ലാലേട്ടൻ എന്ത് സുന്ദരനാ.... ❤❤❤❤ 80 കളിലെ ലാലേട്ടന്റെ സൗന്ദര്യത്തിന് അടുത്ത് പോകത്തില്ല ഒരു യൂത്തന്മാര്... അമ്മാതിരി സൗന്ദര്യം... പൌരുഷം.... എല്ലാം ഒത്തിണങ്ങിയ. ..ആണൊരുത്തൻ ❤❤❤❤
ആപത്തിൽപ്പെടുന്ന രണ്ടു പെൺകുട്ടികൾ, രണ്ടുപേരും ഓരോ പുരുഷന്മാരുടെ മുൻപിൽ, അതിൽ ഒരുവളെ രക്ഷിക്കുന്നതിനു പകരം തന്റെ കാമപ്രാന്തിനു ഇരയാക്കി ജീവിതം തന്നെ തകർക്കുന്നു അതുപോലെയുള്ള മറ്റേ പെൺകുട്ടി മറ്റൊരാളാൽ സംരക്ഷിക്കപ്പെട്ട് വളരെ ഭദ്രമായി അവളുടെ വീട്ടിലെത്തുന്നു . എന്തും സംഭവിക്കാമായിരുന്ന ഒരുപാട് നിമിഷങ്ങൾ വളരെ വിവേകത്തോടെ പ്രവൃത്തിക്കുന്നതിന്റെ നേർക്കാഴ്ച. നമ്മുടെ സമൂഹത്തിലും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്. എല്ലാ feelings ഉം ഉള്ള ഒരു പുരുഷനാണ് താൻ എന്ന് പറയുന്ന ലാലേട്ടന്റെ കഥാപാത്രം, തന്റെ വികാരങ്ങൾ ഉള്ളിലടക്കി അവളോട് വളരെ വിവേകത്തോടെ പെരുമാറുന്നു. മനസ്സിന്റെ സമനില തെറ്റി ഭ്രാന്താശുപത്രിയിൽ കഴിയുന്ന തന്റെ ഭാര്യ ഇനി ഒരിക്കലും സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരില്ലെന്ന് doctor പോലും പറഞ്ഞതുകൊണ്ടാകാം അതുവരെ തന്റെ ഉള്ളിലടക്കിവെച്ചിരുന്നത്, വളരെ മാനസികമായി അടുത്ത ആ പെൺകുട്ടിയുമായി പങ്കിട്ടതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. അതെങ്ങനെ അവിഹിതമായി കാണാൻ പറ്റും?
@@rishikp1604 മുൻ കാലങ്ങളിൽ മാനസികനില crucial അവസ്ഥയിലാകുമ്പോൾ shock treatment കൊടുക്കുന്നതിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്. മാനസികാരോഗാശുപത്രിയിൽ ചെയ്യാറുള്ളതാണ്. അങ്ങനെ രോഗം മാറുകയും ചെയ്യുന്നതായി കേട്ടറിവുണ്ട്.
@@sreelathasatheesan എന്നാലും pain ആയിരിക്കില്ലേ. ഇപ്പോ ചേച്ചിക്ക് ആണ് ഇങ്ങനെ bed ൽ പിടിച്ചു വെച്ച് തലയുടെ ഇരുവശത്തും എലെക്ട്രോട് വെക്കുന്നു വായിൽ റബ്ബർ കടിപ്പിച് ഷോക്ക് വെക്കുന്നു നുരയും പതയും വരുന്നു, ചേച്ചി ആലോചിട്ടുണ്ടോ അവസ്ഥ
നല്ല സിനിമ ഇതിൽ അവിഹിതം ഞാൻ കണ്ടില്ല, ഏതൊരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ ആണ് എല്ലാം. അത് അവഷ്കരിച്ച ഒരു സിനിമയുടെ രീതിയിൽ പറഞ്ഞു. ഇതിൽ അവർ മൂന്നുന്നുകരും തെറ്റ് ചെയ്തിട്ടില്ല
നല്ലോരു movie. പല തരത്തിലുള്ള കമന്റ്സ് വായിച്ചു. എന്റെ opinion കൂടി ......ആനിയും ലീലുവും സാമുവിനെ അർഹിക്കുന്നു....😔 പിന്നെ സാമു ഒരു നീചനല്ല ... മനഃപൂർവം രണ്ടു പേരെയും ചതിച്ചിട്ടില്ല..
