നല്ല വണ്ടിയാണ് ബോഡി നല്ല wait ഉണ്ട് ഞാൻ 5 മാസമായി ഉപയോകിക്കുന്നു city 16 ഹൈവേ 20 മൈലേജ് കിട്ടുന്നുണ്ട്.. എത്ര ലോങ്ങ് ഡ്രൈവ് ചെയ്താലും ക്ഷീണം ബാക്ക് പൈൻ ഒന്നും വരുന്നില്ല നല്ല confert ആണ്...
@@sutheeshk174 maintenance - Njan additional service packages membership edthin 12000 ayin 2+3 total 5 year service all maintenance free kitine. Service fees minimal price .normally service cost 1600 ann
ആര് പറഞ്ഞാലും magnite നല്ലതാണ്...കാരണം. space ഉണ്ട്, ഗ്രൗണ്ട് ക്ലിയറൻസ് നല്ലതാണ്, ഓടിക്കാൻ സുഖം ഉണ്ട്, അഞ്ച് പേരുണ്ടെങ്കിലും സുഖമായി കയറ്റം കയറും.....പിന്നെ i20. വില കൂടുതൽ ആണ് cc കൂടുതൽ ആണ്...magnite base normal ഉപയോഗം നടക്കും...വല്ലാതെ overtaking, ചെത്തൽ നടക്കില്ല...അതുകൊണ്ട് അപകടം കുറയും....
Using since 2.5 years...turbo engine.. 50000+ km.. fully satisfied...really value for money... Powerful 🔥🔥
Milage yethra kittunund ?
Bro.. can u tell a small long term review?
Hi
Maginite Turbo edukkuu...60 km speedil 23 mileage ...sure... very good experience Last one year
Automatic ano use cheyyunnath ??? Atho manual oo ??
@@deepakforever4121 manual
@@rajeshexcise2005 automatic il athrem mileage kittan chance undo ??? Atho manual ne kaalum kurav aayirikkumo ?
@@deepakforever4121 turbo manual engine aanu mileage kooduthal kittuu
Ac ittano
XV (Petrol) second top model
Ex showroom- 7,81000/-
RTO- 85,910/-
Insurance- 34,501/-
On road price- 9,01411/-😊😊😊😊😊😊😊😊😊😊😊
Base model??
നല്ല വണ്ടിയാണ് ബോഡി നല്ല wait ഉണ്ട് ഞാൻ 5 മാസമായി ഉപയോകിക്കുന്നു city 16 ഹൈവേ 20 മൈലേജ് കിട്ടുന്നുണ്ട്.. എത്ര ലോങ്ങ് ഡ്രൈവ് ചെയ്താലും ക്ഷീണം ബാക്ക് പൈൻ ഒന്നും വരുന്നില്ല നല്ല confert ആണ്...
ഉപയോഗം, പെയിൻ.
Bro suspesion egane unde
Manual aano
RIVERSE gear any issue?
😂 എന്ന് നിസ്സാൻ പറയാൻ പറഞ്ഞു
Very comfortable for elderly people who are above 75 years
Magnite XV turbo nalle power ind , Njan use chayunad 1 year ayi . City drive 18 km kitunnu (long drive 23 kitunud )
Maintenance okkkk parayavooo
Rate ethra
How is this vechile. Planning to buy second top end
@@sutheeshk174 maintenance - Njan additional service packages membership edthin 12000 ayin 2+3 total 5 year service all maintenance free kitine. Service fees minimal price .normally service cost 1600 ann
@@fahadbinnoushad2131 Njan adukumbo 10 lakh ayin magnite XV turbo .epo rate high ayin 11.65 lakh
🥰❤️...
Nice video man 🥰
Thanks Bro
After sales and Spare parts availability engana?
Worst as known from users
നല്ല വണ്ടിയാണ്. ഞാൻ ഒരു വർഷമായി
Bro vandik vibration unden parynnu correct aano? pinne noise okke engenen ullil over aano? Above 5 persone ketyal vandi valiv undo
Nice review.very informative
Nissan magnite or i20 which is better? Randum randu segment anennu ariyam , ennalum
Magnite
i20 aahn better
I20 ആണ് നല്ലത്...കാരണം പവർ കൂടുതലാണ്... 5 പേരുള്ള ഒരു ഫാമിലി യാത്ര ചെയ്യുമ്പോൾ പവറില്ലെങ്കിൽ കയറ്റം കയറില്ല...magnite turbo ആണെങ്കിൽ കൊള്ളാം ❤️..
Turbo model edukku power isses illa.@@siju410sivarajansivarajan6
ആര് പറഞ്ഞാലും magnite നല്ലതാണ്...കാരണം. space ഉണ്ട്, ഗ്രൗണ്ട് ക്ലിയറൻസ് നല്ലതാണ്, ഓടിക്കാൻ സുഖം ഉണ്ട്, അഞ്ച് പേരുണ്ടെങ്കിലും സുഖമായി കയറ്റം കയറും.....പിന്നെ i20. വില കൂടുതൽ ആണ് cc കൂടുതൽ ആണ്...magnite base normal ഉപയോഗം നടക്കും...വല്ലാതെ overtaking, ചെത്തൽ നടക്കില്ല...അതുകൊണ്ട് അപകടം കുറയും....
1000cc kuravano?
Ya normal 1L engine aanenkil power kurava ,turbo aanenkil kuzhapamilla
എക്സ് വിൻഡർ ബോയ് ഏരിയ ഉള്ള ആളാണ് ഞാൻ Pondicherry City language 9:39
Njan 3yr aayii upayogikkunnu xl, vandi kuzhappam illa
Safty dekaaryam onnum aarum parayunillaa..
Nammude engine nannaayi work cheyyaan carinte safety koodinokkanam..
Ellaangil carinte engintyippam nammude enginum poliyum.
4 star rating undu
❤❤❤❤❤
Thanks bro👍🏻
❤️❤️❤️
പ്രായമായ അമ്മമാർക്കും മുത്തശ്ശിമാർക്കും ഒകെ പുറകിൽ കേറാനും ഇറങ്ങുനുമൊക്കെ ബുദ്ധിമുട്ടുണ്ടോ? അവരുടെ റൈഡ് comfortable ആയിരിക്കുമോ Nissan Magnite il?
Yes e segment il pakka leg Room Ulla vandi aanu..
Engine better ആക്കിയാൽ നല്ലൊരു വണ്ടി ആയേനെ
Yes... Power oru issue ellarum parayunund....
Turbo und bro
Turbo varient have enough Power.
Nissan magnet XV turbo nalle power ind Adi poli vandi user experience
Turbo is way better to nonturbo variant better is cvt turbo
Back wheelcup poyo
he he... yes bro
Milegae ethra und..
❤