Manjummel boys - The real story 2006 -Direction and Script -Renjit Janardanan -

Поділитися
Вставка
  • Опубліковано 23 лют 2024
  • Among the group of friends who went sightseeing in Kodaikanal ,one boy fell in to a cave in guna caves more than 300 feet deep!!!! The first authentic and original documentary shot in 2006 about the guna cave incident and narrated through Manjummel boys!
    Copyrighted content
    #Manjummelboys #gunacavestory #guna #gunacavedocumentary #realincidentguna #manjummeltamil #manjummelboys100croreclub #manjummelboysfilm #manjummelgunacaverescue #manjummelgunacavefirstdocumentary #Tamilsubtitles #manjummelrealstorydirector4 #manjummeldocumentary #renjitjanardanan #secretstorymanjummelboys#lateststorymanjummelboys#manjummelfilmdocumentary#gunacaveincident#manjummelboysrealfamily#manjummel2006realstory #manjummelsubhash#manjummelsiju#manjummelkuttan#kamalhassanmanjummel #tamilhitmanjummel#manjummelboysdevilskitchenguna#rarevideodocumentarymanjummelguna#firstrarevideomanjummelboys#200croremanjummelboys

КОМЕНТАРІ • 1,3 тис.

  • @RajeevKumar-py6he
    @RajeevKumar-py6he 3 місяці тому +955

    ❤ ഈ ചിത്രം തയ്യാറാക്കിയ സംഘത്തിന് ആയിരം അഭിനന്ദനങ്ങൾ.
    ജീവന്റെ തുടിപ്പിനെ കാലത്തിന്റെ വായിൽ നിന്ന് രക്ഷ നൽകിയ സിജുവിനെ ഹൃദയം ചേർത്ത് പുൽകുന്നു.
    പഞ്ചഭൂതങ്ങളെയും ചേർത്തുപിടിച്ച് ജീവന്റെ പ്രയാണം: നമ്മുടെ അകത്തും പുറത്തും തുടിക്കുന്ന സാന്നിദ്ധ്യം : ഇതൊക്കെ നമ്മെ ഒർമ്മപ്പെടുത്തിക്കൊണ്ട് ഇത്ര സർഗ്ഗാത്മകമായി ഈ ചലച്ചിത്രം വരച്ച രഞ്ജിത്തിനും സംഘത്തിനും അഭിവാദ്യമർപ്പിക്കുന്നു.

    • @Jewel232
      @Jewel232 3 місяці тому +2

      600 ft.87 ethanol correct

    • @Jewel232
      @Jewel232 3 місяці тому +4

      Real friendship ❤

    • @leaflaugh5777
      @leaflaugh5777 3 місяці тому

      Rap for manjumal boys. ua-cam.com/video/8H07jDARAn8/v-deo.htmlsi=trM69wEZNurf8z_k

    • @Aarzoo783
      @Aarzoo783 3 місяці тому +3

      @@Jewel232 it’s total depth which is unconfirmed!! But As per Kuttan statement he found subash 90 feet

    • @ramEez.c
      @ramEez.c 3 місяці тому

      🎉❤

  • @chandinisarath2859
    @chandinisarath2859 3 місяці тому +1790

    അന്ന് ഇത് ഡോക്യൂമെൻറി മനോഹരമായി ചെയ്ത മുഴുവൻ ആളുകൾക്കും big salute 🎉

  • @meghamr2396
    @meghamr2396 4 місяці тому +2168

    കുറെ ഇന്റർവ്യൂ കണ്ടു ഇവരുടെ but ഈ വിഡിയോ കണ്ടപ്പോൾ ആണ് തൃപ്തി തോന്നിയത് 💕

    • @nobody-gs5gv
      @nobody-gs5gv 4 місяці тому +57

      Sathyam quality interview at that time

    • @afsalpcafu4343
      @afsalpcafu4343 4 місяці тому +30

      Crct this video Persanoly heart touch 😍😔

    • @kl05jimjimson50
      @kl05jimjimson50 4 місяці тому +31

      Sathyam bakki ullathil paryan smadhikila

    • @Ajalkukku
      @Ajalkukku 4 місяці тому +13

      സത്യം

    • @mrduken2298
      @mrduken2298 4 місяці тому +8

      Sathayam

  • @AshaPushpan
    @AshaPushpan 23 дні тому +7

    It is a beautiful documentary.
    Subash had always been interested in story and script writing, but he never imagined his life would become as adventurous as a movie script.
    On September 3, 2006, Subash and his friends, including Siju David (Kuttan) and Krishna Kumar, visited Guna caves after exploring a few places in Kodaikanal.
    Siju David/Kuttan (Rescuer) We reached Guna caves at 2 PM after visiting a few places in Kodaikanal. It was a very beautiful place.
    krishna kumar ( one of the friend): It had started raining when we went down.
    Siju: The opening of the hole was very small. We didn't imagine that it could be this deep. Even a small child could easily step over it and cross it. Subash was trying to cross over it but slipped and fell inside. We were all stunned for a minute.
    Krishna Kumar: For a few minutes, we were stunned. No one knew what was happening.
    Sixson (one of the friends): We tried calling him for about 15 minutes but got no response. Then, as a last resort, we prayed and called his name again, finally we heard got a reply.
    Krishna Kumar: Then it started raining heavily, and all the water began rushing into the hole.
    Siju: It was raining heavily, and since the hole was in a low area, all the water was rushing into it from everywhere. We were scared that the water might wash Subah down or that stones might fall on him, so we tried our best to stop the water flow. This went on for about 2-3 hours. We didn't know what we were doing; there was too much water coming in. Even though we were unsure of what we were doing amidst the chaos, we tried our best
    Krishna Kumar: The five of us took turns calling him. We wanted to keep him awake so he wouldn't pass out, so we kept talking to him. We told him that the fire brigade was on the way while others went to fetch the police.
    Siju: Then the fire brigade arrived. They asked seven of us to leave the cave. We thought they would descend into the hole.
    Jinson (one of the friends): We all thought one of the firefighters would go down the cave. Instead, one of them would approach the hole and then come back. This happened for half an hour.
    Sixson: Locals said 13 people have died here. Your friend is going to be the 14th one. We were so devastated. We started praying to God.
    Subash: It was complete darkness. Then it started raining. There were stones falling from the top, but they rolled down from the side. I saw bats. It was all darkness. I could only see all this when Kuttan came in with the torch.
    Interviwer : Could you hear your friends?
    Subash: I could, and I was responding, but I was disoriented and replying mostly with hmms and other sounds. I was stuck on a boulder, then I could feel a stone on my feet and used it for support. It was too cold, like being inside a freezer. My body was frozen. I think I survived only because I didn't want to die.
    Siju: When we called the firefighers, they said it's no use. No one has survived. But then they came. They tried to go down the hole, but even after half an hour when no one went, I told them I am ready to go down. Initially, they refused, but then the locals interfered, and a situation came where if we didn't go down, one of the fireforce would have had to. So they agreed to let me in. They used their rope and tied our torch around my neck. I went down, one rope around me and one in my hand.
    Subash: I heard someone telling Kuttan is coming down. After a while, I saw Kuttan coming down with a torch around his neck and a rope in his hand. The first thing I asked him when he came near me was, "Will I survive, Kutta?" He said, "Don't worry, we will make it."
    Siju: The hole is not straight; it is very uneven with twists and turns, much like a ride at a theme park. Then the rope finished. I could hear Subash but was not able to see him. I couldn't see the entry hole on the top. I was standing on a rock, and that's when I got a little scared. Then, in 10 minutes, they tied another rope. When I came close to Subash, the first thing he asked was if he will survive. I told him we go up anyhow. Then I tied the rope around him.
    Subash: He tied the rope around me. I was all bruised, but he tied it somehow. Then they pulled us up, and then we got stuck. From there, we both had to climb up a bit. Then they pulled us out.
    Siju: The rope got stuck, and some time got wasted there. They pushed the rope down using a log to adjust the rope. When we came out, the first thing they asked was if we saw any skeletons.
    Local from Kodaikanal: There is a slippery place inside the cave. If you slip and fall down into the hole, retrieving from there is difficult. No one has survived from this. This is the first person. He survived because of the friend.
    Interviewer at Guna cave: A businessman called Chembaka Nadar died here in one of the holes in the cave in 1955; his son created a stupa in his name near the cave.
    Siju's mother: I believe he could do it because of God's grace. He did a good thing. I couldn't ask him.
    Subash's mother: I was so shocked I couldn't speak for a month. This is like a second life for my son. I'm happy for that.
    Subash's relative: When we asked Siju where did he get courage to go down into the cave, Siju said there was no point in coming back without him. Ten of us left for Kodaikanal, and all of us are coming back. We were not going to leave without him, so we didn't think much; I went down.
    Subash: I called my mom first when I fell down. Then I called God. No matter how atheist we are, we call God when we're in such life-and-death situations.

