It is known that insulin shock by injection had been a torture method used by soviet secret police KGB. Victims have stated that the shock was unbearable to human beings at certain dosage levels that won't kill you but make you suffer horribly.
Hi Mr.Julius, താങ്കളുടേ ഓരോ എപ്പിസോഡും..വളരേ ആകാംക്ഷയോടെ ആണ് കാണുന്നത്..ഒരുപക്ഷേ..സാധാരണക്കാരായ പ്രേക്ഷകർ അറിയാൻ ഇടയില്ലാത്ത പ്രത്യേക സബ്ജക്റ്റുകളേ ഇവിടേ അവതരിപ്പിച്ചു അതിൻ്റേ ശാസ്ത്രീയ വിശകലനം ലളിതമാക്കി വിശദീകരിച്ചു.. ഒരു ത്രില്ലർ നോവലോ, സിനിമയോ കാണുന്ന പ്രതീതിയോടെ ഓരോ കഥകളും അവതരിപ്പിക്കുന്ന താങ്കളോട്..വളരേ..നന്ദിയും..അഭിനന്ദനങ്ങളും..രേഖപ്പെടുത്തുന്നു.❤❤🎉🎉😊😊
അച്ചായാ... നമസ്കാരം 🌹🌹🙏 ഇതിൽ കഥ മാത്രമല്ല, ശാരീരികവും ആരോഗ്യപരവുമായ നാമെല്ലാവരും നിശ്ചയമായും അറിഞ്ഞിരിയ്‌ക്കേണ്ട ചില അറിവുകളെക്കുറിച്ചും പ്രതിപാതിച്ചതിൽ വളരെയേറെ സന്തോഷം 🙏🌹🌹🙋♂️
അച്ചായാ കഥ ഫുൾ കേട്ടു . അപ്‌ലോഡ് ചെയ്തപ്പോൾ കമൻ്റ് ഇടാൻ ബുദ്ധിമുട്ടായി . ഇപ്പൊ ഇട്ടാലും കമൻ്റിനു അച്ചായൻ ലൈക് അടിക്കും എന്ന അറിയ . എന്തായാലും അടിപൊളി ത്രില്ലെർ ആയിരുന്നു . കടൽ കൊള്ള ഒന്ന് മാറ്റി പിടിച്ചത് നന്നായി . ജംഗിൾ storys ഉടൻ പ്രതീക്ഷിക്കുന്നു
ക്രൈം സ്റ്റോറി എന്നുകണ്ടപ്പോഴെ കാണാൻ ആക്രാന്തം ആയിരുന്നു പക്ഷേ എനിക്ക് ഉടനെ കാണാൻ കഴിഞ്ഞില്ല. പഞ്ചസാര പാൽപായസം മുന്നിൽ കൊണ്ടു വച്ചിട്ട് ഇപ്പൊൾ കഴിക്കരുത് എന്നായാൽ എന്താകും അവസ്ഥ. അതുതന്നെയായിരുന്നു എനിക്കും. എന്തായാലും പൊളിച്ചു. ഇനിയും ക്രൈം സ്റ്റോറി പോരട്ടെ. കാത്തിരിക്കുന്നു. Super hero john Naylor...❤️👍🏾
ഞാൻ നിങ്ങളുട ഒരു subscriber ആണ്. എല്ലാ വിഡിയോയും കാണാറുണ്ട്. ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നുതു.. നല്ല വിവരം ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ ശൈലി...
