ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ഡിബുക്ക് സാത്താന്റെ പ്രേത സിനിമ😱😱😱...

Поділитися
Вставка
  • Опубліковано 30 тра 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 705

  • @Rodergaming
    @Rodergaming Рік тому +1687

    DON LEE മാമനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😫.?

  • @rahulkk4840
    @rahulkk4840 Рік тому +407

    ടിബുക്ക് എന്ന് കേള്ക്കുമ്പോൾ തന്നെ എസ്രാ ആണ് ഓർമ വരുന്നത് ❤

  • @prakrithi356
    @prakrithi356 Рік тому +176

    നിങ്ങൾ ഇങ്ങനെ പ്രേത കഥ പറഞ്ഞാൽ ഞങ്ങൾ പേടിച്ചു ചത്തില്ലെങ്കിലും ചിരിച്ചു ചാകും, ഉറപ്പ് 😂

  • @CATending
    @CATending Рік тому +356

    ezra ഓർമ്മ വന്നവരുണ്ടോ

  • @anaswara4529
    @anaswara4529 Рік тому +466

    Aa കാറിച്ച കേട്ടപ്പോ ഞാനും ഞെട്ടി.....😅😅❤❤
    നല്ല movie....🎉

    • @AngelMary-wh3ql
      @AngelMary-wh3ql Рік тому +6

      Me too 😂

    • @messigod5074
      @messigod5074 Рік тому +6

      Njanum😆💯

    • @kunjis_world
      @kunjis_world Рік тому +5

      Sathyam time 11:15 aayi. Pedichu poyi

    • @muhsi8053
      @muhsi8053 Рік тому +2

      Crct🤣🤣

    • @user-lt3bd5ju4o
      @user-lt3bd5ju4o Рік тому +3

      സത്യം. പേടിച്ചകാണുന്നെ അപ്പോഴാ ചേട്ടൻ സൗണ്ട് ഉണ്ടാക്കിയെ. ന്റെ പൊന്നോ

  • @JackSparrow-jf4uf
    @JackSparrow-jf4uf Рік тому +68

    6:10ൽ ഒള്ള ആ കാറൽ കേട്ടപ്പോൾ ഞാൻ ചിരിച്ചു ഒരു പരുവം ആയി 🤣🤣🤣🤣🤣

    • @angeljoby9625
      @angeljoby9625 Рік тому +5

      Njnum oru feelilu kett irikkarnnu.... Ithu kettappo cheruthayitt onn pedichu🙂😂

    • @JackSparrow-jf4uf
      @JackSparrow-jf4uf Рік тому +1

      @@angeljoby9625 😂😂ആ വിളി കേട്ടിട്ട് പേടിച്ചോ 🤣 ഞാൻ ചിരിച്ചു ഒരു പരുവം ആയി

    • @angeljoby9625
      @angeljoby9625 Рік тому +1

      @@JackSparrow-jf4uf pinne pettann ketta pedikoole😂

    • @JackSparrow-jf4uf
      @JackSparrow-jf4uf Рік тому +1

      @@angeljoby9625 പേടി അല്ല ചിരിയ വന്നേ 😂

    • @athulathul6476
      @athulathul6476 Місяць тому +1

      Athe oru kakka karajatha 😂😂

  • @vishnuvijayan6556
    @vishnuvijayan6556 Рік тому +115

    പ്രേതം വന്ന് ആ കുടുംബത്തെ ഒന്നിപ്പിച്ചു 🥰

  • @alonasmitha4147
    @alonasmitha4147 Рік тому +33

    25:42 അതെന്തോന്ന് ചാധനം.. ഹിന്ദരഭണ്ടി🤣😂😂😂

  • @rayanvshan209
    @rayanvshan209 Рік тому +39

    25:42 - ഹേയ് ഹിന്ദരബണ്ടി. വീണ്ടും വീണ്ടും repeat അടിച്ചു കേട്ടു ചിരിച്ചു കൊണ്ടേയിരുന്നു ഞാനും എന്റെ മക്കളും. ഹോ അനൂപേട്ടാ നിങ്ങളൊരു സംഭവം തന്നെ.....

