'ഈ കുഴിയിൽ വീണാൽ അത്ര പെട്ടെന്നാരും മരിക്കില്ല'

Поділитися
Вставка
  • Опубліковано 21 вер 2024
  • 'ഈ കുഴിയിൽ വീണാൽ അത്ര പെട്ടെന്നാരും മരിക്കില്ല'
    #flowersorukodi2 #ViralCuts #FlowersTV #RSreekandanNair

КОМЕНТАРІ • 251

  • @blinkeu85
    @blinkeu85 4 місяці тому +571

    കല പില കല പിലാ... ഒന്ന് അവരെ സംസാരിക്കാൻ അനുവദിക്കൂ...കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് നല്ല irritating ആകുന്നുണ്ട്😑🙏

    • @anjushiva9412
      @anjushiva9412 4 місяці тому +13

      സത്യം

    • @neenu1128
      @neenu1128 4 місяці тому +8

      Yes ഭയങ്കര അരോചകം.

    • @devikaslittleplanet1047
      @devikaslittleplanet1047 4 місяці тому +9

      Sathyam🥵

    • @VishnuVichu-v3p
      @VishnuVichu-v3p 4 місяці тому +16

      അല്ലേലും ഇയാള് ആരേം മുഴുവനായി സംസാരിക്കാൻ അനുവദിക്കില്ല റേഡിയോ പോലെയാ കണകുണാ പറഞ്ഞോണ്ട് ഇരിക്കും 😄😄

    • @sari1484
      @sari1484 4 місяці тому +3

      Satyam , veruppikkal

  • @sajeevtharur707
    @sajeevtharur707 6 місяців тому +833

    പൊന്നു ശേട്ടാ, അവരെയൊന്ന് സംസാരിക്കാൻ വിട്ടു.

    • @surajsoman726
      @surajsoman726 6 місяців тому +30

      പുള്ളി പണ്ടേ അങ്ങനെ aanu😆😆😆

    • @ShanuSaira-ow4rt
      @ShanuSaira-ow4rt 4 місяці тому +12

      എനിക്ക് ഇടയ്ക്കു അങ്ങേരെ മോന്തക്ക് കൊടുക്കാൻ തോന്നും അവര് ഒന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇങ്ങേരു ഇടക്ക് കേറി സംസാരിക്കും 😬

    • @sarathyester
      @sarathyester 4 місяці тому +8

      ശ്രീകണ്ടൻ പണ്ടേ അങ്ങനെയാണ്.
      മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുത്താൽ ഇയാളെക്കാളും attention അവർക്കു കിട്ടിയാലോ 😃

    • @sreekanths1122
      @sreekanths1122 4 місяці тому +3

      ശ്രീ കണ്ഡൻറായർ😂

    • @Fayas-vc1ou
      @Fayas-vc1ou 4 місяці тому +1

      😂😂😂

  • @shafeequesq4505
    @shafeequesq4505 4 місяці тому +428

    flowers ന് ഒഫീഷ്യൽ e mail അയക്കണം .. നായര് കമന്റ് വായിക്കാറില്ല എന്ന് തോന്നുന്നു ... ഒന്നെങ്കിൽ ഇയാൾ anchore മാറ്റുക ... അല്ലേൽ വരുന്നവരെ എന്തെങ്കിലും പറയാൻ സമ്മതിക്കുക ... ഇത് ആരെലും പറയാൻ നോക്കുമ്പയേക്ക് കലപില കലപില 😤

    • @haseebarakkal6783
      @haseebarakkal6783 4 місяці тому +9

      Sathyam, Respect kodukkunnilla. ..

