684 ISRO ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു ? അഴിയാക്കുരുക്കായി മരണങ്ങൾ ||പിന്നിലാര് ? || SUDHEER RAVEENDRAN

Поділитися
Вставка
  • Опубліковано 12 жов 2024
  • #braveindia
    684 ISRO ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു ? അഴിയാക്കുരുക്കായി മരണങ്ങൾ ||പിന്നിലാര് ? || SUDHEER RAVEENDRAN
    ഹോമി ജെ ഭാഭയുടെ മരണം || ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം പിന്നിൽ സി.ഐ.എയോ
    #isro #isroscientists #homibhabha #sastri
    #braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo
    SUBSCRIBE OUR CHANNEL : / @braveindianews1
    WEBSITE : www.braveindianews.com
    FACEBOOK : / braveindianewscom
    INSTAGRAM : / braveindianews
    WHATSAPP CHANNEL : whatsapp.com/c...
    Brave India News | Malayalam Online News Portal Official UA-cam Channel

КОМЕНТАРІ • 74

  • @maheshtpai5676
    @maheshtpai5676 День тому +46

    ഭാരതത്തിൻ്റെ RAW യിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ വിവരം എങ്ങനെ രാഷ്ട്രീയക്കാരുടെ കൈകളിൽ എത്തി എന്നും ആ രാഷ്ട്രീയക്കാർ ആര് എന്നും ജനങ്ങൾ അറിയേണ്ടതല്ലേ?

    • @Daywalkerz
      @Daywalkerz День тому

      Ex vice president Hamid Ansari accused of being involved in leaking raw operation in Iran. Now you know which political party he was working for.

    • @alanjoji5254
      @alanjoji5254 День тому

      അതൊന്നും ആരും അറിയാൻ പോകുന്നില്ല കാശിനു വേണ്ടി എന്തും ചെയ്തു കൊടുക്കാൻ രാഷ്ട്രീയ കാരും bureaucrats - ഉം ഉള്ളയിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ തന്നെ 🫥

    • @pradeeshpradeesh3924
      @pradeeshpradeesh3924 День тому +4

      Former vice President

    • @alanjoji5254
      @alanjoji5254 День тому +1

      @@pradeeshpradeesh3924 which one

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 День тому +6

      അൻസാരി

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 14 годин тому +10

    മലയാളിയാ ഒരു ശാസ്ത്രജ്ഞനെ ബാഗ്ലൂരിൽ ഒരു വണ്ടിതട്ടിയിട്ട് പോയി, മറ്റൊരു വണ്ടി മുകളിലേയ്ക്ക് കയറ്റി അദ്ദേഹത്തെ കൊന്നു ഇത് പത്രത്തിൽ കണ്ടതാണ്

  • @SoulBeyondTheTime
    @SoulBeyondTheTime 2 дні тому +7

    നന്നായിട്ടുണ്ട് 👍🏼

  • @baburajanrajan9764
    @baburajanrajan9764 2 години тому +1

    Indian scientist are powerful no body can beat them 👍👍👍👍👍👍👍👍👍🔥

  • @adrsby
    @adrsby 15 годин тому +6

    ഇന്ത്യൻ ഇൻ്റലിജൻസ് ഏജൻസികളുടെ defensive രീതി മാറ്റി നമ്മുടെ എതിരാളികളുടെ രാജ്യത്ത് offensive രീതികളിൽ ഏർപ്പെടാത്തതെന്തുകൊണ്ട്

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 Годину тому +3

      Time ആയിട്ടില്ല
      സ്വതന്ത്ര്യം കിട്ടിയിട്ട് 10 വര്‍ഷം അല്ലെ ആയുള്ളൂ

  • @IKEA16
    @IKEA16 2 дні тому +12

    ഇദ്ദേഹത്തെ ഇനിയും കൊണ്ട് വരണം

  • @4444drogba
    @4444drogba 12 годин тому +7

    ഞങ്ങളുടെ വലിയമ്മയുടെ മകൻ ഒരു സ്ഫോടനത്തിൽ കൊല്ലപെട്ടു. Lab accident എന്നാണ് അന്ന് ' പറഞ്ഞത്.😢

  • @narasimhajsharm3045
    @narasimhajsharm3045 17 годин тому +3

    ഇങ്ങനെയുള്ള വിവരണം ആണ് ആവശ്യം.

