കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകൾ വിസമ്മതിച്ചു; തലശ്ശേരി കാർണിവൽ തിയറ്ററിൽ BJP പ്രതിഷേധം

Поділитися
Вставка
  • Опубліковано 6 жов 2024
  • Thalassery Carnival Theater owners refuse to screen Kerala Story, BJP protest at Carnival theater in downtown mall, police intervened to show movie
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 677

  • @business_circle
    @business_circle Рік тому +616

    പാർട്ടിക്ക് വേണ്ടി സ്വന്തം കുഴി തോണ്ടുന്ന മലയാളി ബിജെപി പ്രവർത്തകർ ഓർക്കുന്നില്ല ഇവർ ഇന്ന് വിതക്കുന്ന വിഷ വിത്തിന്റെ വിളവ് കൊയ്യാൻ പോകുന്നത് അവരുടെയടക്കം പിഞ്ചു കുഞ്ഞുങ്ങൾ ആണെന്നുള്ളത്. സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാൻ എളുപ്പമാണ്, മനുഷ്യ മനസ്സുകളെ തമ്മിൽ അകറ്റാൻ എളുപ്പമാണ്, തമ്മിലടിപ്പിക്കാൻ എളുപ്പമാണ്. പക്ഷേ എല്ലാറ്റിനും ശേഷം സമാധാനം കൊണ്ടു വരാൻ അത്ര എളുപ്പമല്ല. എല്ലാ മതസ്ഥരും അതിൽ കുടുങ്ങും. ഭൂകമ്പം ഉണ്ടായാൽ കുടുങ്ങുന്നത് പോലെ.

    • @illvminated
      @illvminated Рік тому

      മലയാളി യുവതികളെ മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൊണ്ട് പോയപ്പോൾ പോസ്റ്റ് ഇടാത്ത മുസ്ലിങ്ങൾ എല്ലാം ഇസ്ലാമിക് സ്റ്റേറ്റിനെ വെള്ളപൂശാൻ ഇറങ്ങിയിട്ടുണ്ട്

    • @shabeershebi7777
      @shabeershebi7777 Рік тому +26

      True💯💯

    • @semeersemeer7835
      @semeersemeer7835 Рік тому +21

      Correct..

    • @somasenanvaruvil6558
      @somasenanvaruvil6558 Рік тому

      പണ്ട് സഖാക്കൾ ചെയ്തതിന്റെ ഫലം ആണ് ഇപ്പോൾ അനുഭവിക്കുന്നത്. സരസ്വതി ദേവിയുടെ ഫോട്ടോ നഗ്നമായി വരച്ചവന് സ്വീകരണം. മീശ നോവൽ പബ്ലിഷ് ചെയിതിട്ടു. ശ്രീമതി സഖാതി തള്ളി സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് പോറ്റിയെ കുണ്ടി കാണിക്കാൻ ആണ് എന്ന് ഇപ്പോൾ തിരിച്ചു കിട്ടുന്നു. എന്ന് കോടതി കേസ് വന്നപ്പോൾ kerala govt public procecutor bath റൂമിൽ ആയിരുന്നു.

    • @aZ-bx7fn
      @aZ-bx7fn Рік тому +15

      Correct
      താൻ കുഴിച്ച കുഴിയിൽ താൻ തന്നെ

  • @insaneguy5007
    @insaneguy5007 Рік тому +392

    പടം കാണാൻ ആകെ 10 ആളുകൾ , തീയേറ്റർ കർക്ക് മുതൽ ആവില്ല അതാണ് ഷോ cancel ചെയ്തത് 😂😂😂😂😂

    • @babugbabu6144
      @babugbabu6144 Рік тому +14

      കൊച്ചി ഫുൾ anallo

    • @vivekodath6066
      @vivekodath6066 Рік тому +1

      Padam hita kun née isssnu support anooo anegi ethirtha mathi

    • @raindrops1038
      @raindrops1038 Рік тому +6

      ee Cinema police support aayi show cheythu
      Pakshenki BBC documentary Ban cheyaathirunna avasthayil polum chagaav Nunarayi Bijayante police BBC Documentary show cheyunath thadayukayaayirunu
      Athinoke Tamilnadu CM Staline kandu padikanam😂😂

    • @vivekodath6066
      @vivekodath6066 Рік тому

      @@MS-co4e keralam ennum Peru ittenu evide Ulla mattulork kuzapam illa malayali vivaram padipu k unde mathetharam ennuparaj. Register cheyth matham padipikuna kamukan Maru veetiik kondu povila mathapadanam kaziju veeti kettu.matham mattathe jeevichude

    • @CR7fanskerala007
      @CR7fanskerala007 Рік тому

      😂

  • @diffwibe926
    @diffwibe926 Рік тому +87

    ഹിന്ദുഭീകരത കേരളം തിരിരിച്ചറിയുക, ഭീകരരെ ഒറ്റപ്പെടുത്തുക

    • @mr.s7559
      @mr.s7559 Рік тому

      Real terrorist Beyeppi

    • @funnyguy6883
      @funnyguy6883 Рік тому

      Rss nayikle ota peduthanm ❤

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 Рік тому

      Don't use " ഹിന്ദു ഭീകരത"
      it's completely " RSS ഭീകരത"

    • @Vava15802
      @Vava15802 Рік тому

      ഹിന്ദു ഭീകരത എന്ന് പറയണ്ട ബിജെപി ഭീകരത എന്ന് പറഞ്ഞ മതി
      ബിജെപിയും ഹിന്ദു മതവുമായി ഒരു ബന്ധവുമില്ല

    • @anuraj4048
      @anuraj4048 Рік тому +7

      Islam terrasim world muzhuvan manassil akki

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Рік тому +143

    എന്ത് പ്രദര്ശിപ്പിച്ചാലും സംഗികൾ 😂കേരളത്തിൽ ഒരു ഉണ്ടയും നടക്കുകയില്ല

    • @meerasharma122
      @meerasharma122 Рік тому +2

      Poyedaa😂

    • @sreelalvr8924
      @sreelalvr8924 Рік тому +2

      സുടു കരച്ചിൽ

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt Рік тому

      പത്തു പതിനഞ്ചു കൊല്ലം മുമ്പ് ഇന്ത്യ യുടെ കാര്യം പറഞ്ഞപോലെ 😄

  • @irshaddeenar4429
    @irshaddeenar4429 Рік тому +226

    ഭരണം കിട്ടിയിട്ട് 10 വർഷത്തോളമായി എന്നിട്ടും ഇവറ്റകളുടെ കരച്ചിൽ തീർന്നിട്ടില്ല 😭

    • @LingBachao
      @LingBachao Рік тому +11

      ഇനി കരയാൻ പോണത് സുഡാപ്പികൾ ആയിരിക്കും. 😭

    • @aneesh592
      @aneesh592 Рік тому +4

      Half sunappikal

    • @indian-ev1si
      @indian-ev1si Рік тому +1

      @@LingBachao എന്ത് കേരള സ്റ്റോറി ഇതിന് മുമ്പ് ഒരുത്തൻ പുയ മുതല് പു്യ വരെ കൊണ്ട് വന്നിരുന്നു. എന്നിട്ടെന്തായി
      May be one week. അതോടെ മതിയാകും.

    • @sidhusnest5231
      @sidhusnest5231 Рік тому +2

      Arkanu karachil ennu manasilayi

    • @unknown-vc5bp
      @unknown-vc5bp Рік тому +3

      ​@@LingBachao സുഡാപികൾക്ക് കരയണ്ട കാര്യമൊന്നുമില്ല......സ്സഗികളാലെ പോലെ.... 🤣

  • @phiroskhan2124
    @phiroskhan2124 Рік тому +179

    വർഗ്ഗീയ ധ്രുവീകരണം മാത്രം ആണ് ഈ ചിത്രത്തിന്റെ ലക്ഷ്യം

    • @ashikbiju2478
      @ashikbiju2478 Рік тому

      sir kandittano aavo. even kerala judiciary didnt feel so then why

    • @raindrops1038
      @raindrops1038 Рік тому

      @A-JusticeEquality-Officials keralathil jeevich Keralathod verupp vech jeevikunna theetta Sangikal Deshadrohikal😂😂😂😂😂😂

    • @bro_bra
      @bro_bra Рік тому +3

      @@justiceequalityequality ente ponnoo ne chaanakam thanne aanenn inghane theliyikkano😀
      Aa theateril aa orota show mathrame ullu pinne nirthi
      Kozhikode 30oolam theater und townil aake oru theateril aan kalikkunnath athum inn mathram 😀😀 ennittum hit 😄😄

