മൂന്നാമത്തെ തവണ കോവിഡ് വന്നതിനു ശേഷം രണ്ടു വിരലുകളിൽ ഫിംഗർ ജോയിന്റിന് pain ഉണ്ട്. ട്രിഗ്ഗർ ഫിംഗർ ഉണ്ട്. എന്നാൽ ഡയബേറ്റിക്സ് ഇല്ല. മുൻപ് allergy ഇല്ലാതിരുന്ന pain killers പോലും allergy ആയിരിക്കുന്നു.
എനിക്ക് 32 വയസാണ്. എന്റെ മൂന്നാമത്തെ പ്രസവം കഴിഞ്ഞു ഇപ്പോൾ 3 മാസം ആയി. ശരീരം മൊത്തം വേദന ആയതു കൊണ്ട് ടെസ്റ്റ് ചെയ്തപ്പോൾ സന്ധി വാതമാണെന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ മരുന്ന് കഴിക്കുന്നു. ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഇത് മാറില്ലേ ഡോക്ടർ.
Please do a video about psoriasis 🙏
Please do a video on EDS
Useful vdo 👌
Thank you Dr❤
Happy new year Doctor
Really..informative... 👍👍
Happy. New year. Doctor
Sir, please explain focal syringohydromyelia at C5 to D3 vertebral level
നമസ്തേ 🙏 ഡോക്ടർ അമ്മയ്ക്ക് അസുഖം ഉണ്ടെങ്കിൽ മക്കൾക്ക് അസുഖം ഉണ്ടോ എന്ന് നേരത്തേ തിരിച്ചറിയാൻ ടെസ്റ്റുകൾ ഉണ്ടോ ഡോക്ടർ 🙏🙏🙏🙏🥰🥰
Dr 🙏🙏🙏
🙏നല്ല അറിവ് dr.
നമസ്കാരം 🙏dr
Happy new ❤
MCTD anu doctor. Recurrent lung infection varunu.
PCP pneumonia.
Problem ano
Please listen to video on scleroderma. Mctd is similar to scleroderma
എനിക്ക് ചിക്കഗുനിയ യ്ക്കു ശേഷമാണ് റ വന്നത്
മൂന്നാമത്തെ തവണ കോവിഡ് വന്നതിനു ശേഷം രണ്ടു വിരലുകളിൽ ഫിംഗർ ജോയിന്റിന് pain ഉണ്ട്. ട്രിഗ്ഗർ ഫിംഗർ ഉണ്ട്. എന്നാൽ ഡയബേറ്റിക്സ് ഇല്ല. മുൻപ് allergy ഇല്ലാതിരുന്ന pain killers പോലും allergy ആയിരിക്കുന്നു.
Trigger ഫിംഗർ exercise കൊണ്ട് മാറും. എനിക്ക് 4വിരൽ ഉണ്ടായിരുന്നു. മൊത്ത മാറി.
Sero negative spondylo arthriris, ഇതും Ankylosing spondylitis ഒന്നാണോ. HLA 27 negative ആണ്.
Yes
Sir 🙏🏻❤️
Sir❤❤❤❤🙏🙏🙏🙏
Dr online consultation undo
🙏🙏🙏🙏
❤❤
🙏🙏🙏❤️❤️❤️
Dr. Trivndrum, kollom ഇവിടെ ഒക്കെ op ഉണ്ടോ
എന്റെ കുടുംബത്തില്‍ ആർക്കും അസുഖം ഇല്ല, കുട്ടികള്‍ക്ക് വരല്ലേ എന്ന പ്രാര്‍ത്ഥനയേ ഉള്ളൂ, Thank you Sir 🙏
എന്റെ ട്രെസ്സ് ആരോട് പറയും 😌 വളരെ ചെറുതും എന്നാൽ എനിക് വലുത് ആണ് sle രോഗി ആണ് സർന്റെ vdo എല്ലാം കാണാറുണ്ട് ഇഷ്ട്ടമാണ്
നല്ല അറിവുകൾ രോഗം ഉള്ളോർക്ക്
Enikum sle anu 😔
🙏🙏🥰🥰
Ulcerative Colitis രോഗികൾക്ക് spondylo arthritis ഉണ്ടാവാനുള്ള chance ഉണ്ടോ
💕💕💕🙏
13 vrshm Ayi
🙏🏽🙏🏽🙏🏽
എനിക്ക് 32 വയസാണ്. എന്റെ മൂന്നാമത്തെ പ്രസവം കഴിഞ്ഞു ഇപ്പോൾ 3 മാസം ആയി. ശരീരം മൊത്തം വേദന ആയതു കൊണ്ട് ടെസ്റ്റ് ചെയ്തപ്പോൾ സന്ധി വാതമാണെന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ മരുന്ന് കഴിക്കുന്നു. ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഇത് മാറില്ലേ ഡോക്ടർ.
Same avastha 😢😢
എനിക്കും ഇതേ പോലെ 13വർഷമായി
ഈ ഡോക്ടർ നെ കണ്ടു മരുന്ന് കഴിക്കൂ വേദന ഒക്കെ മാറട്ടെ ♥️♥️♥️
ആയുർവ്വേദം കഴിച്ചാൽ medicine നിർത്താൻ പറ്റുന്നുണ്ട്
Stress, lack of sleep, and lack of nutrition cause autoimmune conditions.
Yes partly
@DrShenoyLive do damaged gut cause hashimotos ?
വാത രോഗം ഉള്ളവർ ചെറു പഴം വെള്ളരിക്ക ഒന്നും കഴിക്കരുത് എന്ന് സ്വയം പറയുന്നത് കേൾക്കാം ശരിയാണോ
Angne undo?
ഇവിടെ ചിലരൊക്കെ പറയുന്നത് കേൾക്കാം, ശരിയാണോ എന്നറിയാൻ വേണ്ടിയാണ് ഡോക്ടറോട് ചോദിച്ചത്, നോ റിപ്ലൈ
എനിക്ക് ആഫ്റ്റർ കൊവിദ് 😮
Enikum
Thank you dear Dr ❤
👌❤️🙏
🙏
❤❤❤
🙏🙏🙏
👍🏻.👍🏻👍🏻
❤
👍🙏
❤❤❤❤