നൈസ് മൂവി, നെടുമുടി, മോഹൻലാൽ, കൊടിയേറ്റം ഗോപി, ശങ്കരാടി, ബഹദൂർ, ഒടുവിൽ, പപ്പു, സുകുമാരി, മേനക, കുട്ട്യേടത്തി വിലാസിനി, കണ്ണൂർ ശ്രീലത etc.... എല്ലാവരും സൂപ്പർ. പഴയ നാടൻ പ്രദേശങ്ങൾ, പച്ചപ്പ് നിറഞ്ഞ വയൽ വരമ്പുകളും പുഴയും പുഴയുടെ തീരത്തെ ചായക്കട എല്ലാം മനസ്സിന് കുളിർമ്മയേകുന്ന അനുഭവങ്ങൾ ആണ്, സത്യേട്ടന്റെ പടങ്ങളിൽ ആണ് ഇങ്ങനെ ഉള്ള കാഴ്ചകൾ കാണാൻ കഴിയുന്നത്, താങ്ക്സ്, 👍🙏💕💞🎈💔💛🧡💓 2021 ആഗസ്ത് 26 വ്യാഴം : 10:25 pm
പഴയ സിനിമകൾ കാണുന്നത് തന്നെ ആ നാട് കാണാനാ 😍😍 നാട്ടുമ്പുറത്തെ വഴികളും വരബും തോടും തെങ്ങിൻന്തോപ്പും.. വീടുമൊക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ 😔😔😔 ഇടക്ക് വെച്ച് മോഹൻലാൽ വരണ്ടാരുന്നു എന്ന് തോന്നിപോയി.. പാവം അപ്പുണ്ണി 🙄. എന്നാലും ക്‌ളൈമാക്സ് പൊളിയായി 😍 ആ കൊച്ചു പയ്യൻ ഉറവശിയുടെയും കല്പനയുടെയൊക്കെ ആനുജൻ അല്ലേ 🙄
വേണു ചേട്ടൻ പോകുന്നതിൻ്റെ തലേന്ന് യാദൃച്ഛികമായി കണ്ട പടം.. അപ്പുണ്ണി പകർന്നാടിയിരിക്കുന്നു.... 2021 ഒക്ടോബർ 11 ന് നമ്മോട് വിട പറഞ്ഞെങ്കിലും വേണു ചേട്ടൻ്റെ ഏറ്റവും മനോഹരമായ സിനിമകളിലൊന്ന്....
@@vavachimedia1376 k.g.ജോർജ്,സത്യൻ അന്തിക്കാട്, പത്മരാജൻ, കമൽ, ഭരതൻ, ഐ. വി. ശശി, ജോഷി. ഇവരുടെ ഒക്കെ ഓൾഡ് സിനിമകൾ ഒട്ട് മിക്കതും 2020 covid 19 കാലത്ത് കണ്ടിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ പല ഓൾഡ് സിനിമകൾ ഉം ഒരു നൊസ്റ്റാജിയ തന്നെ ആണ് 💯💎
ഞാൻ ഈ പഴയ സിനിമകളൊക്കെ കാണുന്നത് ഈ നാട്ടിന്പുറവും ഇടവഴികളും പുഴയുടെ തീരവും പഴയ വീടുകളുമൊക്കെ കാണാനാ...ചില സീനൊക്കെ പോസ് ചെയ്തു കുറെ നേരം നോക്കും..വേറെ ചില സീനൊക്കെ സ്ക്രീൻഷോട്ട് എടുത്തും വെക്കും😢
നാട്ടിൻ പുറവും മുള്ളു velikalum ഓല മേഞ്ഞ ചാണകം മെഴുകിയ വീടുകളും തണൽ നിറഞ്ഞ vazikalum ചെറിയ തൊടുകളും kalvilaku ഉള്ള അമ്പലവും നിഷ്കളങ്ക രായ മനുഷ്യരും പഴയ സിനിമ യിൽ മാത്രം കാണാൻ പറ്റുള്ളൂ ❤️❤️
The acting genius of Nedumudi in full flow.Here he is acting as the husband of Menaka, In the very next year he acted as the father of Menaka to amazing perfection in 'akkare ninnoru maran'.Such has been the versatility of this man.
