ഈ നാട്ടുകാർക്കുപോലും പോകാൻ പറ്റാത്ത നിയന്ത്രിത മേഖലയിലേക്ക്! Dzongu - Land of Lepchas

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 162

  • @shakirabdulrahman3373
    @shakirabdulrahman3373 14 годин тому +18

    സുധി എത്ര നല്ല മോനാണ്... മുമ്പൊക്കെ അവന്റെ വീഡിയോ കാണാറില്ലായിരുന്നു. ഇനി കാണും... അവൻ സത്യം നല്ലൊരു മനുഷ്യനാണ് നിഷ്കളങ്കൻ 😘😘😘

  • @Levi-z5g4i
    @Levi-z5g4i 4 години тому +4

    എനിക്ക് മറ്റുരാജ്യങ്ങൾ കാണുന്നതിനേക്കാൾ ഇഷ്ട്ടം ഇന്ത്യൻ ഗ്രാമങ്ങൾ കാണുന്നതാണ്. എന്തു ഭംഗിയാണ് കാണാൻ ❤❤

  • @MKMBasheer-g2g
    @MKMBasheer-g2g 16 годин тому +11

    മീനുകുട്ടിക്കും,സുധിക്കും, അഷറഫിനും എല്ലാ ആശംസകളും നേരുന്നു 🙌🙏🌹🌺🪷🌻

  • @royJoseph-lx6uq
    @royJoseph-lx6uq 17 годин тому +16

    ചേട്ടനും അനിയനും ❤️

  • @aboobackerbacker9269
    @aboobackerbacker9269 17 годин тому +9

    അശ്റഫും സുധിയും നല്ല ഇഷ്ടം.❤❤❤❤🎉🎉🎉🎉

  • @KunjuMon-sm1pv
    @KunjuMon-sm1pv 13 годин тому +3

    ഹായ് അഷ്‌റഫ്‌ ബ്രോ.. വീഡിയോ ഗംഭീരം.. മീനുക്കിട്ടിയുടെ പുറത്തു ആദ്യമായി കേറുകയാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്നു സംശയിച്ചു ഇവരല്ലേ നേരത്തെ അവിടെ പോയത് കണ്ടത്.. പിന്നെ എങ്ങനെ ഇപ്പോ ആദ്യായിട്ടാ കേറുന്നെന്നു പറയുന്നതെന്നു...പിന്നെ ആണ് ആലോചിച്ചത് അതു സുധിയുടെ വീഡിയോയിൽ ആണല്ലോന്ന്.. ഇനിയും ഇതുപോലെ സൂപ്പർ വീഡിയോ പോരട്ടെ അടുത്തതിനായി കാത്തിരുന്നു ❤❤❤

  • @sudhia4643
    @sudhia4643 17 годин тому +4

    മനോഹരമായ. കാഴ്ചകൾ. കാണാൻ .ആകാംഷയോടെ. രണ്ടുപേരെയും. കാത്തിരിക്കുന്നു. രണ്ടുപേർക്കും. ❤മാത്രം. Sudhi. EKM

  • @bennysebastian7868
    @bennysebastian7868 9 годин тому +2

    രണ്ടു പേരുടെയും തുടക്കകാലം തൊട്ട് ഇപ്പോഴും കാണുന്നുണ്ട് ലൈക് അടിക്കും അഭിപ്രായം ഒന്നും പറയാൻ അത്ര വശമില്ല പിന്നെ മടിയും ബി ബ്രോയും അഷ്‌റഫ്‌ കോമ്പോ അടിപൊളി ആയിരുന്നു അതുപോലെ സുധിയും അഷ്‌ർഫും തമ്മിലും നല്ല ചേർച്ച ഉണ്ട് നിങ്ങൾ മൂന്ന് ആളുമായുള്ള ഒരു ട്രിപ്പ് പ്രതീക്ഷിക്കുന്നു 👍ഈ യാത്രയിൽ കിട്ടുന്ന സ്വാഹൃദങ്ങളും അവർക്ക് നിങ്ങളോടുള്ള സ്നേഹവും കാണുമ്പോൾ അതൊക്കെ നമ്മൾക്കും കിട്ടുന്ന ഫീൽ ചെയ്യുന്നുഅടിപൊളി സ്ഥലവും മനോഹരമായ പ്രകൃതി ഭംഗിയും സ്നേഹമുള്ള സുന്ദരി സുന്ദരൻ മാരും ഉള്ള നാട് ♥️♥️♥️♥️♥️♥️🥰🥰🥰

