വിചിത്ര ജയിൽചാട്ടങ്ങൾ! | Escape Plan 1 | Julius Manuel | HisStoriesonline

Поділитися
Вставка
  • Опубліковано 27 сер 2024
  • നാമെല്ലാം തടവുകാരാണോ ? നിങ്ങൾ ജയിലിൽ പോയിട്ടുണ്ടോ ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ അത് തെറ്റാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജയിലിൽ ആണ് നാമൊക്കെ ജീവിക്കുന്നത്. ഏതാണ് ആ ജയിൽ ? നമ്മുട ഭൂമി തന്നെ !
    " രണ്ടുപേരും എങ്ങിനെയും ഇവിടെ നിന്നും രക്ഷപെടുവാനുള്ള പദ്ധതികൾ ആലോചിക്കുവാൻ തുടങ്ങി. തടവറക്ക് ചുറ്റും കോട്ടപോലെ മതിൽ ഉണ്ട് അതുകഴിഞ്ഞാൽ ഒരു വലിയ കിടങ്ങാണ് . ശേഷം തേംസ് നദി ഒഴുകുന്നുണ്ട്. അപ്പോൾ രക്ഷപെടുവാനുള്ള ഏക വഴി നദി മാത്രമാണ്. മതിലിനോട് ചേർന്നുള്ള ടവറിൽ കയറിയാൽ അവിടെ നിന്ന് ഒരു കയർ പുറത്തേക്ക് എറിഞ്ഞാൽ അതുവഴി മതിലിനും, കിടങ്ങിനും മുകളിലൂടെ നദിയിൽ എത്തിച്ചേരാൻ സാധിക്കും. പക്ഷെ ഇതിനൊക്ക പുറത്തു നിന്നും സഹായം വേണം. ഒരു ചെറിയ തോണി എത്തിച്ചേർന്നാൽ മാത്രമേ ഇതേ സാധ്യമാവൂ "
    Watch How they escaped from there !
    =========
    * Video Details
    Title: വിചിത്ര ജയിൽചാട്ടങ്ങൾ! | Escape Plan 1
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
    #juliusmanuel #narrationbyjulius #hisstoriesonline

КОМЕНТАРІ • 630

  • @amalcp8012
    @amalcp8012 3 роки тому +736

    അച്ചായന്റെ video കണ്ണ് തുറന്നു കാണുന്നവരെകാൾ കൂടുതൽ കണ്ണടച്ചു കേൾക്കുന്നവർ ആയിരിക്കും കൂടുതൽ...😇❤️😇...

  • @Bhuvimanojpillai
    @Bhuvimanojpillai 3 роки тому +122

    ഒരു കാര്യം പറയാൻ മറന്നുപോയി എന്ന് കേട്ടപ്പോളെ എന്റെ മോൻ പറഞ്ഞു Welcome To His Stories എന്ന്. അത്രമേൽ ഹിറ്റ്‌ ആണ് താങ്കൾ...