Being a big Sathyan Anthikkad fan and having seen all his 57 movies, I want to rate APPUNNI in the top ten. It portrays multiple characters in a fantastic manner. Bharath Gopi shows up as a very opportunistic person exploiting his son-in-law Nedumudi and people around him. Nedumudi portrays an innocent but hardworking person dreaming to marru Menaka but unable to see her passion with him in a nice way. Menaka shows the dilemma in an adolescent girl falling in love with Mohanlal only because of Nedumudi's grumpy nature. Mohanlal played a low key cameo but very nice performance. In spite of small roles, Meena, Pappu, Oduvil, Sukumari had solid performances. Sankaradi steals the show as Adhikari. Bahadhoor brings all the humor in the movie. Great music by Ravindran master. The climax and the BGM makes the audience smile after several dramatic scenes from the second half with an unpredictable climax. Sathyan was around 28 years when the movie came and its beyond my comprehension he thought of such a story. Not sure how much it was received, but as a fan, I am very much satisfied and its very watchable 40+ years later. a Must Watch for Sathyan fans and the 70s/80s born kids. I consider myself very much lucky (being a pure Tamil, but seeing all great Malaylam movies) to have lived in this era and being able to witness such great people
True...ഞാനും അത് തന്നെയാണ് ശ്രദ്ധിച്ചത്.. തുടക്ക സമയത്ത് ഒരു ഫ്രെയിമിൽ നെടുമുടി വേണുവിനെ കാണിക്കുമ്പോൾ പാശ്ചാത്തലത്തിൽ വെയിൽ പുഴ വെള്ളത്തിൽ തട്ടി ശക്തിയായി പ്രതിഫലിക്കുന്നുണ്ട്...hho... superb frame... ❤️❤️😇🌄🌄
V. K. N. One of the genious... This film is a full combination of some legends... V. K. N, Sathyn Anthikkad, Nedumudi, Oduvil, Gopi Sir, Sa karadi, Bahadoorkka, Pappuvettan, then.. Mohan Lal... Also, Sukumari Amma, Menaka, Meenamma, Kuttyedathi vilasini... etc. etc.....
2023 സെപ്റ്റംബർ മാസം 28 - തീയതി വൈകിട്ട് 8 മണിക്ക് ഞാൻ ഈ സിനിമ കാണുന്നു........ ഇനിയും ഇത്തരം, മണ്ണിന്റെ മണമുള്ള സിനിമകൾ ഉണ്ടാകുമോ? സത്യൻ അന്തിക്കാടു എന്ന മഹാ പ്രതിഭക്ക് നമസ്കാരം 🙏
എന്തേ ഇത്രേം കാലം കാണാൻ വൈകി ഈ ചിത്രം 😯 ബഹദൂർക്ക, നെടുമുടി വേണു, സുകുമാരി,ശങ്കരാടിചേട്ടൻ, ഭരത് ഗോപി, ഒടുവിൽ ഉണ്ണികൃഷ്ണൻ,മോഹൻലാൽ കുതിരവട്ടം പപ്പു What a combo ♥
@@remyapaul6325 അപ്പുണ്ണി' എന്ന സിനിമയില്‍ മോഹന്‍ലാലിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ' വി കെ എന്‍ എഴുതിയ കഥയാണ്. 'അപ്പുണ്ണി എന്ന നീചന്‍' എന്നാണ് വികെഎന്‍ ആ സിനിമയ്ക്ക് പേരിട്ടത്. 'നീചന്‍' എന്നത് ഞാന്‍ പിന്നെ വെട്ടി കളഞ്ഞതാണ്. അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളര്‍ മാന്‍, കാണാന്‍ സുന്ദരന്‍, പക്ഷേ അവനാണ് കഥയിലെ വില്ലന്‍. ആ സമയത്ത് വില്ലനായി കത്തി നില്‍ക്കുന്ന മോഹന്‍ലാലിന് ആ വേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തില്‍ മോഹന്‍ലാല്‍ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാള്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നത്'.
ഇതുപോലെ ഗ്രാമീണ സൗന്ദര്യവും നാട്ടിൻ പുറവും പുഴകളും ഉള്ള ആ ഭംഗി ഉള്ള കാഴ്ച്ച കാണാൻ എന്ത് രസമാണ് ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
All those who thought the end as absurd and didn't expect such a ending dont know life. Malayalam movies are about reality and not fantasy or imagination.
'Appunni' .... one of the elite mesmerising characters of the legendary actor ..... RIP shri: Nedumudi Venu ... ee cinemayile oru nadan koodi yaathrayaayi ....
Super movie. The twist in the end is a welcome surprise to the viewer. The climax brings relief to the viewers. Nedumudi Venu, not Mohanlal, is the real hero
I had a huge crush on Menaka in my adolescent years... She has that unique melancholic beauty. Her eyes❤️Later, it changed to Geetha and it's still Geetha and it will never change🌹🌹🌹🌹🌹🌹🌹🌹🌹
ഒരിക്കൽ വി.കെ. എൻ നെ കണ്ടപ്പോൾ ഞാൻ ചോദിച്ചു "അപ്പൊ സിനിമക്ക് എഴുതുമ്പോൾ അങ്ങേക്ക് മനുഷ്യൻ്റെ ഭാഷ വരുമല്ലേ?" എന്ന്. ഒരു യാന്ത്രിക പുഞ്ചിരിയായിരുന്നു പ്രതികരണം.