    • @Praticck
      @Praticck 19 днів тому +2

      Thank you so much for the explanation

  • @wonderland2528
    @wonderland2528 3 місяці тому +743

    എത്ര പ്രശംസിച്ച്ചാലും മതിയാവില്ല സിജുവിനെ.സുഭാഷിൻ്റെ ജീവനും ജീവിതവും സിജുവിൻ്റെ ദാനമാണ്.എത്ര നല്ല സുഹൃത്താണ് സിജു.ഇത് പോലൊരു സുഹൃത്തിനെ കിട്ടാൻ ഭാഗ്യം ഒരുപാട് പുണ്യം ചെയ്യണം

    • @shafeekm.a5200
      @shafeekm.a5200 3 місяці тому +56

      ദാനമല്ലടോ, അതൊരു യഥാർത്ഥ സുഹൃത്ത്, അവർ നല്ല സുഹൃത്തുക്കളാണ് ❤❤❤

    • @JISMON-RAMBO
      @JISMON-RAMBO 3 місяці тому +3

      Evan etha vedam koran😂

    • @s9ka972
      @s9ka972 3 місяці тому +18

      ​@@shafeekm.a5200 😂 എനിക്കൊന്നും ഇതുപോലത്ത സുഹൃത്തുക്കളെ ഉണ്ടായിരുന്നില്ല . അങ്ങോട്ട് സ്നേഹിച്ചാലും ഐഇരിച്ചുകിട്ടീട്ടില്ല

    • @novametallica
      @novametallica 3 місяці тому +5

      Aarde daanam? 🙄 Friends ine patti ariyillalle

    • @Raazi123
      @Raazi123 3 місяці тому +8

      Dhaanam ennu parayamo ennu ariyilla....pakshe real situation varumbo aarokke ingane cheyyum ennathum anubhavichu ariyandathanu

  • @bohemiandreams6070
    @bohemiandreams6070 4 місяці тому +952

    സിനിമയെക്കാളും എനിക്ക് വളരെ മനോഹരമായി തോന്നിയത് വർഷങ്ങൾക്ക് മുമ്പ് ചെയ്തു വെച്ച ഈ ഡോക്യൂമെന്ററി ആണ്. ഈ ഡോക്യൂമെന്ററി ചെയ്ത സഹോദരി ഇപ്പോൾ എവിടെയാണെന്ന് അറിയ്യില്ല. എവിടെയാണെങ്കിലും നിങ്ങൾ അർഹിച്ച പൊസിഷനിൽ ആയിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. You’re truly an Artist, may god bless you with every success ❤

    • @Goforitzz
      @Goforitzz 3 місяці тому +15

      Film നന്നായിട്ടുണ്ട് 🎉

    • @barunz4evr
      @barunz4evr 3 місяці тому +4

      Amen..

    • @jerinjohn3505
      @jerinjohn3505 3 місяці тому +9

      Cinema kentha kuzhappam. Adipoli aanu

    • @bohemiandreams6070
      @bohemiandreams6070 3 місяці тому +49

      @@jerinjohn3505 സിനിമയെക്കാളും “എനിക്ക്” ഇഷ്ടമായത് ഈ ഡോക്യൂമെന്ററി എന്ന് പറഞ്ഞാൽ സിനിമ മോശം ആണെന്ന അർത്ഥം അല്ലല്ലോ. I am pointing out that how beautifully they made this purticular documentary

    • @abhinandkk9991
      @abhinandkk9991 3 місяці тому

      @@jerinjohn3505 😂

  • @FunBrella-ld6uc
    @FunBrella-ld6uc 3 місяці тому +564

    മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട് ഇത് കാണുന്നവരുണ്ടോ?

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 4 місяці тому +2933

    സിജു പറഞ്ഞതിൽ ഏറ്റവും വിഷമം തോന്നിയ കാര്യം ഇതിനു മുമ്പ് ആ കുഴിയിൽ വീണു പോയവർ ഒന്നും പെട്ടെന്ന് മരിച്ചിട്ടുണ്ടാകില്ല ഭക്ഷണവും വെള്ളവും ഇല്ലാതെ നരകിച്ചു മരിച്ചു കാണും ആ ഒരു അവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😢😢😢

  • @SharathLal
    @SharathLal 3 місяці тому +404

    ഈ ഡോക്യുമെന്ററി നല്ല quality ഉള്ള ഒന്നാണ്….കാലത്തിനു മുന്നേ സഞ്ചരിക്കുന്ന അവതരണ ശൈലി

  • @joicejose86
    @joicejose86 4 місяці тому +793

    ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്.
    "സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯

    • @celinjoyce6586
      @celinjoyce6586 4 місяці тому +15

      Correct❤❤❤

    • @shijujohn9969
      @shijujohn9969 3 місяці тому +5

      Correct, I remembered the same.

