Nissan Magnite Detailed User Review | XL Non Turbo | Service cost | All Variants in Malayalam.

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 270

  • @TravelOnceMore
    @TravelOnceMore  3 роки тому +35

    Nissan Magnite ന്റെ ഡീറ്റയിൽ ആയുള്ള യൂസർ റിവ്യൂ ആണിത്.
    അത് കൂടാതെ All variants , on road prize, സർവീസ് കോസ്റ്റ് മറ്റു വിശദമായ കാര്യങ്ങൾ അടങ്ങിയതാണ് ഈ വീഡിയോ.
    Magnite എടുക്കാൻ പോകുന്നതിനു മുൻപ്
    ഈ വീഡിയോ കാണാൻ മറക്കരുത് തീർച്ചയായും പ്രയോജനപ്പെടും.😍

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
      CAMPIAIN....social meadia iLL
      NADAKKUNNUOO.....PLEASE TAKE CAR.....🌷🌷🌷🌷👍

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
      CAMPIAIN....social meadia iLL
      NADAKKUNNUOO.....PLEASE TAKE CAR.....🌷🌷🌷🌷👍

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
      CAMPIAIN....social meadia iLL
      NADAKKUNNUOO.....PLEASE TAKE CAR.....🌲🌲🌲🌲👍

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
      CAMPIAIN....social meadia iLL
      NADAKKUNNUOO.....PLEASE TAKE CAR.....🔥🔥🔥🌷👍

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
      CAMPIAIN....social meadia iLL
      NADAKKUNNUOO.....PLEASE TAKE CAR.....✔✔✔✔🌷👍

  • @jinubhaskar7825
    @jinubhaskar7825 2 роки тому +16

    Kidu vandi...superb look.....സാധാരണ കാരനെ കൊണ്ട് താങ്ങാൻ പറ്റുന്ന വിലയും....❤️❤️🔥🔥🔥

  • @abdulrazakrazak7918
    @abdulrazakrazak7918 2 роки тому +31

    ഈ റൈറ്റിന് ഇതൊരു പൊളി വണ്ടിയാ അപാര ലുക്ക് 🥰🥰

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 21 день тому

    ഞാൻ കഴിഞ്ഞ 10കൊല്ലം ആയി nissan evalia seven seater വണ്ടി ഉപയോഗിക്കുന്നു എനിക്ക് long യാത്രക്ക് 21കിലോമീറ്റർ mileage ഒരു ലിറ്റർ ഡീസലിൽ കിട്ടുന്നു. Super വണ്ടി ആണ്.

  • @66sathish
    @66sathish 9 місяців тому +1

    I had done a test drive on AMT Shift last week. Very nice. Look good

  • @anoopp.v5436
    @anoopp.v5436 2 роки тому +7

    XL il enth alloy bro?? Wheel cap kandit alloy review parayunna bro kollalo

  • @RajeeshRPillai4me
    @RajeeshRPillai4me 2 роки тому +1

    Based on comfort and after sales service which family car - Magnite or triber, will be a better choice and value for money with ample peace of mind .

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 дні тому

    Good quality car.in gulf famous.very nice...

  • @user-em5dj6ji3q
    @user-em5dj6ji3q 2 роки тому +11

    സൂപ്പർ വണ്ടിയാണ്..
    ഞാനും മാഗ്നൈറ്റ് XL എടുത്തു..
    ഈ വിലയ്ക്ക് അടിപൊളി ആണ്.

    • @saleem7007
      @saleem7007 2 роки тому

      On road ethrayayi?

    • @user-em5dj6ji3q
      @user-em5dj6ji3q 2 роки тому

      @@saleem7007 njan vaangumbil 7.49 aayi, XL.

    • @shejeemi5379
      @shejeemi5379 2 роки тому

      മൈലേജ് എത്ര കിട്ടുന്നത്

    • @salahudheenea7515
      @salahudheenea7515 2 роки тому

      bro vandi enganund perfomance okke undo power

    • @user-em5dj6ji3q
      @user-em5dj6ji3q 2 роки тому

      @@saleem7007 ഞാനെടുത്തപ്പോൾ 7.49 ആയി. അതിന്റെ പിറ്റേ ആഴ്ചയിൽ ഏകദേശം 30,000 രൂപ കൂടിയിരുന്നു.

  • @asafali6965
    @asafali6965 2 роки тому +6

    Negative title കൊടുത്ത് positive കമന്‍റ്സ് ആണല്ലോ പറയുന്നത്

  • @julinjose2211
    @julinjose2211 2 роки тому +1

    Eth show roomil ninna eduthath? Kottayam or muvaattupuzha? Waiting period ethra ayirunnu

  • @jamesjoshua1464
    @jamesjoshua1464 2 роки тому +8

    XL നോൺ TURBO എത്ര RS വരും? ഓൺ റോഡ് PRICE?

