ഹിജടയുടെ ചുമ്പനവും ഇടിയും ഒരുമിച്ച് കിട്ടി | patna to nalanda university

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 290

  • @Abhi.nfc9074
    @Abhi.nfc9074 2 місяці тому +48

    ഇടയ്ക്ക് വച്ച് കഴിഞ്ഞ വീഡിയോ യുടെ ending clip ഒക്കെ ഉണ്ടല്ലോ.. editing mistake ആണോ? 🤔 6:30

  • @manukannan9182
    @manukannan9182 2 місяці тому +14

    പോകുന്ന എല്ലാ നാടിന്റെയും അവിടുത്തെ ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുകയും ജനങ്ങളെ ഒരുപോലെ നോക്കി കാണുകയും ചെയ്യുന്ന മാഹിൻ എന്നും മലയാളികളുടെ അഭിമാനമാണ്.

  • @Thahir_1987
    @Thahir_1987 2 місяці тому +41

    ഹോ കേരളത്തിൽ ജനിച്ചത് എത്ര വല്യ അനുഗ്രഹം ❤

    • @richard7067
      @richard7067 2 місяці тому

      Evide sangi sudapikalk sthaanam lllaa

    • @Lucifer-v6i
      @Lucifer-v6i 23 дні тому

      തീട്ട സങ്കികൾ ഇല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളും നന്നായിരിക്കും....

  • @geniusmasterbrain4216
    @geniusmasterbrain4216 2 місяці тому +21

    നമ്മുടെ രാജ്യം ഒരുപാട് പിറകിലാണ്.. ട്രെയിനുകൾ(എല്ലാ ട്രെയിനും അല്ല) ഉദാഹരണം.. പ്രത്യേകിച്ച് വൃത്തി

  • @rasheedcherur1532
    @rasheedcherur1532 2 місяці тому +60

    ഇന്ത്യൻ ട്രെയിനിലുള്ള ഈ അവസ്ഥ കൈകൊട്ടി യും അല്ലെങ്കിൽ ശരീരത്തിൽ ഉപദ്രവിച്ചും കാശു വാങ്ങുന്നത് പോലെ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ മാഹിനെ എന്തൊരു വെഷളത്തരമാണ് ഇത് ഇതിനൊന്നും പറയാനും ആളില്ലേ

    • @11Prarthanaa
      @11Prarthanaa 27 днів тому

      ലോകത്ത് പല സ്ഥലത്തും transgenders ഉണ്ട് ഇന്ത്യയിൽ മാത്രം ഇങ്ങനെ ഉപദ്രവം

  • @Yahooth_obg3
    @Yahooth_obg3 2 місяці тому +21

    അതെ അതാണ് നമ്മടെ മഴവിൽ കാവിയാട്ടം 🏳️‍🌈

  • @shameeduk7232
    @shameeduk7232 2 місяці тому +15

    നിങ്ങളുടെ അറിവ് വളരെ വലുതാണ് മഹീൻ ❤️

  • @shamnadkanoor9572
    @shamnadkanoor9572 2 місяці тому +14

    അടിപൊളി ബീഹാർ സേഫ്റ്റി അല്ല 👍👍👍👍❤❤❤ശ്രദ്ധിക്കുക

  • @Truthfully537
    @Truthfully537 2 місяці тому +1

    thankalude videos kandanu njan muesli ishtapettu thudangiyath.A convenient food to carry while travelling 👍

  • @Blackboy-o1i
    @Blackboy-o1i 2 місяці тому +12

    Videos edukunadhokke. Sheri avale sredhichoo. Take care ❤️❤

  • @ambujakshanvn2810
    @ambujakshanvn2810 2 місяці тому +19

    ജനത്തിന് ഒരു സുരക്ഷിതത്വവുമില്ലാത്ത യാത്ര ഇതൊന്നും ആരും മിണ്ടുന്നില്ല ജനത്തിൻ്റെ പൈസ വാങ്ങിച്ചിട്ട് ഇത്ര ഭയ' ചകിതമായ യാത്ര ഒരു രാജ്യത്തും കാണില്ല ഇന്ത്യ തിളങ്ങുന്നു