    • @cooterevents
      @cooterevents 3 місяці тому +7

      അതെ നടക്കുന്നവനെ കുഴിൽ തള്ളി ഇടുന്ന ദൈവം

    • @wazeem9916
      @wazeem9916 3 місяці тому

      ​@@cooterevents nee enthada pottan aanoo😂😂
      Avan poy kuzhiyil ariyathe veenathinu
      Daivam enth chathich

    • @joicejose86
      @joicejose86 3 місяці тому

      @@cooterevents പോടാ നിരീശ്വര വാദി

  • @vineethavijayan.k5329
    @vineethavijayan.k5329 3 місяці тому +102

    "അതുവരെ ഞാൻ എന്നെ പറ്റി പോലും ചിന്തിച്ചിട്ടില്ല ന്ന്... " എന്തൊരു സൗഹൃദമാടോ 🥲😘

  • @sajithsaji7365
    @sajithsaji7365 3 місяці тому +155

    ഇപ്പോഴത്തെ ഇവരുടെ ഇന്റർവ്യൂനെക്കാളും എത്രയോ ഭേദം ഈ ഇന്റർവ്യൂ ❤❤

  • @Anacondasreejith
    @Anacondasreejith 3 місяці тому +331

    ഈ documentary എടുത്തവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @user-oh8ns4vm4q
    @user-oh8ns4vm4q 3 місяці тому +235

    ഇങ്ങനെ ഒരു വലിയൊരു സ്റ്റോറി ഉണ്ടെന്നറിയുന്നത് ഈ സിനിമ വന്നതിനുശേഷം ആണ് . യഥാർത്ഥ ലൈഫിൽ ഇത്രയും നല്ല കൂട്ടുകാർ 🥰 കുഴിയിൽ വീണ ഫ്രണ്ടിനെ രക്ഷിക്കാൻ ഇറങ്ങിയ ചേട്ടന് ബിഗ് സല്യൂട്ട് കൂടെ കട്ടക്ക് നിന്ന് ഫ്രണ്ട്സിനും 🥰

  • @geethusekhar8243
    @geethusekhar8243 3 місяці тому +200

    ഈ സിനിമ വന്നപ്പോഴാണ് ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടെന്ന് അറിഞ്ഞത്.... അന്നത്തെ വാർത്തയൊന്നും ഓർമയില്ല❤️

  • @bmr333ontrack
    @bmr333ontrack 3 місяці тому +207

    സിനിമയിൽ കണ്ടതിലും എത്രയോ ഭീകര അവസ്‌ഥയാണ് ശരിക്കും സംഭവിച്ചത് 🤝ആർട്ട്‌ ഡയറക്ടർ ആണ് സിനിമയിൽ ശരിക്കുo ഹീറോ 🔥

  • @syamraj1337
    @syamraj1337 3 місяці тому +67

    സിനിമ കണ്ടതിനു ശേഷം ഈ ഡോക്യൂമെന്ററി കൂടി കണ്ടപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമായി, നിലവാരമുള്ള അവതരണം

  • @jayK914
    @jayK914 3 місяці тому +317

    ഉള്ളത് പറയുവാണേൽ അത്രയും പേര് അവിടെ മരിക്കാൻ കാരണം തമിഴന്മാരുടെ മനോഭാവം കൊണ്ടാണ്. അവരുടെ അന്ധവിശ്വാസം കൊണ്ടും. പലരും അവിടെ ഭൂതം, ചെകുത്താൻ ഒക്കെ ഉണ്ടെന്ന് കരുതിയാണ് അവിടെ ഇറങ്ങാൻ മടിച്ചിരുന്നത്.
    ഇത് കേരളത്തിൽ ആയിരുന്നേൽ ഇത്രയും അപകടങ്ങൾ സംഭവിക്കില്ലായിരുന്നു.
    നമ്മുടെ fire force ഒക്കെ ഏതെങ്കിലും രീതിയിൽ ആളുകളെ രക്ഷിച്ചെടുത്തേനേ.
    അല്ലെങ്കിൽ നമ്മുടെ നാട്ടുകാർ എങ്ങനെ എങ്കിലും രക്ഷിക്കും.
    അതാണ് മലയാളികൾ 🔥.
    യാതൊരു വിധ ട്രെയിനിങ് ഇല്ലാതെ, സാധാരണകാരിൽ സാധാരണകാരൻ ആയ, ഒരു കൊച്ചുപയ്യൻ ആയ സിജുവെന്ന കുട്ടന് ഇത് സാധിച്ചെങ്കിൽ, ട്രെയിനിങ് ഒക്കെ കിട്ടിയ, എക്സ്പീരിയൻസ് ഉള്ള ഫയർ ഫോഴ്സ്, പോലീസ്‌, ഇവർക്കൊക്കെയും ഇത് സാധിക്കും... ആകെ വേണ്ടത് ഒരേ ഒരു കാര്യം... മനോധൈര്യം 🙏

    • @seenaraniggeetha2911
      @seenaraniggeetha2911 3 місяці тому +22

      മലയാളി പൊളി അല്ലേടാ

    • @rajim7346
      @rajim7346 3 місяці тому +6

      If people come and suicide no one knows, kerala is the most crime filled state so yes, u might be cool guys

    • @itzmehDevi
      @itzmehDevi 3 місяці тому +12

      I am sorry but you are being a bit too stereotypical and hateful towards all of tamilians as a whole. Sure..in 2006 there might have been SOME people in that area might have like what you described..but not everyone is like this.

    • @gopika4286
      @gopika4286 3 місяці тому +13

      Avar avde nadaju ninnu agane anu 85ft ninnath but mattullavar athilum thazhchakku poyittundakam oxygen level kuravulla spot okke anelo pinne kayaril ketty irangande athinoru limit ille

    • @abhijithas1015
      @abhijithas1015 3 місяці тому

      ചിലപ്പോൾ 25അടി താഴ്ചയിൽ ബോധം പോയി കിടന്വരും ഉണ്ടാകും ​@@gopika4286

  • @rbraa14
    @rbraa14 3 місяці тому +221

    Beautifully documented.. 👏🏻അവരെ ആ പ്രായത്തിൽ കാണാൻ പറ്റിയതിൽ സന്തോഷം..