All medical terms and explanations are really superb and educative for all and u made it quite clear and easy....climax aayappo mindil same insulin thanne enn urappayirunnu ....because I am also a nurse.. the way of narrating every stories are just cinematic...👌❤❤❤👍
@@JuliusManuel ലോകത്തിലെ ഒരുവിധം എല്ലാ കണ്ടുപിടുത്തങ്ങൾക്കു പിന്നിലും ഒരു കഥയുണ്ടാവും, ഡാർവിന്റെ പോലെ. അതിൽ ചിലതെങ്കിലും ഇതുപോലെ രസകരവും ആവേശകരവും ഒക്കെ ആവും. ചിലപ്പോൾ ചിലത് ഒരുപാട് സങ്കടം ഉള്ള കഥയാവും. ചിലപ്പോൾ ത്യാഗത്തിന്റെ, കഷ്ടപ്പാടിന്റെ, സാഹസികതയുടെ, വാശിയുടെ(എഡിസൺ, ടെസ്ല)... അത്തരം കഥകൾ കൂടി ഉൾപ്പെടുത്താമോ. മാത്രമല്ല പലപ്പോഴും പല ശാസ്ത്രതത്വങ്ങളും ശരിക്കും മനസ്സിലാകണമെങ്കിൽ ശാസ്ത്രജ്ഞർ എങ്ങനെ അതു കണ്ടെത്തി, എങ്ങനെ ആ ഉത്തരത്തിൽ എത്തി എന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ല വഴി. ജനങ്ങളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുക എന്ന ദുരാഗ്രഹം കൂടി ഉണ്ട്. വേറെ ആരോടും പറയാനില്ല. 😊❤️❤️
How great ur videos...... Very informative n interesting.... I become a fan of u.... Waiting for new videos.... Watched all... A viewer from Sydney, Australia....
സോഷ്യൽ മീഡിയകളുടെ ഉപയോഗം നിർത്തിയ ആളാണ് ഞാൻ എന്നാലും daily യൂട്യൂബിൽ കയറി subscription പേജിൽ അച്ചായന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കാതെ ഉറക്കം വരില്ല.😍
മനുഷ്യനിൽ മൃഗം ഉണ്ട് മൃഗങ്ങളിൽ മനുഷ്യൻ ഇല്ല...തന്നെ നിരന്തരമായി ദ്രോഹിക്കുന്നവനെ കൊല്ലുന്ന തു സ്വാഭാവികം.... പക്ഷെ ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി ഒരു കൊല വെറുതെ..നടത്തി അയാൾ എന്തു നേടി....😔😔😔 അത് ചെയ്താൽ അയാൾക്ക് ജീവിത കാലം മുഴുവൻ മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ.....????????? പറ്റും.... പറ്റുന്നവർ ഈ ലോകത്തിൽ ഉണ്ട്...നമ്മൾ പോലും അറിയാതെ നമ്മുടെ കൂടെ....സ്വത്തിനു വേണ്ടി രക്തബന്ധം മുറിക്കുന്നവർ... സ്വത്തിനു വേണ്ടി ഭാര്യയെ..പാമ്പു കടിപ്പിച്ചു കൊല്ലുന്നവർ.... ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്തു റിസ്ക്കും എടുക്കുന്നവർ....പക്ഷെ കൂടെ ഉള്ളവരെ വിശ്വസിച്ചു...ഇത്തരക്കാരെ ആശ്രയിച്ചു....ജീവിക്കുന്ന പാവം മനുഷ്യരെ കുറിച്ച് ഒരു നിമിഷം ഇവന്മാർ ചിന്തിച്ചിരുന്നെങ്കിൽ....😢😢😢😢😢😢😢😢😢😢😢😢😢😢
കുറച്ചു നാളായി investigation thrillers തപ്പി നടക്കാൻ തുടങ്ങിയിട്ട്, അച്ചായൻ ഒന്ന് പറഞ്ഞു കേൾക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഏതു കഥ ആണ് പറയേണ്ടത് എന്നുള്ളത് താങ്കളുടെ choice ആണെല്ലോ എന്ന് കരുതി നിർബന്ധിക്കാൻ തോന്നിയില്ല, but മനസ് അറിഞ്ഞു താങ്കൾ തന്നെ വന്നു 😍😍😍😍
I have been listening your episodes through podcast recently ..now only watching You Tube..Vivid and interesting presentation... kudos.. Go on sir...!!