    • @anjushiva9412
      @anjushiva9412 4 місяці тому +6

      സത്യം ഇയാളെ മാറ്റണം. അവരെ പറയാൻ സമ്മതിക്കുന്നില്ല

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx 4 місяці тому

      സത്യം 👍🏻

    • @shahanas1884
      @shahanas1884 4 місяці тому

      Sathyam

    • @alliswell5663
      @alliswell5663 4 місяці тому

      😂😂😂😂

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 6 місяців тому +563

    എനിക്കേറ്റവും ഇഷ്ട്ടം ചിരിച്ചുകൊണ്ടുള്ള മറുപടികൾ ആണ് പരാതിയോ പരിഭവമോ ഇല്ലാത്ത മനുസ്സ്യൻ ജോലി വാഗദാനം ചെയിതിട്ടു കൊടുക്കാത്ത കാര്യം പറഞ്ഞപ്പോൾ ചിരിച്ചു മറുപടി

  • @rayofhope1733
    @rayofhope1733 5 місяців тому +366

    ശ്രീകണ്ഠൻ നായർ സർ, ദയവായി ഇടയ്ക്ക് കയറി സംസാരിക്കാതെ. കുറച്ചു ക്ഷമിക്കൂ.അവർ പറഞ്ഞു കഴിയട്ടെ

  • @shantyjohn2727
    @shantyjohn2727 6 місяців тому +321

    ഈ പരിപാടി കണ്ടപ്പോൾ ഏറ്റവും വേദന തോന്നിയ dialogue ബോധം തിരിച്ചു കിട്ടിയ ആൾ അവസാനം വരെ പ്രതീക്ഷിച്ച കാണും എന്നെ ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന് 😔

  • @dilshaddillutnl
    @dilshaddillutnl 4 місяці тому +730

    OTT വന്നിട്ട് പിന്നെയും കണ്ടിട്ട് ഇതൊക്കെ കാണാൻ വന്നവരുണ്ടോ....?

  • @abhilash7381
    @abhilash7381 6 місяців тому +195

    ശരിക്കും ആ പയ്യന് ജനങ്ങൾക്കു ധീരത കൂട്ടാനുള്ള ഒരു ഡിപ്പാർട്മെന്റിൽ ഗവണ്മെന്റ് ജോലി കൊടുക്കണം. എന്ത് മനുഷ്യനാടോ.

  • @anusreetravel
    @anusreetravel 5 місяців тому +263

    Bad anchoring.. ears are for listening 👂

  • @vinuvinu-un3zf
    @vinuvinu-un3zf 4 місяці тому +144

    അവർക്ക് ഇനിയും എന്തൊക്കെയോ പറയാനുണ്ട് പക്ഷേ ഈ മനുഷ്യൻ ഒന്നും പറയിക്കുന്നില്ല ഇടയ്ക്ക് കയറി സംസാരിച്ചു ഫ്ലോ കളയുന്നുണ്ട്😳

  • @jasuggu2545
    @jasuggu2545 5 місяців тому +79

    4:41 aa line.. Ente kootukarde pogathakond. ❤❤❤❤ Hope everyone gets these kind of friends❤❤

  • @jastatus5001
    @jastatus5001 4 місяці тому +25

    എന്റെ കൂട്ടുകാർ പോകാത്തതുകൊണ്ട് എന്റെ ശബ്ദം കേട്ടു ❤❤❤

  • @lissystephen1313
    @lissystephen1313 6 місяців тому +89

    ഒരിക്കലും പിരിയാത്ത സൗഹൃദം 💖💖 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @AkshayDev-q7b
    @AkshayDev-q7b 4 місяці тому +47

    ഇങ്ങേരാണെങ്കിൽ അവരെ സംസാരിക്കാൻ വിടില്ല എന്തൊരു തോൽവിയാടെ 😂😂

  • @user-qi1he1lt7t
    @user-qi1he1lt7t 4 місяці тому +157

    SKN താൻ എന്ത് തോൽവി ആടൊ 😂😂😂

  • @jeffphilix1883
    @jeffphilix1883 4 місяці тому +65

    ദൈവമേ ആ 13 പേരും വേദന സഹിച് നരകയാധാന അനുഭവിച്ച് ആരിക്കും മരണപെട്ട എന്ന് അവർ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഒരു വെഷമം . അവർ spotil മരണപെട്ടിട്ടുണ്ടവണെ🥹🥹