ഇതാണോ ആത്മാർത്ഥ സ്നേഹം 😡😡😡😡😡😡😡😡😡 ഇതിലും ഭേദം ഉർവശി ചേച്ചി ഒഴുക്കിൽ പെട്ടു പോകുകയായിരുന്നു 😢 സുരേഷ് ഗോപി ചേട്ടൻ കാണിച്ചതിനേക്കാളും ചതിയായി ലാലേട്ട ന്റെ ത് കൊല ചതി 😡😡😡😡
Atmardha sneham ennu paranjittillallo. Itile mohanlalinte character angane anu. Ella vikarangalum ullil adakki jeevikunna oru pachayaya manushyan. Itu IV sasiyude lowbudget film anu. Family audiencinu vendiyullat alla. Atu kanan und. Mohanlal ayakond namuk angane tonnilla ennu matram
What a beautiful picture ❤. Jus like a poem. It was not successful one in theatre on those days. I V Sasi one of the legendary director of Mollywood ❤❤. Direction, script, BGM, cinematography ❤❤.
மோகனலால் நடிப்பு அழகோடு அறியாத சிறிய பெண்ணுடன் கண்ணியமான பழகுதலுடன் நடிப்பு மனம் கவர்ந்தது. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Watching this movie, so relieved to see directors like these are no longer there in our industry. They have kept pulling the industry back constantly from growing by making such nonsense movies and it's bad making and script.
Adipoli movie! Brilliant story. Surprising twists and turns and suspense render the movie more interesting! The climax is superb! The ending comes as an anticlimax, surprisingly unexpected. Super Star Mohanlal, Ramya Krishnan and Urvasi Super performance!
2024il kaanunnavar indooo 😁
Njn und😁
ഞാനും 😄
Njanum epol kanunnu
und
Njan
എജ്ജാതി പടം❤
ഒത്തിരി ഇഷ്ടം🥰😘
ഉർവ്വശിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം😢
എല്ലാവർക്കും ലാലേട്ടനും രമ്യ ക്യഷണനും ഒന്നിക്കണം എന്ന് ആയിരുന്നോ😊 എനിക്ക് എന്തായാലും തിരിച്ചു ആയിരുന്നു.ലാലേട്ടനും ഉർവശിയും ആണ് ഒന്നിക്കേണ്ടിരുന്നത്
Mm true👍, 1:49:07 എന്തിനാ ഇങ്ങനെ shock വെക്കുന്നത് pls rply
അതെ ഇതിൽ ഇങ്ങനെ ഷോക്ക് അടിപ്പിക്കുന്നത് കുറച്ചു cruel അല്ലെ ഷോക്ക് അടിപ്പിച് കഴിഞ്ഞാൽ സുഖം ആകുമോ
2:00:20
ഉർവശി ജയാറം
മോഹൻലാൽ മീന
@@shincyk8694treatment for bpad or depression. ECT
ലാലേട്ടൻ എന്ത് സുന്ദരനാ.... ❤❤❤❤