  • @jerinjohn_jrn
    @jerinjohn_jrn 4 місяці тому +463

    അവരുടെ ഫ്രണ്ട് താ അവരുടെ ദൈവം... Goosebumps❤

    • @user-rl1xz2tb1i
      @user-rl1xz2tb1i 4 місяці тому +8

      Athre bro ❤‍🔥

    • @sijibabu957
      @sijibabu957 2 місяці тому +1

      Sathyam. Serikkum ath kelkkumpo feel aakunn😢

  • @Assy18
    @Assy18 3 місяці тому +242

    വര്ഷങ്ങള്ക്കു മുൻപ് ചിത്രീകരിച്ച ഈ ഇന്റർവ്യൂ എത്രമാത്രം ഫീലാണ് നമുക്ക് തരുന്നത് ഏറ്റവും മനോഹരമായ ചിത്രീകരണം 👏.....സിജു ശെരിക്കും അത്ഭുതമനുഷ്യനാണ് 👏👏👏....നിങ്ങളെ എത്ര അഭിനന്ദനങ്ങൾകൊണ്ട് മുടിയാലും മതിയാവില്ല

  • @jerrisonalex
    @jerrisonalex 3 місяці тому +219

    അന്നത്തെ ഈ ഡോക്യൂമെന്ററി..ഇന്നത്തെ സിനിമയെക്കാളും എത്ര സമഗ്രം..സംപൂർണം .. കാലത്തിനു മുന്നേ സഞ്ചരിച്ച content creators 🔥 🔥 🔥

  • @sandeepsuresh999
    @sandeepsuresh999 4 місяці тому +228

    I don't have to watch any more interviews. This is the one. The best! Thanks for posting it!

  • @nithyakrishna5565
    @nithyakrishna5565 3 місяці тому +386

    കുട്ടേട്ടനെ കാണാൻ നല്ല ഭംഗിയുള്ള മുഖം❤ ...പുള്ളിക്ക് അന്നൊക്കെ സിനിമയിൽ try ചെയ്യാമായിരുന്നു...ഇപ്പോളും വൈകിയിട്ടില്ല ... നല്ല mature character roles ഇപ്പോളും ചേരും ❤❤

  • @MANJU-zx2lk
    @MANJU-zx2lk 3 місяці тому +34

    ഇങ്ങനൊരു real story ഈ സിനിമ കണ്ടശേഷം രണ്ടു ദിവസം അതിന്റെ hangover ആയിരുന്നു ശെരിക്കും ഞാൻ ആണ് വീണതെന്നു തോന്നുന്ന അവസ്ഥ
    പേടിച്ചു ഉറങ്ങിയില്ല ഒന്ന് relax ആകാൻ നാളുകൾ പിടിച്ചു അപ്പോൾ അത് അനുഭവിച്ച സുഭാഷ്
    God is great 🙏

    • @meetu38
      @meetu38 2 місяці тому +1

      Same.enikum e avastha ayirunu

  • @Goforitzz
    @Goforitzz 3 місяці тому +171

    പടം ഇവർ പറയുന്നത്
    അതുപോലെ എടുത്ത് വച്ചിട്ടുണ്ട്
    🙌👏🏻👏🏻

    • @vishnunatraja
      @vishnunatraja 3 місяці тому +4

      അതാണ് ആറാട്ടണ്ണന് ഇഷ്ടപ്പെടാതെ പോയത് 😂😂😂😂😂

  • @MC-qs8lr
    @MC-qs8lr 3 місяці тому +358

    ഇതിൽ നിന്നും കുറഞ്ഞ പക്ഷം നമ്മൾ പഠിക്കേണ്ട കാര്യം. മതത്തിൽ നിന്നും നമ്മൾ മനസ്സിലാക്കിയതല്ല ദൈവം, യഥാർത്ഥ ദൈവങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്, മനുഷ്യ രൂപത്തിൽ ❤❤❤❤❤😢😢😢

    • @mashashifa
      @mashashifa 3 місяці тому +16

      സത്യം 👍💐പലതും നഷ്ട്ടപെടുന്നത്
      അന്ത വിശ്വാസങ്ങളാണ്

    • @MC-qs8lr
      @MC-qs8lr 3 місяці тому +10

      @@mashashifa ❤️
      അതെ അന്ധമായി ഒന്നിനെയും വിശ്വസിക്കരുത്. പ്രത്യേകിച്ച് മതത്തെയും രാഷ്ട്രീയത്തെയും.

    • @bhoomi2645
      @bhoomi2645 3 місяці тому +5

      അത് സത്യം

    • @archanaskitchen890
      @archanaskitchen890 3 місяці тому +2

      സത്യം 👌👌

    • @neo3823
      @neo3823 3 місяці тому +2

      Matam oru fraud setup aanu bro 😢

  • @marylucy5553
    @marylucy5553 4 місяці тому +296

    വളരെ മനോഹരമായ അവതരണം. ജയിംസ് അച്ചൻ ഞങ്ങളുടെ (മഞ്ഞുമ്മൽ പള്ളിയിലെ ) അസിസ്റ്റൻ്റ് അച്ചനായിരുന്നു.2006 ലെ ഒരു ഞായറാഴ്ച പ്രസംഗത്തിലൂടെയാണ് ഈ വാർത്ത മഞ്ഞുമ്മൽ ജനങ്ങൾ അറിയുന്നത്❤

    • @Kumbaari
      @Kumbaari 3 місяці тому +7

      ആയിടയ്ക്ക് മലയാള മനോരമ ഞായറാഴ്ച ശ്രീയിൽ ഉണ്ടായിരുന്നു ഈ സംഭവം

  • @midhunm531
    @midhunm531 3 місяці тому +227

    ഇതൊക്കെ നേരത്തെ എടുത്തു വെച്ചത് നന്നായി അല്ലെങ്കിൽ ഇതൊക്കെ മിസ്സ് ആയേനെ❤️

  • @ANOOPBAL
    @ANOOPBAL 3 місяці тому +85

    Look at their innocent faces.. the movie should have had youngsters. What makes the story so incredible was they were all teenagers just 18-20 years old. The courage and love they showed is unbelievable.

    • @musicismysoul8702
      @musicismysoul8702 3 місяці тому +23

      Sathyamaanu tto... Cinemayil abhinayichavar ellam age around 30/40 aayavaraanu. Original boys ellaam kunju makkal aarunnu.. Aa samayath ithra serious aayulloru situation ithra mature aayi handle cheythathine ethra prashamsichalum mathiyaavilla.. 🥹

    • @loyalgirl1357
      @loyalgirl1357 2 місяці тому +15

      But movie got hit coz of actors only coz all r very good actors

  • @martinneelamkavil3665
    @martinneelamkavil3665 3 місяці тому +144

    ഇതെല്ലാം ഞാൻ കോയമ്പത്തൂരിൽ ഉള്ളപ്പോൾ അറിഞ്ഞ സംഭവമാണ്. ഏകദേശം 15 വർഷം മുൻപ്, ഇങ്ങനെ ഒരു സംഭവമുണ്ടായത് ഞാൻ ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട്, അതിപ്പോൾ സിനിമയായ് വന്നു എന്നറിഞ്ഞു, കണ്ടട്ടില്ല എന്തായാലും കാണണം🙏

  • @abhijith664
    @abhijith664 3 місяці тому +127

    കുട്ടേട്ടൻ...!!❤️‍🔥 The Real Hero!!