Safari and His stories oru black hole pole aann we can’t get out always keep going inside... informative and educative,,,,,, insulin story super Cori cycle TCA cycle fad nad acetylcoa succynylcoa nostussss
18:23 8 weeks pregnant followed by that legendary intro, literally I was like 😮 Bro this was such a thriller tbh all your videos , personally I will prefer any of your episode anyday over a movie in theatre which I'm getting free here🙏 So grateful bro blessyou🙏❤️
It is known that insulin shock by injection had been a torture method used by soviet secret police KGB. Victims have stated that the shock was unbearable to human beings at certain dosage levels that won't kill you but make you suffer horribly.
@@tvoommen4688 09/09/2024
Hi Mr.Julius, താങ്കളുടേ ഓരോ എപ്പിസോഡും..വളരേ ആകാംക്ഷയോടെ ആണ് കാണുന്നത്..ഒരുപക്ഷേ..സാധാരണക്കാരായ പ്രേക്ഷകർ അറിയാൻ ഇടയില്ലാത്ത പ്രത്യേക സബ്ജക്റ്റുകളേ ഇവിടേ അവതരിപ്പിച്ചു അതിൻ്റേ ശാസ്ത്രീയ വിശകലനം ലളിതമാക്കി വിശദീകരിച്ചു.. ഒരു ത്രില്ലർ നോവലോ, സിനിമയോ കാണുന്ന പ്രതീതിയോടെ ഓരോ കഥകളും അവതരിപ്പിക്കുന്ന താങ്കളോട്..വളരേ..നന്ദിയും..അഭിനന്ദനങ്ങളും..രേഖപ്പെടുത്തുന്നു.❤❤🎉🎉😊😊
🙏❤️❤️❤️
Super.Educative.Scintific terms explained well.Congrats.
കഥാ പാത്രങ്ങൾ. താങ്കൾ കഥ പറയുമ്പോൾ ജീവനോടെ മുന്പിൽ നില്കുന്നത് പോലെ❤️👌
🌺
അച്ചായന്റെ പഴയ വീഡിയോ repeat കണ്ടോണ്ടിരുന്നപ്പോൾ പുതിയതിന്റെ നോട്ടിഫിക്കേഷൻ ......
അപ്പൊ തന്നെ വന്നു കണ്ടു ലൈക് അടിച്ചു ....
🥰🌺🌺
വ്യത്യസ്തമായ കഥ പറയുന്ന ഇച്ചായൻ, താങ്ക്യൂ, അടുത്ത കഥയും ആയി പെട്ടെന്ന് വരണം
🌺
Investigation thriller 😍
എന്നത്തേയും പോലെ തീർച്ചയായും അങ്ങനെ കേട്ടോണ്ട് ഇരിക്കാൻ thrilling തന്നെ 🤗👌❣️❣️
😍😍🙏🥰🥰
Thank you Sir 😊
വ്യത്യസ്തമായ അറിവുകള്‍. ഇനിയും തുടരട്ടെ. നന്ദി♥
ഇൻസുലിനെ പറ്റി നന്നായി മനസ്സിലാക്കാൻ പറ്റി. Thanks.🙏
🌺
അച്ചായാ... നമസ്കാരം 🌹🌹🙏
ഇതിൽ കഥ മാത്രമല്ല, ശാരീരികവും ആരോഗ്യപരവുമായ നാമെല്ലാവരും നിശ്ചയമായും അറിഞ്ഞിരിയ്‌ക്കേണ്ട ചില അറിവുകളെക്കുറിച്ചും പ്രതിപാതിച്ചതിൽ വളരെയേറെ സന്തോഷം 🙏🌹🌹🙋♂️
😍💖💖💖💖
ഇനിയും വരട്ടെ sir, science um,ഗണിതവും ,astronamy യും ഒക്കെ cherthoru Histories.