അപ്പുണ്ണിയെ തേച്ചതിൽ ഒരു അദ്ഭുതോം ഇല്ല.. പെണ്ണുങ്ങൾക് വേണ്ടത് പ്രകടമായ സ്നേഹം ആണ്. അതില്ലേലും വല്ലപ്പോഴും ഒരു നല്ല വാക്ക്. ഇതൊക്കെ കിട്ടിയടത്തോട് അമ്മു പോയി. പക്ഷെ അപ്പുണി അവസാനം പകരക്കാരൻ ആകാൻ പാടില്ലാർന്നു. അപ്പുണ്ണിക് ഒരു ആതമഭിമാനം ഇല്ലാതായി പോയി
ഇങ്ങനെയും കഥയറിയാതെ ആട്ടം കാണുന്നവരുണ്ടോ ഇക്കാലത്ത് ഏതു കൊച്ചുകുഞ്ഞിനും മനസിലാകും ഇതിൽ നായകൻ നെടുമുടിവേണുവാണെന്ന്. മോഹൻലാൽ അവസാനം വെറും ഇളിഭ്യനായി പോകുന്ന കഥാപാത്രം. ?അക്കാലത്ത് നെടുമുടിവേണു നായകനായി മാർക്കറ്റുള്ള സമയമായിരുന്നു. മോഹൻലാൽ അന്ന് ഒന്നുമായിട്ടില്ല.പേരിലെ അപ്പുണ്ണിയെ അവതരിപ്പിക്കുന്നതു തന്നെ നെടുമുടിയാണ്. എന്നിട്ടും മനസിലായില്ലേ നായകൻ നെടുമുടിയാണെന്ന്. കഷ്ടം.
ഇക്കാലത്ത് ന്യൂജനറേഷൻ സിനിമകൾ എന്നു പറഞ്ഞ് ഇറങ്ങുന്നത് 99% ചവറുകൾ ആണ് ഇതുപോലുള്ള സിനിമകൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ പുതുമ നഷ്ടപ്പെടില്ല ❤
Kumblingi nights is better
ഇതൊക്കെയാണ് സിനിമ 🥰🥰🥰. പഴയ ഓർമകളിലേക്ക് കുറച്ച് സമയത്തെക്കെങ്കിലും തിരിച്ചു പോകാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല
100%
നൈസ് മൂവി, നെടുമുടി, മോഹൻലാൽ, കൊടിയേറ്റം ഗോപി, ശങ്കരാടി, ബഹദൂർ, ഒടുവിൽ, പപ്പു, സുകുമാരി, മേനക, കുട്ട്യേടത്തി വിലാസിനി, കണ്ണൂർ ശ്രീലത etc.... എല്ലാവരും സൂപ്പർ. പഴയ നാടൻ പ്രദേശങ്ങൾ, പച്ചപ്പ് നിറഞ്ഞ വയൽ വരമ്പുകളും പുഴയും പുഴയുടെ തീരത്തെ ചായക്കട എല്ലാം മനസ്സിന് കുളിർമ്മയേകുന്ന അനുഭവങ്ങൾ ആണ്, സത്യേട്ടന്റെ പടങ്ങളിൽ ആണ് ഇങ്ങനെ ഉള്ള കാഴ്ചകൾ കാണാൻ കഴിയുന്നത്, താങ്ക്സ്, 👍🙏💕💞🎈💔💛🧡💓
2021 ആഗസ്ത് 26 വ്യാഴം : 10:25 pm
പഴയ സിനിമകൾ കാണുന്നത് തന്നെ ആ നാട് കാണാനാ 😍😍
നാട്ടുമ്പുറത്തെ വഴികളും വരബും തോടും തെങ്ങിൻന്തോപ്പും.. വീടുമൊക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ 😔😔😔
ഇടക്ക് വെച്ച് മോഹൻലാൽ വരണ്ടാരുന്നു എന്ന് തോന്നിപോയി..
പാവം അപ്പുണ്ണി 🙄.
എന്നാലും ക്‌ളൈമാക്സ് പൊളിയായി 😍
ആ കൊച്ചു പയ്യൻ ഉറവശിയുടെയും കല്പനയുടെയൊക്കെ ആനുജൻ അല്ലേ 🙄
Same for me
സത്യം 😍
അനിയൻ. ആണ്. മരിച്ചു. പോയി
Oh anoooo urvashi de aniyanooo
സത്യം
നാട്ടിൻ പുറങ്ങളുടെ വശ്യത അത്രമേൽ പകർത്താൻ സത്യേട്ടനെ പോലൊരു സംവിധായകൻ കഴിഞ്ഞേ വേറെ ആരും ഒള്ളു. പുഴയോരത്തെ ആ ചായക്കട കാണുമ്പോ തന്നെ മനസ്സ് നിറയും ❤️
വേണു ചേട്ടൻ പോകുന്നതിൻ്റെ തലേന്ന് യാദൃച്ഛികമായി കണ്ട പടം.. അപ്പുണ്ണി പകർന്നാടിയിരിക്കുന്നു.... 2021 ഒക്ടോബർ 11 ന് നമ്മോട് വിട പറഞ്ഞെങ്കിലും വേണു ചേട്ടൻ്റെ ഏറ്റവും മനോഹരമായ സിനിമകളിലൊന്ന്....
