മരണത്തിന്റെ മുനമ്പിൽ നിന്നും ആയുസ്സ് തിരിച്ചുപിടിച്ച ചെറുപ്പക്കാർ | Flowers Orukodi 2 | Ep# 38

Поділитися
Вставка
  • Опубліковано 26 вер 2024
  • യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' വെള്ളിത്തിരയുടെ സീന്‍ മാറ്റിയിരിക്കുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സൗഹൃദക്കൂട്ടം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'പറയുന്നത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' കണ്ടിറങ്ങിയവര്‍ ആദ്യം അന്വേഷിക്കുന്നത് റിയല്‍ മഞ്ഞുമ്മല്‍ ബോയ്സിനെയാണ്. 18 വര്‍ഷം മുമ്പുള്ള ആ കൊടൈക്കനാല്‍ യാത്രയെക്കുറിച്ചും ഗുണ കേവിലെ നടുക്കുന്ന ഓര്‍മകളെക്കുറിച്ചും കൂട്ടുകാരുടെ വിശേഷങ്ങളെക്കുറിച്ചും കുട്ടേട്ടനായ സിജു ഡേവിഡും സുഭാഷും ഫ്‌ലവേഴ്‌സ് ഒരു കോടിയിലുടെ പങ്കുവയ്ക്കുകയാണ്..
    Malayalam movie 'Manjummel Boys' directed by Chidambaram is breaking all Mollywood records. The movie talks about a group of friends from Manjummel, who visits Kodaikanal and the uncalled incidents that follow. The film which is a huge box office hit ignites discussion on real Manjummel Boys. In this episode of Flowers Oru Kodi, Siju David (Kuttettan) and Subhash are sharing their unpleasant experiences from the Guna Cave and the scary journey they set off 18 years ago
    #flowersorukodi

КОМЕНТАРІ • 1,4 тис.

  • @Vijumon788
    @Vijumon788 6 місяців тому +643

    അറിയാതെ കാൽ വഴുതി വീണു ബോധം പോയ സുഭാഷ് നെ രക്ഷിക്കാൻ തിരിച്ചു വരും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു ഗുഹയിലേക്ക് സ്വബോധത്തോടെ കൂട്ടുകാരനെ രക്ഷിക്കാൻ, വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ഇറങ്ങിയ കുട്ടൻ സൗഹൃദത്തിന്റെ പുതിയ പര്യായം ആണ് ❤️. കുട്ടൻ ദി റിയൽ ഹീറോ ❤️

  • @remyabijukumar933
    @remyabijukumar933 6 місяців тому +1383

    ഇത്രയും നല്ല ഫ്രണ്ട്സിനെ കിട്ടിയ സുഭാഷ് ആണ് ഭാഗ്യവാൻ ❤❤❤

    • @SarithaUnni-g2y
      @SarithaUnni-g2y 6 місяців тому +12

      സത്യം 😍😍😍

    • @jojomj7240
      @jojomj7240 6 місяців тому +11

      വലിയ ഭാഗ്യം തന്നെ ആണ്

    • @jasminijad9946
      @jasminijad9946 6 місяців тому +6

      Ipo parasparam illaathathum ithaanu athalle sidharthine kollaan koott ninnath😢 ivarde souhrudam maranam vareyum ingane thanne potte daivam anugrahikatte ellavareyum ❤

    • @remasindhu6840
      @remasindhu6840 5 місяців тому

      അതെ

  • @snowdrops9962
    @snowdrops9962 6 місяців тому +2045

    ധൈര്യപ്പെട്ട് ഇറങ്ങാൻ തയ്യാറായ സിജു ആണ് super hero.. 👏👏👏👏

    • @baboosnandoos9721
      @baboosnandoos9721 6 місяців тому +8

      Athe

    • @sachunichu555
      @sachunichu555 6 місяців тому +6

      Yes

    • @sakheena
      @sakheena 6 місяців тому +4

      നല്ല മനസ് മോനെ 👍👍👍

    • @remyabijukumar933
      @remyabijukumar933 6 місяців тому +52

      അതെ സുഭാഷ് അറിയാതെ വീണത് ആണ്... എന്നാൽ ആ ഗുഹ യുടെ എല്ലാ കാര്യങ്ങളും മറ്റുള്ളവരിൽ നിന്നും അറിഞ്ഞു അതിൽ ഇറങ്ങിയ സിജു 👏👏👏ഇങ്ങനെ ഉള്ള ഫ്രണ്ട്സ് എന്നും ഒരു മുതൽ കൂട്ട് ആണ് 😍😍😍

    • @shanink7302
      @shanink7302 6 місяців тому

      Hj😂h😢😢😢j😢🎉😢j

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 6 місяців тому +3847

    മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട ദിവസം ഉറങ്ങാൻ പ്രയാസപ്പെട്ടു. അങ്ങനെ എങ്കിൽ വീണ സുഭാഷ്ന്റ് അവസ്ഥ എന്തായിരിക്കും രക്ഷിച്ച കുട്ടന് സല്യൂട്

  • @Annuuzs
    @Annuuzs 6 місяців тому +223

    ഇന്നാണ് ഇങ്ങനെ ഒരു കാര്യം നടന്നിരുന്നത് എങ്കിൽ സിജു ഡേവിഡ് ഒരു സൂപ്പർ ഹീറോ ആയേനെ.ഒരുപാട് അംഗീകാരം കിട്ടേണ്ട മനുഷ്യൻ.ആത്മാർത്ഥത കുറഞ്ഞു വരുന്ന ഇക്കാലത്ത് സിജുവിനെ പോലുള്ളവർ അത്ഭുതവും അഭിമാനവും ആണ്.❤

    • @sebanrocks
      @sebanrocks 6 місяців тому +11

      അദ്ദേഹത്തിന് ധീരതയ്ക്കുള്ള കേരള സർക്കാർ പുരസ്കാരം ഒക്കെ കിട്ടിയിരുന്നല്ലോ

    • @Annuuzs
      @Annuuzs 6 місяців тому +13

      @@sebanrocks ഇന്ന് സോഷ്യൽ മീഡിയ ഉണ്ടല്ലോ.അദ്ദേഹത്തിന് അതിലും കൂടുതൽ അഗീഗാരങ്ങൾ കിട്ടുവരുന്നില്ലെ.സിനിമ വന്നത് കൊണ്ട് മാത്രം ഇദ്ദേഹത്തെ അറിഞ്ഞ ആളുകളിൽ ഒരാൽ മാത്രമാണ് ഞാൻ .

    • @gemsree5226
      @gemsree5226 4 місяці тому

      Inn aanenkil tamilnadu police and fireforce mte anaastha arinj kerala government cheyyendathellam cheythene.. Valiya support undayene.. Pullik irangendi varillayirunnu... 🤷🏻‍♀️🤷🏻‍♀️

    • @sujapaviammu
      @sujapaviammu 4 місяці тому

      ജയിലിൽ ആയേനെ. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് അതിക്രമിച്ചു കയറി അപകടം ഉണ്ടക്കോ

    • @resmib2771
      @resmib2771 4 місяці тому

      ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ജയിലിൽ പോകും , അല്ലെങ്കിൽ ചിലപ്പോൾ മറ്റു 13 പേരെ പോലെ സുഭാഷും അവിടെ കിടന്നേനെ. കാരണം ഇപ്പൊൾ ഇങ്ങനത്തെ friendship valare ചുരുക്കമാണ്

  • @karuthamuth-wt3xn
    @karuthamuth-wt3xn 6 місяців тому +259

    സുഭാഷ് എന്ന വ്യക്തി അബദ്ധത്തിൽ വീണത് എങ്കിലും ആ ഗുഹയുടെ അപകട സാദ്ധ്യതകൾ എല്ലാം അറിഞ്ഞു കൊണ്ട് അതിലേക്ക് ഇറങ്ങി ചെന്ന് തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ കഴിഞ്ഞ കുട്ടേട്ടനെ എങ്ങനെ അഭിനന്ദിക്കണം എന്ന് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. ഇതുപോലുള്ള സൗഹൃദങ്ങൾ ആണ് ജീവിതത്തിൽ വേണ്ടത്.