    • @_mohd_nihal352
      @_mohd_nihal352 Рік тому

      Athe

    • @iamyourbrook4281
      @iamyourbrook4281 Рік тому

      പൊതു സമൂഹം അറിയുക , 😊
      ♦️1) മത മേലങ്കി അണിഞ്ഞു കൊണ്ട് തന്നെ ഈ ലോകത്തേക്ക് രംഗ പ്രവേശനം ചെയ്യുന്ന മുസ്ലിം പേരുള്ളവർ നയിക്കുന്ന ,
      ഭീകര ഖവാരിജ് സംഘങ്ങളെ കുറിച്ചും , അവരുടെ പര്യവസാനത്തെ കുറിച്ചുമൊക്കെ തിരുനബി (സ) പ്രവചനത്തിലൂടെ നമ്മെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.'നരകത്തിലെ നായകൾ' എന്നാണ് പ്രവാചകൻ (സ) ഇത്തരം ഭീകരരെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
      ( കൂടുതൽ അറിയണമെന്നുള്ളവർക്ക്‌ വേണ്ടി പിന്നീട് വിശദീകരിക്കാം.)
      ♦️2) ആഗോള മുസ്ലിം പണ്ഡിത ലോകം മുഴുവനും ഐ.സ് പോലുളള സകല ഭീകര ഖവാരിജ് സംഘങ്ങൾക്കെതിരെയും പണ്ടേ ഗ്രന്ഥങ്ങൾ രചിക്കുകയും ,
      ഫതവകൾ പുറപ്പെടുവിക്കുകയും , വൈജ്ഞാനികമായ് ഇവരെ
      കൈകാര്യം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      ഇതിനോടൊപ്പം മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾ മുസ്ലിം സേനയെ ഉപയോഗിച്ച് ഇത്തരം ഭീകര ഖവാരിജ് സംഘങ്ങളെ സൈനികമായി തന്നെ ഉന്മൂലനം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      1.9 ബില്ല്യൻ മുസ്ലീങ്ങളിൽ 99.9 ശതമാനം നിൽക്കുന്ന ആധികാരിക ഭൂരിപക്ഷ ഭൂമിക ഇതാണ്.നിങ്ങൾ ഇത് നോക്കിയാൽ മതി.😊
      ♦️3) ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്താം...
      🔰ഇന്ന് കാണുന്ന കുപ്രസിദ്ധ ഭീകര ഗ്രൂപ്പുകൾ ആധുനിക ഖവാരിജുകൾ ആണെന്ന് ശക്തിയുക്തം സമർഥിച്ച് കൊണ്ട് ശൈഖ് ഇബ്റാഹീമുബ്‌നു സ്വാലിഹുൽ മുഹൈമിദ് എന്ന സഊദി പണ്ഡിതൻ്റെ രചനയാണ് -
      ' അൽ ക്വിസ്സത്തുൽ കാമില : ലി ഖവാരിജി അസ്വ് റിനാ ' ( നമ്മുടെ കാലഘട്ടത്തിലെ ഖവാരിജുകളുടെ സമ്പൂർണ്ണ ചരിത്രം ) എന്ന ഗ്രന്ഥം.
      🔰ഇത് പോലെ തീവ്രവാദക്കൂട്ടങ്ങളായ 'ദാഇശ്' പ്രത്യക്ഷപ്പെട്ട തൊട്ടടുത്ത വർഷം തന്നെ (2015) ഇവരെ നിരൂപണം ചെയ്ത് തള്ളിക്കളഞ്ഞ് വിമർശിച്ച്
      ശൈഖ് മുഹമ്മദുബിൻ ഇബ്റാഹീം അൽ മിസ്വ്രി എന്ന പണ്ഡിതൻ ഇറക്കിയ ഗ്രന്ഥമാണ് - 'ബയാനുദ്ദലാലി വൽ
      ഖത്വഇൽ ഫാഹിശ് ഫിർരിദാ വദ്ദിഫാഇ അൻ ( ഖവാരിജി ദാഇശ് ) ' എന്ന ഗ്രന്ഥം.
      ഗ്രന്ഥകാരൻ നടത്തിയ ഏതാനും പ്രഭാഷണങ്ങളുടെ സമാഹാരമാണ്
      ഈ ഗ്രന്ഥം.
      ഇതിന് പുറമെ ,
      🔰അൽ അജ്-വിബത്തുൽ ഉസ്വൂലിയ്യ : ഫീ
      നക്ദി ഉസ്വൂലിൽ ഇർഹാബിയ്യ:
      ( ഭീകരവാദികളുടെ അടിത്തറകൾ തകർക്കുന്ന പണ്ഡിത മറുപടികൾ )
      🔰അത്തക്വ്രീർ ഫീ ഹുക്മി വ ഖത്വുറതിത്തക്ഫീരി വത്തഫ്ജീരി
      ( സ്ഫോടനത്തിൻ്റേയും തക്ഫീറിൻ്റേയും ഗൗരവവും വിധിയും )
      🔰ഫതാവൽ അഇമ്മ : ഫീ നവാസിലിൽ
      മുദ്ലഹിമ്മ
      ( പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ മത നേതാക്കളുടെ ഫതവകൾ )
      അത് പോലെ ,
      🔰അൽ ഫതാവശശറഇയ്യ : ഫിൽ ക്വദായൽ അസ്വ്രിയ്യ
      ( സമകാലിക പ്രശ്നങ്ങളിൽ ശറഇയ്യായ ഫതവകൾ )
      ഈ ഗ്രന്ഥം പ്രമുഖരായ നാല് മഹാ പണ്ഡിതൻമാരുടെ അവതാരിക / ആമുഖത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
      { ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ( ഗ്രാൻ്റ് മുഫ്തി ),
      ശൈഖ് അബ്ദുൽ മുഹ്സിൻ ആലു ഉബൈകാൻ , ശൈഖ് മുഹമ്മദുബിൻ ഹസൻ ആലുശൈഖ് }
      🔰പ്രമുഖ പ്രബോധകനായ സയ്യിദ് തൗസീഫുർറഹമാൻ മുൻകൈയ്യെടുത്ത് പുറത്തിറക്കിയ 870 പേജുകളുള്ള
      ' അൽ ഇർഹാബ് ' എന്ന ബൃഹത്തായ ഗ്രന്ഥം ഈ വിഷയത്തിൽ എടുത്ത് പറയേണ്ടതാണ്.
      🔰ശൈഖ് സൈദ് മഖ്ദലിയുടെ ' ഇർഹാബ് 'എന്ന ഗ്രന്ഥവും ഇവിടെ പ്രസക്തമാണ്.
      ഇത് കൊണ്ടൊക്കെ തന്നെ ഇത്തരം ഖവാരിജ് തീവ്രവാദികളെയൊന്നും
      ഒരു ഇസ്ലാമിക രാജ്യവും വെച്ചു പൊറുപ്പിക്കാറില്ല. മറ്റ് നാടുകളെ പോലെ ജാതിയോ , മതമോ , കുലമോ , വംശമോ , ഭൂരിപക്ഷമോ നോക്കി കൊണ്ടുള്ള ഒരിളവും നിയമത്തിനും, നീതിക്കും മുന്നിൽ ആർക്കും ലഭിക്കുകയുമില്ല.
      Saudi Arabia executes 81 people in a single day എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ അത്‌ കാണാം.
      ഈ വിഷയങ്ങളൊന്നും അറിയാതെ ഇത്തരം ഭീകര സംഘങ്ങളെ ഇസ്ലാമിന്റെ മുകളിലും ,1.9 ബില്യൺ മുസ്ലീങ്ങളിലെ ഇത്തരം കാര്യങ്ങളെ എതിർക്കുന്ന 99.9 % വരുന്ന മുസ്ലീങ്ങളുടെ മുകളിലും കെട്ടി വെക്കാൻ ആരും ശ്രമിക്കേണ്ടതില്ല.
      നമുക്ക് ആരോടും മാപ്പ്‌ പറയേണ്ട പ്രത്യേക ബാധ്യതയുമില്ല.

  • @moviecutzz572
    @moviecutzz572 Рік тому +17

    ഒരു കളറിന്റെ പേരിൽ ഒരു പടത്തെ പറഞ്ഞ ടീം ഉണ്ട്

    • @anoopkvpoduval
      @anoopkvpoduval Рік тому

      അതും ദേശീയ പതാകയുടെ നിറം ആണ്‌ ആദ്യം, അതു കഴിഞ്ഞിട്ടേ വേറെ എന്തിന്റെ യും ആകൂ എന്ന് പോലും അറിയാത്ത ടീം 😂

  • @meemuzaimu5173
    @meemuzaimu5173 Рік тому +225

    കേരളത്തിൽ ജനിച്ച് വളർന്ന് കേരളത്തെ അപമാനിക്കുന്ന സിനിമ പ്രദർശിപ്പിക്കാൻ വേണ്ടി സമരം ചെയ്യാൻ ചെരുപ്പു നക്കികൾക്കേ കഴിയൂ...
    നാട്ടിൽ സമാധാനത്തിൽ ജീവിക്കുന്ന ജനങ്ങളെ തമ്മതമ്മിൽ അകറ്റി ആ വേറുപ്പിൽ വർഗ്ഗീയത എന്ന വിത്തു പാകാനും അങ്ങിനെ നാല് വോട്ടുപിടിക്കാനും കഴിയും എന്നാണ് ചിലർ കരുതുന്നത്.
    ഇങ്ങനെ പോയാൽ കേരളത്തിലെ ഒരോമുക്കിലും മൂലയിലും ഈ ചാരന്മാരെ ഈ വഞ്ചകരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം അതിവിതൂരമല്ല.
    ഇത് കേരളമാണ്..
    വിവരമുള്ളവരാ...
    ഹിന്ദുവും ക്രിസത്യാനിയും മുസൽമാനും തോളോട് ചേർന്ന് ജീവിക്കുന്ന നാട്..
    വഞ്ചകരെ തുരത്തിയ അനവതിചരിത്രം പറയുന്ന നാട്...
    അതെ ദൈവം അനുഗ്രഹിച്ച നാട്...
    God's own country 💪

    • @JAYAKUMARGG
      @JAYAKUMARGG Рік тому +1

      Kelkkan sukhamundu pakshe reality ellavarkum ariyam

    • @rolex4506
      @rolex4506 Рік тому

      @@JAYAKUMARGG reality ഒന്നുമല്ല 😂😂സങ്കികൾക്കു കലാപം ഉണ്ടാക്കി ആണെങ്കിലും കേരളത്തിൽ സങ്കി ഭരണം കൊണ്ട് വരണം പക്ഷെ അതൊരിക്കലും നടക്കാത്ത സ്വപ്നം 🤙

