Це відео не доступне.
Перепрошуємо.

ആറടി മണ്ണില്‍ ഉറക്കമല്ലോ..; വേദന തന്ന് മറഞ്ഞ മണിമുത്ത് | Kalabhavan Mani

Поділитися
Вставка
  • Опубліковано 4 бер 2023
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 427

  • @SAK-173
    @SAK-173 Рік тому +225

    ഇങ്ങേരെ ഭയങ്കര ഇഷ്ട്ടമായിരുന്നു. ലളിതം, സുന്ദരം, നടന വിസ്മയം, സ്വന്തം മണിച്ചേട്ടൻ🥰😘

  • @seetha967
    @seetha967 Рік тому +569

    മണി ചേട്ടൻ്റെ പാട്ടുകൾ കേട്ടാൽ ഇപ്പോഴും കണ്ണ് നിറയും🥺🥺

  • @gokul.krishna.s
    @gokul.krishna.s Рік тому +87

    ആര് പറഞ്ഞു മണി ചേട്ടൻ പോയെന്നു... എവിടേം പോയിട്ടില്ല നമ്മുടെ കൂടെ തന്നെയുണ്ട്... 🥰❤

  • @vighneshpunnithan549
    @vighneshpunnithan549 Рік тому +151

    അ പാട്ടുകൾ കേൾക്കുമ്പോൾ ഇന്നും മനസ്സിനൊരു വിങ്ങൽ. യഥാർഥ കലാകാരൻ ഒരിക്കലും മരിയ്ക്കുകയില്ല മണിച്ചേട്ടനും❤️❤️

  • @basheermpm6054
    @basheermpm6054 Рік тому +88

    ഒരു നടൻ മരിച്ചതിൽ കരഞ്ഞുപോയത് എന്റെ മണിച്ചേട്ടൻ പോയപ്പോഴാ

  • @SKYMEDIATv
    @SKYMEDIATv Рік тому +99

    മരണമില്ലാത്ത മനുഷ്യൻ മലയാള സിനിമയെ അത്രമേൽ വിസ്മയിപ്പിച്ച മറ്റാരുണ്ട് ❤😢

  • @adhuljinesh1688
    @adhuljinesh1688 Рік тому +42

    അമ്മ എപ്പോളും പറയും "നമ്മടെ വീട്ടിലെ ഒരാൾ മരിച്ച പോലെയാണ്... ഒരിക്കലും മറക്കാൻ പറ്റില്ല "❤️❤️❤️

  • @anwarsadath2435
    @anwarsadath2435 Рік тому +114

    നാടൻ പാട്ടുകൾ. എന്ന് കേൾക്കുമ്പോൾ മലയാളികളുടെ. മനസിൽ ആദ്യം ഓടി ഏത്തുന്ന പേര് മണി ചേട്ടൻ 😔❤️

  • @sadhamsadhu6307
    @sadhamsadhu6307 Рік тому +69

    ഏഴു ആയാലും എഴുപതയാലും ഓർമിപ്പിക്കരുത്. അത് വല്ലാത്തൊരു നീറ്റലാണ്. 😭😭😭😭

  • @chinnammachyskitchen1318
    @chinnammachyskitchen1318 Рік тому +94

    മണിച്ചേട്ടനെ ഒരു മനുഷ്യ സ്നേഹിയും ഒരിക്കലും മറക്കില്ല. ഇന്നും ചേട്ടൻ മരിച്ചിട്ടില്ല. എല്ലാവരുടെയും മനസ്സിൽ ഇന്നും ജീവിക്കുന്നുണ്ട്.