  • @ayanarajendran1496
    @ayanarajendran1496 4 місяці тому +241

    ഈ ചേട്ടനൊക്കെയല്ലേ ശെരിക്കും സൂപ്പർ ഹീറോ❤

  • @soumyast9842
    @soumyast9842 3 місяці тому +50

    ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ ആണ്. സിജു നിങ്ങൾ ഈശ്വര തുല്യൻ

  • @sangeethasasi1793
    @sangeethasasi1793 3 місяці тому +136

    വെള്ളം, കല്ലും എല്ലാം ബ്ലോക്ക്‌ ചെയ്തത് എല്ലാം കേൾക്കുമ്പോ എത്രമാത്രം സൗഹൃദം പ്രധാനപ്പെട്ടത് ആഴത്തിൽ ഉള്ളത് എന്ന് ചിന്തിച്ചു..... സത്യത്തിൽ സങ്കടം വന്നു

    • @adhyasuresh9175
      @adhyasuresh9175 Місяць тому +1

      Oru kalathil undayirunna friendships angine ayirunnallo❤

  • @sajeemaa2061
    @sajeemaa2061 3 місяці тому +126

    ഈ സംഭവം നാളുകൾക്ക് മുന്നേ ഡിക്യൂമെന്ററി ആയി ചിത്രീകരിച്ച കുട്ടിക്ക് ഒരു big salute
    ഇതിലെ അപകടം സംഭവിച്ച കുട്ടിക്കും രക്ഷടുത്തിയ കുട്ടിക്കും ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കും

  • @jamshinoor2040
    @jamshinoor2040 3 місяці тому +402

    ഞാനും കല്ല് എടുക്കുന്ന പണയിൽ വീണിരുന്നു എന്റെ ഇത് രണ്ടാം ജന്മമാണ്
    alhamdulilla സുഖമായിരിക്കുന്നു

    • @MUHAMMADSHIBILI-tk9yu
      @MUHAMMADSHIBILI-tk9yu 3 місяці тому +9

      സിനിമ ആക്കണോ

    • @shinevalladansebastian7847
      @shinevalladansebastian7847 3 місяці тому +7

      ​@@MUHAMMADSHIBILI-tk9yuപൊന്നളിയോ 😆

    • @miniworld1700
      @miniworld1700 3 місяці тому

      @@MUHAMMADSHIBILI-tk9yu njan chadikkan vannathayirunnu😆

    • @abd488
      @abd488 3 місяці тому +1

      Dei keralathu kusumbuda 😂

    • @appusappu.215
      @appusappu.215 3 місяці тому

      🤣​@@MUHAMMADSHIBILI-tk9yu

  • @Sudhee1992
    @Sudhee1992 4 місяці тому +74

    ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതു.. hats off to the team for this wonderful video. Old is gold

  • @siyabiju815
    @siyabiju815 4 місяці тому +682

    Thank you for posting this after these years❤

  • @sibinsamraj
    @sibinsamraj 3 місяці тому +24

    ഇതിനു മുൻപ് അവിടെ വീണ ആളുകളിൽ കൂടുതൽ പേരും ആ Hole ന്റെ അടിത്തട്ടിൽ എത്തിയിട്ടുണ്ടാവില്ല കാരണം ആ ഗുഹയുടെ Shape കൊണ്ട്! അങ്ങനെയുള്ളവരിൽ ഏറിയ പങ്കും തലയൊക്കെ പാറകളിൽ മുട്ടി ശബ്ദമുയർത്തി വിളിക്കാൻ കഴിയാത്ത ആവാതെ അവസ്ഥയിലായിക്കാണും, അവരെയൊക്കെ കൂടെ വന്ന ഉപേക്ഷിച്ചും പോയി. അവന്റെ അവസ്ഥ പിന്നീട് വലിയ ഭീകരം ആയിരിക്കും, ദേഹമാസകലം മുറിവ് എല്ലുകൾ ഒടിഞ്ഞിട്ടുണ്ടാകണം,കുറ്റാക്കൂരിരിട്ട്, വിശപ്പ്,ദാഹം, അവന്റെ ആരോഗ്യം കെടുന്നത് വരെ അവൻ അലറി വിളിക്കും, പിന്നെ പതുക്കെ പതുക്കെ ശബ്ദം കുറയും, വിളിക്കുമെങ്കിലും അതൊക്കെ ഞെരക്കലും മൂളലും പോലെയാകും, അവിടെയൊക്കെ ഇഴയും. പിന്നീട് അതിനുള്ള ആരോഗ്യവും നഷ്ടമാകും പിന്നീട് ജീവഛവമാകും, വാ തുറന്നാലും ശബ്ദം പുറത്തു വരാതെ കരഞ്ഞു കലങ്ങി വേച്ചു വെച്ചു പിന്നെ Freezing issue ഇല്ലെങ്കിൽ 7,8 day വരെ പോയി കുറച്ച് കഴിഞ്ഞു ശ്വാസം നിലക്കും...
    ഇതാണ് ഒരുവന് കിട്ടാവുന്ന ഏറ്റവും ക്രൂരമായ മരണം, ചിലപ്പോൾ ചിലർ body യിൽ അവിടവിടായി ചെറിയ മുറിവുകൾ ഉണ്ടെന്നല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ആയിരിക്കും അകപ്പെടുന്നതും, വീഴച്ഛയുടെ ആഘാതത്തിൽ ബോധം പോയി പിന്നീട് വന്നവരും, അവരുടെ അവസ്ഥ ഇത് തന്നെ!
    Just Imagine ഈ പറഞ്ഞതുപോലെ അതിലേക്കു വീണ എത്രപേർ നരകയാതന അനുഭവിച്ചു മരിച്ചു കാണും...
    Its Not just a Cave, That is reall "HELL"

  • @vinumohan1326
    @vinumohan1326 3 місяці тому +11

    എന്ത് ഭംഗി ആയില്ലേ ആണ് ആ മോൾ ഇത് വിവരിച്ചിരിക്കുന്നത് ഇന്നോ ആകെ കുളമാക്കാൻ നോക്കും ആരുക്കും അറിയില്ല ഇപ്പോൾ ഇങ്ങനെ ഒരു വിവരണം തരാൻ നമിച്ചു മോളെ 🙏🙏🙏

  • @shajahan7457
    @shajahan7457 4 місяці тому +280

    Presentation quality 🔥 new Gen Interviewer's need to learn something...
    Real meaning Friendship ❤

  • @angelathelanuprinson-rl2sx
    @angelathelanuprinson-rl2sx 3 місяці тому +75

    അന്നത്തെ സുഭാഷും...ഇന്നത്തെ സുഭാഷും...രണ്ടും സുന്ദരൻ തന്നെ 😁😁😁😁😁

  • @izabella8194
    @izabella8194 4 місяці тому +109

    സൂപ്പർ, ശരിക്കും ഒത്തിരി മനസ്സിൽ തങ്ങി നിന്ന റിയൽ സ്റ്റോറി ആയിരുന്നു, ഫിലിം ആയി വന്നതിൽ ഒത്തിരി സന്തോഷം 😍

