Nissan Magnite Ownership Expirence | Budget compact suv under 9 lkhs | Is worth to buy..??

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 252

  • @jagadeeshp6907
    @jagadeeshp6907 Рік тому +25

    Am also a Nissan Magnite Owner..Enik 16 mileage kittunnund..1st service kazhinjitilla.. service kazhinjaal above 16 mileage kittumennu predeekshikkunnu

  • @dentogist
    @dentogist 7 місяців тому +5

    Recently, I had to make a choice between my Duster 110 bhp and the base version of the Nissan Magnite, which has 72 bhp, for a trip from Kochi to Bangalore. My previous experience with the Duster, though generally positive, included an incident of injector trouble near Krishnagiri. Additionally, its AC tended to weaken after prolonged use, which was a concern given the unusually scorching May sun this year.
    Ultimately, I opted for the Nissan Magnite for the ride, and I couldn't have been happier with my decision. Despite its lower horsepower, the Magnite impressed me with its exceptional AC performance and comfortable highway ride. The power delivery was consistent, and the journey was a delight. I'm truly grateful to Nissan for crafting such a remarkable car. mileage on this trip was 19.1 km/l.

  • @AllAboutLife365
    @AllAboutLife365 Рік тому +16

    Been using magnite xv turbo for past one year. I'm totally satisfied with it. But i recommend taking turbo version only , Non turbo versions are bit boring spcly for long drives. I'm Getting 12-14km in city and 18-20km in highways. Hope Nissan continues to make successful plans for the future India.

  • @kochinmusikzone3440
    @kochinmusikzone3440 Рік тому +95

    സീറ്റിലെ പ്ലാസ്റ്റിക് കളയാതെ യാത്രാ സുഖം കളഞ്ഞു യാത്ര ചെയ്യുന്ന അല്പന്മാരുടെ കേരളം..

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +18

      ചത്താലും seat cover ഇടില്ല 😂😂

    • @vishnu_namboothiri
      @vishnu_namboothiri Рік тому +13

      അയാളുടെ വണ്ടിയിൽ അയാള് എന്തെങ്കിലും ചെയ്യട്ടെടോ.. 😂 പാസിംഗ് ജഡ്ജ്മെൻസ്..

    • @Riyaarainy2h
      @Riyaarainy2h Рік тому

      100 %

    • @jkil1980
      @jkil1980 Рік тому +1

      അല്പന്മാർ തന്നെ 😊

    • @anoopkuttat1166
      @anoopkuttat1166 Рік тому +1

      Only in Kerala😂

  • @sachinta0764
    @sachinta0764 Рік тому +10

    Njn 4 month ay use cheyyunnu.iam satisfied very much this one

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +5

    XV (Petrol) second top model
    Ex showroom- 7,81000/-
    RTO- 85,910/-
    Insurance- 34,501/-
    On road price- 9,01411/-❤❤❤❤❤❤

  • @laughandgrowliam
    @laughandgrowliam Рік тому +4

    Vibration koodunnundo? 50 k kazhinjavar arengilum undo? Exter, baleno or magnite , which is better?

  • @prasoonv7647
    @prasoonv7647 Рік тому +7

    TRIVANDRUM ulla aalu aanu magnite XV TURBO MT aanu use cheyyunnathu 6000km kazhinju ...nalla performance aanu ...but milage 15 aanu ..