    • @musicmovies8006
      @musicmovies8006 Рік тому +10

      കേരളത്തിൽ നിന്നും തീവ്രവാദ സംഘത്തെ പിടിച്ചപ്പോഴും ഇവിടത്തെ ആളുകൾ അവിടെ പോയി ചേർന്നപ്പോഴും ഇല്ലാത്ത അപമാനം ആണ് 😂😂😂

    • @iamyourbrook4281
      @iamyourbrook4281 Рік тому +1

      പൊതു സമൂഹം അറിയുക , 😊
      ♦️1) മത മേലങ്കി അണിഞ്ഞു കൊണ്ട് തന്നെ ഈ ലോകത്തേക്ക് രംഗ പ്രവേശനം ചെയ്യുന്ന മുസ്ലിം പേരുള്ളവർ നയിക്കുന്ന ,
      ഭീകര ഖവാരിജ് സംഘങ്ങളെ കുറിച്ചും , അവരുടെ പര്യവസാനത്തെ കുറിച്ചുമൊക്കെ തിരുനബി (സ) പ്രവചനത്തിലൂടെ നമ്മെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.'നരകത്തിലെ നായകൾ' എന്നാണ് പ്രവാചകൻ (സ) ഇത്തരം ഭീകരരെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
      ( കൂടുതൽ അറിയണമെന്നുള്ളവർക്ക്‌ വേണ്ടി പിന്നീട് വിശദീകരിക്കാം.)
      ♦️2) ആഗോള മുസ്ലിം പണ്ഡിത ലോകം മുഴുവനും ഐ.സ് പോലുളള സകല ഭീകര ഖവാരിജ് സംഘങ്ങൾക്കെതിരെയും പണ്ടേ ഗ്രന്ഥങ്ങൾ രചിക്കുകയും ,
      ഫതവകൾ പുറപ്പെടുവിക്കുകയും , വൈജ്ഞാനികമായ് ഇവരെ
      കൈകാര്യം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      ഇതിനോടൊപ്പം മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾ മുസ്ലിം സേനയെ ഉപയോഗിച്ച് ഇത്തരം ഭീകര ഖവാരിജ് സംഘങ്ങളെ സൈനികമായി തന്നെ ഉന്മൂലനം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      1.9 ബില്ല്യൻ മുസ്ലീങ്ങളിൽ 99.9 ശതമാനം നിൽക്കുന്ന ആധികാരിക ഭൂരിപക്ഷ ഭൂമിക ഇതാണ്.നിങ്ങൾ ഇത് നോക്കിയാൽ മതി.😊
      ♦️3) ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്താം...
      🔰ഇന്ന് കാണുന്ന കുപ്രസിദ്ധ ഭീകര ഗ്രൂപ്പുകൾ ആധുനിക ഖവാരിജുകൾ ആണെന്ന് ശക്തിയുക്തം സമർഥിച്ച് കൊണ്ട് ശൈഖ് ഇബ്റാഹീമുബ്‌നു സ്വാലിഹുൽ മുഹൈമിദ് എന്ന സഊദി പണ്ഡിതൻ്റെ രചനയാണ് -
      ' അൽ ക്വിസ്സത്തുൽ കാമില : ലി ഖവാരിജി അസ്വ് റിനാ ' ( നമ്മുടെ കാലഘട്ടത്തിലെ ഖവാരിജുകളുടെ സമ്പൂർണ്ണ ചരിത്രം ) എന്ന ഗ്രന്ഥം.
      🔰ഇത് പോലെ തീവ്രവാദക്കൂട്ടങ്ങളായ 'ദാഇശ്' പ്രത്യക്ഷപ്പെട്ട തൊട്ടടുത്ത വർഷം തന്നെ (2015) ഇവരെ നിരൂപണം ചെയ്ത് തള്ളിക്കളഞ്ഞ് വിമർശിച്ച്
      ശൈഖ് മുഹമ്മദുബിൻ ഇബ്റാഹീം അൽ മിസ്വ്രി എന്ന പണ്ഡിതൻ ഇറക്കിയ ഗ്രന്ഥമാണ് - 'ബയാനുദ്ദലാലി വൽ
      ഖത്വഇൽ ഫാഹിശ് ഫിർരിദാ വദ്ദിഫാഇ അൻ ( ഖവാരിജി ദാഇശ് ) ' എന്ന ഗ്രന്ഥം.
      ഗ്രന്ഥകാരൻ നടത്തിയ ഏതാനും പ്രഭാഷണങ്ങളുടെ സമാഹാരമാണ്
      ഈ ഗ്രന്ഥം.
      ഇതിന് പുറമെ ,
      🔰അൽ അജ്-വിബത്തുൽ ഉസ്വൂലിയ്യ : ഫീ
      നക്ദി ഉസ്വൂലിൽ ഇർഹാബിയ്യ:
      ( ഭീകരവാദികളുടെ അടിത്തറകൾ തകർക്കുന്ന പണ്ഡിത മറുപടികൾ )
      🔰അത്തക്വ്രീർ ഫീ ഹുക്മി വ ഖത്വുറതിത്തക്ഫീരി വത്തഫ്ജീരി
      ( സ്ഫോടനത്തിൻ്റേയും തക്ഫീറിൻ്റേയും ഗൗരവവും വിധിയും )
      🔰ഫതാവൽ അഇമ്മ : ഫീ നവാസിലിൽ
      മുദ്ലഹിമ്മ
      ( പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ മത നേതാക്കളുടെ ഫതവകൾ )
      അത് പോലെ ,
      🔰അൽ ഫതാവശശറഇയ്യ : ഫിൽ ക്വദായൽ അസ്വ്രിയ്യ
      ( സമകാലിക പ്രശ്നങ്ങളിൽ ശറഇയ്യായ ഫതവകൾ )
      ഈ ഗ്രന്ഥം പ്രമുഖരായ നാല് മഹാ പണ്ഡിതൻമാരുടെ അവതാരിക / ആമുഖത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
      { ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ( ഗ്രാൻ്റ് മുഫ്തി ),
      ശൈഖ് അബ്ദുൽ മുഹ്സിൻ ആലു ഉബൈകാൻ , ശൈഖ് മുഹമ്മദുബിൻ ഹസൻ ആലുശൈഖ് }
      🔰പ്രമുഖ പ്രബോധകനായ സയ്യിദ് തൗസീഫുർറഹമാൻ മുൻകൈയ്യെടുത്ത് പുറത്തിറക്കിയ 870 പേജുകളുള്ള
      ' അൽ ഇർഹാബ് ' എന്ന ബൃഹത്തായ ഗ്രന്ഥം ഈ വിഷയത്തിൽ എടുത്ത് പറയേണ്ടതാണ്.
      🔰ശൈഖ് സൈദ് മഖ്ദലിയുടെ ' ഇർഹാബ് 'എന്ന ഗ്രന്ഥവും ഇവിടെ പ്രസക്തമാണ്.
      ഇത് കൊണ്ടൊക്കെ തന്നെ ഇത്തരം ഖവാരിജ് തീവ്രവാദികളെയൊന്നും
      ഒരു ഇസ്ലാമിക രാജ്യവും വെച്ചു പൊറുപ്പിക്കാറില്ല. മറ്റ് നാടുകളെ പോലെ ജാതിയോ , മതമോ , കുലമോ , വംശമോ , ഭൂരിപക്ഷമോ നോക്കി കൊണ്ടുള്ള ഒരിളവും നിയമത്തിനും, നീതിക്കും മുന്നിൽ ആർക്കും ലഭിക്കുകയുമില്ല.
      Saudi Arabia executes 81 people in a single day എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ അത്‌ കാണാം.
      ഈ വിഷയങ്ങളൊന്നും അറിയാതെ ഇത്തരം ഭീകര സംഘങ്ങളെ ഇസ്ലാമിന്റെ മുകളിലും ,1.9 ബില്യൺ മുസ്ലീങ്ങളിലെ ഇത്തരം കാര്യങ്ങളെ എതിർക്കുന്ന 99.9 % വരുന്ന മുസ്ലീങ്ങളുടെ മുകളിലും കെട്ടി വെക്കാൻ ആരും ശ്രമിക്കേണ്ടതില്ല.
      നമുക്ക് ആരോടും മാപ്പ്‌ പറയേണ്ട പ്രത്യേക ബാധ്യതയുമില്ല.