നെടുമുടി വേണു ചേട്ടൻ്റെ ഇഷ്ട സിനിമകളിൽ ഒന്നാണ് അപ്പുണ്ണി ❤️❤️.Rip Legend 💔🌹
കള്ളൻ പവിത്രൻ കണ്ടിരുന്നോ.. അതു നല്ല പട മാണ്
@@vavachimedia1376 yes.ath ippo aduth aanu kandath super movie.padmarajan movie 👌👌.
@@abhinraglr8046 പഞ്ചവടി പാലം കണ്ടോ
മേള.. നല്ല മൂവി ആണ്.. പഴയ കാല സിനിമ കൾ എന്തോ ഒരു നൊസ്റ്റാൾജിയ ആണ്.. നല്ല തമാശ ആസ്വദിക്കാൻ കഴിയുന്ന സിനിമ കൾ ഉണ്ട്
@@vavachimedia1376 k.g.ജോർജ്,സത്യൻ അന്തിക്കാട്, പത്മരാജൻ, കമൽ, ഭരതൻ, ഐ. വി. ശശി, ജോഷി. ഇവരുടെ ഒക്കെ ഓൾഡ് സിനിമകൾ ഒട്ട് മിക്കതും 2020 covid 19 കാലത്ത് കണ്ടിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ പല ഓൾഡ് സിനിമകൾ ഉം ഒരു നൊസ്റ്റാജിയ തന്നെ ആണ് 💯💎
Anyone watching this after malluanalyst suggested
Yes broo✌✌
Njaanum
Mee
Yes
Yes
ഞാൻ ഈ പഴയ സിനിമകളൊക്കെ കാണുന്നത് ഈ നാട്ടിന്പുറവും ഇടവഴികളും പുഴയുടെ തീരവും പഴയ വീടുകളുമൊക്കെ കാണാനാ...ചില സീനൊക്കെ പോസ് ചെയ്തു കുറെ നേരം നോക്കും..വേറെ ചില സീനൊക്കെ സ്ക്രീൻഷോട്ട് എടുത്തും വെക്കും😢
കോഴിക്കോട് ആണ് ലൊക്കേഷൻ
ഞാൻ ഈ comment screenshot എടുത്തു വെച്ചു ❤️
നാട്ടിൻ പുറവും മുള്ളു velikalum ഓല മേഞ്ഞ ചാണകം മെഴുകിയ വീടുകളും തണൽ നിറഞ്ഞ vazikalum ചെറിയ തൊടുകളും kalvilaku ഉള്ള അമ്പലവും നിഷ്കളങ്ക രായ മനുഷ്യരും പഴയ സിനിമ യിൽ മാത്രം കാണാൻ പറ്റുള്ളൂ ❤️❤️
kootinu njanun und ketto😊
ഞാനും
അപ്പുണി നല്ല മൂവി.. എന്താ ഒരു കാലഘട്ടം.. 😍😍😍👌
ലാലേട്ടന്റെ പാവത്താനായുള്ള അഭിനയം അടിപൊളി 🤩🤩🤩😍😘😍😘😘
Jankamatha çeñimà👍😭😎😎😎😎😎
ആ പഴയ കാലഘട്ടം എന്ത് രസമാ കാണാൻ നെടുമുടി വേണു സർ നല്ല അഭിനയം
The acting genius of Nedumudi in full flow.Here he is acting as the husband of Menaka, In the very next year he acted as the father of Menaka to amazing perfection in 'akkare ninnoru maran'.Such has been the versatility of this man.
RIP
Appopa in ambada njane
ഇന്ന് ഈ സിനിമ കാണുന്നവർ അരേകിലും ഉണ്ടോ..??😁
മമ്മുട്ടി ഉണ്ട്
Yes today i watchibg
Being a big Sathyan Anthikkad fan and having seen all his 57 movies, I want to rate APPUNNI in the top ten. It portrays multiple characters in a fantastic manner. Bharath Gopi shows up as a very opportunistic person exploiting his son-in-law Nedumudi and people around him. Nedumudi portrays an innocent but hardworking person dreaming to marru Menaka but unable to see her passion with him in a nice way. Menaka shows the dilemma in an adolescent girl falling in love with Mohanlal only because of Nedumudi's grumpy nature. Mohanlal played a low key cameo but very nice performance. In spite of small roles, Meena, Pappu, Oduvil, Sukumari had solid performances. Sankaradi steals the show as Adhikari. Bahadhoor brings all the humor in the movie. Great music by Ravindran master. The climax and the BGM makes the audience smile after several dramatic scenes from the second half with an unpredictable climax. Sathyan was around 28 years when the movie came and its beyond my comprehension he thought of such a story. Not sure how much it was received, but as a fan, I am very much satisfied and its very watchable 40+ years later. a Must Watch for Sathyan fans and the 70s/80s born kids. I consider myself very much lucky (being a pure Tamil, but seeing all great Malaylam movies) to have lived in this era and being able to witness such great people
നദീതീരത്തു ഒരു ചായക്കട... ആഹാ 🥰🥰
സ്വർഗ്ഗം .. അവിടെയിരുന്ന് ചുമ്മാ വർത്തമാനം പറഞ്ഞ് ഓരോ ചായയും കുടിച്ചു സമയം കൊല്ലുന്നത് ഓർത്തു നോക്കൂ... നിഷ്കളങ്കരായ മനുഷ്യരുടെ ലോകമായിരുന്നു അത്.
well said .... aa prakruthi sundharamaaya anthareekshangalum athumaayi bandhappetta veedukalum cheriya kadakalum okke.... avide ninnum okkekkittunna aa manasamaadhaanam innathe krithruma anthareekshathil ninnum orikkalum kittilla.