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Long drive etra kittunnund

    • @prasoonv7647
      @prasoonv7647 Рік тому +1

      15 thanne

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Ok

    • @goodvishnu
      @goodvishnu Рік тому

      Ntel turbo aan, long highway drives enik almost 20 kittitund 😂

    • @amalkahnnah4930
      @amalkahnnah4930 Рік тому +2

      Got around 24km per liter mileage on the highway during non peak hours while driving from Kollam to Ekm. Am using the non turbo XV variant. Consistently delivers around 19 to 24 km mileage on highways

  • @SajanDas-bb1jp
    @SajanDas-bb1jp 8 місяців тому +3

    എന്റെ 2006 ഇന്നോവക്ക് 14 മൈലേജ് കിട്ടുമല്ലോ അപ്പോൾ എന്തുകൊണ്ടും നല്ലത് ഡീസൽ വണ്ടി ആണ് നല്ലത്

  • @shamnadmohd5879
    @shamnadmohd5879 Рік тому +16

    Bro, I am also a magnite owner(turbo) ... Turbo engine nu mileage kooduthal aan company parayunne.. Normal engine : 16-18
    Turbo engine :18-20
    and enik highway engna chavitti koduth poyalum 19 kittunind... Kurch consistent ayett 60 kmph il odich nokkiyappo 24 vare kittunind.. City il oru 12..13 mileage oke kittune.

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +3

      Ok...

    • @aslamt.a2196
      @aslamt.a2196 Рік тому

      Service cost ethra?. Maintenance, spare parts availability.
      Nissan car edkanathu nalsthu ano?

    • @athulraj5163
      @athulraj5163 11 місяців тому +1

      ​@@Jishnu_R_MararService okke ntha avasda,parts availability okke. Edkaan plan nd
      10lakh underil any new suggestions undo ??

    • @davidtheactor
      @davidtheactor 8 місяців тому +1

      Vandi ippol enganund. Service & parts availability enganeyan?

  • @BipinKumar-xn3jg
    @BipinKumar-xn3jg Рік тому +4

    Magnite ano or Kiger ano better?

  • @amalvishnu7454
    @amalvishnu7454 Рік тому +13

    ഞാൻ MT non ഒരു വർഷം ആയി ഉപയോഗിക്കുന്നു വണ്ടി സൂപ്പർ ആണ് പൊളി സാദനം 🔥🔥🔥

  • @faizalbabumustafa1249
    @faizalbabumustafa1249 9 місяців тому

    Its real....i got 26.9 mileage in Nissan magnite....iam fully satisfied

  • @vishnu.s736
    @vishnu.s736 3 місяці тому

    Bro pullide trick edukan poya pani kiitum ippo chilla dealers 10 percent booking cancellation charge vangunnund😅

  • @kingdavid2177
    @kingdavid2177 Рік тому

    Sathyathil ningalk vandiyekurich enthenkilum ariyamo? Turbo an mileage kooduthal.. pinne onnu prepare cheythit video chyu... Onilum oru clarity illa

    • @junaidshamsudeen9403
      @junaidshamsudeen9403 7 місяців тому +1

      Andiyan.60k km njan kond nadannatha.

    • @junaidshamsudeen9403
      @junaidshamsudeen9403 7 місяців тому

      Enik best mileage kittiyath 16kmpl athum kochi to chennai long tripil. Mileage verum shogam aan.within city athyavashyam busy aay nadakkana aalukalk 8-10 kmpl ullu. Ini acceleratereil thooval sparsham kond 20+ mileage ondakkana teamsinodu enik onnum parayanilla.

  • @Boxerakku
    @Boxerakku Рік тому +3

    Magnite anno ignis aano nallathe

  • @histree1207
    @histree1207 Рік тому +28

    ഞാൻ nissan സണ്ണി ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത comfort ആണ്.18-23 മൈലേജ് ആണ്. Long drive പോയാലും ഒരു ക്ഷീണവും നമുക്ക് ഉണ്ടാകില്ല.. ഞാൻ ഓടിച്ചതിൽ ഏറ്റവും നല്ല വണ്ടി നിസ്സാൻ സണ്ണി ആണ്. 12വർഷം ആയിട്ടും വിൽക്കാൻ മനസ് വരുന്നതേ ഇല്ല