  • @ratheeshmavolil6145
    @ratheeshmavolil6145 3 роки тому +256

    ആഴ്ചയിൽ മൂന്ന് വീഡിയോയെങ്കിലും വേണമെന്നുള്ളവർ ഇവിടെ like ചെയ്യു

    • @Itsme_koshichayan
      @Itsme_koshichayan 3 роки тому +4

      ഡെയ്‌ലി വീഡിയോ വേണം , 5 ദിവസം ഇതുപോലെ ഓരോന്ന് , ബാക്കി 2 ദിവസം സീരിസ് 😍❤️❤️

  • @dhivinmathewxavier5
    @dhivinmathewxavier5 3 роки тому +367

    അച്ചായൻ, സഫാരി ചാനലിൽ പരുപ്പാടി അവതരിപ്പിക്കണം എന്ന്‌ ആഗ്രഹം ഉള്ളവരുണ്ടോ???😍😍

    • @arunpc5716
      @arunpc5716 3 роки тому +5

      Yes........
      Sgk...&...jm.....👍👍👍

    • @libinbiju1623
      @libinbiju1623 3 роки тому +3

      Mnn, prolsahipikku

    • @faizy7199
      @faizy7199 3 роки тому +5

      ഇപ്പൊ എനിക്ക് തോന്നുന്നത്.. ഇവിടെ sgk യെ കൊണ്ടുവന്നാലോ എന്നാണു 👋🏻✌🏽🔥

    • @hyuijuig
      @hyuijuig 3 роки тому +2

      Georaphical challenge..seems he stays over florida

    • @ajeshe2
      @ajeshe2 3 роки тому +2

      Yes yes❤️

  • @thulasidalam
    @thulasidalam 3 роки тому +32

    ഡ്രൈവിംഗ് സമയത്ത്‌ നമ്മടെ സഹ ചാരി ആണ് താങ്കളുടെ കഥകള്‍ 😍

  • @harijoshihaircutting8775
    @harijoshihaircutting8775 3 роки тому +11

    ചേട്ടാ ജീവിതം വഴി മുട്ടി നിൽകുമ്പോൾ കടലിലെ നാവികരുടെ ജീവിതം ഒരു പ്രചോദനം ആണ് 😊😊😍

  • @Itsme_koshichayan
    @Itsme_koshichayan 3 роки тому +61

    ഗൊറില കൺട്രി പോലെ ഒരു പുതിയ സീരിസിനായി കട്ട വെയിറ്റിങ് ❤️

  • @mr360degree9
    @mr360degree9 3 роки тому +109

    ചേട്ടൻ ഇടയ്ക്കു ഒരു കാര്യം പറയാൻ മറന്നുപോയില്ലേ. അത് എനിക്കിഷ്ടപ്പെട്ടു 😂

  • @vinodkv8189
    @vinodkv8189 3 роки тому +13

    ഇപ്പോൾ ഉറങ്ങണം എങ്കിൽ അച്ചായന്റെ കഥ കേൾക്കേണ്ട അവസ്ഥ ആണ്😍😍😍

  • @ratheesha3421
    @ratheesha3421 3 роки тому +117

    ശാരിരിക പ്രശ്നങ്ങൾ അവഗണിച്ചും വീഡിയോ ഇട്ടതിനു ഇരിക്കട്ടെ ഒരു കുതിര പവൻ 💓💓👍👍

  • @artacademy7763
    @artacademy7763 3 роки тому +7

    നൈസ് ഷർട്ട്‌, നല്ല ഡിസൈൻ.😘പിന്നെ ഇങ്ങനത്തെ കഥ ഇതുവരെ ഒരു മലയാളം യൂട്യൂബർ പോലും ചെയ്തിട്ടില്ല നല്ല അവതരണം......

  • @mangalashree.neelakandan
    @mangalashree.neelakandan 3 роки тому +6

    ഞാൻ വീഡിയോ കാണുന്നതിനു മുൻപ് തന്ന ലൈക് അടിക്കുന്ന ഏക ചാനൽ. കാരണം എല്ലാ വീഡിയോയും വേറെ ലെവൽ ആണ് 👍👍👍

  • @praveenbalakrishnan8878
    @praveenbalakrishnan8878 3 роки тому +23

    കഥ പറഞ്ഞു വരുമ്പോൾ ഇടക്ക് welcome to histories എന്നു പറയുമ്പോൾ ഒരുകിളിരു തോന്നുന്നത് എനിക്ക് മാത്രം ആണോ 😅😂

  • @threedotsKunjappy
    @threedotsKunjappy 3 роки тому +10

    അതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു പോയി 😂😂welcome to his സ്റ്റോറിസ് 😘😘😍😍❤❤❤ pwoliyaanu അച്ചായാ നിങ്ങൾ ഇതിലും ഭേദം കഞ്ചാവ് അടിച്ചാൽ മതിയാർന്നു 😄😄 adict ആയിപോയി 🌹🌹😄❤😄❤❤❤❤