🌺🌺
Your story is getting more interesting now with varieties of different subjects and now it’s crime thriller Dr JM
🌺🌺🌺
ഇൻസുലിനെ കുറിച്ചുള്ള വിശദീകരണം കലക്കി
ഇതുപോലുള്ള ക്രൈം ത്രില്ലർ ഇനിയും ഉണ്ടാവും എന്നുള്ള പ്രതീക്ഷയോടെ 🙏🏻🙏🏻🙏🏻
❤️
കഥ മുഴുവൻ കേട്ട് കഴിഞ്ഞ് മനസ്സറിഞ്ഞ് ഒരു ലൈക് തരുമ്പോഴുള്ള സന്തോഷമുണ്ടല്ലോ!!! അതിന് ഇച്ചായനെ കൊണ്ടേ സാധിക്കൂ........😊😊😊😊
😍🌺🌺🌺
⚘
ഇത് വരേ ഒരു എപ്പിസോഡും മിസ് ചെയ്യാതെ നാനുമെത്തി episode 147.
👂💜💜💜 Thank you. Thank you ❤️❤️❤️
From nooru to Doha Qatar
അച്ചായാ കഥ ഫുൾ കേട്ടു . അപ്‌ലോഡ് ചെയ്തപ്പോൾ കമൻ്റ് ഇടാൻ ബുദ്ധിമുട്ടായി . ഇപ്പൊ ഇട്ടാലും കമൻ്റിനു അച്ചായൻ ലൈക് അടിക്കും എന്ന അറിയ . എന്തായാലും അടിപൊളി ത്രില്ലെർ ആയിരുന്നു . കടൽ കൊള്ള ഒന്ന് മാറ്റി പിടിച്ചത് നന്നായി . ജംഗിൾ storys ഉടൻ പ്രതീക്ഷിക്കുന്നു
🌹🌺
ക്രൈം സ്റ്റോറി എന്നുകണ്ടപ്പോഴെ കാണാൻ ആക്രാന്തം ആയിരുന്നു പക്ഷേ എനിക്ക് ഉടനെ കാണാൻ കഴിഞ്ഞില്ല. പഞ്ചസാര പാൽപായസം മുന്നിൽ കൊണ്ടു വച്ചിട്ട് ഇപ്പൊൾ കഴിക്കരുത് എന്നായാൽ എന്താകും അവസ്ഥ. അതുതന്നെയായിരുന്നു എനിക്കും. എന്തായാലും പൊളിച്ചു. ഇനിയും ക്രൈം സ്റ്റോറി പോരട്ടെ. കാത്തിരിക്കുന്നു. Super hero john Naylor...❤️👍🏾
🌹
തികച്ചും വ്യത്യസ്ത മായ പുതിയ എപ്പിസോഡ് കേട്ടിരുന്നു പോയി കലക്കി ♥️♥️♥️♥️🙏
🌺💖
കാത്തിരിപ്പിൻ്റെ ഒരു സുഖമുണ്ടല്ലോ അച്ചായോ അതും നിങ്ങടെ വീഡിയോക്ക്❤️❤️
🌺🌺🌺
👍🏻
Correct
ഞാൻ നിങ്ങളുട ഒരു subscriber ആണ്. എല്ലാ വിഡിയോയും കാണാറുണ്ട്. ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നുതു.. നല്ല വിവരം ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ ശൈലി...
Thanks 🙏🥰🥰🌺
❤❤❤ സ്കൂളിലെ ലൈബ്രറിയിൽ ഉള്ള ഷെർലക് ഹോംസ് ബുക്കുകൾ എല്ലാം വായിച്ചു തീർത്തത് ഓർമ്മ വരുന്നു..