True...ഞാനും അത് തന്നെയാണ് ശ്രദ്ധിച്ചത്.. തുടക്ക സമയത്ത് ഒരു ഫ്രെയിമിൽ നെടുമുടി വേണുവിനെ കാണിക്കുമ്പോൾ പാശ്ചാത്തലത്തിൽ വെയിൽ പുഴ വെള്ളത്തിൽ തട്ടി ശക്തിയായി പ്രതിഫലിക്കുന്നുണ്ട്...hho... superb frame... ❤️❤️😇🌄🌄
കോഴിക്കോട് ആണ് ലൊക്കേഷൻ
2024 ല് ഈ മൂവി കാണുന്ന ആരഗിലും ഉണ്ടെ നീലം മുക്കീന😊
33:43 ജ്യോത്സ്യർക്ക് ശബ്ദം നൽകി യിരികുനത് നെടുമുടി വേണു ചേട്ടൻ തന്നെ. 😀
അന്നത്തേയും ഇന്നത്തേയും കുട്ടികൾ തമ്മിലുള്ള രൂപവ്യത്യാസം...
ഈ സിനിമയിൽ മോഹൻലാൽ, മേനക ഒഴികെ വേറെ ആരും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല
ചെ മോഹൻലാൽ ഉണ്ട്
കുട്ട്യേടത്തി വിലാസിനിയമ്മ
ഞാൻ ഈ പടം കണ്ടത് 2023 പഴയ എത്ര മധുരമായിട്ടുള്ള മുഹൂർത്തങ്ങൾ
V. K. N. One of the genious... This film is a full combination of some legends... V. K. N, Sathyn Anthikkad, Nedumudi, Oduvil, Gopi Sir, Sa karadi, Bahadoorkka, Pappuvettan, then.. Mohan Lal... Also, Sukumari Amma, Menaka, Meenamma, Kuttyedathi vilasini... etc. etc.....
From Mallu Analyst
U r very fast bro
E സിനിമ കാണാൻ എന്ത് രസമാണ മോഹൻലാൽ നെടുമുടി വേണു മേനക ഗോപി ബഹദൂർ സുകു മാരി എല്ലാവരും സൂപ്പർ
2025ൽ കാണുന്നു.എന്താ പടം..ഹോ ❤
എന്തൊരു നിഷ്ക്കളങ്കമായ സിനിമ
2023 സെപ്റ്റംബർ മാസം 28 - തീയതി വൈകിട്ട് 8 മണിക്ക് ഞാൻ ഈ സിനിമ കാണുന്നു........ ഇനിയും ഇത്തരം, മണ്ണിന്റെ മണമുള്ള സിനിമകൾ ഉണ്ടാകുമോ? സത്യൻ അന്തിക്കാടു എന്ന മഹാ പ്രതിഭക്ക് നമസ്കാരം 🙏
എന്തേ ഇത്രേം കാലം കാണാൻ വൈകി ഈ ചിത്രം 😯
ബഹദൂർക്ക, നെടുമുടി വേണു, സുകുമാരി,ശങ്കരാടിചേട്ടൻ, ഭരത് ഗോപി, ഒടുവിൽ ഉണ്ണികൃഷ്ണൻ,മോഹൻലാൽ കുതിരവട്ടം പപ്പു
What a combo ♥
*കഥ, സംഭാഷണം.*
*വി.കെ.എൻ.*
👍😍👍😍👍😍
2020 ൽ ആരെങ്കിലും ഈ സിനിമ കാണുന്നുണ്ടോ...
Yes 😁
2021 il kaanunnu
2021 ഇൽ ആയാൽ കുഴപ്പം ഉണ്ടോ... 😜😜😂😀
2021
2045
This is for you #MalluAnalyst 🎬
Lalettan chinna pwoli 😍👏
Climax portion #Shankaradi Scoring 💯👏
Anyone here after mallu analyst 😍
Yes
What mallu analyst?
Yes, in 2022
മോഹൻലാൽ ഇന്റെ hairstyle പൊളി ആണ് 😂😂
Mallu Analist 👍 like it
???entinu?
What a beautiful GRAMEENA movie!!!!!! Superb.
ഇതിന്റ ഷൂട്ടിങ് ഞാൻ കണ്ടതാണ് ലൊക്കേഷൻ കോഴിക്കോട് ഫറോക്കിനടുത്ത് മണ്ണൂർ
Aaha, kollalo 🤗❣️
Ente naad anu. Kadalundi
Eanthaaa sthalangalude bhamgi
സിദ്ധീഖ്. ഇക്ക അയ്യപ്പൻ നായരുഡ് വിടു ഇരിക്കുന്ന സ്ഥാലം അറിയുമോ 🤔
സത്യൻ അന്തിക്കാട് ഈ പടത്തിലെ മോഹൻലാലിനെ കുറിച്ച് പറയുന്ന കേട്ടിട്ട് വന്നവർ ആരേലും ഉണ്ടോ...