  • @mohammeddilshad.t5407
    @mohammeddilshad.t5407 Рік тому +12

    ഇത്രക്ക് അനുസരണ ഉള്ള ഒരു പ്രേതത്തെ ഞാൻ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്😂

  • @achuff3938
    @achuff3938 Рік тому +27

    Ezra movie orma vannavarundo.....

  • @sivapriya7149
    @sivapriya7149 Рік тому +14

    ഈ മൂവിയുടെ explanation കേൾക്കാൻ നല്ല രസമുണ്ടായിരുന്നു പേടിച്ചതിനേക്കാളും ചിരിയാണ് വന്നത്

  • @shanaabdullah5369
    @shanaabdullah5369 Рік тому +34

    6.12 മിനുട്ടിലെ അവതാരകൻ്റെ കാറൽ കേട്ട് പേടിച്ചത് ആരൊക്കെ😮

  • @vishnuks2514
    @vishnuks2514 Рік тому +29

    ശബ്ദത്തിൻറെ രാജാവ് 🪄🪄🪄

  • @i97_kookitos
    @i97_kookitos Рік тому +336

    പ്രേതം സീരിയസ് ആയി പേടിപ്പിക്കാൻ വരുമ്പോ കറക്ട് ടൈമിൽ അനൂപേട്ടൻ ചിരിപ്പിക്കും 😂
    എവിടെയൊക്കെയോ ഒരു എസ്രാ touch feel ചെയ്തു.
    കൊള്ളാം. വല്യ ഉപദ്രവം ഇല്ലാത്ത ഒരു debbuk👹
    300 likeso👀

    • @shameelasalam9744
      @shameelasalam9744 Рік тому +3

      എനിക്കും തോന്നുന്നു

    • @aloshy2712
      @aloshy2712 Рік тому +18

      എസ്രാ ഈ മൂവി യുടെ remake ആണ്...😅😂❤

    • @CSESPI-vx7wi
      @CSESPI-vx7wi Рік тому +6

      എസ്രയുടെ touch അല്ല ഈ കഥ പൊക്കിയത് ആണ്

    • @sameenakunjumon970
      @sameenakunjumon970 Рік тому +2

      Enikkum thonni

  • @footballkick1370
    @footballkick1370 Рік тому +16

    Le പ്രേതം: അങ്ങനെ ഞാനൊരു കുടുംബത്തെ ഒന്നിപ്പിച്ചു 😂

  • @ziyadziyaziyu
    @ziyadziyaziyu Рік тому +6

    6:11 എൻ്റെ പൊന്നു aa karicha kett ഞാൻ നെട്ടിപ്പോയി😂😂

  • @shalufazil1444
    @shalufazil1444 Рік тому +45

    പിന്നീട് പടം തീർന്നിട്ടും ഇയാളെ കണ്ടിട്ടില്ല 😂

  • @Suii794
    @Suii794 Рік тому +65

    *മച്ചാൻ ഇതുപോലെ 2 days ഇടവിട്ട് വീഡിയോ ഇട്ടുകൊണ്ടേ ഇരിക്കൂ.❤ഇതുപോലെ തന്നെ പോയാൽ നൈസ് ആയിരിക്കും, പിന്നെ നമ്മടെ എല്ലാരുടേം മുത്തുമണിയായ ഡോൺലീയുടെ വീഡിയോ കൊണ്ടു വരണം ❤️🔥😂🏃🏻‍♂️*