  • @subaidaakv7153
    @subaidaakv7153 16 годин тому +4

    സുധി ഇനി അഷ്‌റു വിനെ വിടേണ്ട ട്ടോ ഒരു മിച്ചുള്ള യാത്ര അടിപൊളി ആണ് 👍

  • @sanalkumarpn3723
    @sanalkumarpn3723 13 годин тому +1

    ഹായ് അഷ്റഫ് ഉഗ്രൻ സ്ഥലം, നല്ല അവതരണം❤

  • @Alameen-y3c
    @Alameen-y3c 17 годин тому +3

    Asharfikka and sudiettan adipoli🥰🥰❤️❤️

  • @Irshadvalamboor
    @Irshadvalamboor 12 годин тому +1

    Asharaf+sudhi combo kollam❤❤❤but bbro തട്ട് താണേ ഇരിക്കു 💥💥💥

  • @shamnadkanoor9572
    @shamnadkanoor9572 14 годин тому +1

    അടിപൊളി 👍👍👍👍രണ്ട് പേരും കൂടി സിക്കിം ലെ ഓരോ അരിമണിയും പെറുക്കി എടുത്തു കാണിക്കണം സൂപ്പർ 👍👍👍👍❤❤❤❤

  • @anandhusabu3961
    @anandhusabu3961 17 годин тому +4

    അഷ്‌റഫ്‌ ബ്രൊ ❤ സുധി 🎉

  • @nasarutravelvlog7845
    @nasarutravelvlog7845 15 годин тому +4

    ഹെൽമെറ്റ്‌ ഇട്ടാൽ പോരാ... ക്ലിപ്പ് കൂടി ഇടണം ട്ടാ 😍😍😍😍

  • @ranjithmenon8625
    @ranjithmenon8625 15 годин тому +2

    Hii ashraf , nice vlog, ❤❤

  • @yasodaraghav6418
    @yasodaraghav6418 15 годин тому +1

    എന്തായാലും പുതിയ കാഴ്ചകൾ ഗംഭീരമായിരിക്കും രണ്ട് പേരും കൂടി സാഹസിക യാത്ര തുടങ്ങിയതല്ലെ ആശംസകൾ നേരുന്നു അഷറഫ്🔥🔥🔥🔥

  • @RouteTraveler
    @RouteTraveler 16 годин тому +3

    ഈ ഒരു അവതരണം ❤❤❤

  • @NoushadKalathingal
    @NoushadKalathingal 17 годин тому +2

    What an extraordinary video! I'm completely blown away by the incredible visuals and compelling storytelling. The attention to detail is impeccable, and it's evident that a lot of passion and dedication went into making this video a success. Thank you for sharing this amazing content with us. I can't wait to see what you'll create next! 🌟🎬✨

  • @suchithrarani1261
    @suchithrarani1261 17 годин тому +3

    ആദ്യത്തെ വീഡിയോ 🥰🥰🥰

  • @shanuhoori677
    @shanuhoori677 15 годин тому +1

    പെട്ടന്ന് പെട്ടന്ന് വീഡിയോ ഇടണേ ashrafkka

  • @farooqrv
    @farooqrv 17 годин тому +2

    Super ❤️🤩🤩

  • @roshnaroy6464
    @roshnaroy6464 14 годин тому

    Bro your videos are just awesome waiting 😍😍ayierunnu

  • @sajeevedayar1578
    @sajeevedayar1578 16 годин тому +1

    സുധി ❤അഷ്‌റഫ്‌ ബ്രോ ❤❤

  • @rasheedaryad372
    @rasheedaryad372 15 годин тому +1

    Bro super excited video

  • @jayamenon1279
    @jayamenon1279 13 годин тому

    Hi ASHRAF Hi SUDHI Nice Video 👌👍🤗💙🙏

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 16 годин тому +1

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം 👍👌🤝😍

  • @RaihanathShaji-k5i
    @RaihanathShaji-k5i 16 годин тому +2

    Hi അഷ്‌റഫ്‌ സുധി ❤❤❤❤

  • @ismailch8277
    @ismailch8277 17 годин тому +2

    super👍👍👌👌

  • @azeezjuman
    @azeezjuman 10 годин тому

    Adipoli veedio ❤❤❤

  • @sanjibshrinibasan8184
    @sanjibshrinibasan8184 16 годин тому +1

    അഷറഫ് ഇക്ക സുധി 👍👍

  • @purushothamanav2965
    @purushothamanav2965 17 годин тому +2

    Manay, ManayThanks, Your, Viedio

  • @BACKPACKERSUDHI
    @BACKPACKERSUDHI 17 годин тому +3

    ജങ്കു ഒരു ചെറിയ മീനല്ല 😁

  • @elisabetta4478
    @elisabetta4478 13 годин тому

    The inhabitants of Sikkim conduct a constant emergency life yet always appear cheerful ❤
    Commendable ❤