80 കളിലെ ലാലേട്ടന്റെ സൗന്ദര്യത്തിന് അടുത്ത് പോകത്തില്ല ഒരു യൂത്തന്മാര്... അമ്മാതിരി സൗന്ദര്യം... പൌരുഷം.... എല്ലാം ഒത്തിണങ്ങിയ. ..ആണൊരുത്തൻ ❤❤❤❤
🤔🤔🤔🤔
😂😂😂😂
ഓരോ രു ത്തർക്ക് അവർ അർഹിക്കന്നത് മാത്രം ആഗ്ര ഹിച്ചാൽ മതി. രമ്യ കൃഷ്ണൻ ഈ രംഗം അനശ്വരമാക്കി
ആപത്തിൽപ്പെടുന്ന രണ്ടു പെൺകുട്ടികൾ, രണ്ടുപേരും ഓരോ പുരുഷന്മാരുടെ മുൻപിൽ, അതിൽ ഒരുവളെ രക്ഷിക്കുന്നതിനു പകരം തന്റെ കാമപ്രാന്തിനു ഇരയാക്കി ജീവിതം തന്നെ തകർക്കുന്നു അതുപോലെയുള്ള മറ്റേ പെൺകുട്ടി മറ്റൊരാളാൽ സംരക്ഷിക്കപ്പെട്ട് വളരെ ഭദ്രമായി അവളുടെ വീട്ടിലെത്തുന്നു . എന്തും സംഭവിക്കാമായിരുന്ന ഒരുപാട് നിമിഷങ്ങൾ വളരെ വിവേകത്തോടെ പ്രവൃത്തിക്കുന്നതിന്റെ നേർക്കാഴ്ച. നമ്മുടെ സമൂഹത്തിലും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്. എല്ലാ feelings ഉം ഉള്ള ഒരു പുരുഷനാണ് താൻ എന്ന് പറയുന്ന ലാലേട്ടന്റെ കഥാപാത്രം, തന്റെ വികാരങ്ങൾ ഉള്ളിലടക്കി അവളോട് വളരെ വിവേകത്തോടെ പെരുമാറുന്നു. മനസ്സിന്റെ സമനില തെറ്റി ഭ്രാന്താശുപത്രിയിൽ കഴിയുന്ന തന്റെ ഭാര്യ ഇനി ഒരിക്കലും സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരില്ലെന്ന് doctor പോലും പറഞ്ഞതുകൊണ്ടാകാം അതുവരെ തന്റെ ഉള്ളിലടക്കിവെച്ചിരുന്നത്, വളരെ മാനസികമായി അടുത്ത ആ പെൺകുട്ടിയുമായി പങ്കിട്ടതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. അതെങ്ങനെ അവിഹിതമായി കാണാൻ പറ്റും?
ചേച്ചി ഭ്രാന്താശുപത്രിയിൽ വെച്ച് ഉർവശിക്ക് ഷോക്ക് വെക്കുന്നത് കണ്ടില്ലേ.1:49:07 അത് ശെരിക്കും എന്തിനു വേണ്ടിയാണ്
@@rishikp1604 മുൻ കാലങ്ങളിൽ മാനസികനില crucial അവസ്ഥയിലാകുമ്പോൾ shock treatment കൊടുക്കുന്നതിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്. മാനസികാരോഗാശുപത്രിയിൽ ചെയ്യാറുള്ളതാണ്. അങ്ങനെ രോഗം മാറുകയും ചെയ്യുന്നതായി കേട്ടറിവുണ്ട്.
@@sreelathasatheesan എന്നാലും pain ആയിരിക്കില്ലേ. ഇപ്പോ ചേച്ചിക്ക് ആണ് ഇങ്ങനെ bed ൽ പിടിച്ചു വെച്ച് തലയുടെ ഇരുവശത്തും എലെക്ട്രോട് വെക്കുന്നു വായിൽ റബ്ബർ കടിപ്പിച് ഷോക്ക് വെക്കുന്നു നുരയും പതയും വരുന്നു, ചേച്ചി ആലോചിട്ടുണ്ടോ അവസ്ഥ
ഒരുത്തൻ ചെയ്ത ബലാത്സംഗം എത്ര ജീവിതങ്ങളെ ആണ് ബാധിച്ചത്... ഇത് പോലെ സമൂഹത്തിൽ ജീവിക്കുന്നവർ 🥹🥹🥹🥹🥹🙏🏽🙏🏽🙏🏽
ഉർവ്വശിക്ക് ആണ് ഈ സിനിമയിൽ ഏറ്റവും ആത്മാർത്ഥത...