    • @ajilraj4217
      @ajilraj4217 2 роки тому +2

      7.86lakhs... But it will change month to month.

    • @TravelOnceMore
      @TravelOnceMore  2 роки тому +2

      Prize changes idakkidide varunnund 😄

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 роки тому +12

    കഴിഞ്ഞ 7കൊല്ലം ആയി ഞാൻ nissan evalia seven seater വണ്ടി ഉപയോഗിക്കുന്നു good mileage and good driving comfort less maitenence cost also

    • @TravelOnceMore
      @TravelOnceMore  2 роки тому +2

      Poli 🔥

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +4

      നിസ്സാൻ ന്റെ വണ്ടികൾ എല്ലാം അടിപൊളിയാണ്, ഓടിക്കാൻ വേറെ ലെവലാണ്, പാട്ടും ഉപയോഗിച്ചിരിക്കുന്ന എല്ലാ സാധനങ്ങളും വളരെ നല്ലതാണ്
      പക്ഷേ ഏക വലിയ പോരായ്മ
      വണ്ടി ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞാൽ ഒരു ലൈറ്റ് പൊട്ടൽ തൊട്ടു എന്തെങ്കിലും ഉണ്ടായാൽ പാസ് കിട്ടാൻ മിനിമം ഒന്നൊന്നര മാസമാണ്
      ഞങ്ങളുടെ ഒരു സണ്ണിക്ക് ബാറ്ററിയുടെ നെഗറ്റീവ് അടുത്തുവരുന്ന ടെർമിനൽ പൊട്ടിയിട്ടു സർവീസ് സെന്റർ ഇൽ ചോദിച്ചപ്പോൾ പാർട്സ് വന്നാൽ വിളിക്കാം എന്ന് പറഞ്ഞു വിളിച്ചത് ഒന്നരമാസം കഴിഞ്ഞിട്ടാണ്..
      ഓട്ടോറിക്ഷയുടെ വരുന്ന ടെർമിനൽ ഇടേണ്ടി വന്നു,
      അതുപോലെതന്നെ കോയമ്പത്തൂർ വച്ച് ക്ലച്ച് പോയിട്ട് ഏകദേശം ഒരുമാസത്തിന് അടുത്ത വണ്ടി ഷോറൂമിൽ ഇടേണ്ടി വന്നു കാരണം സ്പെയർപാർട്സ് കിട്ടാനില്ല എന്നതാണ് പ്രശ്നം..
      അതുപോലെ സർവീസ് സെന്റർ ലെ സർവീസ് കോസ്റ്റ് മിനിമം 30 40k ഒക്കെയാണ് അവിടെ വരുന്നത്
      പാട്ടിന്റെ ലഭ്യതക്കുറവാണ് ഈ കമ്പനിയെ പിന്നോട്ട് വലിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം...
      ഞാൻ പറഞ്ഞ സണ്ണി ഏകദേശം എട്ടു വർഷം 10 വർഷം ഉണ്ട്
      ഒന്നരലക്ഷം കിലോമീറ്റർ മേലെ ഓടിയിട്ടുണ്ട്, അതും ഗുജറാത്ത് ടൂ കേരള ആണ് ഏറ്റവും കൂടുതൽ ഓടിട്ടുള്ളത് ...
      വണ്ടി ഓടിക്കാനും അതുപോലെതന്നെ ഉപയോഗിക്കാനും അടിപൊളി തന്നെയാണ് അതിനു യാതൊരു മാറ്റവുമില്ല. ❤

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +1

      @@VijeeshP-lu1nu boodmo എന്ന sight വഴി ഏതു spare parts on line ആയി ബുക്ക്‌ ചെയ്‌താൽ ഒരാഴ്ച അകം വീട്ടിൽ വരും.എന്റെ evaliyayude ac യുടെ inter cooling coil leak ആയി.കമ്പനിയിൽ ചോദിച്ചപ്പോൾ ഒരു മാസ്സം എടുക്കും എന്ന് പറഞ്ഞു.ഞാൻ boodumo വഴി ബുക്ക്‌ ചെയ്‌തപ്പോൾ ഒരാഴ്ച കൊണ്ട് parts വീട്ടിൽ എത്തി വിലയും പകുതിയേ ആയുള്ളൂ.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +2