  • @nikhiljose9039
    @nikhiljose9039 3 роки тому

    ഒരു കാര്യം മറന്നു പോയി welcome to his- stories , പിന്നെ ആ ബിജിഎം... ഒരു രക്ഷയും ഇല്ല.... പിന്നെ എല്ലാ യൂട്യൂബ് ചാനലും എപ്പിസോഡ് തികയ്ക്കാൻ വേണ്ടി എന്തെകിലും ചെയ്ത് വലിച്ചു നീട്ടും.... നമ്മുടെ ഈ ചാനൽ ആ കാര്യത്തിൽ, എല്ലാം കൊണ്ട് മികച്ച ഒന്ന് തന്നെ ആണ്.... അവതരണം, സംസാരം.... ഒരു രക്ഷയും ഇല്ല.... ഞാൻ കൂടുതലും വോയിസ്‌ മാത്രം കേൾകാറുള്ളു... രാത്രി ഉറങ്ങുമ്പോൾ വീഡിയോ on ചെയ്ത് മാറ്റി വെക്കും... അവതരണത്തിന്റെ മികവ് മൂലം ഒരു കഥ അതു പോലെ തന്നെ മനസ്സിൽ വരും.... ഒരു രക്ഷയും ഇല്ല.. കട്ട സോപ്പോർട്ട്..😘

  • @akhilrajkumar894
    @akhilrajkumar894 3 роки тому +2

    "Idayku oru kaaryam parayaan marannupoyi, welcome to his-stories"❤️❤️❤️

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +3

    ഇതിനിടക്ക് ഒരു കാര്യം പറയാൻ വിട്ടുപോയി ..
    "welcome to HisStories" 🔥🔥
    അത് കേൾക്കാൻ തന്നെ ഒരു കുളിരാ .. ഒരു ബ്രഹ്മാണ്ഡ സിനിമയുടെ ടൈറ്റിൽ പോലെ രോമാഞ്ചം..
    ഞാൻ എല്ലാ വീഡിയോ കാണുമ്പോഴും ആ ഭാഗം ഒന്നൂടെ റിപ്പീറ്റ് അടിച്ച കേൾക്കും ..😃

  • @manusanker773
    @manusanker773 3 роки тому +4

    ഇടയ്ക്ക് ഒരു കാര്യം പറയാൻ മറന്ന് പൊയി 😁 welcome to Histories ❤️❤️ athu kalakki

  • @unnikrishna6231
    @unnikrishna6231 3 роки тому +2

    Super story Sir...... Expecting more and more........

  • @shulamite358
    @shulamite358 3 роки тому

    അതിസുന്ദരമായ കഥപറച്ചിൽ... കണ്ണടച്ചു കേട്ടു കൊണ്ടു കിടക്കാൻ നല്ല രസം '

  • @sabithajaleel
    @sabithajaleel 3 роки тому +3

    Thanks sir 🥰👍

  • @vinuvr365
    @vinuvr365 3 роки тому +3

    Interesting ♥. Keep going & thanks for the video.

  • @sujithkadan8892
    @sujithkadan8892 3 роки тому +2

    Good Stories

  • @saajsuni4479
    @saajsuni4479 3 роки тому

    അവതരണം കലക്കി ഒരു ചെറു കഥ കഴിഞ്ഞു മറ്റൊന്ന് ആകംഷ നിലനിർത്തി കഥയുടെ ഒഴുക്ക് ആഹാ എത്ര മനോഹരം 🌹😊

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +2

    Aaah appo ഇന്നത്തേക്ക് ഉള്ളതായി🤩🤩🤩🤩🤩
    Can't wait to watch this
    Night കാണാം 😍

  • @judesondavid3000
    @judesondavid3000 Рік тому +4

    ജയിൽ ചാട്ട കഥകൾ കേൾക്കുമ്പോൾ അവർ കുറ്റവാളികൾ ആണെങ്കിൽ പോലും രക്ഷപെട്ടാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ?😬

    • @wildthoughts9602
      @wildthoughts9602 7 місяців тому

      ഒരിക്കലുമല്ല , ഞാനുമുണ്ട് താങ്കൾക്ക് കൂട്ടിനു 😀

  • @iamkaali5991
    @iamkaali5991 3 роки тому +2

    ഇതിനിടക്ക് ഒരു കാര്യം പറയാൻ മറന്നു പോയി WELCOME TO HIS- STORIES 🔥🔥🔥

  • @aneeshkannur1428
    @aneeshkannur1428 3 роки тому +2

    എല്ലാ തിരക്കും കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അച്ചായൻ വീഡിയോ ഓപ്പൺ ചെയ്ത് കണ്ണുമടച്ച് കേട്ടുകൊണ്ട് ഒരു ഉറക്കം വേറെ ഒരു വീഡിയോ തരാത്ത ഒരു പ്രതീതി അത് കിട്ടണമെങ്കിൽ ഇവിടെ വരണം😍