    • @mibox4k671
      @mibox4k671 4 місяці тому +12

      ചിലപ്പോൾ 2 ഓ 3 ഓ പേർ സ്പോട്ടിൽ മരണപ്പെട്ടു പോയി കാണും അല്ലാത്തവർ തന്നെ രക്ഷപെടുത്താൻ ആരേലും വരും വിചാരിച്ചു കാത്തിരുന്ന് വിശന്നു മരിച്ചു കാണും.എല്ലാവരും സിജുന് പോലെ അവില്ലാലോ

    • @malavikaabhilash1
      @malavikaabhilash1 3 місяці тому

      😢

    • @malavikaabhilash1
      @malavikaabhilash1 3 місяці тому

      ​@mibox4k671 😢😢

  • @ശ്രീക്കുട്ടിതനീഷ്

    ഇയാൾ അവരെ ഒന്ന് സംസാരിക്കാൻ സമ്മതിക്കില്ല
    👎

  • @saranyadileep190
    @saranyadileep190 6 місяців тому +35

    Joli enginelum vangi kodukanam sir.. Athupole soubin ikkayum ivare sahayikanam.. Pls

  • @Scooboottan
    @Scooboottan 4 місяці тому +68

    ഇത്രയും കഴിവുള്ള ഈ മനുഷ്യന് ഫയർഫോഴ്‌സിൽ ജോലി കൊടുക്കണം....

    • @karthikalikkal3287
      @karthikalikkal3287 4 місяці тому +2

      Good comment. Pakshe ithu Aarum vaayikkila.. kaanendavar kaanilla

  • @blinkeu85
    @blinkeu85 4 місяці тому +16

    എൻ്റെ SKN....pls...avare ഒന്ന് സംസാരിക്കാൻ അനുവദിക്കണം...അവർ ഒരു karym പറയുമ്പോൾ ഇടയ്ക്ക് കയറി ദയവു ചെയ്ത് പറയാതിരിക്കുക...

  • @nspt_swags.5084
    @nspt_swags.5084 4 місяці тому +17

    Do mention subtitles of every videos of Manjumel boys interview videos
    It'll easily understand for nonmalayalis .

  • @aswathychandran4158
    @aswathychandran4158 4 місяці тому +27

    When do you learn how to listen someone Mr SKN? Impatient and impulsive.

  • @sikhaasokan2503
    @sikhaasokan2503 6 місяців тому +41

    Ente ponne....ente kuttukar povatthond ente...sabdham kettu...makkale karachil varunu

  • @ShuhaibAShuhaibA-tb9hs
    @ShuhaibAShuhaibA-tb9hs 4 місяці тому +18

    Veenavaraarum pettenn marichittundavilla.. Enn kettappol entho pole

  • @able570
    @able570 6 місяців тому +28

    Both of them were gift of God
    ..

  • @rayinri
    @rayinri 5 місяців тому +78

    നായർ സ്വന്തം കൊണ പറഞ്ഞു വെറുപ്പിച്ചു

  • @mssachin9872
    @mssachin9872 4 місяці тому +42

    ഈ sreekandan ഒരു vegili ആണ്

  • @anaswarakc8239
    @anaswarakc8239 6 місяців тому +54

    ഫ്രണ്ട്സായാൽ ഇങ്ങനെ വേണം... ചങ്ക്സ് ബ്രോ...

  • @arjunan-ml8hx
    @arjunan-ml8hx 2 місяці тому

    ഈ കഥ നോവലിൽ എഴുതിയിട്ടുണ്ട്.. ഞാൻ മുഴുവനായി വായിച്ച കഥയാണ്. പതിനെട്ട് വർഷം മുമ്പ്. ഇവർ നോവലിൽ എഴുതിയിരുന്നത് വെളിപ്പെടുത്തിയിട്ടുണ്ടേ ഇല്ലേ എന്നെനിക്കറിയില്ല.. സിനിമ കുറച്ച് കണ്ട് അപ്പോൾ തന്നെ ആ നോവൽ എഴുതിയ ഓർമ്മവന്നു. അപ്പോൾ മനസ്സിൽ ഈ ടീമിനെ ഓർത്തത്.