    • @പോരാളി-ര2ങ
      @പോരാളി-ര2ങ Рік тому

      Nissanum, Toyota യും നല്ലവണ്ടികൾ ഇറക്കും എങ്കിലും ആരും വാങ്ങില്ല

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 11 місяців тому

      ഇന്നു electric ev വണ്ടികൾ ലോകത്തു വിൽക്കുന്നതിൽ ഒന്നാം സ്ഥാനത്തു ആണ് കഴിഞ്ഞ കൊല്ലം tesla 9.5ലക്ഷം വണ്ടികൾ വിറ്റപ്പോൾ nissan 10ലക്ഷത്തിൽ കൂടുതൽ വണ്ടികൾ വിറ്റു.

    • @usmamalpram
      @usmamalpram Місяць тому +1

      വിറ്റാൽ പകുതി വില കിട്ടില്ല

  • @sameerputhanathani7241
    @sameerputhanathani7241 Рік тому +8

    രണ്ടു വർഷമായി ഉബായോഗികുന്ന്. Xv non turbo.
    Super...
    ❤️❤️❤️

    • @സഞ്ചാരിസഞ്ചാരി-ഖ7മ
      @സഞ്ചാരിസഞ്ചാരി-ഖ7മ Рік тому +1

      Xl non turbo book cheyyan pokunnu. Non turbo engane und കെയറ്റം കെയരാനൊക്കെ?

    • @Myworld8354
      @Myworld8354 Рік тому


      ടർബോ ഇന്റർ കൂൾഡ് അല്ലാത്തതുകൊണ്ട് ടർബോയും നോണ്ടർ ബോയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നാണ് ഒരു റിവ്യൂവിൽ കണ്ടത് സത്യം അറിയില്ല

  • @tomjose9425
    @tomjose9425 Рік тому +2

    Bijoyyy.sirr😊

  • @robypanaplackalabraham9261
    @robypanaplackalabraham9261 Рік тому +1

    Venue dct yude oru review user review cheyyamo

  • @സൂപ്പർമാൻ
    @സൂപ്പർമാൻ Рік тому +3

    Renualt Triber user review ചെയ്യാമോ ബ്രോ?

  • @vysakhkrishnan7914
    @vysakhkrishnan7914 Рік тому +1

    Ente magnite turbo xv premium top end model aanu.. njn satisfied aanu

    • @swaroopn1
      @swaroopn1 6 місяців тому

      Noise issue undo? Enteyum xv premium turbo DT aanu

  • @mushthaqpp6239
    @mushthaqpp6239 11 місяців тому

    So failure to get enough mileage

  • @vivekviswanath9201
    @vivekviswanath9201 3 місяці тому

    Bro hundai exter ആണോ magnites ആണോ better

  • @anumanoj6b125
    @anumanoj6b125 Рік тому +2

    Engine power indo?

    • @Vishnu-q9l
      @Vishnu-q9l 3 місяці тому

      കെട്ടി വലിക്കേണ്ടി വരും 🤣

  • @salahumkd1971
    @salahumkd1971 Рік тому +2

    Njan magnite use cheyunund aduthit 1.5 years ayi 7k km oditund car
    Enik kittuna mileage 12 😢
    2/3 thavana try cheyth noki

  • @rahulprakash4137
    @rahulprakash4137 9 місяців тому +1

    Aa chettante kai nokkiye..athu kondoru idi kittiyaal kittiyavan theernnu😮

  • @rajeshexcise2005
    @rajeshexcise2005 Рік тому +17

    Nissan Maginite Turbo use cheyyunnu last one year ayit..60 km speedil 23 mileage sure....super power

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 9 місяців тому +1

    Nissan veetil park cheyumbol sradhikuka cheriya unakal elakal mavinpoovu koziyunnadu naru polulla vastukal front glassinu taze edadu vasatil kurach cheriya tulakal net pole undu adilkoodi erangi (katilum kazukumbozum )ac problum undavunnu (check polusion)ennu kanikunnu 2.key card battery change akendo varika (ennal vandi super tanne over take .motor cycle pole cheyam

    • @tajmahil8515
      @tajmahil8515 6 місяців тому +2

      ഇതെന്ത് ഭാഷ!!!