  • @mathewpjoseph9470
    @mathewpjoseph9470 3 місяці тому +27

    That one word " അവരുടെ ഫ്രണ്ട് താ അവരുടെ ദൈവം ❤️🔥

  • @shayansha709
    @shayansha709 3 місяці тому +18

    കള്ളും കഞ്ചാവും അടിപ്പിച്ചു കുത്തി കൊലപെടുത്തി കുഴിച്ചുമുടുന്നതാണ്. ഇപ്പോഴത്തെ friendship😢😢

  • @sreerajtp3685
    @sreerajtp3685 3 місяці тому +11

    അവതരണത്തിൽ വളരെ quality ഉള്ള interview. ആദ്യം മുതൽ നടന്ന സംഭവങ്ങൾ ഒഴുക്കോടെ വ്യക്തമായി മനസ്സിലായി.ഇപ്പൊൾ ഉള്ള interview കളിൽ അവിടുന്നും ഇവിടുന്നും, ഒരു continuity ഇല്ലാത്ത രീതിയിൽ ചോദ്യവും ഉത്തരവും, പറയുന്നത് മുഴുവൻ പറയിപ്പിക്കതെ പൊട്ടിച്ചിരിയും ബഹളവും . കുറെയെണ്ണം ക്യാമറയും തൂക്കി ഇറങ്ങും.

  • @gunasekarravanan5275
    @gunasekarravanan5275 3 місяці тому +20

    Beautiful Narration I am a Tamilian I don't know Malayalam but I can understand this little bit. Malayalam is so beautiful in this narration.

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 місяці тому +280

    അന്നത്തെ കൂട്ടുകാർ കുഴിയിൽ വീണവനെ വലിച്ചു മുകളിൽ കയറ്റുന്നു,
    ഇന്നത്തെ കൂട്ടുകാർ മുകളിൽ നിന്നവനെ തള്ളി കുഴിയിലേക്ക് ഇടുന്നു
    ഇത്രത്തോളം വത്യാസം മനുഷ്യരിൽ വന്നു

    • @sreejileshpk1557
      @sreejileshpk1557 3 місяці тому +15

      Ninte friends aayirikum thalli edune 😅

    • @sparckerflame4051
      @sparckerflame4051 3 місяці тому +18

      ​@@sreejileshpk1557paranjath sheriyaan, nissara karyangalkk swantham sahodharangale vare thallikollunnavar und

    • @tejijoy8984
      @tejijoy8984 3 місяці тому +24

      ​@@sreejileshpk1557 He is right,wayanadu veterinary college sidharthan ragging & his suicide,his batchmates even didn't respond for him😢

    • @aavi.
      @aavi. 3 місяці тому +4

      ithokke pandum nadannirunu, ipo internet ithrayum valuthayathukond bad news pettenn spread aavunnu enne ullu.. ee survival story polum ipo aanu aalkaar ariyunne pinneyaan😂

    • @tejijoy8984
      @tejijoy8984 3 місяці тому +3

      @@aavi. No I have read it in manorama sree during my school days

  • @thamannaps9690
    @thamannaps9690 4 місяці тому +110

    Kaalam thetti vanna documentary🔥 Hats off to the team who took this legendary piece of work..hope it will reach to huge audience and get deserved acceptance❤..

    • @Ksk9360
      @Ksk9360 3 місяці тому +2

      Adh nannaayi.
      Oru nosto feel kitty

  • @midhunmusafar3741
    @midhunmusafar3741 3 місяці тому +599

    ഇന്നത്തെ ഇന്റർവ്യൂ ഒന്ന് ചിന്തിച്ചു നോക്ക് 😊കുഴിയിൽ വീണപ്പോൾ ക്രഷിനെ ഓർമ്മ വന്നോ? ഗുഹയിൽ വീണ സ്ഥിതിക് ഒരു കുസൃതി ചോദ്യം താഴോട്ട് ഇട്ടാൽ മേലോട്ട് പൊന്തി വരുന്നത് എന്ത്?? പിന്നെ cutenes. അന്ന് content ആണ് സീൻ ഇന്ന് വിവരക്കേടും

  • @preethianbu9491
    @preethianbu9491 3 місяці тому +705

    Any tamil people here ✋

  • @albin5775
    @albin5775 4 місяці тому +22

    Really thanks for posting this🙏🏻

  • @georgepx8521
    @georgepx8521 4 місяці тому +146

    ഞാൻ ഈ കാര്യം. വായിച്ചറിഞ്ഞത്.. മനോരമ ശ്രീ വാരികയിലാണ്..2006 കാലഘട്ടത്തില്.. ഇവരെ കാണാൻ ഞാൻ പുറപ്പെട്ടതാണ് എന്തൊ അത് സാധിച്ചില്ല..🙏🙏🙏

    • @jerinjohn-vr5ei
      @jerinjohn-vr5ei 3 місяці тому +7

      Njanum shree yil aanu vayichathu... Annu njn aaril padikkuvayirunnu.. enne Kure naalu ee incident influence cheythirunnu.

    • @fidhafathima8566
      @fidhafathima8566 3 місяці тому

      ​@@jerinjohn-vr5einjanum 6il padikumbo sreeyil vayichathanu.. E kadhayanu manjummal boys ennarinjapol njan husinodum makkalsinodum okke paranjayirunnu

  • @Teamkannur
    @Teamkannur 3 місяці тому +11

    ഇടുങ്ങിയ സ്ഥലത്തെ പേടി ഉള്ള എനിക്ക് സിജോ നിങ്ങൾ daivom ആണ്... 🙏നിങ്ങളുടെ സ്നേഹം ആണ് നിങ്ങളുടെ ധൈര്യോം ♥️

  • @jerryjerome9987
    @jerryjerome9987 4 місяці тому +81

    Quality ഇന്റര്‍വ്യൂ and presentation

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 3 місяці тому +51

    Quality interview satisfaction button ❤👌👏

  • @mittu598
    @mittu598 3 місяці тому +81

    എന്തു നല്ല ഇന്റർവ്യൂ... ഇങ്ങനെ ഒകെ ഒരു തിരിച്ചുപോക്കു ഉണ്ടായെങ്കിൽ എന്ന് ആഗ്രഹം തോന്നാണ്

  • @aishwarya21399
    @aishwarya21399 3 місяці тому +31

    Nice Presentation❤️❤️❤️
    19:23😍♥️En nanpane pol aarummille intha bhoomiyile...