നല്ല സിനിമ ഇതിൽ അവിഹിതം ഞാൻ കണ്ടില്ല, ഏതൊരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ ആണ് എല്ലാം. അത് അവഷ്കരിച്ച ഒരു സിനിമയുടെ രീതിയിൽ പറഞ്ഞു. ഇതിൽ അവർ മൂന്നുന്നുകരും തെറ്റ് ചെയ്തിട്ടില്ല
Uvva uvva😂😂😂
2024 kanunnavar undoo❤️
Ohh
S epo kazhine ollu
S ipo
😊😊😊@@rajinlalvk169
2023 ee movie kanunavar undoo
2024
ഇന്ന് കണ്ട ഞാൻ
Pine,kandekonde irekeyane
Such an underrated Mohanlal movie. The chemistry between him and Ramya Krishnan is incredible. Great background music too.
Gangai Amaran musical. ❤
കഥയിൽ നിതികേട് അനുഭവിക്കേണ്ടി വന്ന കഥാപാത്രം ഉർവശിയുടേതാണ്... ക്ലൈമാക്സിൽ ഉൾപ്പടെ
Pachayaya jeevitathinte avishkaram anu. Yadarda jeevitathil ellam perfect avilla. Avide sambhavikunnatu atupole tanne kanikan ulla directorudeyum producerudeyum dhyryam anit. Vicharicha pole padam parajayappettu. IV Sasi cinemayude sadharana cheruvakal itil illa.
@@aksrp258 ഞാൻ മൂവി കൊള്ളില്ല എന്നല്ല പറഞ്ഞത് ഈ കഥയിൽ നീതി ഇല്ലാണ്ട് പോയ കഥാപാത്രം എന്നാണ് ഉദ്ദേശിച്ചത്
പാവം ആ കുഞ്ഞു 😢
Correct
നല്ലോരു movie. പല തരത്തിലുള്ള കമന്റ്സ് വായിച്ചു. എന്റെ opinion കൂടി ......ആനിയും ലീലുവും സാമുവിനെ അർഹിക്കുന്നു....😔 പിന്നെ സാമു ഒരു നീചനല്ല ...
മനഃപൂർവം രണ്ടു പേരെയും ചതിച്ചിട്ടില്ല..
ഇതാണോ ആത്മാർത്ഥ സ്നേഹം 😡😡😡😡😡😡😡😡😡 ഇതിലും ഭേദം ഉർവശി ചേച്ചി ഒഴുക്കിൽ പെട്ടു പോകുകയായിരുന്നു 😢 സുരേഷ് ഗോപി ചേട്ടൻ കാണിച്ചതിനേക്കാളും ചതിയായി ലാലേട്ട ന്റെ ത് കൊല ചതി 😡😡😡😡
Atmardha sneham ennu paranjittillallo. Itile mohanlalinte character angane anu. Ella vikarangalum ullil adakki jeevikunna oru pachayaya manushyan. Itu IV sasiyude lowbudget film anu. Family audiencinu vendiyullat alla. Atu kanan und. Mohanlal ayakond namuk angane tonnilla ennu matram
@@aksrp258So pachayaya oru purushanu enthum aakam alle?😂
ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും മറ്റൊരു പെണ്ണിനെ കാണുമ്പോൾ ഇത്രയും അധഃപതിക്കില്ല ഒരു പുരുഷനും 😡😡😡😡
Atmardhamayi snehichennu paranjo illallo
Maximam neethy palichille
@@aksrp258ppppp0😊 by hu y mi ko CT CT🎉❤😊
❤❤
Manushyanalle. Kallonnum allallo
10/12/2023 ൽ കണ്ടു, പത്മരാജൻ സാറിന്റെ ഒരു ക്ലാസ്സിക്ക് ടച്ച് പോലെ, ക്ലൈമാക്സ് IV ശശി സാറിന്റെ ശൈലി തന്നെ
Ithil ellevareyum kaanan endh bangi aanu.