  • @jamnujamvlog7216
    @jamnujamvlog7216 9 місяців тому +1

    ഞാൻ യൂസ് ചെയ്യുന്നു ടെർബോ എൻജിൻ സൂപ്പർ 16 to 18 മൈലേജ് കിട്ടുന്നുണ്ട് 👍🏻

  • @abdullapb5230
    @abdullapb5230 7 місяців тому

    Baleno good aanoo?? milage 18-22km kuttum

  • @vipinvenugopal2701
    @vipinvenugopal2701 Рік тому +14

    Bro you talk too much. Pls allow the user to share more info.

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +1

      Ok bro...👍👍... automatic aayit ang samsarich pokunnatha bro...😂...just triggering the user to get more details is one of psychological moove...

  • @ukn1140
    @ukn1140 Рік тому +13

    ഫുൾ ടാങ്ക് പെട്രൊൾ അടിച്ചാൽ മൈലേജ് അല്പം കുറയും (പെട്രോളിൻ്റെ ഭാരം കരണം )

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 Рік тому +8

    ഞാൻ കഴിഞ്ഞ 9കൊല്ലം കൊണ്ട് nissan evalia ഉപയോഗിക്കുന്നു ഇത്രയും നല്ല 7seater വണ്ടി വേറെ ഇല്ല.450ലിറ്റർ ബൂട്ട് space ഉണ്ട്. ഡീസൽ ആണു fuel. Long high way യിൽ 22km കിട്ടുന്നു. City ഓട്ടത്തിന് 16.5മുതൽ 17.5വരെ കിട്ടുന്നു. ഇത്രയും driving comfort ഉള്ള വണ്ടി വേറെ ഇല്ല. Inside space ഇഷ്ടം പോലെ ഉണ്ട്.

  • @albinvadakkethala5983
    @albinvadakkethala5983 Місяць тому

    i am also using an nissan magnite i get around 18.1 km as mileage as the highest mileage

  • @jibz3312
    @jibz3312 Рік тому +1

    Maruthi ignis ?? Ntha openion ?? Please reply

  • @n4realtech922
    @n4realtech922 Рік тому +4

    Nissan magnite Turbo mileage koodthalaaanu

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Etra kittunnund

    • @n4realtech922
      @n4realtech922 Рік тому +1

      18 .19 sure Company parayunnathu 21

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Atrom turbo yk kituo..🤔🤔

    • @n4realtech922
      @n4realtech922 Рік тому +2

      @@Jishnu_R_Marar normal petrol company parayunnathu mileage 17 .18 ennaaaal turbo petrol 20,21 parayunnundu. eathaalum ningal turboyuda review chayyanam

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Ok bro cheyyaam...saadhaarana turbo mileage kuravaanu... athkond aanu paranjath angane

  • @jithinchacko6986
    @jithinchacko6986 Рік тому +1

    Hii Bro ☺️,,,,, Nissan Magnite or Renault Kiger,,,, ithil ethaanu Best? Please reply 🙏🙏🙏,,,

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +2

      Bro kiger nte ownership review udan channelil varunnund...also citron c3 too

    • @shamnadmohd5879
      @shamnadmohd5879 Рік тому +1

      Bro magnite and kiger are of the same platform.. So velya difference ila.. Design vech ethaano istapedunne ath edkam

    • @arunv1595
      @arunv1595 Рік тому +3

      Both are almost same. But difference is there. Kiger has improved suspension. Kiger has better steering feedback. Magnite has no steering feed back

    • @AllAboutLife365
      @AllAboutLife365 Рік тому +3

      Both are from the same platform , Only difference is in the design and gearbox . Nissan uses CVT for automatic where as Renualts got AMT version. I prefer cvt over AMT anytime.