      @@bhaskarannairsureshkumar7893 എന്റെ മഹേന്ദ്രയുടെ വണ്ടിക്ക് ഹോൺ പേട് boodmo വഴിയാണ് വരുത്തിയത് പക്ഷേ ആ സ്പെയർ കിട്ടാൻ ഏകദേശം ഒരു മാസത്തിന് അടുത്ത് എടുത്തു
      സർവീസ് സെന്റർ 250 രൂപ പറഞ്ഞ ഐറ്റം 200 രൂപ boodmo യിൽ വരുന്നുള്ളൂ പക്ഷേ ഡെലിവറി ചാർജ് 90 രൂപയാണ്
      അതൊന്നും നമുക്ക് പ്രോബ്ലം ഇല്ല ഞാൻ സ്പെയർ കാര്യം പറഞ്ഞു എന്നു മാത്രം..
      ഈ ഐറ്റത്തിന് എനിക്ക് ഒരു മാസത്തോളം ഡെലിവറി കിട്ടാനായി വന്നു..
      ഞാൻ സർവീസ് സെന്റർ ലെ കാര്യമാണ് പറഞ്ഞത്, കാരണം മോഡൽ പാട്ടൊക്കെ എല്ലാം സെയിം ആയാൽ ആണ് എളുപ്പം അത് അവിടുന്ന് കിട്ടുന്നതല്ലേ കൂടുതൽ എളുപ്പം..

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому

      @@VijeeshP-lu1nu nissan ന്റെ spare parts നു അത്രയും സമയം വേണ്ട കാരണം nissan sunny,micra,evalia,തുടങ്ങിയോ വാഹനങ്ങൾ ലോകത്തു എല്ലാ യിടത്തും ഉണ്ട്.അതുകൊണ്ട് മാക്സിമം രണ്ടാഴ്ച ക്കുള്ളിൽ parts കിട്ടും.

  • @farooqabdulazeez3531
    @farooqabdulazeez3531 2 роки тому

    Brois arenkilum magnitil polyude horn vechavar undo.....?nte vandiyil vechath ipol work akunnilla ....

  • @sunilmannur
    @sunilmannur 2 роки тому +8

    വെറുതെയല്ല നിസ്സാൻ ഇന്ത്യയിൽ വിജയിക്കാത്തതു എന്നുപറഞ്ഞാൽ ഇങ്ങനെയാണോ റിവ്യൂ കൊടുക്കേണ്ടത്

  • @ArunkumarM_AKM
    @ArunkumarM_AKM 3 роки тому +3

    Nissan Magnite review video അടിപൊളി...

  • @rathishatutube
    @rathishatutube 2 роки тому +4

    Ithinte look ohhhh... Neril kandal stunning.... Athukum melayaaa

  • @abhishekkj4199
    @abhishekkj4199 2 роки тому +2

    Last year December 4th Book cheythu Top variant red and black Saturday December 4th inu vandi delivery ahnu💫

  • @vishnups2151
    @vishnups2151 2 роки тому +1

    Nissan magnite XL non turbo ന്റെ reverse gear ൽ നല്ല പോലെ vibration feel ചെയ്യുന്നുണ്ട്..ഈ model എടുത്തവർക്ക് അങ്ങനെ എന്തേലും problms ഉണ്ടോ.. Show roomil first സർവീസ് നു കൊണ്ടുപോയപ്പോൾ സർവീസ് manager പറഞ്ഞത്.. ഈൗ XL non turbo model നു എല്ലാത്തിനും vibration und എന്നാണ്..

    • @sreeprakashvj4412
      @sreeprakashvj4412 2 роки тому

      Yes bro enikkum und

    • @Myworld8354
      @Myworld8354 Рік тому

      ബ്രോ ഈയൊരു മോഡൽ മാത്രമാണോ ഇങ്ങനെ ഒരു പ്രശ്നമുള്ളത് അല്ല എല്ലാ മോഡലിനും ഈ പ്രശ്നമുണ്ടോ

  • @1234567814266
    @1234567814266 Рік тому +1

    CVT Turbo Non Turbo .... രണ്ടു models ഉണ്ടോ?

  • @yadukrishnan6401
    @yadukrishnan6401 2 роки тому +3

    Bro ith thodupuzha evidaa... Ith ketam alee vachaa kerumbol seen undo (non turbo)

    • @TravelOnceMore
      @TravelOnceMore  2 роки тому +2

      Ithu vare aarun complaints paranjittilla bro

    • @melvinjoseph9223
      @melvinjoseph9223 2 роки тому +1

      Yes ..kurache budhimutane..ketathe nirthiyite edukumbo kurache budhimutane..