Lalettan, Ramya Krishnan, Sureshettan...
Ellavarum so young and beautiful
Something we are unable to accept that they are aging and the beauty is gone 😭
@@suhag4535 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ QQ 1q
WOW 😱 what a movie 💔
ഇന്നാണ് കാണുന്നത്...
സുരേഷ് ഗോപിയായിരിക്കും വില്ലനെന്ന് ഊഹിച്ചിരുന്നു....
പക്ഷേ, ക്ലൈമാക്സ് അടിപൊളി. ❤
നല്ല മനോഹരം ആയ മൂവി. നല്ല അഭിനയം എല്ലാവരും ❤❤❤
അന്നും ഇന്നും മനസിൽ മായാതെ നില്ക്കുന്ന ബിജിയം
Remya Krishna kadalil venaal mathi aayirunnu 🥺 urvashi ah life il sadness mathram aayi theerna character aayi poyi 😪
💔
അതി മനോഹര ചിത്രം . ഗംഗൈ അമരന്റെ മുസിക്ക്❤
ഉർവശി ചേച്ചി ഉയിർ 😘😘😘😘😘
വല്ലാത്തൊരു അഭിനേത്രി തന്നെ രമ്യാ കൃഷ്ണൻ. ഈ അഭിനയത്തിന് വലീയോരവാർഡിന് ഇവർ അർഹയായിരുന്നു.
ബീജിയം ഒരു രക്ഷയും ഇല്ല 😍🎻🎷🎸🎸
What a beautiful picture ❤. Jus like a poem. It was not successful one in theatre on those days. I V Sasi one of the legendary director of Mollywood ❤❤. Direction, script, BGM, cinematography ❤❤.
23/7/2023 Sunday surya യിൽ സിനിമ കണ്ടോണ്ടിരുന്നപ്പോൾ കറണ്ട് പോയതു കാരണ൦ യ്യൂടൂബിൽ കാണാ൯ വന്ന ഞാൻ😂😂
Njanum😊😊😊
Njanum
T. V സ്റ്റേക്ക് ആയപ്പോൾ യൂട്യൂബിൽ കാണാൻ വന്നതാണ് ഞാൻ 😂
ഞാനും മഴ കാരണം സിഗ്നൽ കിട്ടിയില്ല sun direct😂
Njanum 😂appo nokkumbho rainjumillA
25.12.2023ഇൽ മുഴുവൻ ഇരുന്നു കണ്ട film ഐ V ശശി film ❤❤
ഇതെന്താ മോഹൻലാൽ സൗണ്ട് ഇങ്ങനെ
Vere arelum dub cheythathano ? Ottum sahikan patanilla. Njan 15 min kand nirthan ponu
My Faviourite Actress is urvashi I Love ❤❤❤❤ Urvashi
❤ மோகன்லால் நடிப்பு மிகவும் அழகு bgm சூப்பர்
மோகனலால் நடிப்பு அழகோடு அறியாத சிறிய பெண்ணுடன் கண்ணியமான பழகுதலுடன் நடிப்பு
மனம் கவர்ந்தது. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏
2025 il kanunnavar arelum undo
2025 athinaittillalloooo😂😂😂
Ramya krishnan so beautiful
ഒരു കവിത പോലെ മനോഹരമായ മൂവി 👌🏻❤️
Gangai Amarante composing oru pradhana factor anu
2024 kanunnavar undo😂
Watching this movie, so relieved to see directors like these are no longer there in our industry. They have kept pulling the industry back constantly from growing by making such nonsense movies and it's bad making and script.