  • @shimibiju3998
    @shimibiju3998 Рік тому +9

    Background music +anoopettan voice+movie aha anthass😅😅😅😅

  • @user-jt3fh8hr4f
    @user-jt3fh8hr4f Рік тому +11

    പൃഥ്വിരാജ് movie ezra matching😊😊😊

  • @ghostdrones
    @ghostdrones Рік тому +44

    Ezra Malayalam movie same story

  • @abhi_archey
    @abhi_archey Рік тому +77

    ഇടയ്ക്ക് വെറുതെ ആ പഴയ game of thrones ഒക്കെ എടുത്ത് കാണും..😌Aiwa Happiness 💖

    • @585sreeparvathyvijayan9
      @585sreeparvathyvijayan9 Рік тому +2

      Good old days😌🎬

    • @Harrypotter14069
      @Harrypotter14069 Рік тому +1

      Njum kanum kitchen IL joli cheyumbo edak mattathe continues ayit kanallo athu 🥰

    • @blackdevil1467
      @blackdevil1467 Рік тому +2

      Njn cinemayonum ellathapol kanda movies series allam aduthu kannum 2 months agana poyi😢
      Nale school opening annu 😅
      Dilogue allam kanna padam
      But school END

    • @nayanarani5502
      @nayanarani5502 Рік тому

      Me too

  • @ajayvlogger51
    @ajayvlogger51 Рік тому +10

    സിനിമ മനോഹരം ചേട്ടന്റെ സൗണ്ട് മാന്ത്രികം ❤

  • @muhammedma6123
    @muhammedma6123 Рік тому +7

    Ezra kazhinn kanda randamathe dybukk movie ithan. Poli bro👍

  • @Ichapieey_gamer
    @Ichapieey_gamer Рік тому +10

    "Until its by from oru kadha sollatuma siiirr"✨️✨️✨️✨️✨️❤‍🔥❤‍🔥

  • @neethusujith8582
    @neethusujith8582 Рік тому +18

    എവിടെയൊക്കെയോ ഒരു മലയാളം movie എസ്സ്ര touch😂

    • @rahulkk4840
      @rahulkk4840 Рік тому

      Remake ആണെന്ന് തോന്നുന്നു

  • @the__hellboi
    @the__hellboi Рік тому +5

    അങ്ങോട്ട് കേറ് കുമാരേട്ടാന്ന് പറയായിരുന്നു 😂😂😂. ആ കാക്കയുടെ ശബ്ദവും കൊള്ളാമായിരുന്നു 😂

  • @kl.crazy.gamer..
    @kl.crazy.gamer.. Рік тому +6

    6:08 ente ponne 😂😂🔥

  • @jasirhusainp5947
    @jasirhusainp5947 Рік тому +10

    Chetta oru Korean thriller movie vidamo don lee mamane vallathe miss cheyyunnu😊

  • @ray_xray_x-lq2rt
    @ray_xray_x-lq2rt Рік тому +6

    Anoop annan with special sound effects😂

  • @Topgamer-oq5rk
    @Topgamer-oq5rk Рік тому +5

    Broooo pand bro cheytha horror film inte feel ee video il kitti poli, Eni ethu Poole veenam horror films😁😁

  • @aryananda6814
    @aryananda6814 Рік тому

    Anoopetta louv u so much ineeem ithepola ullla videos upload chyneeee.......by team sothu kuttikal❤❤❤

  • @ameennishad9745
    @ameennishad9745 Рік тому +7

    Full power annaloo anoop Etta ✨🤟

  • @HariKrishnan-mg4wf
    @HariKrishnan-mg4wf Рік тому +16

    Ezra ithinte remake ayirunnalle😮

  • @revathyrdeepu2828
    @revathyrdeepu2828 Рік тому +8

    Your voice and presentation also amazing

  • @ruturaj31csk
    @ruturaj31csk Рік тому +48

    💛 ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👑🔥👇

  • @nandhaaanandhaaa8050
    @nandhaaanandhaaa8050 Рік тому +45

    That കാറിച്ച 😂😂😂😂😂

    • @shanifca1143
      @shanifca1143 Рік тому +1

      😹

    • @Loversrock111
      @Loversrock111 Рік тому

      Adhil njan pedich poyi poraathadhin headsetum , sound ilaltha irutulla roomum 🙀
      nde nalla jeevanang poi 🥲💔

  • @play-bass
    @play-bass Рік тому +24

    Enta setta aa bgm oru rakshayoolla romaanjam🔥✨️❤️

    • @fibalincyjoseph535
      @fibalincyjoseph535 Рік тому +2

      Bgm name?