    • @0tomillion96
      @0tomillion96 2 місяці тому

      Ivide ullaallugallkk vargeeyadha mathram madhi

  • @vishnuns611
    @vishnuns611 2 місяці тому +114

    ബ്രോ യാത്ര പോകുമ്പോൾ സൂക്ഷിക്കണം ബ്രോ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആയി 😊👍

    • @MaazlinMaazlin-mu1ek
      @MaazlinMaazlin-mu1ek 2 місяці тому

      Evane vishwaikkaan pattumo...Kanda penninte koode Alachua thiriyunna evane Nala vishwasam aanello

    • @sadhicmh
      @sadhicmh 2 місяці тому

      Hi mahin you are bringing all these foreigners to India and showing the dark side of india rather.too bad

  • @sherif.hussain909
    @sherif.hussain909 2 місяці тому +40

    ഇന്ത്യൻ റെയിൽവേ,,എന്നാണ് ഭയമില്ലാതെ ഒറ്റക് യാത്രചെയ്യാൻ പരുവത്തിലാകുക,,😢

    • @Bro-td6yt
      @Bro-td6yt 2 місяці тому +9

      നിയമം നന്നാവണം, ആളുകളും
      എന്തായാലും രണ്ടും നടക്കൂല

  • @thahirsm
    @thahirsm 2 місяці тому +24

    ഇന്ത്യ തന്നെ ആണു ഓരോ കാഴ്ചയിലും വ്യത്യസ്ത അനുഭവങ്ങൾ നൽകുന്നത്

  • @Komban0078-h3d
    @Komban0078-h3d 2 місяці тому +3

    മാഹിൻ ❤❤❤

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 2 місяці тому +4

    Mahin bro❤🥰🥰

  • @iiiiill794
    @iiiiill794 2 місяці тому +5

    ഇജ്ജ് പൊളി ആണ് 😂

  • @SunilsHut
    @SunilsHut 2 місяці тому +1

    Very good slang of ur friend ❤... 👌🏼👍🏼👍🏼

  • @miogaming4
    @miogaming4 2 місяці тому +6

    ബിഹാറിലെ ആളുകൾ : ഇത് എതാ യുദ്ധ ഭൂമിയിൽ പുതിയൊരാൾ 😂

  • @wizardzz8008
    @wizardzz8008 2 місяці тому +8

    North indian storyy ❤

  • @krsameer6789
    @krsameer6789 2 місяці тому +2

    Helo maheen🎉🎉🎉🤲🤲🤲🤲

  • @irshadnvenur4521
    @irshadnvenur4521 2 місяці тому +2

    Waiting next video

  • @Nasar-c1b
    @Nasar-c1b 2 місяці тому +3

    Hi Maheen super ❤

  • @anijithdas
    @anijithdas 2 місяці тому +3

    Njnum frndsum ennenkilm northilott travel cheyyum purath thodana trans kunnakala eduthitt arayanam... Ennnitt venam enikk onn kannadakkan

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +4

    Innum videos ille😢

  • @Pixeljoddd11
    @Pixeljoddd11 2 місяці тому +2

    Mahinee❤

  • @abdullahfia3119
    @abdullahfia3119 2 місяці тому +2

    Super 💝💖♥️

  • @babycl9750
    @babycl9750 2 місяці тому +52

    അഫ്ഗാനിസ്ഥാനിലെ തലബാന്റെ ശൈലിയാണ് ഇന്ത്യയിൽ ബജ്റംഗ്ദൾ നടത്തുന്നത്.പോലീസ് മാളത്തിൽ ഒളിച്ചു.

    • @Muhammad37901
      @Muhammad37901 2 місяці тому +15

      Thaliban decent aanu bro😂...

    • @harikrishnans4232
      @harikrishnans4232 2 місяці тому

      Mammad bilal kundan ​@@Muhammad37901

    • @an..tha8225
      @an..tha8225 2 місяці тому

      ​@@Muhammad37901 ഇവിടെ അടി താലീബാൻ ആ സമയത്ത് തല അറുക്കും😂

    • @Muhammad37901
      @Muhammad37901 2 місяці тому +2

      @@an..tha8225 angana vanna news eethakka ennu onnu vekthamaakkanam.

