വിമാനം തകർന്ന് കടലിൽ- പക്ഷെ രക്ഷയായത് വെറുമൊരു പെൻസിൽ ! Survival Story Malayalam | Anurag Talks

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,2 тис.

  • @kl-2family401
    @kl-2family401 3 роки тому +1748

    *നീണ്ട 34 ദിവസങ്ങൾ കണ്മുൻപിൽ കര കാണാത്ത കടലിൽ.അതായത് മരണത്തിൽ നിന്ന് ജീവിതത്തിൽ. അവതരണം മനസ്സിൽ ആ ഫീൽ നൽകി.* 👏🏻👏🏻👏🏻

    • @AnuragTalks1
      @AnuragTalks1  3 роки тому +140

      വിഷ്ണു ❤️👍

    • @lowkey____
      @lowkey____ 3 роки тому +23

      Ooi comment mothalali....... 🙈❣️😂💕🤗

    • @anoopchalil9539
      @anoopchalil9539 3 роки тому +10

      365+ divasam alanja sambhavam undu

    • @tdemadan1699
      @tdemadan1699 3 роки тому +8

      Hli kannan chetta

    • @gamingwithpsymunna4069
      @gamingwithpsymunna4069 3 роки тому +9

      എവിടെ നോക്കിയാലും ചേട്ടൻ ഉണ്ടല്ലോ

  • @tanz_official
    @tanz_official 3 роки тому +2159

    Skip അടിക്കാൻ കഴിയില്ല. അതിനിവൻ സമ്മതിക്കില്ല. അവിടെയാണ് ഇവന്റെ വിജയം....😍🔥
    Edit : TnX For likes❤

  • @sharafusalahudheen4062
    @sharafusalahudheen4062 3 роки тому +55

    അവർ ആ ദ്വീപിൽ എത്തുന്നത് വരെ skip ചെയ്യാൻ തോന്നിയില്ല... കഥ പറയുന്നതും ഒരു സ്പെഷ്യൽ കഴിവ് ആണ് 👌👌👌

  • @bennysebastian5316
    @bennysebastian5316 3 роки тому +26

    അങ്ങനെ ഒരു സ്റ്റാൻഡേർഡ് ഉള്ള മലയാളം ചാനൽ ഇന്ന് (30.12.20) കണ്ടെത്തി.🌹🌹🌹🌹🌹

  • @yoonu2010
    @yoonu2010 3 роки тому +120

    സാർ താങ്കൾ സോമാലിയൻ കടൽക്കൊള്ളക്കാരെ കുറിച്ച് കുറിച്ച് ഒന്നു പറഞ്ഞുതരാമോ ചരിത്രങ്ങൾ

    • @Raven-p8j
      @Raven-p8j 3 роки тому +4

      Captain philips movie kandunoku,,,,

  • @jayaprakash1310
    @jayaprakash1310 3 роки тому +34

    മോനെ... എന്താ കഥ..
    പറയുന്ന സ്റ്റൈൽ.. സൂപ്പർ

  • @fazalmon2927
    @fazalmon2927 3 роки тому +27

    താങ്കളുടെ അവതരണം, അതൊരു ഒന്നൊന്നര മുതലാണ് 😍😍😍👍

  • @reshmadeepak4217
    @reshmadeepak4217 3 роки тому +47

    ഇത്ര നാൾ എവിടെ ആയിരുന്നു സഹോ. കിടിലോൽ കിടിലൻ

  • @dhaneshchandran168
    @dhaneshchandran168 3 роки тому +26

    പിടിച്ചിരുത്തി കേൾപ്പിച്ചു..super

  • @mohammedudaifac5894
    @mohammedudaifac5894 3 роки тому +63

    കേൾക്കാൻ തുടങ്ങിയാൽ ആരും കേട്ടിരുന്നു പോകുന്ന അവതരണം.
    The history you told is beautiful👍👍

  • @jijimolt4742
    @jijimolt4742 3 роки тому +75

    Skip ചെയ്യാൻ സാധിക്കാത്തത് ന്ത്‌ ദ്രാവിഡ്‌ ആണ് ഗുയ്‌സ് ♥️നിങ്ങടെ അവതരണം ഒരു രെക്ഷ യും ഇല്ല ബ്രോ 👍👍

