വീടുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും മറുപടിയും|Dr. Interior Live

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 44

  • @mubashirckd1312-gy8uy
    @mubashirckd1312-gy8uy 11 днів тому +3

    താങ്കളുടെ ചിരി മതി അറിയാതെ വീഡിയോ കണ്ട് പോവും 😂😂

  • @nadirak1397
    @nadirak1397 12 днів тому +2

    Sir .Posh mat tile sqrft etra . 4/2 tile ano .

  • @sajanpeter3420
    @sajanpeter3420 12 днів тому +1

    Which grade adhesive for Exterior wall cladding (granite pieces ) eg Roff C2,C3 etc

  • @harihome6530
    @harihome6530 12 днів тому +2

    Valare ubagaram thank you ❤

  • @vineethkumar7190
    @vineethkumar7190 11 днів тому +1

    ചേട്ടാ trending kitchen sink നെ പറ്റി ഒരു video ചെയ്യാമോ

  • @AbdulKareem-P
    @AbdulKareem-P 11 днів тому +1

    എന്റെ വീട് ആനന്ദം മുതൽ നിങ്ങളുടെ കൂടെ ഉണ്ട്. ❤❤

  • @sajanpeter3420
    @sajanpeter3420 12 днів тому +1

    എക്സ്റ്റീരിയർ Wall ക്ലാഡിങ് (ഗ്രാനൈറ്റ് പീസ് )ഒട്ടിക്കാൻ Roff ബ്രാൻഡ് ഇതു ഗ്രേഡ് gum ആണ് നല്ലത്?
    Gra

    • @DrInterior
      @DrInterior  12 днів тому

      Exterior grade എടുക്കുക ഓരോ brandinum garadinte പേരുകൾ മാറും so exterior ഗ്രേഡ് only

  • @geethakumarik.d3603
    @geethakumarik.d3603 12 днів тому +1

    Non sliper tile onnu visadam aakkaamo

    • @DrInterior
      @DrInterior  12 днів тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @sajeerakkal563
    @sajeerakkal563 12 днів тому +1

    Bro ഒരു important doubt. ഒരു metal പ്രതലത്തിൽ matt gold paint ചെയ്യുന്നത് എങ്ങനെ ആണ് spray paint കിട്ടോ product name ഒന്ന് പറഞ്ഞു തരാമോ

    • @DrInterior
      @DrInterior  11 днів тому +1

      Spray പെയിന്റ് കിട്ടും പക്ഷെ അത് mix ചെയ്ത് tint ചെയ്തെടുക്കണം, metal stain less steel അല്ലാത്ത എല്ലാത്തിലും ചെയ്യാൻ പറ്റും, PU പെയിന്റ് ആയിരിക്കണം cheyyendat

    • @sajeerakkal563
      @sajeerakkal563 11 днів тому

      @DrInterior thank you bro 🥰

  • @Chand1947-z6c
    @Chand1947-z6c 12 днів тому +1

    Do u know anyone who would renovate bathrooms in kerala

  • @bushra4154
    @bushra4154 11 днів тому +1

    Sir ennale live le varaan pattiyillaa.....sir nte veedio kand veed pani eduppikkunnathil orupad prayojanappettu...8 theeyathi paal kachi.swanthamayi ella karyagalum anneshich kandethi panikkare vech cheyyippichu...veetukarum natukarum anne orupaad abinadichu. PuthiyaVeetil kayaking 1 week kaal onn slip ayi cheriya Chathav plaster etu kidakkunnu.....ellarum parayunnuuu ath nannayi onn rest edukk 4 makkale vach ,veed pani....orupaad risk eduthu....alojikkumbol ellam oru swapam pole....Bushra Mujeeb....... veedupani edukkunna ellavarodum parayanullath uracha vishyasathode prarthich munnot povuka .aare kaivitaalum daivam kaivediyillaaa.negativ parayanum thalrthanum ellavarum undakum...namukk nammlil ulla vishyasam ath mathi.pinn ee oru varsham veedu may bandappetta chanal, wadsapp, colo,pintrest etc...ethokke ayirunnu ente Logam...bakiyokke bandagal perinu mathram..... Alhamdhurillah ....eppol happy ane.ajai sir num kudumbathinum ennum ennum arogyathode , santhoshathode, samadanathode,sambathode jeevikkan daivam anugrahikkate....kude nammude prarthanayum undavum...
    Happy new year

    • @DrInterior
      @DrInterior  11 днів тому

      ❤️❤️❤️❤️🙏എല്ലാ നന്മകളും സിസ്റ്റർ ❤️❤️❤️❤️❤️❤️❤️❤️❤️

    • @bushra4154
      @bushra4154 11 днів тому

      @DrInterior thankuu sir

  • @sindhuajay371
    @sindhuajay371 11 днів тому +1

    Waiting for solar video

  • @sherichandran
    @sherichandran 12 днів тому +1

    Hi bro, your "Anandam "total cost etrayay ?? Onnu parayavo

    • @DrInterior
      @DrInterior  12 днів тому

      42 lk, പക്ഷെ അത് എനിക്ക് പല മെറ്റീരിയൽസും ലാൻഡിംഗ് prise ൽ കിട്ടിയിട്ടുണ്ട്

  • @sindhuajay371
    @sindhuajay371 11 днів тому +1

    👍👍

  • @nrajeshrajuify
    @nrajeshrajuify 12 днів тому +1

    Wooden കട്ടിള വെച്ച് wpc യിൽ door ചെയ്യാൻ പറ്റുമോ? കാലാവസ്ഥ അനുസരിച്ചു കട്ടിള വളയുന്നതിനാൽ wpc door ശരിയാകുമോ?

    • @DrInterior
      @DrInterior  11 днів тому

      ഇല്ല, wpc വച്ച് ചെയ്യുന്നു എങ്കിൽ full wpc യിൽ ചെയ്യുക അല്ലെങ്കിൽ ആ result കിട്ടില്ല

  • @rashidashemeer
    @rashidashemeer 12 днів тому +1

    ബിർലയുടെ ലെവൽപ്ലാസ്റ്റ് പ്ലാസ്റ്ററിങ്ങിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം

    • @DrInterior
      @DrInterior  12 днів тому +1

      നല്ല product ആണ് 👍

    • @rashidashemeer
      @rashidashemeer 12 днів тому +1

      @@DrInteriorഒരു വീഡിയോ ചെയ്യാമോ ബ്രോ

    • @DrInterior
      @DrInterior  12 днів тому +1

      @rashidashemeer sure 👍

  • @sajanpeter3420
    @sajanpeter3420 12 днів тому +1

    Hi

  • @Fayiza-k5x
    @Fayiza-k5x 12 днів тому +1

    Hi

  • @subhashv8887
    @subhashv8887 12 днів тому +1

    Hi

  • @ZainuZainQNT
    @ZainuZainQNT 11 днів тому +1

    Hi