ഇതിൻറെ റേഡിയോ പരസൃം ഇന്നും കാദിൽ മുഴങ്ങി കേൾകുന്നു..ചെറുലോം ഫിലിംസിന്റെ അനുരാഗി...ടെ ടെ ഡേം...
😂😂
സുരേഷ് ഗോപി സാർ ന് കൊടുത്ത റോൾ സൂപ്പർ ആണ്, good👏😊
Lalettan look 💎😌❤️
Aaha….nalla best movie… 🤦♀️🤦♀️🤦♀️mohanlalinu ithu pole oru cinema undennu viswasikkan kazhiyunnilla
Cheyyunna characterinodu 100% neethi pularthunna oru actor malayala cenimayil illaa..... Lalettan ufff...... ❤️❤️❤️❤️❤️❤️❤️❤️
Adipoli movie! Brilliant story. Surprising twists and turns and suspense render the movie more interesting! The climax is superb! The ending comes as an anticlimax, surprisingly unexpected.
Super Star Mohanlal, Ramya Krishnan and Urvasi Super performance!
Urvashi's ect scenes at 1:49:06 to 1:49:37 and 1:50:34 to 1:50:36 was very emotional 😢😢😢😢😭😭😭😭😭😭
ഈ ഓഞ്ഞ സൈക്കിയാട്രിസ്റ്റിനെ മാറ്റിയാൽത്തന്നെ രോഗി രക്ഷപെട്ടേനെ
Worst film....avihitham success aavan bharya marikkanamenn aagrahikuka... Ath nadnnapozhum oru feelingsum illaathe nokki nilkuka
Avihitam alla. Aa avasthayil etu manushyanum agrahichupovunna karyam
Sep 10 ,2024 il kanunnu❤
ക്ളൈമാക്സ് തട്ടി കൂട്ടി iv ശശി 🤣
Recent I watch the movie❤❤❤❤❤❤❤❤ many more year missing the movie 😂😂😂😂😂😂😂😂😂😂😂😂
ഈ സിനിമയിൽ ലാലേട്ടന്റെയും സുരേഷ് ഗോപിയുടെയും ശബ്ദം വ്യത്യാസം ഉണ്ട്
അവരുടെ മാത്രം അല്ല സരിത, ജനാർദ്ദനൻ ഇവരുടെ ശബ്ദം ഒട്ടും രസമില്ല. പുള്ളിയുടെ sound ആരോ dubb ചെയ്ത പോലെയാ തോന്നിയെ
Ramya,when young,realy she looks great,wow
ബഹുബലിയുടെ വളർത്തമ്മയും പോറ്റമ്മയുമുണ്ടല്ലോ
😂
ക്ളൈമാസ് ഇങ്ങനെ വേണ്ടായിരുന്നു
Ethupole oru poly padam veré ella. Pavam Urvazhy
Super movie 2023 feb 15 at 4.11pm
March 17th 2024 4:22 p.m
@@joiceyjohn7155 😀😀2024?
12/4/2023 1:00 pm
2023 Apr 17 @5.40 pm UAE
2023 may 2 at 7 pm ❤❤
ഈ ഫിലിം ഇന്നത്തെ കാലത്താണ് ഇറങ്ങിയതെങ്കിൽ 😂😂 ഒരു പാട് കോലാഹലങ്ങൾ ഉണ്ടായേനെ
Enthu bhangiyayirunnu mohanlal
ഇതാണോ fhangi
Urvashi 's character😢
ഇതിൽ ലാലേട്ടനും രമ്യകൃഷ്ണനും ഒന്നിക്കണം എന്ന് തന്നെയായിരുന്നു പടം കഴിയുന്നത് വരെ മനസ്സിൽ 😍❤️
Enik thirichayirunnu😢
എന്തിന് രോഗിയായ ഭാര്യയെ മറന്ന കൂതറ നായകൻ സിനിമ പൊട്ടി 🤣🤣🤣🤣🤣🤣കൃത്യം കടൽ തീരത്ത് അടി നടക്കുമ്പോൾ വന്നെത്തിയ കുടുംബം 😂😂😂😂😂
Thirichu chinthikunnavrkk aanu 🥰
ഒന്നിച്ചല്ലോ ഞാനും
@@niyashashmi1559
Un hmm
മനോഹരമായ ഒരു പ്രേമ കാവ്വ്യം ❤❤❤
ആ ചെറിയ കുട്ടി പ്രണവാണോ. അതേ ചായ തോന്നുന്നു.