    • @play-bass
      @play-bass Рік тому +1

      @@fibalincyjoseph535 ath enikk ariyilla but that bgm is so scary and thrilling✨️🔥

  • @snehanidhin9701
    @snehanidhin9701 Рік тому +3

    Alukale pidich iruthan sound nu orupd adhikam kazhiv und enn kanich thanna ore oru u tuber ❤ Anoopettn ❤

  • @soniyageorge4543
    @soniyageorge4543 Рік тому +8

    1 million avnm enn agraham ulavar🎉❤

  • @AswathyDewdrops-ke3th
    @AswathyDewdrops-ke3th Рік тому +3

    ആയോ...എന്തുട്ടാ ചേട്ടാ ഇത് ഞാൻ ഞെട്ടി കട്ടിലിൽ ന്ന് താഴെ വീണു 😂😂😂ആ കാക്കടെ സൗണ്ട് പെട്ടന്ന് കേട്ടപ്പോൾ... കഥയിൽ മുഴുകി ഇരിക്കായിരുന്നു എന്തുട്ടാ ഇനി ഇണ്ടാവാന്ന് പേടിച്ചിട്ട് 😅😇😇😇

  • @shootingstar9545
    @shootingstar9545 Рік тому +14

    25:42 😂😂

    • @user-yw2rs3ir5p
      @user-yw2rs3ir5p Рік тому

      Ee comment ahn njn thiranjuondirunnath 😂😂
      Eay intermendiii. .. ..enthonn sadhana ath😅😅

  • @Noname-lp7hz
    @Noname-lp7hz Рік тому +8

    Ezra movie Ithinte Inspiration annenu thonnunu.

  • @naaztlk5174
    @naaztlk5174 Рік тому +4

    Daily video idaan onn shramikku br9😊😊

  • @nimmysagar4447
    @nimmysagar4447 Рік тому +5

    6:10 Vallatha oru kaaricha aayipoyi 😂

  • @robink-ml3bt
    @robink-ml3bt Рік тому +10

    Jack in the box മൂവി ചെയ്യാമോ ചേട്ടാ

  • @kripamaria5818
    @kripamaria5818 Рік тому +12

    chettaan superaaaa❤❤❤❤

  • @ttebrahim9182
    @ttebrahim9182 Рік тому +8

    Anoopettan polii❤❤

  • @ruturaj31csk
    @ruturaj31csk Рік тому +26

    💛 അന്നും ഇന്നും എന്നും അനൂപേട്ടൻ ഇഷ്ടം 🔥💞💕

    • @user-on1gb7lt8q
      @user-on1gb7lt8q Рік тому +2

      Njan eth video kanan poyalum than aa common boxil undallo

  • @asanarhachu1949
    @asanarhachu1949 Рік тому +8

    Voice super

  • @naveennaveenov9834
    @naveennaveenov9834 Рік тому

    അനൂപേട്ടന്റെ കഥകൾ വളരെ സ്ലോ ആണ് നോക്കുമ്പോൾ കാണുന്നതെല്ലാം കണ്ടുകഴിഞ്ഞ കഥകൾ ആണ് അനൂപേട്ടൻ കുറച്ചൂടെ സ്പീഡ് ആവുക ദിവസേന ഒരു ഫിലിം അങ്ങനെ തുടരുക എല്ലാവിധ ആശംസകളും ❤