    • @remasindhu6840
      @remasindhu6840 5 місяців тому +2

      അതെ 😔😔😔😔😔

  • @jopenjo3196
    @jopenjo3196 6 місяців тому +175

    നീളത്തിൽ ഉള്ള ഒരു ഇരുണ്ട ഗുഹയിൽ തന്നെ പോകാൻ സാധാരണ ഒരു മനുഷ്യന് പേടി ആണ്……അപ്പോൾ ആണ് താഴ്ചയിലേക്ക് സിജു ഇറങ്ങിയത്….hats off..

  • @angrybird2468
    @angrybird2468 6 місяців тому +492

    ആദ്യം ആയ ഒരു സിനിമ കണ്ടിട്ടു അതിനെ കുറിച്ചുള്ള എല്ലാ വീഡിയോസും ഞാൻ തിരഞ്ഞു പിടിച്ചു കാണുന്നത്..മനസ്സിൽ നിന്നു മായാതെ സീനുകൾ🥹

    • @Aami-p8q
      @Aami-p8q 6 місяців тому +6

      Njaanum....vtl ennum chothikkunnath ith ithuvarem kazhiyaaraaylle...ennum ivarde vdos thiranj pidicha kaanunnath

    • @shamifiros4832
      @shamifiros4832 6 місяців тому +1

      Yes

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 6 місяців тому +1

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @godofsmallthings2511
      @godofsmallthings2511 6 місяців тому +1

      Same

    • @anjalikalyani2787
      @anjalikalyani2787 6 місяців тому +2

      Sathiyam ippo you tube thuranna manjumal boys aane varunne

  • @Harisharis-nv4og
    @Harisharis-nv4og 3 місяці тому +5

    മലയാളിയുടെ അഭിമാനം തന്നെ ആണ് കുട്ടൻ ❤️❤️❤️❤️സൗഹൃദം ❤️❤️❤️❤️

  • @shinyjoy7885
    @shinyjoy7885 6 місяців тому +816

    2 പേർക്കും രണ്ടാം ജന്മം നൽകിയ ദൈവത്തിന് കോടാനുകോടി നന്ദി

    • @abinarb1401
      @abinarb1401 6 місяців тому +8

      God is the man who save subhash

    • @sinojdamodharan5723
      @sinojdamodharan5723 6 місяців тому +2

      😂😂😂😂😂😂😂😂😂😂😂

    • @remasindhu6840
      @remasindhu6840 5 місяців тому +1

      അതെ 😔😔😔😔

    • @sameelali8947
      @sameelali8947 4 місяці тому +7

      ആദ്യം വീഴ്ത്തി പിന്നെ രക്ഷിച്ചു..!

    • @shammuaju3983
      @shammuaju3983 4 місяці тому

      ​@@sameelali8947yes 😂

  • @joicejose86
    @joicejose86 6 місяців тому +455

    ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്.
    "സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯

  • @satheedavi61
    @satheedavi61 6 місяців тому +201

    ശ്രീകണ്ഠൻ ചേട്ടൻ ഒരു വ്യക്തിയെ കൊണ്ടും ഒന്നും മുഴുവൻ കാര്യം പറയിപ്പിക്കില്ല 🙏

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 6 місяців тому +2976

    ചിരിച്ചു കൊണ്ട് സ്വന്തം സുഹൃത്തിനെ ചതിച്ചു കൊന്ന.. പൂക്കോട് ക്യാമ്പസ്സിലെ മനുഷ്യ മൃഗങ്ങൾ... കണ്ടു പഠിക്കട്ടെ.. നല്ല സൗഹൃദംങ്ങൾ

    • @muthalavan1122
      @muthalavan1122 6 місяців тому +51

      നല്ല ഉദാഹരണം 🙏🏻..

    • @valsakurian1202
      @valsakurian1202 6 місяців тому +48

      True.1000%. These are not current generation. This is the difference between selfish, greedy current and previous generation😡

    • @jojomj7240
      @jojomj7240 6 місяців тому +25

      100% സത്യം

    • @DivyaUnni-jn6xc
      @DivyaUnni-jn6xc 6 місяців тому +13

      Correct

    • @ShylajaO-fp2pc
      @ShylajaO-fp2pc 6 місяців тому +31

      അതെ. ആ മനുഷ്യരൂപം പൂണ്ട പിശാചുക്കൾ.

  • @rijilthambi4395
    @rijilthambi4395 6 місяців тому +210

    സിജു ഡേവിഡ് എന്ന സഹോദരാ.. 🙏.. എന്നെങ്കിലും നേരിൽ കാണുവാൻ ആഗ്രഹം ഉണ്ട്.. അത് സാധിച്ചാലും ഇല്ലെങ്കിലും ഞാൻ മനസിൽ അങ്ങയുടെ കാലിൽ തൊട്ട് വന്ദിക്കുന്നു 🙏🙏🥰

    • @SindhuUllas-um4tj
      @SindhuUllas-um4tj 6 місяців тому +5

      Yes l also

    • @nandakumarankk9135
      @nandakumarankk9135 4 місяці тому +1

      ഞാനും ആ നല്ല മനസ്സിനെ സ്രാഷ്ടങ്ങാം നമിക്കുന്നു

  • @blvckwxngs3668
    @blvckwxngs3668 6 місяців тому +128

    Sacrifice is the ultimate meaning of love ❤️
    അത് ലോകത്തിനു മുന്നിൽ യഥാർത്ഥമായി കാണിച്ച സിജു എന്ന കുട്ടൻ ആണ് ദൈവത്തിന് തുല്യമായി മാറുന്നത്...
    ഈ ലോകം ഇങ്ങിനെ നില നിൽക്കുന്നത് ഇങ്ങിനെയുള്ളവർ ഉള്ളത് കൊണ്ടാണ്...
    ഇനി ഒരു 100 തലമുറകൾ കഴിഞ്ഞാലും ഈ വീഡിയോ കാണുന്ന അന്നത്തെ ഏറ്റവും advanced ആയ ഓരോ മനുഷ്യജീവിയുടെയും കണ്ണു നിറയും.. കാരണം ഇത്തരത്തിലുള്ള സ്നേഹത്യാഗത്തിന് എന്നും ഒരേ മൂല്യമാണ്...
    കണ്ണു നിറയുന്നു സിജു താങ്കൾ ദൈവതുല്യനാണ് 🙏🏻

    • @dinkan9550
      @dinkan9550 6 місяців тому +10

      അതെ മറ്റൊരാളുടെ ജീവന് പകരം സ്വന്തം ജീവൻ പണയം വെക്കുന്നവർത്തന്നെയാണ് യഥാർത്ഥ ദൈവം siju is god

  • @sunimathew1660
    @sunimathew1660 6 місяців тому +451

    സിജുവിന് ഒരു സർക്കാർ ജോലി കൊടുക്കേണ്ടതായിരുന്നു. പോലീസിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റിലോ. വാഗ്ദാനം മാത്രം കടലാസ്സിൽ ഒതുങ്ങിപ്പോയി. Fireforce പോലും മടിച്ചു നിന്ന സമയത്താണ് സിജു ഇറങ്ങിയത്. സത്യത്തിൽ ഞാൻ സിനിമ കണ്ടപ്പോൾ ശരിക്കും നടന്ന സംഭവമായിരുന്നു എന്റെ മനസ്സിൽ. എത്രമാത്രം 2 പേരും struggle ചെയ്തിട്ടുണ്ട് എന്ന് 😢 ജീവിത കാലം മുഴുവൻ ഈ സൗഹൃദം നിലനിൽക്കട്ടെ 😍 ALL THE BEST DEARS❤️

    • @KarthikaRaveendran-vr4qd
      @KarthikaRaveendran-vr4qd 6 місяців тому +5

      Athee

    • @sheenasabu5755
      @sheenasabu5755 6 місяців тому +23

      Fire force ൽ job കൊടുക്കണം 👏👍

    • @1752-vph
      @1752-vph 6 місяців тому

      ​@@sheenasabu5755പാലക്കാട് മലയുടെ മുകളിൽ കുടുങ്ങിയ പയ്യന്

    • @anniemarymathew6501
      @anniemarymathew6501 6 місяців тому +23

      ഇതുപോലെ ഉള്ളവരാണ് ഫയർമാൻ ഒക്കെ ആകേണ്ടത്.