    • @Ramb89
      @Ramb89 Рік тому +1

      ​@@AllAboutLife365kiger has both AMT & CVT options

  • @stonecaresolutions1398
    @stonecaresolutions1398 Рік тому +6

    Gncap 4 star rated

  • @achukollayil8432
    @achukollayil8432 Рік тому

    1Litr turbo engine milege?

    • @junaidshamsudeen9403
      @junaidshamsudeen9403 7 місяців тому

      Ponnu chetta segment best power okke deliver cheyyanind.pakshe mileage pratheekshikkarth.

    • @achukollayil8432
      @achukollayil8432 7 місяців тому

      @@junaidshamsudeen9403 ethra kitum??

  • @snusnu88
    @snusnu88 6 місяців тому

    Turbo nte gunam enthanu

  • @edwinpaulson3710
    @edwinpaulson3710 Рік тому +3

    Mg astor manual nte review cheyyo

  • @brittopaul4646
    @brittopaul4646 Рік тому

    Value for money variant ethaanu?

  • @littleindia229
    @littleindia229 Рік тому +2

    Nissan magnite XV turbo adìpoli vandi .1 year ayi nalle power ind nalle mileage ind

  • @jpsworld108
    @jpsworld108 Рік тому +2

    Full Option CVTi On Road price is 14lakhs

  • @blessen444
    @blessen444 Рік тому +1

    പ്രായമായ അമ്മമാർക്കും മുത്തശ്ശിമാർക്കും ഒകെ പുറകിൽ കേറാനും ഇറങ്ങുനുമൊക്കെ ബുദ്ധിമുട്ടുണ്ടോ? അവരുടെ റൈഡ് comfortable ആയിരിക്കുമോ Nissan Magnite il?

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      അങ്ങനെ ആരും പറഞ്ഞ് കേട്ടില്ല

  • @bijoypillai8696
    @bijoypillai8696 Рік тому +1

    ഇതാണോടാ "user experience" വീഡിയോ ??

  • @latheefak5974
    @latheefak5974 Рік тому +1

    ബോഡിയും ചെയ്‌സും fitted ആണ സൊ യൂസ് and throu ആഫ്റ്റർ 6 year

  • @blessen444
    @blessen444 Рік тому +1

    Chetta Magnite AC performance weak aanu kettu sathyamano?

  • @junaidjinu3973
    @junaidjinu3973 Рік тому +5

    1000cc vandik milge 14 nalloru kuravaanallo

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +2

      Compact suv kalk pothuve petrol aa range aanu mileage

  • @sadhiq1867
    @sadhiq1867 Рік тому +3

    Kicks.. creta seltos e vandikale nalla powerum build qualityum suspensionun supper kicks nalla vandiyaaa

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Above 10 lkhs budget il best aanu

    • @shamnadmohd5879
      @shamnadmohd5879 Рік тому

      Yes suv segment best driving comfort and so underrated... Features and overpricing karanam kond matram flop aaya vandi!

  • @renjithramakrishnan8908
    @renjithramakrishnan8908 Рік тому +1

    അത് മാത്രം അല്ല വിലയും ഓഫറും ഓരോ ഡീലരും ഓരോ rate ആണ് പറയുന്നത് നമ്മള് നല്ലത് പോലെ സംസാരിച്ചാൽ കുറച്ചു തരും 😊😊അതൊക്കെ മാറണം

  • @sachinta0764
    @sachinta0764 Рік тому +4

    Pinne service 10000 aanu .2000 checkup only

  • @sreekumars5650
    @sreekumars5650 Рік тому +3

    ഒരു കാരണവശാലും ഈ വാഹനം എടുക്കല്ലേ 2 വർഷം 16 service അവസാനം silencer പൊട്ടി റോഡിൽ കിടക്കേണ്ട അവസ്ഥ......