Yuppp
🤟
എന്താ പറഞ്ഞത് ..?
@@remyapaul6325 അപ്പുണ്ണി' എന്ന സിനിമയില്‍ മോഹന്‍ലാലിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
' വി കെ എന്‍ എഴുതിയ കഥയാണ്. 'അപ്പുണ്ണി എന്ന നീചന്‍' എന്നാണ് വികെഎന്‍ ആ സിനിമയ്ക്ക് പേരിട്ടത്. 'നീചന്‍' എന്നത് ഞാന്‍ പിന്നെ വെട്ടി കളഞ്ഞതാണ്.
അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളര്‍ മാന്‍, കാണാന്‍ സുന്ദരന്‍, പക്ഷേ അവനാണ് കഥയിലെ വില്ലന്‍.
ആ സമയത്ത് വില്ലനായി കത്തി നില്‍ക്കുന്ന മോഹന്‍ലാലിന് ആ വേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തില്‍ മോഹന്‍ലാല്‍ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാള്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നത്'.
@@remyapaul6325 👍👍
ലാലേട്ടൻ ഗോപിസാർ നെടുമുടി sir പൊളി ലാലേട്ടൻ അഭിനയം എന്ത് സൂപ്പറാ 💞😍
ഇതുപോലെ ഗ്രാമീണ സൗന്ദര്യവും നാട്ടിൻ പുറവും പുഴകളും ഉള്ള ആ ഭംഗി ഉള്ള കാഴ്ച്ച കാണാൻ എന്ത് രസമാണ് ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
മേനക ചേച്ചി എന്ത് ഒരു ഭംഗിയാ മേനക ചേച്ചിയുടെ ആ ശലീന സൗന്ദര്യം ഒന്നും മകൾ കീർത്തിക്ക് പോലും കിട്ടിയിട്ടില്ല
ഇതോക്കെ ആണ് നടന്മാർ ഗോപി, ശങ്കരാടി, വേണു, ബഹദൂർ, ഒടുവിൽ , പിന്നെ മോഹൻലാലും..
Camera hide cheythu shoot cheyunnapoleya ivarde acting🔥
പകരം വയ്ക്കാനില്ലാത്തവർ ...
അതെന്താ, പിന്നെ മോഹൻലാൽ
@@shaijuche4731 annu mohanlal thudakkakaran
ശങ്കരാടി, മീന, സുകുമാരി!!!
All those who thought the end as absurd and didn't expect such a ending dont know life.
Malayalam movies are about reality and not fantasy or imagination.
'Appunni' .... one of the elite mesmerising characters of the legendary actor ..... RIP shri: Nedumudi Venu ...
ee cinemayile oru nadan koodi yaathrayaayi ....
Nice Movie
All actors well done especially shankaradi and kodiyettam gopi
2021 കണ്ടവരുണ്ടോ,
ഇതിലെ കഥാപാത്രങ്ങളിൽ തുച്ഛം പേർ മാത്രമേ ഇപ്പൊ ജീവിച്ചിരിക്കുന്നുള്ളു 😕
ഇപ്പോൾ ജീവിച്ചിരിക്കുന്നവർ 23.05.2021.മോഹൻലാൽ, നെടുമുടിവേണു, കണ്ണൂർ ശ്രീലത, കുട്ട്യേടത്തു വിലാസിനി.
@@salshasalsha3415 മേനക സുരേഷ്
@@salshasalsha3415 venu chettan poyi😔
2022
കല്യാണ സദ്യക്ക് പപ്പടം ഇങ്ങനെ ഓരോന്നോരോന്നായി പൊള്ളിച്ചു എടുത്താൽ എങ്ങനാ വേണുവേട്ടാ.
Any one watching after the death of Nedumudi വേണു. Sach a brilliant actor RIP Sar. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹🌹🌹🌹
Yes
Yes bro.. വേണു ചേട്ടൻ ഒരു ഇതിഹാസ നടനായിരുന്നു.. പ്രണാമം 🙏🙏🙏
2024 എന്നെ പോലെ ആരെങ്കിലും കാണുന്നവർ ഉണ്ടോ ❤️❤️
The film cannot be called a romantic comedy. It is more like a romantic melodrama. The ending gives it an absurd twist.