    • @appibiju7886
      @appibiju7886 Рік тому

      appo nimisha Fatima, merin Jacob, Sonya Sebastien Syriayil thooran poyathaano😂

  • @mohammedalipk9666
    @mohammedalipk9666 Рік тому +43

    ഇസിനിമ പ്രതർഷണ അനുമദിനിഷേദിച്ചതമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് ഒര് സലൂട്ട്❤❤❤

  • @yasarpp9548
    @yasarpp9548 Рік тому +51

    തലശ്ശേരികാർ പൊളി അല്ലെ 💪

    • @giridharbaruwa3590
      @giridharbaruwa3590 Рік тому

      പറി ആണ്. ഒരു സിനിമ പ്രദർശനം പോലും പേടിക്കുന്ന നതോലി വാണങ്ങൽ

    • @asifthayyil5794
      @asifthayyil5794 Рік тому +6

      @A-JusticeEquality-Officials അഡൾട്ട് ഒൺലി ഫിലിം സങ്കികൾ കാണുന്ന പടം

    • @noufalkayanadath9145
      @noufalkayanadath9145 Рік тому

      ​@@justiceequalityequalityവല്ല സ്വപ്നവും കണ്ട് ഞെട്ടി ഉണർന്നതായിരിക്കും🤣🤣🤣🤣🤣🤣🤣

    • @iamyourbrook4281
      @iamyourbrook4281 Рік тому +1

      പൊതു സമൂഹം അറിയുക , 😊
      ♦️1) മത മേലങ്കി അണിഞ്ഞു കൊണ്ട് തന്നെ ഈ ലോകത്തേക്ക് രംഗ പ്രവേശനം ചെയ്യുന്ന മുസ്ലിം പേരുള്ളവർ നയിക്കുന്ന ,
      ഭീകര ഖവാരിജ് സംഘങ്ങളെ കുറിച്ചും , അവരുടെ പര്യവസാനത്തെ കുറിച്ചുമൊക്കെ തിരുനബി (സ) പ്രവചനത്തിലൂടെ നമ്മെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.'നരകത്തിലെ നായകൾ' എന്നാണ് പ്രവാചകൻ (സ) ഇത്തരം ഭീകരരെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
      ( കൂടുതൽ അറിയണമെന്നുള്ളവർക്ക്‌ വേണ്ടി പിന്നീട് വിശദീകരിക്കാം.)
      ♦️2) ആഗോള മുസ്ലിം പണ്ഡിത ലോകം മുഴുവനും ഐ.സ് പോലുളള സകല ഭീകര ഖവാരിജ് സംഘങ്ങൾക്കെതിരെയും പണ്ടേ ഗ്രന്ഥങ്ങൾ രചിക്കുകയും ,
      ഫതവകൾ പുറപ്പെടുവിക്കുകയും , വൈജ്ഞാനികമായ് ഇവരെ
      കൈകാര്യം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      ഇതിനോടൊപ്പം മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾ മുസ്ലിം സേനയെ ഉപയോഗിച്ച് ഇത്തരം ഭീകര ഖവാരിജ് സംഘങ്ങളെ സൈനികമായി തന്നെ ഉന്മൂലനം ചെയ്തു
      കൊണ്ടിരിക്കുകയും ചെയ്യുന്നു.
      1.9 ബില്ല്യൻ മുസ്ലീങ്ങളിൽ 99.9 ശതമാനം നിൽക്കുന്ന ആധികാരിക ഭൂരിപക്ഷ ഭൂമിക ഇതാണ്.നിങ്ങൾ ഇത് നോക്കിയാൽ മതി.😊
      ♦️3) ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്താം...
      🔰ഇന്ന് കാണുന്ന കുപ്രസിദ്ധ ഭീകര ഗ്രൂപ്പുകൾ ആധുനിക ഖവാരിജുകൾ ആണെന്ന് ശക്തിയുക്തം സമർഥിച്ച് കൊണ്ട് ശൈഖ് ഇബ്റാഹീമുബ്‌നു സ്വാലിഹുൽ മുഹൈമിദ് എന്ന സഊദി പണ്ഡിതൻ്റെ രചനയാണ് -
      ' അൽ ക്വിസ്സത്തുൽ കാമില : ലി ഖവാരിജി അസ്വ് റിനാ ' ( നമ്മുടെ കാലഘട്ടത്തിലെ ഖവാരിജുകളുടെ സമ്പൂർണ്ണ ചരിത്രം ) എന്ന ഗ്രന്ഥം.
      🔰ഇത് പോലെ തീവ്രവാദക്കൂട്ടങ്ങളായ 'ദാഇശ്' പ്രത്യക്ഷപ്പെട്ട തൊട്ടടുത്ത വർഷം തന്നെ (2015) ഇവരെ നിരൂപണം ചെയ്ത് തള്ളിക്കളഞ്ഞ് വിമർശിച്ച്
      ശൈഖ് മുഹമ്മദുബിൻ ഇബ്റാഹീം അൽ മിസ്വ്രി എന്ന പണ്ഡിതൻ ഇറക്കിയ ഗ്രന്ഥമാണ് - 'ബയാനുദ്ദലാലി വൽ
      ഖത്വഇൽ ഫാഹിശ് ഫിർരിദാ വദ്ദിഫാഇ അൻ ( ഖവാരിജി ദാഇശ് ) ' എന്ന ഗ്രന്ഥം.
      ഗ്രന്ഥകാരൻ നടത്തിയ ഏതാനും പ്രഭാഷണങ്ങളുടെ സമാഹാരമാണ്
      ഈ ഗ്രന്ഥം.
      ഇതിന് പുറമെ ,
      🔰അൽ അജ്-വിബത്തുൽ ഉസ്വൂലിയ്യ : ഫീ
      നക്ദി ഉസ്വൂലിൽ ഇർഹാബിയ്യ:
      ( ഭീകരവാദികളുടെ അടിത്തറകൾ തകർക്കുന്ന പണ്ഡിത മറുപടികൾ )
      🔰അത്തക്വ്രീർ ഫീ ഹുക്മി വ ഖത്വുറതിത്തക്ഫീരി വത്തഫ്ജീരി
      ( സ്ഫോടനത്തിൻ്റേയും തക്ഫീറിൻ്റേയും ഗൗരവവും വിധിയും )
      🔰ഫതാവൽ അഇമ്മ : ഫീ നവാസിലിൽ
      മുദ്ലഹിമ്മ
      ( പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ മത നേതാക്കളുടെ ഫതവകൾ )
      അത് പോലെ ,
      🔰അൽ ഫതാവശശറഇയ്യ : ഫിൽ ക്വദായൽ അസ്വ്രിയ്യ
      ( സമകാലിക പ്രശ്നങ്ങളിൽ ശറഇയ്യായ ഫതവകൾ )
      ഈ ഗ്രന്ഥം പ്രമുഖരായ നാല് മഹാ പണ്ഡിതൻമാരുടെ അവതാരിക / ആമുഖത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
      { ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ( ഗ്രാൻ്റ് മുഫ്തി ),
      ശൈഖ് അബ്ദുൽ മുഹ്സിൻ ആലു ഉബൈകാൻ , ശൈഖ് മുഹമ്മദുബിൻ ഹസൻ ആലുശൈഖ് }
      🔰പ്രമുഖ പ്രബോധകനായ സയ്യിദ് തൗസീഫുർറഹമാൻ മുൻകൈയ്യെടുത്ത് പുറത്തിറക്കിയ 870 പേജുകളുള്ള
      ' അൽ ഇർഹാബ് ' എന്ന ബൃഹത്തായ ഗ്രന്ഥം ഈ വിഷയത്തിൽ എടുത്ത് പറയേണ്ടതാണ്.
      🔰ശൈഖ് സൈദ് മഖ്ദലിയുടെ ' ഇർഹാബ് 'എന്ന ഗ്രന്ഥവും ഇവിടെ പ്രസക്തമാണ്.
      ഇത് കൊണ്ടൊക്കെ തന്നെ ഇത്തരം ഖവാരിജ് തീവ്രവാദികളെയൊന്നും
      ഒരു ഇസ്ലാമിക രാജ്യവും വെച്ചു പൊറുപ്പിക്കാറില്ല. മറ്റ് നാടുകളെ പോലെ ജാതിയോ , മതമോ , കുലമോ , വംശമോ , ഭൂരിപക്ഷമോ നോക്കി കൊണ്ടുള്ള ഒരിളവും നിയമത്തിനും, നീതിക്കും മുന്നിൽ ആർക്കും ലഭിക്കുകയുമില്ല.
      Saudi Arabia executes 81 people in a single day എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ അത്‌ കാണാം.
      ഈ വിഷയങ്ങളൊന്നും അറിയാതെ ഇത്തരം ഭീകര സംഘങ്ങളെ ഇസ്ലാമിന്റെ മുകളിലും ,1.9 ബില്യൺ മുസ്ലീങ്ങളിലെ ഇത്തരം കാര്യങ്ങളെ എതിർക്കുന്ന 99.9 % വരുന്ന മുസ്ലീങ്ങളുടെ മുകളിലും കെട്ടി വെക്കാൻ ആരും ശ്രമിക്കേണ്ടതില്ല.
      നമുക്ക് ആരോടും മാപ്പ്‌ പറയേണ്ട പ്രത്യേക ബാധ്യതയുമില്ല.

    • @soorajs51
      @soorajs51 Рік тому

      Is power varate😂😂💥

  • @mahammadpm3917
    @mahammadpm3917 Рік тому +48

    തലശ്ശേരി 👍

  • @jivesh77
    @jivesh77 Рік тому +34

    BBC documentry onnude pradharshipichalo????