  • @shabinyoosaf9745
    @shabinyoosaf9745 3 роки тому +4

    Sprb review 😍

  • @Moviesmalayalammallu
    @Moviesmalayalammallu 3 роки тому +4

    Bro seat kurach thanittano. Hight ullavarkk comfort undavumayrkkumalle

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      No prblm bro it's comfortable 🤞

    • @vipinthomas2854
      @vipinthomas2854 2 роки тому

      it can be adjusted manually

    • @mangotech2165
      @mangotech2165 2 роки тому

      Bro height ullavarku seat sooper anu...6 feet ullvrku kaalu polum idikilla

    • @tech-story-plansmalayalam2048
      @tech-story-plansmalayalam2048 2 роки тому

      Emi oke anel... 5 year ethra akum..

    • @mangotech2165
      @mangotech2165 2 роки тому +1

      Down payment anusarich irikum....2 lakh anu DP enkil 7.9% interest il nissan finance il aanenkil emi oru 12k oke aakum

  • @harikrishnan4183
    @harikrishnan4183 Рік тому +1

    Enikk ettavum kooduthal ishtappettath grill aan mattullavarkk entha ishtappedaanjath enn enikk ethra aalochichittum manassilaavunnilla 🙄

  • @pgk277
    @pgk277 2 роки тому

    Seat height adjust illallo... Road view engane undu... Clutch lite aano

  • @jdtech1988
    @jdtech1988 2 роки тому +4

    How is the hill ride performance, engine pick up with full load?

    • @TravelOnceMore
      @TravelOnceMore  2 роки тому +2

      It's comparitivily not bad from a 1000cc car ✌️

  • @4l967
    @4l967 Рік тому

    ആ കാണുന്ന മൈക്ക് ആൻഡ്രോയ്ഡ് സെറ്റ് രണ്ടാമത് മാറ്റി വെച്ചപ്പോൾ അതിന്റെ കൂടെ വരുന്നതാണ് മൊബൈൽ കണക്ട് ആക്കിയാൽ കാൾ ചെയ്യാനുള്ള മൈക്ക് ആണ് bro... നിങ്ങൾ പറയുന്നത് ഇൻഫ്രമേഷനിൽ കുറച്ചു തെറ്റുകളുണ്ട്... Auto കണ്ട്രോൾ Ac എല്ലാ വെരിയാന്റിനിലും ഇല്ല xl മുതൽ... പിനെ fog ലാമ്പ് 3k അല്ല കമ്പനിയിൽ 7.5 k ആണ് 😊

  • @jamesjoshua1464
    @jamesjoshua1464 2 роки тому +4

    ഒരു സ്റ്റൈൽ ഉ ഇല്ലാ FRONT& BACK 1000 C C ഉക്ക് 6.5LAKHS

  • @ArunKumar-cj8xu
    @ArunKumar-cj8xu 9 місяців тому

    Can we buy XL variant Non turbo now ?

  • @HAFI10547
    @HAFI10547 3 роки тому +8

    Book cheyth tt 32 day ayi bro magnite uyir 😍🥰

    • @TravelOnceMore
      @TravelOnceMore  3 роки тому

      🔥

    • @54achu
      @54achu 3 роки тому +5

      Bro njan book cheyth 7 masavum 15 day um aayiii

    • @TravelOnceMore
      @TravelOnceMore  3 роки тому

      @@54achu ith vare kittiyille ? 🙄

    • @54achu
      @54achu 3 роки тому

      @@TravelOnceMore illaa turbo xv n book cheythe

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      @@54achu which showroom?

  • @ajeeshnilambur3036
    @ajeeshnilambur3036 2 роки тому

    Back light triber nte aano???

  • @Arjun7736_
    @Arjun7736_ 2 роки тому +4

    Turbo💨 ann drive cheyyan adipoli.... magniteinte CVT transmission vere level 😘

  • @abhijiths7637
    @abhijiths7637 2 роки тому +4

    Booking 2 months onnum alla mone....
    Evide Njan book cheythe 6 months ayyi
    Magnite xv non turbo... Appolum oru vivaruum ella... Avar athiyam paraju eppo Magnite xe/xl inte production Anne kooduthal athekonde korache late avvum nne (athe anishyachipol sheri ayyirunnu) eppo avar chip shortage aa parayunne

    • @TravelOnceMore
      @TravelOnceMore  2 роки тому

      Ohh 🥺

    • @vikasdammam1180
      @vikasdammam1180 2 роки тому

      Xe ethra naal edukkum kittan? Pinne booking amount ethraya

    • @abhijiths7637
      @abhijiths7637 2 роки тому

      @@vikasdammam1180 booking amount 10,000
      Xe/xl eppo vegam kittunde
      Athinte production eppo ulathekonde oru 2 months ollil kittunde nne kettu

    • @mangotech2165
      @mangotech2165 2 роки тому

      Xe/xl model production thalkalam avar niruthi...ini jan e start cheyullu

  • @ajinkumarajin4063
    @ajinkumarajin4063 Рік тому

    Mic 🎙️ ne kurichu valla ideayum kittiyooo

  • @VU3GNL
    @VU3GNL 3 роки тому +4

    Kolapra Bridge ?