  • @shidushadin
    @shidushadin 3 роки тому +24

    ആദ്യം എനിക്ക് കാണാൻ തോന്നിയില്ല പക്ഷെ ചേട്ടന്റെ telling adipoli aayyiii.... പിന്നീട് ഫുൾ കണ്ടു.
    Very intrested 😍

  • @worldtripe8283
    @worldtripe8283 3 роки тому +68

    തങ്ങളുടെ ആ ശബ്ദത്തി നു എന്റെ വക ഒരു 👏👏👏👏👏

  • @fathimafidapk9962
    @fathimafidapk9962 3 роки тому +72

    അവതരണം എനിക്ക് ഇഷ്ട്ട പെട്ടു

  • @sarathpillai3812
    @sarathpillai3812 3 роки тому +4

    ഒരു സംഭവകഥയേക്കാൾ ത്രസിപ്പിക്കുന്നതായിരുന്നു വിവർത്തനം.. അതിമനോഹരമായ അവതരണം,👌👌

  • @sheejasheejaa1633
    @sheejasheejaa1633 3 роки тому +195

    എന്തിനാ ഇനി സിനിമ കാണുന്നേ, അതിലും നന്നായി അനുരാഗ് പറഞ്ഞു തന്നല്ലോ....👍

  • @vishnurajeev9884
    @vishnurajeev9884 3 роки тому +152

    ഇന്നാണ് ആദ്യമായി ഈ ചാനലിലെ വീഡിയോ കാണുന്നത്... സൂപ്പർ.. Subscribed

  • @priyapriyaps4314
    @priyapriyaps4314 3 роки тому +2

    അടുത്തിടെയാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് ശരിക്കും ഒരു സിനിമ കാണുന്ന ഒരു ഫീൽ ഉണ്ട് താങ്കളുടെ അവതരണത്തിന്. ഇപ്പൊ യൂട്യൂബ് തുറന്നാൽ ആദ്യം കാണുക താങ്കളുടെ വീഡിയോ ആണ്. എല്ലാ വീഡിയോയും അടിപൊളി ആണ്

  • @vishnuvalayangad8867
    @vishnuvalayangad8867 3 роки тому +138

    Ho enthoru nalla presentation. Ningalokke venam schoolil History class edukkaan

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +512

    *Kutta ishtay🥰*

  • @gireeshm5231
    @gireeshm5231 3 роки тому +200

    ആർക്കും മനസിലാവുന്ന അവതരണം 💯💯💯😘😘😘😍😍❤️❤️

  • @anasmaheen3903
    @anasmaheen3903 3 роки тому +111

    നിങ്ങൾ പൊളിയാണ് മനുഷ്യഒന്ന് skip അടിക്കാൻ പോലും തോന്നില്ല

  • @VinodKumar-df8vw
    @VinodKumar-df8vw 3 роки тому +2

    വളരെ നന്നായി വിവരണം ഒക്കെ..വളരെ clear ആയി ആർക്കും മനസ്സിൽ ആകും വിധം..ഇതുപോലെ തന്നെ വേണം..ഇനിയും പ്രതീക്ഷിക്കുന്നു..നന്ദി സഹോദര

  • @user-devil475
    @user-devil475 3 роки тому +18

    ഓഹ് ആ ഫോട്ടോ 😔😔... മനസ്സിൽ വല്ലാത്ത ഒരു....

  • @shanipoovankavil9214
    @shanipoovankavil9214 3 роки тому +4

    താങ്കളുടെ അവതരണത്തിന് ഒരു മാന്ത്രികതയുണ്ട്...👍🏽👍🏽👍🏽

  • @Frndschnel
    @Frndschnel 3 роки тому +37

    അടിപൊളി. മോൾക് കാണാൻ very interest aanu നിങ്ങളുടെ കഥ

  • @Irfan-k3r2y
    @Irfan-k3r2y 3 роки тому +36

    എനിക്ക് ഇഷ്ടമാണ് ഇങ്ങനെ കഥ കേൾക്കാൻ അതും war story poli i like it ⚡️❤️

  • @anilab2473
    @anilab2473 3 роки тому +10

    മുഴുവനും കേട്ടു തീരാതെ പോകുവാൻ കഴിഞ്ഞില്ല നല്ല അവതരണ०

  • @jaseelmuhammed4884
    @jaseelmuhammed4884 3 роки тому +175

    വീഡിയോ ഓപ്പൺ ആക്കി രണ്ട് മിനിറ്റ് കണ്ടു കഴിഞ്ഞാൽ പിന്നെ മുഴുവൻ കാണും 😊 അത് കൊണ്ട് ഇപ്പോൾ കാണുന്നില്ല..ഇപ്പോൾ അല്പം ജോലിതിരക്കിൽ ആണ് പിന്നെ കാണാം 🥰🥰🥰