  • @ANTONYTHOMASTHRY
    @ANTONYTHOMASTHRY 3 місяці тому +370

    Most scary scene in Manjummel boys-
    Subhash became neurotic and attacks kuttan suddenly - " Nee aarada , enne kollan vannathaano nee"😢😢😢

    • @mee798ra
      @mee798ra 3 місяці тому +2

      😢

    • @mohemmedilham3854
      @mohemmedilham3854 3 місяці тому +1

      😢

    • @rajeshraju7795
      @rajeshraju7795 3 місяці тому +40

      Sathyam njettippoyyi

    • @swarnaanand8945
      @swarnaanand8945 3 місяці тому +50

      Omg I screamed in theatre, but hats off to the director and acting crew👏👏👏

    • @Vpr2255
      @Vpr2255 3 місяці тому +17

      പുള്ളി മുഴുവനും ഡ്രസ്സ്‌ ഊരി ബോധം ഇല്ലാതെ!

  • @jinskonni1234
    @jinskonni1234 4 місяці тому +241

    ഈ കാലഗട്ടത്തിൽ ഈ ഡോക്യുമെൻ്ററി ചെയ്തിരുന്നെങ്കിൽ ഈ വീഡിയോ വൈറല് ആയേനെ. കാലം തെറ്റി വന്ന ഡോക്യുമെൻ്ററി.

    • @jacksonbimmer4340
      @jacksonbimmer4340 3 місяці тому +45

      അന്ന് ചെയ്തത് കൊണ്ടാണ് ആ പഴയ ഫീൽ കിട്ടുന്നത് ഇപ്പോ ചെയ്താൽ പലരും ചെയ്തത് കൊണ്ട് ആവർത്തന വിരസത തോന്നും

    • @jerinjohn3505
      @jerinjohn3505 3 місяці тому +4

      Film nte crew ee cinemakku vendi oru documentary cheythittund. Avar athu release cheyyumennu Ganapathi oru interview il paranjittund.

    • @ramyachithra6
      @ramyachithra6 3 місяці тому +2

      Koppanu viral.paranjum kanichum veruppikalineyum kandu kandu madukkunnathineyumano ningal viral ennu udhesichath😂😂😂😂

    • @anamika.lachu3576
      @anamika.lachu3576 3 місяці тому +4

      കാലം തെറ്റി വന്നത് അല്ല.. കാലത്തിനു മുന്നേ സഞ്ചരിച്ചത് ❤

  • @sibink.s4857
    @sibink.s4857 3 місяці тому +32

    Siju you are a hero....no body will do like this...siju you are unbelievable ❤

  • @History_Mystery_Crime
    @History_Mystery_Crime 3 місяці тому +36

    Aa pazhaya kaalathe nanma ee documentaryilum kaanam❤....miss those times❤

  • @kdiyan_mammu
    @kdiyan_mammu 3 місяці тому +23

    ആരും രക്ഷിക്കാൻ ശ്രമിക്കാത്ത കാരണം വീണു കഴിഞ്ഞ് മരിക്കാതെ മരിച്ച എത്ര പേർ ഇതിന്റെ ഉള്ളിൽ ഉണ്ടായി കാണും 😢😢😢😢

  • @visitsolomonplr
    @visitsolomonplr 3 місяці тому +25

    അകലെ ഉള്ള സഹോദരനേക്കാൾ അടുത്തുള്ള സ്നേഹിതൻ നല്ലത്. ആപത്തിൽ അവൻ സഹോദരൻ ആകും. യഥാർഥ സ്നേഹം.

  • @firozazeez2338
    @firozazeez2338 3 місяці тому +24

    ഈ സ്റ്റോറി പണ്ട് മനോരമ സൺ‌ഡേ സപ്പ്ലിമെന്റ്ൽ വായിച്ചത് ഓർക്കുന്നു. Hats off ❤️

  • @hariegovind
    @hariegovind 4 місяці тому +86

    "ഒരിക്കലും തീരാതെ ഇരവുണ്ടാലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ"

  • @Baaale10
    @Baaale10 4 місяці тому +30

    Manasu Niranju..Hridyamaaya Avatharanam..❤️❤️❤️❤️❤️

  • @worldofvijaygp
    @worldofvijaygp 3 місяці тому +17

    Really Great and Soulful Presentation. Came to see after Manjummel Boys. A Story which stands everlasting for Freindship.
    Love from Kanniyakumari ❤

  • @DheenuDX
    @DheenuDX 3 місяці тому +23

    Just watched Manjummel boys yesterday and it was 🔥🔥!!! Thank god Subash has been rescued and he’s alive.

  • @sushantrajput6920
    @sushantrajput6920 3 місяці тому +21

    Goosebumps 🎉
    It’s a big luck to have a real thick friends like this ❤❤❤
    Subash is very lucky ❤

  • @rijinmp
    @rijinmp 4 місяці тому +10

    Super Heros . Thanks for uploading 🎉

  • @iamvkabhinav25
    @iamvkabhinav25 3 місяці тому +9

    Thank you for recording this😊

  • @mehdiyavision2881
    @mehdiyavision2881 3 місяці тому +88

    Subash ആ 89 അടി pent വള്ളി കുടുങ്ങിയത് komd അവര്‍ക്ക് അവരെ കിട്ടി... Illakil മറ്റുള്ളവരെ പോലെ അവന്‍ ആ 600 അടിയില്‍ എത്തിയിരുന്നു അത്ര ലോങ് പോവുക എന്നത് ഇത് ole പല രൂപം ulla ഗുഹ പോവുക എന്നത് കുറച്ചു kuzapom ആണ്‌.. എന്നാലും അന്നത്തെ അവരുടെ ആ ധൈര്യം ബിഗ് സല്യൂട്ട് ❤❤❤

    • @itsmekhaiz2690
      @itsmekhaiz2690 3 місяці тому +4

      Pakshe ivar parayunnath kallam alle 600 adiyil aayirunnu ennalle avar parje

    • @mehdiyavision2881
      @mehdiyavision2881 3 місяці тому

      @@itsmekhaiz2690 fim alle bro ചില മറ്റം വേണ്ടി വരും

    • @Vpr2255
      @Vpr2255 3 місяці тому

      ​@@itsmekhaiz269060

    • @zod3597
      @zod3597 3 місяці тому

      ​@@itsmekhaiz269087 enn parayindallooo

    • @Eleanor_World
      @Eleanor_World 3 місяці тому +30

      ​@@itsmekhaiz2690അല്ല 90 അടി എന്നു സിജു പറയുന്നുണ്ട് ഏകദേശം 600-900 അടി മൊത്തം ഉണ്ടെന്ന് ഉള്ളു
      അത്ര താഴോട്ട് ഓക്സിജൻ പോലും കിട്ടില്ല

  • @rebeccaganesh75
    @rebeccaganesh75 3 місяці тому +9

    Excellent video. Finally we got to see how the original Manjummel boys looked back then when the incident occurred 👍🏻👌🏻👌🏻👌🏻🙏

