ഞാൻ ടിപ്പു സുൽത്താൻ......! ഞാൻ നിന്റെ ബാപ്പ ഹൈദ്രാലി......! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 29 вер 2024
  • നാനയുടെ മദിരാശി ലേഖകനായി സിനിമ പത്രപ്രവർത്തന രംഗത്തെത്തിയ ബാലചന്ദ്ര മനോൻ ആദ്യമായി സെറ്റ് കവർ ചെയ്യാൻ ചെന്നേടത്തു തന്നെ പ്രശ്നമായി....... കെ.പി ഉമ്മറുമായി ഉടക്കേണ്ടി വന്നു. പിന്നാലെ ഉമ്മറിന്റെ ബാപ്പയാണ് താനെന്നു പറഞ്ഞ് പിന്നെയും പുലിവാലു പിടിച്ച കഥ .......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 57

  • @satheesanb2144
    @satheesanb2144 6 місяців тому +9

    ഞാൻ ഉമ്മർ എന്ന നടനെ വളരെയധികം ആരാധനയോടെ മാത്രമേ കണ്ടിട്ടുള്ളു. ശാന്തിവിളയുടെ ഉമ്മുക്കെപ്പറ്റിയുള്ള അവതരണം നന്നായി. നന്ദി.

  • @jobyjoseph6419
    @jobyjoseph6419 6 місяців тому

    അണ്ണാ.. അഭിനന്ദനങ്ങൾ ❤❤❤

  • @sajitr7781
    @sajitr7781 6 місяців тому +15

    ഈ പറയുന്നത് മുഴുവൻ മേനോൻ സാർ സ്വന്തം വീഡിയോയിൽ പറയുന്നത് യൂട്യൂബിൽ ഉണ്ട്. അത് എന്ത് മനോഹരം 😅

  • @JayanJayn-uv9ry
    @JayanJayn-uv9ry 6 місяців тому

    ഈ മേനോനും മായി ഞാൻ കഴിച്ചിട്ട്ണ്ട് ഇദ്ദേഹത്തിന് റോസ് ഗ്ലബ് എന്ന ഒരു സഘടന ഉണ്ടായിരുന്നു അത് ദിനേശൻ് അറിയാമോ ഇവരുടെ വാർഷികം പഞ്ചായത്തു ഹാളിൽ വെച്ചായിരു ന്നു എല്ലാവർഷവും മേലാംകോട് ജയൻ

    • @bijumathai5758
      @bijumathai5758 6 місяців тому

      കഴിച്ച ബ്രാൻഡ് ഏതാ

  • @sethumadhavan4500
    @sethumadhavan4500 6 місяців тому +2

    ഇയാളുടെ സ്ഥിരം പരിപാടിയാണ്. മറ്റ് വീഡിയോസ് കണ്ടിട്ട് അതെല്ലാം എഴുതി വെച്ച് ഇയാളുടെ ചാനൽ വന്ന് വിളമ്പും.
    ലേശം ഉളുപ്പ് 🤦🏻‍♂️

    • @sanjaynair369
      @sanjaynair369 6 місяців тому +1

      ആരൊക്കെയൊ...ശർദ്ദിച്ചത് തിന്നുന്ന ശാന്തിവിള

  • @joset.j6399
    @joset.j6399 6 місяців тому +2

    Mr. ദിനേശ്, നിങ്ങളുടെ ഈ വീഡിയോ കണ്ടു. നിങ്ങളുടെ അവതരണം ഒട്ടും നന്നായില്ല, ഇത് മേനോൻ തന്നെ ഇത് നന്നായി ചെയ്തിട്ടുണ്ട്,
    നിങ്ങൾ മേനോന്റെ വീഡിയോ കണ്ടിട്ടില്ല എന്നാണല്ലോ പറയുന്ന മറുപടി, ഇപ്പോഴും യിൽ യൂട്യൂബിൽ കിടപ്പുണ്ട്, കണ്ട് നോക്ക്, രണ്ടും ഒരുപോലെ, ഉപയോഗിക്കുന്ന വാക്കുകൾ പോലും
    ഒന്ന് തന്നെ. ഇനി എപ്പിസോഡ് ചെയ്യുമ്പോൾ ആരും പറയാത്ത കഥകൾ പറയു.

  • @noushadma6678
    @noushadma6678 6 місяців тому +3

    പഴയ നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കെ പി ഉമ്മർ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 місяців тому

      അല്ലേലും ഒരു മേത്തൻ അങ്ങനെയെ പറയൂ... തുഫ്

  • @moosakuttykp1513
    @moosakuttykp1513 6 місяців тому +7

    ഞാൻ താങ്കളുടെ chanal കാണാറുണ്ട്.
    നല്ല അവതരണം. സത്യസന്ധമായ അവതരണം ആണ് എന്ന് താങ്കളുടെ മുഖത്ത് നോക്കിയാൽ അറിയാം
    Thanks

  • @harishnair7699
    @harishnair7699 29 днів тому

    Who calls you sir.....??? Did you teach anyone in school....