  • @omanakuttannair9474
    @omanakuttannair9474 30 хвилин тому

    👌👌👌

  • @simpleyoga3308
    @simpleyoga3308 19 годин тому +3

    നല്ല നിരീക്ഷണം

  • @nachikethus
    @nachikethus 11 годин тому +7

    രാജ്യവിരോധം മാത്രം പറഞ്ഞു കൊണ്ട് നടക്കുന്ന കുറെ ഏറെ രാഷ്ട്രീയ ക്കാരുണ്ടല്ലോ സർക്കാർ ചെലവിൽ പൂച്ചയും പുലിയും ഒക്കെ സംരക്ഷണം നൽകുന്നവർ. ഒക്കെ നിർത്തുക ജനങ്ങളോ ആരെങ്കിലും കൊന്നാൽ രാജ്യത്തിന് ഒരു നഷ്ടവും ഇല്ല.ആ രക്ഷ ശാസ്ത്രജ്ഞർ ക്ക് നൽകുക.

  • @akhil_sai
    @akhil_sai 9 годин тому +7

    ചർച്ച വളരെ വസ്തുതാപരമാണ്,
    TATA യുടെ ഫോർഡ് ബന്ധം, രാഹുൽ ഗാന്ധി ജോർജ് സോറോസ് ബന്ധം എന്നിവകൂടി ചർച്ച ചെയ്യാമായിരുന്നു , ബിജെപിയുടെ ഹിന്ദു രാഷ്ട്ര താല്പര്യം തീർച്ചയായും ഡിപ്പ് സ്റ്റേറ്റ് കൾക്കു ഇന്ത്യയിലെ പ്രവർത്തനതിന്ഒരു വിലങ്ങുതടിയാണ്, കോൺഗ്രസ് രാഷ്ട്ര വിരോധമല്ല എങ്കിലും അവരുടെ ലിബറൽ കാഴ്ചപ്പാട് ഒരുപാട് വിദേശ ഫണ്ടും alliance ഉം ഇന്ത്യയിൽ എത്തിക്കാൻ ഇടവരും , അത് ഒരു പരിധികപുരം പ്രശ്നങ്ങൾ ക്ഷണിച്ചു വറുത്തും ഇന്റലിജൻസ് ഏജൻസികളെ വെള്ളം കുടിപ്പിക്കുകയും ചെയ്യും.

    • @catlov97
      @catlov97 55 хвилин тому

      കോൺഗ്രസ്സിന് രാഷ്ട്ര വിരോധമില്ല, ശരി, രാഹുൽ ഗാന്ധിക്കു യഥാർത്ഥ രാഷ്ട്ര സ്നേഹമുണ്ടോ? RaGa യാണ് കോൺഗ്രസ്‌. RaGa ഇല്ലെങ്കിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല എന്നാണല്ലോ നിലപാട്.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 10 годин тому

    Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @sijothomas4370
    @sijothomas4370 10 годин тому +1

    ❤❤

  • @rajeshp5200
    @rajeshp5200 8 годин тому

    Good presentation 🎉

  • @elbinbaby96
    @elbinbaby96 2 дні тому +10

    Why the main stream news channels skip these news

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 11 годин тому

    Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @vishakhck9961
    @vishakhck9961 День тому +5