    • @kareemsubaida5869
      @kareemsubaida5869 Рік тому

      ഇത്കാണാൻവന്നതെന്തിനാന്നറിയുമൊ ഇതിൽ. അത്രയ്ക്ക് അത്
      മനസ്സിലായില്ലേ

    • @madridista3750
      @madridista3750 Рік тому +1

      Venam ineem kanathavar undenkil kanatte nammde PM nte leelavilasangal

    • @ashikbiju2478
      @ashikbiju2478 Рік тому

      @@madridista3750 achooda

  • @hafizahamed9521
    @hafizahamed9521 Рік тому +2

    എന്തായാലും കേരള സർക്കാർ ഒരു ഭാഗത്ത് സ്റ്റോറി ക്ക് എതിർ പറയുകയും മറു ഭാഗത്തു കൂടിപ്രദർശനത്തിന്ന് എല്ലാസംരക്ഷണവും, വിനോദ നികുതി ഒഴി വാക്കുകയും ചെയ്യും

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Рік тому +76

    അയ്യേ വളരെ മോശം, ഒരു A സർട്ടിഫിക്റ്റ് സിനിമ കാണാൻ വന്നവരോട് പ്രദർശിപ്പി‌ക്കില്ല എന്നു പറഞ്ഞത് വളരെ മോശം 😂😂😂

    • @3737.
      @3737. Рік тому +2

      Achodo

    • @jitheshkr
      @jitheshkr Рік тому +6

      Adults only അല്ലാതെ Ahmeds only അല്ലല്ലോ

    • @vivekodath6066
      @vivekodath6066 Рік тому +1

      Koya vicharich high kodathi thadayunu. Ninde onnu kotham. Pokkikila

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 Рік тому

      @@indian3324 ഇല്ല കേരളത്തിൽ നിന്നും സിറിയയിൽ പോയ ഹിന്ദു പെൺ കുട്ടികൾ അഭിനയിക്കുന്നുണ്ട് ചിലപ്പോ നിന്റെ അമ്മയോ പെങ്ങളോ ആവാം 😁😁😁കണക്കു തികക്കണ്ടേ മിത്രമേ

    • @ramachandran5854
      @ramachandran5854 Рік тому +1

      ​@@indian3324 👍

  • @aneeshkumar862
    @aneeshkumar862 Рік тому +13

    ചിത്രത്തിൻ്റേയും ബിജെപിയുടെയും ലക്ഷ്യം ഒന്നു മാത്രം നാട്ടിലെ സ്വൈരജീവിതം തകർക്കുക

  • @iconcreation1235
    @iconcreation1235 Рік тому +6

    കലാപമുണ്ടാക്കാന്‍ സിനിമകാണാന്‍ വലിയ ആഗ്രഹമുള്ളവര്‍ 😅😅😅😅😅😅😅😅😅😅😅

  • @abdulqadar2117
    @abdulqadar2117 Рік тому +7

    തമിൾ നാട്ടിൽ സിനിമ ഇല്ലല്ലോ മോഡിയും വിജയനും ഒന്നാണ് യന്ന് പറ ഉന്നതു അതു കൊണ്ടാണ്

    • @sreekuttyprasad7544
      @sreekuttyprasad7544 Рік тому

      Daaa thayoli ,, kazhappe annel vittilullavarede mandayikke kere

    • @aboobakerm.aaboobaker6154
      @aboobakerm.aaboobaker6154 Рік тому

      മുസ്ലിം ഇത്ര ടെൻഷൻ അടിക്കുന്നത് എന്തിനു. ഇതു കേരളത്തെ അപമാനിക്കുന്നതാ സിനിമ. എന്റെ വീട് മഹാ മോശമാ എന്നു പറയുംപോലെ ഇത്രെയും ആളുകൾ ചാടിപോയെങ്കിൽ ഭാരത സർക്കാർ മോശം ആഭിയന്ത്ര വകുപ് മഹാമോശം.

    • @jineshdamodharan6729
      @jineshdamodharan6729 Рік тому

      Tamilnattil Padam releasayitund

  • @midhuntc991
    @midhuntc991 Рік тому +12

    ഇങ്ങനെ എങ്കിലും ഇത് തടഞ്ഞെ പറ്റൂ
    ഇല്ലങ്കിൽ ഞമ്മടെ പ്ലാനുകൾ എല്ലാം പോളിയും

  • @sreekumar1384
    @sreekumar1384 Рік тому +3

    ഈ സിനിമക്ക് എന്തിനാണ് കേരള സ്റ്റോറി എന്ന് പേരിട്ടത് ??? കേരളത്തിൽ നിന്ന് മാത്രമാണോ IS ഇൽ പോയത് ? പ്രെത്യേക രാഷ്ട്രീയ ലഷ്യമാണ് ഇതിന് പിന്നിൽ ,

  • @kalandershah8176
    @kalandershah8176 Рік тому +9

    Theatre owner 👍🌴🇮🇳

  • @muhammedyasir1268
    @muhammedyasir1268 Рік тому +63

    പടം കാണാൻ ആയിരത്തിൽ ഒരുവൻ മാത്രം പിന്നെങ്ങനെയാണ് തിയേറ്റർ ഉടമകൾക്ക് ലാഭം ആവുക അവർ പ്രദർശിപ്പിക്കില്ല. ചാണകം നക്കികൾക്ക് പറഞ്ഞാൽ അത് മനസ്സിലാവില്ല

    • @anuraj4048
      @anuraj4048 Рік тому

      Kundan Pani kazhinju ninte vayil pazham thannappol nakkiyallo

  • @junglebookdairy1406
    @junglebookdairy1406 Рік тому +1

    സിനിമയെന്നാൽ ഒരു നുണയാണ് അതിലൊരു പെരുംനുണയാണ് കേരളസ്റ്റോറി

  • @hariskharisk9347
    @hariskharisk9347 Рік тому +9

    കാവി പോലീസ്

  • @celltime7096
    @celltime7096 Рік тому +4

    പുൽവാമതൊട്ട് അങ്ങ് ഷൂ നക്കിയ കാലം വരെയുള്ള ഷോർട്ട് ഫിലിം ഇറക്കാൻ നമ്മക്ക് വല്യ പ്രൊഡ്യൂസറയോ സംവിധായകന്റെയോ ആവശ്യമൊന്നുമില്ല! Wait&see.....

  • @Theeyanrajan
    @Theeyanrajan Рік тому +3

    ഇത് തലശ്ശേരി ആണ്.....ആണ്പിള്ളേരുടെ...നാട് ആണ് ✌🏻✌🏻✌🏻✌🏻

  • @business_circle
    @business_circle Рік тому +47

    തിയേറ്ററുകാർക്ക് താൽപര്യമില്ല എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പ്രദർശിപ്പിക്കാൻ പറഞ്ഞ പിണറായി പോലീസിന്റെ കാക്കി കളസമിട്ട മനസ്സ് നമ്മൾ കാണാതെ പോവരുത്

    • @kva9972
      @kva9972 Рік тому

      Ticket eduthavar pinnentha pottanmaaro. Sudappikalde rodhanam

    • @adwaithtk1277
      @adwaithtk1277 Рік тому +4

      പ്രതിഷേധിച്ച ആളുകൾ അവരുടെ സ്വന്തം വീട്ടിൽ നിന്ന് അടിച്ച് കൊണ്ട് വന്ന ടിക്കറ്റ് അല്ല.തീയേറ്റർ ഉടമകൾ ഷോ നടത്താൻ വിറ്റ ടിക്കറ്റ് ആണ്.

    • @travelwithme3680
      @travelwithme3680 Рік тому +4

      @@adwaithtk1277 ക്യാൻസൽ ചെയ്ത വിമാനവും തീവണ്ടിയും ഒക്കെ ഉണ്ടാവാറുണ്ട്. എന്നിട്ട് ആരും പ്രതിഷേധിക്കാൻ നിക്കുന്നത് കാണാറില്ല

    • @muhiyadheenp3805
      @muhiyadheenp3805 Рік тому

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ചാരിയാൽ ചാരിയത് മണക്കും

  • @AS-sp8iu
    @AS-sp8iu Рік тому +40

    കേരള പോലീസിന്റെ തനി നിറം എല്ലാവരും മനസ്സിലാക്കുക

  • @abdullatheef8482
    @abdullatheef8482 Рік тому +6

    നല്ല വിധത്തിൽ സൗഹാർദ്ദത്തിൽ കഴിയുന്നവരെ തമ്മിലടിപ്പിക്കുന്ന നുണകൾ തുന്നിച്ചേർത്തിയ ഒരു സിനിമ...

  • @ummarummar4543
    @ummarummar4543 Рік тому +10

    ഇടതുപക്ഷ ഭരണകൂടം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ഫാസിസ്റ്റൂകളുടെ സിനിമക്ക് നല്ലതാണെന്ന് മനസ്സിലാക്കാം

  • @MrailWay
    @MrailWay Рік тому +4

    ഇവര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ

  • @mrcreation6122
    @mrcreation6122 Рік тому +2

    തടയുന്നയത്തിനോട് ഒരു.. യോജിപ്പില്ല.. സിനിമ കാണട്ടെ... എല്ലാവരും.. അതിനെന്താ.. ഇവിടുത്തെ എല്ലാവരും ചാണകംമല്ലലോ തിന്നുന്നത്.... വിവരവും വിദ്യാഭ്യാസവും ഉള്ളവര്ണന്.... അതൊക്കെ.. അവർ... എന്താണ് യാഥാർഥ്യം.. ഇതിന്റെ നിർമാതാക്കൾ.. ആരാണെന്നും.. ഇതിന്റെ അജണ്ട എന്താണെന്നും.. മനസിലാക്കും...... 👍👍

  • @jinnu780
    @jinnu780 Рік тому +1

    Hatts off KERELA STORY,,,,,jihaadi bheegaratha

  • @aljaseerarashid9305
    @aljaseerarashid9305 Рік тому +1

    മണിപ്പൂർ ഇപ്പോൾ ലൈവ് ആയി നടക്കുന്ന വീഡിയോസ് കൂടി ഒന്ന് പ്രദർശിപ്പിച്ചേക്ക്‌ 😂😂😂😂😂😂😂😂

  • @farook8760
    @farook8760 Рік тому +3

    ഈ സിനിമ കാണാൻ പോകുന്നവർ ബുദ്ധി ഇല്ലാത്തവരാണ്

    • @soorajs51
      @soorajs51 Рік тому

      Is l cheran thalparyamillathavar budhimanmar 😂😂.