  • @mahinbabu6602
    @mahinbabu6602 Рік тому +49

    ഒരിക്കലും മറക്കാത കുറെ നല്ല ഓർമകൾ സമാനിച്ചു കടന്ന് പോയ പ്രിയ കലാകാരൻ പ്രിയപെട്ട കലാഭവൻ മണി

  • @FRQ.lovebeal
    @FRQ.lovebeal Рік тому +65

    *7 അല്ല 70 വർഷം കഴിഞ്ഞലും ഈ മണിനാദം നിലക്കില്ല 💔💔💔💔💔💔💔*

  • @aneeshvnair4140
    @aneeshvnair4140 Рік тому +295

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു അദ്ദേഹത്തെ സ്നേഹിച്ചവരുടെ മനസുകളിൽ

  • @abhinthankachan9909
    @abhinthankachan9909 Рік тому +121

    ഇപ്പോഴും മണിച്ചേട്ടനെ മാത്രം മറക്കാൻ കഴിയുന്നില്ല ♥️♥️♥️

  • @soumyasurumi8258
    @soumyasurumi8258 Рік тому +52

    മണിച്ചേട്ടനെ ഓർക്കുമ്പോൾ
    അറിയാതെ കണ്ണ് നിറയും 😥🙏🙏

  • @Mr_John_Wick.
    @Mr_John_Wick. Рік тому +31

    "ഇന്നലെ ഈ നേരത്ത്,ഈ ഉമ്മറ തിണ്ണയില്.....".
    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ 😭...ഒരുപാട് നേരത്തെ ഉള്ള പോക്കായിപ്പോയി മണിച്ചേട്ടന്റേത് 😭

  • @nanda7820
    @nanda7820 Рік тому +65

    അയാൾ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു...
    ജീവൻ ആയിരുന്നു മണിചേട്ടൻ❤️❤️❤️

    • @alluappueditz8371
      @alluappueditz8371 Рік тому +8

      സത്യം 🙂

    • @editor4974
      @editor4974 Рік тому +5

      Mani chettan😍😍😍

    • @dipthishdinesh
      @dipthishdinesh Рік тому

      അയാൾ എന്ന് പറയാതെ അദ്ദേഹം എന്ന് പറയു

  • @bejoyvarghese3729
    @bejoyvarghese3729 Рік тому +16

    കലാഭവൻ മണിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ശരിക്കും സന്തോഷം തോന്നും.

  • @alluappueditz8371
    @alluappueditz8371 Рік тому +35

    നിലയ്ക്കാത്ത മണിനാദം 🙂💔മരിക്കാത്ത ഓർമ്മകൾക്ക്‌ മുമ്പിൽ ഒരായിരം പ്രണാമം.. മരിചിട്ടില്ല മണിച്ചേട്ടൻ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്നും 🙂❤️

  • @rahuls4915
    @rahuls4915 Рік тому +87

    7 വർഷം മുൻപ് 😢😢😢😢 2016 ആ ദിവസം രാത്രി ആ വാർത്ത കേട്ടു ഞെട്ടി 😢😢 പാവം

  • @Sreehariyoutubetips
    @Sreehariyoutubetips Рік тому +18

    കലാഭവൻ മണി ചേട്ടനെ പോലെ ഈ ലോകത്ത് ആരും കാണില്ല മണിച്ചേട്ടന് എന്റെ ഒരായിരം മുത്തങ്ങൾ

  • @dramatheatre1667
    @dramatheatre1667 Рік тому +25

    മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ മണ്ണിന്റെ നിറമുള്ള പാട്ടുകളിലൂടെ..

  • @Mr_John_Wick.
    @Mr_John_Wick. Рік тому +22

    കണ്ണ് നിറയുന്നു....😭😭😭
    മണിച്ചേട്ടൻ ♥️♥️♥️♥️

  • @mallu286
    @mallu286 Рік тому +14

    ഒരു ദിവസം നേരിൽ കണ്ടു. കൈ കൊടുത്തു. ഇരുമ്പ് പോലെ ❤️❤️❤️❤️

  • @karthikkumar809
    @karthikkumar809 Рік тому +23

    ലഹരി... അതാണ് ഈ കലാകാരനെ മരണത്തിലേക്ക് വേഗത്തിൽ കൂട്ടിക്കൊണ്ടുപോയത്.. നിത്യശാന്തി നേരുന്നു

  • @sujathak.k652
    @sujathak.k652 Рік тому +22

    പ്രിയപ്പെട്ട മണി, നീയും നിനക്ക് പാട്ടെഴുതിയവനും ഇന്ന് ഞങ്ങളുടെ കൂടെയില്ല. എങ്കിലും, നിങ്ങൾ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവും. എപ്പോഴും 😔😔