  • @Abilashvlogs
    @Abilashvlogs 3 місяці тому +31

    They don't make good documentaries like this anymore. Great job team

  • @luttappi8322
    @luttappi8322 4 місяці тому +331

    മഞ്ജുമ്മൽ ബോയ്സ് Respect button 👇

  • @carolpriya2752
    @carolpriya2752 3 місяці тому +11

    Thank you for sharing the actual video ❤️

  • @vineeth6526
    @vineeth6526 3 місяці тому +22

    How well directed and narrated ❤

  • @zy4734
    @zy4734 4 місяці тому +80

    The narrative and presentation so nice , elegant very heart touching .❤❤ ❤ 18 years back it’s so wonderful. Now it’s all veruppikkals only . Hi guyzzzz, hi matchanmare , hi gadies, verum show offf maathram . Allel views, like and share

    • @maheshnm275
      @maheshnm275 4 місяці тому +1

      Njn parayan vicharichathu

  • @akshayprakash5262
    @akshayprakash5262 3 місяці тому +23

    Quality interview at that time...wow..hatsoff

  • @themalabarmanual8998
    @themalabarmanual8998 3 місяці тому +36

    Ithaanu avatharanam. Ippo ulla maprakalkk swpnam polum kaananan pattilla...entha feel..❤

  • @jithinn1
    @jithinn1 4 місяці тому +13

    Good reporting and interviewing and storytelling. Thankyou Mam.

  • @rijojob9797
    @rijojob9797 4 місяці тому +39

    Ivarde Ella interviews kandu but this one 🔥🔥🔥💥💥❤️❤️

  • @valyriansteel5985
    @valyriansteel5985 3 місяці тому +36

    This presentation is class, pure quality, love, genuine. Don't know the Chechis name. She looked like she just perfectly blended her emotions on her face along with the words she spoke.

  • @daredevil8622
    @daredevil8622 4 місяці тому +230

    കണക്കിൽ പെടാത്ത എത്ര പേര് അവിടെ മരിച്ചു കാണും 😢

    • @zod3597
      @zod3597 3 місяці тому +11

      More than 50 enna naattkaar paranjath

  • @Nantha_Mahi
    @Nantha_Mahi 3 місяці тому +13

    எவ்ளோ வலி கேட்குறப்போவே..... நண்பன் ❤❤❤

  • @smrithym9774
    @smrithym9774 3 місяці тому +12

    Real Heros 😎 അവതരണം ഒരു രക്ഷയുമില്ല👏👏❤

  • @malluguitarist3289
    @malluguitarist3289 3 місяці тому +2

    Thankss for uploaaading ... Superr videoooo❤❤

  • @akhilknairofficial
    @akhilknairofficial 4 місяці тому +123

    ഇത് ഒക്കെ ആദ്യമേ എടുത്ത് വെച്ചിട്ടുണ്ടല്ലേ 🔥❤️

  • @rinsilaraheem3385
    @rinsilaraheem3385 3 місяці тому +15

    19:24 :സത്യല്ലേ 🙂❤️
    ഈ പുള്ളി ആണ് അപ്പൊ real manjummal boys നെ help ചെയ്തത് അല്ലെ ❤️

  • @afeelap.p5891
    @afeelap.p5891 4 місяці тому +57

    Well done. Very calm and quiet interview. Eppol nadakkunnath mosham interview aann. Parayathe vayya

  • @MohanRaja-ty3er
    @MohanRaja-ty3er 3 місяці тому +11

    Manjummal boys திரைப்படம் வெற்றியடைந்து தேசிய விருது பெற வாழ்த்துக்கள்🎉🎊

  • @arunvikrama
    @arunvikrama 3 місяці тому +24

    How Many manjummel boys fans grom Tamil nadu here ?

  • @Mit828
    @Mit828 3 місяці тому +28

    ഏറ്റവും ധീരരും, ആത്മാർത്ഥവുമായ സുഹൃതുക്കൾ

  • @sijojohn1613
    @sijojohn1613 4 місяці тому +86

    ❤❤ wow e ഈ വീഡിയോ കാണാൻ സാധിച്ചതില്‍ സന്തോഷം

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 3 місяці тому +2

    സൂപ്പർ വീഡിയോ....good presentation....heart
    😢touching 😢

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 4 місяці тому +97

    സിനിമ കണ്ടില്ല. കണ്ടില്ലേലും കുഴപ്പമില്ല. ഇതുമതി 🙏

    • @Ajay1417-l9i
      @Ajay1417-l9i 4 місяці тому +34

      watch the movie brother

    • @noncarpediem2273
      @noncarpediem2273 4 місяці тому +24

      Movie is awesome too. Watch if possible🎉❤

    • @aseemazeez9381
      @aseemazeez9381 3 місяці тому +28

      ആദ്യം സിനിമ കാണണം എന്നിട്ട് ഇത് കണ്ടിരുന്നു എങ്കിൽ....

    • @homosapien8849
      @homosapien8849 3 місяці тому +3

      Give a try bro it hits different❤

    • @shafeekm.a5200
      @shafeekm.a5200 3 місяці тому +3

      Must watch

  • @mallunurses8371
    @mallunurses8371 4 місяці тому +121

    ഇതിൽ എന്ത് പക്വതയോടെ ആണ് സംസാരിക്കുന്നതു 👍👍👍ഇപ്പോൾ ഇവരുടെ സംസാരം കേട്ടാൽ ഒട്ടും പക്വതയില്ല 👍👍

    • @bariee
      @bariee 3 місяці тому +10

      What u mean by maturity ?

    • @antony74002
      @antony74002 3 місяці тому

      താൻ പോടാ, തമാശ പറഞ്ഞു ജോളി ആയിട്ട് അവര്‍ ഇരിക്കട്ടെ തനിക്ക് എന്താ കുഴപ്പം, 17 വര്‍ഷം കഴിഞ്ഞും കരഞ്ഞ് ഇരിക്കണം എന്നാലേ ചേട്ടനെ പോലെ ഉള്ള സൈക്കോ ആളുകള്‍ക്ക് ഇഷ്ട്ടം ആകൂ 😂

    • @jerin10
      @jerin10 3 місяці тому +19

      ​@@bariee
      the way of dealing or presenting something!

    • @shafeekm.a5200
      @shafeekm.a5200 3 місяці тому +1

      അതെന്താടോ 😏

    • @jerinjohn3505
      @jerinjohn3505 3 місяці тому +77

      Time oru factor aanu..ithu 16 varsham munpulla documentary aanu. Aa traumayil ninnum avar poornamayum vittumaariyittilla.
      So, etra jolly type aalukalum ivide serious aaye karyangal parayu.
      Pinne documentary de swabavam serious aanu.
      Avar jolly aayi irikkunnath tanneyanu positive aayulla karyam. Aarkanu ivaru ippalum aa beethiyil kazhiyanam ennu aagraham...

  • @imaarun837
    @imaarun837 4 місяці тому +70

    അവര് ഫ്രണ്ട് താൻ അവനു കടവുൾ ❤