  • @jabirpk2286
    @jabirpk2286 2 роки тому +5

    ഞാൻ ഒരു XL വാങ്ങി..silver colour

    • @TravelOnceMore
      @TravelOnceMore  2 роки тому +1

      Spr 😘

    • @vikasdammam1180
      @vikasdammam1180 2 роки тому +2

      Waiting period ippo ethraya(xe)?? Booking amount ethra aanu?

    • @TravelOnceMore
      @TravelOnceMore  2 роки тому

      @@vikasdammam1180 3 month k varum

    • @unaisputhikunnan3752
      @unaisputhikunnan3752 2 роки тому +1

      @@vikasdammam1180 6.69

    • @vikasdammam1180
      @vikasdammam1180 2 роки тому +2

      @@unaisputhikunnan3752 ഞാൻ പോയി തിരക്കി വില ഇപ്പോ കൂടി ബേസ് മോഡൽ 7 lakh ആയി

  • @jijith1309
    @jijith1309 2 роки тому

    I had done a test drive today manual turbo version. Clutch seems so tight.Is it like that for everybody?

  • @Az-zz3zk
    @Az-zz3zk 2 роки тому +4

    മൈലേജ് 29 ആണോ 19ആണോ??

  • @bushairmkd6563
    @bushairmkd6563 2 роки тому +3

    Nissan magnit Eduth pedenda reverse idumpol nalla jerking aan

    • @jabirpk2286
      @jabirpk2286 2 роки тому +1

      എൻ്റെ xl sound Ella Bro

  • @abdulmajeedvs7295
    @abdulmajeedvs7295 2 роки тому +1

    ബേസ് മോഡൽ ബുക്ക് cheidhu 25 ദിവസം ആയി...

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому +5

    Nissan 🔥🔥🔥🔥

  • @robinclint7023
    @robinclint7023 2 роки тому

    Current running condition pole irikumm display mileage value..
    Athinte average anu mileage

  • @asokanpulukool1370
    @asokanpulukool1370 2 роки тому +6

    Is XV Premium turbo worth for money ?

  • @anoopp.v5436
    @anoopp.v5436 2 роки тому +2

    Backil 360 cam??

  • @JiginaArun
    @JiginaArun 3 роки тому +3

    nice

  • @kareemgodm8010
    @kareemgodm8010 2 роки тому +3

    👍👍

  • @geoabraham1697
    @geoabraham1697 3 роки тому +3

    😍

  • @saifvloge1063
    @saifvloge1063 2 роки тому +5

    Njan xv turbo വാങ്ങി

  • @nisanthpanicker613
    @nisanthpanicker613 2 роки тому +3

    Book cheythit 7 months ayi ithu vare kitti illa 😐

    • @TravelOnceMore
      @TravelOnceMore  2 роки тому +1

      So sad ethu showroom aanu bro ?

    • @nisanthpanicker613
      @nisanthpanicker613 2 роки тому

      @@TravelOnceMore kollam

    • @asokanpulukool1370
      @asokanpulukool1370 2 роки тому

      XV Premium ബുക്ക് ചെയ്തിട്ട് 11 മാസമായി. ഇതു വരെയായിട്ടും കിട്ടിയില്ല!

    • @mangotech2165
      @mangotech2165 2 роки тому

      Book cheytha aarkum vandi kittila....verum madupp anu bro...booking cancel cheythal ningalku cash kayyil irikkum

  • @joseyjames2150
    @joseyjames2150 Рік тому

    service okke engane und bro?

  • @user-ef8tb7vk6c
    @user-ef8tb7vk6c Рік тому +1

    Enthu mirile taitil anu... vetavaliya......

  • @appz6875
    @appz6875 2 роки тому +2

    Gear il kai vech onnu odichu nokkanam.

  • @SajanLal
    @SajanLal 2 роки тому +10

    4:21 bro oru mistake undu athu alloy alla wheel cup aanu

  • @adithyanmadhav401
    @adithyanmadhav401 2 роки тому

    Power???

  • @sreekumarmt2629
    @sreekumarmt2629 Рік тому

    പത്തനംതിട്ട യിൽ അടൂരിൽ ഷോറൂം ഉണ്ടെങ്കിൽ നമ്പർ ഇടണേ

  • @jabirpk9995
    @jabirpk9995 6 місяців тому

    good vehicle ❤

  • @aadhidevvlog1840
    @aadhidevvlog1840 2 місяці тому

    മൈലേജ് കിട്ടുന്നില്ല

  • @anoopkp10
    @anoopkp10 2 роки тому

    XL varinetil alloy illello chetta !!

