місяці тому +1

    Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @JameelaMusthaq-g9q
    @JameelaMusthaq-g9q 13 днів тому +1

    ദുആവസ്യത് ചെയ്യണേ ഉസ്താദേ

  • @harisvlog5433
    @harisvlog5433 3 місяці тому +1

    Ente ummade kaal vedanana maran duaa cheyyanam usthade

  • @jameelaek9071
    @jameelaek9071 2 місяці тому +3

    എന്റെ മക്കളുടെ കടം വീടാൻ 🤲🤲🤲🤲ഉസ്താതെ 😭

  • @RabeeathAbdulla
    @RabeeathAbdulla 3 місяці тому +1

    Bhudhimuttukal maram prayasagal thirnu kittanum dua cheyyane valare prayasathilann
    Preshnaiaril ninum raksha kittanum ellam preshnagal thirnum dua cheyyane

  • @aminap7516
    @aminap7516 Місяць тому +2

    ഹൈറായ veed കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @zainab7509
    @zainab7509 Місяць тому +2

    മകൾക് ഹൈറായ ഇണയെ കിട്ടാനും കടങ്ങൾ ഇല്ലാതെവിവാഹം നടത്താനും രോഗങ്ങൾ ഷിഫായാകനും ദുആ ചെയ്യണം

  • @nasarchuuchu709
    @nasarchuuchu709 2 місяці тому +2

    ആദരം ബാങ്കിൽ ആണ് എത്രയും പെട്ടന്ന് എടുപ്പിക്കാൻ ദുആ ചെയ്യണം

  • @suharasuhara2019
    @suharasuhara2019 3 місяці тому +2

    Usthadhe enjekudumbathil valare prashnangalann adhu adhokkekke sheriyavan dhuhacheyyanneeee....

  • @nasarvarakkool5491
    @nasarvarakkool5491 12 днів тому

    എ ല്ലാ പ്ര യാസങ്ങൾ രോഗങ്ങൾ മാറാൻ വീട് പണി പുറത്തി യാ വാൻ മോളുടെ വിവാഹം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ

  • @shanshabirecipes143
    @shanshabirecipes143 2 місяці тому +2

    അസ്സലാമു അലൈകും ഒരുപാട് കടങ്ങൾ ഉണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ

  • @Balkeesassainar
    @Balkeesassainar 3 місяці тому +2

    ഉസ്താതെ എന്റെ മോന്റെ കല്യാണം കഴിഞ്ഞു 6വർഷം കഴിഞ്ഞു എനിക്ക് ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം

  • @AjeemaKm
    @AjeemaKm 3 місяці тому +7

    മകന്റ കല്ല്യാണം ശരിയവാൻ ദുആ ചെയ്യണ ഉസ്താദ് പ്രായം 33 ആയി സങ്കടത്തിലും നിരാശയിലമാണ് എല്ലാ ദുആ ഉൾപ്പെത്തണ

    • @darulmubeen9530
      @darulmubeen9530  3 місяці тому

      ഇന്ഷാ അല്ലാഹ്

    • @abbasdarimy2177
      @abbasdarimy2177 2 місяці тому +1

      Vaakkukal churukki shottAkki paranjal nannaayirikkum.

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk Місяць тому +3

    മക്കൾ soleehathukalakaan ദുആ ചെയ്യണേ ഉസ്താദേ.

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 3 місяці тому +3

    എപ്പോഴും അസുഖമാണ് വീട് ഇല്ല മോൻക്ക് നല്ല ഹൈറയാ ജോലി കിട്ടാൻ ദുഅ ചെയ്യണെ ഉസ്തദേ

  • @DSSLM
    @DSSLM 2 місяці тому +1

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ ഉസ്താദേ പുണ്യ മദീനയില് എത്താനും സ്വലാത്ത് സലാമുകൾ ചൊല്ലാനും തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ അത്ര കൊതിയാ 😭😭😭😭

  • @ShahidaMuhammed-u9l
    @ShahidaMuhammed-u9l Місяць тому +2

    എന്റെ രണ്ട് പെണ്മക്കൾക് കുട്ടികളില്ല ദുആ ചെയ്യണേ ഉസ്താദേ

  • @FaseelaAadhilu
    @FaseelaAadhilu 2 місяці тому +25

    എന്റെ ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കാനും njagalk ചിലവിനു തരാനും വീട്ടിൽ പഴയ pole സ്നേഹിച്ചു വരാനും വിളിക്കാനും ദുആ cheyyane രണ്ട് ചെറിയ കുട്ടികൾ ആണ് vaadaka വീട്ടിൽ ആണ് thamasam