    Nammal thirich. Onnm cheythille😢

  • @VyshakhanVyshak
    @VyshakhanVyshak 2 дні тому +1

    👍👍

  • @shinemohanan5721
    @shinemohanan5721 2 дні тому +2

    🇮🇳🇮🇳🇮🇳🇮🇳

  • @sreejithsree-f9j
    @sreejithsree-f9j 14 годин тому +1

    Isro യിൽ വർക്ക്‌ ചെയ്താൽ പല കഠിന തയിലും മുന്നോട്ടു പോകണം. ഫാമിലി വരെ വേറെ ആൾക്കാർ നിയത്രിക്കും നമ്മൾ ക് അറിയുവാൻ പറ്റത്തില്ല. പുറത്തു നിന്നും ഉള്ള ആൾക്കാർ ആയിരിക്കും നമ്മളുടെ കാര്യം ശ്രദ്ധിക്കുക നെഗറ്റീവ് ആയ കാര്യം ആയിരിക്കും കൂടുതൽ

  • @lathikagopidasmenon9488
    @lathikagopidasmenon9488 17 годин тому +8

    കേജ്രിവാൾ ഫോഡ് ഫൗണ്ടേഷന്റെ ഏജന്റ് ആണ്. Even അണ്ണാഹസാരയേ വരെ സംശയിക്കണം.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 години тому

      @@lathikagopidasmenon9488 അണ്ണാഹസാരയെ ആ ഗണത്തിൽ പെടുത്തേണ്ട....🙏🏻

  • @jayakrishnanvc6526
    @jayakrishnanvc6526 19 годин тому

    Athokkaa Chinnees & pakisthaan & American Plays Aaannnuooo💗💗💗

  • @surendranmangoolkanakath3631
    @surendranmangoolkanakath3631 День тому +2

    Truely said

  • @bananaboy7334
    @bananaboy7334 14 годин тому +2

    ഇതിനു തെളിവ് ഉണ്ടോ ?? ഇത്ര മരണങ്ങൾ ആംസ്വാഭാഭികം ആണ് എന്നതിന്

  • @vasujayaprasad6398
    @vasujayaprasad6398 Годину тому

    കമ്മ്യൂണിസ്റ്റ് IPS IAS IFS പ്രധാന വിളൻമാർ

  • @augu6895
    @augu6895 2 дні тому +1

    19 onwards

  • @shunmugamv-tj6us
    @shunmugamv-tj6us 9 годин тому +2

    R s s olla vare India thaharkkan pattulla Rss India yekalkunna sakkareyanu orikkalum india thaharkkan pattathilla enna visvasathode india ye snehikkunna oru vekthiyanu injan ende visvasam R s s ennum nilanirthum enna visvasathode

  • @augu6895
    @augu6895 2 дні тому

    7 hours 750 views

  • @Xhydraulics
    @Xhydraulics 22 години тому

    One and only CIA

  • @SalaamBapu
    @SalaamBapu День тому +4

    Ithinu pinnil 3 kootar.
    1. Indian bureaucrats & politician nexus funded by a third party outside India.
    2. ISI & China
    3. CiA , KGB ,French Intelligence units.
    Ithu ellvarkum aariyaam..pakshe aarum onnum chaiyunilla.
    Kandu kondey irikunnu 😮.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 8 годин тому

    ഞാൻ 1996...97.. കാലഘട്ടത്തിൽ അമേരിക്കയിൽ ജോലി ചെയ്തിരുന്നു..
    അന്ന് എൻെറ .. സഹ ജോലിക്കാരായ അമേരിക്കൻസ് പറയുന്ന വാക്ക്
    ..
    Lote of bill man..

    • @Maakaan69
      @Maakaan69 51 хвилина тому +1

      മനസിലായില്ല 🙏🙏🙏

    • @AyurHeal-to9tl
      @AyurHeal-to9tl 39 хвилин тому +1

      എന്ന് വെച്ച എന്നാ ????😮😮😮

  • @rkvg-ls8nt
    @rkvg-ls8nt День тому +1

  • @chithrankm3235
    @chithrankm3235 2 дні тому +1

    🇮🇳🇮🇳🇮🇳🇮🇳