    • @anusree7210
      @anusree7210 3 роки тому +3

      😂😂

    • @sankarshiva2634
      @sankarshiva2634 3 роки тому +4

      സൂപ്പർ ആണ് ചൂണ്ടൽ അവരുടെ അടുത്ത് എങ്ങനെ വന്നു.... ഹഹഹഹ എല്ലാ വീഡിയോസ് കാണാറുണ്ട്

    • @ruksanaanas2488
      @ruksanaanas2488 3 роки тому +2

      😂😂😂

    • @ashraf1899
      @ashraf1899 3 роки тому

      താങ്ക് യു തജനകളുട അവതരണം അടി പൊളിയും നന്മകൾ nerumnu

    • @hareeshpc6709
      @hareeshpc6709 3 роки тому

      ഇതെന്ത് തേങ്ങ ആണെന്ന് കരുതി നോക്കിയതാണ്, സ്കിപ് ചെയ്യാൻ പറ്റുന്നില്ല, ഒടുക്കത്തെ അവതരണം,

  • @linuunni8318
    @linuunni8318 3 роки тому +122

    മച്ചാനെ ♥️♥️♥️പൊളിച്ചു ഇതു പോലുള്ള story കേൾക്കണം എന്നുണ്ടങ്കിൽ അവതരണം നന്നായിരിക്കണം ♥️♥️ പൊളി

  • @manojkeezhillam7571
    @manojkeezhillam7571 3 роки тому +11

    ഒടുക്കത്തെ ക്യാപ്‌ഷനും തീപ്പൊരി വാക്കുകളും എന്റെ നെറ്റ് 😭😭😭

  • @snp-zya
    @snp-zya 3 роки тому +28

    അനുരാഗ് മച്ചാനെ
    Uff നിൻ്റെ അവതരണം
    ഒരു രക്ഷയുമില്ലട്ടോ 👌❤️

    • @juniortalker5749
      @juniortalker5749 3 роки тому +1

      Hai setta

    • @snp-zya
      @snp-zya 3 роки тому

      @@juniortalker5749 ഹലോ മുത്തേ

  • @thayyil.mindia5844
    @thayyil.mindia5844 3 роки тому +16

    Anurag very good presentation
    Keep it up
    വളരെ ഇഷ്ട്ടമായി കഥ കേട്ടിരിക്കാൻ അവസാനം വരെ 🌹

  • @shijibrijesh5186
    @shijibrijesh5186 3 роки тому

    ഫസ്റ്റ് ഒരു നന്ദി പറയട്ടെ brother. ചേട്ടന്റെ എല്ലാ വീഡിയോസ് ഉം നല്ല അറിവാണ് നൽകുന്നത്. ഒറ്റ വീഡിയോ പോലും skip ചെയ്യാൻ തോന്നാത്ത വിധം ആണ് ഓരോ കാര്യങ്ങളും ചേട്ടൻ പറഞ്ഞു തരുന്നത്. താങ്ക് യു. അത്രയ്ക്ക് നന്നായിട്ടു ഓരോ കാര്യങ്ങളും പഠിച്ചു ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഈ കഴിവിന് ബിഗ് സല്യൂട്ട്

  • @JASEEMABDULAZEEZKK
    @JASEEMABDULAZEEZKK 3 роки тому +46

    ഇങ്ങനത്തെ വീഡിയോസ് മതി ട്ടോ 🤗🤗💗💗💗💗

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 3 роки тому +8

    സംസാരത്തിന്റെ അഴക്...😍😍😍 ഈ വീഡിയോ മാത്രമല്ല ഇടക്ക് വരുന്ന ഒറ്റ ad പോലും skip ചെയ്യൂല... എന്നെക്കൊണ്ട് പറ്റുന്ന സപ്പോർട്ട് that's all...😍😍😍

  • @anishkk2724
    @anishkk2724 3 роки тому +25

    ഭായ് സൂപ്പർ... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @akhiart4098
    @akhiart4098 3 роки тому +3

    'The Unbroken '-, Angelina jolie യുടെ സിനിമ ഏകദേശ കഥ തന്നെയാണ്, കുറച്ചുകൂടി നാടകീയത നിറഞ്ഞ biography movie.. ഇത് കണ്ടപ്പോൾ ആ സിനിമ ഓർമ വന്നു..!