  • @alwinxavier6727
    @alwinxavier6727 Рік тому +8

    Turbo varient അടിപൊളി വണ്ടി ആണ്. 😍

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Exactly

    • @arunvv2188
      @arunvv2188 Рік тому

      മൈലേജ് എന്തിനാണ് കൂടുതൽ

    • @ULTRON46
      @ULTRON46 Рік тому

      ​@@arunvv2188turbo varient👍

  • @sachinta0764
    @sachinta0764 Рік тому +3

    Vedio paranja pala karyangalum correct alla.
    1, ee vandi 4 optional 2 option aanu
    2.turbo aanu magnitil milege kooduthal

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Normally turbo mileage kuravaanallo
      ..aa expectation aaanu njan udheshichath..

  • @Mr_sourav_Dxb
    @Mr_sourav_Dxb Рік тому

    Yenik trafic 13km
    Highway 19 kitund

    • @ajis6601
      @ajis6601 Рік тому

      കിട്ടില്ല

  • @misteromniscient
    @misteromniscient 3 місяці тому

    Iyal onum vaa adach vechengy user review kekarnu

  • @muhammedifthikhar8744
    @muhammedifthikhar8744 Рік тому

    Xv turbo on road price athrayaa

  • @mushthaqpp6239
    @mushthaqpp6239 5 місяців тому

    I amusing since last 3 years. Space okay aanu.. mileage and power totally poor

  • @rageshp4634
    @rageshp4634 Рік тому +1

    Every thing is okay but the engine capacity is very low for this.

  • @keralaswiftclub
    @keralaswiftclub Рік тому +1

    👍

  • @kabeermohammad7985
    @kabeermohammad7985 Рік тому +2

    Stering എങ്ങനെയാണ്

  • @9947959191
    @9947959191 Рік тому +3

    Nissan upcoming models ?

  • @jamesphilip6273
    @jamesphilip6273 Рік тому +2

    1000 cc 3 cylinder engine.
    ഒട്ടും പവർ കിട്ടില്ല.. വണ്ടി വലിവ് വളരെ കുറവ് ആയിരിക്കും..

    • @vishnumm4921
      @vishnumm4921 Рік тому

      Ningal oodich nokkeeeno Ennitt parayuu

    • @suhairkayalmadathil6027
      @suhairkayalmadathil6027 Рік тому

      Turbo super

    • @Vishnu-q9l
      @Vishnu-q9l 3 місяці тому

      ​@@vishnumm4921 ഉണ്ട്.. പിറകിൽ 3 പേരും ac യും കൂടെ ഉണ്ടേൽ ഇറങ്ങി തള്ളേണ്ടി വരും കയറ്റത്തിൽ

  • @pradeeppv7721
    @pradeeppv7721 Рік тому +3

    എന്ത് തേങ്ങ ആണെങ്കിലും comfort ഒരു രക്ഷയും ഇല്ല

  • @ibrukaraya2751
    @ibrukaraya2751 Рік тому +7

    ഈ വണ്ടി പൊളി ആണ് cc ഒരു 1.2 ഉണ്ടെങ്കിൽ പൊളി ആയേനെ

    • @shamnadmohd5879
      @shamnadmohd5879 Рік тому +2

      Turbo ind bro... Athyavshyam power ind and also mileage um kittum.. 👍

    • @bayjuvarughese9913
      @bayjuvarughese9913 Рік тому +1

      സത്യം..1.2 /1.4.. ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Turbo available

    • @subikrishnan3375
      @subikrishnan3375 8 місяців тому

      ​@@Jishnu_R_Marar11L plus price kodukkanam, it is too high

  • @vishnu_namboothiri
    @vishnu_namboothiri Рік тому +2

    കയ് കൊണ്ട് ഞളുക്കാന് അടിപൊളി ആണ്.. മഗ്നൈട്❤
    Chasis ബലം ഉണ്ടാകണം..