    • @jameelakk1971
      @jameelakk1971 2 місяці тому +2

      എൻ്റെ കാലിൻ്റെ വേദന മാറ്റിതരണ റമ എൻ്റെ മക്കൾ വഴി തെറ്റി പോവാതെ കാത്ത് കൊള്ളണമെ

  • @sanoojas-n6u
    @sanoojas-n6u 11 годин тому

    അസ്സലാമു ലൈകും ഉസ്താദോ എനിക്ക് മകൾ ഇല്ല ദു:ഖ ചെയ്യന്നെ എൻ്റെ കടങ്ങൾ മാറൻ ദുഃഖ ചെയ്യുന്നെ

  • @Ziyssi
    @Ziyssi Місяць тому +1

    Barttavinnh nalla galfil joli kittan usdad duha cheyyanam

  • @SaifunneesaPk
    @SaifunneesaPk 3 місяці тому +1

    Muradukal hasilavan dua chayyannam aameen

  • @AyshaVp-xs5dw
    @AyshaVp-xs5dw Місяць тому +1

    എന്റെ makanik ഹൈറായ ഇണയെ കിട്ടുവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @FathimaM.m-h9b
    @FathimaM.m-h9b Місяць тому +1

    Duayil ullpeduthanam usthaade

  • @NoushadNoushad-gb3wc
    @NoushadNoushad-gb3wc 3 місяці тому +4

    ആമീൻ 🤲🤲🤲🤲

  • @ShoukeenShouki
    @ShoukeenShouki 2 місяці тому

    Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻

  • @fatimasalim575
    @fatimasalim575 3 місяці тому +3

    ഉസ്താദ് എനിക്ക് കടം കുറെ ഉണ്ട് ദുഹാ ചെയ്യണം

  • @saifudeenmohd9050
    @saifudeenmohd9050 2 місяці тому +1

    Adimakku Allah pore ustad, alaisallahu bi kafin abduhu. I am pakka sunni, Alhamdulillah.

  • @jumailathu1236
    @jumailathu1236 3 місяці тому +3

    Super Hite star Usthad"""🎉🎉🎉🎉🎉🎉🎉🎉💪👍👌✌

  • @sanuvaliyaparambil8805
    @sanuvaliyaparambil8805 3 місяці тому +4

    മക്കൾ പഠിക്കുവാൻ ദുഃഹ ചെയ്യണം

  • @najumanaseer8857
    @najumanaseer8857 3 місяці тому +2

    Aameen aameen aameen aameen aameen aameen aameen yaa rabbal aalameen

  • @nishadrk8131
    @nishadrk8131 2 місяці тому +2

    ഉസ്താതെവര്ഷങ്ങളായി വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു പാട് കടങ്ങൾ ഉണ്ട്. ദുഹാ ചെയ്യൂ ഉസ്താതെ 😢😢

  • @ShoukeenShouki
    @ShoukeenShouki 2 місяці тому

    Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻

  • @KpManaf-w2o
    @KpManaf-w2o 2 місяці тому +2

    കടം വീടാനും വീടാവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @Konamipesmaster
    @Konamipesmaster 3 місяці тому +2

    ഉസ്താദേ എന്റെ മകന് കുറച്ച് ദൂരെയാണ് പ്ലസ് വൺ അഡ്മിഷൻ കിട്ടീട്ടുള്ളത്. ഇന്നലെ അബേക്ഷ പുതുക്കികൊടുത്തുട്ടുണ്ട്.. അത് 21 ന്നാം തിയതി റിസൾട്ട് വരും ആയതിനാൽ ഉസ്താദ് എന്റെ മോനും കിട്ടാൻ ആഗ്രഹിച്ച എല്ലാകുട്ടികൾക്കും അടുത്തുള്ള സ്കൂളിൽ തന്നെകിട്ടാൻ ഈ സദസിൽ പ്രാർത്ഥിക്കണം

  • @MohammedShareef-y9r
    @MohammedShareef-y9r 2 місяці тому +1

    Monk nallajuolekettanum, nallasobavamtenum, kuttkattelnennpenmaranum, ദുആ ചെ യാ ൻ