❤️
അഞ്ചു ദിവസമായി ചാനലിലെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.ഇപ്പൊ എന്നും രാത്രി കഥ കേട്ട് കൊണ്ടാണ് ഉറങ്ങാർ
കിടു, വേറെ ഒന്നും പറയാൻ ഇല്ല. ബാക്കി വാക്കുകൾ നിങ്ങളെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞു തീർന്നു
😍🥰🥰
Super subject and Awesome presentation achya❤️❤️❤️❤️👍
🌺🌺
All medical terms and explanations are really superb and educative for all and u made it quite clear and easy....climax aayappo mindil same insulin thanne enn urappayirunnu ....because I am also a nurse.. the way of narrating every stories are just cinematic...👌❤❤❤👍
കാത്തിരിപ്പിനു വിരാമം 😍😍😍😍
👏🏼ഇതൊരു നല്ല അറിവ് തന്നെ.നന്ദി❤️
🌺
പുതിയ ഒരു വിഭാഗം കൂടി. കുറ്റാന്വേഷണ കഥകൾ. ഗംഭീരം
🌺🌺
@@JuliusManuel ലോകത്തിലെ ഒരുവിധം എല്ലാ കണ്ടുപിടുത്തങ്ങൾക്കു പിന്നിലും ഒരു കഥയുണ്ടാവും, ഡാർവിന്റെ പോലെ. അതിൽ ചിലതെങ്കിലും ഇതുപോലെ രസകരവും ആവേശകരവും ഒക്കെ ആവും. ചിലപ്പോൾ ചിലത് ഒരുപാട് സങ്കടം ഉള്ള കഥയാവും. ചിലപ്പോൾ ത്യാഗത്തിന്റെ, കഷ്ടപ്പാടിന്റെ, സാഹസികതയുടെ, വാശിയുടെ(എഡിസൺ, ടെസ്ല)... അത്തരം കഥകൾ കൂടി ഉൾപ്പെടുത്താമോ.
മാത്രമല്ല പലപ്പോഴും പല ശാസ്ത്രതത്വങ്ങളും ശരിക്കും മനസ്സിലാകണമെങ്കിൽ ശാസ്ത്രജ്ഞർ എങ്ങനെ അതു കണ്ടെത്തി, എങ്ങനെ ആ ഉത്തരത്തിൽ എത്തി എന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ല വഴി. ജനങ്ങളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുക എന്ന ദുരാഗ്രഹം കൂടി ഉണ്ട്. വേറെ ആരോടും പറയാനില്ല. 😊❤️❤️
👍
വന്നൂ വന്നൂ..... വന്നൂ അച്ചായൻ വന്നൂ ഇനി രാത്രി പകലകും പകൽ രാത്രിയും 💪💪💪💪💪💪 🔥🔥🔥🔥🔥🔥🔥
🌺🌺🌺🌺😍
ഹായ്യ് ... നല്ല ഫ്രഷ് കഥ.. ഡ്യൂട്ടി കഴിയട്ടെ 😘✌
കേൾക്കാൻ വരാം.. ഇന്ന് നേരെത്തെ ഇറങ്ങണം ☺️☺️
🌺🌺
@@JuliusManuel അച്ചായാ 🤚🤚🤚
ഒരു വെറൈറ്റി കഥ, ഇനിയും പോരട്ടെ ഇതുപോലത്തെ സംഭവ കഥകൾ 🙏🙏
Thanks
Great presentation👌🏻. Anatomy explained very well. Thank you sir 🙏🏼
💖💖
Very good story ..suspense and thriller ... Superb julius ji.....expecting more..👍👍👍👍👍......😍😍😍
🌺
Achayoooo..... Veendum polichuuu 💥❤️❤️❤️❤️
🌺
What a great story bro thanks fact is always fact waiting for your next videos 💯💪
🌺🌺🌺
How great ur videos...... Very informative n interesting.... I become a fan of u.... Waiting for new videos.... Watched all... A viewer from Sydney, Australia....
🌺💖
Nalloru variety topic aanallo achaya nthayalum sambhavam polichu👍🏻
🌺🌺
അച്ചായോ കഥകൾ വേഗം വേഗം വരട്ടെ..❤️❤️❤️
🌺
Captaaaa, ഇപ്രാവശ്യം ക്രൈം ത്രില്ലെർ ആണല്ലോ, താങ്ക്സ്... 🥰🥰🥰.