  • @studythoughts-rajeshmk5628
    @studythoughts-rajeshmk5628 2 роки тому +3

    X V premium -ൽ best colour?

    • @TravelOnceMore
      @TravelOnceMore  2 роки тому +1

      Ofcourse black 😀

    • @studythoughts-rajeshmk5628
      @studythoughts-rajeshmk5628 2 роки тому +1

      Yes... black തന്നെയാണ് Book ചെയ്തത് ....

    • @favas8921
      @favas8921 2 роки тому +1

      Waiting period ethreya paranj?

    • @omerhassan4899
      @omerhassan4899 2 роки тому

      Black poliyanu maintain cheyyan valya oadanu...pettennu thanne shade avum

  • @lenojacob161
    @lenojacob161 2 роки тому +1

    2021 March il book cheythitu ith vere kityilla☹️

    • @chackokc
      @chackokc 2 роки тому

      Which colour?

    • @chackokc
      @chackokc 2 роки тому

      Which showroom? Ethu model aanu?

    • @lenojacob161
      @lenojacob161 2 роки тому

      @@chackokc xv premium (red and black) Kottayam showroom 🙁

    • @mangotech2165
      @mangotech2165 2 роки тому

      Kittilla bro...avanmaru thatipp anu

    • @lenojacob161
      @lenojacob161 2 роки тому +1

      @@mangotech2165 showroomil ethyt unde after long wait😊 oru 10days ulil kaiyil kitumm vandi

  • @aab_aab
    @aab_aab 2 роки тому +3

    Nissan turbo top end vs Brezza ഏതാണ് ബെസ്റ്റ്?

    • @TravelOnceMore
      @TravelOnceMore  2 роки тому +4

      Ath personal aalle bro orotharkkum , my opinion is Magnite

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +6

      Nissan ന്റെ safety ഒരിക്കലും മാരുതിക്കു കിട്ടുകയില്ല.

    • @ubaidubaid9825
      @ubaidubaid9825 2 роки тому +3

      Nissan good

    • @vinu7575
      @vinu7575 2 роки тому

      Brezza is best choice

    • @AngelVisionKerala
      @AngelVisionKerala 2 роки тому +1

      @@bhaskarannairsureshkumar7893 വിഡ്ഢിത്തം പറയല്ലേ.... Brezza is safer and powerful than Magnite...

  • @yadu2020
    @yadu2020 2 роки тому

    Nissan old vandikal aanu onnude poli ayitt enikk thonniyath Micra, Terrano, Sunny etc kidu vandikal.... Compact suv segmentil ente favorite Ecosport, eppol illengil polum still ath thanne❤️❤️❤️

  • @kavungalkavungal8822
    @kavungalkavungal8822 2 роки тому +27

    വെറുതെയല്ല നിസ്സാൻ രക്ഷപ്പെടാത്തത്...? എന്താണ് ഭവാൻ ഉദ്ദേശിച്ചത്.,...?????????

    • @AngelVisionKerala
      @AngelVisionKerala 2 роки тому

      1000CC ആണ് പ്രശ്നം

    • @wahidbiju
      @wahidbiju 2 роки тому +1

      അതാണ് ഞാനും ആലോചിക്കുന്നത്. എന്തിനാണ് ആൾക്കാർ -ve ആകുന്നത്?

    • @arunvv2188
      @arunvv2188 Рік тому +1

      ഇത് കണ്ടാൽ നമ്മൾ എന്താണെന്നു അറിയാൻ വീഡിയോ തുറന്നു നോക്കുലോ അത് തന്നെയാണ് ഭവാൻ ഉദ്ദേശിച്ചത് 😂

  • @aghileshpp9197
    @aghileshpp9197 2 роки тому

    Rear ac vent available or not?

  • @kurianthomas5314
    @kurianthomas5314 2 роки тому +2

    Bro വണ്ടി വലി കുറവ് വല്ലതും ഉണ്ടൊ??

  • @INTOGEORGE
    @INTOGEORGE 2 роки тому +4

    body roll undo bro..

  • @prakashthomas6495
    @prakashthomas6495 3 роки тому +4

    Display il 13.7km/L aanu kaanikkunnathu..!

  • @kailasnair6540
    @kailasnair6540 3 роки тому +3

    Really useful review , pls do XUV300

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 роки тому +6

    2021ൽ ലോകത്തു car വിൽപ്പനയിൽ മൂന്നാം സ്ഥാനത്തു കുതിച്ചെത്തി nissan renault toyota യുമായി 2%വ്യത്യാസം മാത്രം.