    • @1752-vph
      @1752-vph 6 місяців тому

      @@anniemarymathew6501 പിണറായി വിജയനോട് പോയി പറയാം

  • @jyothisree9560
    @jyothisree9560 6 місяців тому +28

    ആത്മാർത്ഥ സ്നേഹം 🔥 സിനിമ 👌🏻 15ലക്ഷം തരാമെന്ന് പറഞ്ഞിട്ടു പോലും രക്ഷാപ്രവർത്തകർ ഇറങ്ങാത്ത ഗർത്തത്തിലേക്ക് ഒരു ലാഭവും ഇല്ലാതെ സ്വന്തം ജീവൻ പോലും നോക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ കാണിച്ച മനസ് 🙏🏻 പവിത്രമായ സ്നേഹം 🔥 ഇതുപോലുള്ള സൗഹൃദം കിട്ടാനും വേണം ഒരു ഭാഗ്യം 🔥🔥🔥🥰

  • @nikhilchaaru2880
    @nikhilchaaru2880 6 місяців тому +94

    ദൈവവിശ്വാസി അല്ലാത്ത ഏതൊരാൾക്കും ഒരുനാൾ ദൈവത്തിനെ വിളിക്കേണ്ടിവരും അല്ലെങ്കിൽ ദൈവവിശ്വാസി ആവും എന്നതാണ് ഗുഹയിൽ നിന്നും രക്ഷപ്പെട്ട നിരീശ്വരവാദിയായ സുഭാഷ് പോലും പറയുന്നത്❤

    • @sinojdamodharan5723
      @sinojdamodharan5723 6 місяців тому +5

      അയാൾ നിരീശ്വരവാദിയല്ല.. അയാളെ രക്ഷിച്ചത് ദൈവവും അല്ല

    • @nikhilchaaru2880
      @nikhilchaaru2880 6 місяців тому

      @@sinojdamodharan5723 interview മുഴുവനായി കേൾക്കു

    • @basil7716
      @basil7716 4 місяці тому

      ​@@sinojdamodharan5723 episode kanu full

    • @jithus6592
      @jithus6592 4 місяці тому +1

      Undaya avane rakshichath dhaivamalla manushyana

    • @rajucv7114
      @rajucv7114 4 місяці тому

      അപ്പേള്‍ അതിന് മുന്‍പ് ആ കുഴിയില്‍ വീണ് മരച്ചവരുടെ മതവും വിശ്വാസവും വേറേ ആയിരുന്നോ.
      ആ സാഹചര്യത്തില്‍ ദൈവം ഊ**#

  • @sherlyg2048
    @sherlyg2048 6 місяців тому +170

    മഞ്ഞുമൽ boys നെ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം. സിനിമ ഒരു പ്രാവശ്യം കണ്ടു. അപ്പോഴാണ് സുഭാഷ് അനുഭവിച്ച വേദന എന്താണെന്നു മനസ്സിലായത്. ഒരുപക്ഷെ അതിൽ കൂടുതൽ അനുഭവിച്ചു കാണും. ഭാസി, സൗബിൻ സൂപ്പർ ആയിട്ട് അഭിനയിച്ചു. നാളെ ഒന്ന് കൂടി കാണാൻ പോകുന്നു. കുട്ടനെയും സുഭാഷിനെയും മറ്റു കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ. December 8 ന് മഞ്ഞുമേൽ പള്ളിപെരുനാളിനു ഇവരെ കാണണമെന്ന് ആഗ്രഹമുണ്ട്.

  • @Worm258
    @Worm258 6 місяців тому +321

    ഇവരുടെ സൗഹൃദത്തിൽ എനിക്ക് തോന്നിയ മറ്റൊരു പ്രത്യേകതയുണ്ട്.. സാദാരണ ഒരു ഗാങ്കിൽ ആക്റ്റീവ് ആയ കുറച്ചു പേർ ഉണ്ടാവും.. ബാക്കിയുള്ളവർ അവരുടെ ഒപ്പമെത്താൻ ചളി പറഞ്ഞും മറ്റും സ്വയം കോമാളിയായും ഊക്ക് വാങ്ങാനും നിന്ന് കൊടുക്കേണ്ടി വരും. ഇല്ലെങ്കി ആ കൂട്ടത്തിൽ നിന്ന് പുറത്തു പോവേണ്ടി വരും.. എന്നാൽ ഇവിടെ വ്യത്യസ്തമാണ്... ചന്തു ചെയ്ത അഭിലാഷ് എന്ന ചേട്ടൻ.. ഭയങ്കര സൈലന്റ് ആയ വളരെ പാവമായ ഒരാൾ.. ഇവരുടെ ചില്ലിങ് മൂഡ് ഒന്നും മൂപ്പർക്കില്ല.. പക്ഷെ അവരൊക്കെ അങ്ങേരെ സപ്പോർട്ട് ചെയ്യുകയും മുന്നോട്ട് വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.. അത് പോലെ ബാലു ചെയ്ത സിക്ക്സൺ.. ആൾ ഭയങ്കര ലൗഡ് ആണ്.. പക്ഷെ ആരും തന്നെ ഒന്ന് മിണ്ടാതിരിയെടെ എന്ന് പറഞ്ഞു അങ്ങേരെ തളർത്തുന്നില്ല... നമ്മൾ എങ്ങനെയാണോ അത് പോലെ നിന്ന് കൊണ്ട് ഒരു ഗാങ്കിൽ തുടരാൻ കഴിയുക എന്നത് എന്തൊരു അത്ഭുതമാണ്..😊😊അഭിലാഷ് ചേട്ടനോട് വലിയ സ്നേഹം തോന്നിപ്പോയി പാവം...അദ്ദേഹം ഈ കമന്റ് കാണുന്നുണ്ടെങ്കിൽ എന്റെ സ്നേഹം അറിയിക്കുന്നു...അദ്ദേഹത്തെ അവരും പറയുന്നത് പാവമാണ്.. ഭയങ്കര പാവം മനസ്സാണ് എന്നൊക്ക ആണ്.. ഇവരെയൊക്കെ നേരിൽ കണ്ടു തൊഴാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നു... പിന്നെ സുഭാഷ് ചേട്ടന് ഇനിയെങ്കിലും നല്ലൊരു ട്രീറ്റ്മെന്റ് ലഭിക്കണം.. Mentally physically എല്ലാം..❤❤

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 6 місяців тому +4

      Yes...👌👌👌👌👌

    • @abhiramiraveendran
      @abhiramiraveendran 6 місяців тому +11

      Nalla comment😊

    • @anjalipc7498
      @anjalipc7498 6 місяців тому +6

      Satyam.. Njanum shradhichu.. 👍

    • @haritha7205
      @haritha7205 6 місяців тому +16

      Enikum അഭിലാഷ് eattanodaan എന്ത് cheyyanm ennariyathe പകച്ചുപോയി... Last ആൾ thanne ആ paranj കൊടുത്തതും... ഓരോരാളും വ്യത്യസ്തo ആണ്...... ആ chayakadakkarane poy kandayrunno ഇവർ.. അവർ okke ee move kaanunnundegl... സിക്സൺ ന്റെ sound എല്ലാം ഒരു അനുഗ്രഹം പോലെ ittitt poyayrunnegiloo alleee...

    • @Neenanidhi
      @Neenanidhi 6 місяців тому +2

      നല്ല കമന്റ്‌ 👍

  • @midhunaravind8166
    @midhunaravind8166 6 місяців тому +1007

    ശ്രീകണ്ഠന്നായരുടെ ഇടയിൽ ഉള്ള സംസാരം ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ. അവരെ പറയാൻ വിടുന്നില്ല അയാൾ.

    • @Ani-gi1pf
      @Ani-gi1pf 6 місяців тому +60

      Sathyam ayale eduth purath kalayanam🤷‍♂️🙇‍♂️🙏😡🙏

    • @morningbliss1339
      @morningbliss1339 6 місяців тому +45

      Shalyam thanne ingerude kala pila

    • @siddhikm7362
      @siddhikm7362 6 місяців тому +30

      Ayal veruppikkunnu.