  • @amblieamnile8981
    @amblieamnile8981 Рік тому +28

    മിന്നാമിനുങ്ങേ ❤❤❤

  • @b.t.abhilash6252
    @b.t.abhilash6252 Рік тому +13

    മണി ചേട്ടൻ ഒരു വികാരം ആണ് 🙏❤🥲

  • @sanalkumarv.s2433
    @sanalkumarv.s2433 Рік тому +13

    മരണത്തിന് തോൽവിയില്ല പക്ഷെ അദ്ദേഹത്തിന്റെ ഓർമകൾക്ക് മരണവുമില്ല

  • @harisbeach9067
    @harisbeach9067 Рік тому +43

    മണി ചേട്ടൻ മുത്താണ്..🥀💔

  • @shabanajasmin9688
    @shabanajasmin9688 Рік тому +39

    മരിച്ചവരിൽ ആരെങ്കിലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ അത് മണിച്ചേട്ടനാണ് 😔 ഇന്നും ഓർക്കുമ്പോ ചങ്കിനകത്തു ഒരു പിടിത്തം കുടുംബത്തിലെ ഒരാളായിട്ടേ thonnittullu athenthinannu അറിയില്ല 😔😔😔😔

  • @anjaliponnu3934
    @anjaliponnu3934 Рік тому +6

    Manichettaa💔💔😭😭😭😭😭😭😭എന്റെ ജീവിതത്തിൽ ഞാൻ മരിക്കുന്ന നാൾ വരെ ഓർത്ത് വിഷമിക്കാറുള്ള നടക്കാതെ പോയ ഒരേ ഒരു ആഗ്രഹം.. മണിച്ചേട്ടനെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ എന്നത് മാത്രമാണ് 💔💔😭😭😭

  • @sablusavad8993
    @sablusavad8993 Рік тому +13

    ഓർമ വെച്ച നാൾ മുതൽ കേട്ട ചിരി ഗ്യാഹഹാ

  • @gamingwithkomban256
    @gamingwithkomban256 Рік тому +35

    Manichetta..... We miss uuu🌹🌹🌹🌹😔😔😔

  • @imgod.20yearsago
    @imgod.20yearsago Рік тому +20

    Haters illatha nadan🥺 we miss you മണിച്ചേട്ടന്💔

  • @sheebasheeba9581
    @sheebasheeba9581 Рік тому +20

    എന്റെ തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞ് ആറാം ദിവസം ആണ് മണി ചേട്ടന്റെ മരണം ടി വി യിലൂടെ അറിഞ്ഞത് അന്ന് എന്റെ തൊണ്ടപ്പൊട്ടി ഞാൻ കരഞ്ഞത് ഇന്നും ഓർക്കുന്നു ആ കരച്ചിലിന്റെ ബുദ്ധിമുട്ട് ഞാൻ ഇന്നും അനുഭവിക്കുന്നു

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Рік тому +17

    எனக்கு மலையாள சினிமாவில் மிகவும் பிடித்த நடிகர் மணி சேட்டன் இவரின் திரைப்படங்களை மொழி தெரியவில்லை என்றாலும் பார்பேன் ❤🎉🎉

    • @saranghh._
      @saranghh._ 6 місяців тому +1

      അതാണ് കലാഭവൻ മണി...😢

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 6 місяців тому +1

      Yes ​@@saranghh._

  • @Nivyamangalath993
    @Nivyamangalath993 Рік тому +22

    ചാലക്കുടിയിൽ ജനിച്ചത് എനിക്ക് അഭിമാനം ❤️❤️❤️ മണി ചേട്ടൻ ❤️🙏

  • @swapnasanchari
    @swapnasanchari Рік тому +21

    മറക്കില്ല മരിക്കുന്ന നാൾ വരെ 😢😢😢

  • @vishnugiri8544
    @vishnugiri8544 Рік тому +19

    തീരാ നഷ്ടം മണി ചേട്ടൻ 😢😢😢😢
    7വർഷം 🤦‍♂️🤦‍♂️

  • @SKYMEDIATv
    @SKYMEDIATv Рік тому +32

    ആ വിടവ് നികത്താൻ ഒരിക്കലും സാധിക്കില്ല😢

  • @shanu2364
    @shanu2364 Рік тому +27

    ഇപ്പോൾ ഒരാൾ കുടി ആയി പാവം സുബി 😭

  • @user-yc7sy4zi9x
    @user-yc7sy4zi9x Рік тому +14

    ജന മനസിലെ യഥാർത്ഥ Super Star.