  • @seethakr4794
    @seethakr4794 4 місяці тому +1

    5:17 Siju chettanu govt. Job kiitanam.... Adhehatinu Aaa job nu sarikum arhatha und..... Govt. Ee karyam പരിഗണിക്കണം..... 🙌

  • @krskavya579
    @krskavya579 4 місяці тому +7

    Kuttettan nth paavamayitta samsarikkunne.... Sarikum daivam pole manushyar und alle.. ❤️❤️❤️❤️

  • @NaNs-td9cl
    @NaNs-td9cl 4 місяці тому +6

    Manjummel team ❤ heart 💓

  • @dhinugeorge958
    @dhinugeorge958 5 місяців тому +93

    എതിരേ ഉള്ളവർക്ക് സംസാരിക്കാൻ അനുവദിക്കാൻ പോലും മര്യാദ കാണിക്കാത്ത.... ഇയാൾ എന്തൊരു bhor anchor ആണ്...🥴🙌

  • @Rithu1289
    @Rithu1289 5 місяців тому +27

    കണ്ടിട്ട് കുറെ നാളായി. സംശയം മാറുന്നില്ല.. സുബാഷ് കുഴിയിൽ വീണുകഴിഞ്ഞ് അവരുടെ കുട്ടിക്കാലം കാണിക്കുന്നത് എന്താ ഉദ്ദേശിച്ചത്...

    • @archanavinod1
      @archanavinod1 5 місяців тому +22

      അവരുടെ സ്നേഹം കുട്ടിക്കാലം തൊട്ട് ഉളളതാണ്...കുട്ടൻ ആണ് എന്ത് പ്രശ്നത്തിലും മുന്നിട്ടിറങ്ങി പരിഹരിക്കാറ്..
      സുഭാഷ് കുഴിയിൽ വീണ് അബോധാവസ്ഥ മാറി ബോധം വന്നപ്പോൾ തൻെറ കുട്ടിക്കാലം ആണ് ആദ്യം ഓർമ്മയിലേക്ക് വന്നത് എന്ന് പറഞ്ഞിട്ടുണ്ട്..... ഇതൊക്കെ കാണിക്കാനാണ് കുട്ടിക്കാലം കാണിച്ചത്.,

  • @AnushaAnu-hs5yr
    @AnushaAnu-hs5yr 4 місяці тому +11

    Ohh kutettan same joli thanne yalle aa padathilum cheyyunath😮

  • @therealmk1341
    @therealmk1341 4 місяці тому +5

    Manjummel hero (SIJU BRO)

  • @sonasreedhar5867
    @sonasreedhar5867 4 місяці тому +9

    sreekandan entina etra speedil parayunea

  • @mohammedshafi8161
    @mohammedshafi8161 4 місяці тому +15

    SKN, താങ്കൾ അവരെ ഒന്ന് കേൾക്കൂ...

  • @BenamiOfSunami
    @BenamiOfSunami 6 місяців тому +21

    Sarkar ipo therum joli 😢

  • @rockon6550
    @rockon6550 3 місяці тому

    Please add subtitles in English, not able to understand the language

  • @easytipsforbiology9944
    @easytipsforbiology9944 5 місяців тому +5

    God bless you
    The great friend ship🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @priyadarshiniramesh6728
    @priyadarshiniramesh6728 4 місяці тому +1