🌺
nice informative. well naratted with scientific facts
“12 Angry men “ my favorite crime thriller.
സോഷ്യൽ മീഡിയകളുടെ ഉപയോഗം നിർത്തിയ ആളാണ് ഞാൻ എന്നാലും daily യൂട്യൂബിൽ കയറി subscription പേജിൽ അച്ചായന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കാതെ ഉറക്കം വരില്ല.😍
🙏😍🌺
Verity of story insulin used murder
Great detective story 👍👍,🙏🙏🙏
ഇച്ചായോ സുഖം ആണോ ഈ തിരക്കിന്റെ ഇടക്ക് ഇച്ചായന്റെ ഈ കഥപറച്ചിലാണ് ഏറെ ആശ്വാസം പകരുന്ന ഒന്ന് ❤❤
സുഖമാണ് വിവേക് 😍🌺🌺🌺
@@JuliusManuel 😁🥰
അച്ചായാ super.. ന്നാലും വേണ്ടായിരുന്ന.. ഈ വെളിപ്പെടുത്താൽ.. 😔😔.. ഇനി ആരൊക്കെ ചാകുവോ ആവോ.. 😔😔😔..... Love you അച്ചായാ.. ❤️❤️🌹🌹😘😘
🥰
Vere level incident.Always supports the channel ❤️
🌺
പതിവിൽ നിന്ന് മാറി എടുത്ത സബ്ജെക്ട് പക്ഷെ റിസൾട്ട് പതിവ് പോലെ തന്നെ👌👌
Julies cheta. Njan ningalude big fananu . Ela rathriyilum achayanteyum, chandramohan sirnteyum vidio kelkathe urangarila. 80%storiesum ketitund. MSG ayackan sathichitila.avatharanashyliyude Bossanu achayan.njangalcku vendi time kandethi kadhakal shekharich ,istapeduna manasilacuna rithiyil avatharipickuna achayanu ela vidha ayurarogya soukyangalum nerunnu.
🙏🥰🥰🌺
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🌺🌺
Science explanation adipoli. 👍👍👍
അല്പം വൈകി എന്നാലും ഉറങ്ങാൻ നേരം അച്ചായൻ തന്നെ വേണം ❣️
🌺
Sir parayuna ethu storyum enik ishtamanu... Oronum parayumbol manasil mayathe nilkum.....history.... ❤
Expecting more thriller videos on this genre from you . 👍👍👍👍
👍🌺🌺
Notification vannathe orma ullu... missing your videos..🥰🥰🥰🥰
🌺🌺🌺🙏
Katta Waiting achayaaaaaaaa...
🌺
ചരിത്രം മാത്രമല്ല സയൻസും തനിക്ക് വശമാണെന്ന് തെളിയിച്ചു ഇന്ന് 👌
സയൻസാണ് എന്റെ സ്വന്തം വിഷയം. ചരിത്രം പാഷൻ ആണ് 😍🥰🥰🌺🌺🌺
@@JuliusManuel♥️
Very interesting achayo.. super 👏👏👏👏
🌹
അറിവും ആശ്ചര്യവുമേറുന്ന ചരിത്ര കഥ.🌹💖
💖💖
മനുഷ്യനിൽ മൃഗം ഉണ്ട്
മൃഗങ്ങളിൽ മനുഷ്യൻ ഇല്ല...തന്നെ നിരന്തരമായി ദ്രോഹിക്കുന്നവനെ കൊല്ലുന്ന തു സ്വാഭാവികം....
പക്ഷെ ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി ഒരു കൊല വെറുതെ..നടത്തി അയാൾ എന്തു നേടി....😔😔😔 അത് ചെയ്താൽ അയാൾക്ക് ജീവിത കാലം മുഴുവൻ മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ.....?????????