  • @binus4690
    @binus4690 3 роки тому +2

    Thanks

  • @9744374768
    @9744374768 3 роки тому +1

    ഇതിനിടക്ക് ഒരു കാര്യം പറയാൻ മറന്നു പോയി 'welcome to his-story's' ❤️❤️

  • @Pooooooram
    @Pooooooram 3 роки тому

    പിന്നെ കാണാമെന്നു കരുതിയാൽ കൃത്യമായി കാണുന്ന വീഡിയോ 😍😍യൂട്യൂബിനുള്ളിലെ മറ്റൊരു ലോകം 😘👍

  • @GoogleGoogle-fg3pz
    @GoogleGoogle-fg3pz 3 роки тому +2

    സന്തോഷം ⚘⚘⚘⚘⚘⚘

  • @midhindev2544
    @midhindev2544 3 роки тому +2

    അച്ചായന്റെ video കേൾക്കുമ്പോൾ മനസ്സിൽ കാണാൻപറ്റും വിശുൽസ്..

  • @devusblog8815
    @devusblog8815 3 роки тому +5

    ദെ നമ്മുടെ സ്വന്തം ആള് വന്നേ.. പൂയ്.. 😀😀👍👍❤️❤️💪💪🌹🌹. ലൈക് അടിച്ചു പോവാ. കേൾകാം കാണാം... സുഖം ആയതിൽ താങ്ക്സ് ഗോഡ്. .. ❤️❤️❤️..

  • @bijubiju1707
    @bijubiju1707 3 роки тому +2

    From my heart thanks thanks thanks.

  • @mjsibikuttan3856
    @mjsibikuttan3856 3 роки тому +1

    വളരെ നന്നായിട്ടുണ്ട്... Super 👍👍👍

  • @holyman7735
    @holyman7735 3 роки тому +2

    Please continue like series...

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +1

    ശാരീരിക പ്രശ്നം തീർന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു ചേട്ടാ 😍😍😍😍

  • @premunni4061
    @premunni4061 3 роки тому +2

    Downloaded⬇️

  • @romyphilip3723
    @romyphilip3723 3 роки тому +5

    അടിപൊളി ഷർട്ട്‌ 😊👌

  • @nishanths3903
    @nishanths3903 3 роки тому +1

    മികച്ച ഒരു ചാനലാണ് നിങ്ങളുടെത് 👍👍

  • @celinpk3043
    @celinpk3043 3 роки тому +1

    Adipoli

  • @devusblog8815
    @devusblog8815 3 роки тому

    സൂപ്പർ... സൂപ്പർ.. രസകരം തന്നെ. എന്നാൽ മറന്നകാര്യം പറഞ്ഞപ്പോഴാണ് സന്തോഷം വന്നത്. അത് കെട്ടില്ലെങ്കിൽ ഇപ്പോ എന്തോ പോലെ.. 😃😃❤️❤️❤️.. ഓറഞ്ച് കഥ പൊളി. അച്ചായന്റെ ഷീണം നല്ലപോലെ മാറിയില്ല എന്ന് തോനുന്നു. കണ്ണിനു ഷീണം കാണുന്നു. ഈ അവസ്ഥയിലും ഞങ്ങളെ ഓർത്തു വീഡിയോ ചെയ്തതിൽ ഒത്തിരി സന്തോഷം. 🙏🙏♥️♥️❤️❤️😍😍. അടുത്ത പാർട്ടിനായി കട്ട് വെയ്റ്റിംഗ്. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.. ♥️♥️♥️👍👍💪💪

  • @aseebmahara6390
    @aseebmahara6390 3 роки тому +1

    Tank you sir

  • @CinemaxEntertainment
    @CinemaxEntertainment 3 роки тому +10

    Welcome to His-stories ❤

  • @girishts8876
    @girishts8876 3 роки тому +2

    ❤️❤️❤️❤️

  • @hamiz3100
    @hamiz3100 3 роки тому

    സ്റ്റോറി കേട്ട് ഉറങ്ങാൻ ഭയങ്കര ഇഷ്ടം ❤❤❤❤...