    Classic example of self love for the anchor. Loves to hear himself

  • @RThekkan
    @RThekkan 4 місяці тому +2

    Siju David , the Great Hero💪💪💪💪💪💪💪💪💪

  • @anusreetravel
    @anusreetravel 5 місяців тому +21

    Samsarikkan sammathikku 😅

  • @Recapsplus
    @Recapsplus 4 місяці тому +27

    Anchor മാറ്റാൻ സമയമായി

  • @AthulMm-x8f
    @AthulMm-x8f 6 місяців тому +39

    Kuttettan uyir

  • @nisamcn4203
    @nisamcn4203 4 місяці тому +4

    Iyal antha 📻 angottonnum parayan pattilla

  • @DivyaK.C-h8r
    @DivyaK.C-h8r 5 місяців тому +7

    Real friendship

  • @muhammedunais7153
    @muhammedunais7153 3 місяці тому

    ഞാൻ ഈ വീഡിയോക് ഡിസ്‌ലൈക്ക് ചെയ്യുന്നു anchoring 😬
    ഇവരെ അഭിനന്ദിക്കുന്നു

  • @deepum6773
    @deepum6773 4 місяці тому +10

    പൊന്നു നായർ ഒന്ന് സംസാരിക്കാൻ ഉള്ള സമയം കൊടുക്ക്

  • @Positiveviber9025
    @Positiveviber9025 4 місяці тому +3

    ഈ കിഴങ്ങനെ തോറ്റു,അവർക്ക് പറയാൻ അവസരം കൊടുക്ക്‌

  • @sivananda893
    @sivananda893 4 місяці тому +5

    എനിക്ക് മാത്രമാണോ thumbnail കണ്ടപ്പോൾ BB ile ജിന്റോ ചേട്ടനെ പോലെ തോന്നിയത് ...

  • @jithinkjohn6127
    @jithinkjohn6127 4 місяці тому +1

    Siju anna 🔥🔥🔥🖐️💚💚💚

  • @Harigovindan7
    @Harigovindan7 3 місяці тому +1

    😮😮😮😮😮 oh my god

  • @sajufrancismypix
    @sajufrancismypix 6 місяців тому +89

    SK bad Anchoring..

  • @Miyashami
    @Miyashami 3 місяці тому

    കുട്ടേട്ടൻ ♥️🥰

  • @VincentKannayath
    @VincentKannayath Місяць тому

    Subhashin jintoyude look thonnuva yavarundo😮😮

  • @nasilarahman6642
    @nasilarahman6642 5 місяців тому +111

    കണ്ടൻ നായരുടെ പരിപാടി കാണാറില്ല കാരണം പണ്ടാരകാലൻ ആരേം കൊണ്ട് പറയാൻ സമ്മതിക്കില്ല 😡

  • @prinoychunkappara3429
    @prinoychunkappara3429 4 місяці тому +4

    ശ്രീകുണ്ടോ അവരൊന്നു പറയട്ടെ ഇടയ്ക്കു കേറി കൊണ കൊണ പറയാത്

  • @mrudulavp7806
    @mrudulavp7806 4 місяці тому +1

    പൊന്ന് ശ്രീകണ്ഠൻ ചേട്ടാ ന്യൂസ്‌ വായിക്കുന്നപോലെ പറഞ്ഞോണ്ടിരിക്കലെ അവർക്കു പറയാനുള്ള അവസരം കൊടുക്ക്‌ 🥵

  • @ajayajaykrisha4956
    @ajayajaykrisha4956 5 місяців тому +22

    ഡാ പൊട്ടാ ഇത് വാർത്തവായിക്കല്ല അത് മനസിലാകും plzz

  • @heaven3056
    @heaven3056 4 місяці тому +3

    The real hero ❤️

  • @rahnasadik8622
    @rahnasadik8622 3 місяці тому

    Subash a veezhunna kaalathu engnyanu..ithil ippo kuttettanekaal vannavum neelavum undallo..appo engane rakshikkaan pattum athkond chodichtha...annere ingane thanne aanoonnu

  • @aliciasam9515
    @aliciasam9515 4 місяці тому +1

    Oh iyale entha parayande kashtam. Ithrayum vivaram illathe aale okke pidichu ee show okke anchoring cheyyppikkunnavare okke sammathikkkanam

  • @RekhaSweetie-xx7wd
    @RekhaSweetie-xx7wd 6 місяців тому +9

    എനിക്ക് നിങ്ങൾ കാണാൻ ആഗ്രഹം ഉണ്ട്

  • @veereshkumar2498
    @veereshkumar2498 3 місяці тому

    I like you brothers gutan bro is my favorite 🎉 hero 🦹‍♂️

  • @wanderervlogs4738
    @wanderervlogs4738 4 місяці тому +1

    avare Samsaarikkaan anuvadhikkado🤐🤐

  • @melissamel1157
    @melissamel1157 4 місяці тому

    Ayalde vaayil vallom vekkuo. Enthoa ith kalapila

  • @momwhowentcrazy
    @momwhowentcrazy 6 місяців тому +25

    He shouldn’t have mentioned about the painful death. When those 13 ( officially, god knows how many unofficial) families hear this :(
    Certain things are better unsaid 😢