  • @arunjoseph8957
    @arunjoseph8957 3 роки тому +15

    Unbroken... (2014)..
    ഈ same story aanu👍👍
    .. Great presentation 🔥🔥..
    Oru second polum madupilla.. Great 👍

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 3 роки тому +2

    ഈ കഥ തിരക്കഥയാക്കി നിങ്ങൾക്കു ഒരു സിനിമ പിടിക്കാൻ കൊടുക്കാം അവതരണം super

  • @sruthizindagi7454
    @sruthizindagi7454 3 роки тому +17

    Skip cheyth kananirunya but kndpo adym thottu avasanm vare kndu poyi well presentation😊

  • @sheikharry3164
    @sheikharry3164 3 роки тому +15

    കേൾക്കാൻ നല്ല ആവേശമുണ്ട് broda vedios 💕

  • @cooltimeswithme
    @cooltimeswithme 3 роки тому +13

    വല്ലാത്ത അവതരണം ❤keep it up bro ❤

  • @surajuday2710
    @surajuday2710 3 роки тому +97

    അടിപൊളി അവതരണം അനുരാഗ്❤️🔥👌 20 മിനുട്ട് പോവുന്നത് അറിയുകയെ ഇല്ല

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 3 роки тому +7

    വളരെ നല്ല video❤️. അവതരണം ശൈലി നന്നായി മനസിലാക്കാൻ പറ്റുന്നു ❤️

  • @hallu5872
    @hallu5872 3 роки тому +55

    ഞാൻ skip അടിക്കാതെ കാണുന്ന ഒരേ ഒരു ചാനെൽ ഇതാണ് 👌✌️✌️

    • @solotraveler916
      @solotraveler916 3 роки тому

      Julius Manuel 😏 kandu nokk

    • @hallu5872
      @hallu5872 3 роки тому

      @@solotraveler916 നിങ്ങൾ കാണുന്നത് ഞാൻ കാണണം എന്നുണ്ടോ എള്ളോർക്കും അവരുടേതായ options ille

    • @solotraveler916
      @solotraveler916 3 роки тому

      @@hallu5872 exactly , but it's a suggestion 😊👍

    • @hallu5872
      @hallu5872 3 роки тому

      @@solotraveler916 ohhh അങ്ങനെ

  • @shkmlp8172
    @shkmlp8172 3 роки тому +15

    നിങ്ങളുടെ expretion 😍😍😍

  • @indsteeveapexyt2666
    @indsteeveapexyt2666 3 роки тому +17

    Uff poli അവതരണം
    KEEP IT UP ANURAG CHETTA😍

  • @ytmalayalam9259
    @ytmalayalam9259 3 роки тому +42

    Bro ഇനിയും vedio ചെയ്യണം

  • @sarathbalakrishnan1652
    @sarathbalakrishnan1652 3 роки тому +8

    Chettante videos okke super eniyum ethupole olla stories predheekshikkunnu

  • @kumarsharons2834
    @kumarsharons2834 3 роки тому +12

    നല്ലൊരു അനുഭവകഥ ...... മനോഹരമായ അവതരണം ......
    Keep it up Anurag Broo

  • @anilkumarp4448
    @anilkumarp4448 3 роки тому +15

    kadhakal kollam . Best malayalam presentatation. waiting 4 more.........