    • @TravelOnceMore
      @TravelOnceMore  2 роки тому

      ✌️🎈

    • @abdulnizar576
      @abdulnizar576 2 роки тому +4

      In india both nissan and Renault are same.. Sunny =scala, micra=pulse, terrano =duster, kiger=magnite, capture =kicks. This is called called badge engineering

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +1

      @@abdulnizar576 yes പുതിയ engine ഉണ്ടാക്കുന്നത് nissan,renault,bens,mitsubhishi എന്നീ കമ്പനികൾ ചേർന്നാണ്.

  • @Rayeeskp6
    @Rayeeskp6 2 роки тому +1

    thumbnail മായി യാധൊരു ബന്ധവും ഇല്ലല്ലോ 😬

  • @abdulbasithbinyusuf5104
    @abdulbasithbinyusuf5104 2 роки тому

    XE okay aano ?

  • @edwimk1873
    @edwimk1873 7 місяців тому

    Bro ithil watsapp illallo

  • @farooqabdulazeez3531
    @farooqabdulazeez3531 2 роки тому +1

    ആ മൈക്ക് സിസ്റ്റത്തിന്റെ ആണ്... ടച്ച് സ്ക്രീൻ ന്റെ

  • @Aadidevpaaruyt
    @Aadidevpaaruyt 2 роки тому +6

    റിവേഴ്‌സ് ഗിയർ ഫ്രണ്ടിലോട്ട് ആയത് ബോർ ആണ്

  • @syam08vlogs72
    @syam08vlogs72 2 роки тому

    Nissan brand value aryanakelum go to abroad

  • @arjunsr5002
    @arjunsr5002 3 роки тому +4

    Book cheyithitt 1 month aayi xv black 🖤

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      Black 👌

    • @sreerag6007
      @sreerag6007 2 роки тому

      𝓟𝓮𝓽𝓽𝓾

    • @arjunsr5002
      @arjunsr5002 2 роки тому +3

      @@sreerag6007 kandu, ishta pettu book cheyithu. No scen 😁

    • @vikasdammam1180
      @vikasdammam1180 2 роки тому

      Waiting period ethrya?? Booking amount ethra aanu

    • @arjunsr5002
      @arjunsr5002 2 роки тому

      @@vikasdammam1180 8 month booking price 11000

  • @nahayannasar7171
    @nahayannasar7171 3 роки тому +4

    Waiting for my magnit xl turbo❌🔥

  • @user-is6qc8ct6b
    @user-is6qc8ct6b 2 роки тому +1

    Magnite or kiger?

  • @hashimpa3510
    @hashimpa3510 2 роки тому +2

    Eee vandik alloy wheel alla wheelcap ketti vechekkunna tighter vare kanam ennitum pulli enna thalla alloy ennu paranch🤣🤣🤣🤣🤣🤣🤣

    • @ashcreatives9118
      @ashcreatives9118 10 місяців тому

      😂Ithinte XV model aanu alloy ullath. XL Alloy illa

    • @hashimpa3510
      @hashimpa3510 10 місяців тому

      Eee viedoyil alloy ennamu parayunnath😂🤣tettu angu sammathichek

  • @SidharthPk
    @SidharthPk 2 роки тому +1

    Clickbait thumbnail. Very cheap attempt.

  • @ronymachu
    @ronymachu 2 роки тому

    Vfm.

  • @Akhils7989
    @Akhils7989 2 роки тому +1

    Sonet onnum aayi compare cheyyan pattilla..Sonet vere level...Magnite looks good..but driving comfort is not so good.

    • @rrmedia5314
      @rrmedia5314 Рік тому

      Sonet ഈ rate ൽ കിട്ടുമോ

    • @Akhils7989
      @Akhils7989 Рік тому

      @@faslurahmanrahman5888 ni first sonet drive cheythitt comment cheyyan va...njan randum drive cheythitt thanneya paranjath....sonet nte aduth polum varilla magnite.

    • @Akhils7989
      @Akhils7989 Рік тому

      @@rrmedia5314 1.5 lakhs kooduthal aanu sonet n..but its not at all same segment as magnite and kiger...its way better than that..1 level higher

    • @faslurahmanrahman5888
      @faslurahmanrahman5888 Рік тому

      @@Akhils7989 ayin😂

    • @ashcreatives9118
      @ashcreatives9118 10 місяців тому

      ​@@Akhils7989😂Lol Sonet athinu 10lak adth ille. Magnite 7/8 lak

  • @AjayKumar-sd1vu
    @AjayKumar-sd1vu Рік тому

    നമ്പർ തരാമോ

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому +3

    Nissan OLD STOCK Theerrkaan small vechicle eiyrrakkunnuoo.....Athyinnuoo Saasham...NISSAN INDIA Viyddunnuooo....Ennorruo....
    CAMPIAIN....social meadia iLL
    NADAKKUNNUOO.....PLEASE TAKE CAR.....🌷🌷🌷🌷👍