    • @ammuzzz556
      @ammuzzz556 6 місяців тому +15

      Satyam

    • @ammuzzz556
      @ammuzzz556 6 місяців тому +35

      Dear SKN sir, please allow the opposite person to complete.. Avar parayunath muzhuvanakkan vidunilla😕😕

  • @geetharanikp
    @geetharanikp 6 місяців тому +215

    സിനിമ ഓടുമ്പോൾ തന്നെ യഥാർത്ഥ കഥാപാത്രങ്ങളെ കൊണ്ടുവന്ന് പരിപാടി ക്ക് rating കൂട്ടുകയും ഞങ്ങൾക്ക് നല്ല ഒരു എപ്പിസോഡ് തരികയും ചെയ്തു. ശ്രീ. ശ്രീകണ്ഠൻ സാറിന് 💐💐. God's gift ആണ് നല്ല ഒരു friend. Siju is the biggest hero, God bless you all🙏

  • @manu5387
    @manu5387 6 місяців тому +40

    ലോകം മാതൃക ആക്കേണ്ട സൗഹൃദം സ്നേഹം ആത്മാർത്ഥത...... love & respect dears. .......

    • @shebaabraham687
      @shebaabraham687 6 місяців тому

      ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ അപൂർവ്വം

  • @seemascaria7138
    @seemascaria7138 6 місяців тому +18

    മഞ്ഞുമ്മൽ ബോയ്സ് Super and wonderful film
    Big Salute to കുട്ടൻ❤
    ഈ film ന് കിട്ടിയ Collection ൽ കുറച്ച് ഈ മഞ്ഞുമ്മൽ Boys ന് നൽകണേ❤

  • @anilkumarkochukuttan7349
    @anilkumarkochukuttan7349 6 місяців тому +185

    ഏറ്റവും pathetic ആയ അവസ്ഥ എന്തെന്നാൽ.. ഈ interview ചെയ്യുന്ന അങ്കേഴ്സ് മറ്റൊരാളുടെ അനുഭവം കൃത്യമായി കേൾക്കാനുള്ള ക്ഷമ കാണിക്കാതെ.. പറഞ്ഞു മുഴുമിക്കാൻ അനുവദിക്കാതെ അങ്ങോട്ട് interfere ചെയ്തുകൊണ്ടിരിക്കും എന്നുള്ളതാണ്

    • @dxtr-e8m
      @dxtr-e8m 4 місяці тому

      ഇയാളെ ശ്രീകുണ്ടനെ നേരിട്ട് കണ്ടാൽ മോന്തക്ക്‌ കൊടുത്തിട്ട് ഈ കാര്യം നേരിട്ട് പറയാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ 🥴

    • @arunbabu4260
      @arunbabu4260 4 місяці тому

      Sathyam

    • @Interstellar__98
      @Interstellar__98 4 місяці тому

      Irritating shit

  • @harissafar
    @harissafar 6 місяців тому +57

    മഞ്ഞുമ്മൽ ബോയ്സിന് ഒരിക്കൽ കൂടെ സല്യൂട്ട് 🫡❤
    ഇനി നായരോടാണ്.. പുന്നാര നായരെ, നിങ്ങളുടെ സംസാര രീതിയും ശരീര ഭാഷയുമൊക്കെ പോട്ടെ, അതൊക്കെ ഒരു പാട് പേര് മുമ്പും പറഞ്ഞ വിഷയമാണ്. എനിക്ക് പറയാനുള്ളത്, നിങ്ങൾ ആൾക്കാരെ വിളിച്ച് വരുത്തി ചോദ്യം ചോദിക്കുമ്പോൾ അവർക്ക് അതിനുള്ള മറുപടി പൂർണ്ണമായും പറയാനുള്ള സാവകാശം കൂടി കൊടുക്കണം. അവരുടെ ഒരൊറ്റ മറുപടിയും നിങ്ങൾ മുഴുവനായും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല.അതിന് മുമ്പേ ചാടി അടുത്ത ചോദ്യം ചോദിക്കുന്നു!നിങ്ങൾ എന്ന് നിർത്തും ഈ പ്രാഞ്ചിത്തരം? 😤

  • @jainyclament4035
    @jainyclament4035 6 місяців тому +458

    എന്റെ സഹോദരനാണ് സിജു ഡേവിഡ് എന്ന ഞങ്ങളുടെ കുട്ടൻ എന്റെ അമ്മിച്ചി ടെ അനിയത്തീടെ മോനാണ്

    • @bhagyashyamraj
      @bhagyashyamraj 6 місяців тому +20

      Kuttettan super👍❤

    • @aneeshaanu1952
      @aneeshaanu1952 6 місяців тому +35

      കുട്ടേട്ടൻ ഞങ്ങളുടെ മനസ്സിനെ കീഴടക്കിയ റിയൽ ലൈഫ് സൂപ്പർ ഹീറോ ♥️♥️♥️♥️♥️നേരിൽ കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ 🙏🏻

    • @ramshadvk9325
      @ramshadvk9325 6 місяців тому +29

      , കുട്ടേട്ടന് oru hai കൊടുക്കൂ

    • @rameshmathew1961
      @rameshmathew1961 6 місяців тому +17

      You are lucky to have such a brave and loving cousin in your family❤

    • @sree7165
      @sree7165 6 місяців тому +9

      He is sooo great ❤❤❤

  • @thankjesusjose7740
    @thankjesusjose7740 6 місяців тому +24

    Manjumel boys കണ്ടു. വളരെ നല്ല filim. Real lifeil Gunacaveil വീണു പോയ ഒരാളും ഇന്നേ വരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്നാണ് kettirikkunnathu. അങ്ങനെ എങ്കിൽ സുഭാഷ് ജീവനോടെ തിരിച്ചു വരാൻ അനുവദിച്ച ദൈവത്തിന് നമ്മൾ എന്തു മാത്രം നന്ദി പറഞ്ഞാലും മതിയാകില്ല. ദൈവത്തിന്റെ പ്രത്യേക കൃപ ഉള്ളത് കൊണ്ട് മാത്രം ആണ് subashinte friendnu ആ cave il ഇറങ്ങാൻ തോന്നിയത്. രണ്ടു പേരെയും ജീവനോടെ തിരിച്ചു കൊണ്ട് വന്ന നല്ലവനായ ദൈവത്തിനു കോടാനുകോടി നന്ദി മഹത്വം ആരാധന 🙏🙏🙏അതിനാൽ സഹോദരങ്ങളെ ഇനിയുള്ള നിങ്ങളുടെ ജീവിതം ദൈവ മഹത്വത്തിനു വേണ്ടി മാത്രം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കു കയും ചെയ്യുന്നു. 👍👍👍

  • @MiniMol-j8z
    @MiniMol-j8z 6 місяців тому +83

    നല്ല സൗഹൃദം എന്നും മുതൽ കൂട്ട് തന്നെ... എന്നെന്നും നിലനിൽക്കട്ടെ 👍🏻👍🏻

  • @thomaskovoor2751
    @thomaskovoor2751 6 місяців тому +51

    കണ്ണുകൾ ഈറൻ അണിയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആവില്ല. ഇവരുടെ ഫ്രണ്ട്ഷിപ്ന് ബിഗ് സല്യൂട്ട് 🙏❤🙏❤🙏❤🙏

  • @rejinap3090
    @rejinap3090 6 місяців тому +1202

    മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങിയ അന്ന് മുതൽ ഇന്ന് വരെ അതിന്റ intrvw ഉം കഥകളും കണ്ടു പിടിച്ചു കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 😍😍😍😍😍

    • @Abdulla-jd7rk
      @Abdulla-jd7rk 6 місяців тому +20

      Njanum😅 can't get over from the movie..kadha avaril ninn kelkumbo mathrm athnte yadhartha theevratha manslavoo..ee episode naladh aayrnn..kore karyangl arnju

    • @Devikrishna-v7g
      @Devikrishna-v7g 6 місяців тому +8

      Njanum ❤❤❤❤❤❤

    • @sruthygeetha6959
      @sruthygeetha6959 6 місяців тому +7

      Njanum 😊

    • @chithrasajin701
      @chithrasajin701 6 місяців тому +10

      Njanum angane thanne... Film 2 thavana kandu...ippo full interviews kandukondirikunnu...😊

    • @calldigitalmarketing
      @calldigitalmarketing 6 місяців тому +3

      Njanum

  • @shijielizabeth
    @shijielizabeth 6 місяців тому +84

    എനിക്കു് ഇവരുടെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ട...നമ്മൾ ആണെങ്കിൽ എന്ത് ചെയ്യും എന്ന് ആലോചിച്ച് നോക്കിക്കേ..കുട്ടേട്ടൻ ആണ് dyvam ആണ്❤❤❤..