  • @raihanarai7411
    @raihanarai7411 3 роки тому +49

    We can't think about their confidence and difficulty survive .they lived that 34 days with hope and self motivation .anyway their hope and plans are it turned out the huge success . Great story 😁

  • @mahisplendor4500
    @mahisplendor4500 3 роки тому

    ശരിക്കും എല്ലാം കൺമുന്നിൽ കണ്ടപോലെ ഒരു feel....thank you sir...🙏

  • @jktheboss444
    @jktheboss444 3 роки тому +3

    സന്തോഷ്‌ ജോർജ് കുളങ്ങര യുടെ വിശദീകരണം പോലെ തോന്നി, nice ❤️❤️

  • @rejitharejitha9573
    @rejitharejitha9573 3 роки тому

    എന്താണന്നു അറിയില്ല ഇയാളുടെ വീഡിയോ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ചരിത്രം ഇഷ്ടം അല്ലാത്ത ഞാൻ ആണ് ഇതൊക്കെ ഇരുന്നു കാണുന്നത്. അത് ഇയാളുടെ മിടുക്ക് ആണ്.

  • @dreamworld1911
    @dreamworld1911 3 роки тому +27

    ഇദ്ദേഹം ഒരു അധ്യാപകനാണോ 🤔
    ആണെങ്കിൽ സ്റുഡൻസിന്റെ ഭാഗ്യം 👍

  • @mvijayanpraveen
    @mvijayanpraveen 2 роки тому

    കഥ പറയുമ്പോൾഇമോഷൻ ഉം ശബ്ദ വിന്യാസവും ഒക്കെ ഉണ്ടെങ്കിൽ കൂടുതൽ നന്നാവും ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്ന രീതിയിൽ ആണ് താങ്കളുടെ അവതരണം നല്ല ഉച്ചാരണ ശുദ്ധി ഉണ്ട്

  • @muhammednadeer8584
    @muhammednadeer8584 3 роки тому +3

    നല്ല അവതരണം ഇനിയും ഇതുപോലെ പ്രേതിക്ഷിക്കുന്നു 😍😍😍

  • @sunushibi1851
    @sunushibi1851 3 роки тому +1

    എല്ലാ വിഡിയോയും കാണുന്ന ഞാൻ... ❣️history മാഷ് സുകുമാരൻ മാഷിനെയും sasi സാറിനെയും ഓർമ വന്നു.. അതെ പോലെ പറഞ്ഞു തരുന്നു

  • @roohulbayan5662
    @roohulbayan5662 3 роки тому +91

    വിയന്ന കരാർ നെ കുറിച്ച് പറന്നാൽ നന്നായിരുന്നു. ഇന്ന് തൊന്നിയവർ അടിക്ക്‌ ലൈക് 😍

  • @madhusoodanan1698
    @madhusoodanan1698 3 роки тому +2

    ഒരു നല്ല സിനിമ കണ്ട പ്രതീതി... thanks. ബ്രോ

  • @midhuantony7540
    @midhuantony7540 3 роки тому +31

    Skip adikkathe njan kanunna video 🔥🔥🔥🔥❤️

  • @oxtenideasz
    @oxtenideasz 3 роки тому +624

    Setta Sett🌠 Oru Msg Ayakk🔥❣️ Enikk⚡️

    • @kl-2family401
      @kl-2family401 3 роки тому +76

      ബ്രോ നമ്പർ സേവ് ആക്കിയിട്ടുണ്ടെങ്കിൽ എനിക്ക് msg അയക്ക്.

    • @AnuragTalks1
      @AnuragTalks1  3 роки тому +155

      ഇൻസ്റ്റയിൽ വരാം 👍🔥

    • @JASEEMABDULAZEEZKK
      @JASEEMABDULAZEEZKK 3 роки тому +26

      @@kl-2family401
      Hai... Comment തൊഴിലാളി 😁😁

    • @kl-2family401
      @kl-2family401 3 роки тому +17

      @@JASEEMABDULAZEEZKK ഹായ്💗

    • @juniortalker5749
      @juniortalker5749 3 роки тому +9

      @@kl-2family401 hai bro

  • @mohmdarfath4402
    @mohmdarfath4402 3 роки тому +15

    വീഡിയോ നിർത്താൻ തോന്നണില്ല ❤️❤️❤️❤️

  • @afsalm4712
    @afsalm4712 3 роки тому

    പുതിയ അറിവാണ്
    വളരേ നല്ല രീതിയിൽ അവതരിപ്പിച്ചു 👌🔥
    ജവാൻ എന്ന് US സൈനികരെ പലയിടത്തും അഭിസംബോധന ചെയുന്നത് കണ്ടു
    ജവാൻ ഒരു ഉർദു പദത്തിൽ നിന്ന് ഉണ്ടായതാണ് സാധാരണയായി ഇന്ത്യൻ സൈനികരെ മാത്രമേ ജവാൻ എന്ന് സംബോധന ചെയ്യറൊള്ളു...
    ബ്രിട്ടീഷ് ഇന്ത്യയിൽ പോലീസുകാരെയും വിളിക്കാറുണ്ടായിരുന്ന എന്ന് തോന്നുന്നു