പറ്റും.... പറ്റുന്നവർ ഈ ലോകത്തിൽ ഉണ്ട്...നമ്മൾ പോലും അറിയാതെ നമ്മുടെ കൂടെ....സ്വത്തിനു വേണ്ടി രക്തബന്ധം മുറിക്കുന്നവർ... സ്വത്തിനു വേണ്ടി ഭാര്യയെ..പാമ്പു കടിപ്പിച്ചു കൊല്ലുന്നവർ.... ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്തു റിസ്ക്കും എടുക്കുന്നവർ....പക്ഷെ കൂടെ ഉള്ളവരെ വിശ്വസിച്ചു...ഇത്തരക്കാരെ ആശ്രയിച്ചു....ജീവിക്കുന്ന പാവം മനുഷ്യരെ കുറിച്ച് ഒരു നിമിഷം ഇവന്മാർ ചിന്തിച്ചിരുന്നെങ്കിൽ....😢😢😢😢😢😢😢😢😢😢😢😢😢😢
സുഖമാണോ. വൃതൃസത രീതിയിൽ ഉള്ള ഓരോ episode കൾക്കും വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ. ❤❤❤😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുഖമാണ് ❤️❤️❤️❤️
Thank ichaya🥰 ത്രില്ലിംഗ് സ്റ്റോറി 🔥🔥
❤️❤️
Sir welcome to his-stories👌🙏🙏🙏
🌺
Good 1 annaa ...
Kurachude suspense kooti njettich iduuu..
Kinnum 👍👍👍
നിഖിലേ സസ്പെൻസ് കൂട്ടാൻ ഇല്ലാത്തത് ഉണ്ടാക്കി തള്ളിപ്പറയുവാൻ പറ്റില്ല . നമ്മുടേത് ഒരു ഹിസ്റ്ററി ബേസ്ഡ് ചാനൽ ആണ്.
@@JuliusManuel ponnannaa reply thannallooo... Thank yuuuu...
Mathee .. innu Njan oru kalakku kalakkum😀😀😀😀😀😀
Achayan is back ❤️
🌺
അച്ചായാ സൂപ്പർ....♥️❤️♥️❤️💕🎈💘💓💖💖💖💖
🌺🌺
സാറിനെ കാണാതെ വല്ലാതെ വിഷമിച്ചു 😍😍😍😍😍😍😍🙏🙏🙏
🙏🥰🥰🥰🥰🥰🌺
ഒരു വീഡിയോ ചെയ്യാൻ എങ്ങനെ തയ്യാറാകണം എന്നതിന് ഒരുത്തമ്മ ഉദാഹരണം ആണ് അച്ചായന്റെ വീഡിയോസ്.. 🔥🔥🔥
😍🌺🌺🌺
കുറച്ചു നാളായി investigation thrillers തപ്പി നടക്കാൻ തുടങ്ങിയിട്ട്, അച്ചായൻ ഒന്ന് പറഞ്ഞു കേൾക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഏതു കഥ ആണ് പറയേണ്ടത് എന്നുള്ളത് താങ്കളുടെ choice ആണെല്ലോ എന്ന് കരുതി നിർബന്ധിക്കാൻ തോന്നിയില്ല, but മനസ് അറിഞ്ഞു താങ്കൾ തന്നെ വന്നു 😍😍😍😍
😍🙏🌺🌺🌺🌺
Thank you for sharing with us ! So thrilling
❤️❤️😍
I have been listening your episodes through podcast recently ..now only watching You Tube..Vivid and interesting presentation... kudos.. Go on sir...!!
🌺❤️
Ichayaa.....love from wayanad 💙💙
ഇന്ന് ഞാൻ first താങ്ക്സ് ജൂലിയസ് അണ്ണാ 🥰
🌺
Dear Ji.... Absolutely awesome...