  • @redline4184
    @redline4184 2 роки тому +1

    Look kidilam

  • @MyNaMe-qo4wn
    @MyNaMe-qo4wn 2 роки тому

    Nee ellaathe non turbo edkuvo. Turbo aan poli

    • @BinuJasim
      @BinuJasim 2 роки тому

      paisa vende bro... 😝

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 роки тому +6

    വെറുതെ അല്ല നിസ്സാൻ ഇന്ത്യയിൽ വിജയിക്കാത്തത് എന്ന Thumb nail കണ്ടാൽ എന്താണ് കാണുന്നവന് തോന്നുക, review എന്നു പറഞ്ഞാൽ ആൾ കാണൂലാ എന്നു തനിക്കറിയാം. തന്തയില്ലായ്മ എന്നാണു ഞങ്ങളുടെ നാട്ടിൽ ഇതിനു പറയുക.ഇതിലേറെ നല്ലത് മാമ പണിയാണ്

    • @TravelOnceMore
      @TravelOnceMore  2 роки тому +12

      കാണുന്നവന് രണ്ട് രീതിയിൽ എടുക്കാം ഒന്നുകിൽ ഈ കമ്പനി ഇന്ത്യയിൽ വിജയിച്ചിട്ടുണ്ട് അല്ലങ്കിൽ ഇല്ല എന്നത് , വണ്ടികളെ പറ്റി സാമാന്യ ബോധമുള്ളവർക്ക് അത് മനസ്സിലാവും ഇനി മനസ്സിലായില്ലേൽ ഈ വീഡിയോ കണ്ടാൽ കാരണം മനസ്സിലാവും ഇത് രണ്ട് ചെയ്യാത്തവർ ഇത് പോലെ വല്ലവരും ചെയ്ത വീഡിയോയുടെ അടിയിൽ വന്ന് ചെറ്റത്തരം പറയും താൻ ഇപ്പോൾ ചെയ്ത പോലെ. അത് തന്റെ നിലവാരം പിന്നെ ചേട്ടന്റെ കുല തൊഴിൽ ചെയ്യാൻ മറ്റുളളവരെ പ്രേരിപ്പിക്കരുത് കേട്ടോ

    • @kailasnair6540
      @kailasnair6540 2 роки тому +2

      @@TravelOnceMore ath kalakki 😂👌

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +1

      @@TravelOnceMore ഇവിടെ ഒരു മാരുതി കുറെ വണ്ടികൾ ഇറക്കുന്നത് കൊണ്ട് മറ്റു quality ഉള്ള ലോകോത്തര ബ്രാണ്ടുകൾ കമ്പനി നിറുത്തി പോകുന്നു.ഗൾഫിൽ 2%പോലും suzuki ക്കു വിൽപ്പന ഇല്ല.

    • @pradeepkumark.n1981
      @pradeepkumark.n1981 2 роки тому +2

      @@TravelOnceMore അയാളുടെ നിലവാരത്തിലേക്ക് താങ്കൾ താഴരത്.

    • @TravelOnceMore
      @TravelOnceMore  2 роки тому +2

      @@pradeepkumark.n1981 ഒരിക്കലുമില്ല ചേട്ടാ എങ്കിലും ഇമ്മാതിരി ടീമുകൾക്ക് നല്ല മറുപടി കൊടുത്തില്ലേൽ വീണ്ടും ചൊറിയാൻ വരും 😊

  • @munuachu5036
    @munuachu5036 2 роки тому

    Tata yekal nalla vandiya

  • @jayeshs7235
    @jayeshs7235 2 роки тому +1

    നീ എന്നാ തേങ്ങാ ആണ് പറയുന്നത് ..അറിയാൻ വയ്യാത്ത പണിക്ക് പോകല്ലേ ബ്രോ

  • @kmmohanan
    @kmmohanan Рік тому +1

    നല്ല വണ്ടി തന്നെയാണ്, സംശയമില്ല. പക്ഷെ സർവീസാണ് പ്രശ്നം. കേരളത്തിലെ EVM പോലുള്ള ഡീലർമാർ. അതൊന്നും നോക്കാതെ ജനം വണ്ടി വാങ്ങുന്നുമുണ്ട്. എന്‍റെ വണ്ടി 2 ദിവസം കഴിഞ്ഞു ലഭിക്കും. Good review, Thanks

    • @Khalid-ll1hh
      @Khalid-ll1hh Рік тому

      വണ്ടി എങ്ങനുണ്ട്.?