  • @shoukathalikunjani8023
    @shoukathalikunjani8023 Рік тому +5

    മാപ്പിള സഖാക്കളെ സുഖിപ്പിക്കാൻ ഇരട്ട തങ്കൻ😂

  • @jalalkunju4281
    @jalalkunju4281 Рік тому +80

    ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളും സിനിമയെ അനുകൂലിക്കുന്ന മാധ്യമങ്ങളും കഴിവിന്റെ പരമാവധി ബഹിഷ്കരിക്കുക.

    • @muhammedajnas5491
      @muhammedajnas5491 Рік тому

      y ?
      sanghikal keralathe apamaanikkan kittiya oru avasaravum payakkarilla.

    • @santothomas6067
      @santothomas6067 Рік тому

      Pinne Poda Kunne

    • @sarathraj2412
      @sarathraj2412 Рік тому

      Nee njottum...

    • @anuraj4048
      @anuraj4048 Рік тому

      Ne parunna mathiri India ila Hindu kkal therumanichal ninte onnum orupreshthanavum India il kandilla

  • @ismailkmpaleri2228
    @ismailkmpaleri2228 Рік тому +18

    സർക്കാർ സപ്പോർട്ടാണ് ഇങ്ങനെയുള്ളവർക്

  • @puzzleman6470
    @puzzleman6470 Рік тому +3

    ഗുജറാത്ത് ഡോക്യുമെൻ്ററി പ്രദറ് ശി പ്പി ക്ക്.sangikal ഓടും

  • @rafeequeirkr8291
    @rafeequeirkr8291 Рік тому +1

    തലച്ചോറുള്ള ഒരു കേരളക്കാരുടെ മുന്നിലും ഒരു വർഗീയ സ്റ്റോറിയും വിലപ്പോവില്ല

  • @mujahidsunni434
    @mujahidsunni434 Рік тому +1

    എന്തിന് ആണ് പ്രദര്ശിപ്പിക്കുന്നത് തടയുന്നത് .
    അവർ പ്രതീക്ഷിക്കുന്നത് പോലെ മുസ്ലിം ലീഗും ചില മുസ്ലിം സംഘടനകളും പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് .

  • @shihabshihabadattil8030
    @shihabshihabadattil8030 Рік тому +1

    വർഗ്ഗിയ വിഷം തലയിൽ കേറിയ ആളുകൾ മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള സിനിമ

  • @advcate7897
    @advcate7897 Рік тому +19

    കണ്ണൂർ 🔥🔥🔥🔥

  • @latheefibrahim9662
    @latheefibrahim9662 Рік тому +27

    വർഗീയവാതികൾ സിനാമായെല്ല
    എന്ത് ഇറക്കിയാലും നല്ലവരായ
    മനുഷ്യർ ജീവിക്കുന്ന സ്ഥലമാണ് കേരളം അവർ എന്തടവ് എടുത്താലും
    വില പോകില്ല സത്യം നീതി അസത്യം
    ദൃവിച്ചി പോകും സമാധാനത്തിൽ കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Рік тому +2

      രോദനം 🤣🤣🤣🤣🤣🤣

    • @shameemnoohumohammed9527
      @shameemnoohumohammed9527 Рік тому

      @@കാലഭൈരവൻ-ങ1ച cash koduth cinema onnu kanadey director nu enthelum kitti potte …. Iniyum padam pidikkande avanu …… ariyum moonji mannannayum moonjiya avasthayayi ……

    • @meerasharma122
      @meerasharma122 Рік тому +2

      Real incidents ind...go and check

    • @shameemnoohumohammed9527
      @shameemnoohumohammed9527 Рік тому

      @@meerasharma122 athe 32000 per is il poyinnu paranju bhayangara thallannu pinne 3 per poyi ennayi … 3 engilum poyallo ennanyi ….. athum muslims orennam enthe ullu baki Cristians aanu …. Ithum fake aakum enthelum vende ingane paadi nadakkan ….. enthinu ingane manushyanmare thammil thallichulla jeevitham enthu nedi …… vayasayi ivanmarokke chakarayille valla nanmayum cheythude janangalk

    • @babudasdas5097
      @babudasdas5097 Рік тому

      😄😀😀

  • @cruyf287
    @cruyf287 Рік тому +2

    അവരുടെ തിയേറ്ററിൽ ഏത്‌ സിനിമ പ്രദേശിപ്പിക്കണമെന്ന് അവർ തീരുമാനിക്കും
    ഓടത്ത സിനിമ ഒരു പട്ടിക്കും വേണ്ട വേണോങ്കിൽ വല്ല ശാഖേലും കൊണ്ട് ഇട്ട് നോക്ക് ചിലപ്പോൾ ഓടും 🤣🤣🤣

    • @Sama.5465
      @Sama.5465 Рік тому

      നിന്റെ വീട്ടീന്ന് ഒരുത്തിയെ പൊക്കിയാലും ഇതുതന്നെ പറയണം

  • @noyelgeorge999
    @noyelgeorge999 Рік тому +3

    That's kannur 💪💪

  • @ishaqishaq7107
    @ishaqishaq7107 Рік тому +2

    ഒന്നിനും കൊള്ളാത്ത സഗാക്കൾ, അവരുടെ മൂക്കിന് താഴെ വർഗീയ ദൃവീകരണം

  • @unmaskingchristianity114
    @unmaskingchristianity114 Рік тому

    ടിയേറ്റർ ഉടമയ്ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്..😅

  • @NasarktKandothara
    @NasarktKandothara Рік тому +1

    കേരള പോലീസിൽ കൂടുതലും ബിജെപി പോലീസുകാർ തന്നെയാണ്

  • @Short-q4c
    @Short-q4c Рік тому +8

    ❤❤ 2 പേർക്ക് എങ്ങനെ പ്രദർശിപ്പിക്കും 😂😂

  • @anoopkvpoduval
    @anoopkvpoduval Рік тому

    കേരളം കത്തും എന്ന് വിചാരിച്ചു ഇറക്കിയ കാർഡ് നാടിന്റെ മാനം കെടുത്തിയത് അല്ലാതെ വര്‍ഗീയ ലക്ഷ്യം കണ്ടില്ല. അതാണ്‌

  • @shibees3612
    @shibees3612 Рік тому +1

    വിഭാഗീയത് ഉണ്ടാക്കാനുള്ള ഒരു ചാൻസ്മ് മിസ്സക്കില്ല ഈ സങ്കീ വൈറസ്കൾ

  • @almadeena7529
    @almadeena7529 Рік тому +1

    😝😝😝😝😝😝😝
    ജെനങ്ങൾക്ക് വേണ്ടാത്ത മാലിന്യം!

  • @jeevanathgopinathan2776
    @jeevanathgopinathan2776 Рік тому +1

    ❤❤❤❤❤❤

  • @RoyMm-nv7dv
    @RoyMm-nv7dv Рік тому +4

    പാലക്കാട് പടം കാണാൻ ആകെ വന്നത് 16 പേര്

    • @കാശിനാഥൻ-ഫ9ഖ
      @കാശിനാഥൻ-ഫ9ഖ Рік тому

      അനിയ twist എന്താന്നറിയോ : നിന്നെ പോലുള്ള ആൾക്കാരെ അതി ജീവിച് ആ പടം കേരളത്തിൽ ഇറക്കിയില്ലേ. അവിടെ കൈ അടി. Big salute കേരള ഹൈകോടതി

    • @RoyMm-nv7dv
      @RoyMm-nv7dv Рік тому +1

      @@കാശിനാഥൻ-ഫ9ഖ അതിപ്പോ പുഴ മുതൽ പുഴ വരെയും ഇവിടെ ഇറക്കിയിട്ടുണ്ടല്ലോ 😃😃😃😁

  • @hashimkm6096
    @hashimkm6096 Рік тому +2

    അപ്പോൾ മനസ്സിലായില്ലേ ഇത് ബിജെപി സ്പോൺസർ സിനിമ ആണെന്ന്

  • @noushadmsms9223
    @noushadmsms9223 Рік тому

    കേരളത്തെബ്രാന്താലയംആക്കാൻചിലർതുനിഞ്ഞിറങ്ങിയതാ.
    പക്ഷേ..മക്കളേ..ഇത്കേരളമാണ്

  • @sabirmuhammed3761
    @sabirmuhammed3761 Рік тому +1

    👍🏻

  • @KabeerVKD
    @KabeerVKD Рік тому +1

    ലോകത്ത് ആദ്യമായി സിനിമ പ്രദർശിപ്പിക്കില്ല എന്ന് തിയറ്റർ ഉടമകൾ പറഞ്ഞത് ഈ സിനിമ. പ്രദർശിപ്പിക്കാൻ വേണ്ടി സമരം ചെയ്തതും ഈ സിനിമ. ബിജെപി ഗതികേട് 😅😅

  • @arafaztricks1083
    @arafaztricks1083 Рік тому +47

    ആഭ്യന്തരം ബിജെപിയുടെ കയ്യിൽ ആണെന്ന് തെളിയിച്ചു

    • @AkbarAli-yf3ej
      @AkbarAli-yf3ej Рік тому +2

      ഇരട്ടചങ്കല്ല വണ്ടി ഒറ്റ ചങ്കുള്ള സ്റ്റാലിനെ പോലെയുള്ളനേതാക്ക ന്മാരെയാണ് വേണ്ടത് വർഗീയത പടരാതെ നോക്കാൻ