  • @thalapathyarmy5456
    @thalapathyarmy5456 Рік тому +3

    ഈ video കണ്ടപ്പോൾ എസ്രാ movie ഓർമ്മ വന്നു 🙂

  • @appuappu-ir6uh
    @appuappu-ir6uh Рік тому +4

    പ്രേതം cinema കാണാൻ വളരെ istam ane

  • @nileenaaravind8403
    @nileenaaravind8403 Рік тому +3

    Pls do the girl with the dragon tattoo series, Anoop

  • @AS_gaming_yt_
    @AS_gaming_yt_ Рік тому +8

    Ezra cinema orma vannavar ondo😅🔥

  • @sneha5527
    @sneha5527 Рік тому +1

    Anoopchetta kaanan pattiya nalla feel good movies list paryuvo😇

  • @badushakp4701
    @badushakp4701 Рік тому +7

    Do 😂ഞാൻ ഈ വീഡിയോ മൊത്തം കണ്ടിട്ട് എനിക്ക് പേടി തോന്നിയില്ല തന്റെ കാറൽ കേട്ടിട്ട് ആണ് ഞാൻ പേടിച്ചത്

  • @remyaar8968
    @remyaar8968 Рік тому +18

    പ്രേതം കാരണം കുടുംബം ഒന്നായി 😂😂😂😂

  • @abhiramid3225
    @abhiramid3225 Рік тому +14

    Hello everyone
    Welcome back to oru kadha sollattuma sir. Love your voice ❤️❤

  • @shadowgamer9427
    @shadowgamer9427 Рік тому +3

    Bro videocil use chaiyunna bgm name para plz

  • @oggysettan-vo1eb
    @oggysettan-vo1eb Рік тому +3

    Oru kadha sollattuma serious chennalil ulla dragon serious continue chaiyyamo njan mikka videoyil ith parayum but anoop ettan replay terate entha🥺🥺🥺

  • @rajeshvr6232
    @rajeshvr6232 Рік тому +11

    Dimon fans undo 😈😍

  • @AnimeWorld.malayalam
    @AnimeWorld.malayalam Рік тому +5

    Broo don lee ude man of plastic enna movie explain cheyyamooo

  • @madhavavariar2209
    @madhavavariar2209 Рік тому +3

    Anoop etta ee filim njn munb kandath poole tonnunnu

  • @vishnup.v3402
    @vishnup.v3402 Рік тому +3

    Chetta chettan entha instail reply tharathe pls tha 🖤🖤🖤🖤🖤🤗🤗🤗🤗🤗🤗🤗🤗🤗 pine donlee manante puthiya movies eraguthd cheyyane .

  • @user-qb3fu9pw7u
    @user-qb3fu9pw7u Рік тому +4

    ആ മാവേലി വന്നോ 😄🥰🥰

  • @XinHud
    @XinHud Рік тому +8

    Thankkkkk youuu❤❤❤

  • @unniunni1486
    @unniunni1486 Рік тому +5

    😂😂😂vannuuuleeeee❤❤❤❤❤

  • @gopikchand6640
    @gopikchand6640 Рік тому +5

    Step father... Car eduthond poyathu annu.. പിന്നെ പടം തീരുന്നതുവരെ കണ്ടിട്ട് illa🤣 അനൂപ് ettan 🤣