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Ok

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Рік тому +1

      അപ്പോൾ മാരുതി swift, ഒക്കെ ഭയങ്കര ബലം ഉള്ള body ആണോ. Magnite body ക്കു medium strength ഉണ്ട്

    • @vishnu_namboothiri
      @vishnu_namboothiri Рік тому

      @@bhaskarannairsureshkumar7893 സ്വിഫ്റ്റ് കുറിച്ച് ആരും പറഞ്ഞില്ലല്ലോ..ഉവ്വോ..?
      magnite ബോഡി പാനൽ ഞളുങ്ങുന്നുണ്ട്.. എങ്കിലും, 3-4 സ്റ്റാർ എത്രയോ rating ഉണ്ട് gncap.. ആയ സ്ഥിതിക്ക്, അത് chasis ബലം ആയിരിക്കണം..

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Рік тому +1

      @@vishnu_namboothiri Four star rating ആണു safety യിൽ. Back door, front bonet നല്ല stregth ഉണ്ട് mgnite നു രണ്ടു വാഹനവും എനിക്ക് ഉണ്ട് swift ഉണ്ട് magnite ഉണ്ട്. Magnite ആണു strenth കൂടുതൽ.

    • @vishnu_namboothiri
      @vishnu_namboothiri Рік тому +1

      @@bhaskarannairsureshkumar7893 Swift വണ്ടി safety വിഷയത്തിൽ ഒരു industrial standard അല്ല. Sub standard എന്ന് പോലും ആരും പറയുകയില്ല.
      Magnite ഞാനും ഉപയോഗിച്ചിട്ടുണ്ട്, കൊടുത്തു. Nexon ആണ് ഇപ്പൊൾ കൂടുതൽ പ്രിയം.. പുതിയ മോഡൽ ഇറങ്ങുമ്പോൾ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു..
      നമസ്കാരം 🙏

  • @RenjithTenjith
    @RenjithTenjith 3 місяці тому

    മനസിലാകുന്നില്ല രീതിയിൽ സംസാരിക്കു ചേട്ടാ

  • @roypaul1900
    @roypaul1900 Рік тому

    സീറ്റിലെ പ്ലാസ്റ്റിക് പോലും മാറ്റാത്തവരുടെ rewiew എടുക്കുന്നത് എന്ത് കണ്ടിട്ടാണ്. ഇവർക്കു എങ്ങിനെ വണ്ടിയുടെ comfort നെ പറ്റി പറയാൻ കഴിയും 😜

  • @ijazdileep2150
    @ijazdileep2150 Рік тому +1

    ithupole oru thalipoli vandi vere illa bro ❤😂

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +1

      Enth patty bro... Service ano

    • @ijazdileep2150
      @ijazdileep2150 Рік тому

      @@Jishnu_R_Marar alla bro 🤣🤣🤣 steering power alla ambassodr pole return varilla pinne power illa mileage kittunath 10 aanu

    • @Vishnu-q9l
      @Vishnu-q9l 3 місяці тому

      സത്യം.. പുള്ളി കാശ് വാങ്ങിച്ചു മറ്റു കമ്പനികളെ ചവിട്ടി താഴ്ത്തി ഇതിനെ തള്ളി മറിക്കുവാണ് 😂

  • @chennaifighter6151
    @chennaifighter6151 3 місяці тому

    ഹെഡ്സെറ്റ് ഉപയോഗിച്ചാൽ മാത്രമേ താങ്കൾ പറയുന്നത് മനസ്സിലാകൂ. വ്യക്തതയോടെ സാവധാനത്തിൽ പറഞ്ഞാൽ നന്നായിരുന്നൂ.🙏

  • @usmamalpram
    @usmamalpram Місяць тому

    ഡീസൽ കാർ അതാണ് പവർ ഡ്രൈവിംഗ് പുള്ളിംഗ് പെട്രോൾ കാറുകൾ പോര

  • @shajkovilakam8454
    @shajkovilakam8454 2 місяці тому

    എന്തോന്ന്.....സർവീസ് കോസ്റ്റ്...... തീരെ കുറവാണ് അല്ലേ.... അവന്മാർ കൊന്ന് കുഴിച്ചുമൂടും

  • @sajin3107
    @sajin3107 Рік тому +4

    Build quality so poor

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +3

      Ath sheriyaanu...as comparing to other hatchback like wagonr,ignis,baleno,swift ...etc much better i think...