    • @hamiz3100
      @hamiz3100 3 роки тому

      @@Thwahmeppayur അതിനെന്താ 😊😊😊❤👍

  • @shamsusham424
    @shamsusham424 3 роки тому +22

    ആൻ്റസ് മലനിരകളിൽ തകർന്നു വീണ Flight 571 പറ്റി പറയാമോ മനുഷ്യ മാംസം കഴിച്ച് ജീവൻ നിലനിർത്തിയ വിമാന യാത്രക്കാർ 72 ദിവസം

  • @celinpk3043
    @celinpk3043 3 роки тому +2

    Waiting for next part

  • @sinumuhamed8055
    @sinumuhamed8055 3 роки тому +1

    Amezing

  • @jizan8344
    @jizan8344 3 роки тому +2

    thank you :)

  • @krishnanunni3247
    @krishnanunni3247 3 роки тому +3

    ഇപ്പോ വരാം 🔥🔥🔥❤️👍

  • @melvinmathai8241
    @melvinmathai8241 3 роки тому +2

    Much awaited!!!

  • @deepbiju704
    @deepbiju704 3 роки тому +1

    Thankyou sir

  • @americansanchaaribyaugustine
    @americansanchaaribyaugustine 3 роки тому +1

    welcome 🙏 back his🧡story 🧡, അസുഖം ഭേദമായി സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @sinumuhamed8055
    @sinumuhamed8055 3 роки тому +1

    Super enjoyment

  • @shanilambur
    @shanilambur 2 роки тому

    അച്ചായാ ഉറക്ക ഗുളിക പോലെ അയി ഇപ്പൊ നിങ്ങളുടെ വീഡിയോ കേട്ടത് തന്നെ കെട്ടൊണ്ടിരിക്കും 😍😍😍😍

  • @bijuvargheese5135
    @bijuvargheese5135 3 роки тому

    Eee story njan vayichittundu 👍👍👍👍

  • @ph1djgam
    @ph1djgam 3 роки тому

    welcome to his stories.... ahaa anthassss❤️❤️❤️

  • @safeercalicut298
    @safeercalicut298 3 роки тому +1

    Ichaayooo.... ningal vere entho oru sambavam aanu.. addicted enn paranjaal ingane onn aadhyamaayittaa.. ♥️♥️♥️

  • @febinanwar545
    @febinanwar545 3 роки тому +2

    Welcome to hiss stories 🥰🥰🥰🥰

  • @aneeshmv5092
    @aneeshmv5092 3 роки тому

    Ithin idakk njanum parayan marannu. Powlliii videoo🔥❤️

  • @hari8273
    @hari8273 3 роки тому +3

    Thrilled 💥

  • @harry736
    @harry736 3 роки тому +2

    Aahaa ethiyaa...

  • @sarinnicholas2194
    @sarinnicholas2194 3 роки тому

    super ..awsm .adutha vdo varana vare post aanallo ennorkumbl...anway thankyou very much sir