    • @shebaabraham687
      @shebaabraham687 6 місяців тому +3

      ഫയർഫോഴ്സ് പോലും മടിച്ചു നിന്ന് സ്ഥാനത്തെ ഈ കൂട്ടുകാരൻ എന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ മറ്റേ ആൾ അവിടെയിരുന്ന് ഭക്ഷണവും കിട്ടാതെ ഇരുന്നു മരിച്ചു പോകില്ലായിരുന്നോ

  • @gigiscaria2948
    @gigiscaria2948 6 місяців тому +33

    ഈ മൂവി കാണുന്നത് വരെ ഈ പാട്ടിനു ഒരു റൊമാന്റിക് ഫീൽ ആയിരുന്നു.. പക്ഷെ മൂവി കണ്ടു കഴിഞ്ഞപ്പോ മുതൽ വല്ലാത്തൊരു ഫീൽ ആണ്.. ഒരു അതിജീവനത്തിന്റെ, വിലപ്പെട്ട സൗഹൃദത്തിന്റെ... എന്ത് ഭംഗി ആയിരുന്നു അത് കണ്ടിരിക്കാൻ....❤❤

    • @Kl19Ansaa
      @Kl19Ansaa 4 місяці тому

      കറക്റ്റ് 👍🏻👍🏻🙏🏻🙏🏻

  • @remasindhu6840
    @remasindhu6840 5 місяців тому +61

    ദൈവമേ ഈ മക്കളെ പ്രസവിച്ച അമ്മമാർക്ക് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤

  • @ushaps1546
    @ushaps1546 6 місяців тому +129

    പ്രിയപ്പെട്ട സുഭാഷ്, കുട്ടൻ സിക്സ്ൺ, അഭിലാഷ് സുധീഷ്, പ്രസാദ്, അനിൽ, സിജു , ..നിങ്ങളും നിങ്ങളുടെ സ്നേഹവും സൗഹൃദവും, നിങ്ങളുടെ സിനിമയും എക്കാലവും ഓർമ്മിക്കപ്പെടും

  • @aryaravikumar8738
    @aryaravikumar8738 6 місяців тому +169

    അവരെക്കൊണ്ട് വിശദമായി ഒരു 30 സെക്കന്റ്‌ എങ്കിലും തുടർച്ചയായി സംസാരിപ്പിച്ചിരുന്നെങ്കിൽ...🤦🏻‍♀️🤦🏻‍♀️ഇത്രയും ഇടയ്ക്ക് കയറി കഥ പറയേണ്ട കാര്യമുണ്ടോ 🤷‍♀️

    • @vishnuviswanadh4161
      @vishnuviswanadh4161 6 місяців тому +4

      Crct🤦🏻‍♂️

    • @abnrgaming2084
      @abnrgaming2084 6 місяців тому +2

      Sathyammm 😂

    • @ajithsaju70
      @ajithsaju70 6 місяців тому

      Athe. Sreekandan nairude thokkil keri vedi vakkal

    • @jishanair8267
      @jishanair8267 6 місяців тому +5

      Avare onnu samsarikkan sammathichal kollam

    • @anandss2446
      @anandss2446 6 місяців тому +1

      ശരിയാണ്

  • @siniashokkumarsini6460
    @siniashokkumarsini6460 6 місяців тому +66

    സിദ്ധാർഥ് എന്ന ഒരു കുട്ടിയും ഈ ഭൂമിയിൽ ജീവിച്ചിരുന്നു കൂട്ടുകാരാൽ ചതിക്കപ്പെട്ട്..... സൗഹൃദം എന്നതിന് ജീവന്റെ വില കൊടുത്ത മഞ്ഞുമ്മൽ കാരെ കണ്ടു മനസ്‌ നിറഞ്ഞു.....

  • @sukanyacmohan2124
    @sukanyacmohan2124 6 місяців тому +188

    അവരെ ഒന്ന് സംസാരിക്കാൻ വിടൂ SKN ഇടയ്ക്ക് കേറി സംസാരിക്കുന്നത് വളരെ irritating ആണ്.

    • @ranjurdravid5448
      @ranjurdravid5448 6 місяців тому +4

      സത്യം 🙋‍♂️

    • @meerapraveen9401
      @meerapraveen9401 6 місяців тому +8

      കുറെ കാലമായി ഈ കമൻ്റ് പലരും പറയുന്നു. ഇയാൾ മൈൻ്റ് ചെയ്യു ന്നില്ല😮

    • @Thommysfishworld
      @Thommysfishworld 6 місяців тому +3

      വളരെ അരോചകം
      ഞാൻ കരുതി ഇവർ ആരെങ്കിലും പറയുമെന്ന് എന്നാ താൻ ഒറ്റയ്ക് ഇണ്ടാക്കെന്നു

    • @vishnurajvishnuraj2369
      @vishnurajvishnuraj2369 6 місяців тому +1

      ശെരിയാ 🤦🏻‍♂️

    • @shanojvg2953
      @shanojvg2953 6 місяців тому

      🥰​@@Thommysfishworld

  • @chandrakanth7322
    @chandrakanth7322 6 місяців тому +68

    ശ്രീകണ്ഠൻ sir Dracula കോട്ട കണ്ടിട്ടുണ്ടോ....?
    ഒരാള് അയാളുടെ ജീവിതത്തിലെ aa അവസ്ഥ, കൂരിരുട്ടിൽ,എന്താ ചെയ്യണ്ടേ എന്നറിയാതെ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ അത് ഇപ്പൊൾ പറയുമ്പോളും അവരുടെ ഒക്കെ ഉള്ളിൽ ഒരു വിഷമം, ഭയം എല്ലാം കാണാൻ സാധിക്കും.
    അത്രയും സീരിയസ് ആയ ഒരു ജീവിത അനുഭവം പറയുമ്പോൾ..
    ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയാതെ, കുറച്ച് കൂടി പക്വത കാണിക്കണം എന്ന് അപേക്ഷിക്കുന്നു...🙏

  • @shijielizabeth
    @shijielizabeth 6 місяців тому +73

    സുഭാഷ് ൻ്റേ കണ്ണ് നിറയുന്നുണ്ട് പാവം 😢😢😢

  • @kevinsasidharan4697
    @kevinsasidharan4697 6 місяців тому +46

    കുട്ടേട്ടന്റെ ടി ഷർട്ടിൽ വരെ stay strong ആണ് 😍😘..

  • @thennal1073
    @thennal1073 4 місяці тому +4

    ചിദംബരം എന്ന ഡയറക്ടർ അത് നമ്മുടെ ഹൃദയത്തിലേക്ക് പകർത്തി. 👍🏻
    സൗബിൻ എന്ന അതുല്യ നടൻ.
    Bgm score. എല്ലാം 👍🏻

  • @RiniMathew1510
    @RiniMathew1510 6 місяців тому +61

    Subhash has much grace on his face...Siju is an avatar of divine power who is an epitome of courage, bravery and strength
    "He fell into the Devil's Kitchen but was saved by God's showers of blessing ✴️!!!" "This is Divine!"💖

  • @daffodils4939
    @daffodils4939 6 місяців тому +70

    സിജു അണ്ണാ നമിച്ചിരിക്കുന്നു ...
    ഡെവിൾസ് കിച്ചണിൽ ഇറങ്ങാൻ കാണിച്ച ധൈര്യത്തിന് നിങ്ങളുടെ സൗഹ്യദം❤ എന്നും നിലനിൽക്കട്ടെ'

    • @Ssss-b7j
      @Ssss-b7j 5 місяців тому

      Ayaale kandal ariyam aaloru nishkalankan aanenn pavam

  • @jihana620
    @jihana620 6 місяців тому +139

    മലയാള സിനിമയുടെ seen മാറ്റിയ മഞ്ഞുമ്മൽ boys❤❤

  • @jaceenthaat5104
    @jaceenthaat5104 6 місяців тому +10

    ഒരു വാചകം മുഴുമിപ്പിക്കാൻ ഇങ്ങേരു സമ്മതിക്കില്ലല്ലോ. അവരൊക്കെ പറയുന്നത് എത്ര കേട്ടാലും മതിയാവില്ല.