That’s sathyan anthikad for you 🥳🥳🥳
ഈ സിനിമയില് മുഴുനീളം തകർത്ത് വാരിയത് ഭരത് ഗോപി ആണ് 👏 He is a legendary actor ❤
Mallu analyst കണ്ടിട്ട് ആരെങ്കിലും ഉണ്ടോ
Undell00
Entha sambavam
Aaa
Menakyude cheriya mula❤
Super movie. The twist in the end is a welcome surprise to the viewer. The climax brings relief to the viewers. Nedumudi Venu, not Mohanlal, is the real hero
Can never expect a second fiddle role by Mohan Lal in the present scenario, those were the golden era of Malayalam film
ഭരത് ഗോപി സാറിനെ ( അയ്യപ്പൻ നായർ ) കാലേ വരി നിലത്തടിക്കാൻ തോന്നിയ സിനിമ 😆
അഭിനയ കുലപതി❤❤
I had a huge crush on Menaka in my adolescent years... She has that unique melancholic beauty. Her eyes❤️Later, it changed to Geetha and it's still Geetha and it will never change🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ മാത്രമാണോ🙋🏼♂️ 2024ഈ സിനിമയൊക്കെ വീണ്ടും കാണുന്നത്...??🎉🎉
In climax appunni, hero ആയി മാറി. Good film
അപ്പുണ്ണി തന്നെ അല്ലെ ഹീറോ
2022ലെ എന്റെ ആദ്യത്തെ സിനിമ. മല്ലു അനലിസ്റ്റ് ന് നന്ദി. നല്ല സിനിമ
ന്റെ ലാലേട്ടാ 🤣🤣🔥🙏🏽♥️
എല്ലാവരും കലാകാരന്മാരുടെ സിനിമ 💯🔥
ഭരത് ഗോപി steals the show ❤️
Bharath Gopi...entha abhinayam...super
30 വർഷങ്ങൾക്കു ശേഷം ഇന്ന് വീണ്ടും കണ്ടു
Nostalgia 🥰
sathyan andhikadu sir te filim ellam super aanu .ethra kandalum mathiyavilla .
ഒരിക്കൽ വി.കെ. എൻ നെ കണ്ടപ്പോൾ ഞാൻ ചോദിച്ചു "അപ്പൊ സിനിമക്ക് എഴുതുമ്പോൾ അങ്ങേക്ക് മനുഷ്യൻ്റെ ഭാഷ വരുമല്ലേ?" എന്ന്. ഒരു യാന്ത്രിക പുഞ്ചിരിയായിരുന്നു പ്രതികരണം.
Arelum undo after malluanalist
Sthyan Antikkad Dirction Is Great
😂😂 ആ പെരുത്ത ജന്തു താവളത്തിലേക്ക് മൂടു തിരിഞ്ഞ് ഒരു നില്പുണ്ട്😂😂 വി കെ എൻ🔥🔥🔥
അക്കാലത്തെ കുട്ടികളുടെ പേരുകൾ എന്ത് രസമാ ❤
9:40 ശങ്കരാടി🤣🤣🤣🤣🤣🤣
അപ്പുണ്ണിയെ തേച്ചതിൽ ഒരു അദ്ഭുതോം ഇല്ല.. പെണ്ണുങ്ങൾക് വേണ്ടത് പ്രകടമായ സ്നേഹം ആണ്. അതില്ലേലും വല്ലപ്പോഴും ഒരു നല്ല വാക്ക്. ഇതൊക്കെ കിട്ടിയടത്തോട് അമ്മു പോയി. പക്ഷെ അപ്പുണി അവസാനം പകരക്കാരൻ ആകാൻ പാടില്ലാർന്നു. അപ്പുണ്ണിക് ഒരു ആതമഭിമാനം ഇല്ലാതായി പോയി
ee parayunnathu kettal thonnum 'prakadamaaya sneham ' kittiyaal pennungal thirichuu snehichu veerppu muttikkumennu. Ethrayo nirdhaakshinyamaaya theppukalude sambhavangal enikku vyakthiparamaayi thanne ariyaam.
@@mohanlal-tw5lp ennathe kaalath vere vere bandhangalk 100 vazhikal aanullath. Ennathe vech compare cheythat karyamilla. Ellam kanakka. Njan e moviele menakede charactr kandu paranjayanu
തറവാടിൻ്റെ മാനംകാക്കണ്ടേ😅😅😅😅
@@gireesha.v1196😂😂
ഇതു നെടുമുടി വേണുവിന്റെ സിനിമയാണ് ...ഉഗ്രൻ
മോഹൻലാൽ മൂവി ആണ് നെടുമുടി വേണു മൂവി ഒന്നും അല്ല
ഇങ്ങനെയും കഥയറിയാതെ ആട്ടം കാണുന്നവരുണ്ടോ ഇക്കാലത്ത് ഏതു കൊച്ചുകുഞ്ഞിനും മനസിലാകും ഇതിൽ നായകൻ നെടുമുടിവേണുവാണെന്ന്. മോഹൻലാൽ അവസാനം വെറും ഇളിഭ്യനായി പോകുന്ന കഥാപാത്രം. ?അക്കാലത്ത് നെടുമുടിവേണു നായകനായി മാർക്കറ്റുള്ള സമയമായിരുന്നു. മോഹൻലാൽ അന്ന് ഒന്നുമായിട്ടില്ല.പേരിലെ അപ്പുണ്ണിയെ അവതരിപ്പിക്കുന്നതു തന്നെ നെടുമുടിയാണ്. എന്നിട്ടും മനസിലായില്ലേ നായകൻ നെടുമുടിയാണെന്ന്. കഷ്ടം.