  • @threedotsKunjappy
    @threedotsKunjappy 3 роки тому +2

    അച്ചായാ വന്നു 👍👍👍👍❤❤❤❤❤pwoli story 😍😍

  • @rajnapazheri356
    @rajnapazheri356 3 роки тому

    Ningalude video kureyund athukond Nalla rasavumund❤️❤️

  • @harikrishnangh9155
    @harikrishnangh9155 3 роки тому

    Welcome to hisstories ennu parayumbo ulla back groud score wooowww❤️❤️

  • @trollsugu3491
    @trollsugu3491 3 роки тому +2

    First njananaiii. Powlii powliii

  • @michaelkuriakose1997
    @michaelkuriakose1997 3 роки тому +1

    അച്ചായൻ റോക്ക്സ്..! 🔥😍❤

  • @tarsahantarsahan6858
    @tarsahantarsahan6858 3 роки тому +2

    ഹ അച്ചായാൻ എത്തിയാൽ ആ ഫീൽ അത് വേറെ ഒരു ലവലാ .....👌👌👌👌

  • @sinumuhamed8055
    @sinumuhamed8055 3 роки тому +1

    Very nice

  • @ajithnash
    @ajithnash 3 роки тому +1

    wonderful story 👌👌👌👌👌👌👌❤️❤️❤️❤️

  • @zameelkns
    @zameelkns 3 роки тому +1

    Oru raksha ilatha story teller...🔥ellam kondum perfect...katta histories fan❤

  • @jishnugnair5829
    @jishnugnair5829 3 роки тому +1

    I am the big fan of u sir.... Njan thankalude ella vedio um kandu kazhinju... thankale neril kaananm ennund.. 😊😊

  • @sonuvs8874
    @sonuvs8874 3 роки тому +1

    Sprr. അവതരണം

  • @user-ky7en3wp3n
    @user-ky7en3wp3n 3 роки тому +1

    Bgm ഒരുരക്ഷയുമില്ല 💥വേറെരു ഫീൽ.. ❤

  • @afsalsz5063
    @afsalsz5063 3 роки тому +1

    Superb

  • @noushadip2082
    @noushadip2082 2 роки тому +1

    കഥപറച്ചിലിന്റെ രാജപദവി താങ്കളെ തേടിയെത്തട്ടെ.....!

  • @noblemottythomas7664
    @noblemottythomas7664 3 роки тому +1

    Adipoli synopsis presentation

  • @sasankankk3181
    @sasankankk3181 3 роки тому

    Thank you

  • @arunkannan106
    @arunkannan106 3 роки тому +2

    Wait cheyid nikkenu ❤️🔥

  • @ajeshparameswaran7210
    @ajeshparameswaran7210 3 роки тому +1

    Welcome to his stories.......

  • @praveensp4265
    @praveensp4265 3 роки тому +1

    Nice story

  • @sreeragk4331
    @sreeragk4331 3 роки тому +6

    Aa background music.wow

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому +1

    super star escape.wonderful sir.

  • @shiyazmj2417
    @shiyazmj2417 3 роки тому +1

    ഇങ്ങള് മുത്താണ് ♥️

  • @jazzjazz5374
    @jazzjazz5374 3 роки тому +3

    💟

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👍Thanks ❤

  • @unnikrishna6231
    @unnikrishna6231 3 роки тому +2

    Sir nte 1st story 1year aayi athinte view's 59K
    ippol itta ee video 1week - 54K view aayi.
    athinte meaning manasilayi kanumennu vicharikkunnu🏆🥇🏅🎖️

  • @solomonvarghese5574
    @solomonvarghese5574 3 роки тому +2

    Achayo super

  • @surajkrishnan3600
    @surajkrishnan3600 3 роки тому +1

    Hope to get a like from julius

  • @bijupn7739
    @bijupn7739 3 роки тому +2

    ❤❤❤❤കാത്തിരിക്കുവായിരുന്നു 😍😍😍

  • @KERALADIARIES181
    @KERALADIARIES181 3 роки тому +2

    Waiting for nextttt

  • @dayhighlightstraveling9834
    @dayhighlightstraveling9834 3 роки тому +5

    Present 😍😍🔥

  • @trjt1334
    @trjt1334 3 роки тому

    This അച്ചായൻ is incredible 👌👌..
    ഇങ്ങേരുടെ കഥയും കേട്ടുകൊണ്ടാണ് ഞാൻ ഉറങ്ങാറ്
    എന്നും വീഡിയോ ഇട്ടിരുന്നെങ്കിൽ.. 😊

  • @hyuijuig
    @hyuijuig 3 роки тому +2

    Welcome to histories 😎👑🏆

  • @akhilc4653
    @akhilc4653 3 роки тому +4

    അച്ചായോ poli poli😍😍😍🤩🤩🤩👍👍👍😊😊😊

  • @LifeWheels
    @LifeWheels 3 роки тому +1

    Daily our video venam ennonnum avashuapedunnilla, 2daysil Omni avaam waiting 🥰

  • @binojdevidasan7738
    @binojdevidasan7738 3 роки тому

    Achayoo tnq waiting aerunnu