  • @k.c.thankappannair5793
    @k.c.thankappannair5793 15 годин тому

    Best wishes for a happy & safe journey 🎉

  • @ShefinErattupetta-x1x
    @ShefinErattupetta-x1x 14 годин тому

    അഷറഫ് ഇക്ക വീഡിയോ ❤️❤️❤️

  • @shailanasar3824
    @shailanasar3824 15 годин тому

    നല്ല നല്ല കാഴ്ചകൾ 👌👍🤲

  • @sobharejin9029
    @sobharejin9029 14 годин тому

    ഹായ് സുധി അഷറഫ്❤❤👍

  • @naseeralavikutty4665
    @naseeralavikutty4665 14 годин тому

    സൂപ്പർ😍😍😍

  • @kunhavaalambattil1329
    @kunhavaalambattil1329 13 годин тому

    അടിപൊളി 💚💚💚💚👍🏻💚💚💚💚💚💚💚💚💚💚

  • @jameelachennattu5403
    @jameelachennattu5403 17 годин тому

    Etra nalla vivaranam superrrr.keep it up...nammude deedeede veedu thaamasam tudangiyo..

  • @aswathysush2187
    @aswathysush2187 16 годин тому +1

    കാത്തിരിക്കുന്നു അടുത്ത

  • @mariyakuttyvv6699
    @mariyakuttyvv6699 3 години тому

    Suni is inesend and both your friend ship very nice 💯

  • @TravelBro
    @TravelBro 25 хвилин тому

    ഒരു പതിനായിരം രൂപ കൊടുത്താൽ പോലും കിട്ടാത്ത കാര്യങ്ങൾ...ഒരു നല്ല ചായക്ക് സാധിക്കും...ബന്ധങ്ങൾ തുന്നി ചേർക്കാൻ❤

  • @Prabhish_
    @Prabhish_ 10 годин тому

    അഷ്റഫ് ,ബിബ്രോ, സുധി . ഈ കോമ്പോ പൊളിക്കും. ഉടനേ പ്രതീക്ഷിക്കുന്നു

  • @Beena-c2n
    @Beena-c2n 16 годин тому

    Nice Video👍

  • @sa-gh7pm
    @sa-gh7pm 14 годин тому

    Very nice video

  • @bindusajeevan4945
    @bindusajeevan4945 17 годин тому

    Nice video ❤❤

  • @ShyampayyoliShyam
    @ShyampayyoliShyam 14 годин тому

    ഇക്കാ സുധി ❤️❤️

  • @nishathankachan6924
    @nishathankachan6924 16 годин тому

    Super ❤❤❤❤❤

  • @Achuz-Ayan4jk
    @Achuz-Ayan4jk 15 годин тому

    Super bro❤

  • @MusthafaVp-qh9tv
    @MusthafaVp-qh9tv 17 годин тому

    Hai ashraf bro😍

  • @athulyapd6190
    @athulyapd6190 14 годин тому

    Take care😊

  • @creative_good
    @creative_good 17 годин тому

    👍👍 സൂപ്പർ

  • @FayisAli-o1r
    @FayisAli-o1r 16 годин тому +1

    Supper

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 17 годин тому +2

    ❤❤❤👍

  • @BabuPk-mi4xc
    @BabuPk-mi4xc 3 години тому

    രണ്ടു നക്ഷത്രങ്ങൾ❤❤❤❤ മാത്രം

  • @royJoseph-lx6uq
    @royJoseph-lx6uq 17 годин тому

    മറക്കല്ലേ kerala trip... Through KERALA thorough( ത്രൂ കേരള തറോ ) എന്ന title ഓടെ ... തുടരട്ടെ യാത്രകൾ.. AB & BPS ❤️👍🏻❤️

  • @shameerthiroorkad801
    @shameerthiroorkad801 4 години тому

    ന്നാലും നമ്മുടെ b ബ്രോ കൂടി വേണമായിരുന്നു 😍

  • @AshijThoppilan
    @AshijThoppilan 10 годин тому

    Climax kondupoyi pettenn theerthu… next video varum vare wait cheyyan vayyaa. Evidunnelum wifi connect akki Pettenn upload cheyyane 😂

