കെ രാധാകൃഷ്ണന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്: ചേലക്കരക്കൊപ്പം കേരളവും പ്രതീക്ഷയില്‍| K Radhakrishnan

Поділитися
Вставка
  • Опубліковано 17 тра 2021
  • K Radhakrishnan | Pinarai Second Cabinet | കെ രാധാകൃഷ്ണന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്: ചേലക്കരക്കൊപ്പം കേരളവും പ്രതീക്ഷയില്‍
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 56

  • @Poralivn2071
    @Poralivn2071 3 роки тому +76

    ചേലക്കരയുടെ ചേല്
    ഉത്തമനായ കമ്മ്യൂണിസ്റ്റ്‌
    നാടിനായി ജീവിതം സമർപ്പിച്ച സഖാവ് രാധേട്ടൻ ❤❤

  • @shabeebkoloth
    @shabeebkoloth 3 роки тому +69

    ഇയാൾ അത്ഭുതം സൃഷ്ടിക്കുന്ന മനുഷ്യനാണ് ❤

  • @kochunnikollam4262
    @kochunnikollam4262 3 роки тому +31

    ഇത്തരം നേതാക്കളെയാണു ഉയർത്തിക്കൊണ്ടു വരേണ്ടത്....
    ഇതൊക്കെയാണ് വിപ്ലവം....
    സപ്പോർട്ട്...
    💪💪💪💪💪

    • @jyothishU4U
      @jyothishU4U 3 роки тому

      Radhakrishnan okke samsthana nethavan... ini evdekk valarthan....

    • @kochunnikollam4262
      @kochunnikollam4262 3 роки тому

      @@jyothishU4U
      സംസ്ഥാന നേതാവാകുന്നതിലല്ല കാര്യം....
      ഇത്തരം പ്രതിബദ്ധതയുള്ള നേതാക്കളെ ചുമതലകൾ നൽകി ഉയർത്തിക്കൊണ്ടു വരിക. അവരുടെ സേവനങ്ങൾ സമൂഹത്തിനു വ്യാപകമായി ലഭിക്കട്ടെ....

    • @jyothishU4U
      @jyothishU4U 3 роки тому

      @@kochunnikollam4262 32 am mathe vayyasil mla ...manthri ath kazhinju speaker.... ath kazhinju 2011 nu shesham njngade jilla secretary.... ippo veendum mla manthri... partyde kendra commitee member.... nee enth thenga aan parayanath.....

  • @rozario3852
    @rozario3852 3 роки тому +34

    ഇദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആണ്❤️❤️✨

  • @aadhisajeev3767
    @aadhisajeev3767 3 роки тому +15

    ബിഗ് സല്യൂട്ട് സാർ ഈ പദവി അങ്ങേയ്ക്ക് കിട്ടിയതിൽ കേരളകര ആകെ അഭിമാനം കൊള്ളുന്നു അഭിവാദ്യങ്ങൾ നല്ല ഭരണം കാഴ്ച വെയ്ക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ

  • @sajinkurian4699
    @sajinkurian4699 3 роки тому +8

    പ്രിയപ്പെട്ട രാഷ്ട്രീയക്കാരിൽ ഒരാൾ, സ്നേഹാഭിവാദനങ്ങൾ കോട്ടയത്ത്‌ നിന്ന് ❤

  • @shibilrehman
    @shibilrehman 3 роки тому +19

    രാധേട്ടൻ ♥️♥️♥️ ... 🔥🔥🔥

  • @sadhilwatsuppstatus5001
    @sadhilwatsuppstatus5001 3 роки тому +28

    ഞങ്ങടെ സ്വന്തം രാധേട്ടൻ. ഞങ്ങടെ നാടിന്റെ അഭിമാനം..