    • @jameelak3046
      @jameelak3046 2 місяці тому

      @@an..tha8225 തെറ്റു ചെയ്യുന്നവരുടേയും അക്രമം ചെയ്യുന്നവരുടേയും തല അറുക്കണം അത് തന്നെയാണ് ശരി അല്ലാതെ ഇന്ത്യയിലെ പോലെ കൊലപാതകം ചെയ്യാൽ നാലണക്ക് കേസ്സ് ഒതുക്കുകയല്ല വേണ്ടത് ജീവൻ കൊന്നവൻ്റെയും കൊല്ലപ്പെട്ടവൻ്റെയും ഒന്നു തന്നെയല്ലെ. ??????

  • @manojrashid7605
    @manojrashid7605 2 місяці тому

    Maheen bro ❤

  • @naveengopal-p8n
    @naveengopal-p8n 2 місяці тому +5

    Bihar is not safe bro I'm a north Indian malayali i know. My some friends are there my parents not allowed to go in train to there only I'm going to there in flight.

  • @ramachandrant2275
    @ramachandrant2275 2 місяці тому +2

    Very nice......

    • @musthafaak7419
      @musthafaak7419 27 днів тому

      ചാണകം ഭക്ഷിക്കുന്നവരെപേടിക്കണം

  • @abdulazeezn
    @abdulazeezn 2 місяці тому +1

    Good👍❤

  • @HARLEYSees
    @HARLEYSees 2 місяці тому

    Next episode please ❤❤

  • @Sainudheen-yu8cm
    @Sainudheen-yu8cm 2 місяці тому +5

    നല്ല നല്ല അറിവുകൾ

  • @Bombaisapphire
    @Bombaisapphire 2 місяці тому +4

    8:05 this kind of nonhumans should ban in india such shame..... Nomad broo ❤❤ njnaal pwolii an

  • @NoushadYaya
    @NoushadYaya 2 місяці тому

    Hai Maheen👍💕💕⚡️⚡️⚡️

  • @samlalsonysony
    @samlalsonysony 2 місяці тому +5

    Hi bro 🎉🎉🎉🎉❤❤❤

  • @mahiadoor
    @mahiadoor 2 місяці тому +3

    Nee japan allei pokunna

  • @SunilsHut
    @SunilsHut 2 місяці тому +1

    കേരള no1

  • @ajeshmonk3179
    @ajeshmonk3179 2 місяці тому +5

    ട്രാൻസ്ന്റെ ടിപ്സ് റെയിൽവേക്കും പോകുന്നുണ്ട് എന്ന് തോന്നുന്നു

  • @aneeshsasankan1246
    @aneeshsasankan1246 2 місяці тому

    Kanthallor shala university, Thiruvananthapuram 😊

  • @pnsasi4720
    @pnsasi4720 Місяць тому +2

    2:09 ആറാട്ടണ്ണൻ😂

  • @Cinnamq
    @Cinnamq 2 місяці тому +1

    This is the real culture of Hinduism

  • @julibiju1357
    @julibiju1357 2 місяці тому +1

    Mahe👍👍👍

  • @ayishanashid6680
    @ayishanashid6680 2 місяці тому +26

    എന്നാണോ ഈ അവസ്ഥ മാറൽ ഇവിടെ എല്ലാർക്കും വർഗീയതയും വിഭാഗ്യതയും മതി ഭരണിധികാരികൾക് രാഷ്ട്രം പുരോഗതി കൈവരിക്കണം എന്നു ഒരു ആഗ്രഹവും ഇല്ലിയ

  • @elsyoommen5868
    @elsyoommen5868 2 місяці тому +6

    Why not government not taking any action against this hijadas??? How public transit allowed this kind of illegal action ??