  • @reshmaramesh9601
    @reshmaramesh9601 3 роки тому +14

    Set aayi parayunnu chettan... keep goingg🥰🤩

  • @mmanishmmanish1507
    @mmanishmmanish1507 3 роки тому

    ഇടക്ക് ബൈജു വന്ന് ശല്ല്യപ്പെടുത്തുന്നതൊഴിച്ചാല്‍...സൂപ്പര്‍ ..

  • @anirudhpm7155
    @anirudhpm7155 3 роки тому +16

    Interesting pidichu irthanulla kazhivu👍

  • @CraftMachanzz
    @CraftMachanzz 3 роки тому +17

    നല്ല വിശദീകരണമ്

  • @afsaltnv8875
    @afsaltnv8875 3 роки тому +15

    ഇത് കാണുന്നുണ്ടെങ്കിൽ പിന്നെ എനിക് സോഷ്യൽ സയൻസ് ഇന്റെ ക്ലാസ് കേട്ടുടെ 🤯

  • @sivasankaransiva3331
    @sivasankaransiva3331 3 роки тому +3

    ഏട്ടന്റെ അവതരണം നന്നായിട്ടുണ്ട്. ഇനിയും വീഡിയോസ് പ്രധീക്ഷിക്കുന്നു... good luck 😍😍

  • @arjunworld2862
    @arjunworld2862 3 роки тому +18

    ഏട്ടാ good infermation 👍👍
    Good presention 👍

    • @arjunworld2862
      @arjunworld2862 3 роки тому

      ഏട്ടാ എന്റെ ചാനലും കാണുമോ

  • @nishanashameer6905
    @nishanashameer6905 3 роки тому +2

    Oru rakshayumilla polichu👏👏👏

  • @SAFSTORE10
    @SAFSTORE10 3 роки тому +42

    കടലിൽ പോവാനുള്ള ആഗ്രഹം ഇല്ലാണ്ടായി 😂😂😂

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 роки тому

    Super.Charitram ithra manoharamayi paranju thanna cheetanu orupad thanks

  • @ABHINAVKPMM
    @ABHINAVKPMM 3 роки тому +399

    Skip അടിക്കാതെ കണ്ടവരുണ്ടോ....

  • @aysaaysa6355
    @aysaaysa6355 3 роки тому

    താങ്കൾ പറഞ്ഞത് ഒരു വലിയ ചിത്ര മായി മനസിലൂടെ കടന്നു പോയി

  • @niyaash9742
    @niyaash9742 3 роки тому +41

    ഞാൻ : 21 മിനുട്ട് വീഡിയോ , 5 മിനിറ്റിൽ കണ്ട് തീർക്കാം.
    അനുരാഗ് : 😏 നടന്നത് തന്നെ

  • @kumariks741
    @kumariks741 3 роки тому +1

    Wonderful sangadam thonni

  • @prasanthyohannan8286
    @prasanthyohannan8286 3 роки тому +3

    നല്ല അവതരണം😍👍
    Go ahead 🌹🌹

  • @adithya2016
    @adithya2016 3 роки тому +2

    അവതരണം വേറെ ലെവൽ 👌👌

  • @akhilkuttu3487
    @akhilkuttu3487 3 роки тому +18

    Vedio kandu skip cheyyathavar undo?