    • @bindhubindhu3867
      @bindhubindhu3867 Рік тому +1

      🎉❤🎉🎉🎉🎉😂🎉🎉❤❤🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉😂🎉🎉

  • @mjpredator46
    @mjpredator46 Рік тому +36

    Legends never die

  • @amjathahammedamjathahammed1519
    @amjathahammedamjathahammed1519 Рік тому +15

    Really miss you manichettaa 💔💔

  • @JiGeo
    @JiGeo Рік тому +11

    Miss a lot his action,new songs, his laughter ……
    Legends never dies
    He will always live with his voice (songs) that he gave as before he left all of us.

  • @priyanair6016
    @priyanair6016 Рік тому +19

    ഒരിക്കലും അസ്തമയം ഇല്ലാത്ത ഒരു സൂര്യൻ ആണ് നമ്മുടെ മണി ചേട്ടൻ ❤️❤️❤️🌹🌹🌹🌹❤️❤️❤️

  • @smirthisugathan8144
    @smirthisugathan8144 Рік тому +1

    മലയാള സിനിമയിലെ നികത്താൻ സാധിക്കാത്ത വിടവുകളിൽ ഒരെണ്ണം ആണ് ഈ ലെജൻഡ് 98യിൽ ഞാൻ ആദ്യം ആയിട്ടും അവസാനം ആയിട്ടും ഒരു വേദിയിൽ വച്ചു ഒരു താരത്തിന്റെ കയ്യിൽ നിന്നും സമ്മാനം മേടിച്ചത് ഇന്നും മറക്കാൻ സാധിക്കാത്ത ഒരു ഓർമ്മ ആണ് അന്ന് എനിക്കു ആയിട്ടു അല്ല എല്ലാവർക്കും ആയിട്ടു ചാലക്കുടി ചന്തക്കു പോകുമ്പോൾ എന്നു പാട്ടു പാടി തന്നത് ഞാൻ ഇന്നും ഓർക്കുന്നു വേറെ ആര് പാടിയാലും ഞാൻ അത് കേൾക്കാറില്ല ഇപ്പോഴും ഈ ദിവസം വിശ്വസിക്കാൻ പറ്റുന്നില്ല കാലം പോകുംതോറും വീര്യം കൂടുന്നത് ആണ് കലാകാരന്റെ വിയോഗം എന്നത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു മണി ചേട്ടൻ 🌹🌹🌹

  • @kiranmathew8555
    @kiranmathew8555 Рік тому +6

    Mani chettan uyir😰😰Miss u Manichetta🙏🙏🙏

  • @shihana__1696
    @shihana__1696 Рік тому +10

    ഒരിക്കലും മറക്കില്ല മലയാളികൾ 😔😔😔😔😔😔😔😔

  • @subitanza5624
    @subitanza5624 Рік тому +4

    ഇച്ഛാശക്തികൊണ്ട് മുൻവിധികളെ തോൽപിച്ചവൻ മണിച്ചേട്ടൻ ഇത്രത്തോളം ജനമനസ്സുകളിൽ ഇടം പിടിച്ച ഒരു കലാകാരൻ ഒരുകാലത്തും ഉണ്ടാവില്ല മലയാളി ഒരിക്കലും മറക്കാത്ത അത്ഭുതമാണ് കലാഭവൻ മണി ❤️

  • @itz_me_ismail
    @itz_me_ismail Рік тому +8

    എൻ്റ മണിചേട്ടാ miss uuu🤍🤍🤍

  • @JoJo-ly8qg
    @JoJo-ly8qg Рік тому +2

    ഇപ്പോഴും മറക്കാൻ ശ്രമിക്കുന്ന ഒരു മരണം....മണി , മണിചേട്ടന്റ... സൗത്ത് ഇന്ത്യൻ സിനിമയുടെ നഷ്ടം..... കലാഭവൻ മണി,..😭