    • @ASK-ce6ps
      @ASK-ce6ps Місяць тому

      Bihar ഒക്കെ modi അല്ലെ ഭരിക്കുന്ന

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    15:39 Njan karurhi hichhiking nirthi enn😊

  • @HARLEYSees
    @HARLEYSees 2 місяці тому +1

    Video Reminder ⏳⏱️
    See more…
    Your video is a Relief for me after coming office I have a long day from job stress. But then I watch your videos. Regular video uploads will also benefit you as well

  • @azeezjuman
    @azeezjuman 2 місяці тому

    Nice ❤

  • @nithinebrahim
    @nithinebrahim 2 місяці тому +1

    കോഴിക്കോട് ബീച്ചിൽ ചൂൽ കൊണ്ട് അടിച്ചൊടിച്ചിട്ട്, കുടുംബിനികൾ ആയ നാട്ടുകാർ ഓടിച്ചു എന്ന് പറഞ്ഞത് ഓർക്കുന്നു

  • @gamerdude8092
    @gamerdude8092 2 місяці тому +1

    Bro avan idichappol thirich kodukkayyirunnu avanu njan anel avan pinne kayy pokkilla thalli oduchitundavum

  • @MartianWasteLander
    @MartianWasteLander Місяць тому +1

    16:50

  • @MUHAMMEDSHAFEEQ.P
    @MUHAMMEDSHAFEEQ.P 2 місяці тому +2

    Oru hi tharo

  • @RahmanAsh-k5b
    @RahmanAsh-k5b 2 місяці тому +1

    മഹീനെ പുതിയ മലയാളം വേർഡ്സ് സംസാരിക്കുന്നുണ്ട്😅

  • @blackoutchannel49
    @blackoutchannel49 2 місяці тому

    The real india

  • @nidashrasheed429
    @nidashrasheed429 2 місяці тому +4

    Ennittum parayunnu India evideyo ethi ennu trainile avastha kandal mathi indayude vikaaanam kaanan 😅sanghikalude thalli marichal maatram

  • @haneefakk8699
    @haneefakk8699 2 місяці тому +1

    Bro karola evida.😢

  • @shajisaif3393
    @shajisaif3393 2 місяці тому +4

    Super ❤🎉

  • @julibiju1357
    @julibiju1357 2 місяці тому +1

    👍👍👍

  • @sreekumarksasidharan
    @sreekumarksasidharan 2 місяці тому +5

    6:36 6:38 afganistan is better than India.. right ???😂

  • @പട്ടാളംപുരുഷു-ര6ര

    First cmnt ❤

  • @vishnuudayapuram6564
    @vishnuudayapuram6564 2 місяці тому +3

  • @ayyappankp1232
    @ayyappankp1232 2 місяці тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹👍👍👍

  • @IsmailK.S-x6h
    @IsmailK.S-x6h 2 місяці тому +1

    👍👍🇮🇳🇮🇳❤❤

  • @Thorappan507
    @Thorappan507 2 місяці тому +10

    Digital india 😂

  • @MALABARIHERE
    @MALABARIHERE 2 місяці тому +1

    ❤🙌🏻

  • @ramachandrant2275
    @ramachandrant2275 2 місяці тому +1

    ♥️👍🙋👌♥️

  • @Lucifer-v6i
    @Lucifer-v6i 23 дні тому

    ഇത്ര ആരാജകത്തം നിറഞ്ഞ സ്റ്റേറ്റുകൾ ഇന്ത്യയിൽ മാത്രമേയുള്ളു...

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    Hai😊

  • @musthafakp4687
    @musthafakp4687 2 місяці тому +8

    India pattini paavangalude andha viswasikalude അത് hindu,muslim, christian,,, എല്ലാം സെയിം raajyam ആണ്,, മോഡി ulakam chuttunnu but indian majority aaya north indian pattini paavangalk vendi ഒന്നും cheyyunnilla

    • @nithinpaul3105
      @nithinpaul3105 2 місяці тому +1

      Ella party kalum same thanne saho
      Bjp aayalum congress aayalum
      Randum kanakkaa