  • @ranjithpr4150
    @ranjithpr4150 3 роки тому +45

    ഒരിക്കൽ കെടന്നു ചേലാൻ പോലും അനുവാദം ഇല്ലാത്ത ഇടങ്ങളെ അയാൾ ഭരിക്കാൻ പോവുകയാണ് അഭിമാനം മാത്രം 🚩🚩🚩

    • @kichupranav2899
      @kichupranav2899 3 роки тому +1

      നമുക്ക് അഭിമാനിക്കാം

    • @songofvillage6347
      @songofvillage6347 3 роки тому +2

      ഒരിക്കലുമല്ല ഇതിനുമുമ്പ് കരുണാകരൻ മന്ത്രി സഭയിൽ ദേവസ്വം മന്ത്രി ദളിതനായിരുന്നു. ഇതിനുമുമ്പ് 4 പിന്നോക്ക മന്ത്രിമാർ ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്

    • @ashwin5072
      @ashwin5072 3 роки тому

      @@songofvillage6347 athe💯

    • @sasip2550
      @sasip2550 3 роки тому

      village

  • @UGBIMUHAMMEDIRSHADH
    @UGBIMUHAMMEDIRSHADH 3 роки тому +17

    Radhettam 🔥🔥🔥

  • @ebrahimmakkar9596
    @ebrahimmakkar9596 3 роки тому +15

    രാദേട്ടൻ വളരെ ഇഷ്ടപെട്ട വെക്തി

  • @heavenofkingdom2477
    @heavenofkingdom2477 3 роки тому +9

    ഞങ്ങടെ സ്വന്തം രാധേട്ടൻ 🚩🚩❤️❤️

  • @kichupranav2899
    @kichupranav2899 3 роки тому +4

    ഒരുപാട് സന്തോഷം. അഭിമാനം സാർ

  • @littlelamp5982
    @littlelamp5982 3 роки тому +3

    വളരെ ആദരവും ഇഷ്ടവും ഉള്ളൊരു പച്ചയായ മനുഷ്യൻ.. ഒരുപാടു ഇഷ്ട്ടം.അദ്ദേഹത്തിന്റെ ചുമതലകൾ നന്നായി നിർവഹിക്കും എന്നു ഉറപ്പുണ്ട്.

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 роки тому +1

    ഒന്നും പറയാനില്ല.. 💪💪

  • @manikuttan6823
    @manikuttan6823 3 роки тому +4

    ഇങ്ങിനെ ആവണം നേതാവ്, സംസാരത്തിലുള്ള പക്വത മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാൻ, ഏറെ ആദരം. മന്ത്രി എന്ന നിലയിൽ പാർട്ടി, മതം കണക്കാക്കാതെ നിയമത്തിന്റെ കീഴിൽ നിന്നു കൊണ്ട് നല്ല പ്രവർത്തനവും, പുതിയ ആശയങ്ങളും നടപ്പാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @stebinsaju5780
    @stebinsaju5780 3 роки тому +6

    Njgade radhettee❤️❤️❤️ aayiram aayiram abivadyagal

  • @nefsilahashim6786
    @nefsilahashim6786 3 роки тому +17

    Pachayaya manushyan Lalsalam

  • @Diyahfathim
    @Diyahfathim 3 роки тому +2

    ഇയാൾ പൊളിക്കും 👍🌹🌷👍

  • @maheshraj6634
    @maheshraj6634 3 роки тому +1

    Radhettan❤️❤️❤️❤️❤️❤️

  • @tuttumon8107
    @tuttumon8107 3 роки тому +1

    Congrats KR സർ 🙏

  • @athulkrishna8319
    @athulkrishna8319 3 роки тому +1

    👏👏👏👏👏

  • @khalidkuonjumon1568
    @khalidkuonjumon1568 3 роки тому +1

    💐💐💐

  • @preethivelayuthan7757
    @preethivelayuthan7757 3 роки тому

    ❤️❤️❤️

  • @VishnuVishnu-ip8hv
    @VishnuVishnu-ip8hv 3 роки тому +1

    Radhettan❤❤

  • @junaidjunu9571
    @junaidjunu9571 3 роки тому +3

    എല്ലാവരും പറയുന്നു ഇദ്ദേഹം നല്ലൊരു പച്ചയായ മനുഷ്യൻ എന്നാണ്. ഞാൻ പറയുന്നു ഇദ്ദേഹം നല്ലവണ്ണം പഴുത്ത് പാകമായ ഒരു മനുഷ്യന്.