  • @jisharchatteysseri6877
    @jisharchatteysseri6877 4 місяці тому

    ഫയർ ഫോഴ്‌സിലെ ഉന്ന സ്ഥാനം 💐

  • @kichoosjojo-lr4fm
    @kichoosjojo-lr4fm 4 місяці тому

    Avare onnu samsarikyaan vidunnillya ethra arochakam aanu srrekandan nayre euthu vellathil kodupotidu..shalyam avide kidakkatte😮😮

  • @mariamjacobthevallil6230
    @mariamjacobthevallil6230 4 місяці тому

    Tourists should learn to obey rules.

  • @JithuJithappan
    @JithuJithappan 6 місяців тому +8

    ❤❤❤❤

  • @renjuravi7810
    @renjuravi7810 4 місяці тому +8

    Le sree kandan nair. Ni okke ethra comment ittalum njan guest ne samsarikkan anuvadhikkilla😎

  • @sreerag2621
    @sreerag2621 5 місяців тому +11

    എൻ്റെ പൊന്നു നായരെ ഒന്ന് ശ്വാസം വിട്ട് സംസാരിക്കൂ 😅

  • @a.run143
    @a.run143 6 місяців тому +75

    13 പേർ മരിച്ചിട്ടും ആ കുഴി അടയ്ക്കാഞ്ഞത് സർക്കാർ അനാസ്ഥ ആണ് 😏😏😏

    • @akcreations954
      @akcreations954 6 місяців тому +4

      Poda manda😂

    • @akcreations954
      @akcreations954 6 місяців тому +6

      Adhyam poi kaanu😂

    • @a.run143
      @a.run143 6 місяців тому +1

      @@akcreations954 - ഡാ മൈരേ, നീ ആണോ അവിടെ കേറ്റി വിടുന്നത്,
      , അടയ്ക്കുക എന്ന് പറഞ്ഞാൽ അത് മുഴുവൻ മണ്ണ് ഇട്ട് മൂടുക എന്നല്ല, കോൺക്രീറ്റ് piller ഉണ്ടാക്കി അതിന്റ മുകളിൽ സ്ലാബ് പോലെ ഉള്ള സാധനങ്ങൾ മുകളിൽ ഇട്ട് മൂടുക എന്നിട്ട് ആ area വേലി കെട്ടുക
      ഞാൻ നേരിട്ട് കണ്ടില്ലെങ്കിലും സിനിമയിൽ കണ്ടിരുന്നു അതിൽ നിന്നും. മനസിലാകും അവിടുത്തെ അവസ്ഥ

    • @MeTravelogue
      @MeTravelogue 6 місяців тому +7

      ​@@akcreations954ഇപ്പോ അടച്ചല്ലോ.. നിനക്ക് അതിൽ ഒന്നും പറയാനില്ലേ

    • @rekhajapamani3764
      @rekhajapamani3764 5 місяців тому +14

      ഒരു കുഴിയല്ല അനേകം കുഴികൾ ഉണ്ട് . ഇല മൂടി കിടക്കുന്നതുകൊണ്ട് അറിയാൻ കഴിയില്ല.

  • @haseebarakkal6783
    @haseebarakkal6783 4 місяці тому +2

    Proud

  • @blackeyewonders4474
    @blackeyewonders4474 5 місяців тому +7

    13 perum aa same kuzhiyil ano veenath. ennitum ath moodathe ittath enth kondayirikum.