    • @vineethdhanush3242
      @vineethdhanush3242 2 місяці тому

      അതിന് മോഡിക്ക് മുമ്പ് ഇന്ത്യ ഇല്ലരുന്നോ 😅

  • @Ch6z
    @Ch6z 2 місяці тому +22

    വല്ല കശ്മീർ, ലഡാക്ക് പോലെയുള്ള സ്ഥലത്തൊക്കെ പോകൂ

    • @adil.ch7
      @adil.ch7 2 місяці тому +1

      അതെ, ഇന്ത്യയുടെ natural beauty ഒക്കെ മെക്സിക്കോകാരി കാണട്ടെ

    • @criminalyt1236
      @criminalyt1236 2 місяці тому +1

      Old videos noku

  • @Ashtaf-nc6yx
    @Ashtaf-nc6yx 2 місяці тому

    🌹👍❤️

  • @nizarkp3549
    @nizarkp3549 2 місяці тому +10

    ഇതുമാതിരിയുള്ള തോന്നിയവാസത്തിന് എന്നാണാവോ ഒരു അവസാനം ഉണ്ടാകുക

  • @shifafathima8772
    @shifafathima8772 2 місяці тому +5

    Maheeeeeeeeeeeeeeeeeeeeeen

  • @jeuzgamer6749
    @jeuzgamer6749 2 місяці тому +7

    Digital india😂

  • @rashadcmk1532
    @rashadcmk1532 2 місяці тому +2

    👍🏻

  • @_LEODAS_
    @_LEODAS_ 2 місяці тому +10

    19:22 beef പോത്തിറച്ചി ആണോ ആണെങ്കിൽ അവിടെവച്ച് തുറക്കല്ലേ തല പോകും 💯😁😁😁

  • @faizalknr1393
    @faizalknr1393 2 місяці тому

    വൈവിധ്യങ്ങളുടെ നാടല്ലേ ഇന്ത്യ... So എല്ലാം ഉൾകൊള്ളേണ്ടിവരും 🙂

  • @CocoCoco-nw6no
    @CocoCoco-nw6no 2 місяці тому +1

    മഹി സുഖമാണോ?

  • @hamsamoidu9551
    @hamsamoidu9551 2 місяці тому

    മാഹിന് ഈ ഇടയായിട്ട് വല്ലാതെ നാക്കുളുക്കുന്നു😂😂😂

  • @yff8099
    @yff8099 2 місяці тому

    PATNA ILL MRIDUDEHAM KANDU PARANJILLE ATHINTE STORY? PARAYAMO

  • @HAMZAKOYA-xy9hd
    @HAMZAKOYA-xy9hd 2 місяці тому +11

    മോനെ ശ്രദ്ധിക്കണേ മോന് കഴിഞ്ഞ വീഡിയോയിൽ ഇട്ട വാക്ക് വൈറൽ ആയിട്ടുണ്ട് സംസാരം ശ്രദ്ധിക്കണം

  • @pamshareefvlogs4829
    @pamshareefvlogs4829 2 місяці тому +2

    No need to explanation, your experience is watching the world

    • @aayushhheyy
      @aayushhheyy 2 місяці тому +3

      Oh actually i found your comment from another video!!

  • @publicvoice6082
    @publicvoice6082 2 місяці тому

    Nalanda nasippichath araanennu annan parayunnillallo

  • @ismailkalleparambil4311
    @ismailkalleparambil4311 2 місяці тому +3

    Teevrra.sagikalluda.naattell.pooyall.vaarra.adda.kittuka.adee.allada.prakrada.varkgagall😮😮