After mallu analyst
@@villagerse😂😂 oru youtuber aan do😂😂😂mandaaa
Beauty of bonds...❤ Frm tamilnadu
Lalettan cute😍😍😍😍😍
Fantastic, awesomely and really enjoyable
പഴയ സിനിമ എന്ന് വെച്ചാൽ കൊടക് കേമറ കാലം മോഹൻ ലാൽ നെടുമുടി ചേട്ടൻ ഇവരുടെ പടം കാണാൻ നല്ല രസം മാണ്
ബഹ്ദൂറിന്റെ വിമാനയാത്ര വിവരണം സൂപ്പർ.
നല്ലൊരു സിനിമ 👌🏼👌🏼👌🏼
ഇ പെൺകുട്ടികൾക്ക് സ്നേഹിക്കുന്നു വരെ തിരിച്ചറിയാൻ കഴിയില്ല 😭😭😭
അവർക്ക് കാഷാണ് പ്രധാനം. സ്നേഹം ഒക്കെ ഒരു തരം അഭിനയം അല്ലെ കുട്ടാ 😂😂😂😂😂
@@ull893 😭😭😭😭😭
Lalettan👌👌👌.❤
നെടുമുടി വേണു, ഭരത് ഗോപി ❤
മല്ലു അനലിസ്റ് കണ്ടു കാണാൻ വന്നതാ
ഗൾഫുകാരൻ വന്നിട്ടു ഉച്ചത്തിൽ ടാപ്പ് ഓൺ ചെയ്തു പാട്ടു പാടികുന്നു
2024 il ee cinema kanunnavar undo
#തീരാ #നഷ്ടം
#മലയാളക്കരയൂടെ #അസാധ്യ #കലകാരൻ , #കൈ #വെച്ചടുത്തു #എല്ലാം #തന്റൈതായ #കൈ #ഒപ്പ് #പതിപ്പിച്ച #അതുല്യ #പ്രതിഫ.. 100 #സിനിമ #എടുത്തു #നോക്കിയാൽ #അതിൽ 75 #സിനിമയിൽയും #കത്തി #നിൽക്കുന്ന #നക്ഷത്രം #പ്രിയ #വേണു #ചേട്ടൻ
#അഭിനയ #ക്കുലപതിക്കു
#ആദരാഞ്ചലികൾ 🙏😢
#അച്ഛൻ #ആയി
#മകൻ #ആയി
#വില്ലൻ #ആയി
#കോമഡിയൻ #ആയി
#ബിസിനസ് #കാരൻ #ആയി
#വെളിച്ചപ്പാട് #ആയി
#പള്ളിയിൽ #അച്ഛൻ #ആയി
#പോലിസ് #ആയി
#ഡോക്ടർ #ആയി
#ആശാൻ #ആയി
#പട്ടാളക്കാരൻ #ആയി
#വക്കിൽ #ആയി
#ഡ്രയിവർ #ആയി
#അങ്ങനെ #മലയാളക്കരുടെ #എണ്ണിയാൽ #തീരാത്ത #വിസ്മയം #ആയി
#വേണു #ചേട്ടനു #പകരം #ആര് #എന്ന #ച്ചോദ്യത്തിനു #ഉത്തരം #ഇല്ലാതെ #പകച്ചു #നിൽക്കുന്ന #മലയാളം 😔
സാധാരണ രീതിയിൽ എഴുതിയാൽ പോരെ
*Every time watching serikkum Bharat Gopi sir alle suppper 😯*
Idhehathinte അഭിനയം kanditaanu albhutham thonyath ennu mohanlal paranjind
athe 1:38:20 kando kola nikki vekunath athrayum brilliance annu
2022 ൽ ആരെങ്കിലും കണ്ടവരുണ്ടോ 😊😊
23/12/2024 ഞാൻ കണ്ടൂ ! എന്ത് നല്ല സിനിമ !
നെടുമുടി വേണു poli acting
ഞാൻ പഴയ സിനിമകൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളാണ്
ഈ പടത്തിന് അപ്പുണ്ണി എന്നല്ല പേര് ഇടേണ്ടത്... തറവാടിന്റെ മാനം എന്നാക്കണം...
😀😀
ഈൗ പഴയ കാലം ❤️❤️❤️❤️
Adipoli padam, late aai poi kanan. Climax verum poli 😂😂
Rathriyile kalyanam. Nice
Climax🙏🔥🔥😂🤣
Nalla story❤❤😂😂 good move
അത്രയും നാൾ വില്ലൻ ആയി അഭിനയിച്ച മോഹൻലാൽ എങ്ങനെ ഇത്രയും പാവം ആയി അഭിനയിക്കുന്നു....ഇന്നും വ്യത്യസ്തമായ വേഷം
തിരക്കഥ വി കെ എൻ..സംവിധാനം സത്യൻ അന്തിക്കാട്..ഓൾഡ് ഈസ് ഗോൾഡ്..