    • @akshai_
      @akshai_ Рік тому

      അല്ല എല്ലാം നിന്റെയൊക്കെ ആഗ്രഹം പോലെ നടത്താം

    • @arafaztricks1083
      @arafaztricks1083 Рік тому

      @@akshai_ അതിനു നീ ഏതാടാ തള്ളയോളി സങ്കി പിഴച്ചവനെ

  • @karattmedia7312
    @karattmedia7312 Рік тому

    അപോൾ ആർഎസ്എസ് അനുകൂലമായി പോലീസ് മധ്യസ്ഥതയിൽ ഫിലിം പ്രദർശനം

  • @heraldhp7557
    @heraldhp7557 Рік тому +9

    സിനിമ കാണട്ടെ എന്താ പ്രശ്നം.... ഇവിടെ ഒന്നും കാണരുത് എന്ന് പറയുമ്പോൾ മാത്രമേ കാണാൻ ആളുള്ളൂ... Kashmir files പോസ്റ്റർ ഒട്ടിച്ചതിനു പോലും പൈസ കിട്ടിയില്ല

  • @azeezkarekkadazeezkarekkad8839

    ഭരിക്കാനി യാത്ത തുടർ ഭരണം

  • @pkbabu108
    @pkbabu108 Рік тому +4

    സിനിമ കാണുക സിനിമ കണ്ടാൽ ഒലിച്ചു പോകുന്നതല്ല മതേതരത്വം

    • @shafeeque1758
      @shafeeque1758 Рік тому +1

      എന്നിട്ട് bbc ഡോക്യൂമെമ്ട്ടറി വന്നപ്പോ ഇതായിരുന്നില്ലലോ പറന്നത്

    • @shafeeque1758
      @shafeeque1758 Рік тому

      അതിൽ വീഡിയോ ക്ലിപ്പ് കൾ ഉൾപ്പടെ ഉണ്ട്‌

  • @Rkcr91
    @Rkcr91 Рік тому +1

    എല്ലാവരും സിനിമ കാണട്ടേ വിഭാഗിയത വളരട്ടേ . തമ്മിൽ അടി നടക്കട്ടെ UP യും കർണാടകയും പൊലെ ക്രിസ്റ്റൻവേറെ ഹിന്ദു വെറെ മുസ്ലിം വേറെ നടക്കട്ടെ. ഒത്ത് ഒരു മകൾ ഇല്ലാത വാട്ടേ :

  • @jafernanoth7503
    @jafernanoth7503 Рік тому

    ഇതിനെ കൊണ്ടൊന്നും കേരളം തളരില്ല.

  • @latheef0002
    @latheef0002 Рік тому +19

    കേരളത്തിൻ്റെ സമാധാനം ..ഇന്ത്യയിൽ മറ്റെവിടയും ഇല്ല ... അത് കളയണം

    • @anuraj4048
      @anuraj4048 Рік тому

      Ninte vargangal ulla oridathum samathanam Ella

  • @deepuvlm6351
    @deepuvlm6351 Рік тому

    കുടിവെള്ളം കിട്ടുന്നതൊക്കെ നല്ലത
    പക്ഷെ ഒരു സെന്റീമീറ്റർ റോഡ് കുഴിച്ചാൽ അത് പൂർവ്വസ്ഥിതിയിൽ ആക്കണം

  • @DULQUER_SULAIMAN
    @DULQUER_SULAIMAN Рік тому +1

    Illagilll Theatre kathichenne 🤧🤧

  • @59707473
    @59707473 Рік тому +6

    കാണാൻ സംഘികളെ ഉള്ളൂ 😂😂😂

    • @anuraj4048
      @anuraj4048 Рік тому

      Ninnode arankilum paranjo kanan

  • @latheefatkzahan552
    @latheefatkzahan552 Рік тому

    ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സിനിമ കാണാൻ ആളുണ്ടാവില്ല അത് കൊണ്ട് അത് പ്രദർശിപ്പിക്കുകയുമില്ല ഇതൊക്ക ഒരു വാർത്തയാണോ

  • @georgejacob5179
    @georgejacob5179 Рік тому +2

    We have a movie 🎬 in the theater we can see because they are hard to make this, and later discuss it with this first see then find good/ bad.

  • @nishadmaliyekkal7049
    @nishadmaliyekkal7049 Рік тому +3

    Ott യിൽ കാണും. കൂടാതെ
    പ്രൊജക്ടർ വെച്ച് പ്രദർശനം ഉണ്ടാവും

  • @alung3106
    @alung3106 Рік тому

    വിദ്വേഷം വിതച്ചു ലാഭം കൊയ്യുന്ന സിനിമ കാണാതിരിക്കുക അതു മാത്രമാണ് ഏക പോംവഴി

  • @paily_sir
    @paily_sir Рік тому

    ഇതിനുമാത്രം കുരു എവിടെയാണോ പൊട്ടാനും മാത്രം 😂😂😂

  • @abdurahmantp876
    @abdurahmantp876 Рік тому +1

    Aa പണിയും പോലീസ് ഏറ്റു എടുത്തോ.സുഖം.പ്രദർശിപ്പിക്കുന്നത് എന്ന് പറയാൻ മമതയും സ്റ്റാലിനും മാത്രം.

  • @faihasvlogcooking465
    @faihasvlogcooking465 Рік тому +1

    പ്രശ്നങ്ങൾ ഉണ്ടാക്കി പണമുണ്ടാക്കി നിർമ്മാണം നടത്തുന്നവൻ പ്രശസ്ത മായ ഒരു കലാപം നടന്നിരുന്നു അതിനെ സിനിമ ആകാൻ ധൈര്യമുണ്ടോ..?

  • @ansilans2025
    @ansilans2025 Рік тому +1

    Dyfi യുടെ chuna poya kuttikal evidepoyi

  • @sabiquet364
    @sabiquet364 Рік тому +1

    വർഗ്ഗീയ വാദികളെ... ഞങ്ങൾക്കിടയിൽ നിങ്ങൾക് സ്ഥാനമില്ല..... വിട

  • @saykp3783
    @saykp3783 Рік тому +1

    ഫാസിസം അവസാനിപ്പിക്കുക 😄😄😄😄

  • @muhammed525pisharath6
    @muhammed525pisharath6 Рік тому

    കേരളാ സ്റ്റോറി സിനിമ കാണാൻ സ്വന്തം സിനിമാ നിർമാതാവ് തന്നെ തിയറ്ററിലേക്ക് ആളെ കൂട്ടി വരേണ്ടുന്ന അവസ്ഥ യായൊ .
    ഒന്ന് വിജയിപ്പിചു കൊടുക്കേന്നേ.

  • @statusstudio1683
    @statusstudio1683 Рік тому +1

    Well done 👍👍

  • @Underworld121
    @Underworld121 Рік тому +12

    എന്തായാലും ഈ നാട്ടിൽ ഇനി ഒരു സമാധാനവും ശാന്തിയും ഉണ്ടാകില്ല .. രാഷ്ട്രീയ വർഗ്ഗീയ തെമ്മാടികൾ എന്റെ മനോഹരമായ കേരളതിലെയും സന്തോഷവും ഐക്യവും തകർക്കും .. നുമ്മ ഒക്കെ UK യിലേക്ക് പോവുകയാണ് പുതു തലമുറ canada, usa , germany , france australia new zleand etc പോലുള്ള രാഷ്ട്രങ്ങളിലേക്ക് കുടിയേറുകയാണ് .. എല്ലാവർക്കും വേണ്ടത് മനസ്സമാധാനം ആണ് .. നിങ്ങൾ അമ്മാവന്മാർ ആകെയുള്ള കുറച്ചു ജീവിത കാലം തമ്മി തല്ലി ജീവിച്ചോളീം

    • @SureshKumar-jt5kt
      @SureshKumar-jt5kt Рік тому

      ഈ പറഞ്ഞ രാജൃങ്ങൾ ഒക്കെ അറബ് വസന്ത സമരക്കാരെ സഹായിച്ചിട്ട് ഈജിപ്തിൽ ഹോസ്നി മുബാറക് നെ താഴെ ഇറക്കി, അത് പോലെ ലിബിയയിൽ ഗദ്ദാഫി ക്ക് എതിരെ യുഠ, പക്ഷേ ഈ അറബ് വസന്തം സിറിയയിലെ അറബ് വസന്ത സ്വാതന്ത്ര്യ സമര സേനാനി കൾ ഏറ്റ് എടുത്തു നൃനപക്ഷ ഷിയാ പ്രസിഡന്റ് ആസാദിനെ എതിരെ ഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിം ങ്ങൾ യുദ്ധം ചെയ്തപ്പോൾ, അറബ് വസന്തം സൗദി അറേബ്യ യുഎഇ യിൽ വ്യാപിച്ചാൽ രാജഭരണം പോകുമോ എന്ന് പേടിച്ച് സുന്നി ൾ തന്നെ ആയ ഇവർ അവരെ ഭീകരർ എന്ന് പറഞ്ഞു.അവരെ സഹായിച്ച് ഒബാമ യെ പരാജയപ്പെടുത്തിയ ട്രഠമ്പ് സൗദി അറേബ്യ യുഎഇ യുടെ എണ്ണ താൽപ്പര്യങ്ങൾ വെച്ച് അത് ഏറ്റ് എടുത്തു അത് തന്നെ മോദി യുഠ പക്ഷേ രാജഭരണം ആയ ഖത്തർ അതിന് എതിർത്തു അതാണ് സൗദി അറേബ്യ യുഎഇ ഖത്തർ പ്രശ്നം വന്നത് ഖത്തറിലെ ഇൻഡൃക്കാർ സിറിയയിൽ പോയത്

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      അവിടെ പോയി അവരുടെ സമാധാനം കൂടെ കളയണോ മതം തിന്നാതെ നിങ്ങള്ക്ക് ജീവിക്കാൻ പറ്റോ. നിങ്ങളുടെ മതത്തിനു ഒരു രാഷ്രീയ ലക്ഷ്യമുണ്ട് അങ്ങനെയാണ് അതു എഴുതി ഉണ്ടാക്കിട്ടുള്ളത്

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      ഫ്രാൻ‌സിൽ ഫർദ്ദ നിരോധിച്ചിട്ടുണ്ട് എന്തുചെയ്യും

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      ഇന്ത്യയിൽ പശുവിനെ പൂജിക്കും, വിഗ്രഹ ആരാധന ഉണ്ടാകും, ശവം ദഹിപ്പിക്കും, വസ്ത്രം ധരിക്കാത്ത സന്ന്യാസിമാരെ കാണും, തിയ്യും കാറ്റും ഭൂമിയും സൂര്യനും എല്ലാം ആരാധന ഉണ്ടാകും അങ്ങനെ പലതും ഇതെല്ലാം ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതൊക്കെ മോശമാണ് അപരിഷകൃതമാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നു. അതാണ് എല്ലാ പ്രേശ്നങ്ങൾക്കും കാരണം.