LATETTEN LOOK...☺️♥️
Lalettan, remyakrishnan combo ❤❤❤
(ഐ വി ശശി)🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻✊✊✊✊✊👌👌👌👌👌🙏🙏🙏
സൂപ്പർ സിനിമ16/9/23
Another movie by IV Sasi with a lot of suspense and….in the end!
ഒരു പത്മരാജൻ മൂവി കണ്ട് കഴിഞ്ഞ ഫീൽ
25/01/2024 kanda njn😂
മനുഷ്യ മന:ശാസ്ത്രമറിയാവുന്ന സംവിധായകനാണ് ശ്രീ l V ശശി ; അല്ലെങ്കിൽ ഈ 58 ആം വയസ്സിലും എന്നേ സിനിമയിലേക്ക് ആകർഷിച്ച
തെന്താണ്?
Lalettante sound vyathyasam pole
Bahubaliyude ammayum valarthammayum
😂😂😂
😂😂😂
I don't like this movie....its my personal opinion
Avihitham cheyatha urvasiku pani kodutha climax
Love you lalettan ❤
21 .05 .2023. സൂപ്പർ ഫിലിം
I v ശശി സാർ. മലയാളത്തിന്റെ കയ്യൊപ്പ് ❤️
ഇതെന്താ മോഹന്ലാലിൻ്റെ സൗണ്ട് ഇങ്ങനെ? Remaster ചെയ്തപ്പോ soundum മാറ്റിയോ
18-01-2024 watching movie 🥰🥰🥰🥰super
Mohanlal adipoli carectere younger
ലാലിന്റെ ഗതികേട് ഒരു vasapisak
iv ശശി sir🙏
There was an injury in the breast of Ramya during the accident. But it became okay in a day or two. Is it like that?
Thinking too much 😂😂
Verum superficial injury ayirunu. Atukond ICU vil kidakkate rekshapettu
appo pinne Urvashiye Shock adippikkumbo Nurse kayyil pidichirikkunnath
Did someone else dub for Mohanlal?
Yes I also feel like that.
ലാലേട്ടൻ തന്നെ. Dub ചെയ്യുന്നതു...
സുരേഷ് ഗോപിക്ക് വേറെ ആരോ ആണ് ഡബ്ബ് ചെയ്യുന്നത്
സൂപ്പർ മൂവി സൂപ്പർ ക്ലാരിറ്റി
മോഹൻലാൽ ഐവിശിശി
Superb movie..climax super.. an iv sasi majic
😊😢
Beautiful romantic movie 💖💖💖💖
👌👌👌👌film... 💖💖💖
End kollilla climax ntha kanichee 😢
mohan Lan extremely good
Ettan❤
My favorite movie
Ith Mohan Lal nte voice thanne aano?
Beutyful movie
2024 me..
ലാലേട്ടന്റെ സൗണ്ട് വേറെ ആരെങ്കിലും ഡബ് ചെയ്തത് ആണോ
Lalettanum urvashiyum onnichal mathiyayirunni
മോഹൻലാലിന്റെ ശബ്ദം 🙄
11/2/2024
Last kulamakki.verutheyalla cinima polinghu poyathu
46.13to46.14 excellent