  • @yaseesiyavlogs4483
    @yaseesiyavlogs4483 Рік тому +12

    Anoop fans Kike adi

  • @shilpar973
    @shilpar973 Рік тому

    അടിപൊളി movie thks അനൂപേട്ടാ

  • @foodpanda6174
    @foodpanda6174 Рік тому +2

    കുരുത്തം കേട്ട കൊച്ചുങ്ങൾ ഇങ്ങനത്തെ എല്ലാ സിനിമയിലും കാണും

  • @sanfyyy36
    @sanfyyy36 Рік тому +13

    House of dragon bhaaki cheyyumo plsss😭😭

    • @nihalkpdb
      @nihalkpdb Рік тому +2

      Yea ath vnm

    • @mugiwara693
      @mugiwara693 Рік тому +2

      athu poyi kaan.apo kittum crct effectum feelum ennitu explanation kelkku

  • @Userofyoutube953
    @Userofyoutube953 Рік тому +3

    Don lee mamane miss cheyyunnude

  • @fidhafathima5879
    @fidhafathima5879 Рік тому +2

    Waiting ayirunnu

  • @allen7978
    @allen7978 Рік тому +8

    Love you bro🎉

  • @BTSARMY-yk4qu
    @BTSARMY-yk4qu Рік тому +5

    (Movie name : The 8th night) korean horror thriller movie explain cheyyooo🙂

  • @Marcusgregarry
    @Marcusgregarry Рік тому +3

    Good job brother ❤❤❤

  • @user-gi1yp8zb1d
    @user-gi1yp8zb1d Рік тому

    hy anoopettaaa.BOURNE IDENTITY movie cheyyamo

  • @jilnasyya3416
    @jilnasyya3416 Рік тому +6

    അനൂപ് സർ ❤

  • @sabeenasebi7836
    @sabeenasebi7836 Рік тому

    Wait cheyyayirunnu🤩

  • @muhammednehzen3838
    @muhammednehzen3838 Рік тому +1

    Anoop bro inte comedy kelkan vannavar indo 😂

  • @vyshnavv5155
    @vyshnavv5155 Рік тому +3

    Hi bro welcome back 😅

  • @user-su8yv6wq8d
    @user-su8yv6wq8d 9 місяців тому

    Chett video super❤️🌹🌹

  • @annarosecr5577
    @annarosecr5577 Рік тому

    Chetta plastic of men enna donlee mamante movie explain cheyyaamo plzzzz

  • @Juzziiiyyyy
    @Juzziiiyyyy Рік тому +2

    Don lee 😩🖤Miss youhhhh 💕

  • @LintaRose213
    @LintaRose213 Рік тому +1

    Vegam vegam video id chetta wait cheyyan pattanilla🥲🥲🥲

  • @armylovebangtan4685
    @armylovebangtan4685 Рік тому

    Anoop etta ethra kalamayi kandittu💜 serikum njana varathirunnadhu sorry😘 enikku valya ishtamanu ettante videos ❤️

  • @JNidhin
    @JNidhin Рік тому +1

    Superb 😊😊😊

  • @war_nd_love1382
    @war_nd_love1382 Рік тому +2

    First ❤❤ എന്നു ഞാൻ comment cheyyumbolekkum 1000 first വന്നിട്ടുണ്ടാകും

  • @sahilcp5619
    @sahilcp5619 Рік тому +7

    ഈ പടം ഞാൻ കണ്ടതാണ്
    അനൂപേട്ടൻ പറയണൊണ്ട് വീണ്ടും
    കണ്ടു......
    ❤❤❤❤❤❤

  • @gouthamkrishnajs
    @gouthamkrishnajs Рік тому

    Rush hour cheyyamo bro❤😊

  • @user-rt7qp4gd7w
    @user-rt7qp4gd7w Рік тому +2

    Unbreakable (2000) explain cheyumo please

  • @RameshRamesh-bt7qh
    @RameshRamesh-bt7qh Рік тому

    Ingerude movies mathram kanan you tube thurakuna Njan addict your voice

  • @amalrs8042
    @amalrs8042 Рік тому

    Old bgm miss chyunnavarundo guys..

  • @karma---123
    @karma---123 Рік тому +4

    പോ അവിടുന്ന്.... ചിരിച്ചു ഒരു വഴിയായി.... Horror ഒന്നും പറയല്ലേ... റിവ്യൂ ചെയ്യുന്നേ അനൂപേട്ടൻ ആണേൽ ath കോമഡി യെ ആവൂ 😂😂😂

  • @butterflyssss123
    @butterflyssss123 Рік тому +6

    Ente sire pinje thamasha movie onnum ippam illalooo pin pls😁

  • @devakidevaki8116
    @devakidevaki8116 Рік тому +2

    Donlemaamane enth മാത്രം miss cheyunnund enn അറിയുമോ😢😢😢❤ ഡോൺലേ മാമൻ്റെ movies undenkil ath upload cheyumo😊

  • @muhammedajmalajmal2778
    @muhammedajmalajmal2778 Рік тому +2

    Kings man part 2 venam 😌 pls ....