    • @Underworld121
      @Underworld121 Рік тому +4

      @@nishadmaliyekkal7049 ഏത് ഫ്രാൻസിൽ എന്റെ കസിനും ഫാമിലിയും ഫ്രാൻസിൽ ആണ് അവൾ ഹിജാബും പർദ്ദയും ഒക്കെ ധരിച്ചാ പുറത്തിറങ്ങുന്നത് .... ശാഖയിൽ നിന്ന് കേട്ടത് അങ്ങാടിയിൽ വിളിച്ചു പറയല്ലേ മിത്രമേ

  • @subairmuhamedkunju7087
    @subairmuhamedkunju7087 Рік тому

    വട്ടർ സുപ്ലെ കഴിക്കുന്ന റോടുകളൊന്നും പൂർവ രൂപത്തിൽ റിപ്പയർ ചെയ്യാതെ വീട്ടിപോളിച്ചിട്ടു പോകുന്നത് പതിവാണ് അതിനു പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

  • @sarathkrishna572
    @sarathkrishna572 Рік тому

    ദീപികയുടെ അടി വസ്ത്രത്തിനെതിരെ സമരം ചെയ്തവരാ

  • @sabumoideen9299
    @sabumoideen9299 Рік тому +1

    👍🏼👍🏼👍🏼

  • @mohammedhafi3034
    @mohammedhafi3034 Рік тому

    പരസ്പരം ധാരണ ഇല്ലാത്ത രണ്ടു ഡിപ്പാർട്ട്മെന്റുകളാണ് പൊതുമരാത്തും വാട്ടർ അതോറിറ്റിയും.ഒരുമ്മാൻറെ രണ്ടു മക്കളായിട്ടെന്താ ഐക്യം വേണ്ടെ !

  • @Thecameye
    @Thecameye Рік тому

    ഡൗൺ ടൗൺ മാൾ അല്ലേ പണ്ട് ഇവര് തന്നേ തല്ലിപ്പൊളിക്കാൻ ശ്രമിച്ചത്

  • @vasim544
    @vasim544 Рік тому

    മണിപ്പൂർ പ്രദർശനമായിരുന്നു ഏറ്റവും നല്ലത്

  • @haneefmasai3537
    @haneefmasai3537 Рік тому +1

    എല്ലാരും കാണട്ടെ ഡോ

  • @muhammedfaris212
    @muhammedfaris212 Рік тому +1

    കാർണിവൽ ❤

  • @jamesvarkey2501
    @jamesvarkey2501 Рік тому +6

    Had the Cenema been released earlier many families would have been saved from Love Trap !! Considering its social values the Cenema may be made tax-free *

    • @roufr2881
      @roufr2881 Рік тому +4

      Rather than spreading hatred among people and talking about something you don't have any idea just pray for your brothers and sisters in Manipur

    • @appuz8492
      @appuz8492 Рік тому +1

      Tell the church to return the land they are keeping with them back to the Adivasis first ..

    • @roufr2881
      @roufr2881 Рік тому

      @@appuz8492 sharii !! Thambratti 🙏

  • @sujithanair7112
    @sujithanair7112 Рік тому

    കാണണ്ടവർ കാണട്ടെ എന്താ പ്രശ്നം

    • @kakaz5597
      @kakaz5597 Рік тому

      കാണേണ്ടത്.... ഇതിൽ കാണില്ല ചേച്ചി 😂😂😂ഇല്ലാത്തെ ത് കാണാം 😂😂

  • @LukkuzBites
    @LukkuzBites Рік тому

    ബിജെപി ക്ക് വിടുവേല ചെയ്യുന്ന പിണറായി.....അതിന് സ്റ്റാലിനെ കണ്ടു പഠിക്കണം

  • @Jeetotips
    @Jeetotips Рік тому

    മതത്തിന്റെ പേരിൽ രണ്ടു വിഭാഗങ്ങളെ തമ്മിൽ അടിപ്പിച്ചു
    നാട്ടിൽ കുഴപ്പം ഉണ്ടാകുന്ന ഒരു കഥ
    അതിനെ തീയേറ്റർ ബഹിഷ്കരിച്ചപ്പോൾ
    ബിജെപി ക്കുവേണ്ടി പോലീസ് പ്രദർശിപ്പിക്കാൻ ഉത്തരവിടുന്നു 😢😢😢
    നാട്ടിൽ മറ്റു കുഴപ്പം ഉണ്ടായാൽ ആരായിരിക്കും ഉത്തരവാദി?
    ഹിന്ദു മുസൽമാൻ ക്രസ്തവർ മറ്റു വിഭാഗവും കൈകോർത്തു സ്നേഹത്തോടെയും അന്യോന്യം സഹായിച്ചും ജീവിക്കുന്നത് കാണുമ്പോൾ ഈ പാർടിക്ക് സഹിക്കുന്നില്ല
    നേതാക്കൾ അവരുടെ ഫാമിലി മക്കൾ
    എല്ലാം ഉന്നത നിലവാരം പുലർത്തുന്ന ജോലി ജീവിതം മക്കൾ യൂറോ പിൽ ജോലി
    എയർ കണ്ടിഷൻ വിട്
    അവർക്കു ഒന്നും നോക്കാനില്ല
    സാദാ കൂലിപ്പണിക് പോകുന്നവർ പെണ്മക്കളെ വിവാഹം കൈപിച്ചു വിടാൻ പ്രയാസ പെടുന്നു
    സ്വർണ്ണത്തിനെ വിലയും സാദനങ്ങളുടെ വിലയും ഇരട്ടി
    എല്ലാം മത വിഭാഗ ക്കാരും അന്യോന്യം സഹായിച്ചും മുന്നോട്ട് പോകുന്നത് കാണുമ്പോൾ
    അവർക്ക് അവരുടെ രാഷ്ട്രിയ ഭാവി ഭദ്ര മാക്കാൻ ജനങ്ങളെ ദുർവിനിയോഗം ചെയ്യുന്നു

  • @zachariahzachariah4273
    @zachariahzachariah4273 Рік тому

    സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയ ചിത്രങ്ങൾ തിയേറ്റർ ഉമകൾ പ്രദർശിപ്പിച്ചില്ലെങ്കിൽ തിയേറ്റററന്റെ ലൈസൻസ് റദ്ദാക്കാം പോലീസ് അതിനു സഹായം ചെയ്തു കൊടുക്കണം അല്ലെങ്കിൽ അത് പോലീസിന്റെ വീഴ്ച ആയിരിക്കും സിനിമ പ്രദർശിപ്പിക്കുന്നതു തടയുന്ന വരെ അറസ്റ്റു ചെയ്തു കേസ് രജിസ്റ്റർ ചെയ്യണം 3:13

    • @shameemnoohumohammed9527
      @shameemnoohumohammed9527 Рік тому

      Athe arinjille oru kalapavum nallavara keralakkar undakiyilla ….. irunnu mongikko keralam matha saohadradayude nadanu

  • @എംഎസ്കൂട്ടായി

    എന്തിനാണ് നിങ്ങൾ മുറവിളി കൂട്ടുന്നത് ഞങ്ങളും ഈ രാജ്യക്കാരാണ് ഇവിടെ ജനിച്ചു വളർന്നവർ ഞങ്ങളും ഇന്ത്യക്കാരാണ് ഇന്ത്യ എന്ന വികാരം നെഞ്ചിലേറ്റിയവർ ഞങ്ങളുടെ മതത്തിന്റെ
    നിറം മാറിപോയതകൊണ്ട് ഈ രാജ്യക്കാരാവുന്നില്ല ഇന്ത്യയുടെ ആകാശത്ത് നിലാവുദിക്കുമ്പോൾ
    നമ്മളെല്ലാവരും അത് കാണുന്നു നിങ്ങള്ളത് കാണുന്നില്ലെകിൽ അഹന്തതയുടെ അന്ധകാരം നിങ്ങളെ
    പിടികൂടിയിരിക്കുന്നു

  • @jaseerk9810
    @jaseerk9810 Рік тому

    2018 Adipoli padam

  • @mansoon.drive.
    @mansoon.drive. Рік тому +2

    bbc documentary avam
    kashmiri files & kerala story pattila nalla avishkara swathanthram 😂😂

  • @bensongeorgemathew8717
    @bensongeorgemathew8717 Рік тому

    AI camera case enthayi

  • @hamsathmohammed2680
    @hamsathmohammed2680 Рік тому +5

    പുതിയ സ്റ്റോറി കിട്ടിയല്ലോ
    മണിപ്പൂർ സ്റ്റോറി
    ബിജെപി മണിപ്പൂരിൽ കളിച്ചു മണിപ്പൂർ കത്തുന്നു