  • @prinscharles4817
    @prinscharles4817 6 місяців тому +5

    Beautiful episode 👍

  • @sugathanmv8294
    @sugathanmv8294 6 місяців тому +3

    VeryGoodEpisode

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 місяців тому

    മേനോൻ SFI ആയിരുന്നോ??
    അന്ന് അദ്ദേഹം
    മത്സരിച്ചത് സ്വതന്ത്രനായല്ലേ ടfi പിന്തുണ ഉണ്ടായിരുന്നു പക്ഷേ ടfi ആയിരുന്നില്ല

  • @Somu-ev3wy
    @Somu-ev3wy 6 місяців тому

    ബാലചന്ദ്രമേനോൻ KSU ക്കാരൻ ആയിരുന്നു എന്നാണ് മേനോൻ പണ്ട് ഏതോ വാരികയിൽ എഴുതിയതായി വായിച്ചിട്ടുണ്ട്

  • @venugopalannairv.5282
    @venugopalannairv.5282 6 місяців тому

    ഉമ്മറിനെ ഏറെ ഇഷ്ടം. അദ്ദഹവും കല്പനയും തമ്മിലുള്ള അഭിമുഖം ശ്റദ്ധേയം.

  • @thomasrajan2858
    @thomasrajan2858 6 місяців тому

    Vallaya aalakan nokki onnum ayilla ennathanu balalachandran ,aana vaya polukkunna kandu Annan vaya polichittu kaaramilla ennu adhehathinu manasilayikkanum !!!

  • @aswanthkv1324
    @aswanthkv1324 6 місяців тому +2

  • @shajahanp6786
    @shajahanp6786 6 місяців тому +2

    👏👏👏

  • @SadikAli-vm8px
    @SadikAli-vm8px 6 місяців тому +1

    Sadik oman

  • @MuhammedKutty-e7v
    @MuhammedKutty-e7v 6 місяців тому +1

    എന്റെ അഭിപ്രായം മേനോന്റെ combl

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👌❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sanjaynair369
    @sanjaynair369 6 місяців тому +2

    ഇത് പലരുടെ ചാനലുകളിൽ നിന്നും കോപ്പി അടിക്കുന്നതാണ് ഇതെല്ലാം...ബാലചന്ദ്ര മേനോൻ സാറിന്റെ ഫിലിമി ഫ്രൈഡേസിൽ നിന്നും ചുരണ്ടി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കല്ലിയൂർ ശശി മാസ്റ്റർ ബിൻ ചാനലിൽ പറഞ്ഞതിൽ നിന്നും ചുരണ്ടി...എല്ലാം ചേർത്ത് വന്നിരുന്ന് പ്രഭാഷണം...കഷ്ട്ടം തന്നെ..

    • @hyderdilkush1113
      @hyderdilkush1113 6 місяців тому

      ദിനേശനോട് വ്യക്തി വൈരാഗ്യം തീർക്കേണ്ട ഇടമിതല്ല Mr. സഞ്ജയ്‌.. അല്പം ഉളുപ്പ് വേണം..😂

  • @arunvpillai1982
    @arunvpillai1982 6 місяців тому +2

    ❤️❤️❤️❤️❤️

  • @joyjoseph9499
    @joyjoseph9499 6 місяців тому +1

    Really enjoyed listening to your presentation.Thank you Dinesh Sir.Looking forward for many more episodes.👍👍

  • @safuwankkassim9748
    @safuwankkassim9748 6 місяців тому +1

    Nice story

  • @marymarysexactly
    @marymarysexactly 6 місяців тому

    മികച്ച episode ശാന്തി വിള Sir ന് അഭിനന്ദനങ്ങള്‍

  • @hyderdilkush1113
    @hyderdilkush1113 6 місяців тому

    ഉമ്മുക്കയുടെ സ്വഭാവ വിശേഷങ്ങൾ വസ്തു നിഷ്ടമായി തന്നെ താങ്കൾ അവതരിപ്പിച്ചു.. അദ്ദേഹത്തിന്റെ ശബ്ദം അതേ രീതിയിൽ തന്നെ അവതരിപ്പിച്ചു.ഉമ്മുക്ക ഒരു പ്രത്യേക മനുഷ്യനായിരുന്നു, ആ മനസ്സിന്റെ വലിപ്പം വ്യക്തമാക്കി തന്നതിന് നന്ദി. അഭിനന്ദനങ്ങൾ.. 🌹♥️

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 6 місяців тому

    Who is the sir ?

  • @shafeekhabdulla4208
    @shafeekhabdulla4208 6 місяців тому

    Avarharippich nashippich.

  • @jyothipk930
    @jyothipk930 6 місяців тому

    Rlv രാമകൃഷ്ണൻ ഇഷ്യു സർ ചെയ്യണം k

    • @AbhilashAbhi-d4n
      @AbhilashAbhi-d4n 6 місяців тому

      Mm ഇപ്പൊ ചെയ്യും.. ഇയാളും ആ സ്ത്രീയും ഒരേ മനസാണ് ഹേ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 місяців тому

    ❤❤❤❤

  • @ramprasadnaduvath
    @ramprasadnaduvath 6 місяців тому

    👏👏👏👍👍👍👍

  • @suneeshkumar9495
    @suneeshkumar9495 6 місяців тому

    ❤❤

  • @vahab5074
    @vahab5074 6 місяців тому

    Good morning 🌄

  • @vijayakrishnannair
    @vijayakrishnannair 6 місяців тому

    Nice

  • @Christopher12348
    @Christopher12348 6 місяців тому

    👍👍👍

  • @binuchandran9411
    @binuchandran9411 6 місяців тому

    Morning❤

  • @m4techfp636
    @m4techfp636 6 місяців тому

    Ithu menonchettante chanalil pullikaran paranjathanallo athuthanne thangalum parayunnath enthinu vere enthengilum parayoo

    • @santhiviladinesh6091
      @santhiviladinesh6091 6 місяців тому +1

      സോറി ഞാനത് കണ്ടിട്ടില്ല