    • @Arshad-l4v2c
      @Arshad-l4v2c 2 місяці тому

      sanghi kal mathrame ollo ? athiyam rashtriyam parayaruth

    • @Trcammunity
      @Trcammunity 2 місяці тому

      @@Arshad-l4v2c❤

  • @AM-wh5im
    @AM-wh5im 2 місяці тому

    The oldest university is in moroco

  • @ASK-ce6ps
    @ASK-ce6ps Місяць тому

    ഇത് നരകം ആണോ

  • @shajilappuz6925
    @shajilappuz6925 2 місяці тому +1

    Love you bro

  • @yun00825
    @yun00825 2 місяці тому +1

    പൊന്നു മാഹീനെ മലയാളം എഴുതുബോൾ തെറ്റിക്കാതെ ! ചുംബനം , ഹിജഡ , ആണ് ശരി

  • @MohammedAli-rc8ik
    @MohammedAli-rc8ik 2 місяці тому +4

    ഇവിടെ ചെമ്പ് ഗോപി എന്ന് പറയും

    • @m.mrajan2071
      @m.mrajan2071 2 місяці тому

      Ninne ondakiyavanekkal kollam chembu gopi😅😅😅

    • @MohammedAli-rc8ik
      @MohammedAli-rc8ik 2 місяці тому

      @@m.mrajan2071 നിന്നെപ്പോലെ ചാണകത്തിന് ഉണ്ടായില്ലല്ലോ അത് തന്നെ ഭാഗ്യം

  • @lmslans543
    @lmslans543 2 місяці тому

    Swantham makkalukal vallavanteyum kude ooe poyii irikanam apol ee couples manakatta enu onum oru parents um parayulla

  • @keralagreengarden8059
    @keralagreengarden8059 2 місяці тому +1

    മിലേഗാ അല്ലാ പിർ മിലേങ്കാ എന്നു തന്നെ പറയണം😅😅😅. (കേരളത്തിലെ ശമ്പളം അറിയാത്തവരെ ദയവായി അറിയിക്കല്ലോ.അവിടെ കഴിയുന്നവർ കേരളത്തിലെക്ക് ചാടി കേറി വരും😮😮😮)

  • @razakabdul8698
    @razakabdul8698 2 місяці тому +1

    Hi

  • @Bose-g
    @Bose-g 2 місяці тому +33

    നളന്ദ സർവകലാശാല തകർത്ത് കത്തിച്ച് കളഞ്ഞത ആരാണെന്ന് പറയാൻ മറന്നത് പോലെ🤔🤔🤔

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 2 місяці тому +1

      ബുദ്ധ മതത്തോട് ഉള്ള വെറുപ്പ് കാരണം നിന്റെ സങ്കി ബ്രാഹ്മണൻ പൊളിച്ചു അത് മുസ്ലിംസിന്റെ തലയിൽ ഇട്ടു.

    • @shamsiyak-mo8se
      @shamsiyak-mo8se 2 місяці тому +23

      വേറെയാര്.. ബ്രഹ്മൻസ് ആണ് അത് ചെയ്തത്...

    • @Greesh-gg1jb
      @Greesh-gg1jb 2 місяці тому +7

      Ellavarum parayaan madikkumna sathyam

    • @Greesh-gg1jb
      @Greesh-gg1jb 2 місяці тому +14

      Muhammad bakthiyar khilji

    • @akshaym8405
      @akshaym8405 2 місяці тому

      സുഡാപ്പി ആയതു കൊണ്ട് അത് പറയാൻ ചാൻസില്ല😂

  • @TATWA-s8r
    @TATWA-s8r 2 місяці тому +1

    അജ്മൽകസബുമാരെപോലെപാവങ്ങളല്ലല്ലേ?

    • @Lucifer-v6i
      @Lucifer-v6i 23 дні тому

      സങ്കികൾക്കു മുട്ടി നിൽക്കാണ് കേരളത്തിൽ കിടന്നു തൂറാൻ 🤣🤣🤣പന്നികൾ പിന്നീട് ഒരിക്കലും തൂറില്ല 🤣

  • @phoenixvideos2
    @phoenixvideos2 12 днів тому

    Bc 5 am noottandu ennu para.
    5 am noottandalla

  • @TruthFinder938
    @TruthFinder938 2 місяці тому +5

    കാർട്ടൻ പോകുന്നു 😂😂😂

  • @Halamadridvines
    @Halamadridvines 2 місяці тому

    13:45 ithokke valya risk alle ? Ninak problem undakula but kude ulla alude safty ninte kayyil alle ? Content vendi anenkil namuk ithonnum avisyam illa . Normal video mathi . Feeling undafe with strangers .

  • @JadeerPt
    @JadeerPt 2 місяці тому +1

    നിനക്ക് എങ്ങിനെ അതിലൊക്കെ സീറ്റു കിട്ടുന്നടേയ്😂

  • @nazarpindia
    @nazarpindia 2 місяці тому