  • @sujathak.k652
    @sujathak.k652 Рік тому +8

    നിനക്കായി ' പഞ്ചാരപ്പാട്ട് ' എഴുതിയവനെയും നീ കൂടെ കൂട്ടിയില്ലേ.ആത്മാവ് നശിക്കുന്നില്ലത്രേ. ഞങ്ങൾക്ക് തുണയായി നിൽക്കണേ 🙏🙏

  • @clintontomy8271
    @clintontomy8271 Рік тому +4

    Mani chetaaa😘😘😔

  • @LEGENDGAMING-ti3on
    @LEGENDGAMING-ti3on Рік тому +13

    Mani chettan❤🥰

  • @sajipg6829
    @sajipg6829 Рік тому +15

    😞😞😞😞😞😞😞😞കരയേച്ചു കളഞ്ഞല്ലോ സുഹൃത്തേ 😞😞😞

  • @dhilsivan3018
    @dhilsivan3018 Рік тому +4

    90s mathralla,aa feel kittunna 2K ile kurach perum und🥺💗

  • @tkgamer684
    @tkgamer684 Рік тому +5

    മണിചേട്ടൻ ❤❤❤😭
    Mis you മണിചേട്ടനെ 😭

  • @ashiqueperuvallur5952
    @ashiqueperuvallur5952 Рік тому

    *മണിച്ചേട്ടന്റെ മരണമില്ലാത്ത ഓർമ്മകൾക്ക് ഏഴ് വയസ്സ്. മണിച്ചേട്ടന്റെ ചിരി മലയാളികൾക്ക് എന്നും ഒരു ഹാരമായിരുന്നു. മിമിക്രി, അഭിനയം, ഗായകൻ, സാമൂഹികപ്രവർത്തനം എന്ന് തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തതവിധം സർവ്വതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വരായിരുന്നു കലാഭവൻ മണി. മലയാളി മറന്നുപോയ നാടൻ പാട്ടുകൾ അവർ പോലും അറിയാതെ താളത്തിൽ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാൻ മണിച്ചേട്ടനോളം ശ്രമിച്ച കലാകാരൻ വേറെയില്ല. ആടിയും പാടിയും സാധാരണക്കാരോടൊപ്പം സംവദിച്ചും അവരിലൊരാളായി പകർന്നട്ടം നടത്തിയും മണിച്ചേട്ടൻ മലയത്തിന്റ സ്വന്തക്കാരനായി മാറി.പക്ഷെ ഏഴ് വർഷങ്ങൾക്കിപ്പുറവും ആ മണി മുഴക്കം നിലച്ചു പോയെന്ന്, പ്രിയപ്പെട്ട ഒരാൾ മരിച്ചു പോയെന്ന് ചാലക്കുടി പുഴ പോലും വിശ്വസിച്ചിട്ടില്ല..😢😢*

  • @Kashi316
    @Kashi316 Рік тому +5

    നടൻ പാട്ടിന്റെ രാജാവ് തന്നെ അതിന് ഒരു മാറ്റവും ഇല്ല അത് എന്നു അങ്ങനെ ആണ്
    മരിക്കില്ല ഏട്ടാ ഇപ്പോളും ജീവിക്കുന്നു ഒണ്ട് ഞങ്ങളിലൂടെ
    ഏട്ടാ എന്തിനാ പോയത് ആരോടും പറയാതെ സഹിക്കുന്നില്ല 😔😔😔

  • @hemavino8720
    @hemavino8720 Рік тому +5

    Manimuthe miss u😭😭😭

  • @aswathycjcj386
    @aswathycjcj386 Рік тому +3

    മണിച്ചേട്ടൻ ഇന്നും ഇവിടെ തന്നെ ഉണ്ട് ❤❤❤

  • @tobinthomas9225
    @tobinthomas9225 Рік тому +1

    ഇങ്ങനെ ഒരു നടനെയും ഒരു മനുഷ്യനും ഈ മലയാള സിനിമയിൽ ഇല്ലാ വരുകയും ഇല്ലാ.