  • @bindhusanthosh2288
    @bindhusanthosh2288 4 місяці тому +1

    സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല. കുട്ടേട്ടാ നിങ്ങളാണ് യഥാർത്ഥ ക്രിസ്തു സ്നേഹിതൻ.❤ കുട്ടേട്ടനെപ്പോലെ ഒരു സുഹൃത്തിനെക്കിട്ടിയ സുഭാഷ് നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ. നിങ്ങളുടെ ഈ സൗഹൃദ വലയം എന്നും ഒളിമങ്ങാതെ നില്ക്കട്ടെ. എല്ലാവർക്കും ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤

  • @cherianelanjimattom8652
    @cherianelanjimattom8652 6 місяців тому +28

    Really inspired.. സ്വന്തം കുട്ടുകാരനുവേണ്ടി ജീവിതം കൊടുക്കുന്ന ഉറ്റ സുഹൃത്തു ........എന്തൊരു ആത്മ സുംതൃപ്തി ...Hatts off all friends ❤..നമ്മ വറ്റു പോയാ ഈയിടത്തെ ആനുകാലിക സംഭവങ്ങൾ .. നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ 👍.. God bless you all…

  • @shafeeqzayan322
    @shafeeqzayan322 6 місяців тому +11

    മഞ്ഞുമ്മൽ ബോയ്സ് ന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും ഗുണ കേവ് ന്റെ ഫുൾ സ്റ്റോറി അറിഞ്ഞത് ഇ പരുപാടി യിൽ നിന്നാണ് 👍👍👍

  • @goahead7125
    @goahead7125 6 місяців тому +120

    അവർക്കൊന്ന് സംസാരിച്ച് തീർക്കാൻ സമയം കൊടുക്ക് ശ്രീ കണ്ഡൻ വേപ്രാള മാമ സിംഹമേ

    • @shijimolshijimol1588
      @shijimolshijimol1588 6 місяців тому +4

      Ake pidichuninnathi akhil mararanu

    • @Ani-gi1pf
      @Ani-gi1pf 6 місяців тому +6

      Sathyam iyale konduuu🤷‍♂️🙇‍♂️🤷‍♂️🙏🤷‍♂️🙏🙏

    • @vinithamh2440
      @vinithamh2440 6 місяців тому +2

      പരമ ബോറൻ.... ശ്രീകണ്ഠൻ നായർ

    • @vinithamh2440
      @vinithamh2440 6 місяців тому +2

      ഇയാളെ അടിക്കാൻ തോന്നുന്നു

  • @sujakurian3429
    @sujakurian3429 6 місяців тому +5

    സിജു ബിഗ്‌ സല്യൂട്ട്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. മോന്റെ ദൈവവിശ്വാസം കൊണ്ട് മാത്രം ആണ് അത്രയും ധൈര്യം കിട്ടിയത്

  • @Rajani.K.R
    @Rajani.K.R 6 місяців тому +27

    ഈ നല്ല മനുഷ്യന്മാരെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 4 місяці тому +1

    ഞാനിപ്പഴാ ഈ വീഡിയോ കാണുന്നത്. സിജു ഡേവിഡ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് നേരിൽ കാണണമെന്ന് വല്ലാതങ്ങ് ആഗ്രഹിച്ചു പോകുന്നു.❤ നിങ്ങളുടെ സൗഹൃദം ഇതുപോലെ തന്നെ അവസാനം വരെ നിലനില്ക്കട്ടെ❤

  • @ADSpayasakada
    @ADSpayasakada 6 місяців тому +95

    Actually the hero, siju ആണ്,

  • @jomolroshan2066
    @jomolroshan2066 4 місяці тому +2

    ശ്രീ കണ്ഠൻ നായരുടെ ഇടക്കുള്ള സംസാരം ഭയങ്കര അരോചകം. അവരെ പറയാനൊന്നു സമ്മതിക്ക്., അവര് സംസാരിക്കട്ടെ

  • @drgokulz
    @drgokulz 6 місяців тому +47

    All the manjummal boys should be given atleast 1 Crore each (or atleast Siju and Subash), since the movie has collected over 100 Crore worldwide!!🙌🏼❣️

  • @resmib2771
    @resmib2771 4 місяці тому +1

    The real heros. Pinne ഫിലിമിൽ സുഭാഷിനോട് ദൈവം ഉണ്ടോന്നു ചോദിക്കുമ്പോൾ മുകളിൽ നിന്നും വരുന്ന ഒരു പ്രകാശം ആണെന്നാണ് പറയുന്നത്. സത്യത്തിൽ കുട്ടൻ രക്ഷിക്കാൻ വരുമ്പോൾ സുഭാഷ് മുകളിലേക്ക് നോക്കുമ്പോൾ അങ്ങനെ ഒരു പ്രകാശം ആണ് കാണുന്നത്. സത്യത്തിൽ കുട്ടൻ അല്ലേ സുഭാഷിൻ്റെ ദൈവം. Brilliant direction. Hats off ചിദൂ and team❤❤❤❤❤❤❤❤❤

  • @salymadathil9247
    @salymadathil9247 6 місяців тому +63

    ഇവരോട് ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ തന്നെയാണ് SKN ചോദിച്ചത്. മറ്റു ഇൻ്റർവ്യുവിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ പറ്റി .
    കുട്ടേട്ടനും സുഭാഷും . നിങ്ങളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല guys.That much addicted to Manjummal boys .. movie 2 times കണ്ടു. ഇനിയും കാണാൻ തോന്നുന്നു. നിങ്ങളുടെ story അറിഞ്ഞതിന് ശേഷമാണ് രണ്ടാമത് കാണുന്നത്. Heart touching..haunting..
    Still cant believe..kutteta u r god..u whole team...so sweet..innocent..salute u guys..neril kanan Thonnunnu

    • @MithunMohan-u2l
      @MithunMohan-u2l 6 місяців тому +1

      അതേയ് പക്ഷേ ഒന്നും മുഴുകിപ്പിക്കാൻ സമ്മതിക്കില്ല.. ചോദ്യം മാത്രം ചോദിച്ചാൽ പോരാ അവരെ മുഴുവൻ സംസാരിക്കാനും അനുവദിക്കണം...

  • @PRIYApriya-sl6vl
    @PRIYApriya-sl6vl 6 місяців тому +11

    സിജുവിനു അപ്പോൾ 22 വയസ്സിലും എന്തൊരു പക്വത ആണ് ❤

  • @mollymartin8216
    @mollymartin8216 6 місяців тому +100

    സിജുവിനെയും കുട്ടുകാരെയും ദൈവം അനുഗ്രേഹിക്കട്ടെ❤

    • @drgracythomas
      @drgracythomas 6 місяців тому +1

      An award should be given to Sijo.

  • @puppasworld
    @puppasworld 6 місяців тому +5

    ഞാനും മഞ്ജുമ്മൽ സിനിമ കണ്ടു ഒരാഴ്ച ആയിട്ടും മനസിന്‌ വല്ലാത്ത വിങ്ങൽ great real മഞ്ജുമ്മൽ boys god bless you

  • @shilpack6533
    @shilpack6533 6 місяців тому +13

    സുഭാഷ് എന്തൊരു ഭാഗ്യവാനാണ് സിജുവിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയില്ലേ❤

  • @annliz-wb7bj
    @annliz-wb7bj 6 місяців тому +7

    ഇവരെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു.. കാരണം ഇവർ ഞങ്ങളുടെ മഞ്ഞുമ്മൽ കുട്ടികളാ.