❤️
അഭിനന്ദനങ്ങൾ 🙏
❤️
Njn icuvil work ചെയ്യുമ്പോൾ ഒരാൾ human actropid full vial കുത്തിവെച്ച് അല്മഹത്യക് ശ്രമിച്ചിട്ടു വന്നിരുന്നു
കഥ കേട്ടപ്പോൾ അത് ഓർമ വന്നു
Super 👌👌👌.. As always👍😊
🙏🌺🌺🥰🥰
Safari and His stories oru black hole pole aann we can’t get out always keep going inside... informative and educative,,,,,, insulin story super Cori cycle TCA cycle fad nad acetylcoa succynylcoa nostussss
അച്ചായൻ വേഗം വന്നല്ലോ. ഇത്ര പെട്ടെന്നു പ്രതീക്ഷിച്ചതല്ല 😍
🌺😍
Vallatha sambavam really bruttel ..thanks sir.
💖
പുതിയ ഒരു അറിവ് നൽകിയതിന് നന്ദി 👍🏻👍🏻❤
❤️
അച്ചായാ ഇപ്പൊ ടൈം ഇല്ല കുറച്ച് കഴിഞ്ഞു കാണാം ❤❤
🥰
നിങ്ങളുടെ പേരും നിങ്ങളുടെ ശബ്ദം നിങ്ങളുടെ മുഖം എല്ലാം വ്യത്യസ്ഥം 😍
😍
Oru thoppiyum pipum valichu ....coat okkeyitu ee kadha parayendatharunnu... Good sir..
ഇത് കേൾക്കാൻ താമസിച്ചു. ഇപ്പോൾ കേട്ടു. ഇത് കേൾക്കാൻ ആഗ്രഹിച്ചൊരു സംഭവമായിരുന്നു.
Brilliant 👏
🌺
ഞാനീ ചാനൽ കാണാൻ വൈകിപ്പോയല്ലോ പടച്ചോനെ.... ♥️♥️♥️
❤ we love you dear brother ❤
🌺🌺
First investigation thriller by achaayan...😎😘
വർഷങ്ങൾക്ക് ശേഷം റീ കാണുന്നവർ 2024/6/6
👍
20/7/2032
Achayoo oru hunting story veenam ktto waiting 🔥✨️✨️✨️
കൂട്ടത്തിൽ ഒരു കാര്യം കൂടി.. അധികം താമസിക്കാതെ Capsule രൂപത്തിലുള്ള ഇൻസുലിൻ മാർക്കറ്റിൽ എത്തുന്നതായിരിക്കും...
Never because it protein, so we can't take orally
Crime thriller ആണല്ലോ ഇത്തവണ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘
❤️❤️😊
വ്യത്യസ്തമായൊരു topic.. Nice🙏🏼
മച്ചാനേ തിരക്ക് കൂടുതലായതിനാൽ പല പ്രാവശ്ആയാണ് കഥ കേൾക്കുന്നത്
ഇതൊക്കെ ഒറ്റയടിക്ക് കേൾക്കേണ്ടതാണ് 🌺😍
18:23 8 weeks pregnant followed by that legendary intro, literally I was like 😮
Bro this was such a thriller tbh all your videos , personally I will prefer any of your episode anyday over a movie in theatre which I'm getting free here🙏
So grateful bro blessyou🙏❤️
🥰🙏🌺🌺
അച്ചായൻ വന്നു...
കാത്തിരിപ്പിനു വിരാമം...
താങ്ക് യൂ.... മുത്തേ
എല്ലാം കഥകളും ത്രില്ലർ തന്നെ 👍
Achayoo veetil arkum achayanea ishtamalla bcz njn eannum achayantea kadha keattu kidannu urangunnathu kondu .......oru nostalgic feel ippo eallarum achayantea fansaaa ....keep it up
😍🌺🌺🌺
വെൽക്കം to ഹിസ്റ്റോറി
വെൽക്കം to മിസ്റ്റോറി
❤️❤️❤️❤️❤️❤️❤️❤️
🌺
Idh kettappo oru Agatha Christie novelnte ichayan style narration kittyal super ayirikkumnnoru thonnal , scope undo 🤞🤞
നാം ചരിത്രം മാത്രമാണ് പറയുന്നത് 🌺
@@JuliusManuel 💖💖🥰