  • @anjalyg711
    @anjalyg711 3 роки тому +1

    വളരെ യഥ്‌രിസ്ച്ഛികമായി ഒരു വീഡിയോ കണ്ടു. 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
    ഇപ്പോൾ full വിഡിയോയും കുത്തി ഇരുന്നു കാണുന്ന ലെ * ഞാൻ 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @jyothishprasad5388
    @jyothishprasad5388 3 роки тому +9

    nalla avatharanam🥰

  • @gopanneyyar9379
    @gopanneyyar9379 3 роки тому +1

    കഥ വളരെ ഇഷ്ടപ്പെട്ടു. മനോഹരം. സുഖിച്ചു കേട്ടിരുന്നു. Thanks.
    അവരുടെ രക്ഷപ്പെടലിൽ ആ pencil ന്റെ role എന്തായിരുന്നു? കൂടെയുള്ളവർക്ക് map വരച്ചു കാണിച്ചുകൊടുക്കാൻ അയാൾക്കു പറ്റി എന്നതാണോ?

  • @sreejith.ssreekkuttan148
    @sreejith.ssreekkuttan148 3 роки тому +22

    ഇനി ആർക്കും ഇതു പ്പോലെ വരാതിരിക്കട്ടേ.

  • @muba3133
    @muba3133 3 роки тому

    അവതരണം ഗംഭീരം..

  • @perfectstrocksbynaseem_ek2601
    @perfectstrocksbynaseem_ek2601 3 роки тому +5

    Skip ചെയ്യണം എന്ന് മനസ്സിൽ പോലും കരുതിയില്ല
    അങ്ങനെ കേട്ട് ഇരുന്നു പോയി 🥰🥰🥰🥰
    പക്ഷെ രക്ഷ ആയത് പെൻസിൽ അല്ലല്ലോ 🤔🤔🤔🤔

  • @shyamily.s3323
    @shyamily.s3323 3 роки тому

    Enik eshtaa story..super...🌹🌹🌹

  • @unnimaya4392
    @unnimaya4392 3 роки тому +4

    2nd world war സമയത്ത് American തുറമുഖത് Japan നടത്തിയ
    അപ്രതീക്ഷിതമായ ആക്രമണത്തെ പറ്റി പത്രത്തിൽ വായിച്ചിരുന്നു.. അതിനെ പറ്റി അറിയുമോ????
    ചേട്ടന്റെ videos ഒക്കെ അടിപൊളി ആണ്.ഇനിയും നല്ല നല്ല videos പ്രത്യേകിച്ച് ചരിത്രവുമായി ബന്ധപ്പെട്ടത് upload ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

  • @CraftMachanzz
    @CraftMachanzz 3 роки тому +46

    ഇഷ്ട്ടപെട്ടു

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 3 роки тому

    ഞാനും ഇനി എപ്പോഴും ഒരു പെൻസിൽ കൈയിൽ വൈകും ഇനി തൊട്ട്. എപ്പോഴാ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റൂല 🙏🙏🙏

  • @സരിതദേവി
    @സരിതദേവി 3 роки тому +5

    *ശ്രവിൻ്റെ കൂട്ടം വന്ന കാര്യം കേട്ടപ്പോൾ ശ്വാസം വിടാൻ മറന്ന് പോയി* 🙄🙄❤️

    • @RK-jo6ur
      @RK-jo6ur 3 роки тому

      Uff ennitt eppozha oorma vannath.. 😁

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 роки тому

      @@RK-jo6ur 😀😀😀

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 роки тому

      സരിത ചേച്ചി സ്രാവ് എന്നാണോ ഉദെസിച്ചത് 🤔

  • @murshidaworld9517
    @murshidaworld9517 3 роки тому +2

    Kurach divassam munnne aan idth kandhee bt ipoo full video kand ink natta ishtaapett polich👍

  • @proGamer-bc2el
    @proGamer-bc2el 3 роки тому +8

    ഒരുപാട് ഇസ്ട്ടമായയി🥰🥰🥰🥰🥰🥰

  • @arifkhanarif9752
    @arifkhanarif9752 3 роки тому +2

    നന്നായിട്ടുണ്ട് അവതരണം 😍

  • @prasanthravindranath3989
    @prasanthravindranath3989 3 роки тому +12

    Dear Mlife please like again and comment..
    Arunag is doing better...

  • @amalkrishnans3516
    @amalkrishnans3516 3 роки тому +1

    എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് ചേട്ടൻറെ ഒരു ശബ്ദം മാത്രമാണ്

  • @athulaman
    @athulaman 3 роки тому +10

    Most Underrated UA-camr ❤️