  • @Meemi-iy8ts
    @Meemi-iy8ts 4 місяці тому +2

    സിനിമ ഇത്രയും വലിയ വിജയമായി സ്ഥിതിക്ക് അണിയറ പ്രവർത്തകർ ഇവർക്ക് സാമ്പത്തിക സഹായം ചെയ്യാമായിരുന്നു എന്ന് തോന്നുന്നവരുണ്ടോ❤

  • @2023sep7
    @2023sep7 6 місяців тому +5

    😍😍😍.. കുട്ടേട്ടനും പിള്ളേരും ഡബിൾ സ്ട്രോങ്ങാ... ഇതൊക്കെ ആകണം ഫ്രണ്ട്ഷിപ് 😘😘😘

  • @mychaptersofhappiness5035
    @mychaptersofhappiness5035 6 місяців тому +8

    ഇന്നത്തെ സമൂഹത്തിനു follow ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള ഒരു content ആണ് cinima👍. ഫ്രണ്ട്ഷിപ് കണ്ടു പഠിക്കേണ്ടത് തന്നെയാണ് ഇന്നത്തെ തലമുറ, പോകരുത് എന്ന് പറയുന്നിടത്തേക് ഓടിപ്പോകാനുള്ള ടീൻ age ന്റെ ആ ചിന്തഖധിയാണ് മാറ്റേണ്ടത്

  • @blackbutterfly6756
    @blackbutterfly6756 5 місяців тому +6

    ഇതെന്തൊരു ശല്യമാണ്... അവർ പറയട്ടെ ഹേ..🙄

  • @manojp1684
    @manojp1684 4 місяці тому +2

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഒരു സിനിമ ഇറങ്ങിയപ്പോഴാണ് ഇതിൻ്റെ ഗൗരവം മനസിലാക്കുന്നത് നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @AjishMohan-bc3pz
    @AjishMohan-bc3pz 6 місяців тому +95

    കൊറേ യുട്യൂബ് വാപൊളന്തന്മാരും വാപൊളന്തിച്ചികളും ഇവരെ ഇന്റർവ്യൂ ചെയ്തു അവരാരും ശ്രീകണ്ഠൻ നായർ ചോദിച്ച പോലെ വിശദമായി അവരോടു കാര്യങ്ങൾ ചോദിച്ചില്ല ചുമ്മാ ക.. ക.. ക... എന്ന് ഇളിച്ചു കൊണ്ടിരുന്നു.സർ കൃത്യമായും അവരോടു എല്ലാം ചോദിച്ചു മനസ്സിലാക്കി നമ്മുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ ഒക്കെ ചോദിച്ചു ഇവർ പറഞ്ഞ പോലെ തന്നെയാണ് സിനിമയും എടുത്തിരിക്കുന്നത്... Hats off to this programe

    • @Eleanor_World
      @Eleanor_World 6 місяців тому +6

      സത്യം ആ ഗുഹയുടെ ഷേപ്പ് എല്ലാം കൃത്യമായി മനസിലായി

    • @majiswonderland9419
      @majiswonderland9419 6 місяців тому +3

      Correct 👍👍

    • @ZayanZidan
      @ZayanZidan 6 місяців тому +1

      Correct

    • @justforfun123...
      @justforfun123... 6 місяців тому +7

      Sambhavam ok ..but avark samsarikan space kodukanamairnnu

    • @shebaabraham687
      @shebaabraham687 6 місяців тому +2

      അതുകൊണ്ടല്ലേ അദ്ദേഹത്തിന് ഏറ്റവും നല്ല അവതാരകനുള്ള അവാർഡ് കിട്ടിയത്🤣

  • @snvlog2
    @snvlog2 6 місяців тому +26

    ഒർജിനൽ boys പോയത് 19- 23 ഉള്ള age ഉള്ളവർ സിനിമയിൽ കുറച്ചു age കൂടിപ്പോയി 18വർഷം കഴിഞ്ഞിട്ടുംകുട്ടൻ സൗബിനേക്കാൾ ചെറുപ്പം ആണ്

  • @ancycherian5013
    @ancycherian5013 6 місяців тому +20

    Ithrem aalakar kuzhi veenittumm..aa kuzhi aadyame onnu adaikan aarkum thonniyillallo😢..respect and love for your friendship..hats off Manjummal boys❤

    • @Asra884
      @Asra884 6 місяців тому +1

      കിട്ട മ😊😊😊😊😊യ്യ:as ra

  • @NNN-px4ll
    @NNN-px4ll 6 місяців тому +74

    ജീവിതത്തിൽ ആദ്യമായി ഞാൻ തിയേറ്ററിൽ പോയി രണ്ടു തവണ കണ്ട സിനിമ... No words original kuttettaa.... Subhash

  • @vimaldhar3416
    @vimaldhar3416 6 місяців тому +20

    ശ്രീ കണ്ഠൻ സർ ആളുകളെ കൊണ്ട് സംസാരിക്കാൻ സമ്മതിക്കു... ഒന്നും പറയിപ്പിക്കില്ല ആരെ കൊണ്ടും

  • @sumymol7136
    @sumymol7136 6 місяців тому +2

    ഇതിൽ എല്ലാവരും ഒരുപോലെ ഹീറോകൾ ആണ്. Hats of you brothers ❤

  • @kumarsajilesh7778
    @kumarsajilesh7778 6 місяців тому +46

    கடவுள் இருக்கிறாரா இல்லையா என்று என்னால் சொல்ல முடியாது. கடவுளும் பிசாசும் மனிதர்களாகிய நமக்குள் இருக்கிறார்கள். ஆபத்தில் உதவி செய்பவன் கடவுள். நாம் அனைவரும் கடவுளாக முடியும்... Lots of love from TN and great fan of Real Manjum Mol Boyzz.. HatssOFF

  • @thasninirshad403
    @thasninirshad403 4 місяці тому +2

    ശ്രീകണ്ഠൻ നായർ sir Film kandit ചെയ്യേണ്ട show ആയിരുന്നു ഇത്... ഒന്നും അറിയാതെ questions ചോദിക്കുന്നു

  • @RANGANMON
    @RANGANMON 6 місяців тому +19

    ആളത് പറയുമ്പോ തന്നെ പേടിക്കുന്നുണ്ട് 🥺 pavam ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടാൻ ഭാഗ്യം cheyyanam

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 6 місяців тому +4

    ഇ പരിപാടി കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.അടിപൊളി ❤❤❤❤💪💪🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @bindhukrishnan6250
    @bindhukrishnan6250 6 місяців тому +12

    ഇത് പോലെ എല്ലാ ജെന്മങ്ങളിലും ഈ സൗഹൃദം തുടരെട്ടെ.

  • @anniemani9800
    @anniemani9800 6 місяців тому +52

    വളരെ ഹൃദയ്പർശിയായ എപ്പിസോഡ് , സുഹൃദ്ബന്ധമെന്നതിൻ്റെ ഉദാത്തമാതൃക.. ❤

  • @gayu5533
    @gayu5533 6 місяців тому +12

    ഇന്ന് തീയേറ്റർ ഇൽ പോയി പടം കണ്ടപോ വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു മനസ്സ് മരവിച്ചപോലെ .കുഴിയിൽ വീണ സുഭാഷിനെ രക്ഷപെടുത്താൻ കുട്ടേട്ടൻ അടുത്ത് എത്തിയപ്പോ മരണവെപ്രളതിൽ കുട്ടെട്ടൻ്റെ കഴുത്തിൽ കടന്നു പിടിക്കുന്ന സുഭാഷ് . വല്ലാത്ത feelings aanu aa seen kandapo ente മോനും ഞാനും ഒന്നിച്ച് നിലവിളിച്ചു പോയി, cave il ഞാൻ Verna പോലത്തെ മാനസികാവസ്ഥ ആയിരുന്നു . സൂപ്പർ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു .

  • @ajscrnr
    @ajscrnr 6 місяців тому +169

    ഒരിറ്റ് വെള്ളം കൊടുക്കാതെ ഇടിച്ച് കൊന്ന് കെട്ടിത്തൂക്കിയ വരും കൂട്ടുകാർ ആയിരുന്നു...

    • @jojomj7240
      @jojomj7240 6 місяців тому +7

      അവനൊക്കെ കൂട്ടുകാരോ?

    • @jasminijad9946
      @jasminijad9946 6 місяців тому

      Avanoke ivarde kaalu kazhuki kudikanulla yogyatha polum illaa

    • @user-rx2ri3md2t
      @user-rx2ri3md2t 6 місяців тому +4

      അതാണ് എത്തപ്പെ. ...... 😮 സ്വാതന്ത്ര്യം, ജനാധിപത്യം, തോഷ്യലിസം😅😅😅

    • @sujaelsageorge4836
      @sujaelsageorge4836 6 місяців тому

      😢😢😢

    • @swapnaammus2029
      @swapnaammus2029 6 місяців тому

      തന്തക്ക് മുൻപേ പിറന്നവർമാർ.അവനോക്കെ മനുഷ്യനോ

  • @asc789
    @asc789 6 місяців тому +16

    E cinema chidambram cheytatu oru niyogamayii thonnunnu 99% avarodu neethi pularthi cheytu. Siju chetta vakkukalilla❤

  • @abdulkadar6934
    @abdulkadar6934 6 місяців тому +43

    സാധാരണ ഫ്ലവേഴ്സ് 1 കോടി കാണുമ്പോൾ സമ്മാനം നേടാനുള്ള ചോദ്യം കേൾക്കാനാണ് ആകാംക്ഷയോടെ കാത്തിരിക്കാറ്.. പക്ഷെ ഇവിടെ ഗുഹയിൽ അകപ്പെട്ടയാളുടെയും രക്ഷെപ്പെടുത്താനിറങ്ങിയയാളുടെയും വിവരണങ്ങൾ കേൾക്കാനും അതേ കുറിച്ചുള്ള ശ്രീകണ്ഠൻ നായരുടെ വിശദീകരണങ്ങൾ കേൾക്കാനുമായിരുന്നു തിടുക്കം. ഉത്തരം പറഞ്ഞ് പണം നേടുന്നതൊക്കെ നിഷ്പ്രഭമായി തോന്നി.......