  • @athulrajesh9991
    @athulrajesh9991 Рік тому +9

    കംപ്ലീറ്റ് ആക്ടർ 🥰

  • @sabarikrishna7598
    @sabarikrishna7598 Рік тому +4

    really miss you manichettaaa 7 years 💔😢❤️

  • @ashiqasok7411
    @ashiqasok7411 Рік тому

    മണിചേട്ടന്റെ മിക്ക പാട്ടുകളും കേൾക്കുമ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം മരണം മുൻകൂട്ടി കണ്ടിരുന്നോ എന്ന്. അതുപോലെ ആണ് ആ വരികൾ 😔😔

  • @dhilsivan3018
    @dhilsivan3018 Рік тому +3

    ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരാൾ....🥀♥️

  • @athula.m8657
    @athula.m8657 Рік тому +5

    പ്രണാമം ആ മണിലോകത്തിനു 🌹🌹🌹

  • @JayaPrakash-qr1kq
    @JayaPrakash-qr1kq 10 місяців тому +1

    മണിച്ചേട്ടൻ 🥰🥰 😢😢

  • @paappis7528
    @paappis7528 Рік тому +6

    മണിച്ചേട്ടാ, 😢

  • @basheermpm6054
    @basheermpm6054 Рік тому +3

    മണിചേട്ടൻ പോയതിൽ പിന്നെ ഇന്ന് വരെ മണിയുടെ പാട്ടുകൾ ഒന്നും കേട്ട് മുഴുവനായി കേൾക്കാൻ കഴിയാറില്ല ആ വീട്ടിൽ പോയി കരഞ്ഞു പോയ നിമിഷം ഓർമ വരും

  • @navasnasar4853
    @navasnasar4853 Рік тому +3

    മണിച്ചേട്ട miss you🥰

  • @kulangaratalkies7582
    @kulangaratalkies7582 Рік тому +1

    ഒരിക്കലും മരണമില്ലാത്ത ഞങ്ങടെ മണിച്ചേട്ടൻ🙏🙏🙏

  • @babupr3222
    @babupr3222 Рік тому +8

    പ്രണാമം

  • @karthikatharun6586
    @karthikatharun6586 Рік тому +3

    ഒരിക്കൽ കേൾക്കുമ്പോൾ ആവേശമായിരുന്ന വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ചങ്കിൽ ഒരു വിങ്ങലാണ്..... ഈ മുഖം കാണുമ്പോഴൊക്കെ കണ്ണുകൾ പോലുമറിയാതെ രണ്ടിറ്റ് കണ്ണുനീർ കവിളിനെ തഴുകി പോകാറുണ്ട് 😢😢

  • @nikhilnikhi3403
    @nikhilnikhi3403 Рік тому +2

    മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വേദനയാണ്.

  • @mehul_anilkumar
    @mehul_anilkumar Рік тому +1

    മറക്കില്ല ഒരിക്കലും manichettaa ❤️

  • @ArunRaj-cm3zn
    @ArunRaj-cm3zn Рік тому +1

    മണിച്ചേട്ടൻ എന്താണെന്നറിയണമെങ്കിൽ അദ്ദേഹത്തിന് നാട്ടിലേക്ക് വന്നാൽ മനസ്സിലാക്കാം മണി ചേട്ടന്റെ അമ്പലത്തിലേക്ക് മേളത്തിന് പോകുന്ന ഒരു കലാകാരനായിരുന്നു innum മണിച്ചേട്ടൻ ഒരുപാട് മിസ്സ് ചെയ്യുന്നു ചാലക്കുടി നാട്ടുകാരും കേരളത്തിലെ എല്ലാവരും 🥹🥹🥹😭

  • @ytmalayalam9325
    @ytmalayalam9325 Рік тому

    ഒരുപാട് കഥാപാത്രങ്ങളെ ബാക്കിയാക്കി മണി ചേട്ടൻ നമ്മളെ വിട്ടു പോയിട്ട് 7 വർഷം......മറക്കില്ല ഒരിക്കലും... ❤️❤️❤️❤️❤️❤️❤️❤️

  • @assajayagopal1590
    @assajayagopal1590 Рік тому +1

    Eppozhum njgalude manasil kaanum manichettan🥺❤️

  • @mailtoummer3658
    @mailtoummer3658 Рік тому +3

    No no no 😢😢😢😢😢😢😢 still your with us 🙏🙏🙏

  • @madhusudhananpaloth6177
    @madhusudhananpaloth6177 Рік тому +6

    ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു.