  • @YahkoobYahkoob-j4r
    @YahkoobYahkoob-j4r 17 годин тому

    Super👍👍

  • @sulaimanpalayi9473
    @sulaimanpalayi9473 17 годин тому +2

    👍🏻❤👏🏻🎉

  • @subaidaakv7153
    @subaidaakv7153 17 годин тому

    ഹായ് my dears 🥰❤️🥰

  • @MujeebRahaman-g7g
    @MujeebRahaman-g7g Годину тому +1

    👍❤️👍

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 16 годин тому +1

    👌🏻👌🏻👌🏻

  • @crizzayn9585
    @crizzayn9585 17 годин тому

    Brohh ❤

  • @AyoobppAyoob
    @AyoobppAyoob 17 годин тому

    ഹായ് അഷറഫ് ബ്രോ

  • @vijimonviswanathan7989
    @vijimonviswanathan7989 17 годин тому +1

    👍👍

  • @VinodVinod-bt5hk
    @VinodVinod-bt5hk 14 годин тому

    എവിടെയായിരുന്നു സുധിയുടെ ചാനെലും കാണുന്നുണ്ട്

  • @instrider
    @instrider 15 годин тому +1

    ❤️❤️❤️❤️❤️❤️

  • @sreeranjinib6176
    @sreeranjinib6176 14 годин тому

    nice

  • @eajas
    @eajas 15 годин тому

    🥰👍nice

  • @royJoseph-lx6uq
    @royJoseph-lx6uq 17 годин тому +2

    മ്മടെ ബന്ധു, ചേച്ചി & team സുഖല്ലേ

    • @ashrafexcel
      @ashrafexcel  17 годин тому +1

      സുഖം 👍

    • @bindusajeevan4945
      @bindusajeevan4945 16 годин тому

      നാസർ ബന്ധുവിനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് ഒരു മകൾപിറന്നു."ദയമൽഹാർ"

  • @rajimolshaji6184
    @rajimolshaji6184 16 годин тому +1

    Nice video Ashraf ikka❤❤

  • @sujithlalkp
    @sujithlalkp 10 годин тому

    അടുത്ത വീഡിയോ എന്ന് എത്തും അത് പറ....

  • @MALIMM606
    @MALIMM606 17 годин тому +1

    ❤❤❤❤❤

  • @ameerpombra8075
    @ameerpombra8075 13 годин тому

    ഹായ്

  • @BaijuDalavapuram
    @BaijuDalavapuram 17 годин тому

    super

  • @royJoseph-lx6uq
    @royJoseph-lx6uq 17 годин тому

    AB...ഒരു kerala trip KGD to TVM ചെയ്യുക with BB or BPS 👍🏻

  • @nasarutravelvlog7845
    @nasarutravelvlog7845 15 годин тому +1

    👍🏻❤❤❤❤👌🏻

  • @JasmineJaaz
    @JasmineJaaz 16 годин тому

    🙋 Hai guys

  • @Omkvunda
    @Omkvunda 17 годин тому +1

    Hii🎉🎉🎉❤❤❤

  • @mariyakuttyvv6699
    @mariyakuttyvv6699 3 години тому

    How.much clever peoples

  • @Ihsan.Malayil
    @Ihsan.Malayil 17 годин тому

    🇮🇳🇮🇳🇮🇳ഗ്രാമം 👍👌

  • @muneermrk8275
    @muneermrk8275 17 годин тому +1

    Fav flogger ❤

  • @ramachandrant2275
    @ramachandrant2275 17 годин тому +1

    👍🙋👌♥️......

  • @UsuZest-do3oo
    @UsuZest-do3oo 12 годин тому

    👍🏻👍🏻👍🏻👍🏻👍🏻

  • @sajayanktthankappan9919
    @sajayanktthankappan9919 11 годин тому

    🎉🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 12 годин тому

    🌹🌹🌹🌹

  • @peper_mark
    @peper_mark 17 годин тому +1

    🥰🤗

  • @tharifvatanappally6026
    @tharifvatanappally6026 15 годин тому

    💐💐💐💐✌️✌️

  • @NoushadPookkodan
    @NoushadPookkodan 16 годин тому +1

    ഇതുപോലെത്തെ ഒരു ഹെൽമെറ്റ് തന്നെനാട്ടിലും വെച്ച് നടക്കാറ്കളറിന് ഒരു മാറ്റം ഉണ്ട് എന്നല്ലേ ഉള്ളൂ😅😅😅

    • @ashrafexcel
      @ashrafexcel  16 годин тому +1

      😄😄മുണ്ടണ്ട

  • @വയനാട്
    @വയനാട് 17 годин тому +1

  • @nowfal.y7866
    @nowfal.y7866 17 годин тому +1

    🙋🏻

  • @prashantred7441
    @prashantred7441 17 годин тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AppuBipin-y3o
    @AppuBipin-y3o 16 годин тому +1

    ഈ വാൾപിടിത്തം ഇപ്പോൾ
    നമ്മുടെ നാട്ടിൽ കാണാൻ ഇല്ല. ഇപ്പോൾ എല്ലാം മോട്ടർ വളല്ലെ

  • @bibeeshsouparnika677
    @bibeeshsouparnika677 15 годин тому

    🎈🎈🎈🎈🎈🙏

  • @shaheerglobe350
    @shaheerglobe350 14 годин тому

    🥰👍

  • @sajigsajig9089
    @sajigsajig9089 5 годин тому

    ❤❤❤❤❤❤🌹🌹💕

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 39 хвилин тому

    ❤❤❤❤❤👍👍👍👌👌👌