    • @njansanjaristreaming
      @njansanjaristreaming Рік тому +3

      4 str und ഭായ് 🔥

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Yes

    • @renjithbabu5595
      @renjithbabu5595 Рік тому +1

      Bro.. entha build quality mosham aanennu paranjath

    • @sajin3107
      @sajin3107 Рік тому +2

      @@njansanjaristreaming ഇണ്ട് അറിയാം ഞാൻ വാങ്ങാൻ വേണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു ഓടിക്കാൻ സൂപ്പർ ആണ് പക്ഷെ ബോണറ്റ്റിന്റെ ഉള്ളിൽ വരുന്ന മെറ്റൽ ഷീറ്റ് ഒക്കെ വളരെ week കൈ കൊണ്ട് വളക്കാൻ പറ്റുന്നു

  • @riya-i8h
    @riya-i8h Рік тому +1

    പോളോ vocswagon അല്ല്ലേ

  • @Sham_Max
    @Sham_Max 5 місяців тому

    Pachaaaa nunaaa

  • @badbad-cat
    @badbad-cat Рік тому +1

    വണ്ടി എന്ന് പറയ്. വാഹനം വാഹനം വേണ്ടേ

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +2

    2023 ഇലെ വില എത്ര

  • @sajithomas1485
    @sajithomas1485 5 місяців тому

    ബോഡി കട്ടി കുറവാണെങ്കിൽ....
    4star... എങ്ങനെ കിട്ടുന്നത്...?
    പപ്പട വണ്ടിയുമായി.... ഇത് താരതമ്യം...ചെയ്യരുത്.... 🙏
    ഇത് ടാറ്റ പഞ്ച്... ടിയാഗോ... മുതലായ വണ്ടിയുമായി വേണം... താരതമ്യം ചെയ്യാൻ...!!! അല്ലാതെ മാരുതിയുടെ... പപ്പടം അച്ചപ്പം ആയും അത് അപ്ഗ്രേഡ് ചെയ്ത കോഴിമുട്ടയായും... ഇറക്കി നിങ്ങടെ കൂട്ടുള്ള.. ആൾക്കാർ പെയ്ഡ് റിവ്യൂ ചെയ്ത.... സെയിൽ കൂട്ടുന്ന കാര്യം... നിസ്സാൻ... ടൊയോട്ട... ടാറ്റ... മുതലായ... എടുത്ത വണ്ടികൾക്ക് ആവശ്യമില്ല.... ജനം വിലയിരുത്തി... എടുത്തോളൂ.... ചൈനാ മാർക്കറ്റ് 👉 മാധുരി.... യൂസ് ആൻഡ് ത്രോ ആണെങ്കിൽ... Ok😄

    • @Vishnu-q9l
      @Vishnu-q9l 3 місяці тому

      റ്റാറ്റയുടെ തുരുമ്പ് ഒക്കെ തള്ളി മറിക്കുന്നുണ്ടല്ലോ 🤣🤣

  • @vishnu.s736
    @vishnu.s736 3 місяці тому

    Bro pullide trick edukan poya pani kiitum ippo chilla dealers 10 percent booking cancellation charge vangunnund😅

  • @vishnu.s736
    @vishnu.s736 3 місяці тому

    Bro pullide trick edukan poya pani kiitum ippo chilla dealers 10 percent booking cancellation charge vangunnund😅