  • @lechulechu5160
    @lechulechu5160 Рік тому +9

    ഇപ്പോഴും കണ്ണ് നിറയും , പാവം 😓

  • @prashobkumar8965
    @prashobkumar8965 Рік тому +2

    മണിച്ചേട്ടനെ ജീവിതത്തിൽ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ കണ്ടിട്ടുള്ളു ഒരു സിനിമയുടെ ലൊക്കേഷൻ വച്ചു, അന്നാണ് ശെരിക്കും മണിച്ചേട്ടൻ എന്ന മനിഷ്യസ്നേഹിയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നതും, ഷൂട്ടിംഗ് കണ്ട് അതുവഴി വന്ന ഒരമ്മയെ കെട്ടിപിടിച്ചു കുശലം ചോദിക്കുന്ന മണിച്ചേട്ടൻ, മറക്കില്ല മണിച്ചേട്ടാ, എന്നാലും കുറച്ചു നേരെത്തെ ആയി ഈ പോക്ക് 😔😔😔

  • @_diso_osa__
    @_diso_osa__ Рік тому +1

    Manichettane onnh nerittu kaanan pattiyillallo nnha vishamam innum ullil bhaki aayittu kidakane aanu Miss U manichettaaa❤🥀💔🥲

  • @anjanalalan1601
    @anjanalalan1601 Рік тому +3

    Ini ore punarjanmam undakil veendum varanam ennu agrahichu povunna 2pearund onne mani chetanum suby chechiyum😪

  • @anjanapv3286
    @anjanapv3286 Рік тому +5

    Marakan kazhiyila orikalum ❤

  • @jbjames07
    @jbjames07 Рік тому +2

    Love ❤

  • @ubaistk7826
    @ubaistk7826 Рік тому

    പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ മണിച്ചേട്ടൻ

  • @sandeep.palayi261
    @sandeep.palayi261 Рік тому +1

    മണിച്ചേട്ടനെയും മണിച്ചേട്ടന്റെ പാട്ടുകളെയും എന്നും ഞങ്ങൾ ഓർക്കും ❤️

  • @ambiliiivlogs5432
    @ambiliiivlogs5432 Рік тому +2

    മണിച്ചേട്ടൻ ❤

  • @MANEESHKUMAR-ej4zn
    @MANEESHKUMAR-ej4zn Рік тому +2

    മിസ്സ്‌ you മണിച്ചേട്ടാ 💕💕💕💕

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +1

    കൃത്യമായി ഏഴ് വർഷം മുൻപ് ഇതേ ദിവസം മനോരമ ന്യൂസ് കണ്ടുകൊണ്ടിരിക്കുക തന്നെയാണ് ശ്രീ കലാഭവൻ മണിയുടെ മരണവാർത്ത അറിയുന്നത്

  • @diljithjithu9646
    @diljithjithu9646 Рік тому +3

    Manichettan💖💖💖

  • @indrankk9384
    @indrankk9384 Місяць тому

    മണിച്ചേട്ടന്റെ പാട്ട് ഇല്ലാതെ എന്ത് ഉത്സവ പറമ്പ്.. എന്ത് കല്യാണ വീട്

  • @gokulrajan-sm7nc
    @gokulrajan-sm7nc Рік тому

    പറയാൻ വാക്കുകൾ ഇല്ല കാരണം വാക്കുകൾക് അപ്പുറം ആണ് കലാഭവൻ മണി എന്ന മണി ചേട്ടൻ 😢

  • @sajivesajive9550
    @sajivesajive9550 Рік тому +1

    Manichettan ayyappa pattu paadi athu super hit ayirunnu

  • @akhilramesh4815
    @akhilramesh4815 Рік тому +1

    അയാളെ പോലെ അയാൾ മാത്രം ❤️🥺

  • @codarmy4113
    @codarmy4113 Рік тому +2

    💔😭 miss u manichetta