  • @DeepaDeepa-ze4iz
    @DeepaDeepa-ze4iz 4 місяці тому +2

    സിജു സൂപ്പർ

  • @noufalkl1020
    @noufalkl1020 6 місяців тому +74

    ഇത് വരെ വീണ 13 പേര് ആരും ഇങ്ങനെ എടുക്കാൻ ഇറങ്ങാതെ അതിൽ കിടന്നു ജീവൻ നഷ്ടപ്പെട്ടവരായിരിക്കും...

    • @vishnup2138
      @vishnup2138 6 місяців тому +15

      സത്യം... പാവം ചിലപ്പോ ചിലരൊക്കെ അതിനകത്തു കുറച്ചു ദിവസം ജീവനോടെ നിന്നിട്ടുണ്ടാവും ആരെങ്കിലും വരുമെന്ന് കരുതി 😢

    • @bushrac.k8788
      @bushrac.k8788 6 місяців тому +7

      ചിലപ്പോ വീണ ഉടനെ മരിക്കാനും മതി. കാരണം സുഭാഷ് ഒരു കല്ലിന്റെ ഇടയിൽ കുടുങ്ങിയ കൊണ്ട് ആണ് അല്ലെങ്കിൽ 600അടി പോയാലോ.. എന്തായാലും ചില സമയങ്ങളിൽ പടച്ചവൻ പല രൂപത്തിൽ വരും എന്ന് ഇവിടെയും അങ്ങനെ സംഭവിച്ചു

    • @induanil7703
      @induanil7703 4 місяці тому +2

      എങ്ങനെ പോയി കാണുമോ ദൈവമേ ആ ജീവനൊക്കെ.... ദയവായി ആരും ഇനി അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകരുത് 🙏🙏🙏

  • @azharyt1765
    @azharyt1765 6 місяців тому +24

    നമ്മളും ടൂർ പോയിട്ടുണ്ട്,
    നമുക്കും കഥയുണ്ട്,
    സംവിധായകർക്ക് സ്വാഗതം 😇

  • @fasilnifu854
    @fasilnifu854 6 місяців тому +176

    ഇയാൾക്കു ഒരു ചോദ്യം ചോതിച്ചിട്ട് അവർക്കു ഉത്തരം പറയാനുള്ള സമയം കൊടുത്തൂടെ 🤔

  • @justinbabu9630
    @justinbabu9630 6 місяців тому +33

    വെറുപ്പിക്കുന്ന ചോദ്യം ചോദിക്കൽ. അങ്ങേര് തന്നെ ചോദിക്കും അങ്ങേര് തന്നെ ഉത്തരം പറയും. അവരുടെ വായിൽ നിന്ന് ഒന്നും കേൾക്കേണ്ട.

  • @AkhilAS-v2t
    @AkhilAS-v2t 6 місяців тому +11

    ഹീറോ രക്ഷിച്ചു പക്ഷെ ഗുഹയിൽ അകപ്പെട്ട ആളുടെ അവസ്ഥ വിചാരിക്കാൻ പറ്റുന്നില്ല
    രക്ഷിച്ച ആളിന് 100 കോടി പ്രണാമം.🙏🙏🙏🌹🌹🌹🌹🌹

  • @Shan-Russia
    @Shan-Russia 4 місяці тому +2

    ശ്രീകണ്ഠൻ നായർ സർ താങ്കൾ ചോദിക്കുമ്പോൾ ചോദ്യത്തിനു മോൾ ചോദ്യം ചോദ്യം ചോദ്യം ചോദ്യം😢😢😢😢 ഒരു ഉത്തരം കംപ്ലീറ്റ് ആക്കാൻ സമ്മതിക്കൂ പ്ലീസ്😢😢😢

  • @kashisaran1054
    @kashisaran1054 6 місяців тому +81

    വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോഡ് നു വേണ്ടി 😍😍😍❤️❤️❤️ ഈ സിനിമ എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ്

  • @ajmal.ek6350
    @ajmal.ek6350 6 місяців тому +21

    അയാളോടൊന്നു മിണ്ടാതിരിക്കാൻ പറ 😤😤

  • @ksmedianumber1448
    @ksmedianumber1448 4 місяці тому +1

    സുഭാഷിനെ രഷി ച കുട്ടേ ട്ടനു ഒരു ബിഗ്‌ സല്യൂട്ട് ♥️🌹🌹🌹💞💞

  • @rejinap3090
    @rejinap3090 6 місяців тому +40

    എന്തൊരു co incidence രണ്ടു കുട്ടേട്ടനും ഒരു ഫ്ലോറിൽ 😁😁😁😁

    • @user-ex8rq2py9e
      @user-ex8rq2py9e 6 місяців тому +1

      അയിന്

    • @rejinap3090
      @rejinap3090 6 місяців тому +4

      @@user-ex8rq2py9e അയിന്...... Mudkka pizza വേണം 😎😎

  • @vishnukg7252
    @vishnukg7252 6 місяців тому +14

    Mr, Sreekandan nair ഞാൻ ഈ പരിപാടി TV ൽ കണ്ടു നിങ്ങൾ അവർക്ക് ഒന്ന് പറയാൻ അവസരം കൊടുക്ക് നിങ്ങൾ തന്നെ എല്ലാം പറഞ്ഞാൽ പിന്നെ അവരെ വിളിക്കണോ...

    • @kesiyakesiya4137
      @kesiyakesiya4137 6 місяців тому +2

      ബ്രോ പറഞ്ഞിട്ട് കാര്യം ഇല്ല ഇത്രയും കമന്റ് ഇട്ടിട്ടും ഇയാൾക്ക് ഒരു മാറ്റോം ഇല്ല

  • @keralatraditional5581
    @keralatraditional5581 6 місяців тому +8

    2024 ലിൽ ഇനിയൊരു നല്ല പടം വരാൻ പോവുന്നില്ല മഞ്ഞുമൽ ബോയ്സ് സൂപ്പർ മൂവി..3 പ്രാവിശ്യം കണ്ടു.... ഇപ്പോഴും ആ ത്രിൽ മനസിലിരുന്നു പോവുന്നില്ല...ഞാൻ ഒരു നൂർ പേരോട് പറഞ്ഞു അവരെ കൊണ്ടു പോയി കാണിച്ചു.. ഞാൻ ഡെയ്‌ലി ഈൗ പടതിറ്റ സിൻ ആണ് സ്റ്റാറ്റസ് ഇട്ടിരുന്നത്

  • @jisharlv4303
    @jisharlv4303 6 місяців тому +12

    Siju aanu ivide daivam aayi avatharichathu....ennum nanmakal jeevithathil indavatte siju

  • @shahrbankm
    @shahrbankm 6 місяців тому +33

    ആത്മ സുഹൃത്തുക്കൾ ഒറ്റക്കെട്ടായിനിന്നാൽ ഏതുപ്രതിസന്ധിയും തരണം ചെയ്യാമെന്ന് തെളിയിച്ച ഇവർ അന്നും ഇന്നും ഒറ്റകെട്ടായിത്തന്നെ. ഇതൊക്കെയാണ് frendship. അല്ലാതെ സിഥാർത്താന്റെ കാലുവാരി സുഹൃത്തുക്കൾ പോലെയല്ല.....

  • @sreelakshmisathyan5605
    @sreelakshmisathyan5605 6 місяців тому +5

    മനസ്സിൽ നിന്ന് ഇപ്പഴും പോയിട്ടില്ല ഓരോ സീനും ....