    • @not_your_channel_my_channel
      @not_your_channel_my_channel 4 місяці тому

      Same doubt

    • @Zicofxx
      @Zicofxx 4 місяці тому

      Already restricted area ayath kond avum

    • @darkdevil6347
      @darkdevil6347 4 місяці тому +1

      Oru kuzhi alla kure kuzhikal und
      Athill kurachokke ingane oro incidents undakumbo adachittund

    • @appuappuzz2309
      @appuappuzz2309 4 місяці тому

      Avar aa ഗുഹ വരുമ്പോൾ കണിക്കുന്നില്ലേ ഗ്രിൽ ഇട്ടു അടച്ച കുഴി
      Angne kure കുഴികൾ ഉണ്ട് അവിടെ
      1000 കണക്കിന് കുഴി

  • @muneerababukolambil3144
    @muneerababukolambil3144 4 місяці тому

    Friendship ❤

  • @pjchatbench4480
    @pjchatbench4480 4 місяці тому

    Kalapala kalapalaaa

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram 4 місяці тому +1

    #Friends ❤🎉

  • @dhasandhasan4413
    @dhasandhasan4413 4 місяці тому +3

    എന്ന പിന്നെ e ആൾക് ഒറ്റയ്ക്കു ഇരിന്നു സംസാരിക്കയിരുന്നില്ലേ....

  • @Userskoo7
    @Userskoo7 4 місяці тому +3

    ശ്രീകണ്ഠൻ നായരേ, അവർക്ക് ഒന്നു സംസാരിക്കാൻ അവസരം കൊടുക്ക്.

  • @Namezidea
    @Namezidea 4 місяці тому

    Sreekandettaaaa please avare onnu samsarikkan anuvathikku 😅

  • @abhijithhari1391
    @abhijithhari1391 4 місяці тому

    ഒരു ചോദ്യം ചോദിച്ചാൽ അതിനു ഉത്തരം പറയാൻ ഒള്ള ഒരു gap കോഡ്കണ്ട മാറിയതാ കാണിക്കണം മിസ്റ്റ്റർ

  • @GirijaTN-he8pg
    @GirijaTN-he8pg 4 місяці тому

    Sreekandan pooran

  • @not_your_channel_my_channel
    @not_your_channel_my_channel 4 місяці тому +2

    Sarkar ombichu 2006 thannee😂😂

  • @excelscoot5535
    @excelscoot5535 4 місяці тому

    Jinto anu aa yellow

  • @lonewarrior70
    @lonewarrior70 4 місяці тому +10

    Mr ശ്രീമണ്ടൻ നായർ അവരെ സംസാരിക്കാൻ വിടൂ,

  • @VimalJosephThuruthel
    @VimalJosephThuruthel 4 місяці тому +3

    എന്തൊരു അസഹനീയം ആണ് കേൾക്കാൻ.. ഇൻ്റർവ്യൂവിന് വിളിച്ചിട്ട് അങ്ങേരു കുണു കുണാന്നു പറഞ്ഞോണ്ടിരിക്കുന്നു.. അവരെയൊന്നു സംസാരിക്കാൻ വിടു 😡

  • @Prince-ofDArk
    @Prince-ofDArk 4 місяці тому

    Engerude vatikkakath keri irunni pottikkanam.......... Edo avare samsarikkan vidado

  • @MunishK02
    @MunishK02 3 місяці тому

    Anchor blabbering not letting them speak😅

  • @rasmiRas-wf3zy
    @rasmiRas-wf3zy 4 місяці тому

    🙌🥰

  • @beenapp1009
    @beenapp1009 5 місяців тому +10

    Host talks too much

  • @achuskca467
    @achuskca467 4 місяці тому

    Santhosh panditnta oru samsaram pole yellow dress itta chettanta samsaram

  • @archanat.s2337
    @archanat.s2337 4 місяці тому +1

    Kuttettan exactly Soubin

  • @archanalidsuy8082
    @archanalidsuy8082 5 місяців тому +13

    ഇങ്ങേർ ഇടക്ക് കേറി പറയുന്നത് നിർത്തു

  • @jayjinx2591
    @jayjinx2591 4 місяці тому

    4.46 🥲😭

  • @mubasisna4007
    @mubasisna4007 4 місяці тому

    ഇവരെ കൂടെ ഉള്ള ഒരുത്തനെ തൊടാൻ ചെറിയ ഒരു ഭയം ഉണ്ടാകും ആർക്കായാലും

  • @oommenthms2728
    @oommenthms2728 4 місяці тому +1

    Le SKN reading these h8 comments: *Idhalla, idhintapparam chaadi kadanna vanan-ee S.K. Nair* 🏃‍➡️