  • @niha__nazzzz5710
    @niha__nazzzz5710 3 роки тому +3

    Radettan💝💝🤟🤟

  • @bobyboom9437
    @bobyboom9437 3 роки тому +3

    ഒരു നല്ല വകുപ്പ് നൽകാമായിരുന്നു .

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 3 роки тому

      Ithanu correct vakuppu..kendrathil kandile ambalaprashnangal okkeyum ... ivide onnum nadakkilla athinu udhaharnam aanu 💪

  • @reshmavr1646
    @reshmavr1646 3 роки тому

    Sir all the best oru ahankaravumillatha manushyan. Enikum familykum sirne othiri ishtamanu.

  • @mariyamfazula506
    @mariyamfazula506 3 роки тому

    Proud.💟

  • @arunnair9450
    @arunnair9450 3 роки тому

    Jay sir

  • @ismailkaniyapuram7882
    @ismailkaniyapuram7882 3 роки тому

    വകുപ്പ്

  • @sreekumar1384
    @sreekumar1384 3 роки тому +3

    Whatever he will get only SC/ST welfare, he should be thanks to Dr. B R Ambedkar for the reservation of SC ST to Assembly and Parliament otherwise it will be a dream for people Radhakrishnan

    • @KrizzNANDU
      @KrizzNANDU 3 роки тому +13

      AK ബാലൻ എന്ന് കേട്ടിട്ടുണ്ടോ..?? പിണറായി വിജയൻ പോലെ നേതാക്കളുടെ തലമുറയിൽ രണ്ടാം നിരയായി അന്ന് മുതലെ അദ്ദേഹം ഉണ്ട്.. ബ്രെണ്ണനിൽ നിന്ന് പഠനം പൂർത്തിയാക്കി.. രണ്ടു തവണ മന്ത്രി.. VS മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വൈദ്യുതി മന്ത്രി... ബഹുജൻ സമുദായത്തെ പ്രബലനായ നേതാവ്.. സിപിഐഎം എന്നും അങ്ങനെ ഉള്ള നേതൃനിരയെ വാർത്തെടുക്കാനെ ശ്രമിച്ചിട്ടുള്ളൂ

    • @ranjithpr4150
      @ranjithpr4150 3 роки тому +4

      ഒരിക്കൽ കെടന്നു ചേലാൻ പോലും അനുവാദം ഇല്ലാത്ത ഇടങ്ങളെ അയാൾ ഭരിക്കാൻ പോവുകയാണ് അഭിമാനം മാത്രം 🚩🚩🚩

    • @amaljose1704
      @amaljose1704 3 роки тому +2

      തെറ്റി മോനേ 😁 ഇതു പാർട്ടി വേറെ. ❤️❤️ ദേവസ്വം for an untouchable. Communism വാഴട്ടെ.

    • @songofvillage6347
      @songofvillage6347 3 роки тому

      ഇതിനു മുമ്പ് ദേവസ്വം ഭരിച്ച പിന്നോക്ക മന്ത്രിമാരുണ്ടായിട്ടുണ്ട്. ഇതൊന്നുമല്ല വിപ്ലവം. ഒരുനല്ല വകുപ്പ് കൊടുക്കട്ടെ, സംവരണ സീട്ടിൽനിന്നല്ലാതെ ഒരു ജനറൽ സീറ്റു കൊടുക്കട്ടെ. മറ്റുള്ളവരെ പോലെ 6,7 മന്ത്രിമാരെ കൊടുക്കട്ടെ അതൊക്കെയല്ലേ വിപ്ലവം. സിപിഎംന്റെ ഒക്കെ കുത്തക വോട്ടുകൾ ഇതുപോലുള്ള പാവപെട്ടവരുടെയാണ്.

    • @KrizzNANDU
      @KrizzNANDU 3 роки тому

      @@songofvillage6347 മുൻപ് ഉണ്ടായിരുന്ന AK ബാലൻ സഖാവിനു വൈദ്യുതി വകുപ്പ് ആയിരുന്നു..

  • @youtubecheckandgrow7987
    @youtubecheckandgrow7987 3 роки тому

    ഇയ്യാളൊരു ജിന്നാണ്

  • @latheefmalik3647
    @latheefmalik3647 3 роки тому

    Real Communist..njangalude muth